ഭൂമിശാസ്ത്രം (ദ്വീപുകൾ )

ദ്വീപുകൾ


*നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഭൂവിഭാഗം?  

Ans : ദ്വീപുകൾ

2.ദ്വീപുകൾ അഞ്ച് വിധം :-
> ഓഷ്യാനിക് ദ്വീപുകൾ  >കോണ്ടിനെൻ്റൽ ദ്വീപുകൾ  >കോറൽ ദ്വീപുകൾ  >നദീജന്യ ദ്വീപുകൾ  >കൃത്രിമ ദ്വീപുകൾ
*സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന ദ്വീപുകൾ അറിയപ്പെടുന്നത്?

Ans : ഓഷ്യാനിക് ദ്വീപുകൾ

*ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണം?

Ans : അസൻഷൻ, ട്രിസ്റ്റൽ ഡാ കുൻഹാ, സെന്റ് ഹെലേന

*വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകൾ?

Ans : കോണ്ടിനെന്റൽ ദ്വീപുകൾ

*കോണ്ടിനെന്റൽ ദ്വീപുകൾക്ക് ഉദാഹരണം?

Ans : ബ്രിട്ടീഷ് ദ്വീപുകൾ, ന്യൂഫൗണ്ട്ലാന്റ്

*പവിഴപ്പുറ്റുകളിൽ രൂപം കൊള്ളുന്ന ദ്വീപുകൾ?

Ans : കോറൽ പോളിപ്പുകൾ

*കോറൽ ദ്വീപുകൾക്ക് ഉദാഹരണം?

Ans : ലക്ഷദ്വീപ്,മാലി ദ്വീപ് 

*നദികൾ എക്കൽ നിക്ഷേപിച്ച രൂപപ്പെടുന്ന ദീപ്?

Ans : നദീജന്യ ദ്വീപ്

*കൃതിമ ദ്വീപിന് ഉദാഹരണം?

Ans : പാം ഐലന്റ് (അറേബ്യ)

* ഇന്ത്യയിലെ ഒരു കൃത്രിമ ദ്വീപിന് ഉദാഹരണം?

Ans : വെല്ലിംഗ്ടൺ (കൊച്ചി) 

*ഏറ്റവും വലിയ ദ്വീപ്?

Ans : ഗ്രീൻലാൻഡ് 

*ഏത് രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാന്റ്? 

Ans : ഡെൻമാർക്ക് 

*പ്രാദേശികമായി ഗ്രീൻലാന്റ് അറിയപ്പെടുന്നത്?

Ans : കലാലിത് നുനാറ്റ് 

*ഗ്രീൻലാന്റിന്റെ തലസ്ഥാനം?

Ans : നൂക്ക്

*ഏറ്റവും ചെറിയ ദ്വീപ്?

Ans : ബിഷപ് റോക്ക്

*വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ദ്വീപ്?

Ans : പാപ്പുവ ന്യൂഗിനി (പസഫിക് ദ്വീപ്)

*ലോകത്തിലെ ഏറ്റവും പഴക്കമേറിയ ദ്വീപ്?

Ans : മഡഗാസ്കർ 

*ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

Ans : മാനിട്ടോളിൻ (കാനഡയിലെ ഹുറോൺ തടാകത്തിൽ) 

*ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?

Ans : മാജുലി 

*ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല?

Ans : മാജുലി (ആസം, ബ്രഹ്മപുത്ര)

*ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതജന്യ ദ്വീപ് ?

Ans : സുമാത്ര

*ഏറ്റവും വലിയ കരീബിയൻ ദ്വീപ്? 

Ans : ക്യൂബ

*ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം?

Ans : നൗറു 

*ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം?

Ans : സിംഗപ്പൂർ 

*ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?

Ans : ഹോൺഷു (ടോക്കിയോ നഗരം ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്)

*പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠന യാത്രകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ദ്വീപ് ?

Ans : ഗാലപ്പഗോസ്  (പസഫിക് സമുദ്രം)

*ഡാർവിൻ ദ്വീപ്, സാന്താക്ലോസ് ദ്വീപ്, ഇസബെല്ല ദീപ് എന്നിവ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലാണ്.

ദ്വീപുകൾ  

                                                               

ദ്വീപുകൾ

വിസ്തൃതിയുടെ അടിസ്ഥാനത്തിൽ               ജനസംഖ്യ അടിസ്ഥാനത്തിൽ
*ഗ്രീൻലൻഡ്                                                               -ജാവ 

* ന്യൂഗിനിയ                                                                -ഹോൻഷു

*ബോർണിയ                                                               -ഗ്രേറ്റ് ബ്രിട്ടൺ

*മഡഗാസ്കർ                                                               -ലുസോൺ 

*സുമാത്ര                                                                          - സുമാത്ര

*പസഫിക് സമുദ്രത്തിൽ മോയിസ് എന്നറിയപ്പെടുന്ന ശിലാബിംബങ്ങൾക്ക് പ്രസിദ്ധമായ ദ്വീപ്? 

Ans : ഈസ്റ്റർ ദ്വീപ് (ചിലി) 

*ഇറ്റാലിയൻ യാത്രികനായ നിക്കോളോ കോണ്ടി ദൈവത്തിന്റെ ദ്വീപ് എന്ന് വിശേഷിപ്പിച്ച സ്ഥലം?

Ans : ആന്റ്മാൻ

*‘ഹണിമൂൺ', 'ബ്രേക്ക്ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

Ans : ഒറീസ്സയിലെ ചിൽക്കാതടാകത്തിൽ

*ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം?

Ans : ഡീഗോ ഗാർഷ്യ ദ്വീപുകൾ

*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ട്രം?

Ans : ഇന്തോനേഷ്യ

*നെപ്പോളിയൻ ജനിച്ച ദീപ്?

Ans : കോഴ്സിക്ക

*നെപ്പോളിയനെ നാടുകടത്തിയ ദീപ്?

Ans : സെന്റ് ഹെലേന

*ആയിരം ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി?

Ans : സെന്റ് ലോറൻസ്

*മധ്യ ധരണ്യാഴിയിലെ (Mediterranean Sea) ഏറ്റവും വലിയ ദ്വീപ്?

Ans : സിസിലി (മൗണ്ട്  എറ്റ്ന സ്ഥിതി ചെയ്യുന്നതിവിടെയാണ്) . 

*യു.എസ്.എ.യുടെ ഭാഗമായുള്ള ദ്വീപുകൾ?

Ans : ഹവായ് ദ്വീപുകൾ

*ചരിത്ര പ്രസിദ്ധമായ പേൾഹാർബർ സൈനിക താവളം സ്ഥിതിചെയ്യുന്നത്?

Ans : ഹവായ് ദ്വീപിൽ

*ബ്രിട്ടനും അർജന്റീനയും 1982-ൽ ഏത് ദ്വീപിനു വേണ്ടിയാണ് ഏറ്റുമുട്ടിയത്? 

Ans : ഫോക്ലാന്റ് ദ്വീപ് 

*കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹം?

Ans : വെസ്റ്റ് ഇൻഡീസ് 

*ദ്വീപുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത്? 

Ans : ദ്വീപസമൂഹം (Archipelago)

*ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

Ans : ഇന്തോനേഷ്യ

ഉപദ്വീപുകൾ 


*മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങൾ അറിയപ്പെടുന്നത്?

Ans : ഉപദ്വീപുകൾ

*ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?

Ans : അറേബ്യൻ ഉപദ്വീപ്

*അമേരിക്കയിലെ  ഏറ്റവും വലിയ ഉപദ്വീപ്?

Ans : അലാസ്ക

*ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല?

Ans : കന്യാകുമാരി

*ഉപദ്വീപപുകളുടെ വൻകര എന്നറിയപ്പെടുന്നത്?

Ans : യൂറോപ്പ് 

*യൂറോപ്പിലെ ഏറ്റവും വലിയ ഉപദ്വീപ്?

ans : സ്കാൻഡിനോവിയൻ

*സ്കാൻഡിനോവിയൻ രാഷ്ട്രങ്ങൾ(FINDS) 
>F- ഫിൻലാന്റ് >I-ഐസ്ലാന്റ് >N-നോർവെ >D-ഡെൻമാർക്ക് >S-സ്വീഡൻ
*ഇബേറിയൻ ഉപദ്വീപ് ഏത് ഭൂഖണ്ഡത്തിലാണ്?

ans : യൂറോപ്പ് 

*ഇബേറിയൻ ഉപദ്വീപിലെ രാജ്യങ്ങൾ?

ans : സ്പെയിൻ, പോർച്ചുഗൽ, അൻഡോറ,ജിബ്രാൾട്ടർ (യു.കെ)

*അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഏത് ഉപദ്വീപിന്റെ ചുറ്റിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്? 

ans : ഇന്ത്യൻ ഉപദ്വീപ്

*പാല്മർ ഉപദ്വീപ് സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

ans : അന്റാർട്ടിക്ക

ദ്വീപുകളും സ്ഥിതി ചെയ്യുന്ന സമുദ്രങ്ങളും


* മഡഗാസ്ക്കർ (മലഗാസി) - ഇന്ത്യൻ മഹാസമുദ്രം

*ബോർണിയ -പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രം

* സുമാത്ര -ഇന്ത്യൻ മഹാസമുദ്രം

* ജാവ-ഇന്ത്യൻ മഹാസമുദ്രം

* ന്യൂഗിനിയ-പസഫിക്

* ബാഫിൻ-ഉത്തര അറ്റ്ലാന്റിക്

* ന്യൂഫൗണ്ട്ലാൻഡ്-ഉത്തര അറ്റ്ലാന്റിക്

* ഐസ്ലാൻഡ്-ഉത്തര അറ്റ്ലാന്റിക്

* എല്ലിസ്മിയർ-ആർട്ടിക് സമുദ്രം 

* ടാസ്മാനിയ -ഇന്ത്യൻ മഹാസമുദ്രം


Manglish Transcribe ↓


dveepukal


*naaluvashavum jalatthaal chuttappetta bhoovibhaagam?  

ans : dveepukal

2. Dveepukal anchu vidham :-
> oshyaaniku dveepukal  >kondinen്ral dveepukal  >koral dveepukal  >nadeejanya dveepukal  >kruthrima dveepukal
*samudratthinte adiyil ninnum uyarnnuvanna dveepukal ariyappedunnath?

ans : oshyaaniku dveepukal

*oshyaaniku dveepukalkku udaaharanam?

ans : asanshan, dristtal daa kunhaa, sentu helena

*vankarayodu chernnu kidakkunna dveepukal?

ans : kondinental dveepukal

*kondinental dveepukalkku udaaharanam?

ans : britteeshu dveepukal, nyoophaundlaantu

*pavizhapputtukalil roopam kollunna dveepukal?

ans : koral polippukal

*koral dveepukalkku udaaharanam?

ans : lakshadveepu,maali dveepu 

*nadikal ekkal nikshepiccha roopappedunna deep?

ans : nadeejanya dveepu

*kruthima dveepinu udaaharanam?

ans : paam ailantu (arebya)

* inthyayile oru kruthrima dveepinu udaaharanam?

ans : vellimgdan (kocchi) 

*ettavum valiya dveep?

ans : greenlaandu 

*ethu raajyatthinte adheenathayilaanu greenlaantu? 

ans : denmaarkku 

*praadeshikamaayi greenlaantu ariyappedunnath?

ans : kalaalithu nunaattu 

*greenlaantinte thalasthaanam?

ans : nookku

*ettavum cheriya dveep?

ans : bishapu rokku

*valippatthil randaam sthaanatthulla dveep?

ans : paappuva nyoogini (pasaphiku dveepu)

*lokatthile ettavum pazhakkameriya dveep?

ans : madagaaskar 

*lokatthile ettavum valiya thadaaka dveep?

ans : maanittolin (kaanadayile huron thadaakatthil) 

*lokatthile ettavum valiya nadeejanya dveep?

ans : maajuli 

*inthyayile aadya dveepu jilla?

ans : maajuli (aasam, brahmaputhra)

*lokatthile ettavum valiya agniparvvathajanya dveepu ?

ans : sumaathra

*ettavum valiya kareebiyan dveep? 

ans : kyooba

*lokatthile ettavum cheriya dveepu raashdram?

ans : nauru 

*lokatthile ettavum janasaandratha koodiya dveepu raashdram?

ans : simgappoor 

*jappaanile ettavum valiya dveep?

ans : honshu (dokkiyo nagaram ee dveepilaanu sthithi cheyyunnathu)

*parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtana yaathrakalumaayi bandhappettu prasiddhamaaya dveepu ?

ans : gaalappagosu  (pasaphiku samudram)

*daarvin dveepu, saanthaaklosu dveepu, isabella deepu enniva gaalappagosu dveepasamoohatthilaanu.

dveepukal  

                                                               

dveepukal

visthruthiyude adisthaanatthil               janasamkhya adisthaanatthil
*greenlandu                                                               -jaava 

* nyooginiya                                                                -honshu

*borniya                                                               -grettu brittan

*madagaaskar                                                               -luson 

*sumaathra                                                                          - sumaathra

*pasaphiku samudratthil moyisu ennariyappedunna shilaabimbangalkku prasiddhamaaya dveep? 

ans : eesttar dveepu (chili) 

*ittaaliyan yaathrikanaaya nikkolo kondi dyvatthinte dveepu ennu visheshippiccha sthalam?

ans : aantmaan

*‘hanimoon', 'brekkphaasttu ennee dveepukal sthithi cheyyunnath?

ans : oreesayile chilkkaathadaakatthil

*inthyan mahaasamudratthile amerikkan synika kendram?

ans : deego gaarshya dveepukal

*ettavum kooduthal kadalttheeramulla dveepu raashdram?

ans : inthoneshya

*neppoliyan janiccha deep?

ans : kozhsikka

*neppoliyane naadukadatthiya deep?

ans : sentu helena

*aayiram dveepukal sthithi cheyyunna nadi?

ans : sentu loransu

*madhya dharanyaazhiyile (mediterranean sea) ettavum valiya dveep?

ans : sisili (maundu  ettna sthithi cheyyunnathivideyaanu) . 

*yu. Esu. E. Yude bhaagamaayulla dveepukal?

ans : havaayu dveepukal

*charithra prasiddhamaaya pelhaarbar synika thaavalam sthithicheyyunnath?

ans : havaayu dveepil

*brittanum arjanteenayum 1982-l ethu dveepinu vendiyaanu ettumuttiyath? 

ans : phoklaantu dveepu 

*kareebiyan kadalil sthithicheyyunna dveepa samooham?

ans : vesttu indeesu 

*dveepukalude koottatthe ariyappedunnath? 

ans : dveepasamooham (archipelago)

*lokatthile ettavum valiya dveepa samooham?

ans : inthoneshya

upadveepukal 


*moonnuvashavum vellatthaal chuttappetta karabhaagangal ariyappedunnath?

ans : upadveepukal

*lokatthile ettavum valiya upadveep?

ans : arebyan upadveepu

*amerikkayile  ettavum valiya upadveep?

ans : alaaska

*inthyan upadveepinte ettavum thekke attatthulla jilla?

ans : kanyaakumaari

*upadveepapukalude vankara ennariyappedunnath?

ans : yooroppu 

*yooroppile ettavum valiya upadveep?

ans : skaandinoviyan

*skaandinoviyan raashdrangal(finds) 
>f- phinlaantu >i-aislaantu >n-norve >d-denmaarkku >s-sveedan
*iberiyan upadveepu ethu bhookhandatthilaan?

ans : yooroppu 

*iberiyan upadveepile raajyangal?

ans : speyin, porcchugal, andora,jibraalttar (yu. Ke)

*arabikkadal, bamgaal ulkkadal, inthyan mahaasamudram enniva ethu upadveepinte chuttilumaayittaanu sthithicheyyunnath? 

ans : inthyan upadveepu

*paalmar upadveepu sthithicheyyunna bhookhandam?

ans : antaarttikka

dveepukalum sthithi cheyyunna samudrangalum


* madagaaskkar (malagaasi) - inthyan mahaasamudram

*borniya -pasaphikku, inthyan mahaasamudram

* sumaathra -inthyan mahaasamudram

* jaava-inthyan mahaasamudram

* nyooginiya-pasaphiku

* baaphin-utthara attlaantiku

* nyoophaundlaand-utthara attlaantiku

* aislaand-utthara attlaantiku

* ellismiyar-aarttiku samudram 

* daasmaaniya -inthyan mahaasamudram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution