ആർ രാമചന്ദ്രൻ രചിച്ച കവിത എന്ന കൃതിക്കാണ് 2003-ൽ കവിതാസാ
ഹിത്യ
ത്തി
ള്ള കേരള സാഹിത്യ
അക്കാദമി പുരസ്കാരം ലഭിച്ചത്.
3.
Ans : C
വില്ലൊമരത്തിന്റെ തടികൊണ്ടുണ്ടാക്കുന്ന ബാറ്റുപയോഗിച്ചാണ് ക്രിക്കറ്റ് കളിക്കാറുള്ളത്. കോർക്കുകൊണ്ടാണ് ക്രിക്കറ്റ് കളിക്കാനുള്ള പന്ത് ഉണ്ടാക്കുന്നത്.
4.
Ans : C
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് ത്രിപുര. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ)ത്രിപുരയുടെ സംസ്ഥാന പക്ഷി.
5.
Ans : B
കേരളത്തിലെ കാസർകോട് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു നദിയാണ്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
6.
Ans : A
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ് ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു.
7.
Ans : B
ഏഷ്യൻ വൻകരയിലെ ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റർ പള്ളി സ്ഥിതി ചെയ്യുന്നത്.
8.
Ans : A
ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ ജക്കാർത്തയാണ് തലസ്ഥാനം .
9
Ans : D
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്.
10.
Ans : D
ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു ദാദാഭായ് നവറോജി.
11.
Ans : A
രക്തത്തിൽ ഗ്ലക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്.
12.
Ans : C
വിശദീകരണം ഇല്ല
13.
Ans : A
ബോംബൈയിലെ വാംഗടെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനൽ മത്സരത്തിൽ ഇന്ത്യ ആറുവിക്കറ്റിനു വിജയിച്ചു 2011 ലെ ലോകകപ്പ് സ്വന്തമാക്കി.
14.
Ans : B
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയെ ക്ലൗഡ്
സീഡിംഗ് എന്നു പറയുന്നു.
15.
Ans : C
രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻകോഡ് (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻകോഡ്. 1972 ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽവന്നു.
16.
Ans: A
വിശദീകരണം ഇല്ല
17.
Ans : B
1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺപാളി സംരക്ഷണദിനമായി സെപ്റ്റംബർ 16 നെ പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺടിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺപാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
18.
Ans : A
ബംഗ്ലാദേശിന്റെ പാർലമെന്റ് മന്ദിരം - ജാതിയ സൻസദ്
19.
Ans : B
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.
20.
Ans : A
വിശദീകരണം ഇല്ല
21.
Ans : B
വിശദീകരണം ഇല്ല
22.
Ans :
B 'തരുരാജൻ എന്ന് അറിയപ്പെടുന്നത് - തേക്ക്
രാജകീയവൃക്ഷമായി അറിയപ്പെടുന്നത് - ചന്ദനം
23.
Ans : B
സി എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് റിച്ചി
24.
Ans : D
പഥേർ പാഞ്ചാലി എന്ന നോവൽ എഴുതിയത് - ബിഭൂതി ഭൂഷൺ
25.
Ans : A
വിശദീകരണം ഇല്ല
26.
Ans : A
ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ മിസോറം, ത്രിപുര, മേഘാലയ എന്നീ ഏഴു സംസ്ഥാനങ്ങളെ ഏഴു സഹോദരിമാർ എന്നാണറിയപ്പെടുന്നത്.
27.
Ans : C
1841 മുതൽ 1855 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയിരുന്നു എച്ച്.വി.കൊനോലി.
28.
Ans : A
ടെലിഫോണിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ
ലാൻഡ്സ്റ്റെനർ
29.
Ans : A
ആധുനിക കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് - റോബർട്ട് ചാൾസ് ബ്രിസ്റ്റോ ദില്ലിയിലെ പുരാന കില പണികഴിപ്പിച്ചത് - ഷേർഷാ സൂരി
30.
Ans:B
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - ഹൈഡ്രജൻ
അന്തരീക്ഷവായുവിൽ കൂടുതലുള്ള രണ്ടാമത്തെ മൂലകമാണ് ഓക്സിജൻ
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ
31.
Ans : D
യൂറോപ്പ് ഒരു ഭൂഖണ്ഡമാണ്. ബാക്കിയെല്ലാം യൂറോപ്പിലെ രാജ്യങ്ങളാണ്.
32.
Ans : C
വിശദീകരണം ഇല്ല
33.
Ans : C
കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്താണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കരമനായാറിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പേപ്പാറ.
34.
Ans : B
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് വിഴിഞ്ഞം തുറമുഖം.
35.
Ans : A
എ.പി. അബ്ദുല്ലക്കുട്ടിയുടെ ആത്മകഥയാണ് ‘നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി.
36.
Ans : A
വിശദീകരണം ഇല്ല
37.
Ans : D
വിശദീകരണം ഇല്ല
38.
Ans : D
വിശദീകരണം ഇല്ല
39.
AnS : D
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്ന കനിഷ്ടനായിരുന്നു നാലാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി.
40.
Ans : A
കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതലുള്ള അംഗമാണ് നെതർലന്റ്സ്.
41.
Ans : B
സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ ലെഡിനാണ്. Pb എന്നാണ് ആവർത്തനപ്പെട്ടികയിലെ ഇതിന്റെ പ്രതീകം. മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവം.
42.
Ans : B
ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.
43.
Ans : B
ഒരു പുസ്തകത്തിന്റെ വില = 300/8 =
37.5
18 പുസ്തകങ്ങളുടെ വില =
37.5 x 18 = 675
44.
Ans : A
സംഖ്യ = X
X
* 55% = 110
x = 110
* 55/100
X = 200
45.
Ans : B
ഒറ്റ സംഖ്യകളുടെ വർഗം
1^2, 3^2,5^2,7^2, 9^2, 11^2
46.
Ans : B
2612-1=37
47.
Ans : D
ബാക്കിയെല്ലാം ഒറ്റ സംഖ്യകളുടെ വർഗം.
48.
Ans : A
അക്ഷരങ്ങൾ 1 കൂട്ടി എഴുതണം.
A 1 = B
C 1 = D
T 1 = U
I 1 = J
O 1 = P
N 1 = O
അതുപോലെ
U 1 = V
S 1 = T
E - 1 - F
F 1 = G
U 1 = V
L 1 = M
49.
Ans : B
വിശദീകരണം ഇല്ല
50.
Ans : D
വിശദീകരണം ഇല്ല
51.
Ans : B
അക്ഷരങ്ങളുടെ സ്ഥാനവില്ല.
52.
Ans : C
120 - 15
* 4 = 120 - 60 = 60
53.
Ans : B
ദൂരം = സമയം
*വേഗം
35
*3=105കി.മീ
54.
Ans : B
അക്ഷരങ്ങളുടെ സ്ഥാന വില നൽകിയാൽ മതി.
55.
Ans : A
വിശദീകരണം ഇല്ല
56.
Ans : C
36^2 = 72
36/2 = 18
36/4 = 9
72 18 9 1 = 100
57.
Ans :C
72=59(7-2=5,72=9)
53=28(5-3=2,53=8)
91=810(9-1=8,91=10)
21=13(2-1=1,21=3)
58.
Ans : B
ഇവിടെ
D = 4, E = 5
DE = 4
*5 = 20
H = 8, 1 = 9
HI = 8
* 9 = 72
59.
Ans : A
വിശദീകരണം ഇല്ല
60.D
Y യുടെ മകന്റെ മകന്റെ സഹോദരനാണ് X എന്നതിനാൽ Y യുടെ മകന്റെ മകൻ തന്നെയാണ് X.
61.
Ans : B
1
* 1 = 1
1
* 2 = 2
2
* З = 6
6
* 4 = 24
24
* 5 = 120
120
* 6 = 720
62.
Ans : D
ഇപ്പോഴത്തെ വയസ്സുകളുടെ തുക = 15 8 = 23
വയസ്സുകളുടെ തുക 35 ആകാൻ 12 കൂടണം .
അതായത് ഓരോരുത്തർക്കും 6 വയസ്സ് കൂടണം.
63.
Ans : B
ദൂരം = വേഗം
*സമയം
54
*5/18
*24
ദൂരം =18
*5
*4=360
ട്രെയിനിന്റെ നീളം = 360 - 120 = 240
64.
Ans : B
49/x x/64
x ^2= 49x 64 = 3136
x = 3136
= 56
65.
Ans : D
x2 - 5x 6 = O
(З
*З - 5
*З) 6=0
(9 - 15) 6 = 0
-6 6 = 0
66.
Ans : D
തന്നിട്ടുള്ള വാക്കിലെ ഓരോ അക്ഷരവും അക്ഷരമാലാ ക്രമത്തിലെ അതിന്റെ മൂന്നാം അക്ഷരവുമായി കോഡ് ചെയ്തിരിക്കുന്നു.
