എൽ .ഡി .സി (തിരുവനന്തപുരം,ഇടുക്കി )


1. ക്രിയ ചെയ്യുക. ½ ⅔ ¼⅛   

Ans:
1.54
 
2. ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശക്ക്13 വർഷത്തേക്കും അതേ തുക 13 %സാധാരണ പലിശക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?

Ans: 52

3. മുന്നു മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര?

Ans: 12

4. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശതമാനം 6 ആണെങ്കിൽ സംഖ്യയെത്ര?

Ans: 150

6. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള  തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ  എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?

Ans: 2 മണി 5 മിനുട്ട്

7. 8% സാധാരണപലിശക്ക്‌ നിക്ഷേപിച്ച  തുക 100 ശതമാനം വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം?

Ans:
12.5

8. 16 മീറ്റർ ചുറ്റളവുള്ള ഒരു  സമചതുരത്തിൽ പൂർണമായും 
ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര?
Ans:
12.56

9. ഒരു വാഹനം മൊത്തം  ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും  ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ?

Ans: 800

10.  ‘SLEEP’ എന്ന   വാക്ക് കോഡുപയോഗിച്ച് ‘DBAAC’
എന്നെഴുതാമെങ്കിൽ ‘FAST’ എന്ന വാക്ക് എങ്ങനെഴുതാം ? 
Ans: DTAC

11. ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാര്യക്കും അതിന്റെ പകുതി മകനും   ബാക്കിയുള്ളതിന്റെ പകുതി മകൾക്കും  നൽകിയപ്പോൾ  225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര? 

Ans:  900 

12. ഒരു ക്ലോക്ക് 10:10 സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Ans: 115 ഡിഗ്രി 

13. a^X=X^a; X=2എങ്കിൽ  'a' എത്ര?  

Ans: 4

14. ഒരു ക്ലോക്കിലെ മിനുട്ട് സൂചികൊണ്ട് 1/2 മിനുട്ടിന് ഉണ്ടാവുന്ന കോണളവ് എത്ര?

Ans: 3 ഡിഗ്രി 

15. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ  മൂന്നിലൊന്ന് മകനും ബാക്കിയുള്ളതിന്റെ പകുതി അച്ഛന് നൽകിയപ്പോൾ  100 രൂപ മിച്ചം വന്നു അയാളുടെ വരുമാനം എത്ര? 

Ans: 1200

16. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരി പ്പിക്കുക 10, 7, 9, 8, ---

Ans: 8

17. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:
1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ  പത്തു വർഷത്തിന് ശേഷം  അച്ഛന്റെ വയസ്സ് എത്ര?

Ans: 90

18. ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്? 

Ans: ജനനവും മരണവും 21 ദിവസത്തിനുള്ളിൽ 

19. ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന്  സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏതു സംസ്ഥാനത്തിലാണ്?

Ans: ഉത്തർപ്രദേശ് 

20. 90 ശതമാനത്തിലധികം ഭൂപ്രദേശം  വനഭൂമിയായ ഇന്ത്യയിലെ പ്രദേശം ഏത്?

Ans:  ആൻഡമാൻ-നിക്കോബാർ 

21. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം? 

Ans: നെതർലാൻഡ്

22. രാജ്യാന്തര മത്സരങ്ങളിൽ ആയിരം വിക്കറ്റ് തികച്ച ആദ്യ ക്രിക്കറ്റ് താരം?

Ans: മുത്തയ്യ മുരളീധരൻ 

23. സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന  അവാർഡ് ഏത്?

Ans: കർഷകോത്തമ 

24. പ്രത്യുത്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ:

Ans: വിറ്റാമിൻ ഇ

25. 'മയോപ്പിയ' ഏത് അവയവത്തെ ബാധിക്കുന്ന രോഗം ഏത്?

Ans: കണ്ണ്

26. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്? 

Ans: Fe 

27. ഇന്ത്യ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത്?

Ans: സൂര്യ

28. അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ (1897) അധ്യക്ഷത വഹിച്ചത് ആര്? 

Ans: ചേറ്റൂർ ശങ്കരൻ നായർ 

29. 'തെഹ്‌രി' അണക്കെട്ട് ഏതു നദിയിലാണ് 

Ans: ഭഗീരഥി

30. അധിവർഷത്തിൽ (ലീപ് ഇയർ) പെടാത്തത് ഏത്? 

Ans: 1920

31.  'പൂർണ്ണസ്വരാജ്’ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച സമ്മേളനം ചേർന്നത് എവിടെ? 

Ans: ലാഹോർ 

32. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്’ എന്ന സംഘടന രൂപീകരിച്ചത് ആര്? 

Ans: റാഷ് ബി ഹാരി ബോസ്  

33. ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്? 

Ans: ശുക്രൻ 

34. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ് 

Ans: ക്യൂമുലസ് 

35. ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്? 

Ans: 1996 

36. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്? 

Ans: ലക്‌നൗ 

37. സമരാത്ര ദിനം ഏത്? 

Ans: സപ്തംബർ 23

38. കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത? 

Ans: മയിലമ്മ 

39. സന്നദ്ധ രക്തദാന ദിനം :

Ans: ഒക്ടോബർ 1 

40. ദീപാ മേത്ത ഏതു രംഗത്തു പ്രശസ്തയാണ്? 

Ans: സിനിമ 

41. ബഹിരാകാശത്ത് ഏറ്റവും ഏറ്റവും അധികം തവണ നടന്ന വനിത 

Ans: സുനിത വില്യംസ് 

42. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻകി മൂൺ ഏതു രാജ്യക്കാരനാണ്? 

Ans: ദക്ഷിണ കൊറിയ 

43. ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്? 

Ans: 1993

44. ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

Ans: 61 

45. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?

Ans: കാസർകോട് 

46. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ജന്മദേശം ഏത്?

Ans: തമിഴ്നാട് 

47. ‘മൂന്നാം പാനിപ്പട്ട്’ യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ ?

Ans: അഹമ്മദ്ഷാ അബ്ദാലിയും   മഹാരാഷ്ട്രരും തമ്മിൽ 

48. ഇളങ്കോവടികളുടെ കൃതിയാണ്:

Ans: ചിലപ്പതികാരം 

49. ഗാന്ധാര കലാരീതി ആരംഭിച്ചത്?

Ans: കുഷാനന്മാർ

50. കൊല്ലവർഷം ആരംഭിച്ചത്:

Ans: എ.ഡി. 825

51. 'തൃപ്പടിദാനം' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര്?

Ans: മാർത്താണ്ഡവർമ്മ 

52. മധ്യകാല കേരളത്തിൽ 'സങ്കേതത്തിനും' 'ദേശ ത്തിനും' സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ്

Ans: ചങ്ങാത്തം 

53. 'യവനപ്രിയ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്:

Ans: കുരുമുളക് 

54. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?

Ans: ചെറുതുരുത്തി 

55. 'മൺസൂണിനു പിന്നാലെ' എന്ന പുസ്തകൾ എഴുതിയത് ആര്?

Ans: അലക്സാണ്ടർ ഫ്ലെമിങ് 

56. ഗുഹാചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്?

Ans: വയനാട് 

57. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ്:

Ans: ഇന്ത്യ 

58. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്:

Ans: കോളൻകൈമ 

59. മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദപരിധി 

Ans: 120 ഡെസിബെൽ 

60. രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത് :

Ans: വൃക്കാധമനികൾ

61. 'എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ് ?

Ans: തസ്ലീമ നസ്റീൻ

62. 'നവജീവൻ എക്സ്പ്രസ്’ തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്? 
ചെന്നൈ -അഹമ്മദാബാദ് 
63. I'm afraid he's ... ... stupid, and won't understand What you mean.

Ans: rather

64. You will pass your examination if you............ hard 

Ans: Work

65. We have a friend........... plays the piano

Ans: who 

66. The synonym of 'fire' is:

Ans: dismiss 

67. The synonym of 'disburse' is:

Ans: pay out

68. The antonym of payment is

Ans: receipt 

69. The antonym of fortune is

Ans: misfortune

70. ‘People always admire this portrait’ is the active form of :

Ans: This portrait is always admired 

71. Nehru was fond....... children

Ans: of

72. Twelve inches make. 

Ans: a foot

73. The boy failed...... the home work

Ans: to do

74. I…………. here for almost half an hour 

Ans: have been waiting 

75. Please ask……

Ans: whether the train is likely to be late

76. The foreigner had…... get foot on the street when he was knocked down by a car 

Ans: hardly

77. Everybody wanted to stay longer...? 

Ans: didn't they?

78. He ... very quickly when I met him yesterday 

Ans: was walking

79. പേരെച്ചം എന്നാൽ:

Ans: നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് 

80. മലയാള ഭാഷയ്ക്കില്ലാത്തത് 

Ans: ദ്വിവചനം 

81. 'സൂക്ഷ്മ സ്വഭാവം വർണിച്ചാൽ...' 

Ans: സ്വഭാവോക്തിയതായത് 

82. വാല്മീകി രാമായണ കാവ്യരചനയ്ക്ക് പൂർണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം

Ans: അനുഷ്ടുപ്പ്  

83. This is the Standing Order - മലയാളത്തിലേക്ക് വിവർത്തനം  ചെയ്താൽ 

Ans: ഇത് നിലവിലുള്ള ഉത്തരവാണ് 

84. Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം 

Ans: ശൂന്യവേള 

85. Slow and Steady wins the race എന്നതിന് സമാനമായ പഴമൊഴി 

Ans: പയ്യെതിന്നാൽ  പനയും തിന്നാം 

86. മലയാളം എന്ന പദം ശരിയായ അർഥത്തിൽ പിരിക്കുന്നത്

Ans: മല  ആളം 

87. ലീലാതിലകം എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു ഭാഷയിൽ?

Ans: സംസ്കൃതം


Manglish Transcribe ↓



1. Kriya cheyyuka. ½ ⅔ ¼⅛   

ans:
1. 54
 
2. Oraal 400 roopa 11 shathamaanam saadhaarana palishakk13 varshatthekkum athe thuka 13 %saadhaarana palishakku 12 varshatthekkum nikshepicchaal palisha thammilulla vyathyaasam ethra?

ans: 52

3. Munnu meettar vyaasamulla oru vrutthatthine poornamaayum ulkkollunna oru samachathuratthinte chuttalavu ethra?

ans: 12

4. Oru samkhyayude 20 shathamaanatthinte 20 shathamaanam 6 aanenkil samkhyayethra?

ans: 150

6. Eranaakulatthuninnu 250 ki. Meettar akaleyulla  thiruvananthapuratthekku 50 ki. Meettar vegatthil oru kaaru purappedunnu. Athe samayam thiruvananthapuratthuninnu 70 ki. Meettar vegatthil  eranaakulatthekku oru loriyum yaathra thirikkunnu. Ethra manikkurinu shesham ava thammil kandumuttunnu?

ans: 2 mani 5 minuttu

7. 8% saadhaaranapalishakku nikshepiccha  thuka 100 shathamaanam valarccha aakanamenkil ethra varsham venam?

ans:
12. 5

8. 16 meettar chuttalavulla oru  samachathuratthil poornamaayum 
ulkkollunna oru vrutthatthinte chuttalavu ethra?
ans:
12. 56

9. Oru vaahanam mottham  dooratthinte naalilonnu 100 ki. Meettar vegathayilum  baakki dooratthi nte pakuthi 60 ki. Meettar vegathayilum pinneedulla dooram 100 ki. Meettar vagathayilum sancharicchu 10 manikkoor etthiyaal aake dooram ethra ?

ans: 800

10.  ‘sleep’ enna   vaakku kodupayogicchu ‘dbaac’
ennezhuthaamenkil ‘fast’ enna vaakku enganezhuthaam ? 
ans: dtac

11. Oraal thante varumaanatthinte moonnilonnu bhaaryakkum athinte pakuthi makanum   baakkiyullathinte pakuthi makalkkum  nalkiyappol  225 roopa miccham vannu. Ayaalude varumaanam ethra? 

ans:  900 

12. Oru klokku 10:10 samayam kaanikkumpol minuttu soochiyum manikkoor soochiyum thammilulla konalavu ethra?

ans: 115 digri 

13. A^x=x^a; x=2enkil  'a' ethra?  

ans: 4

14. Oru klokkile minuttu soochikondu 1/2 minuttinu undaavunna konalavu ethra?

ans: 3 digri 

15. Oraal thante varumaanatthinte pakuthi makalkkum athinte  moonnilonnu makanum baakkiyullathinte pakuthi achchhanu nalkiyappol  100 roopa miccham vannu ayaalude varumaanam ethra? 

ans: 1200

16. Samkhyaashreniyile vittupoya samkhya puri ppikkuka 10, 7, 9, 8, ---

ans: 8

17. Achchhanteyum makanteyum vayasu thammilulla anupaatham 2:
1. Irupathu varshangalkku mumpu achchhante vayasinte moonnilonnaayirunnu makante vayasenkil  patthu varshatthinu shesham  achchhante vayasu ethra?

ans: 90

18. Jananavum maranavum ethra divasatthinullilaanu rajisttar cheyyendath? 

ans: jananavum maranavum 21 divasatthinullil 

19. Inthyayude desheeya chihnam saaraanaathu sthoopatthil ninnu  sveekaricchittullathaanu. Ithu ethu samsthaanatthilaan?

ans: uttharpradeshu 

20. 90 shathamaanatthiladhikam bhoopradesham  vanabhoomiyaaya inthyayile pradesham eth?

ans:  aandamaan-nikkobaar 

21. Dayaavadham niyamaparamaayi anuvadiccha aadya raajyam? 

ans: netharlaandu

22. Raajyaanthara mathsarangalil aayiram vikkattu thikaccha aadya krikkattu thaaram?

ans: mutthayya muraleedharan 

23. Samsthaana sarkkaar mikaccha karshakanu nalkunna  avaardu eth?

ans: karshakotthama 

24. Prathyuthpaadana dharmangalkku aavashyamaaya vittaamin:

ans: vittaamin i

25. 'mayoppiya' ethu avayavatthe baadhikkunna rogam eth?

ans: kannu

26. Irumpine soochippikkunna raasapratheekam eth? 

ans: fe 

27. Inthya nirmikkaan uddheshikkunna bhookhandaanthara baalisttiku misyl eth?

ans: soorya

28. Amaraavathi kongrasu sammelanatthil (1897) adhyakshatha vahicchathu aar? 

ans: chettoor shankaran naayar 

29. 'thehri' anakkettu ethu nadiyilaanu 

ans: bhageerathi

30. Adhivarshatthil (leepu iyar) pedaatthathu eth? 

ans: 1920

31.  'poornnasvaraaj’ aanu inthyan naashanal kongrasinte lakshyam ennu prakhyaapiccha sammelanam chernnathu evide? 

ans: laahor 

32. 'inthyan indipendansu leeg’ enna samghadana roopeekaricchathu aar? 

ans: raashu bi haari bosu  

33. Ettavum thilakkamulla graham eth? 

ans: shukran 

34. Panjikkettukal pole aakaashatthu vyaapicchu kidakkunna meghangalaanu 

ans: kyoomulasu 

35. Janakeeyaasoothranam aarambhiccha varsham eth? 

ans: 1996 

36. Gaandhijiyum nehruvum aadyamaayi kandumuttiyathu evide vecchu? 

ans: laknau 

37. Samaraathra dinam eth? 

ans: sapthambar 23

38. Kolaviruddha samaratthiloode prashasthayaaya vanitha? 

ans: mayilamma 

39. Sannaddha rakthadaana dinam :

ans: okdobar 1 

40. Deepaa mettha ethu ramgatthu prashasthayaan? 

ans: sinima 

41. Bahiraakaashatthu ettavum ettavum adhikam thavana nadanna vanitha 

ans: sunitha vilyamsu 

42. Aikyaraashdra sekrattari janaral baanki moon ethu raajyakkaaranaan? 

ans: dakshina koriya 

43. Desheeya manushyaavakaasha samrakshana niyamam nilavil vanna varsham eth? 

ans: 1993

44. Inthyayile vottingu praayam 18 vayasaakkiyathu ethraam bharanaghadanaa bhedagathiyiloodeyaan?

ans: 61 

45. Kendra thottavila gaveshana kendram sthithicheyyunnathu evide?

ans: kaasarkodu 

46. Inthyayile harithaviplavatthinte upajnjaathaavu do. Em. Esu. Svaaminaathanaanu. Addhehatthinte janmadesham eth?

ans: thamizhnaadu 

47. ‘moonnaam paanippattu’ yuddham nadannathu aarokke thammil ?

ans: ahammadshaa abdaaliyum   mahaaraashdrarum thammil 

48. Ilankovadikalude kruthiyaan:

ans: chilappathikaaram 

49. Gaandhaara kalaareethi aarambhicchath?

ans: kushaananmaar

50. Kollavarsham aarambhicchath:

ans: e. Di. 825

51. 'thruppadidaanam' enna charithra sambhavavumaayi bandhappetta raajaavu aar?

ans: maartthaandavarmma 

52. Madhyakaala keralatthil 'sankethatthinum' 'desha tthinum' surakshithathvam urappuvarutthunna por veeranmaarude samghamaanu

ans: changaattham 

53. 'yavanapriya' enna aparanaamatthil ariyappedunnath:

ans: kurumulaku 

54. Kerala kalaamandalatthinte aasthaanam evide ?

ans: cheruthurutthi 

55. 'mansooninu pinnaale' enna pusthakal ezhuthiyathu aar?

ans: alaksaandar phlemingu 

56. Guhaachithrangal kaanappedunna edaykkal ethu jillayilaan?

ans: vayanaadu 

57. Ushnamekhalayilum mithasheethoshna mekhalayilumaayi sthithi cheyyunna raajyamaan:

ans: inthya 

58. Sasyangalude mruduvaaya bhaagangalil kaanappedunna sasyakalayaan:

ans: kolankyma 

59. Manushyarkku sahaneeyamaaya uyarnna shabdaparidhi 

ans: 120 desibel 

60. Rakthatthil ninnu moothram verthiricchedukkunnathu :

ans: vrukkaadhamanikal

61. 'ente penkuttikkaalam’ aarude aathmakathayaanu ?

ans: thasleema nasreen

62. 'navajeevan ekspras’ theevandi odunnathu ethellaam sthalangalkkidayilaan? 
chenny -ahammadaabaadu 
63. I'm afraid he's ... ... Stupid, and won't understand what you mean.

ans: rather

64. You will pass your examination if you............ Hard 

ans: work

65. We have a friend........... Plays the piano

ans: who 

66. The synonym of 'fire' is:

ans: dismiss 

67. The synonym of 'disburse' is:

ans: pay out

68. The antonym of payment is

ans: receipt 

69. The antonym of fortune is

ans: misfortune

70. ‘people always admire this portrait’ is the active form of :

ans: this portrait is always admired 

71. Nehru was fond....... Children

ans: of

72. Twelve inches make. 

ans: a foot

73. The boy failed...... The home work

ans: to do

74. I…………. Here for almost half an hour 

ans: have been waiting 

75. Please ask……

ans: whether the train is likely to be late

76. The foreigner had…... Get foot on the street when he was knocked down by a car 

ans: hardly

77. Everybody wanted to stay longer...? 

ans: didn't they?

78. He ... Very quickly when i met him yesterday 

ans: was walking

79. Pereccham ennaal:

ans: naamam kondu naamatthe visheshippikkunnathu 

80. Malayaala bhaashaykkillaatthathu 

ans: dvivachanam 

81. 'sookshma svabhaavam varnicchaal...' 

ans: svabhaavokthiyathaayathu 

82. Vaalmeeki raamaayana kaavyarachanaykku poornamaayum upayogicchirikkunna vruttham

ans: anushduppu  

83. This is the standing order - malayaalatthilekku vivartthanam  cheythaal 

ans: ithu nilavilulla uttharavaanu 

84. Zero hour ennathinte uchithamaaya malayaala roopam 

ans: shoonyavela 

85. Slow and steady wins the race ennathinu samaanamaaya pazhamozhi 

ans: payyethinnaal  panayum thinnaam 

86. Malayaalam enna padam shariyaaya arthatthil pirikkunnathu

ans: mala  aalam 

87. Leelaathilakam enna malayaala vyaakarana grantham rachicchirikkunnathu ethu bhaashayil?

ans: samskrutham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution