1. ഒരു ക്ലോക്ക്
1.00 മണി എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
Ans: 80°
2.ഒരാൾ 280 രൂപ 8 % സാധാരണ പലിശക്ക് 12 വർഷത്തേക്കും 9 % സാധാരണ പലിശക്ക് 14 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര?
Ans: 120
3. ക്രിയ ചെയ്യുക (⅔)(¼)(⅕)(⅙)
Ans:
1.28
4. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര?
Ans: 2O
5. ഒരു സംഖ്യയുടെ
2.5 ശതമാനത്തിന്റെ
2.5 ശതമാനം
0.05 ആണെങ്കിൽ സംഖ്യ എത്ര?
Ans: 80
6. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും, അതിന്റെ പകുതി മകനും അതിന്റെ പകുതി അച്ഛനും ബാക്കിയുള്ള തിന്റെ പകുതി അമ്മയ്ക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
Ans: രൂപ 3,600
7. a^(xy)=a^z:a^(xz)=a^(Y) എങ്കിൽ x(y-z) എത്ര ?
Ans: 0
8. ഒരു വാഹനം മൊത്തം ദൂരത്തിന്റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്രചെയ്തു. 2 മണിക്കുർ കൊണ്ട് എത്തിച്ചേർന്നാൽ ദൂരം എത്ര?
Ans:
151.6 മീറ്റർ
9. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക . EARTH; RITHEA; HEART;.....
Ans: ARTHE
10. താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടു പോയ അക്കം പൂരിപ്പിക്കുക.12;72; 24; …..
Ans: 288
11.ഒരാൾ കിഴക്കോട്ട് 2 കി.മീറ്ററും വടക്കോട്ട് 1 കി. മീറ്ററും, വീണ്ടും കിഴക്കോട്ട് 2 കി.മീറ്ററും, വടക്കോട്ട് 2 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥ ലത്തുനിന്നും അയാളുടെ ദൂരം:
Ans: 5 കി. മീറ്റർ
12. ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട്. മൂന്നുവർഷം മുമ്പ്, നീനയുടെ മൂന്നിരട്ടി വയസ്സ് ഗീതയ്ക്ക് ഉണ്ട്. നീനയുടെ വയസ്സ് എത്ര?
Ans: 12
13. ക്രിയ ചെയ്ത് ഉത്തരം കാണുക.
9.8653
3.7928
2.9167
6.5432
Ans:
23.1180
14. ഒരു സംഖ്യയുടെ 41 ശതമാനത്തിന്റെ 50 ശതമാനം 82 ആണെങ്കിൽ സംഖ്യയെത്ര?
Ans: 400
15.ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യനോവൽ ഏത്?
Ans: .ദുർഗേശ് നന്ദിനി
16. ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെ ടുന്ന വൃക്ഷം ഏത്?
Ans: പേരാൽ
17. സംഘകാലകൃതികളിലെ ആദ്യഗ്രന്ഥം ഏത്?
Ans: തൊൽകാപ്പിയം
18. ശാതവാഹന വംശസ്ഥാപകൻ ആര് ?
Ans: സിമുഖൻ
19.ഇഖ്ത സമ്പ്രദായം നടപ്പാക്കിയതാര്?
Ans: തുർക്കി സുൽത്താന്മാർ
20. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ്കൃതി ഏത്?
Ans: മധുരൈ കാഞ്ചി
21. മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന് ?
Ans: 1930
22. ലിംഗയതന്മാരുടെ മുഖ്യ ആരാധനാ മൂർത്തി ആരായിരുന്നു?
Ans: ശിവൻ
23. 'ലാഖ് ബക്ഷ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്?
Ans: കുതുബുദീൻ ഐബക്ക്
24. 'വ്യാപാരികളുടെ ദൈവം' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്?
Ans: സുൽത്താൻ അലാവുദ്ദീൻ
25. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?
Ans: നെഫോളജി
26. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?
Ans: മെർക്കുറി
27. രാമാനുജ സംഖ്യ ഏത്?
Ans: 1729
28. തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?
Ans: നിലമ്പൂർ
29. ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര?
Ans: 4200 j/kgk
30. വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്?
Ans: മൈക്കൽ ഫാരഡെ
31. ഇന്തുപ്പിന്റെ രാസസൂത്രം എന്ത്?
Ans: KCI
32. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്?
Ans: ടെറ്റനി
33. ദേശീയ കുഷ്ടരോഗ നിർമാർജന ദിനം ആചരി ക്കുന്നതെപ്പോൾ?
Ans: ജനുവരി 30
34. പ്രഥമ ഗുപ്തൻ നായർ പുരസ്കാര ജേതാവ് ആര്?
Ans: എം. ലീലാവതി
35. ബിയർകാൻ കില്ലർ എന്നറിയപ്പെടുന്ന കുറ്റവാളിയുടെ യഥാർഥ പേരെന്ത്?
Ans: രവീന്ദ്ര കാന്തോളെ
36. യുവേഫയുടെ ഇപ്പോഴത്തെ (2007) അധ്യക്ഷൻ ആര്?
Ans: മിഷേൽ പ്ലറ്റീനി
37. കാവേരി തർക്ക പരിഹാര ടൈബ്രൂണലിന്റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്റെ അളവ് എത്ര?
Ans: 30 ടി . എം . സി .അടി വെള്ളം
38. വൻകിട കമ്പനിക്കുള്ള 2006-ലെ ഊർജ്ജ സംരക്ഷണ അവാർഡു നേടിയ കമ്പനി ഏത്?
Ans: അപ്പോളോ ടയേഴ്‌സ് തൃശ്ശൂർ
39. 'കേരളം മണ്ണും മനുഷ്യരും ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
Ans: തോമസ് ഐസക്
40. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
Ans: നെടുങ്ങാടി ബാങ്ക്
41.കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ
Ans: എണ്ണം ?
Ans:9
42. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ട വർഷം ഏത്?
Ans: 1959
43. മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?
Ans: കോലത്തുനാട്
44. പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല?
Ans: വയനാട്
45. " ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര്?
Ans: ടിനു യോഹന്നാൻ
46. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കപ്പെട്ട വർഷം?
Ans: 1978
47. കേരളത്തിന് മൂന്നാമതും സന്തോഷ് ട്രോഫി ലഭിച്ച വർഷം ഏത്?
Ans: 1993
48. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
Ans: ആന്ധ്ര
49. ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ഏത്?
Ans: 1977
50. ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്?
Ans: ചൈത്രം
51. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര്?
Ans: കാർട്ടൂണിസ്റ്റ് ശങ്കർ
52. തമിഴ്നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആര്?
Ans: ജാനകി രാമചന്ദ്രൻ
53. മൗലാന അബുൽ കലാം ആസാദിന്റെ ജന്മദേശം ഏത്?
Ans: മെക്ക
54. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത ഗ്രാമം ഏത്?
Ans: വരവൂർ
55.ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, കോൺഗ്രസ് പ്രസിഡൻറായിരുന്നത് ആര്?
Ans: കെ .ബി .കൃപലാനി
56. 'രണ്ട് ചൈനയിൽ ' എന്ന കൃതിയുടെ കർത്താവാര്?
Ans: കെ.എം. പണിക്കർ
57. ഡോ. സക്കീർ ഹുസൈൻ ഉപ രാഷ്ട്രപതിയായിരുന്ന കാലം ഏത്?
Ans: 1962-67
58. The synonym of 'Salute' is:
Ans: greet
59. The Synonym of 'dig is:
Ans: famous
60. The antonym of 'genuine' is:
Ans: fake
61. The antonym of 'sympathy' is
Ans: antipathy
62. ‘They make a book of paper' is the active form of:
Ans: A book of paper is being made by them
63. He looked.... the word in the dictionary
Ans: up
64. She is…. untidy girl
Ans: an
65. The headmaster insisted on.... the letter
Ans: is becoming
66. Ask him....
Ans: whether he likes coffee
67. The correctly spelt word is:
Ans: resemblance
68. This room is..... larger than the other
Ans: much
69. I am sorry if the meat is... hard
Ans: rather
70. If you tease the dog, it….. you
Ans: will bite
71. She is the finest woman.... ever lived.
Ans: that
72.This PC is as good as new; it has.... been used.
Ans: hardly
73. Little progress has been made,.......?
Ans: has it
74. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി;
Ans: നിർദേശിക
75. ഒരു പാദത്തിൽ 26 അക്ഷരത്തിനുമേൽവരുന്ന വൃത്തം:
Ans: ദണ്ഡകം
76. A few pages of this book are wanting എന്നതിന് ശരിയായ വിവർത്തനം ?
Ans: ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
77. Examination of witness എന്നതിന് ഉചിതമായ:പരിഭാഷ
Ans: സാക്ഷി വിസ്താരം
78. I was taken aback to see my result. സമാനാർത്ഥത്തിലുള്ള മലയാള വാക്യമേത്?
Ans: എന്റെ പരീക്ഷാഫലം എന്നെ ഞെട്ടിച്ചു
79.രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാകൃത്തിലെ 'ഉം' എന്നത്.
Ans: സമുച്ചയം
80. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്.
Ans: ആയിരം ആണ്ട്
81. മലയാളം ഏതു ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു?
Ans: ദ്രാവിഡം
82. രൂപക സമാസത്തിനുദാഹരണം
Ans: അടിമലർ
Manglish Transcribe ↓
1. Oru klokku
1. 00 mani enna samayam kaanikkumpol minuttu minuttu soochiyum manikkoor soochiyum thammilulla konalavu ethra ?
ans: 80°
2. Oraal 280 roopa 8 % saadhaarana palishakku 12 varshatthekkum 9 % saadhaarana palishakku 14 varshatthekkum nikshepicchaal palisha thammilulla antharam ethra?
ans: 120
3. Kriya cheyyuka (⅔)(¼)(⅕)(⅙)
ans:
1. 28
4. Achchhanteyum makanteyum vayasu thammilulla anupaatham 5:2 patthu varshatthinushesham achchhante vayasu makante vayasinte irattiyaanenkil ippol makante praayam ethra?
ans: 2o
5. Oru samkhyayude
2. 5 shathamaanatthinte
2. 5 shathamaanam
0. 05 aanenkil samkhya ethra?
ans: 80
6. Oraal thante varumaanatthinte pakuthiyude pakuthi bhaaryaykkum, athinte pakuthi makanum athinte pakuthi achchhanum baakkiyulla thinte pakuthi ammaykkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra?
ans: roopa 3,600
7. A^(xy)=a^z:a^(xz)=a^(y) enkil x(y-z) ethra ?
ans: 0
8. Oru vaahanam mottham dooratthinte pakuthi 80 meettarum baakki dooram 10 shathamaanam kuravu vegatthilum manikkuril yaathracheythu. 2 manikkur kondu etthicchernnaal dooram ethra?
ans:
151. 6 meettar
9. Aksharashreniyil vittupoyathu poorippikkuka . Earth; rithea; heart;.....
ans: arthe
10. Thaazhe koduttha samkhyaashreniyile vittu poya akkam poorippikkuka. 12;72; 24; …..
ans: 288
11. Oraal kizhakkottu 2 ki. Meettarum vadakkottu 1 ki. Meettarum, veendum kizhakkottu 2 ki. Meettarum, vadakkottu 2 ki. Meettarum sancharicchu. Purappetta stha latthuninnum ayaalude dooram:
ans: 5 ki. Meettar
12. Geethayude iratti vayasu neenaykku undu. Moonnuvarsham mumpu, neenayude moonniratti vayasu geethaykku undu. Neenayude vayasu ethra?
ans: 12
13. Kriya cheythu uttharam kaanuka.
9. 8653
3. 7928
2. 9167
6. 5432
ans:
23. 1180
14. Oru samkhyayude 41 shathamaanatthinte 50 shathamaanam 82 aanenkil samkhyayethra?
ans: 400
15. Bankim chandra chaattarjiyude aadyanoval eth?
ans: . Durgeshu nandini
16. Baniyaan maram enna perilkkoodi ariyappe dunna vruksham eth?
ans: peraal
17. Samghakaalakruthikalile aadyagrantham eth?
ans: tholkaappiyam
18. Shaathavaahana vamshasthaapakan aaru ?
ans: simukhan
19. Ikhtha sampradaayam nadappaakkiyathaar?
ans: thurkki sultthaanmaar
20. Onaaghoshatthekkuricchu paraamarshikkunna thamizhkruthi eth?
ans: madhury kaanchi
21. Malabaar kudiyaanmaniyamam paasaakkiyathu ennu ?
ans: 1930
22. limgayathanmaarude mukhya aaraadhanaa moortthi aaraayirunnu?
ans: shivan
23. 'laakhu baksha' ennariyappettirunna bharanaadhikaari aar?
ans: kuthubudeen aibakku
24. 'vyaapaarikalude dyvam' ennariyappettirunna bharanaadhikaari aar?
ans: sultthaan alaavuddheen
25. Meghangaleppatti padtikkunna shaasthrashaakhayude perenthu?
ans: nepholaji
26. Kvikku silvar ennariyappedunna loham eth?
ans: merkkuri
27. Raamaanuja samkhya eth?
ans: 1729
28. Thekku myoosiyam sthithicheyyunna sthalam eth?
ans: nilampoor
29. Jalatthinte vishishdathaapadhaaritha ethra?
ans: 4200 j/kgk
30. Vydyutha kaanthika preranam kandupidicchathaar?
ans: mykkal phaarade
31. Inthuppinte raasasoothram enthu?
ans: kci
32. Rakthatthil kaalsyatthinte alavu kurayunnathu moolamundaakunna rogam eth?
ans: dettani
33. Desheeya kushdaroga nirmaarjana dinam aachari kkunnatheppol?
ans: januvari 30
34. Prathama gupthan naayar puraskaara jethaavu aar?
ans: em. Leelaavathi
35. Biyarkaan killar ennariyappedunna kuttavaaliyude yathaartha perenthu?
ans: raveendra kaanthole
36. Yuvephayude ippozhatthe (2007) adhyakshan aar?
ans: mishel platteeni
37. Kaaveri tharkka parihaara dybroonalinte vidhiprakaaram keralatthinu labhikkunna jalatthinte alavu ethra?
ans: 30 di . Em . Si . Adi vellam
38. Vankida kampanikkulla 2006-le oorjja samrakshana avaardu nediya kampani eth?
ans: appolo dayezhsu thrushoor
39. 'keralam mannum manushyarum ' enna granthatthinte kartthaavu aaru ?
ans: thomasu aisaku
40. Keralatthile aadyatthe baanku eth?
ans: nedungaadi baanku
41. Keralatthil ninnulla raajyasabhaa seettukalude
ans: ennam ? Ans:9
42. Aadyatthe i. Em. Esu. Manthrisabha piricchuvidappetta varsham eth?
ans: 1959
43. Mooshikavamshatthil paraamarshikkappedunna keralatthile pradesham eth?
ans: kolatthunaadu
44. Prasiddhamaaya valliyoorkkaavu sthithi cheyyunna jilla?
ans: vayanaadu
45. " inthyan krikkattu deemil idam kittiya aadya sampoorna malayaali aar?
ans: dinu yohannaan
46. Kocchin sttokku ekschenchu roopeekarikkappetta varsham?
ans: 1978
47. Keralatthinu moonnaamathum santhoshu drophi labhiccha varsham eth?
ans: 1993
48. Bhaashaadisthaanatthil roopeekarikkappetta inthyayile aadya samsthaanam eth?
ans: aandhra
49. inthyayil janathaapaartti adhikaaratthileriya varsham eth?
ans: 1977
50. Shakavarshatthile onnaamatthe maasam eth?
ans: chythram
51. childransu bukku drasttinte sthaapakanaar?
ans: kaarttoonisttu shankar
52. Thamizhnaattile prathama vanithaa mukhyamanthri aar?
ans: jaanaki raamachandran
53. Maulaana abul kalaam aasaadinte janmadesham eth?
ans: mekka
54. Inthyayile aadya vyavahaararahitha graamam eth?
ans: varavoor
55. Inthya svaathanthryam nedumpol, kongrasu prasidanraayirunnathu aar?
ans: ke . Bi . Krupalaani
56. 'randu chynayil ' enna kruthiyude kartthaavaar?
ans: ke. Em. Panikkar
57. Do. Sakkeer husyn upa raashdrapathiyaayirunna kaalam eth?
ans: 1962-67
58. the synonym of 'salute' is:
ans: greet
59. The synonym of 'dig is:
ans: famous
60. The antonym of 'genuine' is:
ans: fake
61. The antonym of 'sympathy' is
ans: antipathy
62. ‘they make a book of paper' is the active form of:
ans: a book of paper is being made by them
63. He looked.... The word in the dictionary
ans: up
64. She is…. Untidy girl
ans: an
65. The headmaster insisted on.... The letter
ans: is becoming
66. Ask him....
ans: whether he likes coffee
67. The correctly spelt word is:
ans: resemblance
68. This room is..... Larger than the other
ans: much
69. I am sorry if the meat is... Hard
ans: rather
70. If you tease the dog, it….. You
ans: will bite
71. She is the finest woman.... Ever lived.
ans: that
72. This pc is as good as new; it has.... Been used.
ans: hardly
73. Little progress has been made,.......?
ans: has it
74. Vibhakthi prathyayamillaattha vibhakthi;
ans: nirdeshika
75. Oru paadatthil 26 aksharatthinumelvarunna vruttham:
ans: dandakam
76. A few pages of this book are wanting ennathinu shariyaaya vivartthanam ?
ans: ee pusthakatthile chila purangal kaanaanilla
77. Examination of witness ennathinu uchithamaaya:paribhaasha
ans: saakshi visthaaram
78. I was taken aback to see my result. Samaanaarththatthilulla malayaala vaakyameth?
ans: ente pareekshaaphalam enne njetticchu
79. Raamanum krushnanum midukkanmaaraanu enna vaakrutthile 'um' ennathu.
ans: samucchayam
80. Aayiratthaandu sandhi cheyyunnathu.
ans: aayiram aandu
81. Malayaalam ethu bhaashaagothratthil ulppedunnu?
ans: draavidam
82. Roopaka samaasatthinudaaharanam
ans: adimalar