67.
Ans : D
100
*
0.09 = 9
68.
Ans : C
ബാക്കിയെല്ലാം ഒറ്റ സംഖ്യകളാണ്.
69.
Ans : A
സംഖ്യ =
x
x
* 25% 25 = 150
x
*25/10025=150
25x/10025=150
x/425=150
x/4=150-25=125
x=125
*4=500
70.
Ans : B
ഒരു വാചകത്തിലെ രണ്ടു നാമങ്ങളോ, സർവ്വനാമങ്ങളോ തമ്മിലുള്ള ബന്ധം കാണിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ഗതി (Preposition).
71.
Ans : C
വിശദീകരണം ഇല്ല
72.
Ans : C
Fourty - Forty
Seperate - Separate
Curriculam - Curriculum
73.
AnS : D
as well as ഉപയോഗിച്ച് രണ്ട് വ്യതസ്ത subject കളെ കൂട്ടിയോജിപ്പിക്കുമ്പോൾ as well as ന് മുമ്പുള്ള
(ആദ്യത്തെ) subject ന്റെ ഏകവചന ബഹുവചന സ്വഭാവമാനുസരിച്ചാകണം Auxiliary Verb / Main Verb ഉപയോഗിക്കേണ്ടത്.
74.
Ans : A
വിശദീകരണം ഇല്ല
75.
Ans : D
വിശദീകരണം ഇല്ല
76.
Ans : A
വിശദീകരണം ഇല്ല
77.
Ans : B
വിശദീകരണം ഇല്ല
78.
Ans : A
വിശദീകരണം ഇല്ല
79.
Ans : D
rapid - quick
abrupt - immediate
Sudden - unexpected
80.
Ans : D
elude - evade
escape - getaway
avoid - keep away from
81.
Ans : A
വിശദീകരണം ഇല്ല
82.
Ans : B
വിശദീകരണം ഇല്ല
83.
Ans : C
വിശദീകരണം ഇല്ല
84.
Ans : B
വിശദീകരണം ഇല്ല
85.
AnS : D
I have bought new set of furniture.
86.
Ans : C
വിശദീകരണം ഇല്ല
87.
Ans : C
വിശദീകരണം ഇല്ല
88.
Ans : B
വിശദീകരണം ഇല്ല
89.
Ans : B
വിശദീകരണം ഇല്ല
90.
Ans : C
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി.
91.
Ans : A
മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ
92.
Ans : C
വിശദീകരണം ഇല്ല
93.
Ans : B
വിശദീകരണം ഇല്ല
94.
Ans : C
മലയാളവ്യാകരണത്തിൽ വചനം എന്നത് വസ്തുവിന്റെ എണ്ണ കുറിക്കുന്നതാണ്. വചനം രണ്ടു വിധം. ഏകവചനം, ബഹുവചനം.
ഏകവചനം എന്നാൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുന്നതാണ്. ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ അതിനെ ബഹുവചനം എന്ന് പറയുന്നു.
ഉദാഹരണങ്ങൾ പാലം - പാലങ്ങൾ കുട്ടി - കുട്ടികൾ ബന്ധു - ബന്ധുക്കൾ അമ്മാവൻ- അമ്മാവന്മാർ വൃക്ഷം - വൃക്ഷങ്ങൾ
ഏകവചനത്തിൽ പ്രധാനമായും അ, അം, അൻ ഉ, ഇ എന്നീ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു. അത് പോലെ അർ മാർ കൾ തുടങ്ങിയ പ്രത്യയങ്ങൾ ബഹുവചനത്തിലും ഉപയോഗിക്കുന്നു.
95.
AnS : D
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ ശ്രീകണ്ഠൻ നായർ
സി.എൻ ശ്രീകണ്ഠൻ നായർ രചിച്ച സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ekavachanatthil pradhaanamaayum a, am, an u, i ennee prathyayangal upayogikkunnu. Athu pole ar maar kal thudangiya prathyayangal bahuvachanatthilum upayogikkunnu.
95. Ans : d
malayaalatthile prashasthanaaya naadakakrutthu aayirunnu si. En shreekandtan naayar
si. En shreekandtan naayar rachiccha saaketham, lankaalakshmi, kaanchanaseetha enniva oru naadakathrayamaanu. Kaanchanaseetha enna naadakatthinu 1962-le saahithya akkaadami avaardu labhicchu.