VILLAGE EXTENSION OFFICER (Model Exam - VII)
VILLAGE EXTENSION OFFICER
Model Exam - VII
Total Mark : 100 Time : 75min
1.2013 ജൂലൈയിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയ പാരാമിലിറ്ററി സേന.
A. CISF
B. BSF
C. ആസ്സാം ഹൈഫിൾസ്
D. RPF
2.കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് പ്രവർത്തനം ആരംഭിച്ചത്?
A. കൊല്ലം
B. കോഴിക്കോട്
C. പത്തനംതിട്ട
D.തിരുവനന്തപുരം
3.കേരളത്തിന്റെ 21 മത്തെ മുഖ്യമന്ത്രിയാര്?
A. ഉമ്മൻ ചാണ്ടി O
B.വി.എസ്.അച്യുതാനന്ദൻ
C. എ.കെ.ആന്റണി
D. കെ.കരുണാകരൻ
4.ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ.
A.ടി.സി മാതൃ
B.എൻ.ശ്രീനിവാസൻ
C ജയേഷ് ജോർജ്ജ്
D.ടി.എൻ. അനന്തനാരായണൻ
5.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെടുന്ന വൈദ്യുതി.
A.ജലവൈദ്യുതി
B.താപവൈദ്യുതി
C.ആണവവൈദ്യുതി
D.പാരമ്പര്യേതര വൈദ്യുതി
6.ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്?
A.ദാന്തേ
B.ഷേക്സ്പിയർ
C.ഹോമർ
D.വെർജിൽ
7.യുദ്ധവും സമാധാനവും എന്ന പുസ്തകമെഴുതിയതാര്?
A. ലിയോ ടോൾസ്റ്റോയി
B. അഡോൾഫ് ഹിറ്റ്ലർ
C.രവീന്ദ്രനാഥ ടാഗോർ
D.മൗലാനാ അബ്ദുൽ കലാം ആസാദ്
8.ജർമ്മൻ സിൽവർ എന്ന കൂട്ടുലോഹത്തിൽ ഇല്ലാത്തത്?
A.വെള്ളി
B. നിക്കൽ
C. ചെമ്പ്
D. സിങ്ക്
9.പ്രോജക്ട് ആരോ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.പോസ്റ്റോഫീസ്
B. വനസംരക്ഷണം
C. ശുചിത്വം
D. ആരോഗ്യസംരക്ഷണം
10.ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന സംസ്ഥാനം.
A. ബംഗാൾ
B. കേരളം
C. രാജസ്ഥാൻ
D.ഉത്തർപ്രദേശ്
11.വിജയനഗരത്തിന്റെ അന്ത്യം കുറിച്ച യുദ്ധം.
A. മൂന്നാം പാനിപ്പട്ട് യുദ്ധം
B. പ്ലാസിയുദ്ധം
C. തളിക്കോട്ട യുദ്ധം
D. നാലാം മൈസൂർ യുദ്ധം
12.ഉപ്പളക്കായലിൽ പതിക്കുന്ന പുഴ ഏത്?
A. ഉപ്പള പുഴ
B. ചന്ദ്രഗിരി പുഴ
C. മഞ്ചേശ്വരം പുഴ
D. നീലേശ്വരം പുഴ
13.കമ്മ്യൂണിസം കൊടുമുടി ഏതു രാജ്യത്താണ് ?
A. ചൈന
B. റഷ്യ
C. കിർഗിസ്ഥാൻ
D. താജികിസ്ഥാൻ
14.പുരാണപ്രകാരം ശ്രീരാമൻ ജീവിച്ചിരുന്ന യുഗം.
A. കൃതം
B. ത്രേതം
C. ദ്വാപരം
D. കലി
15.ലോകത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ള ഭൂഖണ്ഡം.
A. ഓസ്‌ട്രേലിയ
B. ആഫ്രിക്ക
C.ഏഷ്യ
D. തെക്കേ അമേരിക്ക
16.ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ആയ മറ്റൊരു ഏഷ്യൻ രാജ്യം ഏതാണ്?
A. പാക്കിസ്ഥാൻ
B. തെക്കൻ കൊറിയ
C.മ്യാൻമർ
D. തായ് ലാൻഡ്
17.ഹരിഹര ബുക്കൻമാരുടെ ഗുരു താഴെപ്പറയുന്നവയിൽ ആരാണ്?
A. അല്ലസാനി പെഡേന
B. വിദ്യാരണ്യ
C. ഉപഗുപ്തൻ
D. നാജിതിമണ്ണ
18.ദേശീയ മാങ്ങാത്തോട്ടം സ്ഥിതി ചെയ്യുന്നതെവിടെ?
A. ഛണ്ഡീഗഡ്
B. പോണ്ടിച്ചേരി
C. ലക്ഷദീപ്
D. ആൻഡമാൻ
19.ഇന്ത്യയുടെ സുവർണ്ണനൂൽ എന്നറിയപ്പെടുന്നത്.
A.പട്ടുനൂൽ
B.റയോൺ
C.പരുത്തി
D.ചണം
20.ആധുനിക റഷ്യയുടെ പിതാവ്.
A.നിക്കോളസ് II
B. പീറ്റർ ചക്രവർത്തി
C.സ്റ്റാലിൻ
D.ലെനിൻ .
21.ഇന്ത്യയും ചൈനയും പഞ്ചശീല തത്വത്തിൽ ഒപ്പുവച്ച വർഷം
A. 1950
B. 1951
C. 1953
D.1954
22.രാജാ കേശവദാസിന്റെ പട്ടണമെന്നറിയപ്പെടുന്ന സ്ഥലം?
A. ആലപ്പുഴ
B. കൊച്ചി
C. കൊല്ലം
D. തിരുവിതാംകൂർ
23.ആദ്യമായി നൊബോൽ സമ്മാനം നേടിയ കറുത്ത വർഗ്ഗക്കാരനായ ആഫ്രിക്കൻ കവി.
A. ഓഡീസ്യൂസ് എലിറ്റിസ്
B. പാബ്ലോ നെരൂദ
C. വോൾസോയിക
D. റെനോ കാസ്റ്റിലോവ്
24.ഇന്ത്യയിലെ ആദ്യത്തെ വനിത ഡി.ജി.പി.
A. തജ്മം മനോരമദേവി
B. കോർണിയ സൊറാബ്
ജി
C. കാഞ്ചൻചൗധരി ഭട്ടാചാര്യ
D. ഇതൊന്നുമല്ല
25.റൂബിയോള എന്നറിയപ്പെടുന്ന രോഗം ഏത്?
A. അഞ്ചാംപനി
B. ജലദോഷം
C.കോളറ
D.ഹൈഫായ്ഡ്
26.2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര സ്വർണ്ണമെഡലുക ലഭിച്ചു?
A. 37
B. 38
C. 39
D. 41
27.ഏതു സംസ്ഥാനത്തിലാണ് 'ബ്രഹ്മസരോവര തടാകം' സ്ഥിതി ചെയ്യുന്നത്?
A. ഹരിയാന
B. UP
C. WB
D. HP
28.ലിംഗനമാക്കി അണക്കെട്ട് ഏതു നദിയിലാണ്?
А. കാവേരി
B. ശരാവതി
C. ഗോദാവരി
D. കൃഷ്ണ
29.ടിബറ്റുകാർ എവറസ്റ്റിനെ വിളിക്കുന്ന പേര്?
A. സാഗർമാതാ
B. എവറസ്റ്റ്
C. പത്മാ
D. ചോമാലുങ്മാ
30.ജയ്പൂർ കാലുകൾ കണ്ടുപിടിച്ചതാര്?
A. ഡോ.പി.കെ.സേഫി
B. എം.എസ്.വലിയത്താൻ
C. ഡോ.എം.എച്ച്.ജി. ഖുറാന
D. ജെ.സി.ബോസ്
31.മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്നത്?
A. തോറിയം
B. യുറേനിയം
C. ജൈാനിയം
D. പ്ലൂട്ടോണിയം
32.സംസ്ഥാനങ്ങളുടെ വരുമാന മാർഗം.
A. എക്സൈസ് നികുതി
B. വില്പന നികുതി
C. ആദായ നികുതി
D. തൊഴിൽ നികുതി
33.
റബ്ബറിന്റെ ഫോർമുല കണ്ടെത്തിയതാര്?
A.ന്യൂട്ടൺ
B. ഫാരഡേ
C.ഐൻസ്റ്റീൻ
D.ഗലീലിയോ
34.ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ.
A.ഹെൻറി ഡ്യൂനന്റ്
B. ജോൺ ബൈക്കൽസ്
C.പീറ്റർ ബെൻസൺ
D.ഇതൊന്നുമല്ല
35.രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
A. ഡോ.എം.എസ്. സ്വാമിനാഥൻ
B. പി.സി.മഹൽനോബിസ്
C. ഡോ.കെ.എൻ.രാജ്
D. ഡോ.എം.വിശ്വേശരയ്യ
36.മദ്യങ്ങളിൽ കാണപ്പെടുന്ന ആൽക്കഹോൾ.
A.മീഥേൻ
B. ബ്യൂട്ടേയൻ
C. മെഥനോൾ
D. എഥനോൾ
37.ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ഏതാണ്?
A. സൈറസ്
B. അപ്സര
C. കാമിനി
D. ധ്രുവ
38.‘ഡിമോസ് ' ഏതിന്റെ ഉപഗ്രഹമാണ്
A. ബുധൻ
B. പ്ലൂട്ടോ
C.ചൊവ്വ
D.നെപ്ട്യൂൺ
39.തെന്നാലി രാമൻ ഏതു രാജാവിന്റെ സദസ്യനായിരുന്നു?
A. ഹേമു
B. പുലികേശി II
C. ദന്തി ദുർഗൻ
D. കൃഷ്ണദേവരായർ
40.ഏത് രോഗം നിർണ്ണയിക്കുന്ന ടെസ്റ്റാണ് 'വൈഡൽ ടെസ്റ്റ് '?
A. ക്ഷയം
B. ടൈഫോയ്ഡ്
C. ആന്ത്രാക്സ്
D. കഷ്ടം
41.SEZ എന്നാൽ?
A. Special Economic Zone
B. Special Environmental Zone
C. Social Economic Zone
D.Special Energy Zone
42.Compact Disc കണ്ടുപിടിച്ചതാര്?
A. അലൻ ഷുഗാർട്ട്
B. ജയിംസ് ടി.റസ്സൽ
C. ഫാരഡെ
D. എഡിസൺ
43.ലോക സംഗീത ദിനം.
A. ഒക്ടോബർ 1
B. ഒക്ടോബർ 2
C. ആഗസ്റ്റ് 1
D. സെപ്റ്റംബർ 1
44.ഷാജഹാൻ എന്ന വാക്കിന്റെ അർത്ഥം.
A.ലോകത്തിന്റെ രാജാവ്
B. രാജാക്കൻമാരുടെ രാജാവ്
C. ഭാഗ്യവാൻ
D.വിശ്വവിജയി
45.തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സ്ഥാപിച്ചതാര്?
A. ഉത്രം തിരുനാൾ
B. ആയില്യം തിരുനാൾ
C. ചിത്തിര തിരുനാൾ
D. മൂലം തിരുനാൾ
46.LION എന്ന വാക്കിനെ NKQP എന്നെഴുതാമെങ്കിൽ COW എന്ന വാക്കിനെ എങ്ങനെ എഴുതാം?
A. WOC
B. DPX
C. EQY
D. BNV
47.ഒരാൾ അയാളുടെ മാസവരുമാനത്തിന്റെ 10% സമ്പാദിക്കുന്നു. മാസംതോറും സമ്പാദിക്കുന്ന തുക 385
ആയാൽ അയാളുടെ മാസവരുമാനം എത്ര?
A. 2850
B. 3850
C. 2580
D. 3580
48.8,15,28,53,102,________
A. 200
B. 109
C. 199
D. 204
49.5 X 5/5 X 5 എത്ര?
A. 1
B. 20
C.25
D.1/2
50.127 നോട് ഏറ്റവും ചെറിയ ഏതു സംഖ്യ കൂട്ടിയാൽ അതൊരു പൂർണവർഗമാകും?
A. 6
B. 17
C. 20
D. 23
51.PAINT നെ 74128 ആ കോഡ് ചെയ്തിരിക്കുന്നു. EXCEL നെ 93596 ആയി ചെയ്തിരിക്കുന്നു .എങ്കിൽ ACCEPT എങ്ങനെ എഴുതും?
A .554978
B. 547978
C. 735961
D. 455978
52.സമാനബന്ധമുള്ള പദങ്ങൾ കണ്ടുപിടിക്കുക.
പോലീസുകാരൻ : തൊപ്പി :: രാജാവ് :________
A. സിംഹാസനം
B. തലസ്ഥാനം
C. കിരീടം
D. കൊട്ടാരം
53.4^25^2x^2=21^2,
എങ്കിൽ X ന്റെ വില എത്രയാണ്?
A. 20
B. 9
C. 10
D. 15
54. കഴിഞ്ഞ വർഷം 5000 കമ്പ്യൂട്ടറുകൾ വിറ്റ ഒരു കമ്പനി ഈ വർഷം 6589 കമ്പ്യൂട്ടറുകൾ വിറ്റു. കമ്പനിയുടെ വളർച്ച എത്ര ശതമാനം?
A.
24.11
B. 31
C.
31.78
D. 24
55.ഒരു സംഖ്യയുടെ നാലിലൊന്നിന്റെ മൂന്നിലൊന്ന് 12 ആണെങ്കിൽ സംഖ്യ ഏത്?
A. 96
B. 36
C. 144
D.108
56. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മനോജ് പറഞ്ഞു. 'എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവൾ' മനോജിന്റെ ആരാണ് ആ സ്ത്രീ?
A. സഹോദരി
B. അമ്മ
C. ഭാര്യ
D. ഇവരാരുമല്ല
57.താഴെ പറയുന്ന ഇംഗ്ലീഷ് വാക്കുകൾ ഡിക്ടറിയിൽ ക്രമീകരിച്ചാൽ നാലാമതായി വരുന്ന വാക്ക് ഏത്?
A. SKIM
B.SHIRT
C.SKIRMISH
D. SCURIOUS
58.താഴെ പറയുന്ന നമ്പരുകളിൽ ഒന്ന് വ്യത്യസ്തമായതാണ്?
A. 2, 8
B. 4, 16
C. 5, 25
D. 8, 64
59.വ്യത്യസ്തമായത് ഏതാണ്?
A.സ്കൂട്ടർ
B. സൈക്കിൾ
C.കാർ
D. ബസ്
60. ഇത് ഒരു ഇന്ത്യൻ സംസ്ഥാന തലസ്ഥാനത്തിന്റെ പേര് തി രിച്ചും എഴുതിയിരിക്കുകയാണ്. ക്രമപ്പെടുത്തി എഴുതുമ്പോൾ അവസാനത്തെ അക്ഷരം ഏതായിരിക്കും
HVANWAREBSEU
A. V.
B. A
C. W
D. R
61.ഒരു സംഖ്യയുടെ 75% എന്നത് 30 ആയാൽ അതേ സംഖ്യയുടെ 125% എത്ര?
A.60
B. 80
C.40
D.50
62.ഒരു സംഖ്യയെ 34 കൊണ്ട് ഹരിച്ചാൽ 25 ഹരണഫലവും 14 ശിഷ്ടവും കിട്ടി. സംഖ്യ ഏത്?
A.468
B. 648
C. 864
D. 846
63 157 : BFH : 603 :________
A. GZD
B. GAC
C. FAC
D.GAD
64.കാർഡിയോളജി . ഹൃദയം :: ഓഫ്താൽമോളജി :
A. കരൾ
B. രക്തം
C. വൃക്ക
D. കണ്ണ്
65. 6x
°
- ?
A. 1
B.0
C. 6
D. 2
66.Use the correct articles.
__________rich are proud
A. The
B. An
C. A
D. None of these
67.Choose the opposite meaning to the given Word.
SUPPRESS
A. Stirup
B. rouse
C. urge
D. incite
68. Which Word is Wrongly spelt?
A. mendacious
B. Obnoxcious
C. pernicious
D. ferocious
69.They_______ him of his valuables.
A. robbed
B. Would robbed
C. theft
D. has deprived
70.The policy of extending a country's empire and influence.
A. Communism
B. internationalism
C. capitalism
D. imperialism
71.Every one Wants to _______for their achievements.
A. be admired
B. admire
C. being admired
D. be admiring
72.'Get Over" means
A. climbed Over
B. Went away
C. happened
D. Overcome
73.‘Spinster’ means
A. orphan
B. unmarried Woman
C. Widow
D. maid
74.The Word 'slavery is a________
A. noun
B. Verb
C. adjective
D. preposition
75.Some rules are very rigid, others are_______
A. unrigid
B. hard and fast
C. loose
D. flexible .
76.What are you looking______ ?
A. in
B. up
C. about
D. for .
77.‘He looks after his father' is the active from of
A.His father looked after by him
B. He is looked after his fathe
C. His father looked after hi
D. His father is looked after by him .
78.Find out the Wrongly spelt Word.
A. bulldozer
B. brochere
C. privilage
D. separate
79.The person who flatters those in position of power in order to gain personal advantage. A. Sycophant
B. busybody
C. SCape gOat
D. fugitive
80.Circumlocution means.
A. circumstantial
B. round about Way of expression
C. Collusion
D. touring
81.Choose the Correctly spelt Word.
A. Grammar
B. Conviner
C. recomend
D. quet
Ans : A
82. Collective noun of clothes
A. faggot
B. squadron
C. letter
D. Wardrobe
83.A little progress has been made,_______ ?
A. has it
B. hasn't they
C. hasn't it
D. has they
84.'Deaf' to 'ear', as ‘lame' is to _______
A. blind
B. jinger
C. dumb
D. leg
85.The synonym of "laoud" is
A. lewd
B. elegy
C. praise
D. excel
86."കൈ കൊണ്ട് അടിച്ചു." ഇതിലെ ദ്യോതക പദം ഏതാണ്?
A.കൈ
B. അടിച്ചു
C. കൊണ്ട്
D. ഇതൊന്നുമല്ല
87.He put out the lamp എന്നതിന്റെ ശരിയായ തർജ്ജമ ഏത്?
A. അവൻ വിളക്കു തെളിയിച്ചു
B. അവൻ വിളക്കു വെളിയിൽ Oإچل
C. അവൻ വിളക്കു പുറത്തെറിഞ്ഞു
D. അവൻ വിളക്കണച്ചു
88.ഇഹലോകത്തെ സംബന്ധിച്ചത് എന്നർത്ഥമുള്ള പദം.
A. ഐഹികം
B. ലൗകികം
C. ഭൗതികം
D.ഇഹപരം
89.സൂക്ഷ്മം എന്നതിന്റെ വിപരീതപദം.
A. സ്ഥൂലം
B.അസൂക്ഷ്മം
C. സൂനം
D. നിസൂക്ഷ്മം
90.ചന്ദ്രമുഖി എന്നത് ഏത് സമാസം.
A.ദ്വന്ദ്വൻ
B. തൽപുരുഷൻ
C. കർമ്മധാരയൻ
D. ബഹുവ്രീഹി
91.സ്വർണ്ണത്തിന്റെ പര്യായപദമല്ലാത്തത്?
A.ഹിരണ്യം
B. കാഞ്ചനം
C. താമ്രം
D. കനകം
92.ശരിയായ പദം.
A. ഇങ്ങനെ
B. മജ്ഞരി C. സ്തുലം
D. പ്രധമം
93.മൂന്നു കവികളെ ഒരുമിച്ചു പറയാനുപയോഗിക്കുന്ന സമസ്തപദം?
A. കവിയുഗം
B. കവിത്രയം
C.കവിത്രയങ്ങൾ
D. കവിദ്വന്ദ്വം
94.പഠിത്തം എന്ന ശബ്ദം ഏത് നാമവിഭാഗത്തിൽപ്പെടുന്നു?
A. സംജ്ഞാനാമം
B. ക്രിയാനാമം
C. മേയനാമം
D. സർവ്വനാമം
95.മക്കത്തായം പിരിച്ചെഴുതുക.
A.
മക്ക
തായം
B. മകൻ തായം
C. മക്കൾ തായം
D.മക്ക തായം
96.'കഴിഞ്ഞകാലം' ആരുടെ ആത്മകഥയാണ്?
A. കെ.പി.കേശവമേനോൻ
B. ഉറൂബ്
C. എം.ടി
D.മുണ്ടശ്ശേരി
97.'Secularism' എന്നതിന്റെ ഉചിതമായ മലയാളപദം.
A. മഹാത്മകത്വം
B. മതസാഹോദര്യം
C. മതനിരപേക്ഷത
D. മതരാഹിത്യം
98.“യുവാവായി സാഹിത്യത്തിലവതരിച്ച് യുവാവായി ഉല്ലസിച്ച് യുവാവായി അസ്തമിച്ച ദേവപ്രിയനാണ് ചങ്ങമ്പുഴ" ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
A. ഇടപ്പള്ളി
B. ഇടശ്ശേരി
C. വൈലോപ്പിള്ളി
D. മുണ്ടശ്ശേരി
99.'നാളികേരപാകൻ' എന്നറിയപ്പെടുന്ന കവി.
A. വള്ളത്തോൾ
B. കുമാരനാശാൻ
C. ഉള്ളൂർ
D.വൈലോപ്പിള്ളി
100. ദൃശ്യം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം.
A.ദർശിക്കപ്പെടാവുന്നത്
B. ദർശിക്കുന്നവൻ
C.ദർശിക്കുന്ന ക്രിയ
D. ദർശിക്കുന്ന ശീലം
Manglish Transcribe ↓
village extension officer
model exam - vii
total mark : 100 time : 75min
1. 2013 joolyyil aadyamaayi vanithakale ulppedutthiya paaraamilittari sena.
a. Cisf
b. Bsf
c. Aasaam hyphilsu
d. Rpf
2. Keralatthile aadya vanithaa posttu opheesu evideyaanu pravartthanam aarambhicchath?
a. Kollam
b. Kozhikkodu
c. Patthanamthitta
d. Thiruvananthapuram
3. Keralatthinte 21 matthe mukhyamanthriyaar?
a. Umman chaandi o
b. Vi. Esu. Achyuthaanandan
c. E. Ke. Aantani
d. Ke. Karunaakaran
4. Desheeya krikkattu akkaadami cheyarmaan.
a. Di. Si maathru
b. En. Shreenivaasan
c jayeshu jorjju
d. Di. En. Ananthanaaraayanan
5. Inthyayil ettavum kooduthal nirmmikkappedunna vydyuthi.
a. Jalavydyuthi
b. Thaapavydyuthi
c. Aanavavydyuthi
d. Paaramparyethara vydyuthi
6. Divyn komadi enna grantham rachicchathaar?
a. Daanthe
b. Shekspiyar
c. Homar
d. Verjil
7. Yuddhavum samaadhaanavum enna pusthakamezhuthiyathaar?
a. Liyo dolsttoyi
b. Adolphu hittlar
c. Raveendranaatha daagor
d. Maulaanaa abdul kalaam aasaadu
8. Jarmman silvar enna koottulohatthil illaatthath?
a. Velli
b. Nikkal
c. Chempu
d. Sinku
9. Projakdu aaro enthumaayi bandhappettirikkunnu?
a. Posttopheesu
b. Vanasamrakshanam
c. Shuchithvam
d. Aarogyasamrakshanam
10. Ettavum kooduthal janangal adhivasikkunna samsthaanam.
a. Bamgaal
b. Keralam
c. Raajasthaan
d. Uttharpradeshu
11. Vijayanagaratthinte anthyam kuriccha yuddham.
a. Moonnaam paanippattu yuddham
b. Plaasiyuddham
c. Thalikkotta yuddham
d. Naalaam mysoor yuddham
12. Uppalakkaayalil pathikkunna puzha eth?
a. Uppala puzha
b. Chandragiri puzha
c. Mancheshvaram puzha
d. Neeleshvaram puzha
13. Kammyoonisam kodumudi ethu raajyatthaanu ?
a. Chyna
b. Rashya
c. Kirgisthaan
d. Thaajikisthaan
14. Puraanaprakaaram shreeraaman jeevicchirunna yugam.
a. Krutham
b. Thretham
c. Dvaaparam
d. Kali
15. Lokatthil ettavum kooduthal eydsu rogikalulla bhookhandam.
a. Osdreliya
b. Aaphrikka
c. Eshya
d. Thekke amerikka
16. Inthyayeppole svaathanthryadinam ogasttu 15 aaya mattoru eshyan raajyam ethaan?
a. Paakkisthaan
b. Thekkan koriya
c. Myaanmar
d. Thaayu laandu
17. Harihara bukkanmaarude guru thaazhepparayunnavayil aaraan?
a. Allasaani pedena
b. Vidyaaranya
c. Upagupthan
d. Naajithimanna
18. Desheeya maangaatthottam sthithi cheyyunnathevide?
a. Chhandeegadu
b. Pondiccheri
c. Lakshadeepu
d. Aandamaan
19. Inthyayude suvarnnanool ennariyappedunnathu.
a. Pattunool
b. Rayon
c. Parutthi
d. Chanam
20. Aadhunika rashyayude pithaavu.
a. Nikkolasu ii
b. Peettar chakravartthi
c. Sttaalin
d. Lenin .
21. Inthyayum chynayum panchasheela thathvatthil oppuvaccha varsham
a. 1950
b. 1951
c. 1953
d. 1954
22. Raajaa keshavadaasinte pattanamennariyappedunna sthalam?
a. Aalappuzha
b. Kocchi
c. Kollam
d. Thiruvithaamkoor
23. Aadyamaayi nobol sammaanam nediya karuttha varggakkaaranaaya aaphrikkan kavi.
a. Odeesyoosu elittisu
b. Paablo nerooda
c. Volsoyika
d. Reno kaasttilovu
24. Inthyayile aadyatthe vanitha di. Ji. Pi.
a. Thajmam manoramadevi
b. Korniya soraabu
ji
c. Kaanchanchaudhari bhattaachaarya
d. Ithonnumalla
25. Roobiyola ennariyappedunna rogam eth?
a. Anchaampani
b. Jaladosham
c. Kolara
d. Hyphaaydu
26. 2010 dalhi komanveltthu geyimsil inthyaykku ethra svarnnamedaluka labhicchu?
a. 37
b. 38
c. 39
d. 41
27. Ethu samsthaanatthilaanu 'brahmasarovara thadaakam' sthithi cheyyunnath?
a. Hariyaana
b. Up
c. Wb
d. Hp
28. Limganamaakki anakkettu ethu nadiyilaan?
А. Kaaveri
b. Sharaavathi
c. Godaavari
d. Krushna
29. Dibattukaar evarasttine vilikkunna per?
a. Saagarmaathaa
b. Evarasttu
c. Pathmaa
d. Chomaalungmaa
30. Jaypoor kaalukal kandupidicchathaar?
a. Do. Pi. Ke. Sephi
b. Em. Esu. Valiyatthaan
c. Do. Em. Ecchu. Ji. Khuraana
d. Je. Si. Bosu
31. Monosyttil ninnum verthirikkunnath?
a. Thoriyam
b. Yureniyam
c. Jyaaniyam
d. Ploottoniyam
32. Samsthaanangalude varumaana maargam.
a. Eksysu nikuthi
b. Vilpana nikuthi
c. Aadaaya nikuthi
d. Thozhil nikuthi
33.
rabbarinte phormula kandetthiyathaar?
a. Nyoottan
b. Phaarade
c. Ainstteen
d. Galeeliyo
34. Aamnastti intarnaashanalinte sthaapakan.
a. Henri dyoonantu
b. Jon bykkalsu
c. Peettar bensan
d. Ithonnumalla
35. Randaam panchavathsara paddhathiyude shilpi ennariyappedunnathu aar?
a. Do. Em. Esu. Svaaminaathan
b. Pi. Si. Mahalnobisu
c. Do. Ke. En. Raaju
d. Do. Em. Vishvesharayya
36. Madyangalil kaanappedunna aalkkahol.
a. Meethen
b. Byootteyan
c. Methanol
d. Ethanol
37. Eshyayile aadyatthe aanava gaveshana riyaakdar ethaan?
a. Syrasu
b. Apsara
c. Kaamini
d. Dhruva
38.‘dimosu ' ethinte upagrahamaanu
a. Budhan
b. Plootto
c. Chovva
d. Nepdyoon
39. Thennaali raaman ethu raajaavinte sadasyanaayirunnu?
a. Hemu
b. Pulikeshi ii
c. Danthi durgan
d. Krushnadevaraayar
40. Ethu rogam nirnnayikkunna desttaanu 'vydal desttu '?
a. Kshayam
b. Dyphoydu
c. Aanthraaksu
d. Kashdam
41. Sez ennaal?
a. Special economic zone
b. Special environmental zone
c. Social economic zone
d. Special energy zone
42. Compact disc kandupidicchathaar?
a. Alan shugaarttu
b. Jayimsu di. Rasal
c. Phaarade
d. Edisan
43. Loka samgeetha dinam.
a. Okdobar 1
b. Okdobar 2
c. Aagasttu 1
d. Septtambar 1
44. Shaajahaan enna vaakkinte arththam.
a. Lokatthinte raajaavu
b. Raajaakkanmaarude raajaavu
c. Bhaagyavaan
d. Vishvavijayi
45. Thiruvananthapuratthu aayurveda koleju sthaapicchathaar?
a. Uthram thirunaal
b. Aayilyam thirunaal
c. Chitthira thirunaal
d. Moolam thirunaal
46. Lion enna vaakkine nkqp ennezhuthaamenkil cow enna vaakkine engane ezhuthaam?
a. Woc
b. Dpx
c. Eqy
d. Bnv
47. Oraal ayaalude maasavarumaanatthinte 10% sampaadikkunnu. Maasamthorum sampaadikkunna thuka 385
aayaal ayaalude maasavarumaanam ethra?
a. 2850
b. 3850
c. 2580
d. 3580
48. 8,15,28,53,102,________
a. 200
b. 109
c. 199
d. 204
49. 5 x 5/5 x 5 ethra?
a. 1
b. 20
c. 25
d. 1/2
50. 127 nodu ettavum cheriya ethu samkhya koottiyaal athoru poornavargamaakum?
a. 6
b. 17
c. 20
d. 23
51. Paint ne 74128 aa kodu cheythirikkunnu. Excel ne 93596 aayi cheythirikkunnu . Enkil accept engane ezhuthum?
a . 554978
b. 547978
c. 735961
d. 455978
52. Samaanabandhamulla padangal kandupidikkuka.
poleesukaaran : thoppi :: raajaavu :________
a. Simhaasanam
b. Thalasthaanam
c. Kireedam
d. Kottaaram
53. 4^25^2x^2=21^2,
enkil x nte vila ethrayaan?
a. 20
b. 9
c. 10
d. 15
54. Kazhinja varsham 5000 kampyoottarukal vitta oru kampani ee varsham 6589 kampyoottarukal vittu. Kampaniyude valarccha ethra shathamaanam?
a. 24. 11
b. 31
c. 31. 78
d. 24
55. Oru samkhyayude naalilonninte moonnilonnu 12 aanenkil samkhya eth?
a. 96
b. 36
c. 144
d. 108
56. Oru sthreeye choondikkaanicchukondu manoju paranju. 'ente ammaayiyammayude oreyoru makalaanu aval' manojinte aaraanu aa sthree?
a. Sahodari
b. Amma
c. Bhaarya
d. Ivaraarumalla
57. Thaazhe parayunna imgleeshu vaakkukal dikdariyil krameekaricchaal naalaamathaayi varunna vaakku eth?
a. Skim
b. Shirt
c. Skirmish
d. Scurious
58. Thaazhe parayunna namparukalil onnu vyathyasthamaayathaan?
a. 2, 8
b. 4, 16
c. 5, 25
d. 8, 64
59. Vyathyasthamaayathu ethaan?
a. Skoottar
b. Sykkil
c. Kaar
d. Basu
60. Ithu oru inthyan samsthaana thalasthaanatthinte peru thi ricchum ezhuthiyirikkukayaanu. Kramappedutthi ezhuthumpol avasaanatthe aksharam ethaayirikkum
hvanwarebseu
a. V.
b. A
c. W
d. R
61. Oru samkhyayude 75% ennathu 30 aayaal athe samkhyayude 125% ethra?
a. 60
b. 80
c. 40
d. 50
62. Oru samkhyaye 34 kondu haricchaal 25 haranaphalavum 14 shishdavum kitti. Samkhya eth?
a. 468
b. 648
c. 864
d. 846
63 157 : bfh : 603 :________
a. Gzd
b. Gac
c. Fac
d. Gad
64. Kaardiyolaji . Hrudayam :: ophthaalmolaji :
a. Karal
b. Raktham
c. Vrukka
d. Kannu
65. 6x
°
- ?
a. 1
b. 0
c. 6
d. 2
66. Use the correct articles.
__________rich are proud
a. The
b. An
c. A
d. None of these
67. Choose the opposite meaning to the given word.
suppress
a. Stirup
b. Rouse
c. Urge
d. Incite
68. Which word is wrongly spelt?
a. Mendacious
b. Obnoxcious
c. Pernicious
d. Ferocious
69. They_______ him of his valuables.
a. Robbed
b. Would robbed
c. Theft
d. Has deprived
70. The policy of extending a country's empire and influence.
a. Communism
b. Internationalism
c. Capitalism
d. Imperialism
71. Every one wants to _______for their achievements.
a. Be admired
b. Admire
c. Being admired
d. Be admiring
72.'get over" means
a. Climbed over
b. Went away
c. Happened
d. Overcome
73.‘spinster’ means
a. Orphan
b. Unmarried woman
c. Widow
d. Maid
74. The word 'slavery is a________
a. Noun
b. Verb
c. Adjective
d. Preposition
75. Some rules are very rigid, others are_______
a. Unrigid
b. Hard and fast
c. Loose
d. Flexible .
76. What are you looking______ ?
a. In
b. Up
c. About
d. For .
77.‘he looks after his father' is the active from of
a. His father looked after by him
b. He is looked after his fathe
c. His father looked after hi
d. His father is looked after by him .
78. Find out the wrongly spelt word.
a. Bulldozer
b. Brochere
c. Privilage
d. Separate
79. The person who flatters those in position of power in order to gain personal advantage. A. Sycophant
b. Busybody
c. Scape goat
d. Fugitive
80. Circumlocution means.
a. Circumstantial
b. Round about way of expression
c. Collusion
d. Touring
81. Choose the correctly spelt word.
a. Grammar
b. Conviner
c. Recomend
d. Quet
ans : a
82. Collective noun of clothes
a. Faggot
b. Squadron
c. Letter
d. Wardrobe
83. A little progress has been made,_______ ?
a. Has it
b. Hasn't they
c. Hasn't it
d. Has they
84.'deaf' to 'ear', as ‘lame' is to _______
a. Blind
b. Jinger
c. Dumb
d. Leg
85. The synonym of "laoud" is
a. Lewd
b. Elegy
c. Praise
d. Excel
86."ky kondu adicchu." ithile dyothaka padam ethaan?
a. Ky
b. Adicchu
c. Kondu
d. Ithonnumalla
87. He put out the lamp ennathinte shariyaaya tharjjama eth?
a. Avan vilakku theliyicchu
b. Avan vilakku veliyil oإچل
c. Avan vilakku purattherinju
d. Avan vilakkanacchu
88. Ihalokatthe sambandhicchathu ennarththamulla padam.
a. Aihikam
b. Laukikam
c. Bhauthikam
d. Ihaparam
89. Sookshmam ennathinte vipareethapadam.
a. Sthoolam
b. Asookshmam
c. Soonam
d. Nisookshmam
90. Chandramukhi ennathu ethu samaasam.
a. Dvandvan
b. Thalpurushan
c. Karmmadhaarayan
d. Bahuvreehi
91. Svarnnatthinte paryaayapadamallaatthath?
a. Hiranyam
b. Kaanchanam
c. Thaamram
d. Kanakam
92. Shariyaaya padam.
a. Ingane
b. Majnjari c. Sthulam
d. Pradhamam
93. Moonnu kavikale orumicchu parayaanupayogikkunna samasthapadam?
a. Kaviyugam
b. Kavithrayam
c. Kavithrayangal
d. Kavidvandvam
94. Padtittham enna shabdam ethu naamavibhaagatthilppedunnu?
a. Samjnjaanaamam
b. Kriyaanaamam
c. Meyanaamam
d. Sarvvanaamam
95. Makkatthaayam piricchezhuthuka.
a.
makka
thaayam
b. Makan thaayam
c. Makkal thaayam
d. Makka thaayam
96.'kazhinjakaalam' aarude aathmakathayaan?
a. Ke. Pi. Keshavamenon
b. Uroobu
c. Em. Di
d. Mundasheri
97.'secularism' ennathinte uchithamaaya malayaalapadam.
a. Mahaathmakathvam
b. Mathasaahodaryam
c. Mathanirapekshatha
d. Matharaahithyam
98.“yuvaavaayi saahithyatthilavatharicchu yuvaavaayi ullasicchu yuvaavaayi asthamiccha devapriyanaanu changampuzha" ingane abhipraayappettathaar?
a. Idappalli
b. Idasheri
c. Vyloppilli
d. Mundasheri
99.'naalikerapaakan' ennariyappedunna kavi.
a. Vallatthol
b. Kumaaranaashaan
c. Ulloor
d. Vyloppilli
100. Drushyam enna padatthinte shariyaaya vigrahaarththam.
a. Darshikkappedaavunnathu
b. Darshikkunnavan
c. Darshikkunna kriya
d. Darshikkunna sheelam