2 മുതൽ 10 വരെയുള്ള സംഖ്യയുടെ എളുപ്പരീതിയിലുള്ള ഹരണം
ഒരു സംഖ്യയുടെ അവസാനത്തെ രണ്ട് അക്കം 0,2,4,6,8 ഇവ വന്നാൽ ആ സംഖ്യയെ 2 കൊണ്ട് നിശ്ശേഷം ഹരിക്കാം.
*ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക മൂന്നോ ,മൂന്നിന്റെ ഗുണിതമോ ആയാൽ ആ സംഖ്യയെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാം.ഉദാ : 312 = 3 1 2 = 6
*സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാൻസംഖ്യയുടെ അവസാനത്തെ രണ്ട് അക്കം പൂജ്യമാവുകയോ,നാലിന്റെ ഗുണിതമാവുകയോ ചെയ്താൽ മതി.ഉദാ:700, 712
*സംഖ്യയെ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻസംഖ്യയുടെ അവസാനത്തെ അക്കം0 അല്ലെങ്കിൽ 5 ആയാൽ മതി.-ഒരു സംഖ്യയെ 6 കൊണ്ട് നിശ്ശേഷം ഹരിക്കാൻഇരട്ട സംഖ്യ ആയിരിക്കണം, 3 ന്റെ ഗുണിതവും ആയിരിക്കണം.ഉദാ: 702
*ഒരു സംഖ്യയെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻസംഖ്യയുടെ അവസാനത്തെ അക്കത്തിന്റെ ഇരട്ടി ബാക്കിയുള്ള സംഖ്യയിൽ നിന്നും കുറയ്ക്കുക. ഈ പ്രകിയ ആവർത്തിക്കുക. അപ്പോൾ കിട്ടുന്ന സംഖ്യ പൂജ്യമോ, ഏഴോ, ഏഴിന്റെ ഗുണതമോ ആയാൽ മതി.ഉദാ: 238, 8 ന്റെ ഇരട്ടി = 16 , 23 - 16 = 7
*ഒരു സംഖ്യയെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻസംഖ്യയുടെ അവസാനത്തെ മൂന്നക്കം പൂജ്യമാവുകയോ , 8 ന്റെ ഗുണിതമാവുകയോ ചെയ്താൽ മതി ഉദാ: 9000,9128
*ഒരു സംഖ്യയെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാൻസംഖ്യ 11 ന്റെ ഗുണിതമാണോ എന്നറിയാൻ സംഖ്യയുടെ ഒന്നിടവിട്ട് വരുന്ന അക്കങ്ങളുടെ തുകകൾ തമ്മിലുള്ള വ്യത്യാസം കാണുക. അപ്പോൾ പൂജ്യമോ, 11ന്റെ ഗുണിതമോ ഉത്തരവായി വന്നാൽ ആ സംഖ്യ11 കൊണ്ട് നിശ്ശേഷണം ഹരിക്കാം .ഉദാ: 7 8 9 7 7 8 7 9 7 = 23 8 7 8 = 23 23 - 23 = 0
അഭാജ്യ സംഖ്യകൾ മാത്രം
ഒന്നും ആ സംഖ്യയും മാത്രം ഘടകങ്ങൾ ആയിട്ടുള്ളസംഖ്യകളെ അഭാജ സംഖ്യകൾ എന്നു പറയുന്നു.അഭാജ്യസംഖ്യകൾ : 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47,53,59,61,67 71,73,79, 83,89, 971 നും 50 നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം -15
*50 നും 100 നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം
* 10ആദ്യത്തെ 'n’എണ്ണൽ സംഖ്യകളുടെ തുക.
123........n ആദ്യത്തെ 'n’ ഒറ്റ സംഖ്യകളുടെ തുക,26 4
6 ..... 2n = n (n 1)ആദ്യത്തെ 'n’എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക ,
123 ........n=
പരിശീലന പ്രശ്‍നങ്ങൾ
1.
ഏറ്റവും ചെറിയ നിസർഗ്ഗ സംഖ്യ.(a) 1 (b)2 (c ) 0 (d) 3
2.
ഏറ്റവും ചെറിയ അഭാജ്യസംഖ്യ. (a) 1 (b)2 (c ) 0 (d) 3
3.
തന്നിട്ടുള്ളവയിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?(a) 102310 (b) 102114 (c ) 203020 (d) 121013
4.
102010 1001 എന്ന സംഖ്യയോട് എത്ര കൂടി കൂട്ടിയാൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാം ?(a) 1 (b)2 (c ) 3 (d) 4
5.
302K0101 ഇത് ഒരു ഒൻപതിന്റെ ഗുണിതം ആയാൽ 'K' യുടെ വില എത്ര ? (a) 1 (b) 2 (c )3 (d) 4
6.
2 x 3 x 4 x 5 = ----------?(a) 120 (b) 60 (c ) 60 (d) 120
ഒന്നിൽ കൂടുതൽ അടിസ്ഥാന ക്രിയകൾ ഒരുമിച്ച് വരുമ്പോൾ സംഖ്യാവാചകം ലഘുകരിക്കാൻ BODMAS രീതി ഉപയോഗിക്കുന്നു.B - ബ്രാക്കറ്റ് (ആദ്യമായി ബ്രാക്കറ്റിനുളളിലെ ക്രിയകൾ ചെയ്യണം ) ( ),{ } ,[ ]O - off ക്രിയ ( ഇത് ഗുണനത്തെയാണ് സൂചിപ്പിക്കുന്നത് )D - ഹരണം M - ഗുണനം A - സങ്കലനം S - വ്യവകലനം
*ഒരു ഭിന്ന സംഖ്യയെ സമാനമായ ഒരു ദശാംശ സംഖ്യയാക്കി മാറ്റുന്നതിന് അംശത്തെ ഛേദം കൊണ്ട് ഹരിച്ചാൽ മതി .ഉദാ : (1) =
0.25 (2) =
0.5
*രണ്ട് ദശാംശ സംഖ്യകൾ തമ്മിൽ കൂട്ടണമെങ്കിൽ അവയുടെ . ദശാംശസ്ഥാനങ്ങളുടെ എണ്ണം തുല്യമായിരിക്കണം.എണ്ണം തുല്യമായിരിക്കണം. ഇതേ രീതിയിൽ തന്നെ വ്യവകലനവും ചെയ്യാൻ സാധിക്കും.ഉദാ (1):
0.3
0.8 =
1.1ഉദാ (2):
5.4 -
2.68 =
2.72ദശാംശ സംഖ്യയെ 10,100,1000 മുതലായ സംഖ്യകൾ കൊണ്ട് ഗുണിക്കാൻ ഗണിക്കേണ്ട സംഖ്യ യിൽ എത്ര പൂജ്യങ്ങൾ ഉണ്ടോ അത്രയും സ്ഥാനം ദേശാംശ ബിന്ദുവിനെ വലത്തോട്ട് നീക്കുക. ഉദാ :
6.74
9.52 രണ്ടോ അതിലധികമോ ദേശാംശ സംഖ്യകൾ തമ്മിൽ ഗുണിക്കുമ്പോൾ അവയുടെ ദശാംശസ്ഥാനങ്ങളുടെ എണ്ണവും ഗുണനഫലത്തിലെ ദേശാംശ സ്ഥാനങ്ങളുടെ എണ്ണവും തുല്യമായിരിക്കും. ഉദാ :
6.3
*ദശാംശ സംഖ്യയെ 10,100,1000 മുതലായ സംഖ്യ കൾ ഹരിക്കുന്നതിന് ദശാംശ ബിന്ദുവിന്റെ ഹാരകത്തിൽ എത്ര പൂജ്യങ്ങൾ ഉണ്ടോ അത്രയും സ്ഥാനം ഇടത്തോട്ട് നീക്കുക. ഉദാ :
6.4
10.6