Answer key may 23 2014

Answer key


1.
Ans : D

സിയോണിസ്റ്റ് പ്രസ്ഥാനത്തിലൂടെ 1948 ൽ നിലവിൽ വന്ന ലോകത്തിലെ ഏക ജൂതരാഷ്ടമാണ് ഇസ്രായേൽ.


2.
Ans : A
1885 ൽ മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്. എ.ഒ. ഹ്യൂം ആണ് സ്ഥാപകൻ. ഡബ്ല്യൂസി ബാനർജിയാണ് ആദ്യ പ്രസിഡന്റ്.


3.
Ans : C

കാനഡ, റഷ്യ എന്നീ രാജ്യങ്ങളാണ് ആസ്ബറ്റോസ് പ്രധാനമായും നിർമ്മിക്കുന്നത്. ആസ്ബറ്റോസിന്റെ അംശങ്ങൾ ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു.


4.
Ans : C

താമ്രം എന്നാൽ ചെമ്പ്, സിന്ധുനദീതട സംസ്കാരത്തിൽ താമ്രം കൊണ്ടും ശിലകൊണ്ടുമുള്ള ആയുധങ്ങളും ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു.


5.
Ans : A

ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികാരിയും ചന്ദ്രഗുപ്തൻ ഒന്നാമന്റെ പിൻഗാമിയുമായ സമുദ്രഗുപ്തൻ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭരായ സൈനിക തന്ത്രജ്ഞരിൽ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയൻ' എന്ന് സമുദ്രഗുപ്തൻ അറിയപ്പെടുന്നു.


6.
Ans : B

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗമാണ് സഹ്യപർവ്വതം


7.
Ans : D
ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം,ശരിയായ പ്രവൃത്തി ഇവയാണ് ജൈനമതത്തിന്റെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത്. ജൈനമത സ്ഥാപകൻ വർദ്ധമാന മഹാവീരനാണ്.

8.
Ans : A

ചിൽക്ക തടാകം ഒറീസ്സയിൽ സ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെ കൊല്ലേരു ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.


9.
Ans : D

പ്രകാശം ഏറ്റവും സാവധാനം കടന്നുപോകുന്നത് കാർബണിന്റെ ഏറ്റവും ശുദ്ധരൂപമായ വജൂത്തിലൂടെയാണ്.


10.
Ans : A

pH എന്നാൽ പൊട്ടൻഷ്യൽ ഹൈഡ്രജൻ. ഒരു ദ്രാവകമോ ലായനിയോ അമ്ലസ്വഭാവമുള്ളതാണോ ക്ഷാരസ്വഭാവമുള്ളതാണോ എന്ന് നിർണയിക്കുന്നത് അതിന്റെ pH മൂല്യം നോക്കിയാണ്. ജലത്തിന്റെ pH മൂല്യം 7 ആയതിനാൽ അതിനെ ന്യൂടൽ ആയി കണക്കാക്കുന്നു.


11.
Ans : D

ഹിം ടു ലിബർട്ടി എന്ന പേരിലറിയപ്പെടുന്ന ഈ ഗാനത്തിന് 158 വരികളുണ്ട്.


12.
Ans : A

എല്ലാ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ കടന്ന് ആരാധന നടത്താനുള്ള അവകാശത്തിന് വേണ്ടി കെ.കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന് മുമ്പിൽ നടന്ന

സത്യാഗ്രഹം.

13.
Ans : C
രണ്ടാം പാനിപട്ട് യുദ്ധം നടന്നത് - 1556
ഹാൽടിഘട്ട് യുദ്ധം നടന്നത് - 1576
ബാക്സർ യുദ്ധം നടന്നത് - 1764
14
Ans : B
സ്വാതന്ത്ര്യസമര നേതാവും ആഭ്യന്തരമന്ത്രിയും ആയിരുന്ന സർദാർ ഭായി പട്ടേലിനെ ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നാണറിയപ്പെട്ടിരുന്നത്.

15.
Ans : A
ഷേർഷയാണ് ആദ്യമായി രൂപാവെള്ളി നാണയം പ്രചാര ിയത്.
ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് - ഷേർഷ

16.
Ans : A
എം. എഫ് ഹുസൈന്റെ ചിത്രങ്ങളാണ് ശിവ നട തരേസ തുടങ്ങിയവ


17.
Ans : D

ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയം 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കന്റ് ആണ്.


18.
Ans : C

ഉദയനക്ഷത്രം എന്നും ഭൂമിയുടെ ഇരട്ടഗ്രഹം എന്നും ശുക്രൻ അറിയപ്പെടുന്നു.


19.
Ans : B
1936 നവംബർ 12 നായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്.


20.
Ans : A

പ്രാഥമിക വർണങ്ങൾ ചുവപ്പ്, പച്ച, നീല.

തരംഗദൈർഘ്യം ഏറ്റവും കുറവുള്ള നിറം - വയലറ്റ്


21.
Ans : D

അമേരിക്കയിലെ ബ്രട്ടൻവുഡ്സ് എന്ന സ്ഥലത്ത് 1944 ൽ ചേർന്ന കോൺഫറൻസിലാണ് ലോകബാങ്കം അന്താരാഷ്ട്ര നാണയനിധിയും രൂപീകരിക്കാൻ ധാരണയായത്. അതിനാൽ ഇവരണ്ടും ബ്രട്ടൻവുഡ് സിസ്റ്റേഴ്സ്

എന്നറിയപ്പെടുന്നു.

22.
Ans : B
മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം.

23.
Ans : D
ടയലിൻ എന്ന രാസാഗ്നിയാണ് ഉമിനീരിൽ അടങ്ങിയിരിക്കുന്നത്.
24
Ans : B

കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്നത് കൊച്ചിയിലാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ബാംഗ്ലൂരിലാണ്.


25.
Ans : B
1957 ലാണ് കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇ.എം. എസ്സ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് 11 അംഗമന്ത്രിസഭ നിലവിൽ വന്നത്.

26.
Ans : B
കോട്ടയം ജില്ലയിലാണ് വെള്ളൂർ.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന പേരിലാണ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.

27.
Ans : A
കാർബണിന്റെ അംശം ഏറ്റവും ഉയർന്ന കൽക്കരിയിനമാണ് ആന്ത്രാസൈറ്റ് കാർബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞയിനമാണ് പീറ്റ്

28.
Ans : B

ഒരു ഉപലോഹമാണ് സിലിക്കൺ. ലോഹങ്ങളുടെ സ്വഭാവവും അലോഹങ്ങളുടെ സ്വഭാവവും കാണിക്കുന്ന മൂലകങ്ങളാണ് ഉപഭോഹങ്ങൾ.


29.
Ans : B
അമേരിക്ക, റഷ്യ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവയാണ് G-8 രാജ്യങ്ങൾ. ലോകത്തിന്റെ ആകെ ഉൽപാദനത്തിന്റെ 65% നടക്കുന്നത് G-8 രാജ്യങ്ങളിലാണ്.

30.
Ans : D
1729 ലാണ് മാർത്താണ്ഡവർമ്മ വേണാടിന്റെ ഭരണാധികാരിയായത്. 1750 ജനുവരി 3 നാണ് തൃപ്പടിദാനം.

31.
Ans : A
ജൂൺ മുതൽ സപ്തംബർ വരെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം. ഇടവപ്പാതി എന്നറിയപ്പെടുന്നതും തെക്കുപടിഞ്ഞാറൻ മൺസൂണാണ്.

32.
Ans : C
ആദ്യ തീവണ്ടിയാത്ര ഉദ്ഘാടനം ചെയ്യപ്പെട്ടത് 1853 ഏപ്രിൽ 16 നായിരുന്നു. മുംബൈയിലെ ബോറിബന്ദറിൽ നിന്നും താനെയിലേയ്ക്കായിരുന്നു ആദ്യ യാത്ര.

33.
Ans : A
കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ പിതാവാണ് രാമസ്വാമി ദീക്ഷിതർ.

34.
Ans : C
17 ആം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജവാഴ്ചയെ പ്രതിപാദിയ്ക്കുന്ന കൃതിയാണ് ഉമാകേരളം 1914 ലാണ് പുറത്തിറങ്ങിയത്

35.
Ans : C
സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണാവുന്ന ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് സിറിയസ്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമ സെഞ്ചുറി.

36.
Ans : B
തൈറോക്സിൻ ഹോർമോണിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്  

37.
Ans : C
1997 - 2002 വരെയാണ് 9 ആം പഞ്ചവത്സര പദ്ധതി.
1996 ആഗസ്റ്റ് 17 ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.


38.
Ans : B

1960 ഫെബ്രുവരിയിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ രണ്ടാം കേരള നിയമ സഭയിലാണ് ആർ.ശങ്കർ

ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസുകാരനായ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും അദ്ദേഹമാണ്.

39.
Ans : A
1985 ലെ 52 ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കൂറുമാറ്റ് നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. ഭരണഘടനയുടെ 10 ആം ഷെഡുളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.


40.
Ans : A

വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർ എന്നാണ് പൂർണ നാമം. ആരോഹണം എന്ന ഇദ്ദേഹത്തിന്റെ നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.


41.
Ans : D

പള്ളിവാസൽ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്. ചെങ്കളം കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ്.


42.
Ans : D

തൃശൂർ ജില്ലയിലെ മണ്ണത്തിയിലാണ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.


43.
Ans : B
തരംഗദൈർഘ്യം കുറവ് ഗാമാ രശ്മികൾക്കാണ്.

44.
Ans : C
1942 മാർച്ചിലാണ് സ്ഥാപിക്കപ്പെട്ടത്. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് സ്ഥാപിച്ചത്.

45.
Ans : B
1921 ൽ ദയാറാം സാഹ്നി ഹാരപ്പ കണ്ടെത്തി. ഋഗ്വേദത്തിൽ 'ഹരിയുപിയ' എന്ന വിശേഷണമുള്ളത് ഹാരപ്പയ്ക്കാണ്.

46.
Ans : D
ആന്ധ്രാപ്രദേശിലാണ് വിശാഖപട്ടണം തുറമുഖം 1933 ൽ സ്ഥാപിക്കപ്പെട്ടത്.

47.
Ans : C
നെഹ്റു - ചാച്ചാജി
സർദാർ പട്ടേൽ - ഉരുക്കു മനുഷ്യൻ
ബാലഗംഗാധര തിലക് - മറാത്താ സിംഹം

48.
Ans : D
സെട്രപ്റ്റോക്കോക്കസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം .
കോഷ് രോഗം എന്നറിയപ്പെടുന്നതും ക്ഷയമാണ്.

49.
Ans : A
ഉദയനക്ഷത്രം എന്നും ഭൂമിയുടെ ഇരട്ടഗ്രഹം ശുക്രൻ അറിയപ്പെടുന്നു.

50.
Ans : A
ഗവർണർ ജനറലായിരുന്ന വില്യം ബെൻഡ്രിക്കിന്റെ സഹായത്തോടെ രാജാറാം മോഹൻറോയി 1829 ൽ
സതി നിർത്തലാക്കി.

51.
Ans : D
കാറ്റിന്റെയും വാതകങ്ങളുടെയും വേഗത കണ്ടുപിടിയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് അനിമോമീറ്റർ.

52.
Ans : D
1857 ജനുവരി 24-നാണ് കൽക്കട്ട യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1835 ലാണ് കൊൽക്കത്തയിൽ നിലവിൽ വന്നത്.

53.
Ans : A
ഭരണഘടനയുടെ 280 ആം വകുപ്പുപ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും രാഷ്ട്രപതിയാണ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്.


54.
Ans : B

നേപ്പാളിലെ കാഠ്മണ്ഡവിലാണ് 1984-ലെ ആദ്യത്തെ സാഫ് ഗെയിംസ് നടന്നത്.


55.
Ans : A

ഏഴര ലക്ഷം രൂപയാണ് സമ്മാനത്തുക. 1991-92 മുതലാണ് നൽകിത്തുടങ്ങിയത്.


56.
Ans : B

1947 ആഗസ്റ്റിൽ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ രാജിവച്ചതിനെത്തുടർന്ന് ഉണ്ണിത്താൻ ദിവാനായി

ചുമതലയേറ്റു.


57.
Ans : A

ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് - ആഞ്ഞിലി


58.
Ans : A

ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണമാണ് കോട്ടയം. 1990 ഫെബ്രുവരി 4 നാണ് എറണാകുളത്തെ സമ്പൂർണ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിച്ചത്.


59.
Ans : C

1880 ലാണ് ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത്.

1972 ലാണ് പിൻ സമ്പ്രദായം നിലവിൽ വന്നത്.


60.
Ans : B

ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്.


61.
AnS : D

     P  U  N  J   A   B

2 v  v   v   v   v   v

         R     W     P      L       C        D

   B   E   N  G  A  L

2  v  v  v  v  v  v

          D    G      P      L    C     N

62.
Ans : D

ഡിസ്കൗണ്ട് ശതമാനം എപ്പോഴും പരസ്യവിലയിലാണ് കാണുന്നത്.

പരസ്യവില = X രൂപ

ഡിസ്കൗണ്ട് 15%

വാങ്ങിയ

വില

= x
*8/100= 11,900 രൂപ

i.e., = x
*85/100 = 11,900
x=11,900
*100/85=14000/-

63.
Ans : B
ശ്രേണിയിലെ പദങ്ങളോട് 1  1/2 കൂട്ടിമ്പോൾ അടുത്ത പദം കിട്ടും.

64.
Ans : A

65.
Ans : B
വൃത്തത്തിന്റെ ചുറ്റളവ് 11/2 കി.മീ

27

x=11/2

2
*22/7
*r=11/2

r=11/2
*7/2
*22

=

7/8 കി.മീ

66.
ബാക്കിയുള്ളവ അഭാജ്യ സംഖ്യകളാണ്.

67.
Ans : A
n(n-1)/2=105
n(n-1)=210
n=15

68.
Ans : B
ആഗസ്റ്റ് 25 വ്യാഴം എങ്കിൽ ബുധൻ,ചൊവ്വ , 29 തിങ്കൾ. 1, 8, 15, 29 എന്നീ തീയതികൾ തിങ്കൾ ആയിരിക്കും.

69.
Ans : B
n=4k3
2n=8k6
8k6/4=2k1
ശിഷ്ടം =2

70.
Ans : B

72 നെ
3 . 4 എന്ന പൂർണ സംഖ്യകളായി ഭാഗിക്കാൻ കഴിയില്ല.


71.
Ans :D

11/5=2
*⅕

8/3=2
*⅔

7/2=3

15/7=2
*1/7

ചെറിയ സംഖ്യ =15/7


72.
Ans : A

73.
Ans:B
a=1/3b
.’.a:b=3:1

74.
Ans : D

75.
Ans : C

76.
Ans : C
സംഖ്യ = X
എങ്കിൽ
x-3/5x=50
>2/5x=50
>x=50
*5/2=125

77.
Ans : B
(231310)(½¼⅛⅞¾)
9(42176/8)=9
*20/8=11


78.
Ans : C

19 -> 19 X 2  1 = 39

അതുപോലെ

42-> (42 X 2)  1 = 85

19:39 : : 42 : 85


79.
Ans : B

ശ്രേണി = k l mk k Imkki m kk Imk


80.
Ans : C

കിവിയ്ക്ക് മാത്രം പറക്കാൻ കഴിയില്ല.


81.
Ans : D


82.
Ans : C

have എന്നത്  plural ആയതിനാൽ  Subject ഉം plur ആകണം


83.
Ans : C

top - highest point or part.


84.
Ans : D

for the last two hours എന്നു തന്നിരിക്കുന്നതിനാൽ present perfect Continuous tense ആണു വേണ്ടത് .


85.
Ans : B


86.
Ans : C


87.
Ans : A

ശരിയായ രൂപം Accomodate.


88.
Ans : B


89.
Ans :C


90.
Ans : A


91.
Ans : A


92.
Ans : B


93.
Ans : D

Opposite of implicit is 'explicit’


94.
Ans : B

Correct spelling: gruesome


95.
Ans : C


96.
Ans : C


97.
Ans : B


98.
Ans : C


99.
Ans : B

നമ്മുടെ പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ക്രിയകൾ ഇപ്പോൾ നടക്കുന്നതാണെങ്കിൽ കൂടിയും simple

present tense -ലേ ഉപയോഗിക്കാവൂ


100.
Ans : D



Manglish Transcribe ↓


answer key


1. Ans : d

siyonisttu prasthaanatthiloode 1948 l nilavil vanna lokatthile eka jootharaashdamaanu israayel.


2. Ans : a
1885 l mumbyyile gokuldaasu thejpaal kolejilaanu inthyan naashanal kongrasu roopeekruthamaayathu. E. O. Hyoom aanu sthaapakan. Dablyoosi baanarjiyaanu aadya prasidantu.


3. Ans : c

kaanada, rashya ennee raajyangalaanu aasbattosu pradhaanamaayum nirmmikkunnathu. Aasbattosinte amshangal shvasikkunnathu shvaasakosha sambandhamaaya rogangalundaakaan kaaranamaakunnu.


4. Ans : c

thaamram ennaal chempu, sindhunadeethada samskaaratthil thaamram kondum shilakondumulla aayudhangalum gruhopakaranangalum dhaaraalamaayi upayogicchirunnu.


5. Ans : a

gupthasaamraajyatthile bharanaadhikaariyum chandragupthan onnaamante pingaamiyumaaya samudragupthan inthyan charithratthile ettavum pragalbharaaya synika thanthrajnjaril oraalaayi karuthappedunnu. 'inthyayude neppoliyan' ennu samudragupthan ariyappedunnu.


6. Ans : b

pashchimaghattatthinte thekkubhaagamaanu sahyaparvvatham


7. Ans : d
shariyaaya vishvaasam, shariyaaya jnjaanam,shariyaaya pravrutthi ivayaanu jynamathatthinte thrirathnangal ennariyappedunnathu. Jynamatha sthaapakan varddhamaana mahaaveeranaanu.

8. Ans : a

chilkka thadaakam oreesayil sthithicheyyunnu. Aandhraapradeshile kolleru aanu inthyayile ettavum valiya shuddhajala thadaakam.


9. Ans : d

prakaasham ettavum saavadhaanam kadannupokunnathu kaarbaninte ettavum shuddharoopamaaya vajootthiloodeyaanu.


10. Ans : a

ph ennaal pottanshyal hydrajan. Oru draavakamo laayaniyo amlasvabhaavamullathaano kshaarasvabhaavamullathaano ennu nirnayikkunnathu athinte ph moolyam nokkiyaanu. Jalatthinte ph moolyam 7 aayathinaal athine nyoodal aayi kanakkaakkunnu.


11. Ans : d

him du libartti enna perilariyappedunna ee gaanatthinu 158 varikalundu.


12. Ans : a

ellaa jaathiyilppetta hindukkalkkum guruvaayoor kshethratthil kadannu aaraadhana nadatthaanulla avakaashatthinu vendi ke. Kelappante nethruthvatthil guruvaayoor kshethratthinu mumpil nadanna

sathyaagraham.

13. Ans : c
randaam paanipattu yuddham nadannathu - 1556
haaldighattu yuddham nadannathu - 1576
baaksar yuddham nadannathu - 1764
14
ans : b
svaathanthryasamara nethaavum aabhyantharamanthriyum aayirunna sardaar bhaayi patteline inthyayude urukku manushyan ennaanariyappettirunnathu.

15. Ans : a
shershayaanu aadyamaayi roopaavelli naanayam prachaara iyathu.
graantu dranku rodu nirmmicchathu - shersha

16. Ans : a
em. Ephu husynte chithrangalaanu shiva nada tharesa thudangiyava


17. Ans : d

bhoomiyude bhramanatthinaavashyamaaya samayam 23 manikkoor 56 minittu 4 sekkantu aanu.


18. Ans : c

udayanakshathram ennum bhoomiyude irattagraham ennum shukran ariyappedunnu.


19. Ans : b
1936 navambar 12 naayirunnu thiruvithaamkoorile avasaanatthe naaduvaazhiyaayirunna shree chitthira thirunaal mahaaraajaavu kshethrapraveshana vilambaram purappeduvicchathu.


20. Ans : a

praathamika varnangal chuvappu, paccha, neela.

tharamgadyrghyam ettavum kuravulla niram - vayalattu


21. Ans : d

amerikkayile brattanvudsu enna sthalatthu 1944 l chernna konpharansilaanu lokabaankam anthaaraashdra naanayanidhiyum roopeekarikkaan dhaaranayaayathu. Athinaal ivarandum brattanvudu sisttezhsu

ennariyappedunnu.

22. Ans : b
mahaathmaagaandhi inthyayil nayiccha aadyasamaramaanu 1917-le champaaran neelam karshaka samaram.

23. Ans : d
dayalin enna raasaagniyaanu umineeril adangiyirikkunnathu.
24
ans : b

keralatthile enna shuddheekarana shaala sthithicheyyunnathu kocchiyilaanu. Inthyan bahiraakaasha gaveshana kendram sthithicheyyunnathu baamgloorilaanu.


25. Ans : b
1957 laanu keralatthile aadyatthe pothutheranjeduppu nadannathu. I. Em. Esu nampoothirippaadinte nethruthvatthilaanu 11 amgamanthrisabha nilavil vannathu.

26. Ans : b
kottayam jillayilaanu velloor.
hindusthaan nyoosu printu limittadu enna perilaanu printu phaakdari sthithicheyyunnathu.

27. Ans : a
kaarbaninte amsham ettavum uyarnna kalkkariyinamaanu aanthraasyttu kaarbaninte shathamaanam ettavum kuranjayinamaanu peettu

28. Ans : b

oru upalohamaanu silikkan. Lohangalude svabhaavavum alohangalude svabhaavavum kaanikkunna moolakangalaanu upabhohangal.


29. Ans : b
amerikka, rashya kaanada, phraansu, jarmmani, ittali, jappaan, brittan ennivayaanu g-8 raajyangal. Lokatthinte aake ulpaadanatthinte 65% nadakkunnathu g-8 raajyangalilaanu.

30. Ans : d
1729 laanu maartthaandavarmma venaadinte bharanaadhikaariyaayathu. 1750 januvari 3 naanu thruppadidaanam.

31. Ans : a
joon muthal sapthambar vareyaanu thekkupadinjaaran mansoon athavaa kaalavarsham. Idavappaathi ennariyappedunnathum thekkupadinjaaran mansoonaanu.

32. Ans : c
aadya theevandiyaathra udghaadanam cheyyappettathu 1853 epril 16 naayirunnu. Mumbyyile boribandaril ninnum thaaneyileykkaayirunnu aadya yaathra.

33. Ans : a
karnnaadaka samgeethatthile thrimoortthikalil oraalaaya mutthusvaami deekshitharude pithaavaanu raamasvaami deekshithar.

34. Ans : c
17 aam noottaandile thiruvithaamkoor raajavaazhchaye prathipaadiykkunna kruthiyaanu umaakeralam 1914 laanu puratthirangiyathu

35. Ans : c
sooryan kazhinjaal bhoomiyil ninnum kaanaavunna ettavum thilakkam koodiya nakshathramaanu siriyasu. Saurayoothatthinte ettavum adutthulla nakshathramaanu proksima senchuri.

36. Ans : b
thyroksin hormoninte nirmmaanatthinu ayadin aavashyamaanu  

37. Ans : c
1997 - 2002 vareyaanu 9 aam panchavathsara paddhathi.
1996 aagasttu 17 nu paddhathi udghaadanam cheyyappettu.


38. Ans : b

1960 phebruvariyil pattam thaanupilla mukhyamanthriyaaya randaam kerala niyama sabhayilaanu aar. Shankar

upamukhyamanthriyaayathu. Kongrasukaaranaaya keralatthile aadya mukhyamanthriyum addhehamaanu.

39. Ans : a
1985 le 52 aam bharanaghadanaa bhedagathiyiloodeyaanu koorumaattu nirodhana niyamam praabalyatthil vannathu. Bharanaghadanayude 10 aam shedulilaanu ithu rekhappedutthiyirikkunnathu.


40. Ans : a

vadakke koottaala naaraayanan kutti naayar ennaanu poorna naamam. Aarohanam enna iddhehatthinte novalinu kerala saahithya akkaadami avaardu labhicchittundu.


41. Ans : d

pallivaasal keralatthile aadya jalavydyutha paddhathiyaanu. Chenkalam keralatthile randaamatthe jalavydyutha paddhathiyaanu.


42. Ans : d

thrushoor jillayile mannatthiyilaanu kaarshika sarvvakalaashaala sthithi cheyyunnathu.


43. Ans : b
tharamgadyrghyam kuravu gaamaa rashmikalkkaanu.

44. Ans : c
1942 maarcchilaanu sthaapikkappettathu. Jappaante thalasthaanamaaya dokkiyoyilaanu sthaapicchathu.

45. Ans : b
1921 l dayaaraam saahni haarappa kandetthi. Rugvedatthil 'hariyupiya' enna visheshanamullathu haarappaykkaanu.

46. Ans : d
aandhraapradeshilaanu vishaakhapattanam thuramukham 1933 l sthaapikkappettathu.

47. Ans : c
nehru - chaacchaaji
sardaar pattel - urukku manushyan
baalagamgaadhara thilaku - maraatthaa simham

48. Ans : d
sedrapttokkokkasu enna baakdeeriyayaanu kshayarogatthinu kaaranam .
koshu rogam ennariyappedunnathum kshayamaanu.

49. Ans : a
udayanakshathram ennum bhoomiyude irattagraham shukran ariyappedunnu.

50. Ans : a
gavarnar janaralaayirunna vilyam bendrikkinte sahaayatthode raajaaraam mohanroyi 1829 l
sathi nirtthalaakki.

51. Ans : d
kaattinteyum vaathakangaludeyum vegatha kandupidiykkaan upayogikkunna upakaranamaanu animomeettar.

52. Ans : d
1857 januvari 24-naanu kalkkatta yoonivezhsitti sthaapikkappettathu. Eshyayile aadyatthe medikkal koleju 1835 laanu kolkkatthayil nilavil vannathu.

53. Ans : a
bharanaghadanayude 280 aam vakuppuprakaaram oro 5 varsham koodumpozhum raashdrapathiyaanu dhanakaarya kammeeshane niyamikkunnathu.


54. Ans : b

neppaalile kaadtmandavilaanu 1984-le aadyatthe saaphu geyimsu nadannathu.


55. Ans : a

ezhara laksham roopayaanu sammaanatthuka. 1991-92 muthalaanu nalkitthudangiyathu.


56. Ans : b

1947 aagasttil divaan sar. Si. Pi. Raamasvaami ayyar raajivacchathinetthudarnnu unnitthaan divaanaayi

chumathalayettu.


57. Ans : a

chundan vallangalude nirmmaanatthinu upayogikkunnathu - aanjili


58. Ans : a

inthyayil aadyamaayi sampoorna saaksharatha nediya pattanamaanu kottayam. 1990 phebruvari 4 naanu eranaakulatthe sampoorna saaksharatha nediya jillayaayi prakhyaapicchathu.


59. Ans : c

1880 laanu inthyayil mani ordar samvidhaanam nilavil vannathu.

1972 laanu pin sampradaayam nilavil vannathu.


60. Ans : b

uttharenthyayile oru pradhaanappetta shaasthreeyanruttharoopamaanu kathaku.


61. Ans : d

     p  u  n  j   a   b

2 v  v   v   v   v   v

         r     w     p      l       c        d

   b   e   n  g  a  l

2  v  v  v  v  v  v

          d    g      p      l    c     n

62. Ans : d

diskaundu shathamaanam eppozhum parasyavilayilaanu kaanunnathu.

parasyavila = x roopa

diskaundu 15%

vaangiya

vila

= x
*8/100= 11,900 roopa

i. E., = x
*85/100 = 11,900
x=11,900
*100/85=14000/-

63. Ans : b
shreniyile padangalodu 1  1/2 koottimpol aduttha padam kittum.

64. Ans : a

65. Ans : b
vrutthatthinte chuttalavu 11/2 ki. Mee

27

x=11/2

2
*22/7
*r=11/2

r=11/2
*7/2
*22

=

7/8 ki. Mee

66.
baakkiyullava abhaajya samkhyakalaanu.

67. Ans : a
n(n-1)/2=105
n(n-1)=210
n=15

68. Ans : b
aagasttu 25 vyaazham enkil budhan,chovva , 29 thinkal. 1, 8, 15, 29 ennee theeyathikal thinkal aayirikkum.

69. Ans : b
n=4k3
2n=8k6
8k6/4=2k1
shishdam =2

70. Ans : b

72 ne
3 . 4 enna poorna samkhyakalaayi bhaagikkaan kazhiyilla.


71. Ans :d

11/5=2
*⅕

8/3=2
*⅔

7/2=3

15/7=2
*1/7

cheriya samkhya =15/7


72. Ans : a

73. Ans:b
a=1/3b
.’. A:b=3:1

74. Ans : d

75. Ans : c

76. Ans : c
samkhya = x
enkil
x-3/5x=50
>2/5x=50
>x=50
*5/2=125

77. Ans : b
(231310)(½¼⅛⅞¾)
9(42176/8)=9
*20/8=11


78. Ans : c

19 -> 19 x 2  1 = 39

athupole

42-> (42 x 2)  1 = 85

19:39 : : 42 : 85


79. Ans : b

shreni = k l mk k imkki m kk imk


80. Ans : c

kiviykku maathram parakkaan kazhiyilla.


81. Ans : d


82. Ans : c

have ennathu  plural aayathinaal  subject um plur aakanam


83. Ans : c

top - highest point or part.


84. Ans : d

for the last two hours ennu thannirikkunnathinaal present perfect continuous tense aanu vendathu .


85. Ans : b


86. Ans : c


87. Ans : a

shariyaaya roopam accomodate.


88. Ans : b


89. Ans :c


90. Ans : a


91. Ans : a


92. Ans : b


93. Ans : d

opposite of implicit is 'explicit’


94. Ans : b

correct spelling: gruesome


95. Ans : c


96. Ans : c


97. Ans : b


98. Ans : c


99. Ans : b

nammude panchendriyangalumaayi bandhappettu varunna kriyakal ippol nadakkunnathaanenkil koodiyum simple

present tense -le upayogikkaavoo


100. Ans : d

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution