ഭൂമിശാസ്ത്ര പഠനോപകരങ്ങൾ

ഭൂമിശാസ്ത്ര പഠനോപകരങ്ങൾ 


*ഉയരം അളക്കുന്നത്

Ans : അൾട്ടിമീറ്റർ 

*അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത്  

Ans : ബാരോമീറ്റർ (Barometer).

*കൃത്യസമയം കണക്കാക്കാൻ ഉപയോഗിക്കുന്നത് 

Ans : ആറ്റോമിക് ക്ലോക്ക്  (Atomic clock)

*ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്നത്

Ans :  ക്രോണോമീറ്റർ (Chronometer)

*താഴ്ന്ന താപനില അളക്കുന്നത് 

Ans : ക്രിയോ മീറ്റർ 

*ശബ്ദതരംഗങ്ങളെ    അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കാനം അളക്കാനും സഹായിക്കുന്നത് 

Ans : എക്കോ സൗണ്ട് 

*അന്തരീക്ഷത്തിലെ ജലാംശം  അളക്കുന്നത് 

Ans : ഹൈഗ്രോ മീറ്റർ (Hygrometer)

*ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുന്നത് 

Ans : - ഗ്രാവിമീറ്റർ (Gravimeter)

*ഉയർന്ന ആകൃതിലുള്ള വിദ്യത് കാന്തിക തരംഗങ്ങളെ  ഭൂസർവേ നടത്താൻ ഉപയോഗിക്കുന്നത് 

Ans : ജിയോഡി മീറ്റർ (Geodimeter)

* വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് 

Ans : മനോമീറ്റർ 

*മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്നത്

Ans : നെഫോസ്കോപ്പ് 

*ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്നത്

Ans : പെെറോമീറ്റർ (pyro meter)

*അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത, ഊഷ്മാവ്, മർദ്ദം എന്നിവ കണക്കാക്കുന്നത്

Ans : റേഡിയോസോൺസ് (Rediosondes)

*വായുവിന്റ്റെയും വാതങ്ങളുടെയും സാന്ദ്രത അളക്കുന്നത് 

Ans : എയ്റോമീറ്റർ 

*മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത് 

Ans : വർഷമാപിനി (Rainguage)

*സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്‍തുക്കളുടെ സാന്നിദ്ധ്യം ,ദൂരം ,ദിശ എന്നിവ കണ്ടെത്തുന്നതിന് 

Ans : റഡാർ (Radio Detection and Ranging)

*സമുദ്രത്തിനടിയിൽ കിടക്കുന്ന  വസ്തുക്കളെ  കണ്ടെത്താൻ സഹായിക്കുന്നത് 

Ans : സോണാർ  (Sonar)

*സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ 

Ans : ഫത്തോ മീറ്റർ (Fathometer)

*കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് 

Ans : മാരിനേഴ്സ് കോമ്പസ്

*സൂര്യന്റെയും ആകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നത് 

Ans : സെക്സ്റ്റന്റ് ( Sextant)

* ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക് ക്യാമറ  ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ  ത്രിമാന ചിത്രങ്ങളാക്കി മറ്റുന്നത് 

Ans : സ്റ്റീരിയോസ്കോപ്പ്  (Stereoscope)

*ആകാശത്ത് നിന്ന് സ്റ്റീറിയോസ്‌കോപ്പി ക് ക്യാമറ ഉപയോഗിക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത് 

Ans : സ്റ്റീറിയോസ്‌കോപ്പ് (Stereoscope)

*ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത് 

Ans : സ്റ്റീരിയോ  പ്ലോട്ടർ 

*ഭൂസർവ്വെ നടത്താൻ ഉപയോഗിക്കുന്നത് 

Ans : തിയോഡോലൈറ്റ്  (Theodolite)

*കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് 

Ans : ബ്യൂ ഫോർട്ട് സ്കെയിൽ 

*ഹരിക്കെനുകളുടെ ശക്തി രേഖപ്പെടുത്തുന്നത് 

Ans : സാഫിർ - സിംപ്സൺ സ്കെയിൽ 

*ടൊർണാഡോയുടെ ശക്തി രേഖപ്പെടുത്തുന്നത്

Ans : ഫൂജിത സ്കെയിൽ 

*കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്നത്
 Ans  : ടെല്യുറോമീറ്റർ
*വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത് 

Ans : യൂഡിയോ മീറ്റർ 

*ജലത്തിനടിയിലെ ശബ്ദം അളക്കാൻ ഉപയോഗിക്കുന്നത്

Ans : ഹൈഡ്രോ ഫോൺ 

*സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് സോളാരി മീറ്റർ 

Ans : (Solarimeter)

*സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം 

Ans : ഹെെപ്സോ മീറ്റർ


Manglish Transcribe ↓


bhoomishaasthra padtanopakarangal 


*uyaram alakkunnathu

ans : alttimeettar 

*anthareekshamarddham alakkaan upayogikkunnathu  

ans : baaromeettar (barometer).

*kruthyasamayam kanakkaakkaan upayogikkunnathu 

ans : aattomiku klokku  (atomic clock)

*greenicchu samayam kruthyamaayi kaanikkaan upayogikkunnathu

ans :  kronomeettar (chronometer)

*thaazhnna thaapanila alakkunnathu 

ans : kriyo meettar 

*shabdatharamgangale    adisthaanamaakki samudratthinte aazhamalakkaanum manju paalikalude kaanam alakkaanum sahaayikkunnathu 

ans : ekko saundu 

*anthareekshatthile jalaamsham  alakkunnathu 

ans : hygro meettar (hygrometer)

*bhoogarbhajalatthile ennayude alavu nirnnayikkunnathu 

ans : - graavimeettar (gravimeter)

*uyarnna aakruthilulla vidyathu kaanthika tharamgangale  bhoosarve nadatthaan upayogikkunnathu 

ans : jiyodi meettar (geodimeter)

* vaathakamarddham alakkaan upayogikkunnathu 

ans : manomeettar 

*meghangalude chalanadishayum vegathayum alakkaan upayogikkunnathu

ans : nephoskoppu 

*uyarnna thaapam alakkaan upayogikkunnathu

ans : peeromeettar (pyro meter)

*anthareekshatthile vaayuvinte aardratha, ooshmaavu, marddham enniva kanakkaakkunnathu

ans : rediyosonsu (rediosondes)

*vaayuvintteyum vaathangaludeyum saandratha alakkunnathu 

ans : eyromeettar 

*mazhayude thothu alakkaan upayogikkunnathu 

ans : varshamaapini (rainguage)

*sookshmatharamgangale ayacchu akaleyulla vas‍thukkalude saanniddhyam ,dooram ,disha enniva kandetthunnathinu 

ans : radaar (radio detection and ranging)

*samudratthinadiyil kidakkunna  vasthukkale  kandetthaan sahaayikkunnathu 

ans : sonaar  (sonar)

*samudratthinte aazham alakkaan upayogikkaan 

ans : phattho meettar (fathometer)

*kappal yaathrakalil disha kandupidikkaan sahaayikkunnathu 

ans : maarinezhsu kompasu

*sooryanteyum aakaashagolangaludeyum unnathi alakkunnathu 

ans : seksttantu ( sextant)

* aakaashatthu ninnu stteeriyoskoppiku kyaamara  upayogicchedukkunna dvimaana chithrangale  thrimaana chithrangalaakki mattunnathu 

ans : stteeriyoskoppu  (stereoscope)

*aakaashatthu ninnu stteeriyoskoppi ku kyaamara upayogikkunna dvimaana chithrangale thrimaana chithrangalaakki maattunnathu 

ans : stteeriyoskoppu (stereoscope)

*aakaasheeya phottokale bhoopadangalaakki maattaanupayogikkunnathu 

ans : stteeriyo  plottar 

*bhoosarvve nadatthaan upayogikkunnathu 

ans : thiyodolyttu  (theodolite)

*kaattinte theevratha alakkaan upayogikkunnathu 

ans : byoo phorttu skeyil 

*harikkenukalude shakthi rekhappedutthunnathu 

ans : saaphir - simpsan skeyil 

*dornaadoyude shakthi rekhappedutthunnathu

ans : phoojitha skeyil 

*kaanaan kazhiyaatthathra dooratthilulla randu sthalangal thammilulla akalam alakkaan upayogikkunnathu
 ans  : delyuromeettar
*vaathakangal thammilulla raasapravartthanatthile thothu nirnnayikkunnathu 

ans : yoodiyo meettar 

*jalatthinadiyile shabdam alakkaan upayogikkunnathu

ans : hydro phon 

*saura vikiranatthinte theevratha alakkaan upayogikkunnathu solaari meettar 

ans : (solarimeter)

*samudra nirappil ninnulla shariyaaya dooram alakkunna upakaranam 

ans : heepso meettar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution