Village Extension Officer Model Question Paper - I Total Mark 100 Time:75 Mins –
1. ഭാരതരത്ന േനേടിയ ആദ്യ സംഗീത പ്രതിഭ ആരാണ് ? a. െക.എസ്സ്. ചിത b. ലതാമങ്കേങ്കേഷ്കര c. എം.എസ്സ്. സുബ്ബലക്ഷ്മി d. എസ്സ്. ജാനേകി.
2. േകരളത്തിെല ഗവരണ്ണറായ ഏക മങ്കലയാളി ആരാണ് ? a. െക. േറാസയ്യ b. ബി. രാമങ്കകൃഷ്ണറാവ c. എസ്.എം. കൃഷ്ണ d. വി.വിശ്വനോഥന
3. െമങ്കാൈബല്‍ േഫാണ്‍ കണ്ടു പിടിച്ചതാര് ? a. മങ്കാരട്ടിന ലൂഥര b. മങ്കാരട്ടിന കൂപ്പര c. േറാബരട്ട് വിനസണ്‍ d. ഫിലിപ്പ് ജയിംസ്
4. േകരള കലാമങ്കണ്ഡലം സ്ഥിതിെചയ്യുന്നത് . a. തിരുവനേന്തപുരം b. തൃശൂര c. പാലക്കാട് d. ആലപ്പുഴ
5.േകരളത്തില്‍ െവളുത്തുള്ളി കൃഷിയുള്ള ഏക ജില. a. കാസരേഗാഡ് b. പാലക്കാട് c. ഇടുക്കി d. കണ്ണുര
6. േകരളത്തിെല ഏക പീഠഭൂമങ്കി. a.വയനോട് b.പാലക്കാട് c.കാസരേഗാഡ് d.മങ്കലപ്പുറം
7. ഗാന്ധിജി എത തവണ േകരളം സന്ദരശ്ിച്ചിട്ടുണ്ട് ? a. 8 b. 5 c. 3 d. 1
8. േകരളീയ മങ്കാതൃകയില്‍ ഇന്തയയില്‍ നേിരമങ്കിച്ച യൂറേറാപയന െകാട്ടാരം. a. മങ്കായിപ്പാടി െകാട്ടാരം b. അറക്കല്‍ െകാട്ടാരം c. മങ്കട്ടാേഞ്ചേരി െകാട്ടാരം d. കവടിയാര െകാട്ടാരം
9. തിരുവിതാം കൂറിെല ആദ്യ ദ്ിവാന. a. രാജ േകശ്വദ്ാസ് b. ഉമ്മിണിത്തമ്പി c. ടി. മങ്കാധവ റാവ d. േവലു തമ്പി ദ്ളവ
10.ബാരിസ് എന്നറിയെപ്പടുന്ന നേദ്ി. a. ഭാരതപ്പുഴ b. െപരിയാര c. പമ്പ d. കുന്തിപ്പുഴ
11. െപരുേന്തനേരുവി െവള്ളച്ചാട്ടം ഏതു നേദ്ിയിലാണ് ? a. െപരിയാര b. പമ്പ c. കല്‍പ്പാത്തിപ്പുഴ d. ചന്ദ്രഗിരിപ്പുഴ
12. രക്തഗ്രൂപ്പ് കെണ്ടത്തിയത് ആരാണ് ? a. െസ്റ്റെയ് നേര b. കാസിമങ്കര ഫങ്കേ് c. സാബിന d. വാട്സണ്‍
13. ഇന്തയന സിനേിമങ്കയിെല പ്രഥമങ്ക വനേിത എന്നറിയെപ്പടുന്ന നേടി ആര് ? a. ശ്ാരദ് b. നേരഗീസ് ദ്ത്ത് c. സ്മിതാ പേട്ടല്‍ d. േദ്വികാ റാണി
14. ഇന്തയന ക്രിക്കറ്റ് ടീമങ്കില്‍ ഇടം േനേടിയ ആദ്യ മങ്കലയാളി. a. ശ്രീശ്ാന്ത് b. പ്രവീണ്‍ കുമങ്കാര c. മുരളി കാരത്തിക് d. ടിനു േയാഹന്നാന
15. േകരളത്തിെല ആദ്യെത്ത നേിയമങ്കസഭ അധികാരത്തില്‍ വന്നത് എന്ന് ? a. 1957 ഏപ്രില്‍ 5 b. 1959 ഏപ്രില്‍ 5 c. 1961 ഏപ്രില്‍ 5 d. 1953 ഏപ്രില്‍ 5
16.പതിമൂന്നാം നേിയമങ്കസഭയിെല ആംേഗ്ലാ- ഇന്തയന പ്രതിനേിധി ആരാണ് ? a. ഇ. എഫ്. െപേരര b. ലൂഡി ലൂയിസ് c. വിലയം ഹാമങ്കില്‍ട്ടന ഡിക്രൂസ് d. സ്റ്റെീഫന പാദുവ
17. ജനേകീയാസൂതണം നേടപ്പാക്കിയ പദ്ധതി. a. ഒനപതാം പഞ്ചേവത്സര പദ്ധതി. b. അഞ്ചോം പഞ്ചേവത്സര പദ്ധതി c. എട്ടാം പഞ്ചേവത്സര പദ്ധതി d. മൂന്നാം പഞ്ചേവത്സര പദ്ധതി
18. ഇലേക്ട്രാണ്‍ കണ്ടു പിടിച്ചതാര് ? a.റൂഥര േഫാരഡ് b.ജയിംസ് ചാഡ് വിക് c.െജ.െജ.േതാംസണ്‍ d. േറാബരട്ട് പിയറി
19.സിന്ധൂനേദ്ീതട സംസ്കാരം കെണ്ടത്തിയത് ആര് ? a. ആര. ഡി. ബാനേരജി b. ദ്യറാം സാഹ്നി c. േജാണ്‍ മങ്കാരഷവല്‍ d. അലക്സാണ്ടര കണ്ണിങ് ഹാം.
20. ഭഗവദ്് ഗീത, ഗീേതാപേദ്ശ്ം, എന്നിവ ഇംഗ്ലീഷിേലക്ക് വിവരത്തനേം െചയ്തതാര് ? a. വിലയം േജാണ്‍സ് b. ഫിലിപ്പ് ജയിംസ് c. ചാള്‍സ് വില്‍ക്കിനസ് d. േടാറി െസലി
21. ഇന്തയയില്‍ ആദ്യമങ്കായി െവള്ളി നോണയങ്ങള്‍ ഇറക്കിയ ഇന്തയന രാജാവ് . a.ചന്ദ്രഗുപ്തമെമങ്കൌരയന b.സ്കന്ദഗുപ്തമന c.സമുദ്രഗുപ്തമന d.ശ്രീ ഗുപ്തമന
22. േദ്ശ്ീയ സാക്ഷരതാ മങ്കിഷന പ്രവരത്തനേമങ്കാരംഭിച്ച വരഷം ? a.1983 b.1988 c.1987 d.2000
23. ചിതക്കൂട് െവള്ളച്ചാട്ടം സ്ഥിതി െചയ്യുന്ന സംസ്ഥാനേം. a. ജാരഖണ്ഡ് b. മങ്കണിപ്പുര c. ഛത്തീസ്ഗഡ് d. കരണ്ണാടക
24. സായാഹ്ന നേക്ഷതം എന്നറിയെപ്പടുന്ന ഗ്രഹം . a. െചാവ b. ശ്നേി c. വയാഴം d. ശുക്രന
25.വരധമങ്കാനേ മങ്കഹാവീരന ജനേിച്ചെതവിെടയാണ് ? a. കുണ്ഠല ഗ്രാമങ്കം b. സ്തിംഭികാഗ്രാമങ്കം c. പാവപുരി d. പാടലീ പുത
26. ഏറ്റവം കുറഞ്ഞ ജനേസംഖയയുള്ള രാജയം. a. ശ്രീലങ്കേ b. വത്തിക്കാന c. മങ്കാലി d. സവീഡന
27. ഡല്‍ഹിയിെല െചേങ്കോട്ട നേിരമ്മിച്ചതാര് ? a. ഷാജഹാന b. അക്ബര c. ബാബര d. ഔറംഗസീബ്
28. ഇന്തയയിെല ആദ്യെത്ത വനേിതാ േകന്ദ്രമങ്കന്ത്രി. a. ഇന്ദിരാഗാന്ധി b. രാജ്കുമങ്കാരി അമൃത് െകൌര c. സേരാജിനേി നോയിഡ d. സുേചതാ കൃപാലിനേി
29.ഭൂമങ്കി സൂരയനേില്‍ നേിന്നും ഏറ്റവം അകെലയുള്ള ദ്ിവസം. a. ജൂലൈല 4 b. ജനുവരി 3 c. നേവംബര 22 d. മങ്കാരച്ച് 22
30.േവാട്ടിംങ് യന്ത്രം ഉപേയാഗിച്ച് ആദ്യമങ്കായി തിരെഞ്ഞടുപ്പ് നേടത്തിയ സംസ്ഥാനേേമങ്കത് ? a. േകരളം b. തമങ്കിഴ് നോട് c. മങ്കഹാരാഷ d. പശ്ചിമങ്ക ബംഗാള്‍
31. െപനസിലിന കണ്ടു പിടിച്ചതാര് ? a. അലക്സാണ്ടര െഫ്ലെമങ്കിങ് b. േജാണ്‍ ഇസാല്‍ക്ക് c. കാല്‍െമങ്കറ്റ് ഗവാറിന d. ലൂയി പാസ്ചര
32. ഡിസ്കവറി ഓഫ് ഇന്തയ എന്ന പുസ്തകം എഴുതിയതാരാണ് ? a. െമങ്കൌണ്ട് ബാറ്റന b. അംേബദ്ക്കര c. ജവഹരലാല്‍ െനേഹ്റ d. ഇന്ദിരാ ഗാന്ധി
33. ഫേത്തപ്പുര സിക്രി പണികഴിപ്പിച്ച മുഗള്‍ രാജാവ് . a. അക്ബര b. ഷാജഹാന c. ഔറംഗസീബ് d. ഹുമങ്കയൂറണ്‍
34.ആദ്യെത്ത ഗാന്ധി സമങ്കാധാനേ സമ്മാനേം ലഭിച്ചത്. a. െജറാള്‍ഡ് ഫിഷര b. െനേല്‍സണ്‍ മങ്കേണ്ഡല c. െഡസ്മണ്ട് ടുട്ടു d. ജൂലലിയസ് െനേേരര
35.അമൃത് സറില്‍ സുവരണ്ണേക്ഷതം പണിത സിഖ് ഗുരു. a. ഗുരു േതജ് ബഹാദൂര b. ഗുരു േഗാവിന്ദ് സിങ് c. ഗുരു അരജന സിങ് d. ഗുരു ഓംപ്രകാശ്് സിങ്
36.േകരള കൃഷി വകുപ്പില്‍ മങ്കികച്ച േകരകരഷകനു െകാടുക്കുന്ന പുരസ്കാരം ഏതാണ് ? a. ക്ഷീരധാര b. ഹരിതമങ്കിത c. കരഷക ഭാരതി d. േകര േകസരി
37. ഇന്തയയുെട ആദ്യെത്ത തേദ്ദേശ്ീയ അന്തര വാഹിനേി ഏത് ? a. ഐ. എന. എസ്. ശ്ല്‍ക്കി b. ഐ. എന. എസ്. ശ്കുല്‍ c. ഐ. എന. എസ്. ചക്ര d. ഐ. എന. എസ്. സിന്ധുവീര
38. ഇന്തയയുെട ആദ്യെത്ത സബ്മങ്കൈറന മങ്കയൂസിയമങ്കായ INS കുരസുര എവിെടയാണ് ? a. െകാച്ചി b. മുംൈബ c. വിശ്ാഖപട്ടണം d. ഡല്‍ഹി
39. പ്രശ്സ്ത ഹാസയ നേടന ചാരളി ചാപ്ലിന ഏതു രാജയക്കാരനോണ് ? a. അേമങ്കരിക്ക b. േഗ്രറ്റ് ബ്രിട്ടന c. െഡനമങ്കാരക്ക് d. െബല്‍ജിയം
40. മങ്കനുഷയന ആദ്യമങ്കായി ചന്ദ്രനേില്‍ കാലുകുത്തിയ വരഷം ? a. 1962 b. 1967 c. 1969 d. 1968
41.ഒരു സംഖയയുെട നോലിരട്ടി 50 േനേക്കാള്‍ രണ്ടു കുറവാണ്. സംഖയ എത ? a. 48 b. 13 c. 24 d. 12
42. a.
0.25 b.
0.50 c.
0.75 d. 0
43. 123 മുതല്‍ 192 വെര എത എണ്ണല്‍ സംഖയകള്‍ ഉണ്ട് ? a. 69 b. 70 c. 68 d. 71
44. ഒരു സംഖയയുെട 25 ശ്തമങ്കാനേേത്തക്കാള്‍ 16 കൂടുതലാണ് ആ സംഖയയുെട 45% എങ്കേില്‍ സംഖയേയത് ? a. 30 b. 60 c. 80 d. 90
45. ലഘൂകരിക്കുക a. 395 b. 405 c. 425 d. 450
46. മൂന്ന് സംഖയകളുെട HCF
15. അവയുെട േറേഷയാ 1:3:5 എന്നാല്‍ സംഖയകേളവ ? a. 30,90 b. 45,135,225 c. 15,45,75 d. 5,10,15
47.25 േപര േചരന്ന് 7 ദ്ിവസം െകാണ്ട് െചയ്തു തീരക്കുന്ന ഒരു േജാലി 5 ദ്ിവസം െകാണ്ട് െചയ്തു തീരക്കാന എത േപര േവണം. a. 35 b. 30 c. 29 d. 37
48. ഒരു സംഖയയുെട ആറിെലാന്ന് അതിെന്റെ ഏഴിെലാന്നിേനേക്കാള്‍ 2 അധികമങ്കായാല്‍ സംഖയ ഏത് ? a. 42 b. 84 c. 96 d. 105
49. A ഒരു വസ്തു B യ്ക്ക് 10% ലാഭത്തിലും B അത് C യ്ക്ക് ലാഭത്തിലും C അത് വീണ്ടും 10% ലാഭത്തില്‍ 1331 രൂപയ്ക്കും വില്‍ക്കുന്നു. എങ്കേില്‍ A യുെട വില എത ? a. 1000 രൂപ b. 1100 രൂപ c. 1221 രൂപ d. 1431 രൂപ
50. ഒരു വരഷത്തിെല ഒേക്ടാബര 1 ഞായര അേത വരഷത്തിെല നേവംബര 1 ഏത് ദ്ിവസം ? a. ബുധന b. തിങ്കേള്‍ c. െചാവ d. ശ്നേി
51. 30 െസ. മങ്കീ വക്കിനു നേീളമുള്ള ഒരു സമങ്കചതുരെത്ത 36 െചറിയ സമങ്കചതുരങ്ങളാക്കിയാല്‍ 1 െചറിയ സമങ്കചതുരത്തിെന്റെ വശ്ത്തിെന്റെ നേീളെമങ്കത ? a. 3 െസ.മങ്കീ b. 6 െസ.മങ്കീ c. 2 െസ.മങ്കീ d. 5 െസ.മങ്കീ
52. A, B യുെട സേഹദ്രനോണ്. S, A െന്റെ സേഹാദ്രിയാണ്. P,Q െന്റെ സേഹാദ്രനോണ്. Q B യുെട മങ്കകളാണ്. എങ്കേില്‍ P യുെട അമ്മാവന ആരാണ് ? a. B b. S c. A d. Q
53.4: 8 =12 : K ആയാല്‍ K യുെട വിലെയത ? a. 32 b. 48 c. 24 d. 23
54. രണ്ടു സംഖയകളുെട ലസാഗു
2079. അവയുെട ഉസാഘ
27. സംഖയകളില്‍ ഒെരണ്ണം 189 ആയാല്‍ മങ്കെറ്റ സംഖയ എത ? a. 172 b. 297 c. 196 d. 234
55.ഒരു സംഖയയുെട 2/3, 432 ആയാല്‍ അേത സംഖയയുെട ¾ എത ? a. 326 b. 614 c. 520 d. 486
56. INFORM എന്നത് േകാഡ് ഭാഷയില്‍ FNIMRO എന്ന് എഴുതിക്കാണുന്നു. എങ്കേില്‍ ആ ഭാഷയില്‍ MOBILE എന്ന് എങ്ങെനേെയഴുതും ? a. OMIBEL b. BOMELI c. BPMILE d. ELIBOM
57. 550 രൂപ മുഖവിലയുള്ള സാധനേത്തിനേ് ഡിെസ്കൌണ്ട് 15%. അത് വാങ്ങി 500 രൂപ െകാടുത്താല്‍ എന്തു ബാക്കി കിട്ടണം. a.
32.5 രൂപ b.
82.5 രൂപ c.
42.5 രൂപ d.
72.5 രൂപ
58. വിട്ടുേപായ അക്കം ഏത് 1 9 25 49, ....., 121 a. 64 b. 72 c. 81 d. 111
59. ഒരു ജീപ്പ് അമ്പൂരിയില്‍ നേിന്ന് 11 am നേ് പുറെപ്പട്ട് 150 കിേലാമങ്കീറ്റര സഞ്ചേരിച്ച് േചരത്തലയിേലക്ക് േപാകുന്നു. ജീപ്പിനേ് മങ്കണിക്കൂറില്‍ 50 കി.മങ്കീ േവഗമുെണ്ടങ്കേില്‍ േചരത്തലയില്‍ എേപ്പാള്‍ എത്തിേച്ചരും. a. 3 pm b. 4 pm c.
1.30 pm d. 2 pm
60. ഒരു സംഖയയുെട 75% =15, എങ്കേില്‍ സംഖയേയത് ? a. 20 b. 25 c. 50 d. 55
61. ആദ്യ എഴുത്തച്ഛന പുരസ്കാരം ലഭിച്ചത്. a. ശൂരനോട് കുഞ്ഞന പിള്ള b. ലളിതാംബിക അന്തരജനേം c. ഒ. വി. വിജയന d. എം. ടി. വാസുേദ്വന നോയര
62. പുനേരുജ്ജീവനേ സവഭാവം പ്രദ്രശ്ിപ്പിക്കുന്ന ശ്രീരാവയവം. a. കരള്‍ b. വൃക്കകള്‍ c. തലേച്ചാറ് d. ഹൃദ്യം
63. ഏത് രാജാവിെന്റെ കാലത്താണ് ഇേപ്പാഴെത്ത െസക്രട്ടറിേയറ്റ് മങ്കന്ദിരം പണികഴിപ്പിച്ചത് ? a. സവാതി തിരുനോള്‍ b. ആയിലയം തിരുനോള്‍ c. ശ്രീമൂലം തിരുനോള്‍ d. ചിത്തിര തിരുനോള്‍
64. േതക്കടിയുെട കവാടം എന്നറിയെപ്പടുന്നത്. a. അടിമങ്കാലി b. മൂന്നാര c. കുമങ്കളി d. ൈപനോവ്
65. ഇന്തയ തേദ്ദേശ്ീയമങ്കായി വികസിപ്പിെച്ചടുത്ത ആദ്യെത്ത മങ്കിൈസേലത് ? a. അഗ്നി b. ആകാശ്് c. സൂരയ d. പൃഥവി
66. 'വിജയത്തിേലക്കുള്ള ആദ്യ കാല്‍െവപ്പാണ് പരാജയം' എന്നഭിപ്രായെപ്പട്ടതാര് ? a. െവനഡല്‍ ഫിലിപ്പ് b. അരിേസ്റ്റൊട്ടില്‍ c. േതാമങ്കസ് ഫുള്ളര d. ആനെട്രെ െമങ്കാെറയ്സ്
67. 2009- െല 'സവരവരഷ' അവാരഡ് േനേടിയതാര് ? a. ഒ. എന. വി b. റസൂല്‍ പൂക്കുട്ടി c. വീേരന്ദ്ര കുമങ്കാര d. സുഗത കുമങ്കാരി
68. 2009 ല്‍ സമങ്കാധാനേത്തിനുള്ള െനോേബല്‍ സമ്മാനേം േനേടിയതാര് ? a. ബരാക് ഒബാമങ്ക b. െനേല്‍സണ്‍ മങ്കേണ്ടല c. റസൂല്‍ പൂക്കുട്ടി d. മങ്കതര െതേരസ
69. 'ഉറൂബ് ' എന്ന തൂലികാ നോമങ്കത്തില്‍ അറിയെപ്പയുന്നതാര് ? a. പി.സി. കുട്ടികൃഷ്ണന b. എം. െക. േമങ്കേനോന c. കൃഷ്ണപിള്ള d. േഗാവിന്ദ പിഷാരടി
70. 'ൈകഗ ആണവ നേിലയം' സ്ഥിതി െചയ്യുന്ന സംസ്ഥാനേം ഏത് ? a. കരണ്ണാടകം b. ബീഹാര c. തമങ്കിഴ് നോട് d. ആന്ധ്രാപ്രേദ്ശ്്
71. േകരളം സമ്പൂരണ്ണ സാക്ഷരത േനേടിയ വരഷം. a. 1995 b. 1991 c. 1992 d. 1996
72. കണ്ണിെന്റെ സംരക്ഷണത്തിനേ് ആവശ്യമങ്കായ ജീവകം ഏത് ? a. ജീവകം b b. ജീവകം c c. ജീവകം k d. ജീവകം a
73. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് . a. െഹമങ്കേറജ് b. േതാംേബാസിസ് c. അരട്ടീരിേയാ സ്കലീേറാസിസ് d. പ്രേമങ്കഹം
74. വിമങ്കാനേത്തില്‍ ഉപേയാഗിക്കുന്ന ബ്ലാക്േബാക്സിെന്റെ നേിറെമങ്കന്ത് ? a. കറപ്പ് b. മങ്കഞ്ഞ c. ഓറഞ്ചേ് d. പച്ച
75. മങ്കാഗ്സെസ പുരസ്കാരം േനേടിയ ആദ്യ ഇന്തയക്കാരന. a. സര സയ്യിദ്് അഹമ്മദ്് ഖാന b. സയ്യിദ്് മുഹമ്മദ്് c. ഐ.ജി. പേട്ടല്‍ d. വിേനോബാ ഭാെവ
76. മൂന്ന് വട്ടേമങ്കശ് സേമ്മളനേങ്ങളിലും ഇന്തയെയ പ്രതിനേിധാനേം െചയ്തതാര് ? a. ഗാന്ധിജി b. സുഭാഷ് ചന്ദ്ര േബാസ് c. െനേഹ d. അംേബദ്കര
77. ഐകയരാഷസഭയുെട സിവിലിയന േപാലീസ് ഉപേദ്ഷ്ടാവായി നേിയമങ്കിക്കെപ്പട്ട ആദ്യ ഇന്തയന വയക്തി. a. ജൂലലിയസ് റിബരിേയാ b. കിരണ്‍ േബദ്ി c. െക. പി. എസ്. ഗില്‍ d. െജ. എം. ഖുറേറഷി
78. സള്‍ഫയൂരിക് ആസിഡ് നേിറഞ്ഞ േമങ്കഘപാളികളാല്‍ ആവൃതമങ്കായ ഗ്രഹം. a. ബൂധന b. ശുക്രന c. െചാവ d. വയാഴം
79. പരവതങ്ങെളക്കുറിച്ചുള്ള പഠനേം. a. െസറികള്‍ച്ചര b. ഓേറാളജി c. െപേഡാളജി d. അേഗ്രാണമങ്കി
80. നേദ്ികളിലാത്ത രാജയം. a. റഷയ b. സുഡാന c. കുൈവത്ത് d. ജപ്പാന
81. ബി.സി.ജി. ഏതിനുള്ള പ്രതിേരാധ കുത്തിെവപ്പാണ് ? a. േപാളിേയാ b. െഹപ്പെറ്ററ്റിസ് c. ക്ഷയം d. വിലന ചുമങ്ക
82. മങ്കനുഷയ ശ്രീരത്തില്‍ ഏറ്റവം കൂടുതലുള്ള േലാഹം. a. ഇരുമ്പ് b. േഫാസ്ഫറസ് c. മങ്കഗ്നീഷയം d. കാല്‍സയം
83. നൃത്തം െചയ്ത് ആശ്യവിനേിമങ്കയം നേടത്തുന്ന ഷഡ്പദ്േമങ്കത് ? a. േതനേീച്ച b. തുമ്പി c. പൂമ്പാറ്റ d. വണ്ട്
84. പൂക്കള്‍ക്ക് നേിറം നേല്‍കുന്നത്. a. േക്ലാേറാഫില്‍സ് b. െമങ്കലാനേിന c. ൈഫേറ്റാേക്രാംസ് d. ആേന്താസയാനേിന
85. ഇന്തയയുെട ഒളിമ്പിക്സ് ടീമങ്കിെനേ നേയിച്ച ആദ്യെത്ത വനേിതയാര് ? a. ൈഷനേി വിത്സന b. അജ്ഞലി ഭാഗവത് c. കരണ്ണം മങ്കേലശ്വരി d. പി.ടി. ഉഷ
86. െകാച്ചിന ഷിപ്പ് യാരഡില്‍ നേിരമ്മിച്ച ആദ്യെത്ത കപ്പല്‍. a. റാണി പത്മിനേി b. ൈകരളി c. ബ്രഹ്മപുത d. സിന്ധുവീര
87. നോസ ഏതു രാജയത്തിെന്റെ ബഹിരാകാശ്പഠനേ േകന്ദ്രമങ്കാണ് ? a. ഇന്തയ b. അേമങ്കരിക്ക c. റഷയ d. ഇംഗ്ലണ്ട്
88. രാജീവ് ഗാന്ധി രാജയാന്തര വിമങ്കാനേത്താവളം എവിെട സ്ഥിതി െചയ്യുന്നു? a. ഗുവാഹട്ടി b. നോഗ്പൂര c. ഇനേഡാര d. ൈഹദ്രാബാദ്്
89. മങ്കാതൃഭാഷാദ്ിനേമങ്കായി ആചരിക്കുന്നെതന്ന് ? a. ആഗസ്റ്റെ് 12 b. ഫിബ്രവരി 21 c. ജൂലണ്‍ 17 d. ജൂലൈല 11
90. േകരളത്തിെല തടി വയവസായേകന്ദ്രം സ്ഥിതിെചയ്യുന്നെതവിെട? a. കലായി b. നേീണ്ടകര c. ചവറ d. അമ്പലമുകള്‍
91. That old house is _________ with rats. a. infected b. infested c. affected d. effected
92. You like tea without sugar, ________? a. aren't you b. don't you c. isn't it d. do you
93. He promised to help me, but later he __________. a. backed out b. took off c. put away d. let out
94. What is the collective noun for kangaroos? a. brace b. muster c. troop d. pack
95. Run fast, lest you _________ out of the race a. should be b. shall be c. may be d. are
96. I am not satisfied _________ your work. a. at b. on c. with d. by
97. A speech made without preparation a. extempore b. maiden speech c. Etiquetter d. none of these
98. I am older than you _________? a. am I b. amn't I c. aren't I d. weren't I
99. If we knew your address, we _________ to you. a. would write b. will write c. would have written d. would have been writing
100. If I were you, I ________ that property. a. will not buy b. would buy c. shall not buy d. didn't buy
Answer key
1.
Ans:- C
ഭാരത രത്നം -1998 ൽ
പത്മവിഭൂഷ- 1975 ൽ
മാഗ്സസെ അവാർഡ് - 1974-ൽ
സ്പിരിറ്റ് ഓഫ് ഫ്രീഡം അവാർഡ്- 1985-ൽ
കാളിദാസ സമ്മാനം - 1988-ൽ
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം - 1990-ൽ ഇവയെല്ലാം സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്.
2.
Ans:- d
1967 മെയ് 15 മുതൽ 1973 ഏപ്രിൽ 1 വരെ കേരളത്തിലെ ഗവർണ്ണറായിരുന്നു വി.വിശ്വനാഥൻ.
3.
Ans:-b
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്.
4.
Ans:-b കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശ്ശൂർ
കേരള കലാമണ്ഡലം സ്ഥാപിച്ചത് - വള്ളത്തോൾ
5.
Ans:-C .
കരിമ്പ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല - പാലക്കാട്
എള്ള് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല- കൊല്ലം
കശുവണ്ടി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല- കണ്ണൂർ
6.
Ans:-a
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി (വയനാട്)
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല. വയനാട്
7.
Ans:-b
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം 1920 ആഗസ്റ്റ്
18. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം 1937 ജനുവരി
13.
8.
Ans:-c
മട്ടാഞ്ചേരി കൊട്ടാരം പണിതത് - പോർച്ചുഗീസുകാർ
തലശ്ശേരി കോട്ട പണിതത് - ബ്രിട്ടീഷുകാർ
9.
Ans:-a
രാജ കേശവദാസന് രാജാ എന്ന പദവി നല്കിയത് - മോണിങ്ടൺ പ്രഭു
വലിയ ദിവാൻജി എന്നറിയപ്പെട്ടത്.-രാജ കേശവദാസ് ചാലക്കമ്പോളം പണികഴിപ്പിച്ചത് - രാജ കേശവദാസ്
10.
Ans:- C
നിള, പേരാർ എന്നിങ്ങനെ അറിയപ്പെടുന്നത് - ഭാരതപ്പുഴ
ചൂർണി എന്നറിയപ്പെടുന്നത് - പെരിയാർ
മലിനീകരണം ഏറ്റവും കുറഞ്ഞ പുഴ - കുന്തിപ്പുഴ
11.
Ans:-b
പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം
12.
Ans:-a
കാൾ ലാൻഡ് സ്റ്റെയ്നർ എന്ന ശാസ്ത്രജ്ഞനാണ് ഏ, ബി, ഓ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്. പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവാണ് ആൽബെർട്ട് സാബിൻ. ജീവകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - കാസിമർ ഫങ്ക് ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയ്ൻ വാട്സൺ.
13.
Ans:-.b
മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യം നേടിയത് - നർഗീസ് ദത്ത് പത്മശ്രീ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടി - നർഗീസ് ദത്ത്.
14.
Ans:-d
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയ ആദ്യത്തെ പൂർണ്ണ മലയാളി - ടിനു യോഹന്നാൻ. 2000 ൽ ടിനു ബാംഗളൂരിലെ നാഷണൽ ക്രിക്കറ്റ് അകാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
15.
Ans:-a
ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ (1957 ഏപ്രിൽ 5) നിലവിൽ വന്നു. പതിനൊന്ന് മന്ത്രിമാരാണ് ആദ്യത്തെ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.
16.
Ans:-b
ആദ്യ നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി - വില്യം ഹാമിൽട്ടൻ ഡിക്രൂസ് രണ്ടാം നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി - ഇ. എഫ്. പെരേര പതിനൊന്നാമത്തെയും, പതിമൂന്നാമത്തെയും നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി -
ലൂഡി ലൂയിസ്
17.
Ans:-a
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.
18.
Ans:-C
പ്രോട്ടോൺ കണ്ടുപിടിച്ചത് - റൂഥർ ഫോർഡ്
ന്യൂട്രോൺ കണ്ടു പിടിച്ചത് - ജയിംസ് ചാഡ് വിക്
19.
Ans:-b
1921 ൽ ദയറാം സാഹനിയാണ് ഹാരപ്പ കണ്ടെത്തിയത്. 1922 ൽ ആർ. ഡി. ബാനർജി മോഹൻജ ദാരോ കണ്ടു പിടിച്ചു.
20.
Ans:-C ചാൾസ് വിൽക്കിൻസാണ് ഭഗവദ് ഗീത, ഗീതോപദേശം എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം
21.
Ans:-a മൌര്യസാമ്രാജ്യ സ്ഥാപകൻ-ചന്ദ്രഗുപ്തമൌര്യൻ ഗുപ്തകാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഫാഹിയാൻ.
22.
Ans:-a
നിരക്ഷർക്ക് അക്ഷരം പകർന്നു നല്കാനും അപ്രകാരം നേടുന്ന കേവല സാക്ഷരത നിലനിർത്താനും തുടർവിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും കേരള സർക്കാർ രൂപം നല്ലിയ സംവിധാനമാണ് കേരള സാക്ഷരതാ മിഷൻ.
23.
Ans:-C
പലമാവു നാഷനൽ പാർക്ക് സ്ഥിതി ചെയ്യുന്നത് - ജാർഖണ്ഡ് എലിഫന്റ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് - മേഘാലയ
24.
Ans:-d
കൂടുതൽ കാർബൺഡൈ ഓക്സൈഡ് ഉള്ള ഗ്രഹം - ശുക്രൻ
ഭൂമിയുടെ "സഹോദര ഗ്രഹം" - ശുക്രൻ
25.
Ans:-a
ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനാണ് വർദ്ധമാനമഹാവീരൻ.
26.
Ans:-b
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം - വത്തിക്കാൻ
ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം - ചൈന
ഏറ്റവും വലിയ രാജ്യം - റഷ്യ
27.
Ans:-a
താജ് മഹൽ, ജുമാ മസ്ജിദ്, മോത്തി മസ്ജിദ് എന്നിവ പണികഴിപ്പിച്ചത് ഷാജഹാൻ.
28.
Ans:-b
രാജ്കുമാരി അമൃത് കൌർ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.
29.
AnS:- a
ഭൂമിയും സൂര്യനും തമ്മിൽ ഏറ്റവും കൂടുതൽ അകലത്തിൽ വരുന്ന സ്ഥലം - അപ്ഹീലിയൻ. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം ജനുവരി 3 -പെരിഹീലിയൻ
30.
Ans:-a
കേരളത്തിലെ വടക്കൻ പറവൂരിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം
ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തിയത്
.
31.
Ans:- a
പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ്.
32.
Ans:-C
ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രമാണ് നാഷണൻ ഹെറാൾഡ് .
33.
Ans:- a
അക്ബർ പണികഴിപ്പിച്ച ഭൂരിഭാഗം നിർമിതികളും ആഗ്രയിലാണുള്ളത്. ഈദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി മന്ദിരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗ്ര കോട്ട, ഫത്തേപ്പൂർ സിക്രി. ബുലന്ദ് ദർവാസ്സ, ജോധാ ബായ് മഹൽ മുതലായവ.
34.
Ans:-d
ഇന്ത്യ നല്കുന്ന അവാർഡുകളിൽ വച്ച് സമ്മാനത്തുക (1 കോടി രൂപ) കൂടിയ പുരസ്കാരമാണിത്.
35.
Ans:-C
ഗുരു അർജൻ സിങാണ് പഞ്ചാബിലെ അമൃത്സറിൽ സുവർണ്ണക്ഷേത്രം പണിതത്
36.
Ans:-d
ഏറ്റവും നല്ല കർഷകനു മലയാള മനോരമ നൽകുന്ന അവാർഡ് -കർഷകശ്രീ. മികച്ച കർഷകനു കേരള സർക്കാർ നൽകുന്ന അവാർഡ് - കർഷകോത്തമ,
37.
Ans:- a
ഐ. എൻ. എസ്. ശൽക്കി കമ്മീഷൻ ചെയ്തത് 1982 ലാണ്. ഐ. എൻ. എസ്. ശ
കു
ൽ രണ്ടാമത്തെ തദ്ദേശീയ അന്തർവാഹിനിയാണ്.
38.
Ans:- C
ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.
39.
Ans:-b
ദി കിഡ് ദി ട്രാമ്പ് എന്നിവയാണു ചാർളി ചാപ്ലിന്റെ പ്രശസ്ത സിനിമകൾ. ഓസ്കാർ അവാർഡ് കിട്ടാത്ത ഏറ്റവും ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം.
40.
Ans:-C
ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തി നീൽ ആംസ്ടോങ് ആണ്.
41.
Ans:- C
50 നെക്കാൾ രണ്ടു കുറവ് = 48
48/4=12
42.
Ans:-d
½-¼-2/4¼=
2-1-2¼=3-¾=0
43.
Ans:- b
123 മുതൽ 192 വരെ = 70
44.
Ans:-C
80Χ25% = 20
80Χ 45% - 36
45.
Ans:-b
225 x 36/20= 8100/20=405
46.
Ans:-C
15/15=1
45/15=3
75/15=5
റേഷ്യോ = 1:3:5
47.
Ans:- a
ആകെ ജോലി = 25X7
വേണ്ട ആളുകളുടെ എണ്ണം = 25x 7/ 35
കൂടുതലായി വേണ്ട ആളുകൾ =35
48.
Ans:-b
1/6x84 = 14
1/7x84 = 12
49.
Ans:- a
A B യ്ക്ക് വിറ്റത് 1000x10%= 100
B C യ്ക്ക് വിറ്റത് 1100x10%= 10
C A യ്ക്ക് വിറ്റത്. 1210x10%= 121 =1210121=1331
50.
Ans:-a 7
വീതം കൂടുന്ന ദിവസങ്ങൾ ഒരേ ദിവസങ്ങൾ തന്നെ ആയിരിക്കും. ഒക്ടോബർ 1 ഞായർ അതുകൊണ്ട് 8,15,22,29 - ഞായർ 30 - തിങ്കൾ, 31 - ചൊവ്വ നവംബർ 1- ബുധൻ
51.
Ans:-d 36 സെ. മീ വക്കിനു നീളമുള്ള സമചതുരത്തെ 36 സമചതുരങ്ങൾ ആക്കുമ്പോൾ 1 വക്കിൽ 6
എണ്ണം. 3O/6 = 5Cm
52.
Ans:-C P, Q - B യുടെ മക്കൾ B യുടെ സഹോദരൻ A P യുടെ അമ്മാവൻ A
53.
Ans:- C
4x3=12
8x3=24
54.
Ans:-b
സംഖ്യകളുടെ ഗുണനഫലം = സംഖ്യകളുടെ ലസാഗു X ഉസാഘ
189
* x- 2079
*27
x=2079 x 27/189=297
55.
Ans:-d
സംഖ്യ X ആയാൽ
x
*⅔=432
x=432
*3/2
=648
648
*¾=486
56.
Ans:-b
INF ORM -- FNI MRO (3 അക്ഷരങ്ങൾ വീതം പുറകോട്ട് )
MOBILE - BOMELI
57.
Ans:- a
ഡിസ്‌കൗണ്ട് - 550x15% =
82.5
കൊടുക്കേണ്ട തുക 550 -
82.5 =
467.5
ബാക്കി കിട്ടേണ്ട തുക
32.5 രൂപ
58.
Ans:-C
തന്നിട്ടുള്ള ശ്രേണി ഒറ്റ സംഖ്യകളുടെ വർഗമാണ്.
1^2,3^2,5^2,7^2,9^2,11^2
1,9,25,49,81,121
59.
Ans:-d
സഞ്ചരിക്കാൻ വേണ്ട സമയം = ദൂരം /വേഗത
= 150 / 50 = 3 മണിക്കൂർ
60.
Ans:- a
75%=15
x
*75/100=15
x=15
*100/75=1500/75=20
61.
Ans:- a
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു. ശൂരനാട് കുഞ്ഞൻപിള്ള, സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
62.
Ans:- a
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ
മനുഷ്യ ശരീരത്തിന്റെ രാസനിർമ്മാണശാല എന്നറിയപ്പെടുന്നത് - കരൾ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം - കരൾ
63.
Ans:-b ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം, പൊതുമരാമത്ത് വകുപ്പ് എന്നിവ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്. കൂടാതെ വർക്കല തുരങ്കം സ്ഥാപിച്ചു
64.
Ans:-C
ഇടുക്കി ജില്ലയിലെ തമിഴ്നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും
കുമളിയുടെ സമീപമാണ്.
65.
Ans:-d സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.
66.
Ans:-a
പരാജയപ്പെടാൻ ഒരു പാട് വഴികളുണ്ട്. പക്ഷേ, ഒരു വഴിക്കേ വിജയം നേടാനാകു അരിസ്റ്റോട്ടിൽ
67.
Ans:-b
ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും, ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. 2008 ലെ ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്.
68.
Ans:-a
അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായി ഇപ്പോൾ ചുമതല വഹിക്കുന്നു. 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്.
69.
Ans:-a
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ. മദ്രാസ് സർക്കാർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, എം.പി. പോൾ പുരസ്കാരം, കേന്ദ്ര കലാസമിതി അവാർഡ് എന്നിവ അദ്ദേഹത്തിന് കിട്ടിയ അവാർഡുകളിൽ ചിലതാണ്.
70.
Ans:-a ഇന്ത്യയിൽ പ്രവർത്തനസജ്ജമായ ഇരുപതാമത്തെ ആണവ റിയാക്ടർ ആണിത്. തദ്ദേശീയമായി ഉൽപാദിപ്പക്കുന്ന യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ നിലയം, കാനഡയുടെ മാതൃക ആയ കാണ്ടു റീയാക്ടർ സാങ്കേതികത ആണ് സ്വീകരിച്ചിരിക്കുന്നത്.
71.
Ans:-b കേരളത്തിലെ സാക്ഷരത ശതമാനം -
90.92 (പുരുഷ സാക്ഷരത -
94.20 ശതമാനം. സ്ത്രീ സാക്ഷരത-
87.86 ശതമാനം).
72.
Ans:-d
കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്. എല്ലിനും ഇതാവശ്യമാണ്. റെട്ടിനോൾ എന്നാണ് ശാസ്ത്രീയ നാമം.
73.
Ans:- b
ഉയർന്ന രക്തസമ്മർദ്ദം കാരണം രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന അവസ്ഥയാണ് - ഹെമറേജ് രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കാരണം ധമനി ഭി ക്ക് കട്ടികൂടുന്ന അവസ്ഥയാണ് - അർട്ടീരിയോ സ്കീറോസിസ്
74.
Ans:- C
75.
Ans:-d
1958 മുതൽ അഞ്ചു മേഖലകളിലാണ് സമ്മാനം നൽകി വരുന്നത്. (സർക്കാർ സേവനം, പൊതു സേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സമാധാനവും, രാജ്യാന്തര ധാരണയും, 2001 മുതൽ എമർജന്റ് ലീഡർഷിപ്പിനും അവാർഡ് നൽകുന്നു).
76.
Ans:-d
ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു ലഭിച്ചു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായിരുന്നു. ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും, പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ.
77.
Ans:-b
ഇന്ത്യയിൽ ആദ്യമായി ഐ പി എസ് (1972) നേടിയ വനിതയാണ് കിരൺ ബേദി.
78.
Ans:-b
ഭൂമിയുടെ ഇരട്ട ഗ്ര
ഹം
ഏറ്റവും ചൂട് കൂടിയ ഗ്രഹം, ശുക്രന് ഉപഗ്രഹങ്ങളില്ല.
79.
Ans:-b
ഓറോളജി- പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം
സെറികൾച്ചർ - പട്ടുനൂൽ കൃഷി
പെഡോളജി - മണ്ണിനെക്കുറിച്ചുള്ള പഠനം
അഗ്രോണമി - ധാന്യപഠനം
80.
Ans:-C
കുവൈത്തിൽ നദികളില്ല.
81.
Ans:-C
2013 വരെ ലോകത്ത് ലഭ്യമായ ഒരേയൊരു പ്രതിരോധക്കുത്തിവയ്പ്പ് ബാസിലസ് കാൽമെറ്റെ-ഗുവേരിൻ (ബി.സി.ജി) എന്ന തരം വാക്സിനാണ്. കുട്ടിക്കാലത്തെ ശരീരമാസകലം ബാധിക്കുന്ന അസുഖത്തിനെതിരെ ഈ വാക്സിൻ ഫലപ്രദമാണെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനെതിരേ സ്ഥിരതയാർന്ന പ്രതിരോധം ഈ കുത്തിവയ്പ്പിലൂടെ
ലഭിക്കുന്നില്ല.
82.
Ans:-d
പല്ലുകളുടെയും, എല്ലുകളുടെയും വളർച്ചയ്ക്ക് അത്യാവശ്യമായ ധാതുവാണ് കാൽസ്യം.
രക്തം കട്ട പിടിക്കാനും, പേശികളുടെ വികാസത്തിനും ഇത് ഉപകരി
ക്കു
ന്നു
83.
AnS:- a പുഷ്ടങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് പൂന്തേനോടൊപ്പം പൂനൊടിയും ശേഖരിക്കുന്നു.
84.
Ans:-d
സസ്യങ്ങളുടെ പൂക്കൾ, ഇലകൽ, കായകൾ എന്നിവയ്ക്ക് ചുവപ്പ്, പർപ്പിൾ, നീല എന്നീ നിറങ്ങൾ നൽകുന്ന വർണകണമാണ് ആന്തോസയാനിൻ, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുടെ പ്രത്യേക നിറങ്ങൾക്കു കാരണം കരോട്ടിൻ എന്ന
വർണകണമാണ്.
85.
Ans:-a
ഒളിമ്പിക്സിൽ ഏതെങ്കിലും ഇനത്തിൽ ആദ്യമായി സെമിഫൈനലിലെത്തിയ വനിതാ താരമെന്ന അപൂർവനേട്ടത്തിനുടമയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ കായികതാരങ്ങളിലൊരാളായ ഷൈനിയാണ് രണ്ടുമിനിറ്റിൽ താഴെ ആദ്യമായി 800 മീറ്റർ ഓടിത്തീർത്ത ഇന്ത്യൻ വനിത.
86.
Ans:- a
തീരദേശ സംരക്ഷണസേനയ്ക്കുവേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച അതിവേഗ പെട്രോൾ നൗക - അഭിനവ് മിഗ് 29 പോർ വിമാനങ്ങളും ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും ലോങ് റേഞ്ച് മിസൈലുകളും വഹിക്കാനുള്ള ശേഷിയുള്ള കപ്പൽ - ഐ.എൻ.എസ്. വിക്രാന്ത്
87.
Ans:-b
1958 ജൂലായ് 29 നാണ് നാസ രൂപം കൊണ്ടത്. വാഷിങ്ടൺ ഡി.സി.യാണ് നാസയുടെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയാണിത്.
88.
Ans:- C
ലോകപ്രീയ ഗോപിനാഥ് ബർദ്ദോളി രാജ്യാന്തര വിമാനത്താവളം - ഗുവാഹട്ടി ഡോ. ബാബാ സാഹേബ് അംബേദ്കർ രാജ്യാന്തര വിമാനത്താവളം - നാഗ്പൂർ ദേവി അഹല്യ ഭായ് ഹോൾക്കർ വിമാനത്താവളം - ഇൻഡോർ
89.
Ans:-b
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി
പ്രഖ്യാപിച്ചത്.
90.
Ans:-a
കോഴിക്കോട് ജില്ലയിലാണ് കല്ലായി.
91.
Ans:-b
infest - അലട്ടുക, ഉപദ്രവിക്കുക
infect - സംക്രമിക്കുക
affect - ബാധിക്കുക
effect -ഫലം,ഗുണം
92.
Ans:-b
Auxiliary verb - do (ie do like = like). തന്നിരിക്കുന്ന വാക്യം positive ആയതിനാൽ 'do' നോട് n't ചേർത്തെഴുതണം . Subject ‘you' ആയതിനാൽ 'don't you'.
93.
Ans:-a
back out - to Withdraw from Something before Completion.
take off -to remove; to release; to rise into the air or begin flight
put away - to discard; to renounce.
let out - to reveal; to come to a close
94.
Ans:-C
A brace of pigeons
A pack of Cards, Wolves
A muster of peacocks, Soldiers.
95.
Ans:-a
‘Lest' വരുന്ന വാക്യങ്ങളിൽ 'Subject' കഴിഞ്ഞ് 'should' എഴുതണം.
96.
Ans:-C
'satisfy' എന്ന Verb നോടൊപ്പം With agamo preposition ചേർക്കണം.
97.
Ans:-a
98.
Ans:-C
amn't എന്നൊരു പ്രയോഗം ഇംഗ്ലീഷിൽ ഇല്ല. ആയതിനാൽ ആ സ്ഥാനത്ത് aren't എന്ന് ഉപയോഗിക്കണം.
99.
Ans:-a
‘if clause' simple past (We knew) ആയതിനാൽ main clause Verb ഉപയോഗിക്കണം.
100.
Ans:-b
‘if clause' simple past (We knew) ആയതിനാൽ main clause would verb
ഉപയോഗിക്കണം.
Manglish Transcribe ↓
village extension officer model question paper - i total mark 100 time:75 mins –
1. Bhaaratharathna enediya aadya samgeetha prathibha aaraanu ? A. Eka. Esu. Chitha b. Lathaamankenkeshkara c. Em. Esu. Subbalakshmi d. Esu. Jaaneki. 2. Ekaralatthiela gavarannaraaya eka mankalayaali aaraanu ? A. Eka. Eraasayya b. Bi. Raamankakrushnaraava c. Esu. Em. Krushna d. Vi. Vishvaneaathana
3. Emankaaybal ephaan kandu pidicchathaaru ? A. Mankaarattina loothara b. Mankaarattina kooppara c. Eraabarattu vinasan d. Philippu jayimsu
4. Ekarala kalaamankandalam sthithiechayyunnathu . A. Thiruvanenthapuram b. Thrushoora c. Paalakkaadu d. Aalappuzha
5. Ekaralatthil evalutthulli krushiyulla eka jila. A. Kaasaregaadu b. Paalakkaadu c. Idukki d. Kannura
6. Ekaralatthiela eka peedtabhoomanki. A. Vayaneaadu b. Paalakkaadu c. Kaasaregaadu d. Mankalappuram
7. Gaandhiji etha thavana ekaralam sandarashicchittundu ? A. 8 b. 5 c. 3 d. 1
8. Ekaraleeya mankaathrukayil inthayayil neiramankiccha yooreraapayana ekaattaaram. A. Mankaayippaadi ekaattaaram b. Arakkal ekaattaaram c. Mankattaaencheri ekaattaaram d. Kavadiyaara ekaattaaram
9. Thiruvithaam kooriela aadya divaana. A. Raaja ekashvadaasu b. Umminitthampi c. Di. Mankaadhava raava d. Evalu thampi dlava
10. Baarisu ennariyeppadunna nedi. A. Bhaarathappuzha b. Epariyaara c. Pampa d. Kunthippuzha
11. Eparuenthaneruvi evallacchaattam ethu nediyilaanu ? A. Epariyaara b. Pampa c. Kalppaatthippuzha d. Chandragirippuzha
12. Rakthagrooppu kendatthiyathu aaraanu ? A. Estteyu nera b. Kaasimankara phanke് c. Saabina d. Vaadsan
13. Inthayana sineimankayiela prathamanka vaneitha ennariyeppadunna nedi aaru ? A. Shaaradu b. Nerageesu dtthu c. Smithaa pettal d. Edvikaa raani
14. Inthayana krikkattu deemankil idam enediya aadya mankalayaali. A. Shreeshaanthu b. Praveen kumankaara c. Murali kaaratthiku d. Dinu eyaahannaana
15. Ekaralatthiela aadyettha neiyamankasabha adhikaaratthil vannathu ennu ? A. 1957 epril 5 b. 1959 epril 5 c. 1961 epril 5 d. 1953 epril 5
16. Pathimoonnaam neiyamankasabhayiela aameglaa- inthayana prathineidhi aaraanu ? A. I. Ephu. Eperara b. Loodi looyisu c. Vilayam haamankilttana dikroosu d. Stteeephana paaduva
17. Janekeeyaasoothanam nedappaakkiya paddhathi. A. Onapathaam panchevathsara paddhathi. B. Ancheaam panchevathsara paddhathi c. Ettaam panchevathsara paddhathi d. Moonnaam panchevathsara paddhathi
18. Ilekdraan kandu pidicchathaaru ? A. Roothara ephaaradu b. Jayimsu chaadu viku c. Eja. Eja. Ethaamsan d. Eraabarattu piyari
19. Sindhoonedeethada samskaaram kendatthiyathu aaru ? A. Aara. Di. Baaneraji b. Dyaraam saahni c. Ejaan mankaarashaval d. Alaksaandara kanningu haam. 20. Bhagavad് geetha, geeethaapedshm, enniva imgleeshielakku vivaratthanem echaythathaaru ? A. Vilayam ejaansu b. Philippu jayimsu c. Chaalsu vilkkinasu d. Edaari esali
21. Inthayayil aadyamankaayi evalli neaanayangal irakkiya inthayana raajaavu . A. Chandragupthamemankourayana b. Skandagupthamana c. Samudragupthamana d. Shree gupthamana
22. Edsheeya saaksharathaa mankishana pravaratthanemankaarambhiccha varasham ? A. 1983 b. 1988 c. 1987 d. 2000
23. Chithakkoodu evallacchaattam sthithi echayyunna samsthaanem. A. Jaarakhandu b. Mankanippura c. Chhattheesgadu d. Karannaadaka
24. Saayaahna nekshatham ennariyeppadunna graham . A. Echaava b. Shnei c. Vayaazham d. Shukrana
25. Varadhamankaane mankahaaveerana janeicchethaviedayaanu ? A. Kundtala graamankam b. Sthimbhikaagraamankam c. Paavapuri d. Paadalee putha
26. Ettavam kuranja janesamkhayayulla raajayam. A. Shreelanke b. Vatthikkaana c. Mankaali d. Saveedana
27. Dalhiyiela echenkeaatta neirammicchathaaru ? A. Shaajahaana b. Akbara c. Baabara d. Auramgaseebu
28. Inthayayiela aadyettha vaneithaa ekandramankanthri. A. Indiraagaandhi b. Raajkumankaari amruthu ekoura c. Seraajinei neaayida d. Suechathaa krupaalinei
29. Bhoomanki soorayaneil neinnum ettavam akelayulla divasam. A. Joolyla 4 b. Januvari 3 c. Nevambara 22 d. Mankaaracchu 22
30. Evaattimngu yanthram upeyaagicchu aadyamankaayi thirenjaduppu nedatthiya samsthaaneemankathu ? A. Ekaralam b. Thamankizhu neaadu c. Mankahaaraasha d. Pashchimanka bamgaal
31. Epanasilina kandu pidicchathaaru ? A. Alaksaandara ephlemankingu b. Ejaan isaalkku c. Kaalemankattu gavaarina d. Looyi paaschara
32. Diskavari ophu inthaya enna pusthakam ezhuthiyathaaraanu ? A. Emankoundu baattana b. Amebadkkara c. Javaharalaal enehra d. Indiraa gaandhi
33. Phetthappura sikri panikazhippiccha mugal raajaavu . A. Akbara b. Shaajahaana c. Auramgaseebu d. Humankayooran
34. Aadyettha gaandhi samankaadhaane sammaanem labhicchathu. A. Ejaraaldu phishara b. Enelsan mankendala c. Edasmandu duttu d. Joolaliyasu eneerara
35. Amruthu saril suvarannekshatham panitha sikhu guru. A. Guru ethaju bahaadoora b. Guru egaavindu singu c. Guru arajana singu d. Guru omprakaash് singu
36. Ekarala krushi vakuppil mankikaccha ekarakarashakanu ekaadukkunna puraskaaram ethaanu ? A. Ksheeradhaara b. Harithamankitha c. Karashaka bhaarathi d. Ekara ekasari
37. Inthayayueda aadyettha theddhesheeya anthara vaahinei ethu ? A. Ai. Ena. Esu. Shlkki b. Ai. Ena. Esu. Shkul c. Ai. Ena. Esu. Chakra d. Ai. Ena. Esu. Sindhuveera
38. Inthayayueda aadyettha sabmankyrana mankayoosiyamankaaya ins kurasura eviedayaanu ? A. Ekaacchi b. Mumyba c. Vishaakhapattanam d. Dalhi
39. Prashstha haasaya nedana chaarali chaaplina ethu raajayakkaaraneaanu ? A. Aemankarikka b. Egrattu brittana c. Edanamankaarakku d. Ebaljiyam
40. Mankanushayana aadyamankaayi chandraneil kaalukutthiya varasham ? A. 1962 b. 1967 c. 1969 d. 1968
41. Oru samkhayayueda neaaliratti 50 enekkaal randu kuravaanu. Samkhaya etha ? A. 48 b. 13 c. 24 d. 12
42. A. 0. 25 b. 0. 50 c. 0. 75 d. 0
43. 123 muthal 192 vera etha ennal samkhayakal undu ? A. 69 b. 70 c. 68 d. 71
44. Oru samkhayayueda 25 shthamankaaneetthakkaal 16 kooduthalaanu aa samkhayayueda 45% enkeil samkhayeyathu ? A. 30 b. 60 c. 80 d. 90
45. Laghookarikkuka a. 395 b. 405 c. 425 d. 450
46. Moonnu samkhayakalueda hcf
15. Avayueda ereshayaa 1:3:5 ennaal samkhayakelava ? A. 30,90 b. 45,135,225 c. 15,45,75 d. 5,10,15
47. 25 epara echarannu 7 divasam ekaandu echaythu theerakkunna oru ejaali 5 divasam ekaandu echaythu theerakkaana etha epara evanam. A. 35 b. 30 c. 29 d. 37
48. Oru samkhayayueda aarielaannu athiente ezhielaannienekkaal 2 adhikamankaayaal samkhaya ethu ? A. 42 b. 84 c. 96 d. 105
49. A oru vasthu b ykku 10% laabhatthilum b athu c ykku laabhatthilum c athu veendum 10% laabhatthil 1331 roopaykkum vilkkunnu. Enkeil a yueda vila etha ? A. 1000 roopa b. 1100 roopa c. 1221 roopa d. 1431 roopa
50. Oru varashatthiela oekdaabara 1 njaayara aetha varashatthiela nevambara 1 ethu divasam ? A. Budhana b. Thinkel c. Echaava d. Shnei
51. 30 esa. Mankee vakkinu neeelamulla oru samankachathurettha 36 echariya samankachathurangalaakkiyaal 1 echariya samankachathuratthiente vashtthiente neeelemankatha ? A. 3 esa. Mankee b. 6 esa. Mankee c. 2 esa. Mankee d. 5 esa. Mankee
52. A, b yueda sehadraneaanu. S, a ente sehaadriyaanu. P,q ente sehaadraneaanu. Q b yueda mankakalaanu. Enkeil p yueda ammaavana aaraanu ? A. B b. S c. A d. Q
53. 4: 8 =12 : k aayaal k yueda vileyatha ? A. 32 b. 48 c. 24 d. 23
54. Randu samkhayakalueda lasaagu
2079. Avayueda usaagha
27. Samkhayakalil oerannam 189 aayaal manketta samkhaya etha ? A. 172 b. 297 c. 196 d. 234
55. Oru samkhayayueda 2/3, 432 aayaal aetha samkhayayueda ¾ etha ? A. 326 b. 614 c. 520 d. 486
56. Inform ennathu ekaadu bhaashayil fnimro ennu ezhuthikkaanunnu. Enkeil aa bhaashayil mobile ennu engeneeyazhuthum ? A. Omibel b. Bomeli c. Bpmile d. Elibom
57. 550 roopa mukhavilayulla saadhanetthine് dieskoundu 15%. Athu vaangi 500 roopa ekaadutthaal enthu baakki kittanam. A. 32. 5 roopa b. 82. 5 roopa c. 42. 5 roopa d. 72. 5 roopa
58. Vittuepaaya akkam ethu 1 9 25 49, ....., 121 a. 64 b. 72 c. 81 d. 111
59. Oru jeeppu ampooriyil neinnu 11 am ne് pureppattu 150 kielaamankeettara sanchericchu echaratthalayielakku epaakunnu. Jeeppine് mankanikkooril 50 ki. Mankee evagamuendankeil echaratthalayil eeppaal etthieccharum. A. 3 pm b. 4 pm c. 1. 30 pm d. 2 pm
60. Oru samkhayayueda 75% =15, enkeil samkhayeyathu ? A. 20 b. 25 c. 50 d. 55
61. Aadya ezhutthachchhana puraskaaram labhicchathu. A. Shooraneaadu kunjana pilla b. Lalithaambika antharajanem c. O. Vi. Vijayana d. Em. Di. Vaasuedvana neaayara
62. Punerujjeevane savabhaavam pradrashippikkunna shreeraavayavam. A. Karal b. Vrukkakal c. Thalecchaaru d. Hrudyam
63. Ethu raajaaviente kaalatthaanu ieppaazhettha esakrattarieyattu mankandiram panikazhippicchathu ? A. Savaathi thiruneaal b. Aayilayam thiruneaal c. Shreemoolam thiruneaal d. Chitthira thiruneaal
64. Ethakkadiyueda kavaadam ennariyeppadunnathu. A. Adimankaali b. Moonnaara c. Kumankali d. Ypaneaavu
65. Inthaya theddhesheeyamankaayi vikasippiecchaduttha aadyettha mankiyselathu ? A. Agni b. Aakaash് c. Sooraya d. Pruthavi
66. 'vijayatthielakkulla aadya kaalevappaanu paraajayam' ennabhipraayeppattathaaru ? A. Evanadal philippu b. Ariestteaattil c. Ethaamankasu phullara d. Aanedre emankaaeraysu
67. 2009- ela 'savaravarasha' avaaradu enediyathaaru ? A. O. Ena. Vi b. Rasool pookkutti c. Veeerandra kumankaara d. Sugatha kumankaari
68. 2009 l samankaadhaanetthinulla eneaaebal sammaanem enediyathaaru ? A. Baraaku obaamanka b. Enelsan mankendala c. Rasool pookkutti d. Mankathara etherasa
69. 'uroobu ' enna thoolikaa neaamankatthil ariyeppayunnathaaru ? A. Pi. Si. Kuttikrushnana b. Em. Eka. Emankeneaana c. Krushnapilla d. Egaavinda pishaaradi
70. 'ykaga aanava neilayam' sthithi echayyunna samsthaanem ethu ? A. Karannaadakam b. Beehaara c. Thamankizhu neaadu d. Aandhraapredsh്
71. Ekaralam sampooranna saaksharatha enediya varasham. A. 1995 b. 1991 c. 1992 d. 1996
72. Kanniente samrakshanatthine് aavashyamankaaya jeevakam ethu ? A. Jeevakam b b. Jeevakam c c. Jeevakam k d. Jeevakam a
73. Rakthakkuzhalukalil raktham katta pidikkunna avasthayaanu . A. Ehamankeraju b. Ethaamebaasisu c. Aratteerieyaa skaleeeraasisu d. Premankaham
74. Vimankaanetthil upeyaagikkunna blaakebaaksiente neiremankanthu ? A. Karappu b. Mankanja c. Oranche് d. Paccha
75. Mankaagsesa puraskaaram enediya aadya inthayakkaarana. A. Sara sayyid് ahammad് khaana b. Sayyid് muhammad് c. Ai. Ji. Pettal d. Vieneaabaa bhaaeva
76. Moonnu vattemankashu semmalanengalilum inthayeya prathineidhaanem echaythathaaru ? A. Gaandhiji b. Subhaashu chandra ebaasu c. Eneha d. Amebadkara
77. Aikayaraashasabhayueda siviliyana epaaleesu upedshdaavaayi neiyamankikkeppatta aadya inthayana vayakthi. A. Joolaliyasu ribarieyaa b. Kiran ebadi c. Eka. Pi. Esu. Gil d. Eja. Em. Khurerashi
78. Salphayooriku aasidu neiranja emankaghapaalikalaal aavruthamankaaya graham. A. Boodhana b. Shukrana c. Echaava d. Vayaazham
79. Paravathangelakkuricchulla padtanem. A. Esarikalcchara b. Oeraalaji c. Epedaalaji d. Aegraanamanki
80. Nedikalilaattha raajayam. A. Rashaya b. Sudaana c. Kuyvatthu d. Jappaana
81. Bi. Si. Ji. Ethinulla prathieraadha kutthievappaanu ? A. Epaalieyaa b. Ehappettattisu c. Kshayam d. Vilana chumanka
82. Mankanushaya shreeratthil ettavam kooduthalulla elaaham. A. Irumpu b. Ephaaspharasu c. Mankagneeshayam d. Kaalsayam
83. Nruttham echaythu aashyavineimankayam nedatthunna shadpademankathu ? A. Ethaneeeccha b. Thumpi c. Poompaatta d. Vandu
84. Pookkalkku neiram nelkunnathu. A. Eklaaeraaphilsu b. Emankalaaneina c. Yphettaaekraamsu d. Aaenthaasayaaneina
85. Inthayayueda olimpiksu deemankiene neyiccha aadyettha vaneithayaaru ? A. Yshanei vithsana b. Ajnjali bhaagavathu c. Karannam mankelashvari d. Pi. Di. Usha
86. Ekaacchina shippu yaaradil neirammiccha aadyettha kappal. A. Raani pathminei b. Ykarali c. Brahmaputha d. Sindhuveera
87. Neaasa ethu raajayatthiente bahiraakaashpadtane ekandramankaanu ? A. Inthaya b. Aemankarikka c. Rashaya d. Imglandu
88. Raajeevu gaandhi raajayaanthara vimankaanetthaavalam evieda sthithi echayyunnu? A. Guvaahatti b. Neaagpoora c. Inedaara d. Yhadraabaad്
89. Mankaathrubhaashaadinemankaayi aacharikkunnethannu ? A. Aagastte് 12 b. Phibravari 21 c. Joolan 17 d. Joolyla 11
90. Ekaralatthiela thadi vayavasaayekandram sthithiechayyunnethavieda? A. Kalaayi b. Neeendakara c. Chavara d. Ampalamukal
91. That old house is _________ with rats. A. Infected b. Infested c. Affected d. Effected
92. You like tea without sugar, ________? A. Aren't you b. Don't you c. Isn't it d. Do you
93. He promised to help me, but later he __________. A. Backed out b. Took off c. Put away d. Let out
94. What is the collective noun for kangaroos? A. Brace b. Muster c. Troop d. Pack
95. Run fast, lest you _________ out of the race a. Should be b. Shall be c. May be d. Are
96. I am not satisfied _________ your work. A. At b. On c. With d. By
97. A speech made without preparation a. Extempore b. Maiden speech c. Etiquetter d. None of these
98. I am older than you _________? A. Am i b. Amn't i c. Aren't i d. Weren't i
99. If we knew your address, we _________ to you. A. Would write b. Will write c. Would have written d. Would have been writing
100. If i were you, i ________ that property. A. Will not buy b. Would buy c. Shall not buy d. Didn't buy
patthanamthittajillayile oru pradhaana vinodasanchaarakendramaanu. Pashchimaghattatthile malanirakalil pampaanadiyude oru poshakanadiyaaya perunthenaruviyilaanu ee vellacchaattam
12. Ans:-a
kaal laandu stteynar enna shaasthrajnjanaanu e, bi, o ennee rakthagrooppukal kandetthiyathu. Poliyo thullimarunninte upajnjaathaavaanu aalberttu saabin. Jeevakangal kandetthiya shaasthrajnjan - kaasimar phanku oru osdreliyan krikkattu thaaramaanu sheyn vaadsan.