1. കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളിലേക്കുള്ള ദൂരം എത്ര?
Ans: 800മീ
2. രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നും വിപരീതദിശയിലേക്ക്70 കി.മീ. വേഗത്തിലും 50 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എന്നാൽ 1 മണിക്കൂർ കഴിയുമ്പോൾ അവ തമ്മിലുള്ള അകലം എത്ര?
Ans: 60കി മീ
3. 250 വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 750 വാട്ട് അയൺ ബോക്സ് 2 മണിക്കുർ പ്രവർത്തിക്കുന്നു . അതേ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന500 വാട്ട്ഫാൻ, 3 മണിക്കുർ പ്രവർത്തിക്കുന്നു. ഇതിൽ ഏത് ഉപകരണമാണ് കൂടുതൽ ഊർജം ഉപയോയോഗിക്കുന്നത്?
Ans: രണ്ടും ഒരേ ഊർജ്ജം
4. 1, 2, 3, 4, 5, 6, 7, 8 എന്ന സംഖ്യാശ്രേണിയിൽ ഏതു സംഖ്യ കൂട്ടിയാൽ കിട്ടുന്ന ആകെ തുക 9 കൊകൊണ്ട് പൂർണമായി ഹരിക്കാം?
Ans: 8
5. ഒരു മീറ്റർ വയർ വളച്ച് സമചതുരം, ദീർഘചതുരം,ത്രികോണം , വൃത്തം എന്നീ രൂപങ്ങൾ ഉണ്ടാക്കുന്നു. ഏതു രൂപമാണ് ഏറ്റവും കൂടുതൽ വിസ്തീർണം ഉൾക്കൊള്ളുന്നത്?
Ans: വൃത്തം
6. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഒരു ദ്വാരമുണ്ടാക്കി മറുപുറത്ത് എത്തുന്നു എന്ന് സങ്കൽപ്പിക്കുക. ഇതിൽക്കൂടി ഒരു വസ്തു ഇട്ടാൽ എന്തുസംഭവി ക്കുന്നു?
Ans: മധ്യത്തിൽ നിൽക്കുന്നു
7. ഒരു വൃത്തത്തിന്റെ ചുറ്റളവ് 628 മീറ്ററും വിസ്തീർണം 31400 ച. മീറ്ററും ആയാൽ അതിന്റെ വ്യാസാർധം എത്ര?
Ans: 100മീ
8. 5(X^m)=5 എങ്കിൽ m= എത്ര?
Ans: 0
9. 36(P^36)എന്ന സംഖ്യയുടെ സ്‌ക്വയർ റൂട്ട് എത്ര?
Ans: 6(P^8)
10. മൂന്നുവർഷം മുമ്പ് രാജന്റെ വയസ്സ് X ആയിരുന്നു. എന്നാൽ 12 വർഷം കഴിയുമ്പോൾ രാജന്റെ വയസ്സ് എത്ര?
Ans: (X15)
11. X എന്ന സംഖ്യയുടെ 4% ഏതു സംഖ്യയുടെ 8% ആയിരിക്കും?
Ans: X/2
12. GERMANYഎന്ന പേര് 75181311425 എന്ന് കോഡ് ചെയ്യാമെങ്കിൽ FRANCE എന്നത് എങ്ങനെ കോഡ് ചെയ്യാം?
Ans: 61811435
13. ഒരു കോഡ് ഭാഷയിൽ BUS എന്നത് YFH ആണെങ്കിൽ ഇതേ കോഡ് ഭാഷയിൽ CAR എന്നതിനെ എങ്ങനെ എഴുതാം?
Ans: XZI
14. ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർകിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും?
Ans: 10 മീറ്റർ
15. ഒരു ക്ലോക്കിൽ മിനുട്ട് സൂചി 20 മിനുട്ടിലായിരിക്കുമ്പോൾ അത് എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും?
Ans: 60ഡിഗ്രി
16. AMERICA-4ഉം RUSSIA-3ഉം ആയാൽ ഇറ്റലി എത്ര?
Ans: 2
16.ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു വർഷം കൊണ്ട് 1000 ത്തിൽ നിന്നും 1700 ആയി വർധിച്ചാൽ വർധനയുടെ ശതമാനം എത്ര?
Ans: 70%
17.MARKED എന്ന പദം DERAMKഎന്ന കോഡുപയോഗിച്ചു എങ്ങനെ എഴുതാം?
Ans: SSRTSE
18. 100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 50 ആണെങ്കിൽ താഴെ നിന്നും റാങ്ക് എത്രയാണ്?
Ans: 49
19. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ?
Ans: ഗോവ
20. വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം ഏത്?
Ans: കാപ്പാട്
20. ശുദ്ധിപ്രസ്ഥാന സ്ഥാപകൻ ആര്?
Ans: സ്വാമി ദയാനന്ദസരസ്വതി
21. കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ?
Ans: 1905
22. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡണ്ട് ആര്?
Ans: ബദ്‌റുദ്ധീൻ തയാബ്ജി
23. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആര്?
Ans: സർ വില്യം ജോൺസ്
24. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: മുംബൈ
25. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: ബാംഗ്ലൂർ
26. രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: നാസിക്
27. തമിഴ്നാടിന്റെ നെല്ലറ ഏത്?
Ans: തഞ്ചാവൂർ
28. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടിരുന്നത് ആര്?
Ans: ലാലാ ലജ്പത്‌റായി
29. രാജ്യം കരസേനാദിനം ആചരിക്കുന്നതെപ്പോൾ?
Ans: ഓഗസ്റ് 15
30. 'മിഡ്നൈറ്റ് ചിൽഡ്രൻ ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
Ans: സൽമാൻ റുഷ്ദി
31. സിനിമയിൽ അഭിനയിച്ച് ലോക റെക്കോഡിട്ട ഇന്ത്യൻ നടൻ ആര്?
Ans: പ്രേംനസീർ
32. ഇന്ത്യയിലെ ജനസഖ്യ 100 കോടിയെന്ന് പ്രഖ്യാപിച്ചതെപ്പോൾ?
Ans: 2000 മെയ് 11
33. രാജ്യത്തെ 28-ാം സംസ്ഥാനമായ ജാർഖണ്ഢ് നിലവിൽ വന്നതെപ്പോൾ?
Ans: 2000 നവംബർ 15
34. മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ഏത്?
Ans: 1906
35. ഇന്ത്യയുടെ ആദ്യത്തെ റിമോട്ട്സെൻസിങ് ഉപഗ്രഹത്തിന്റെ പേരെന്ത്?
Ans: IRS 1A
36. സി.എസ്.ഐ.ആർ.ന്റെ സ്ഥാപകൻ ആര്?
Ans: ഡോ. ശാന്തിസ്വരൂപ് ഭട്നാഗർ
37. വാർധക്യത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത് ?
Ans: ജെറന്റോളജി
38. പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?
Ans: മുള
39. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
Ans: കരൾ
40. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?
Ans: പല്ലിന്റെ ഇനാമൽ
41. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർഥം ഏത്?
Ans: സുക്രോസ്
42. ഹർഗോവിന്ദ് ഖുരാനയുടെ പ്രവർത്തന കേന്ദ്രം ഏതായിരുന്നു?
Ans: അമേരിക്ക
43. ഓപസ് മെജസ്, ഓപസ് മൈനസ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാര്?
Ans: റോജർ ബേക്കൺ
44.സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം:
Ans: ചെന്നൈ
45. കാവേരി തർക്കപരിഹാര ട്രൈബ്യുണലിന്റെ അധ്യക്ഷൻ ആര്?
Ans: എൻ.പി. സിങ്
46.'ദൃഷ്ടാന്തം’ ചിത്രത്തിന്റെ സംവിധായകൻ ആര്?
Ans: എം.പി. സുകുമാരൻനായർ
47. അടൂരിന്റെ ചലച്ചിത്രയാത്രകൾ രചിച്ചത് ആര്?
Ans: എം.എഫ്. തോമസ്
48. ഹരിതശ്രീ പദ്ധതിയുടെ ലക്ഷ്യം എന്ത്?
Ans: പച്ചക്കറിയുടെ അധികോത്പാദനം
49. ‘സഖാവ്’ നാടകം ആരുടെ കഥ പറയുന്നു?
Ans: കൃഷ്ണപിള്ള
50. ഗായകൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ ബാല്യകാല പേരെന്ത്?
Ans: ലെസ്‌ലി
51. ദേശീയഗെയിംസിൽ സ്വർണം നേടുന്ന ആദ്യപാർലമെൻറംഗം ആര്?
Ans: നവീൻ ജിൻഡാൽ
52. കേരളത്തിലെ ആദ്യ യഹൂദപ്പള്ളി എവിടെ സ്ഥിതിചെയ്യുന്നു?
Ans: മട്ടാഞ്ചേരി
53. മൂഷികവംശം രചിച്ചതാര്?
Ans: അതുലൻ
54. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്?
Ans: ശിവഗിരി
55. കേരളത്തിൽ സർക്കസ്,കല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതാര്?
Ans: കീലേരി കുഞ്ഞിക്കണ്ണൻ
56. 'പെരുവഴിയമ്പലം' രചിച്ചതാര്?
Ans: പദ്മരാജൻ
57. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്?
Ans: 1924
58. കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത് ആര്?
Ans: സി.എച്ച് മുഹമ്മദ്കോയ
59. ബ്രിട്ടീഷ് പാർലമെൻറിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
Ans: ദാദാഭായ് നവറോജി
60. ബാബർ തന്റെ ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ ?
Ans: ചഗാത്തായ് തുർക്കി
61. ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
Ans: ടിപ്പുസുൽത്താൻ
62. The adjective of obey is:
Ans: obedience
63. The antonym of include is:
Ans: exclude
64.If I have enough money I....... buy a car.
Ans: will
65. The burglar.................. before the police arrived.
Ans: had escaped
66. "I am reading a book" is the active form of :
Ans: A book is being read by me
67. They don't work hard..............
Ans: Do they?
68. Tomorrow is a holiday.....................
Ans: Isn't it?
69. The boys have been playing.......... a long time.
Ans: for
70. The noun form of perform is:
Ans: performance
71. Slow and steady................. the race.
Ans: wins
72. Ramu.................... a snake yesterday evening.
Ans: killed
73. He is the person................ saved the child.
Ans: who
74. He has not given............. drinking.
Ans: up
75.I opened the bottle.................. a screwdriver.
Ans: with
76.- - - - - - - - - - - - - - - - - - - - - are you working for now?
Ans: Who
77. The synonym of admitis:
Ans: confess
78.The synonym of frankness is:
Ans: sincerity
79. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുന്നത്:
Ans: പ്രതി ഉപകാരം
80.ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത്?
Ans: ഇൽ
81. ശരിയായ വാക്യരൂപം ഏത്?
Ans: പ്രഭാതത്തിൽ കിഴക്ക് ദിക്ക്സിന്ധൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു. ശരിയായ തർജമ തിരഞ്ഞെടുക്കുക.
82. When I saw him, he was sleeping.
Ans: ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു.
83. History is the essence of innumerable biographies.
Ans: അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
84.Let me go to dinner.
Ans: എന്നെ വിരുന്നിന് പോകാൻ അനുവദിക്കുക
Manglish Transcribe ↓
1. Krushnan avante veettilninnum aadyam 500 meettar vadakkottu nadannu. Pinneedu valatthottu thirinju 800 meettarum idatthottu thirinju 800 meettarum nadannu. E nkil purappetta sthalatthuninnum nere ayaalilekkulla dooram ethra?
ans: 800mee
2. Randu kaarukal oru sthalatthuninnum vipareethadishayilekk70 ki. Mee. Vegatthilum 50 ki. Mee. Vegatthilum sancharikkunnu. Ennaal 1 manikkoor kazhiyumpol ava thammilulla akalam ethra?
ans: 60ki mee
3. 250 vydyuthiyil pravartthikkunna 750 vaattu ayan boksu 2 manikkur pravartthikkunnu . Athe vydyuthiyil pravartthikkunna500 vaattphaan, 3 manikkur pravartthikkunnu. Ithil ethu upakaranamaanu kooduthal oorjam upayoyogikkunnath?
ans: randum ore oorjjam
4. 1, 2, 3, 4, 5, 6, 7, 8 enna samkhyaashreniyil ethu samkhya koottiyaal kittunna aake thuka 9 kokondu poornamaayi harikkaam?
ans: 8
5. Oru meettar vayar valacchu samachathuram, deerghachathuram,thrikonam , vruttham ennee roopangal undaakkunnu. Ethu roopamaanu ettavum kooduthal vistheernam ulkkollunnath?
ans: vruttham
6. Bhoomiyude uparithalatthilninnum oru dvaaramundaakki marupuratthu etthunnu ennu sankalppikkuka. Ithilkkoodi oru vasthu ittaal enthusambhavi kkunnu?
ans: madhyatthil nilkkunnu
7. oru vrutthatthinte chuttalavu 628 meettarum vistheernam 31400 cha. Meettarum aayaal athinte vyaasaardham ethra?
ans: 100mee
8. 5(x^m)=5 enkil m= ethra?
ans: 0
9. 36(p^36)enna samkhyayude skvayar roottu ethra?
ans: 6(p^8)
10. Moonnuvarsham mumpu raajante vayasu x aayirunnu. Ennaal 12 varsham kazhiyumpol raajante vayasu ethra?
ans: (x15)
11. X enna samkhyayude 4% ethu samkhyayude 8% aayirikkum?
ans: x/2
12. Germanyenna peru 75181311425 ennu kodu cheyyaamenkil france ennathu engane kodu cheyyaam?
ans: 61811435
13. Oru kodu bhaashayil bus ennathu yfh aanenkil ithe kodu bhaashayil car ennathine engane ezhuthaam?
ans: xzi
14. Oraal veettilninnum 15 meettar vadakkottum 20 meettarkizhakkottum 15 meettar thekkottum 10 meettar padinjaarottum sancharicchaal ayaal veettilninnum ethra meettar akaleyaayirikkum?
ans: 10 meettar
15. Oru klokkil minuttu soochi 20 minuttilaayirikkumpol athu ethra digri thirinjittundaakum?
ans: 60digri
16. America-4um russia-3um aayaal ittali ethra?
ans: 2
16. Oru graamatthile janasamkhya oru varsham kondu 1000 tthil ninnum 1700 aayi vardhicchaal vardhanayude shathamaanam ethra?
ans: 70%
17. Marked enna padam deramkenna kodupayogicchu engane ezhuthaam?
ans: ssrtse
18. 100 kuttikalulla klaasil raamante raanku mukalil ninnum 50 aanenkil thaazhe ninnum raanku ethrayaan?
ans: 49
19. Inthyayile aadyatthe acchadishaala sthaapikkappettathevide?
ans: gova
20. Vaaskodagaama kappalirangiya sthalam eth?
ans: kaappaadu
20. Shuddhiprasthaana sthaapakan aar?
ans: svaami dayaanandasarasvathi
21. Kazhsan prabhu bamgaal vibhajicchathu eppol?
ans: 1905
22. Inthyan naashanal kongrasinte aadyatthe muslim prasidandu aar?
ans: badruddheen thayaabji
23. Eshyaattiku sosytti ophu bamgaalinte sthaapakan aar?
ans: sar vilyam jonsu
24. Malabaar hilsu sthithi cheyyunnathevide?
ans: mumby
25. Inthyan insttittyoottu ophu sayansu sthithi cheyyunnathevide?
ans: baamgloor
26. Raajyatthe karansi printingu prasu sthithi cheyyunnathevide?
ans: naasiku
27. Thamizhnaadinte nellara eth?
ans: thanchaavoor
28. Panchaabile simham ennariyappettirunnathu aar?
ans: laalaa lajpathraayi
29. Raajyam karasenaadinam aacharikkunnatheppol?
ans: ogasru 15
30. 'midnyttu childran ' enna granthatthinte kartthaavaar?
ans: salmaan rushdi
31. Sinimayil abhinayicchu loka rekkoditta inthyan nadan aar?
ans: premnaseer
32. Inthyayile janasakhya 100 kodiyennu prakhyaapicchatheppol?
ans: 2000 meyu 11
33. Raajyatthe 28-aam samsthaanamaaya jaarkhanddu nilavil vannatheppol?
ans: 2000 navambar 15
34. Muslim leegu sthaapikkappetta varsham eth?
ans: 1906
35. Inthyayude aadyatthe rimottsensingu upagrahatthinte perenthu?
ans: irs 1a
36. Si. Esu. Ai. Aar. Nte sthaapakan aar?
ans: do. Shaanthisvaroopu bhadnaagar
37. Vaardhakyatthekkuricchu padtikkunna shaasthrashaakhayude perenthu ?
ans: jerantolaji
38. Pulluvargatthilppetta ettavum valiya sasyam eth?
ans: mula
39. manushyashareeratthile ettavum valiya granthi eth?
ans: karal
40. Manushyashareeratthile ettavum kaduppameriya bhaagam eth?
ans: pallinte inaamal
41. Debil shugar ennariyappedunna padaartham eth?
ans: sukrosu
42. hargovindu khuraanayude pravartthana kendram ethaayirunnu?
ans: amerikka
43. Opasu mejasu, opasu mynasu ennee granthangalude kartthaavaar?
ans: rojar bekkan
44. Sendral lethar risarcchu insttittyoottu sthithi cheyyunna sthalam:
ans: chenny
45. Kaaveri tharkkaparihaara drybyunalinte adhyakshan aar?
ans: en. Pi. Singu
46.'drushdaantham’ chithratthinte samvidhaayakan aar?
ans: em. Pi. Sukumaarannaayar
47. Adoorinte chalacchithrayaathrakal rachicchathu aar?
ans: em. Ephu. Thomasu
48. Harithashree paddhathiyude lakshyam enthu?
ans: pacchakkariyude adhikothpaadanam
49. ‘sakhaav’ naadakam aarude katha parayunnu?
ans: krushnapilla
50. Gaayakan kozhikkodu abdulkhaadarinte baalyakaala perenthu?
ans: lesli
51. Desheeyageyimsil svarnam nedunna aadyapaarlamenramgam aar?
ans: naveen jindaal
52. Keralatthile aadya yahoodappalli evide sthithicheyyunnu?
ans: mattaancheri
53. Mooshikavamsham rachicchathaar?
ans: athulan
54. Shreenaaraayanaguruvinte samaadhisthalam eth?
ans: shivagiri
55. keralatthil sarkkasu,kala pracharippikkunnathil mukhya panku vahicchathaar?
ans: keeleri kunjikkannan
56. 'peruvazhiyampalam' rachicchathaar?
ans: padmaraajan
57. Vykkam sathyaagraham aarambhiccha varsham eth?
ans: 1924
58. Keralatthil ettavum kuranja kaalam mukhyamanthriyaayirunnathu aar?
ans: si. Ecchu muhammadkoya
59. Britteeshu paarlamenriletthiya aadyatthe inthyakkaaran aar?
ans: daadaabhaayu navaroji
60. Baabar thante aathmakatha ezhuthiyathu ethu bhaashayil ?
ans: chagaatthaayu thurkki
61. Phranchu viplavatthinu parasyamaayi pinthuna prakhyaapiccha inthyan bharanaadhikaari aar?
ans: dippusultthaan
62. The adjective of obey is:
ans: obedience
63. The antonym of include is:
ans: exclude
64. If i have enough money i....... Buy a car.
ans: will
65. The burglar.................. Before the police arrived.
ans: had escaped
66. "i am reading a book" is the active form of :
ans: a book is being read by me
67. They don't work hard..............
ans: do they?
68. Tomorrow is a holiday.....................
ans: isn't it?
69. The boys have been playing.......... A long time.
ans: for
70. The noun form of perform is:
ans: performance
71. Slow and steady................. The race.
ans: wins
72. Ramu.................... A snake yesterday evening.
ans: killed
73. He is the person................ Saved the child.
ans: who
74. He has not given............. Drinking.
ans: up
75. I opened the bottle.................. A screwdriver.
ans: with
76.- - - - - - - - - - - - - - - - - - - - - are you working for now?
ans: who
77. The synonym of admitis:
ans: confess
78. The synonym of frankness is:
ans: sincerity
79. Prathyupakaaram enna padam piricchezhuthunnath:
ans: prathi upakaaram
80. Aadhaarikaa vibhakthiyude prathyayam eth?
ans: il
81. Shariyaaya vaakyaroopam eth?
ans: prabhaathatthil kizhakku dikksindhooramaniyukayum pookkal vidarukayum cheythu. shariyaaya tharjama thiranjedukkuka.
82. when i saw him, he was sleeping.
ans: njaan avane kandappol avan urangukayaayirunnu.
83. History is the essence of innumerable biographies.
ans: anekam jeevacharithrangalude saaraamshamaanu charithram
84. Let me go to dinner.
ans: enne virunninu pokaan anuvadikkuka