VILLAGE EXTENSION OFFICER ( Model Exam - V)

VILLAGE EXTENSION OFFICER  Model Exam - V Total Mark : 100          Time : 75min
1.നിശ്ചിത വൃപ്തമുള്ള ഘനരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തീർണം ഏതിനാണ്?
A. വൃത്ത സ്തുപിക B . ഗോളം C. ക്യൂബ് D. സമഭുജത്രികോണ സ്തുപിക
2.ഒരു വൃത്തത്തിൻമേലുള്ള മൂന്നു ബിന്ദുക്കൾ പരസ്പരം യോജിപ്പിച്ചാൽ എത്ര വൃത്തഭാഗങ്ങൾ ലഭിക്കും?
A. 3 B. 6 C. 2 D. 4
3.
3.5
*
3.5  2
* 0  
4.5
*
4.5 ഇതിന്റെ മൂല്യം എന്ത്?
A. 32 B.
32.5
C.
32.25
D.
32.225

4.സുമിതയും ജ്യോതിയും കവിതയും സഹോദരിമാർ ആണ് സുമിതയുടെ മകൻ ആനന്ദം ജ്യോതിയുടെ മകൾ ദിവ്യയും കവിതയുടെ മകൾ അർച്ചനയും ആണ് പ്രിയ, ആനന്ദിന്റെ മകൾ ആണെങ്കിൽ പ്രിയയും കവിതയും തമ്മിലുള്ള ബന്ധം എന്ത്?
A. സഹോദരി B. അമ്മൂമ്മ C. അമ്മ D.മകൾ
5.3A=4B=6C ആയാൽ A:B:C എത്ര?
A 3: 4: 6 B. 6 : 4 : 3 C. 4 : 3 : 6 D. 4: 3:2
6.CHILD = GMOSL എങ്കിൽ  EDGES= ?
A.KLMIA B.KLMJI C.IIMLA D.KIMJC
7.240 പേരിൽ 6 പേർ AIDS രോഗബാധിതരാണെങ്കിൽ 29,000 പേരിൽ AIDS ബാധിതരല്ലാത്തവർ എത്ര?
A.28275 B.725 C.1725 D.22000
8.2, 6, 12, 36, 72,.................
A. 216 B. 214 C. 146 D. 144
9.1394 = ACID ........... എങ്കിൽ 4516 = ………………..
A. DEAD B. DEAL C. DEAN D. DEAF
10.4 പേരുടെ ശരാശരി വയസ്
24. അഞ്ചാമതൊരാൾ കൂടിചേർന്നപ്പോൾ ശരാശരി
28. അഞ്ചാമന്റെ വയസ് എത്ര?
A. 36 B. 38 C. 42 D. 44
11.വിട്ടുപോയ ഭാഗത്ത് വരേണ്ട അക്ഷരം ഏതാണ്
A D G U M P S ...... A. T B. U C. V D. W.
12.2014 ജനുവരി 15 വെള്ളിയാഴ്ച ജനിച്ച കുഞ്ഞിന്റെ 5 പൂർത്തിയാകുന്ന ജന്മദിനം ഏതാഴ്ച്ചയായിരിക്കും ?
A. വ്യാഴം B. വെള്ളി C. ശനി D. ഞായർ
13.101, 122, 145, ............... വിട്ടുപോയ സംഖ്യ ഏത്?
A.181 B.197 C.170 D.150
14.ദീർഘചതുരാകൃതിയിലുള്ള ഒരു മുറി നീളം 5 മീറ്റർ , വീതി 4 മീറ്റർ , ഉയരം 3 മീറ്റർ അതിന്റെ അകത്ത് നാലു ചുമരുകൾ ചായമടിക്കാൻ ചതുരശ്ര മീറ്ററിന് 30 രൂപ വച്ച് എന്ത് ചെലവു വരും?
A. 1440  രൂപ B. 1620 രൂപ C. 1200  രൂപ D. 1500  രൂപ
15.250 മീറ്റർ നീളമുള്ള തീവണ്ടി മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ ഓടുന്നു. മണിക്കൂറിൽ 4 കി. മീ. വേഗത്തിൽ അതേ ദിശയിൽ ഓടുന്ന ഒരാളെ അത് എത്ര സമയം കൊണ്ട് മറികടക്കും?
A. 25 Sec B.30 sec C. 36 Sec D. 20 sec
16.അച്ഛന് മകന്റെ വയസ്സിന്റെ 5 ഇരട്ടിയാണ് പ്രായം. 6 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ് മകന്റെ വയസിന്റെ മൂന്നിരട്ടി ആകുമെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
A 35 B. 25 C. 20 D. 30
17.ഒന്നുമുതൽ 8 വരെയുള്ള സംഖ്യകളെ ഓരോന്നിൽ നിന്നും 6 കുറച്ച് പരസ്പരം ഗുണിച്ചാൽ കിട്ടുന്ന ഉത്തരം?
A. 240 B.-120 C.0 D. 120
18.ഒരു സംഖ്യ 50 % വർദ്ധിക്കുകയും 50 % കുറക്കുകയും ചെയ്താൽ ലഭിക്കുന്ന സംഖ്യ?
A.25 % കുറയുന്നു B. 25% കൂടുന്നു C. 50% കൂടുന്നു D. 50% കുറയുന്നു
19.ഒരു ക്ലബ് മീറ്റിംഗിൽ 30 അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായി ഹസ്തദാനം നടത്തി. എങ്കിൽ ആകെ എത്ര ഹസ്തദാനം നടന്നു?
A. 525 B. 380 C. 435 D. 415
20.8 ഇഷ്ടികയുടെ ഭാരം
20.4 കി.ഗ്രാം. എങ്കിൽ 6 ഇഷ്ടികയുടെ ഭാരമെത്ര?
A.
16.25 കി. ഗ്രാം
B.
15.30  ഗ്രാം
C.12 കി. ഗ്രാം D.
8.5 കി. ഗ്രാം

21.അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു?
A) ജസിയ B) മൻസ്ബ്ദാരി C) ഹെൽസ D) സാപ്തി
22.തുളസീവനം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
A. രാമകൃഷ്ണൻ B. ആർ. രാമചന്ദ്രൻ C. രാമവർമ്മ D. കൃഷ്ണവാര്യർ
23.“ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്” എന്ന് ബ്രട്ടീഷുകാർ വിളിച്ചത് ആരെയാണ് ?
A. ബാലഗംഗാധരതിലക് B. ഗോപാലകൃഷ്ണഗോഖലെ C. വിപിൻ ചന്ദ്രപാൽ D.ലാലാലജ്പത്‌ റായ്
24.സൗഭാഗ്യ ഏത് സങ്കരവിളയാണ് ?
A. പാവൽ B. നെല്ല് C. കണിവെള്ളരിക്ക D. കുരുമുളക്
25.സ്കാൻഡി നേവിയൻ ദേവനായ തോർ(Thor) ന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള ആഴ്ചയിലെ ദിവസം ഏത്?
A.ബുധൻ B.വ്യാഴം C.ചൊവ്വ D.വെള്ളി
26. കരയുന്ന മരം എന്നറിയപ്പെടുന്നത്?
A. ആൽ B. റബ്ബർ C. തേക്ക് D. ചന്ദനം
27.ഐ.ക്യൂ എത്രയിൽ താഴുമ്പോഴാണ് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത്?
A. 50 B. 60 C. 40 D. 70
28.സ്വരാജ്യസ്നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുള്ള സ്നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
A. രബീന്ദ്രനാഥടാഗോർ B. നെഹ്റു C. ബങ്കിം ചന്ദ്ര ചാറ്റർജി D.സുബ്രഹ്മണ്യ ഭാരതി
29.സാഫ്രോൺ എന്ന ചെടിയുടെ ഏതു ഭാഗമാണ് മഞ്ഞനിറം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
A. പൂവ് B.കായ് C. ഇല D. തണ്ട്
30.വൈറ്റമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
A. ബെറിബെറി B. ഗോയിറ്റർ C. കണ D. തിമിരം
31.മുരുകദേവന്റെ ഏറ്റവും ഇഷ്ടപ്പെട്ട പൂവ് എന്നറിയപ്പെടുന്നത്?
A. ശംഖുപുഷ്പം B. നീലക്കുറിഞ്ഞി C. ചെമ്പകം D. തുളസി
32."ആലീസിന്റെ അത്ഭുത ലോകം” എന്ന പുസ്തകം നിരോധിച്ച രാജ്യം?
A. ജപ്പാൻ B. ചൈന C. ഇന്ത്യ D. ഇറാൻ
33.ഇന്ത്യയുടെ 'ഗ്രിഗറിപെക്ക്’ എന്നറിയപ്പെടുന്ന ഹിന്ദി നടൻ ?
A. ഷാരൂഖ് ഖാൻ B. അമിതാഭ്ബച്ചൻ C. ഋതിക്റോഷൻ D. ദേവാനന്ദ്
34."എന്റെ ജീവിതം” എന്ന പുസ്തകം രചിച്ച നടൻ ?
A. സത്യൻ   B. മധു C. തിക്കുറിശ്ശി D. നസീർ
35.പൂർണ്ണസംസ്ഥാന പദവി കൈവരിക്കുന്നതിനുമുൻപ് സംരക്ഷിത സ്ഥാനം എന്ന പദവിയിലിരുന്ന ഏക സംസ്ഥാനം ?
A. തമിഴ്നാട് B. പഞ്ചാബ് C. സിക്കിം D. രാജസ്ഥാൻ
36.തിരുനാവായ ഏതു നദിയുടെ തീരത്താണ്?
A. പമ്പ B. ഭാരതപുഴ C. കാവേരി D. കബനി
37.തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏതു വർഷമാണ്?
A. 1951 B. 1955 C. 1960 D. 1961
38.താഴെപ്പറയുന്നവരിൽ ആരാണു വിശ്രുതനായ ആട്ടക്കഥാ രചയിതാവ്?
A. ഒ. ചന്തുമേനോൻ B. ഉണ്ണായി വാര്യർ C. സി. വി. രാമൻപിള്ള D. കുഞ്ചൻ നമ്പ്യാർ
39.ഭരത് അവാർഡ് നേടിയ ആദ്യത്തെ മലയാള നടൻ ആര്?
A. തിക്കുറിശ്ശി B. സത്യൻ C. പ്രേംനസീർ D. പി.ജെ. ആന്റണി
40.ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി ഏത്?
A. നായ B. കുരങ്ങ് C. എലി D. മുയൽ
41.ഒഡീസ്സി എന്ന നൃത്തരൂപം ഉടലെടുത്തത് ഏതു സംസ്ഥാനത്താണ്?
A. തമിഴ്നാട് B. ഒറീസ C.കേരളം D. കർണാടകം
42.ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ ഏതു നിറമായി കാണപ്പെടുന്നു?
A. നീല B. മഞ്ഞ C. കറുപ്പ് D. വെളുപ്പ്
43.ആഹാരത്തിലെ പോഷകാംശങ്ങളിലധികവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെവച്ചാണ് ?
A. ആമാശയം B. ചെറുകടൽ C. വൻകടൽ D.പക്വാശയം
44.ആറ്റംബോംബ് കണ്ടുപിടിച്ചതാര്?
A. ലോർഡ് റതർഫോർഡ് B. ജെ. ജെ. തോംസൺ C.ഓട്ടോഹാൻ D. ആൽബർട്ട് ഐൻസ്റ്റിൻ
45.യുദ്ധവും സമാധാനവും എന്ന പുസ്തകമെഴുതിയതാര്?
A. ലിയോ ടോൾസ്റ്റോയി B. അഡോൾഫ് ഹിറ്റലർ C. രവീന്ദ്രനാഥ ടാഗോർ D. മൗലാനാ അബ്ദുൾ കലാം ആസാദ്
46.ബിഷപ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ബ്രിഡ്ജ് B. ഗോൾഫ് C. ചെസ്സ് D. ബില്ല്യാർഡ്സ്
47.മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…………….. എന്ന പ്രസിദ്ധമായ ഗാനത്തിന്റെ രചയിതാവ്?
A. പി. ഭാസ്കരൻ B. ഒ. എൻ. വി C. വയലാർ D. ബാലചന്ദ്രൻ ചുള്ളിക്കാട്
48.1888- ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം ?
A. വൈക്കം സത്യാഗ്രഹം B. അരുവിപ്പുറം പ്രതിഷ്ട C. രാജാ കേശവദാസിന്റെ മരണം D. ഒന്നാം സ്വാതന്ത്ര്യ സമരം
49.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ?
A. കരൾ B. തലച്ചോറ് C. തുടയെല്ല് D. ത്വക്ക്
50.രാജാ കേശവദാസിന്റെ പട്ടണമെന്നറിയപ്പെടുന്ന സ്ഥലം ?
A. ആലപ്പുഴ B. കൊച്ചി C. കൊല്ലം D. തിരുവിതാംകൂർ
51.അമ്മന്നൂർ മാധവചാക്യാർ പ്രശസ്തി നേടിയ കലാരൂപം.
A. തെയ്യം B. കൂടിയാട്ടം C. കഥകളി D. ചാക്യാർ കൂത്ത്
52. സിംല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം ?
A. ഇന്ത്യ-ശ്രീലങ്ക B. ഇന്ത്യ-പാകിസ്ഥാൻ C. ഇന്ത്യ-ചൈന D. ഇന്ത്യ-ബംഗ്ലാദേശ്
53.ഫെയ്സ് ബുക്കിന്റെ സ്ഥാപകൻ ആരാണ്?
A. മാർക്ക് സുകൻ ബർഗ് B. ജൂലിയൻ അസാഞ്ച C. ജിമ്മി വെയ്ൽസ് D. ലിയനോഡ്
54.സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ?
A. പ്ലാറ്റിനം B. വെള്ളി C. സിങ്ക് D. സ്വർണ്ണം
55.ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം ?
A. ഫില്ലോക്വിനോൺ B. ടോക്കോഫിറോൾ C. ഹീമോഗ്ലോബിൻ D. ഫോളിക്കാസിഡ്
56.ഇന്ത്യയിൽ ഏത് ധാതുവിളയ്ക്കാണ് ഹരിത വിപ്ലവം ഏറ്റവും ഫലപ്രദമായി കണ്ടത്?
A. പരുത്തിയും ചണവും B. കടുകും എണ്ണക്കുരുവും C. ഉരുളക്കിഴങ്ങും കരിമ്പും D. നെല്ലും ഗോതമ്പും
57.ഒന്നാമത് ഏഷ്യൻ ഗെയിംസ് എവിടെവച്ചാണ് നടന്നത്?
A. സീയോൾ B. ബെയ്ജിംഗ് C. ഡൽഹി D. ബാങ്കോക്ക്
58.ഭൂമിയിലെ ഏറ്റവും വലിയ മഹാസമുദ്രം.
A. പസഫിക് മഹാസമുദ്രം B. ആർട്ടിക് മഹാസമുദ്രം C. അറ്റ്ലാന്റിക് മഹാസമുദ്രം D. ഇന്ത്യൻ മഹാസമുദ്രം
59.ആരാണ് 'പൂജ്യം' സംഭാവന ചെയ്തത്?
A.ഗ്രീക്ക് B.അറബികൾ C. ഇന്ത്യക്കാർ D. ഈജിപ്തകാർ
60.റെഡ്ഫോർട്ട് നിർമ്മിച്ചത് ഏത് ചക്രവർത്തിയാണ് ?
A. അക്ബർ B. ജഹാംഗീർ C. ഷാജഹാൻ D. ഔറംഗസീബ്
61.'ദേവനാംപ്രിയ' എന്ന പേരിലറിയപ്പെടുന്ന മൌര്യ രാജാവ്
A. അശോകൻ B. ബിംബസാരൻ C. ചന്ദ്രഗുപ്ത മൌര്യൻ D. മഹേന്ദ്രൻ
62.സംസ്കൃത സാഹിത്യത്തിലെ 'നവരത്നങ്ങൾ' ജീവിച്ചിരുന്നത് ഏത് കാലഘട്ടത്തിലാണ്?
A. മൗെര്യ    B. പല്ലവ C.ഗുപ്ത D. ഇതൊന്നുമല്ല
63.കേരളം ഭരിച്ചിരുന്ന ഒരു പുരാതന രാജവംശം
A. കനിഷ്കന്മാർ B. ഹുണന്മാർ C. കുലശേഖരന്മാർ D. പല്ലവന്മാർ
64.ഗദാധർ ചാറ്റർജി പ്രസിദ്ധനായത് ഏത് പേരിലാണ് ?
A.സ്വാമി വിവേകാനന്ദൻ B. ശ്രീരാമകൃഷ്ണ പരമഹംസൻ C. സ്വാമി ദയാനന്ദ സരസ്വതി D. ശ്രീ ശങ്കരാചാര്യർ
65. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
A. ധർമ്മരാജാവ് B. ആയില്യം തിരുനാൾ C. മാർത്താണ്ഡവർമ D. സ്വാതിതിരുനാൾ
66.മുസ്ലിം ലീഗ് ഇന്ത്യയിൽ സ്ഥാപിതമായ വർഷം
A. 1906 B. 1926 C. 1917 D. 1911
67.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഇത് ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യം ?
A.അമേരിക്കൻ വിപ്ലവം B. ക്യൂബൻ വിപ്ലവം C. റഷ്യൻ വിപ്ലവം D. ഫ്രഞ്ചു വിപ്ലവം
68.ഏതു രാജ്യത്തിന്റെ ചന്ദ്രപര്യവേഷണ വാഹനമാണ് 'യുടു' ?
A. ജപ്പാൻ B. ചൈന C. റഷ്യ D. കാനഡ
69.പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത്.
A. സ്വിറ്റ്സർലണ്ട് B. തായ്ലാന്റ് C. നെതർലന്റ് D. അയർലണ്ട്
70.ലോകത്തിലെ ഏറ്റവും വലിയ രാജ്യമേത്?
A. ഇന്ത്യ B. അമേരിക്ക C. റഷ്യ D. ചൈന
71. If ........................... his address, I could Write to him.
A. Knew B. had KOWn C. Know D. Will Know
72.Copper is ................ useful metal.
A. that B. an C. the D. а
73.The opposite of 'praise' is:
A. rude B. vice C. blame D. stale
74.The correctly spelt Word is ..............
A. embarrasment B. emberaSSment C. embarrassment D. embarassment
75.Teaching is a ........... profession.
A. respectful B. respectable C. respectfully D. respective
76.He took ........... With his Work.
A. trouble B. pains C. leave D. rest
77.The doctor gave him an injection to .....
A. put down B. get do C. bring down D. take down
78.His anut . . . ..... to see us a few days ago
A. has come C.had come C. Would come . D.Came
79.Add....... Sugar to the te
A. little B. a little C. few D.a few
80.I Wish I......... a music system.
A. had B.have C. Will have D.Would have
81.You are painting ........... ?
A. are you B.will you C. aren't you D.isn’t you
82.The Walls are dirty. It's time we ..........them
A. paint B. must paint C. Ought to paint D. painted
83.If Were you, I............ that old scooter.
A. will not buy B. Wouldn't buy C. shall not buy D. didn't buy
84.Rajan........... to the gymnasium three times a week.
A. is usually going B. is going usually C. USually goes D. will go usually
85.This is the person ......... wrote the novel.
A. who B. Whome C. whose D. that
86.Euthanasia’ me
ans:
A. prominent B. mercy  killing C. ultimate D. perceive
87.The accident took place two days .......
A. back B.ago C. before D.early
88.The hen . . ........ egg everyday
A. lay B. laid C. lies D. lays
89.The young one of a ‘swan’ is called?
A. kid B. cygnet C. Colt D. Cub
90.Both Sun and the moon............. light.
A. give B. gives C. given D. has given
91.പായ്  കപ്പൽ = പായ്ക്കപ്പൽ - എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ് ?
A. ആദേശം B. ആഗമം C. ലോപം D. ദിത്വം
92.കേവലക്രിയയ്ക്ക് ഒരു ഉദാഹരണം ഏത്?
A. ഓടിക്കുന്നു B. ഇരിക്കുന്നു C. ചാടിക്കുന്നു D. പാടിക്കുന്നു
93.തെറ്റായ പ്രയോഗം കണ്ടെത്തുക.
A.വീണ്ടും ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും B. ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും C. വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും D. ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകം
94.'ആകാശം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
A.വാനം B. കമുദം C. ഗഗനം D. വ്യോമം
95.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജ്ജമ എഴുതുക.
Friends are the gifts of God. A. സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ് B. സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല C. സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്റെ വരദാനം D. സുഹൃത്തുക്കൾ ദൈവത്തിന്റെ
96.'കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത്.
A.കടംങ്കഥ B. കടങ്കഥ C. കടംകഥ D. കടംകഥം
97.'കൂനുള്ള' എന്നർത്ഥം വരുന്ന വാക്ക്:
A. മന്ധര B. മന്ഥര C. മന്ദ്ര D. മന്തര
98.ശരിയായ പദം തിരഞ്ഞെടുക്കുക:
A. പഛ്ഛാത്തലം B. പച്ചാത്തലം C. പശ്ചാത്തലം D. പച്ഛാത്തലം
99.രാമനെ എന്നതിലെ വിഭക്തിപ്രത്യയം :
A. പ്രതിഗ്രാഹിക B. ഉദ്ദേശിക C. സംബന്ധിക D. നിർദ്ദേശിക
100.പ്രതിലോമം എന്നതിന്റെ വിപരീതപദം
A.ലോമം B. അനുലോമം C. അപ്രതിലോമം D. പിൻതിരിപ്പൻ

Answer key


1.
Ans : C 

2.
Ans : A


3.
Ans : B 

ഇവിടെ 2
*0 = 0 ആയതിനാൽ ബാക്കിയുള്ളവ ഗുണിച്ചതിനു ശേഷം കൂട്ടിയെഴുതിയാൽ മതി.
12.
2520.25=
32.5


4.
Ans : B

5.
Ans : D
3A = 4B  
A : B = 4 : 3 = 8 : 6
4B = 6C 
B : C = 6 : 4 
A : B : C = 8 : 6 : 4
= 4:3: 2

6.
Ans:C
C       H       I         L     D
4     5     6    7     8
G     M        O      S      L

ഇതുപോലെ

E   D  G   E   S

4  5  6 7 8

I    I     M    L   A


7.
Ans : A 

AIDS ബാധിതരായവർ=6/240
*29000

=725

AIDS ബാധിതരല്ലാത്തവർ = 29000 - 725 = 28275


8.
Ans : A 
2
* 3 = 6 
6
* 2 = 12

9.
Ans : D
English അക്ഷരമാല ക്രമം നോക്കി കണ്ടുപിടിക്കുക. 
1 = A, 3 = C, 9 =I , D = 4
അതുപോലെ
4 = D, 5 = E, 1 = A, 6 = F


10.
Ans : D 

4 പേരുടെ വയസുകളുടെ തുക = 4
* 24 = 96

5 പേരുടെ വയസുകളുടെ തുക = 5
* 28 = 140 

അഞ്ചാമന്റെ വയസ് = 140 - 96 = 44

11.
AnS : C

ഓരോ അക്ഷരത്തിന്റെയും കൂടെ 3 കൂട്ടുമ്പോൾ അടുത്ത കിട്ടും.


12.
Ans : A

13.
Ans:C
10^21=101
11^21=122
12^21=145
13^21=170

14.
Ans : B

മുറിയുടെ വിസ്തീർണം=2 (നീളം  വീതി)
* ഉയരം 

= 2(5  4)
*3 

=54 m^2

ചതുരശ്ര മീറ്ററിന് 30 രൂപവച്ച് ആകെ ചിലവ് = 54
* 30 

= 1620 രൂപ


15.
Ans:A

സമയം =d/s

=250m

(40-4)

 km / hr 36
*5/18 =10 mls
= 250 m/ 36 km / hr 
= 250 m /10 mls. 
= 250 Sec


16.
Ans: D 

മകന്റെ വയസ്സ് = x. 

അച്ഛന്റെ വയസ്സ് = 5x 

3x (x 6) = (5x 6)

3X  18 = 5X  6 
= 5X - 3X
12 = 2X

x=12/2=6

അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് = 5
* 6 = 30


17.
Ans : C 

ഇടയ്ക്ക് 6 ൽ നിന്നും 6 കറക്കേണ്ടി വരും . ഉത്തരം പൂജ്യം കിട്ടും.  അതിനു ശേഷം ഉത്തരങ്ങളെ

ഗുണിക്കുമ്പൊഴും പൂജ്യം കിട്ടും.


18.
Ans : B 

സംഖ്യ = 100 എങ്കിൽ 

50 % വർദ്ധിക്കുമ്പോൾ =150

അതിന്റെ 50 % കുറയുമ്പോൾ =75
എന്നുവച്ചാൽ ലഭിക്കുന്ന സംഖ്യ=100-75
= 25 % കുറവ് 

19.
Ans : C
ഹസ്തദാനങ്ങളുടെ എണ്ണം = n (n - 1)/ 2 
= 30(30 - 1)/ 2=435

20.
Ans : B
ഒരു ഇഷ്ടികയുടെ ഭാരം =
20.4/8
=
2.55
6 ഇഷ്ടികയുടെ ഭാരം =
2.55 x 6 
=
15.30 kg

21.
Ans : D 
അമുസ്ലിങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നു നികത്തിയായിരുന്ന ജിസിയ. അക്ബർ ഈ നികുതി   
സമ്പ്രദായം ഇല്ലാതാക്കി. അക്ബറുടെ ഭരണകാലത്ത് ഉദ്യോഗസ്ഥന്മാരുടെ പദവി നിശ്ചയിച്ചിരുന്നത് 'മൻസബ്ദാരി' സമ്പ്രദായത്തിലാണ് .


22.
Ans : B 

ആർ.രാമചന്ദ്രൻ നായർ, തുളസീവനം എന്ന തൂലികാനാമത്തിൽ നിരവധി കീർത്തനങ്ങളും ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ കളക്ടറുമായിരുന്നു.


23.
Ans : A 
ഇന്ത്യൻ വിപ്ലവങ്ങളുടെ പിതാവ് - ബാലഗംഗാധര തിലക് സ്വരാജ്യം എന്റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച ഇന്ത്യക്കാരൻ - ബാലഗംഗാധരതിലക്

24.
Ans : C 

അത്യുൽപാദന ശേഷിയുള്ള പാവൽ ഇനം - പ്രിയങ്ക അത്യുൽപാദന ശേഷിയുള്ള സങ്കരയിനം നെല്ലിനങ്ങൾ - അശ്വതി, രോഹിണി, അന്നപൂർണ്ണ 

അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരുമുളകിനങ്ങൾ - ശുഭകര, പൗർണമി, പഞ്ചമി


25.
AnS : B ജർമൻ പുരാണത്തിലെ ചുറ്റികയേന്ത്രി നിൽക്കുന്ന ദേവനാണ് തോർ. തോറിന്റെ ദിനം എന്നതിൽ നിന്നുമാണ് ഇംഗ്ലീഷ് ആഴ്ചയിലെ thursday എന്ന വാക്കിന്റെ ഉത്ഭവം.

26.
Ans : B
റബ്ബർ മരത്തിന്റെ ജന്മനാട് - ബ്രസീൽ

കേരള റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ - കോട്ടയം ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി അറിയപ്പെടുന്നത് - ആൽ


27.
Ans : D

28.
Ans : C വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
ഓടി വിളയാടുപാപ്പ എന്ന ദേശഭക്തിഗാനം രചിച്ചത് - സുബ്രഹ്മണ്യ ഭാരതി

29.
Ans : A 
കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന്  വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കമം.

30.
Ans : A 
Vitamin D - റിക്കെറ്റ്സ്(കണ)
അയഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗം - ഗോയിറ്റർ

31.
Ans : B
നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പുഷ്ടിക്കുന്ന അപൂർവ്വ ഇനം സസ്യമാണ്.
സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചെടി -കൃഷ്ണ തുളസി 

32.
Ans : B 

33.
Ans : D
ഹിന്ദി ചലച്ചിത്ര നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ചലച്ചിത്ര 
പ്രതിഭയാണ് ദേവാനന്ദ് ധരംദേവ് പിഷോരിമൽ ആനന്ദ് എന്നതാണ് ദേവാനന്ദിന്റെ ശരിയായ പേര്.

34.
Ans : D 
മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ  (Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

35.
Ans : C
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - സിക്കിം നാഥുല ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം തുടർച്ചയായി കൂടുതൽ കാലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം - പഞ്ചാബ് ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം - രാജസ്ഥാൻ

36.
Ans : B
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ, മാരാമൺ കൺവെൻഷൻ നടക്കുന്നത് - പമ്പ
ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി - പമ്പ
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി - കാവേരി


45.
Ans : A 

1853 - 1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി രചിച്ച പുസ്തകമാണ് യുദ്ധവും സമാധാനവും. ഗുരുദേവ് എന്നറിയപ്പെട്ടിരുന്നത് - രവീന്ദ്രനാഥ ടാഗോർ 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്ലർ. ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബ്ദുൾ കലാം ആസാദ്


46.
Ans : C

ഡമ്മി എന്ന പദം ബന്ധപ്പെട്ടിരിക്കുന്ന കായിക വിനോദം - ബ്രിഡ്ജ് "അയേൺ" എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്ന കളിയാണ് - ഗോൾഫ്


47.
Ans : C
മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര,നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപെട്ടിരുന്ന വയലാർ രാമവർമ്മ നീലക്കുയിൽ സംവിധാനം ചെയ്തത് - പി. ഭാസ്കരൻ ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' ആരുടേതാണ് ഈ വരികൾ - വയലാർ

ആവണിപ്പാടം ആരുടെ കവിത - ഒ. എൻ.


48.
Ans : B

1888 ൽ ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ. വൈക്കം സത്യാഗ്രഹം നടന്ന വർഷം-1924

രാജാ കേശവദാസിന്റെ മരണം - 1799

ഒന്നാം സ്വാതന്ത്ര്യ സമരം - 1857


49.
Ans : D . 

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി - തുടയെല്ല്. മെനിഞ്ചൈറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം - തലച്ചോറ്


50.
Ans : A 
തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആയിരുന്നു രാജാ കേശവദാസ്. 
രാജാ കേശവദാസ് തിരുവിതാംകൂർ ദിവാനായത് എ.ഡി 1789 ലാണ്


51.
Ans : B 

അമ്മന്നൂർ മാധവ ചാക്യാർ കേരളത്തിലെ അറിയപ്പെടുന്ന കൂടിയാട്ട കലാകാരനായിരുന്നു.

കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ ഇദ്ദേഹം അറിയപ്പെട്ടു.

52.
Ans : B
സിംല കരാർ ഒപ്പു വച്ച വർഷം - 1972 ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് സിംല കരാർ.

53.
Ans : A
വിക്കീപീഡിയയുടെ ഉപജ്ഞാതാവ് - ജിമ്മി വെയ്ൽസ് 
വിക്കീലീക്സ് സ്ഥാപകൻ - ജൂലിയൻ അസാഞ്ചെ

54.
Ans : D
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം
ഇൻസുലിൻ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
ചെമ്പ്, സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം -ബ്രാസ് (പിച്ചള )

55.
Ans : D
രക്തത്തിന് ചുവപ്പ് നിറം നൽക്കുന്ന വസ്തു - ഹീമോഗ്ലോബിൻ 
ജീവകം കെ. യുടെ മറ്റൊരു പേര് - ഫില്ലോക്വിനോൺ 
ടോക്കോഫിറോൾ" ഏതു ജീവകത്തിന്റെ രാസനാമം ആണ് - ജീവകം ഇ

56.
Ans: D 
ഹരിത വിപ്ലവം ആരംഭിച്ച രാജ്യം - മെക്സികൊ
ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം - ഗോതമ്പ്

57.
Ans: C
2014 - ലെഏഷ്യൻ ഗെയിംസ് നടക്കുന്ന സ്ഥലം - ഇഞ്ചിയോൺ (സൗത്ത് കൊറിയ ) ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം - ബാങ്കോക്ക് ഏഷ്യൻ ഗെയിംസിന് ഏറ്റവും കൂടുതൽ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം - തായ്ലന്റ്

58.
Ans : A
മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം. ഏകദേശം 16,6240,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം ഭൂമിയിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറ്റു ശതമാനം ഉൾക്കൊള്ളുന്നു. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദീപ് - ന്യൂഗിനിയ പ്രാചീനകാലത്ത് 'രത്നാകര' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സമുദ്രം -ഇന്ത്യൻ മഹാസമുദ്രം 2004 ഡിസംബറിലെ സുനാമിക്ക് ഇടവരുത്തിയ ഭൂകമ്പം ഉണ്ടായ സമുദ്രം - ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം - മിൽവോക്കീ ഡീപ്പ് 
ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം - ആർട്ടിക് മഹാസമുദ്രം

59.
Ans : C 
ശൂന്യം എന്നതിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു എണ്ണൽ സംഖ്യയാണ് പൂജ്യം. പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു ബി.സി.200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നു.

60.
Ans : C 
ബുലന്ദ് ദർവാസ പണിക്കഴിപ്പിച്ചത് - അക്ബർ
സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത് - ജഹാംഗീർ
ഖുറം എന്നറിയപ്പെടുന്നത് - ഷാജഹാൻ
താജ്മഹൽ നിർമ്മിച്ചത് - ഷാജഹാൻ
ജീവിച്ചിരിക്കുന്ന സന്ന്യാസി - ഔറംഗസീബ്

61.
Ans : A 
ബുദ്ധമതത്തിലെ കോൺസ്റ്റന്റയിൻ - അശോകൻ
മൌര്യരാജവംശത്തിന്റെ സ്ഥാപകനാരാണ് - ചന്ദ്രഗുപ്ത

62.
Ans : C 
ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് - ഗുപ്തകാലഘട്ടം മൌര്യ സാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം - 321-185 BC പല്ലവ രാജവംശം സ്ഥാപിച്ചത് - സിംഹവിഷ്ണു പല്ലവ രാജവംശത്തിലെ ഒരു യുദ്ധത്തിലും പരാജയപെടാത്ത രാജാവ് - നരസിംഹവർമൻ ഒന്നാമൻ സംഘകാലഘട്ടത്തിൽ കേരളത്തിൽ പ്രബലരായിരുന്ന രാഷ്ടശക്തികളിൽ ഉൾപ്പെടാത്തത് - ചോള
രാജവംശം.ചോള ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം - തമിഴ്നാട് ഗംഗൈ കൊണ്ട് ചോളൻ എന്ന് അറിയപ്പെടുന്ന ചോള രാജാവ് - രാജേന്ദ്ര ചോളൻ

63.
Ans : C 
കുലശേഖരന്മാരുടെ ഭരണകാലം കേരളത്തിന്റെ സുവർണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു. കുലശേഖരസാമ്രാജ്യ സ്ഥാപകൻ - കുലശേഖര ആഴ്വാർ

64.
Ans : B 
ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. ബേലൂർ സ്വാമി എന്നറിയപ്പെട്ടിരുന്നത് - സ്വാമി വിവേകാനന്ദൻ
രാമ കൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര് - സ്വാമി വിവേകാനന്ദൻ ആര്യസമാജ സ്ഥാപകൻ- സ്വാമി ദയാനന്ദ സരസ്വതി
"സത്യാർത്ഥപ്രകാശം" രചിച്ചത് - സ്വാമി ദയാനന്ദ സരസ്വതി അദ്വൈതമത സ്ഥാപകനാണ് ശങ്കരാചാര്യർ.
ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത് ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം - ദ്വാരക


71.
Ans: A 

Main clause ൽ could ഉള്ളതിനാൽ  If clause simple past ആയിരിക്കണം .


72.
Ans: D


73.
Ans : C

rude x polite

vice X witue 

stale X fresh 


74.
Ans : C 


75.
Ans : B 


76.
Ans : B 

take pains - try very hard to do something


77.
Ans : C 

bring down - to reduce

put down - to bring to an end 

get down - to descend; to discourage 

take down - to dismantle


78.
Ans : D 

'ago' ഒരു വാകൃത്തിൽ വന്നാൽ ആ വാക്യം simple past ൽ  ആയിരിക്കണം. 


79.
Ans : B


80.
Ans : A

I wish I കഴിഞ്ഞുവരുന്ന  verb Simple past ൽ  ആയിരിക്കണം. 


81.
Ans : C

Auxiliary verb - are, വാക്യം positive ആയതിനാൽ auxiliary verb നോട് n't ചേർക്കണം Subject-you ആയതിനാൽ ഉത്തരം aren't yOu.


82.
Ans : D 

It is time  Sub കഴിഞ്ഞുവരുന്ന verb simple past ആയിരിക്കണം


83.
Ans : B 

lf clause simple past ആയതിനാൽ main clause ൽ Would  v ഉണ്ടാകണം 


84.
Ans:C

'usually' വരുന്ന വാക്യം present നെ കുറിക്കുവാനാണ് ഉപയോഗിക്കുന്നതെങ്കിൽ ആ വാക്യം. simple present ൽ ആയിരിക്കണം.


85.
Ans : A 

blank ന് ശേഷം ഒരു verb വന്നിരിക്കുന്നതിനാലും തന്നിരിക്കുന്ന noun ഒരു മനുഷ്യനായതിനാലും relative pronounആയി Who ഉപയോഗിക്കണം.


86.
Ans : B 


87.
Ans : B 

തന്നിരിക്കുന്ന വാക്യം. simple past ആയതിനാൽ 'ago' ഉപയോഗിച്ചിരിക്കുന്നു.


88.
AnS : D

(ഇടുക) lay - laid - laid 

(കിടക്കുക) lie - lay - lain 

(കള്ളം പറയുക ) lie- lied - lied


89.
Ans : B


90.
Ans : A 


91.
Ans : D 

ദിത്വസന്ധി:- രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദിത്വസന്ധി.


92.
Ans : B 


93.
Ans : A


94.
Ans : B 


95.
Ans : D


96.
Ans : D


97.
Ans : B


98.
Ans : C


99.
Ans : A 

വാകൃത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു.

പ്രതിഗ്രാഹിക (Accusative) - നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദ്ദേശിക (Dative) - നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. സംബന്ധിക (Genitive / Possessive) - നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ ചേരുന്നത്. നിർദ്ദേശിക (Nominative) - കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.


100.
Ans : B


Manglish Transcribe ↓


village extension officer  model exam - v total mark : 100          time : 75min
1. Nishchitha vrupthamulla ghanaroopangalil ettavum kuranja uparithala vistheernam ethinaan?
a. Vruttha sthupika b . Golam c. Kyoobu d. Samabhujathrikona sthupika
2. Oru vrutthatthinmelulla moonnu bindukkal parasparam yojippicchaal ethra vrutthabhaagangal labhikkum?
a. 3 b. 6 c. 2 d. 4
3. 3. 5
*
3. 5  2
* 0  
4. 5
*
4. 5 ithinte moolyam enthu?
a. 32 b. 32. 5 c. 32. 25 d. 32. 225
4. Sumithayum jyothiyum kavithayum sahodarimaar aanu sumithayude makan aanandam jyothiyude makal divyayum kavithayude makal arcchanayum aanu priya, aanandinte makal aanenkil priyayum kavithayum thammilulla bandham enthu?
a. Sahodari b. Ammoomma c. Amma d. Makal
5. 3a=4b=6c aayaal a:b:c ethra?
a 3: 4: 6 b. 6 : 4 : 3 c. 4 : 3 : 6 d. 4: 3:2
6. Child = gmosl enkil  edges= ?
a. Klmia b. Klmji c. Iimla d. Kimjc
7. 240 peril 6 per aids rogabaadhitharaanenkil 29,000 peril aids baadhitharallaatthavar ethra?
a. 28275 b. 725 c. 1725 d. 22000
8. 2, 6, 12, 36, 72,.................
a. 216 b. 214 c. 146 d. 144
9. 1394 = acid ........... Enkil 4516 = ………………..
a. Dead b. Deal c. Dean d. Deaf
10. 4 perude sharaashari vayasu
24. Anchaamathoraal koodichernnappol sharaashari
28. Anchaamante vayasu ethra?
a. 36 b. 38 c. 42 d. 44
11. Vittupoya bhaagatthu varenda aksharam ethaanu
a d g u m p s ...... a. T b. U c. V d. W.
12. 2014 januvari 15 velliyaazhcha janiccha kunjinte 5 poortthiyaakunna janmadinam ethaazhcchayaayirikkum ?
a. Vyaazham b. Velli c. Shani d. Njaayar
13. 101, 122, 145, ............... Vittupoya samkhya eth?
a. 181 b. 197 c. 170 d. 150
14. Deerghachathuraakruthiyilulla oru muri neelam 5 meettar , veethi 4 meettar , uyaram 3 meettar athinte akatthu naalu chumarukal chaayamadikkaan chathurashra meettarinu 30 roopa vacchu enthu chelavu varum?
a. 1440  roopa b. 1620 roopa c. 1200  roopa d. 1500  roopa
15. 250 meettar neelamulla theevandi manikkooril 40 ki. Mee. Vegatthil odunnu. Manikkooril 4 ki. Mee. Vegatthil athe dishayil odunna oraale athu ethra samayam kondu marikadakkum?
a. 25 sec b. 30 sec c. 36 sec d. 20 sec
16. Achchhanu makante vayasinte 5 irattiyaanu praayam. 6 varsham kazhiyumpol achchhante vayasu makante vayasinte moonniratti aakumenkil achchhante ippozhatthe vayasu ethra?
a 35 b. 25 c. 20 d. 30
17. Onnumuthal 8 vareyulla samkhyakale oronnil ninnum 6 kuracchu parasparam gunicchaal kittunna uttharam?
a. 240 b.-120 c. 0 d. 120
18. Oru samkhya 50 % varddhikkukayum 50 % kurakkukayum cheythaal labhikkunna samkhya?
a. 25 % kurayunnu b. 25% koodunnu c. 50% koodunnu d. 50% kurayunnu
19. Oru klabu meettimgil 30 amgangalum mattellaa amgangalumaayi hasthadaanam nadatthi. Enkil aake ethra hasthadaanam nadannu?
a. 525 b. 380 c. 435 d. 415
20. 8 ishdikayude bhaaram
20. 4 ki. Graam. Enkil 6 ishdikayude bhaaramethra?
a. 16. 25 ki. Graam b. 15. 30  graam c. 12 ki. Graam d. 8. 5 ki. Graam
21. Akbar nadappilaakkiya bhoonikuthi sampradaayam ethu peril ariyappettu?
a) jasiya b) mansbdaari c) helsa d) saapthi
22. Thulaseevanam enna thoolikaanaamatthil ariyappedunnathaar?
a. Raamakrushnan b. Aar. Raamachandran c. Raamavarmma d. Krushnavaaryar
23.“inthyan araajakathvatthinte pithaav” ennu bratteeshukaar vilicchathu aareyaanu ?
a. Baalagamgaadharathilaku b. Gopaalakrushnagokhale c. Vipin chandrapaal d. Laalaalajpathu raayu
24. Saubhaagya ethu sankaravilayaanu ?
a. Paaval b. Nellu c. Kanivellarikka d. Kurumulaku
25. Skaandi neviyan devanaaya thor(thor) nte peril naamakaranam cheythittulla aazhchayile divasam eth?
a. Budhan b. Vyaazham c. Chovva d. Velli
26. Karayunna maram ennariyappedunnath?
a. Aal b. Rabbar c. Thekku d. Chandanam
27. Ai. Kyoo ethrayil thaazhumpozhaanu buddhimaandyam undaakunnath?
a. 50 b. 60 c. 40 d. 70
28. Svaraajyasnehamennathu mathamaakunnu. Mathamennathu inthyaykku vendiyulla snehamaanu ennu abhipraayappettathaar?
a. Rabeendranaathadaagor b. Nehru c. Bankim chandra chaattarji d. Subrahmanya bhaarathi
29. Saaphron enna chediyude ethu bhaagamaanu manjaniram undaakkaan upayogikkunnath?
a. Poovu b. Kaayu c. Ila d. Thandu
30. Vyttamin b yude kuravumoolam undaakunna rogam eth?
a. Beriberi b. Goyittar c. Kana d. Thimiram
31. Murukadevante ettavum ishdappetta poovu ennariyappedunnath?
a. Shamkhupushpam b. Neelakkurinji c. Chempakam d. Thulasi
32."aaleesinte athbhutha lokam” enna pusthakam nirodhiccha raajyam?
a. Jappaan b. Chyna c. Inthya d. Iraan
33. Inthyayude 'grigaripekku’ ennariyappedunna hindi nadan ?
a. Shaarookhu khaan b. Amithaabhbacchan c. Ruthikroshan d. Devaanandu
34."ente jeevitham” enna pusthakam rachiccha nadan ?
a. Sathyan   b. Madhu c. Thikkurishi d. Naseer
35. Poornnasamsthaana padavi kyvarikkunnathinumunpu samrakshitha sthaanam enna padaviyilirunna eka samsthaanam ?
a. Thamizhnaadu b. Panchaabu c. Sikkim d. Raajasthaan
36. Thirunaavaaya ethu nadiyude theeratthaan?
a. Pampa b. Bhaarathapuzha c. Kaaveri d. Kabani
37. Thiruvananthapuram medikkal koleju sthaapikkappettathu ethu varshamaan?
a. 1951 b. 1955 c. 1960 d. 1961
38. Thaazhepparayunnavaril aaraanu vishruthanaaya aattakkathaa rachayithaav?
a. O. Chanthumenon b. Unnaayi vaaryar c. Si. Vi. Raamanpilla d. Kunchan nampyaar
39. Bharathu avaardu nediya aadyatthe malayaala nadan aar?
a. Thikkurishi b. Sathyan c. Premnaseer d. Pi. Je. Aantani
40. Shoonyaakaashatthekku aadyam ayaykkappetta jeevi eth?
a. Naaya b. Kurangu c. Eli d. Muyal
41. Odeesi enna nruttharoopam udaledutthathu ethu samsthaanatthaan?
a. Thamizhnaadu b. Oreesa c. Keralam d. Karnaadakam
42. Oru chuvanna poovu paccha velicchatthil ethu niramaayi kaanappedunnu?
a. Neela b. Manja c. Karuppu d. Veluppu
43. Aahaaratthile poshakaamshangaliladhikavum rakthatthilekku aagiranam cheyyappedunnathu evidevacchaanu ?
a. Aamaashayam b. Cherukadal c. Vankadal d. Pakvaashayam
44. Aattambombu kandupidicchathaar?
a. Lordu ratharphordu b. Je. Je. Thomsan c. Ottohaan d. Aalbarttu ainsttin
45. Yuddhavum samaadhaanavum enna pusthakamezhuthiyathaar?
a. Liyo dolsttoyi b. Adolphu hittalar c. Raveendranaatha daagor d. Maulaanaa abdul kalaam aasaadu
46. Bishapu enna padam ethu kaliyumaayi bandhappettirikkunnu ?
a. Bridju b. Golphu c. Chesu d. Billyaardsu
47. Manushyan mathangale srushdicchu…………….. Enna prasiddhamaaya gaanatthinte rachayithaav?
a. Pi. Bhaaskaran b. O. En. Vi c. Vayalaar d. Baalachandran chullikkaadu
48. 1888- l nadanna charithraprasiddhamaaya sambhavam ?
a. Vykkam sathyaagraham b. Aruvippuram prathishda c. Raajaa keshavadaasinte maranam d. Onnaam svaathanthrya samaram
49. Manushya shareeratthile ettavum valiya avayavam ?
a. Karal b. Thalacchoru c. Thudayellu d. Thvakku
50. Raajaa keshavadaasinte pattanamennariyappedunna sthalam ?
a. Aalappuzha b. Kocchi c. Kollam d. Thiruvithaamkoor
51. Ammannoor maadhavachaakyaar prashasthi nediya kalaaroopam.
a. Theyyam b. Koodiyaattam c. Kathakali d. Chaakyaar kootthu
52. Simla karaaril oppuveccha raajyangal ethellaam ?
a. Inthya-shreelanka b. Inthya-paakisthaan c. Inthya-chyna d. Inthya-bamglaadeshu
53. Pheysu bukkinte sthaapakan aaraan?
a. Maarkku sukan bargu b. Jooliyan asaancha c. Jimmi veylsu d. Liyanodu
54. Sayanydu prakriyayiloode shuddheekarikkunna loham ?
a. Plaattinam b. Velli c. Sinku d. Svarnnam
55. Shareeratthil rakthatthinte nirmmaanatthinaavashyamaaya jeevakam ?
a. Phillokvinon b. Dokkophirol c. Heemoglobin d. Pholikkaasidu
56. Inthyayil ethu dhaathuvilaykkaanu haritha viplavam ettavum phalapradamaayi kandath?
a. Parutthiyum chanavum b. Kadukum ennakkuruvum c. Urulakkizhangum karimpum d. Nellum gothampum
57. Onnaamathu eshyan geyimsu evidevacchaanu nadannath?
a. Seeyol b. Beyjimgu c. Dalhi d. Baankokku
58. Bhoomiyile ettavum valiya mahaasamudram.
a. Pasaphiku mahaasamudram b. Aarttiku mahaasamudram c. Attlaantiku mahaasamudram d. Inthyan mahaasamudram
59. Aaraanu 'poojyam' sambhaavana cheythath?
a. Greekku b. Arabikal c. Inthyakkaar d. Eejipthakaar
60. Redphorttu nirmmicchathu ethu chakravartthiyaanu ?
a. Akbar b. Jahaamgeer c. Shaajahaan d. Auramgaseebu
61.'devanaampriya' enna perilariyappedunna mourya raajaavu
a. Ashokan b. Bimbasaaran c. Chandraguptha mouryan d. Mahendran
62. Samskrutha saahithyatthile 'navarathnangal' jeevicchirunnathu ethu kaalaghattatthilaan?
a. Mauerya    b. Pallava c. Guptha d. Ithonnumalla
63. Keralam bharicchirunna oru puraathana raajavamsham
a. Kanishkanmaar b. Hunanmaar c. Kulashekharanmaar d. Pallavanmaar
64. Gadaadhar chaattarji prasiddhanaayathu ethu perilaanu ?
a. Svaami vivekaanandan b. Shreeraamakrushna paramahamsan c. Svaami dayaananda sarasvathi d. Shree shankaraachaaryar
65. Dakshina bhojan ennariyappetta thiruvithaamkoor raajaav?
a. Dharmmaraajaavu b. Aayilyam thirunaal c. Maartthaandavarma d. Svaathithirunaal
66. Muslim leegu inthyayil sthaapithamaaya varsham
a. 1906 b. 1926 c. 1917 d. 1911
67. Svaathanthryam, samathvam, saahodaryam - ithu ethu viplavatthinte mudraavaakyam ?
a. Amerikkan viplavam b. Kyooban viplavam c. Rashyan viplavam d. Phranchu viplavam
68. Ethu raajyatthinte chandraparyaveshana vaahanamaanu 'yudu' ?
a. Jappaan b. Chyna c. Rashya d. Kaanada
69. Punchiriyude naadu ennariyappedunnathu.
a. Svittsarlandu b. Thaaylaantu c. Netharlantu d. Ayarlandu
70. Lokatthile ettavum valiya raajyameth?
a. Inthya b. Amerikka c. Rashya d. Chyna
71. If ........................... His address, i could write to him.
a. Knew b. Had kown c. Know d. Will know
72. Copper is ................ Useful metal.
a. That b. An c. The d. а
73. The opposite of 'praise' is:
a. Rude b. Vice c. Blame d. Stale
74. The correctly spelt word is ..............
a. Embarrasment b. Emberassment c. Embarrassment d. Embarassment
75. Teaching is a ........... Profession.
a. Respectful b. Respectable c. Respectfully d. Respective
76. He took ........... With his work.
a. Trouble b. Pains c. Leave d. Rest
77. The doctor gave him an injection to .....
a. Put down b. Get do c. Bring down d. Take down
78. His anut . . . ..... To see us a few days ago
a. Has come c. Had come c. Would come . d. Came
79. Add....... Sugar to the te
a. Little b. A little c. Few d. A few
80. I wish i......... A music system.
a. Had b. Have c. Will have d. Would have
81. You are painting ........... ?
a. Are you b. Will you c. Aren't you d. Isn’t you
82. The walls are dirty. It's time we .......... Them
a. Paint b. Must paint c. Ought to paint d. Painted
83. If were you, i............ That old scooter.
a. Will not buy b. Wouldn't buy c. Shall not buy d. Didn't buy
84. Rajan........... To the gymnasium three times a week.
a. Is usually going b. Is going usually c. Usually goes d. Will go usually
85. This is the person ......... Wrote the novel.
a. Who b. Whome c. Whose d. That
86. Euthanasia’ me
ans:
a. Prominent b. Mercy  killing c. Ultimate d. Perceive
87. The accident took place two days .......
a. Back b. Ago c. Before d. Early
88. The hen . . ........ Egg everyday
a. Lay b. Laid c. Lies d. Lays
89. The young one of a ‘swan’ is called?
a. Kid b. Cygnet c. Colt d. Cub
90. Both sun and the moon............. Light.
a. Give b. Gives c. Given d. Has given
91. Paayu  kappal = paaykkappal - ennathu ethu sandhikku udaaharanamaanu ?
a. Aadesham b. Aagamam c. Lopam d. Dithvam
92. Kevalakriyaykku oru udaaharanam eth?
a. Odikkunnu b. Irikkunnu c. Chaadikkunnu d. Paadikkunnu
93. Thettaaya prayogam kandetthuka.
a. Veendum orikkal koodi njaan addhehatthe kaanaan pokum b. Orikkal koodi njaan addhehatthe kaanaan pokum c. Veendum njaan addhehatthe kaanaan pokum d. Njaan addhehatthe kaanaan orikkal koodi pokam
94.'aakaasham' enna padatthinte paryaayapadamallaatthathu eth?
a. Vaanam b. Kamudam c. Gaganam d. Vyomam
95. Thaazhe kodutthirikkunnavayil shariyaaya tharjjama ezhuthuka.
friends are the gifts of god. a. Suhrutthukkal dyvatthinte varadaanangalilonnaanu b. Suhrutthukkal dyvatthinte varadaanamalla c. Suhrutthukkal maathramaanu dyvatthinte varadaanam d. Suhrutthukkal dyvatthinte
96.'kadankatha' enna padam piricchezhuthunnathu.
a. Kadamnkatha b. Kadankatha c. Kadamkatha d. Kadamkatham
97.'koonulla' ennarththam varunna vaakku:
a. Mandhara b. Manthara c. Mandra d. Manthara
98. Shariyaaya padam thiranjedukkuka:
a. Pachhchhaatthalam b. Pacchaatthalam c. Pashchaatthalam d. Pachchhaatthalam
99. Raamane ennathile vibhakthiprathyayam :
a. Prathigraahika b. Uddheshika c. Sambandhika d. Nirddheshika
100. Prathilomam ennathinte vipareethapadam
a. Lomam b. Anulomam c. Aprathilomam d. Pinthirippan

answer key


1. Ans : c 

2. Ans : a


3. Ans : b 

ivide 2
*0 = 0 aayathinaal baakkiyullava gunicchathinu shesham koottiyezhuthiyaal mathi. 12. 2520. 25=
32. 5


4. Ans : b

5. Ans : d
3a = 4b  
a : b = 4 : 3 = 8 : 6
4b = 6c 
b : c = 6 : 4 
a : b : c = 8 : 6 : 4
= 4:3: 2

6. Ans:c
c       h       i         l     d
4     5     6    7     8
g     m        o      s      l

ithupole

e   d  g   e   s

4  5  6 7 8

i    i     m    l   a


7. Ans : a 

aids baadhitharaayavar=6/240
*29000

=725

aids baadhitharallaatthavar = 29000 - 725 = 28275


8. Ans : a 
2
* 3 = 6 
6
* 2 = 12

9. Ans : d
english aksharamaala kramam nokki kandupidikkuka. 
1 = a, 3 = c, 9 =i , d = 4
athupole
4 = d, 5 = e, 1 = a, 6 = f


10. Ans : d 

4 perude vayasukalude thuka = 4
* 24 = 96

5 perude vayasukalude thuka = 5
* 28 = 140 

anchaamante vayasu = 140 - 96 = 44

11. Ans : c

oro aksharatthinteyum koode 3 koottumpol aduttha kittum.


12. Ans : a

13. Ans:c
10^21=101
11^21=122
12^21=145
13^21=170

14. Ans : b

muriyude vistheernam=2 (neelam  veethi)
* uyaram 

= 2(5  4)
*3 

=54 m^2

chathurashra meettarinu 30 roopavacchu aake chilavu = 54
* 30 

= 1620 roopa


15. Ans:a

samayam =d/s

=250m

(40-4)

 km / hr 36
*5/18 =10 mls
= 250 m/ 36 km / hr 
= 250 m /10 mls. 
= 250 sec


16. Ans: d 

makante vayasu = x. 

achchhante vayasu = 5x 

3x (x 6) = (5x 6)

3x  18 = 5x  6 
= 5x - 3x
12 = 2x

x=12/2=6

achchhante ippozhatthe vayasu = 5
* 6 = 30


17. Ans : c 

idaykku 6 l ninnum 6 karakkendi varum . Uttharam poojyam kittum.  athinu shesham uttharangale

gunikkumpeaazhum poojyam kittum.


18. Ans : b 

samkhya = 100 enkil 

50 % varddhikkumpol =150

athinte 50 % kurayumpol =75
ennuvacchaal labhikkunna samkhya=100-75
= 25 % kuravu 

19. Ans : c
hasthadaanangalude ennam = n (n - 1)/ 2 
= 30(30 - 1)/ 2=435

20. Ans : b
oru ishdikayude bhaaram =
20. 4/8
=
2. 55
6 ishdikayude bhaaram =
2. 55 x 6 
=
15. 30 kg

21. Ans : d 
amuslingalkku erppedutthiyirunnu nikatthiyaayirunna jisiya. Akbar ee nikuthi   
sampradaayam illaathaakki. Akbarude bharanakaalatthu udyogasthanmaarude padavi nishchayicchirunnathu 'mansabdaari' sampradaayatthilaanu .


22. Ans : b 

aar. Raamachandran naayar, thulaseevanam enna thoolikaanaamatthil niravadhi keertthanangalum aattakkathakalum rachicchittundu. Kannoor jillaa kalakdarumaayirunnu.


23. Ans : a 
inthyan viplavangalude pithaavu - baalagamgaadhara thilaku svaraajyam ente janmaavakaasham ennu prakhyaapiccha inthyakkaaran - baalagamgaadharathilaku

24. Ans : c 

athyulpaadana sheshiyulla paaval inam - priyanka athyulpaadana sheshiyulla sankarayinam nellinangal - ashvathi, rohini, annapoornna 

athyulpaadana sheshiyulla sankarayinam karumulakinangal - shubhakara, paurnami, panchami


25. Ans : b jarman puraanatthile chuttikayenthri nilkkunna devanaanu thor. Thorinte dinam ennathil ninnumaanu imgleeshu aazhchayile thursday enna vaakkinte uthbhavam.

26. Ans : b
rabbar maratthinte janmanaadu - braseel

kerala rabbar insttittyoottu sthithicheyyunnathevide - kottayam hindukkalude punyavrukshamaayi ariyappedunnathu - aal


27. Ans : d

28. Ans : c vandemaatharam rachicchathu - bankim chandra chaattarji
odi vilayaadupaappa enna deshabhakthigaanam rachicchathu - subrahmanya bhaarathi

29. Ans : a 
kunkumacchediyude poovil ninnu  verthiricchedukkunna oru sugandhavyanjjanamaanu kunkumam lokatthile ettavum vilapidippulla sugandhavyanjjanamaanu kunkamam.

30. Ans : a 
vitamin d - rikkettsu(kana)
ayadinte kuravumoolam undaavunna rogam - goyittar

31. Ans : b
neelakkurinji panthrandu varshatthil orikkal pushdikkunna apoorvva inam sasyamaanu.
sasyangalude maathaavu ennariyappedunna chedi -krushna thulasi 

32. Ans : b 

33. Ans : d
hindi chalacchithra nadan, samvidhaayakan, nirmaathaavu ennee nilakalil shraddheyanaaya chalacchithra 
prathibhayaanu devaanandu dharamdevu pishorimal aanandu ennathaanu devaanandinte shariyaaya peru.

34. Ans : d 
malayaala chalacchithraramgatthe nithyaharitha naayakan  (evergreen hero) ennu vilikkappedunna nadanaanu prem naseer chirinjikkal abdul khaadar ennaanu addhehatthinte yathaarththa peru.

35. Ans : c
janasamkhya ettavum kuranja inthyan samsthaanam - sikkim naathula churam sthithicheyyunna samsthaanam - sikkim thudarcchayaayi kooduthal kaalam adiyantharaavastha prakhyaapikkappetta samsthaanam - panchaabu inthyayil aadyamaayi panchaayatthu raaju nadappilaakkiya samsthaanam - raajasthaan

36. Ans : b
keralatthile malappuram jillayilulla oru cheriya graamamaanu thirunaavaaya. Maamaanka mahothsavam nadatthiyirunna sthalam enna nilayil charithra prasiddhamaanu thirunaavaaya, maaraaman kanvenshan nadakkunnathu - pampa
dakshina bhageerathi ennariyappedunna nadi - pampa
dakshina gamga ennariyappedunna nadi - kaaveri


45. Ans : a 

1853 - 1856 le krimiyan yuddhatthe pashchaatthalamaakki rachiccha pusthakamaanu yuddhavum samaadhaanavum. Gurudevu ennariyappettirunnathu - raveendranaatha daagor 1933 muthal 1945 vare jarmmaniyude chaansalaraayirunnu adolphu hittlar. Bhaarathatthinte prathama vidyaabhyaasa manthriyaayirunnu maulaana abdul kalaam aasaadu


46. Ans : c

dammi enna padam bandhappettirikkunna kaayika vinodam - bridju "ayen" enna vaakku bandhappettirikkunna kaliyaanu - golphu


47. Ans : c
malayaala saahithyatthile prashasthanaaya kaviyum anekam janapriya chalacchithra,naadaka gaanangalude rachayithaavumaanu vayalaar enna peril ariyapettirunna vayalaar raamavarmma neelakkuyil samvidhaanam cheythathu - pi. Bhaaskaran bandhurakaanchanakkoottilaanenkilum bandhanam bandhanam thanne paaril' aarudethaanu ee varikal - vayalaar

aavanippaadam aarude kavitha - o. En.


48. Ans : b

1888 l shreenaaraayanaguru nadatthiya aadyatthe prathishdtayaanu aruvippuram prathishdta. Vykkam sathyaagraham nadanna varsham-1924

raajaa keshavadaasinte maranam - 1799

onnaam svaathanthrya samaram - 1857


49. Ans : d . 

manushyashareeratthile ettavum valiya granthi - karal manushyashareeratthile ettavum valiya asthi - thudayellu. Meninchyttisu rogam baadhikkunna shareera bhaagam - thalacchoru


50. Ans : a 
thiruvithaamkoorile aadya divaan aayirunnu raajaa keshavadaasu. 
raajaa keshavadaasu thiruvithaamkoor divaanaayathu e. Di 1789 laanu


51. Ans : b 

ammannoor maadhava chaakyaar keralatthile ariyappedunna koodiyaatta kalaakaaranaayirunnu.

koodiyaattatthinte kulapathi, kulaguru ennee visheshanangalil iddheham ariyappettu.

52. Ans : b
simla karaar oppu vaccha varsham - 1972 inthyan pradhaanamanthri indiraa gaandhiyum paakkisthaan pradhaanamanthri sulphikkar ali bhoottoyum thammil oppuveccha karaaraanu simla karaar.

53. Ans : a
vikkeepeediyayude upajnjaathaavu - jimmi veylsu 
vikkeeleeksu sthaapakan - jooliyan asaanche

54. Ans : d
littil silvar ennariyappedunna loham - plaattinam
insulin adangiyirikkunna loham - sinku 
chempu, sinku muthalaayava adangiya lohasankaram -braasu (picchala )

55. Ans : d
rakthatthinu chuvappu niram nalkkunna vasthu - heemoglobin 
jeevakam ke. Yude mattoru peru - phillokvinon 
dokkophirol" ethu jeevakatthinte raasanaamam aanu - jeevakam i

56. Ans: d 
haritha viplavam aarambhiccha raajyam - meksiko
haritha viplavatthinte phalamaayi ettavum kooduthal uthpaadippiccha dhaanyam - gothampu

57. Ans: c
2014 - leeshyan geyimsu nadakkunna sthalam - inchiyon (sautthu koriya ) ettavum kooduthal thavana eshyan geyimsu nadanna sthalam - baankokku eshyan geyimsinu ettavum kooduthal praavashyam aathitheyathvam vahiccha raajyam - thaaylantu

58. Ans : a
mahaasamudrangalil ettavum valuthaanu shaanthamahaasamudram athavaa pasaphiku mahaasamudram. Ekadesham 16,6240,000 cha. Ki. Mee. Vistheernnamulla ee samudram bhoomiyil mottham jalatthinte naalpatthiyaattu shathamaanam ulkkollunnu. Pasaphiku samudratthile ettavum valiya deepu - nyooginiya praacheenakaalatthu 'rathnaakara' enna peril ariyappettirunna samudram -inthyan mahaasamudram 2004 disambarile sunaamikku idavarutthiya bhookampam undaaya samudram - inthyan mahaasamudram attlaantiku samudratthile ettavum aazhameriya bhaagam - milvokkee deeppu 
lokatthile ettavum cheriya mahaasamudram - aarttiku mahaasamudram

59. Ans : c 
shoonyam ennathine soochippikkuvaan upayogikkunna oru ennal samkhyayaanu poojyam. Poojyam kandupidicchathu bhaaratheeyaraanennu avakaashappedunnu bi. Si. 200-l jeevicchirunna pimgalan thante chhandaasoothratthil poojyam upayogicchirunnu.

60. Ans : c 
bulandu darvaasa panikkazhippicchathu - akbar
salim raajakumaaraan ennariyappedunnathu - jahaamgeer
khuram ennariyappedunnathu - shaajahaan
thaajmahal nirmmicchathu - shaajahaan
jeevicchirikkunna sannyaasi - auramgaseebu

61. Ans : a 
buddhamathatthile konsttantayin - ashokan
mouryaraajavamshatthinte sthaapakanaaraanu - chandraguptha

62. Ans : c 
inthyaa charithratthile suvarnna kaalaghattam ennariyappedunnathu - gupthakaalaghattam mourya saamraajyam nilaninnirunna kaalaghattam - 321-185 bc pallava raajavamsham sthaapicchathu - simhavishnu pallava raajavamshatthile oru yuddhatthilum paraajayapedaattha raajaavu - narasimhavarman onnaaman samghakaalaghattatthil keralatthil prabalaraayirunna raashdashakthikalil ulppedaatthathu - chola
raajavamsham. Chola kshethrangal sthithicheyyunna samsthaanam - thamizhnaadu gamgy kondu cholan ennu ariyappedunna chola raajaavu - raajendra cholan

63. Ans : c 
kulashekharanmaarude bharanakaalam keralatthinte suvarna kaalaghattamaayi visheshippikkappedunnu. Kulashekharasaamraajya sthaapakan - kulashekhara aazhvaar

64. Ans : b 
inthyayile aadhunika aaddhyaathmikaachaaryanmaaril ettavum pramukhanaayirunnu shreeraamakrushna paramahamsan. Beloor svaami ennariyappettirunnathu - svaami vivekaanandan
raama krushna mishan sthaapicchathu aaru - svaami vivekaanandan aaryasamaaja sthaapakan- svaami dayaananda sarasvathi
"sathyaarththaprakaasham" rachicchathu - svaami dayaananda sarasvathi advythamatha sthaapakanaanu shankaraachaaryar.
inthyayude padinjaarubhaagatthu shree shankaraachaaryar sthaapiccha madtam - dvaaraka


71. Ans: a 

main clause l could ullathinaal  if clause simple past aayirikkanam .


72. Ans: d


73. Ans : c

rude x polite

vice x witue 

stale x fresh 


74. Ans : c 


75. Ans : b 


76. Ans : b 

take pains - try very hard to do something


77. Ans : c 

bring down - to reduce

put down - to bring to an end 

get down - to descend; to discourage 

take down - to dismantle


78. Ans : d 

'ago' oru vaakrutthil vannaal aa vaakyam simple past l  aayirikkanam. 


79. Ans : b


80. Ans : a

i wish i kazhinjuvarunna  verb simple past l  aayirikkanam. 


81. Ans : c

auxiliary verb - are, vaakyam positive aayathinaal auxiliary verb nodu n't cherkkanam subject-you aayathinaal uttharam aren't you.


82. Ans : d 

it is time  sub kazhinjuvarunna verb simple past aayirikkanam


83. Ans : b 

lf clause simple past aayathinaal main clause l would  v undaakanam 


84. Ans:c

'usually' varunna vaakyam present ne kurikkuvaanaanu upayogikkunnathenkil aa vaakyam. Simple present l aayirikkanam.


85. Ans : a 

blank nu shesham oru verb vannirikkunnathinaalum thannirikkunna noun oru manushyanaayathinaalum relative pronounaayi who upayogikkanam.


86. Ans : b 


87. Ans : b 

thannirikkunna vaakyam. Simple past aayathinaal 'ago' upayogicchirikkunnu.


88. Ans : d

(iduka) lay - laid - laid 

(kidakkuka) lie - lay - lain 

(kallam parayuka ) lie- lied - lied


89. Ans : b


90. Ans : a 


91. Ans : d 

dithvasandhi:- randuvarnnangal cherumpol avayilonnu irattikkunnathaanu dithvasandhi.


92. Ans : b 


93. Ans : a


94. Ans : b 


95. Ans : d


96. Ans : d


97. Ans : b


98. Ans : c


99. Ans : a 

vaakrutthile mattu padangalumaayulla bandhatthekkurikkaan naamatthil varutthunna roopabhedatthe vibhakthi ennu parayunnu.

prathigraahika (accusative) - naamatthinte koode e prathyayam cherkkunnu. Uddheshika (dative) - naamatthinte koode kku, nu ennivayil onnu cherkkunnathu. Sambandhika (genitive / possessive) - naamatthinodu nte, ude ennee prathyayangal cherunnathu. Nirddheshika (nominative) - kartthrupadatthe maathram kurikkunnathu. Ithinte koode prathyayam cherkkunnilla.


100. Ans : b
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution