അന്താരാഷ്ട്ര ബഹിരാകാശനിലയം ,ബഹിരാകാശ ഗവേഷണം

അന്താരാഷ്ട്ര ബഹിരാകാശനിലയം  


* ഭൂമിയിൽനിന്ന് ശരാശരി 360 കി.മീ. ഉയരത്തിൽ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട ബഹിരാകാശനിലയം, ഓരോ 96 മിനുട്ടിലും ഭൂമിയെ ഒരു തവണ വലം വെയ്ക്കുന്നു

* 2000 നവംബർ 2 മുതലാണ്  ഇവിടെ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ആരംഭിച്ചത് 

* അമേരിക്കയും റഷ്യയും ഉൾപ്പെടെ16  രാജ്യങ്ങളാണ് അന്താരാഷ്ട ബഹിരാകാശനിലയത്തിന്റെ   നിർമാണത്തിനുപിന്നിൽ. ഭൂമിയിൽവെച്ച് നടത്താനാവാത്ത പരീക്ഷണങ്ങൾക്കുമുള്ള സ്ഥിരം വേദി എന്നനിലയിലാണ് ഇത് ആസൂത്രണം ചെയ്തത് .

* മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിത് 1969 ജൂലായ് -20/21-നാണ്

* ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത് നീൽ ആംസ്ട്രോങ്ങാണ്.
 എഡ്വിൻ ആൾഡ്രിനായിരുന്നു രണ്ടാമൻ.
* അപ്പോളോ-11 വാഹനമാണ് മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയത്.

* ഇതുവരെയായി,12 പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ട് (എല്ലാം അമേരിക്കക്കാർ)

* യൂജിൻ സെർനാനാണ് ഏറ്റവുമൊടുവിൽ  ചന്ദ്രനിലിറങ്ങിയത്,1979-ൽ (അപ്പോളോ 17 വാഹനത്തിൽ )

ബഹിരാകാശ ഗവേഷണം


* അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം -നാസ (നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ്   അഡ്മിനിസ്ട്രേഷൻ). വാഷിങ്ടൺ ആണ് ആസ്ഥാനം.

* ഭൗമോപരിതലത്തിൽ നിന്നും 80 കിലോമീറ്റർ ഉയരത്തിൽ യാത്ര ചെയ്യുന്നവരാണ് ബഹിരാകാശ യാത്രികർ.

* ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് സി.എസ്. സ്യോൾക്കോവ്സ്കി (റഷ്യ)

* ഭൂമിയുടെ റേഡിയേഷൻ ബെൽറ്റ്(വാൻ അലൻ റേഡിയേഷൻ ബെൽറ്റ്)കണ്ടെത്തിയത് അമേരിക്ക വിക്ഷേപിച്ച  ‘എക്സ്പ്ലോറർ-III’ ബഹിരാകാശദൗത്യമാണ്.1958 -ലായിരുന്നു ഇത്.

*  ‘ലെയ്ക’എന്ന നായയാണ് ബഹിരാകാശത്ത് ഭൂമിയെ  ചുറ്റി സഞ്ചരിച്ച ആദ്യത്തെ ജീവി.1957ൽ സ്പുട്നിക്-2 ബഹിരാകാശ വാഹനത്തിലാണ്  ലെയ്കയെ ബഹിരാകാശത്തേക്ക് അയച്ചത്.

* സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിനാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി.1961 ഏപ്രിൽ 12-ന് വോസ്തോക്ക് -1 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു  ഗഗാറിന്റെ യാത്ര 

* ആദ്യമായി  ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് സോവിയറ്റ് യൂണിയന്റെ 'ലൂണ-2 '(1959 സപ്തംബർ)

* ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ഭാഗത്തിന്റെ ചിത്രം ആദ്യമായി എടുത്തത്  'ലൂണ-3 '(1959 ) 

* ബഹിരാകാശത്ത് നടന്ന ആദ്യത്തെയാൾ അലക്സി ലിയോനോവ്.

* അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ  കൃത്യമോപഗ്രഹം ‘ എക്സ്പ്ലോറർ-1’(1958)

* കൃതമോഗ്രഹങ്ങളുടെ പ്രധാന ഊർജ സ്രോതസ്സ് സോളാർ സെല്ലുകൾ. 

* ലോകത്തിലെ ഏറ്റവും  പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണന കേന്ദ്രം-കസാഖിസ്താനിലെ ബെയ്ക്കനോർ കോസ്മോഡ്രോം.

* അമേരിക്കയിലെ പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണനകേന്ദ്രമാണ് ‘കേപ് കാനവെരൽ’ഫ്ളോറിഡയിലാണിത്. കെന്നഡി സ്പേസ് സെൻററും ഇവിടെയാണ്. അറ്റ്ലാൻറിക് തീരത്തുള്ള ഈ പ്രദേശം ‘ ബഹിരാകാശ തീരം' (Space coast) എന്നാണറിയപ്പെടുന്നത്.

* ചൊവ്വാ ഗ്രഹത്തിലിറങ്ങി പഠനം നടത്തിയ പര്യവേക്ഷണ വാഹനങ്ങളാണ്'സ്പിരിറ്റ്, 'ഓപ്പർച്യുണിറ്റി' എന്നിവ. 2004 ജനവരി 3-നാണ് ചൊവ്വയിലെ 'ഗുസേവ് താഴ്വര’യിൽ സ്പിരിറ്റ് ഇറങ്ങിയത്. 2004 ജനവരി 25-നാണ്’മെറിഡിയാനം പ്ലാന'ത്തിൽ ഓപ്പർച്യുണിറ്റി ഇറങ്ങിയത്.  

* ബുധൻ ഗ്രഹത്തെപ്പറ്റി പഠിക്കാൻ 2004, ആഗസ്ത് 3ന് നാസ വിക്ഷേപിച്ച വാഹനമാണ് ‘മെസഞ്ചർ.' 

* സൗരകണങ്ങൾ ശേഖരിക്കാനുള്ള നാസയുടെ ദൗത്യമായിരുന്നു 'ജനിസിസ്' 

* ചൊവ്വാ ഗ്രഹത്തിലാണ് കാൾസാഗൻ സ്മാരകം'
* പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠനം നടത്തുന്ന ബഹിരാകാശ ദൗത്യമാണ്'ഡബ്ല്യുമാപ്പ്'

* ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ‘ഹബ്ബിൾ' 

* കൊളംബിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണാർഥമുള്ള 'കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ചൊവ്വയിലാണ്. 

* ‘പാത്ത് ഫൈൻഡർ’ ബഹിരാകാശ ദൗത്യം പഠനം നടത്തിയത് ചൊവ്വാഗ്രഹത്തിൽ.

* പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ 2006 ജനവരി 19-ന് വിക്ഷേപിച്ച ദൗത്യമാണ് ‘ന്യൂഹൊറൈസൺസ്’

* സ്പുട്നിക്ക് എന്ന വാക്കിന്റെ റഷ്യൻ ഭാഷയിലെ  അർഥം 'സഹയാത്രികൻ ‘. 

* ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുന്ന  ഏറ്റവും പഴയ കൃതമോഗ്രഹമാണ്  വാൻഗാർഡ് -
1 .ഇപ്പോൾ പ്രവർത്തനരഹിതമായ വാൻഗാർഡ് -1 ,1958 മാർച്ചിൽ അമേരിക്കയാണ് വിക്ഷേപിച്ചത് സൗരോർജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃതമോഗ്രഹവും വാൻഗാർഡ്-1 ആണ്.  

* സൗരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യനിർമിത പേടകമാണ് അമേരിക്കയുടെ പയനിയർ-10, ശനി ഗ്രഹത്തിന്റെ  സമീപം ആദ്യമായെത്തിയ ബഹിരാകാശ വാഹനമാണ്  അമേരിക്കയുടെ പയനിയർ-11 

* ബഹിരാകാശത്ത് ആദ്യമായി നടന്നത് 1965 മാർച്ച് 18-ന് സോവിയറ്റ് യൂണിയനിലെ  അലക്സി യോനോവ് ആണ്

* ശുക്രഗ്രഹത്തെ പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചവയാണ് വിനേറ പേടകങ്ങൾ  

* ചൊവ്വാഗ്രഹത്തെ ഭ്രമണം ചെയ്ത അമേരിക്കയുടെ മറീനെർ-9 ആണ് മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത  ആദ്യമനുഷ്യനിർമിത പേടകം

* മനുഷ്യനെ ചന്ദ്രനിലേക്കയച്ച ബഹിരാകാശ ദൗത്യങ്ങളാണ് അമേരിക്കയുടെ അപ്പോളോ 

* ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര ബഹിരാകാശ വാഹനമാണ് സ്പോസ്ഷിപ്പ് വൺ  (2004 ജൂലായ് 14).

കല്പനയും സുനിതയും


* ഹരിയാണയിലെ കർണലിലാണ് കല്പനചൗള ജനിച്ചത്.2003 ഫിബ്രവരി 1ന് 'കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കല്പനയുൾപ്പെടെ ഏഴു  ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടു. കല്പനയുടെ സ്മരണാർഥം ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന് 'കല്പന-1’എന്നു നാമകരണം ചെയ്തു.

*  ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിതാ വില്യംസ് 2006 ഡിസംബർ  9 -ന്  ബഹിരാകാശത്തേക്കുയർന്ന എസ്.ടി.എസ്-116 ദൗത്യത്തിലെ അംഗമാണ് സുനിത. 2012-ലും ബഹിരാകാശയാത്ര നടത്തിയ ഇവരാണ് ഒറ്റയടിക്ക് ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞത്. ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിതയും ഇവർ തന്നെ


Manglish Transcribe ↓


anthaaraashdra bahiraakaashanilayam  


* bhoomiyilninnu sharaashari 360 ki. Mee. Uyaratthil bhramanam cheyyunna anthaaraashda bahiraakaashanilayam, oro 96 minuttilum bhoomiye oru thavana valam veykkunnu

* 2000 navambar 2 muthalaanu  ivide manushyarude sthiram saannidhyam aarambhicchathu 

* amerikkayum rashyayum ulppede16  raajyangalaanu anthaaraashda bahiraakaashanilayatthinte   nirmaanatthinupinnil. Bhoomiyilvecchu nadatthaanaavaattha pareekshanangalkkumulla sthiram vedi ennanilayilaanu ithu aasoothranam cheythathu .

* manushyan aadyamaayi chandranilirangithu 1969 joolaayu -20/21-naanu

* aadyamaayi chandranil kaal kutthiyathu neel aamsdrongaanu.
 edvin aaldrinaayirunnu randaaman.
* appolo-11 vaahanamaanu manushyane aadyamaayi chandranilirakkiyathu.

* ithuvareyaayi,12 per chandranilirangiyittundu (ellaam amerikkakkaar)

* yoojin sernaanaanu ettavumoduvil  chandranilirangiyathu,1979-l (appolo 17 vaahanatthil )

bahiraakaasha gaveshanam


* amerikkayude bahiraakaasha gaveshana sthaapanam -naasa (naashanal eyronottiksu aandu spesu   adminisdreshan). Vaashingdan aanu aasthaanam.

* bhaumoparithalatthil ninnum 80 kilomeettar uyaratthil yaathra cheyyunnavaraanu bahiraakaasha yaathrikar.

* bahiraakaasha shaasthratthinte pithaavu si. Esu. Syolkkovski (rashya)

* bhoomiyude rediyeshan belttu(vaan alan rediyeshan belttu)kandetthiyathu amerikka vikshepiccha  ‘eksplorar-iii’ bahiraakaashadauthyamaanu. 1958 -laayirunnu ithu.

*  ‘leyka’enna naayayaanu bahiraakaashatthu bhoomiye  chutti sanchariccha aadyatthe jeevi. 1957l spudnik-2 bahiraakaasha vaahanatthilaanu  leykaye bahiraakaashatthekku ayacchathu.

* soviyattu yooniyante yoori gagaarinaanu aadyatthe bahiraakaasha sanchaari. 1961 epril 12-nu vosthokku -1 enna bahiraakaasha vaahanatthilaayirunnu  gagaarinte yaathra 

* aadyamaayi  chandranil idicchirangiyathu soviyattu yooniyante 'loona-2 '(1959 sapthambar)

* chandrante bhoomiyil ninnu drushyamaakaattha bhaagatthinte chithram aadyamaayi edutthathu  'loona-3 '(1959 ) 

* bahiraakaashatthu nadanna aadyattheyaal alaksi liyonovu.

* amerikka vikshepiccha aadyatthe  kruthyamopagraham ‘ eksplorar-1’(1958)

* kruthamograhangalude pradhaana oorja srothasu solaar sellukal. 

* lokatthile ettavum  pazhakkamulla upagraha vikshepanana kendram-kasaakhisthaanile beykkanor kosmodrom.

* amerikkayile prasiddhamaaya bahiraakaasha vikshepananakendramaanu ‘kepu kaanaveral’phloridayilaanithu. Kennadi spesu senrarum ivideyaanu. Attlaanriku theeratthulla ee pradesham ‘ bahiraakaasha theeram' (space coast) ennaanariyappedunnathu.

* chovvaa grahatthilirangi padtanam nadatthiya paryavekshana vaahanangalaanu'spirittu, 'opparchyunitti' enniva. 2004 janavari 3-naanu chovvayile 'gusevu thaazhvara’yil spirittu irangiyathu. 2004 janavari 25-naan’meridiyaanam plaana'tthil opparchyunitti irangiyathu.  

* budhan grahattheppatti padtikkaan 2004, aagasthu 3nu naasa vikshepiccha vaahanamaanu ‘mesanchar.' 

* saurakanangal shekharikkaanulla naasayude dauthyamaayirunnu 'janisisu' 

* chovvaa grahatthilaanu kaalsaagan smaarakam'
* prapanchothpatthiyekkuricchu padtanam nadatthunna bahiraakaasha dauthyamaanu'dablyumaappu'

* aadyatthe bahiraakaasha deliskoppu ‘habbil' 

* kolambiya duranthatthil maranamadanjavarude smaranaarthamulla 'kolambiya memmoriyal stteshan chovvayilaanu. 

* ‘paatthu phyndar’ bahiraakaasha dauthyam padtanam nadatthiyathu chovvaagrahatthil.

* ploottoyeyum uaupagrahangaleyum kuricchu padtikkaan 2006 janavari 19-nu vikshepiccha dauthyamaanu ‘nyooheaarysans’

* spudnikku enna vaakkinte rashyan bhaashayile  artham 'sahayaathrikan ‘. 

* bhoomiye valamvecchu kondirikkunna  ettavum pazhaya kruthamograhamaanu  vaangaardu -
1 . Ippol pravartthanarahithamaaya vaangaardu -1 ,1958 maarcchil amerikkayaanu vikshepicchathu saurorjam kondu pravartthiccha aadyatthe kruthamograhavum vaangaard-1 aanu.  

* saurayoothatthe kadannupoya aadyatthe manushyanirmitha pedakamaanu amerikkayude payaniyar-10, shani grahatthinte  sameepam aadyamaayetthiya bahiraakaasha vaahanamaanu  amerikkayude payaniyar-11 

* bahiraakaashatthu aadyamaayi nadannathu 1965 maarcchu 18-nu soviyattu yooniyanile  alaksi yonovu aanu

* shukragrahatthe padtikkaanaayi soviyattu yooniyan vikshepicchavayaanu vinera pedakangal  

* chovvaagrahatthe bhramanam cheytha amerikkayude mareener-9 aanu mattoru grahatthe bhramanam cheytha  aadyamanushyanirmitha pedakam

* manushyane chandranilekkayaccha bahiraakaasha dauthyangalaanu amerikkayude appolo 

* bahiraakaasha yaathra nadatthiya aadyatthe svakaara bahiraakaasha vaahanamaanu sposshippu van  (2004 joolaayu 14).

kalpanayum sunithayum


* hariyaanayile karnalilaanu kalpanachaula janicchathu. 2003 phibravari 1nu 'kolambiya bahiraakaasha vaahanam thakarnnu kalpanayulppede ezhu  bahiraakaasha yaathrikar kollappettu. Kalpanayude smaranaartham inthyayude aadyatthe kaalaavastha upagrahatthinu 'kalpana-1’ennu naamakaranam cheythu.

*  bahiraakaashatthetthiya randaamatthe inthyan vamshajayaanu sunithaa vilyamsu 2006 disambar  9 -nu  bahiraakaashatthekkuyarnna esu. Di. Es-116 dauthyatthile amgamaanu sunitha. 2012-lum bahiraakaashayaathra nadatthiya ivaraanu ottayadikku ettavum kooduthal kaalam bahiraakaashatthu kazhinjathu. Ettavum kooduthal thavana bahiraakaashatthu nadanna vanithayum ivar thanne
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution