VILLAGE EXTENSION OFFICER (Model Exam - VII)
VILLAGE EXTENSION OFFICER
Model Exam - VII
Total Mark : 100 Time : 75min
1.രാഷ്ട്രത്തലവന്മാരെ വിചാരണ ചെയ്യുന്ന നടപടിക്രമത്തിന് പറയുന്ന പേര്?
A.അവിശ്വാസം
B.ഇംപീച്ച്ബ്ലെന്റ് O
C.സെൻഷൻ
D. കോർട്ട്മാർഷെൽ
2.ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?
A.മമ്മൂട്ടി
B. ശിവാജിഗണേശൻ
C.ഭാനു അത്തയ്യ
D.മുത്തയ്യ
3.കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആര്?
A.അലക്സാണ്ടർ ഗ്രഹാംബെൽ
B.തോമസ് ആൽവ എഡിസൺ
C.റോൺട്ജൻ
D.ഹെന്റി ഫോർഡ്
4.തജ്മഹൽ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
A.ഡൽഹി
B. ഉത്തർ പ്രദേശ്
C. മധ്യപ്രദേശ്
D. ഹരിയാന
5.താഴെപ്പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത്?
A.അഡ്രിനാലിൻ
B.തൈറോക്സിൻ
C.ഈസ്ട്രജൻ
D.പെപ്സിൻ
6.ഒളിംപിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരമാണ് ?
A.ടോക്കിയോ
B.ഏതൻസ്
C.ബെയ്ജിങ്
D.ന്യൂഡൽഹി
7.ഏതു നദിയുടെ പോഷക നദിയാണ് തുംഗഭദ്ര ?
A.ഗംഗ
B. യമുന
C.കൃഷ്ണ
D. കാവേരി
8.രാജാജി നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
A. ഉത്തർപ്രദേശ്
B.രാജസ്ഥാൻ
C. ഉത്തരാഖണ്ഡ്
D.കർണ്ണാടക
9. കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ ഗ്രാമ പഞ്ചായത്ത്?
A.ഇരട്ടയാർ
B.മരിയാപുരം
C.പുല്ലമ്പാറ
D.ഇടമലക്കുടി
10.സച്ചിന്റെ വിടവാങ്ങൽ മത്സരം നടന്ന സ്റ്റേഡിയം ഏത്?
A.വാങ്കഡെ
B.ഈഡൻ ഗാർഡൻ
C.ചെപ്പോക്ക്
D.ഫിറോസ് ഷാ കോട്ല
11.'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ഗ്രന്ഥം രചിച്ചതാര്?
A.ലാറി കോളിൻസ് ഡൊമിനിക് ലാപിയൻ
B.അരുന്ധതി റോയ്
C.മുൽക് രാജ് ആനന്ദ്
D.ചാൾസ് ഡിക്കൻസ്
12.കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി?
A.വേലുത്തമ്പി ദളവ
B.രാജാകേശവദാസ്
C.ഉമ്മിണിത്തമ്പി
D.ഇവരാരുമല്ല
13.കൊങ്കൺ റെയിൽവേ കടന്നുപോകാത്ത സംസ്ഥാനം?
A. കേരളം
B. തമിഴ്നാട്
C.കർണാടകം
D.മഹാരാഷ്ട
14. വിയർപ്പുകണങ്ങൾക്ക് ചുവപ്പു നിറമുള്ള ജീവി?
A.റാക്കൂൺ
B.സേപം തിമിംഗലം
C.ഒട്ടകം
D.ഹിപ്പോപ്പൊട്ടാമസ്
15. ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
A.രാജസ്ഥാൻ
B.ഝാർഖണ്ഡ്
C.കേരളം
D.മിസോറാം
16.'പഴശ്ശിരാജ' എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?
A.ഇളയരാജ
B.റസൂൽപൂക്കുട്ടി
C.ദേവരാജൻ
D.റഫി മെക്കാർട്ടിൻ
17.ഗോയിറ്റർ എന്ന രോഗം ബാധിക്കുന്നത്?
A.കണ്ണിനെ
B.കരളിനെ
C.ശ്വാസകോശം
D.തൈറോയിഡ് ഗ്രന്ഥി
18.'കേരളപാണിനി' എന്നറിയപ്പെടുന്നതാര്?
A.കൊടുങ്ങല്ലൂർ കഞ്ഞിക്കുട്ടൻ തമ്പുരാൻ
B.എ.ആർ. രാജരാജ വർമ്മ
C.കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
D.രവി വർമ്മ
19.എൻ.എച്ച്. 47 എവിടെ നിന്നാണ് തുടങ്ങുന്നത്?
A. മധുര
B.ബാഗ്ലൂർ
C.കാസർഗോഡ്
D.സേലം
20.കേരളത്തിൽ അക്ഷയ പദ്ധതി ്യം നടപ്പിലാക്കിയത്?
A. കണ്ണൂർ
B. എറണാകുളം
C. കോട്ടയം
D. മലപ്പുറം
21.ഏറ്റവും കൂടുതൽ ആയുസുള്ളജീവി ഏതാണ്?
A.ആന
B. സിംഹം
C.ആമ
D.കുരങ്ങൻ
22.‘അയോദ്ധ്യ’ ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
A.ഉത്തർപ്രദേശ്
B.മദ്ധ്യപ്രദേശ്
C.ഗുജറാത്ത്
D.മഹാരാഷ്ട
23.
'രാസപദാർത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
A.കാർബൺ
B.സൾഫ്യൂരിക് ആസിഡ്
C.വജ്രം
D.ബെൻസീൻ
24.'ഭഗവത്ഗീത്' എഴുതിയതാര്?
A. വാല്മീകി
B. എഴുത്തച്ഛൻ
C. കാളിദാസൻ
D. വേദവ്യാസൻ .
25.2013 ലെ മിസ് യൂണിവേഴ്സ് ആര്?
A. ഹൈയാൻ
B. മെഗൻ യങ്
C. ഒലീവിയോ കൽപോ
D.ഗബ്രിയേല ഈസ്ലർ .
26.പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി?
A. മയിൽ
B. കഴുകൻ
C.മൂങ്ങ .
D.
ഒട്ടക് പക്ഷി
27.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ആദ്യ മലയാള സിനിമ ?
A.ചെമ്മീൻ
B.എലിപ്പത്തായം
C. വാസ്തുഹാര
D. നീലക്കുയിൽ
28.'ഗയ്' എന്ന സ്ഥലം താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ശ്രീ ബുദ്ധൻ
B. മഹാവീരൻ
C. അക്ബർ
D.അശോകചക്രവർത്തി .
29.അമ്ലമഴയ്ക്ക് കാരണമായ വാതകം.
A. കാർബൺ ഡയോക്സൈഡ്
B. നൈട്രജൻ ഡയോക്സൈഡ്
C. സൾഫർ ഡൈ ഓക്സൈഡ്
D.കാർബൺ മോണോ
ക്സൈഡ്
30.റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ?
A.മുംബൈ
B.ഡൽഹി
C.ബാംഗ്ലൂർ
D.അഹമ്മദാബാദ്
31.ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി.
A.ജോൺ മത്തായി
B. ബാബു ജഗ്ജീവൻ റാം
C. ബി.ആർ. അംബേദ്കർ
D. ശ്യാമ പ്രകാശ് മുഖർജി
32.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹമേത്?
A. ബുധൻ
B. വ്യാഴം
C. ശുക്രൻ
D. ശനി
33.ശരീരത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നത്.
A.ഇൻസുലിൻ
B. ബൈൽ
C. വിറ്റാമിൻ
D. കെരാറ്റിൻ
34.വായുവിൽ പുകയുകയും ഇരുണ്ടത്ത് മിന്നുകയും ചെയ്യുന്ന മൂലകം.
A. സൾഫർ
B. കാർബൺ
C. മഞ്ഞ ഫോസ്ഫറസ്
D. ബ്രോമിൻ
35.മലിനമായ കുടിവെള്ളം വഴി പകരുന്ന ഒരു രോഗമാണ് .
A.മലമ്പനി
B. കോളറ
C.മന്തുരോഗം
D.ക്ഷയം
36.ചിൽക തടാകം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
A.ആന്ധ്രപ്രദേശ്
B. കർണാടക
C. ആസ്സാം
D. ഒറീസ്സ
37.ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം.
A.ഈജിപ്ത്
B. ഇസ്രായേൽ
C. ലെബനോൺ
D.കുവൈറ്റ്
38.തെന്മല എക്കോ ടൂറിസം പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല.
A. പത്തനംതിട്ട
B. കോട്ടയം
C. ഇടുക്കി
D. കൊല്ലം
39.പട്ടുനൂൽ ആദ്യമായി ഉപയോഗിച്ച രാജ്യം.
A. ചൈന
B. ശ്രീലങ്ക
C. ഇറാൻ
D.ബ്രിട്ടൻ
40.
അന്തർദേശീയ തൊഴിലാളിദിനം ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. പാരീസ്
B. വാഷിംഗ് ടൺ
C.മോസ്കോ
D.ചിക്കാഗോ
41.തച്ചോളി ഒതേനന്റെ ജന്മസ്ഥലം?
A. വടകര
B.തലശ്ശേരി
C.പയ്യോളി
D.കൊയിലാണ്ടി
42.
ബിസ്മില്ലാ ഖാൻ അറിയപ്പെടുന്നത് ഏത് മേഖലയിൽ ?
A. സിത്താർ
B. ഷഹനായി
C.സരോദ്
D.തബല
43. ഇന്ത്യടെ ആദ്യത്തെ വനിതാ അബാസിഡർ ആരായിരുന്നു?
A.വിജയലക്ഷ്മി പണ്ഡിറ്റ്
B.ക്യാപ്റ്റൻ ലക്ഷ്മി
C.ലക്ഷ്മി എൻ മേനോൻ
D.സരോജിനി നായിഡു
44.വാമനന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം?
A.ഓച്ചിറ
B.ചവറ
C.തൃക്കാക്കര
D.കൊടുങ്ങല്ലൂർ
45.വൈദ്യുത ചാർജ് സംഭരിച്ചുവെക്കാനുള്ള ഉപകരണത്തിന്റെ പേര്.
A.റസിസ്റ്റർ
B, ഇൻഡക്ടർ
C. റെഗുലേറ്റർ
D. കപ്പാസിറ്റർ
46.'കാലാപാനി' എന്ന ചലചിത്രത്തിന്റെ സംവിധായകൻ.
A. അടൂർ ഗോപാലകൃഷ്ണൻ
B. ഐ.വി. ശശി
C. പ്രിയദർശൻ
D.ജി. അരവിന്ദൻ
47.കേരളത്തെ മലബാർ എന്നുവിശേഷിപ്പിച്ചത്?
A. അൽബൂണി
B. മഹ്വാൻ
C. ഇബൻ ബത്തുത്ത
D. മാർക്കോപോളോ
48.ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ് ?
A. കാസർകോഡ്
B. എറണാകുളം
C. കണ്ണൂർ
D. കൊല്ലം
49.ശരീരത്തിലെ തുലനം നിയന്ത്രിക്കുന്ന അവയവം ?
A. നട്ടെല്ല്
B. ഹൃദയം
C. ശ്വാസകോശം
D. ഉൾചെവി
50. ബലൂൺ പറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന വാതകം.
A.ഓക്സിജൻ
B. ഹൈഡ്രജൻ
C.നൈഡ്രജൻ
D. കാർബൺഡയോക്സൈഡ്
51.കേന്ദ്രമന്ത്രി സഭയിൽ കാബിനറ്റ് അംഗം ആയ ആദ്യത്തെ കേരളീയൻ ആരായിരുന്നു ?
A. കെ. കരുണാകരൻ
B. എ. കെ. ആന്റണി
C. വയലാർ രവി
D. ഡോ. ജോൺ മത്തായി
52.ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം.
A.ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
B.ശ്രീരംഗനാഥസ്വാമി ക്ഷേത്രം
C.അങ്കോർവാത്
D.മധുരമീനാക്ഷി ക്ഷേത്രം
53.ഹൂഗ്ലി നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പട്ടണം.
A.ശ്രീനഗർ
B. ആഗ്ര
C. കൊൽക്കത്ത
D. മുംബൈ
54.ഏറ്റവും വേഗം വളരുന്ന സസ്യം.
A. മാവ്
B.മുള
C.തെങ്ങ്
D.കവുങ്ങ്
55.ചരിത്രത്തിന്റെ തോഴി എന്നറിയപ്പെടുന്ന പഠനശാഖ.
A. നരവംശ ശാസ്ത്രം
B. പുരാവസ്തു ശാസ്ത്രം
C. എപ്പിഗ്രഫി
D. നാണയ ശാസ്ത്രം
56.ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ഇത് ആരുടെ വാക്കുകളാണ് ?
A. മഹാത്മാ ഗാന്ധി
B. നെഹ്റു
C. സുഭാഷ് ചന്ദ്രബോസ്
D. എബ്രഹാം ലിങ്കൻ
57.ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഗവർണർ ജനറൽ.
A. മൗണ്ട് ബാറ്റൻ
B. വെല്ലസ്ലി
C. റോബർട്ട് ക്ലൈവ്
D. ഡൽഹൗസി
58.ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് .
A. പ്രധാന മന്ത്രി
B. രാഷ്‌ട്രപതി
C. ലോകസഭ
D. രാജ്യസഭ
59.അമേരിക്ക ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര്?
A.ഫാറ്റ്മാൻ
B.ലിറ്റിൽ ബോയ്
C. ദ് ഫ്ളയർ
D.ഇവയൊന്നുമല്ല
60.'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?
A. ലാൽബഹദൂർ ശാസ്തി
B. ഇന്ദിരാഗാന്ധി
C. അടൽ ബിഹാരി വാജ്പേയ്
D.ജഗ്ജീവൻ റാം
61.കിലോയ്ക്ക് 8 രൂപവെച്ച് വാങ്ങിയ പഴം 10 രൂപവെച്ചു വിറ്റാൽ കിട്ടുന്ന ലഭാശതമാനം ?
A. 15%
B. 25%
C. 20%
D. 10%
62. 1, 2, 2, 4, 8, ?
A. 32
B. 16
C. 24
D.20
63.രണ്ടു സംഖ്യകളുടെ ഗുണനഫലം = 500, അവയുടെ HCF എന്നത് 5 ആയാൽ സംഖ്യകൾ.
A. 50, 10
B. 4, 125
C. 20, 25
D. 250, 2
64.
ഏറ്റവും വലിയ മൂന്നക്ക സംഖ്യയോടെ 1 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ?
A. 100
B. 101
C. 999
D. 1000
65. 0, 16, 18, X ഇവയുടെ ശരാശരി 17 ആയാൽ X - ന്റെ വിലയെന്ത്?
A. 44
B. 42
C. 24
D. 36
66.വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
720, 360,........... 30, 6, 1
A. 40
B.120
C. 240
D. 60
67.450 രൂപ വിലയുള്ള മരം. ഒരു മരം 10% ഡിസ്‌കൗണ്ടിൽ വിറ്റാൽ വിറ്റവില?
A. 490
B. 400
C. 500
D. 405
68.⅙,½,⅝ എന്നീ സംഖ്യകളുടെ ലസാഗു എന്ത്?
A. 2/5
B.5/2
C. ½
D.1/5
69.CBE എന്നത് BAD എന്നാണെങ്കിൽ GMBH എന്താണ്?
A. FOOD
B. PLUG
C. GLAD
D. FLAG
70.ഒരു കോഡ് ഭാഷയിൽ ABILITY എന്നത് 1291292025 എന്ന് കോഡ് ചെയ്യുന്നു. എങ്കിൽ CAPABLE എന്നത് എങ്ങനെ കോഡ് ചെയ്യാം?
A. 311612125
B. 11415231
C. 125475
D. 15231254
71. A, B, C ഇവരുടെ ശരാശരി വയസ്സ്
40. B, C ഇവരുടെ ശരാശരി വയസ്സ് 38 A ആയാൽ A
യുടെ
വയസ്സ് എത്ര?
A.40
B.44
C.46
D.42
72.ഒരു കിലോഗ്രാം അരിക്ക് 7 രൂപ 50 പൈസ എങ്കിൽ ഒരു ക്വിന്റെൽ അരിയുടെ വില.
A. 750 രൂപ
B. 705 രൂപ
C.75 രൂപ
D. 7500രൂപ
73. രണ്ട് ക്യൂബുകളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 8:27 യാൽ അവയുടെ വിസ്തീർണ്ണങ്ങൾ
തമ്മിലുള്ള അംശബന്ധം എത്ര? A. 2: 3
B. 4: 9
C. 8:27
D. 2: 9
74 .തന്നിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?
18, ... .23, 27
A. 19
B. 20
C. 21
D. 22
75. A എന്നത് 1 നെ കുറിക്കുന്നു. B എന്നത് 2 നെ കുറിക്കുന്നു. ABC എന്നത് 6 നെ കുറിക്കുന്നു. എങ്കിൽ ABC X B എത്രയായിരിക്കും?
A. 6
B. 12
C. 18
D. 24
76. _________means change for the better.
A Deform
B. Inform
C.Conform
D.Reform
77.She ran _____the room.
A. in
B. into
C. Out
D. Off
78. ______knowledge is a dangerous thing.
A. A little
B. Little
C. A few
D. Some
79. Which of the following is Wrongly paired?
A. Warden - Warden
B. master - mistress
C. Widower - Widow
D. fox - Vixen
80.Did you like _______music they played at the dance?
А. а
B. the
C.an
D. is
81.I waited for hours, but my friend did not ________
A. turn about
B. turn around
C.turn up
D.turn out
82. A fleet of 20______
A. stars
B. ants
C. Cattles
D. ships
83. Antonym of the Word 'Mundane' is________
A. Exciting
B. Excellent
C.Heavenly
D. Superb
84.Replace the underlined Word.
Ramu
visited
his friend in the hospital.
A.Called On
B.Called Off
C.called down
D.called up
85.The members discussed____ matter elaborately.
A.about
B. Of
C. the
D. for
86.When I reached the airport, the plane _____already left.
A. had
B. Was
C. Cdid
D. is
87.A ___of cattle is in the meadow.
A. group
B. herd
C. Collection
D. army
88.Colt is the young one of a
A. Cat
B. Horse
C. Tiger
D. Goat
89.Alien is a synonym of
A. eccentric
B. friend
C. native
D. exotic
90. The antonyms of acquit is
A. defeat
B. relax
C. COndemn
D.indigenous
91.ബാലന് വിഭക്തി ഏത്?
A. പ്രതിഗ്രാഹിക
B. ഉദ്ദേശിക
C. പ്രയോജിക
D. സംയോജിക
92. Make hay while the Sunshines, എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത്?
A. കല്ലും നെല്ലും തിരിച്ചറിയുക
B. സൂര്യപ്രകാശത്തിലാണ് ഉണക്കേണ്ടത്
C.തക്ക സമയത്ത് പ്രവർത്തിക്കണം
D. അനുകൂലമായി കാര്യങ്ങൾ മാറ്റണം
93.വിപരീത പദം എഴുതുക - ശീഘ്രം
A. വേഗം
B. ദുഃഖം
C. മന്ദം
D. ശല്യം
94. Put off എന്നാൽ
A. ഇല്ലാതാക്കുക
B. നീട്ടിവെക്കുക
C. പോയിപറയുക
D. മുറിച്ചുമാറ്റുക
95. പിപാസ എന്നതിന്റെ പര്യായം.
A. ദാഹം
B. മോഹം
C. അസൂയ
D. ജിജ്ഞാസ
96.കാട്ടാളത്തം എന്ന പദം ഏത് വിഭാഗം?
A.തദ്ധിതം
B. ഭേദകം
C. കൃത്ത്
D. സമുച്ചയം
97. ഹിരണം എന്ന പദത്തിന്റെ അർഥം.
A. ആന
B. ആലില
C. പച്ചനിറം
D.മാൻ
98.തണുപ്പുണ്ട് സന്ധി ഏത്?
A.ആദേശസന്ധി
B.ആഗമസന്ധി
C.ലോപസന്ധി
D. ദ്വിസന്ധി
99.താഴെ തന്നിരിക്കുന്നവയിൽ നാവ് എന്നർഥം വരാത്ത പദമേത്?
A. ജിഹ്വ
B. രസന
C. വാചി
D. രസജ്ഞ
100.നിഖിലം- പര്യായപദം അല്ലാത്തത്.
A.സമസ്തം
B. സർവം
C. അഖിലം
D.ഉപലം
Manglish Transcribe ↓
village extension officer
model exam - vii
total mark : 100 time : 75min
1. Raashdratthalavanmaare vichaarana cheyyunna nadapadikramatthinu parayunna per?
a. Avishvaasam
b. Impeecchblentu o
c. Senshan
d. Korttmaarshel
2. Inthyayil aadyamaayi oskaar avaardu nediya vyakthi ?
a. Mammootti
b. Shivaajiganeshan
c. Bhaanu atthayya
d. Mutthayya
3. Kandupidutthangalude raajaavu ennariyappedunna shaasthrajnjan aar?
a. Alaksaandar grahaambel
b. Thomasu aalva edisan
c. Rondjan
d. Henti phordu
4. Thajmahal ethu samsthaanatthaanu sthithi cheyyunnathu
a. Dalhi
b. Utthar pradeshu
c. Madhyapradeshu
d. Hariyaana
5. Thaazhepparayunnavayil hormon allaatthathu eth?
a. Adrinaalin
b. Thyroksin
c. Eesdrajan
d. Pepsin
6. Olimpiksinu vediyaaya aadya eshyan nagaramaanu ?
a. Dokkiyo
b. Ethansu
c. Beyjingu
d. Nyoodalhi
7. Ethu nadiyude poshaka nadiyaanu thumgabhadra ?
a. Gamga
b. Yamuna
c. Krushna
d. Kaaveri
8. Raajaaji naashanal paarkku ethu samsthaanatthaan?
a. Uttharpradeshu
b. Raajasthaan
c. Uttharaakhandu
d. Karnnaadaka
9. Keralatthile aadyatthe pattikavargga graama panchaayatthu?
a. Irattayaar
b. Mariyaapuram
c. Pullampaara
d. Idamalakkudi
10. Sacchinte vidavaangal mathsaram nadanna sttediyam eth?
a. Vaankade
b. Eedan gaardan
c. Cheppokku
d. Phirosu shaa kodla
11.'svaathanthryam arddharaathriyil' enna grantham rachicchathaar?
a. Laari kolinsu dominiku laapiyan
b. Arundhathi royu
c. Mulku raaju aanandu
d. Chaalsu dikkansu
12. Keralatthil aadyamaayi sancharikkunna kodathi enna aashayam nadappilaakkiya bharanaadhikaari?
a. Velutthampi dalava
b. Raajaakeshavadaasu
c. Umminitthampi
d. Ivaraarumalla
13. Konkan reyilve kadannupokaattha samsthaanam?
a. Keralam
b. Thamizhnaadu
c. Karnaadakam
d. Mahaaraashda
14. Viyarppukanangalkku chuvappu niramulla jeevi?
a. Raakkoon
b. Sepam thimimgalam
c. Ottakam
d. Hippoppottaamasu
15. Ettavum kuranja saaksharathayulla randaamatthe inthyan samsthaanam?
a. Raajasthaan
b. Jhaarkhandu
c. Keralam
d. Misoraam
16.'pazhashiraaja' enna sinimaykku shabdamishranam nadatthiyathaar?
a. Ilayaraaja
b. Rasoolpookkutti
c. Devaraajan
d. Raphi mekkaarttin
17. Goyittar enna rogam baadhikkunnath?
a. Kannine
b. Karaline
c. Shvaasakosham
d. Thyroyidu granthi
18.'keralapaanini' ennariyappedunnathaar?
a. Kodungalloor kanjikkuttan thampuraan
b. E. Aar. Raajaraaja varmma
c. Keralavarmma valiya koyitthampuraan
d. Ravi varmma
19. En. Ecchu. 47 evide ninnaanu thudangunnath?
a. Madhura
b. Baagloor
c. Kaasargodu
d. Selam
20. Keralatthil akshaya paddhathi ്yam nadappilaakkiyath?
a. Kannoor
b. Eranaakulam
c. Kottayam
d. Malappuram
21. Ettavum kooduthal aayusullajeevi ethaan?
a. Aana
b. Simham
c. Aama
d. Kurangan
22.‘ayoddhya’ ethu samsthaanatthil sthithicheyyunnu?
a. Uttharpradeshu
b. Maddhyapradeshu
c. Gujaraatthu
d. Mahaaraashda
23.
'raasapadaarththangalude raajaavu ennariyappedunnath?
a. Kaarban
b. Salphyooriku aasidu
c. Vajram
d. Benseen
24.'bhagavathgeethu' ezhuthiyathaar?
a. Vaalmeeki
b. Ezhutthachchhan
c. Kaalidaasan
d. Vedavyaasan .
25. 2013 le misu yoonivezhsu aar?
a. Hyyaan
b. Megan yangu
c. Oleeviyo kalpo
d. Gabriyela eeslar .
26. Pakshikalude raajaavu ennariyappedunna pakshi?
a. Mayil
b. Kazhukan
c. Moonga .
d.
ottaku pakshi
27. Britteeshu philim insttittyoottu avaardu nediya aadya malayaala sinima ?
a. Chemmeen
b. Elippatthaayam
c. Vaasthuhaara
d. Neelakkuyil
28.'gayu' enna sthalam thaazhepparayunnavaril aarumaayi bandhappettirikkunnu ?
a. Shree buddhan
b. Mahaaveeran
c. Akbar
d. Ashokachakravartthi .
29. Amlamazhaykku kaaranamaaya vaathakam.
a. Kaarban dayoksydu
b. Nydrajan dayoksydu
c. Salphar dy oksydu
d. Kaarban mono
ksydu
30. Risarvu baanku ophu indyayude aasthaanam sthithi cheyyunnathevide?
a. Mumby
b. Dalhi
c. Baamgloor
d. Ahammadaabaadu
31. Inthyayude aadyatthe reyilve manthri.
a. Jon matthaayi
b. Baabu jagjeevan raam
c. Bi. Aar. Ambedkar
d. Shyaama prakaashu mukharji
32. Bhoomiyude iratta ennariyappedunna grahameth?
a. Budhan
b. Vyaazham
c. Shukran
d. Shani
33. Shareeratthile panchasaarayude upayogam niyanthrikkunnathu.
a. Insulin
b. Byl
c. Vittaamin
d. Keraattin
34. Vaayuvil pukayukayum irundatthu minnukayum cheyyunna moolakam.
a. Salphar
b. Kaarban
c. Manja phospharasu
d. Bromin
35. Malinamaaya kudivellam vazhi pakarunna oru rogamaanu .
a. Malampani
b. Kolara
c. Manthurogam
d. Kshayam
36. Chilka thadaakam inthyayile ethu samsthaanatthaanu sthithi cheyyunnath?
a. Aandhrapradeshu
b. Karnaadaka
c. Aasaam
d. Oreesa
37. Heebru audyogika bhaashayaayulla raajyam.
a. Eejipthu
b. Israayel
c. Lebanon
d. Kuvyttu
38. Thenmala ekko doorisam paddhathi sthithicheyyunna jilla.
a. Patthanamthitta
b. Kottayam
c. Idukki
d. Kollam
39. Pattunool aadyamaayi upayogiccha raajyam.
a. Chyna
b. Shreelanka
c. Iraan
d. Brittan
40.
anthardesheeya thozhilaalidinam ethu sthalavumaayi bandhappettirikkunnu?
a. Paareesu
b. Vaashimgu dan
c. Mosko
d. Chikkaago
41. Thaccholi othenante janmasthalam?
a. Vadakara
b. Thalasheri
c. Payyoli
d. Koyilaandi
42.
bismillaa khaan ariyappedunnathu ethu mekhalayil ?
a. Sitthaar
b. Shahanaayi
c. Sarodu
d. Thabala
43. Inthyade aadyatthe vanithaa abaasidar aaraayirunnu?
a. Vijayalakshmi pandittu
b. Kyaapttan lakshmi
c. Lakshmi en menon
d. Sarojini naayidu
44. Vaamanante prathishdtayulla keralatthile eka kshethram?
a. Occhira
b. Chavara
c. Thrukkaakkara
d. Kodungalloor
45. Vydyutha chaarju sambharicchuvekkaanulla upakaranatthinte peru.
a. Rasisttar
b, indakdar
c. Regulettar
d. Kappaasittar
46.'kaalaapaani' enna chalachithratthinte samvidhaayakan.
a. Adoor gopaalakrushnan
b. Ai. Vi. Shashi
c. Priyadarshan
d. Ji. Aravindan
47. Keralatthe malabaar ennuvisheshippicchath?
a. Albooni
b. Mahvaan
c. Iban batthuttha
d. Maarkkopolo
48. Ezhimala naavika akkaadami ethu jillayilaanu ?
a. Kaasarkodu
b. Eranaakulam
c. Kannoor
d. Kollam
49. Shareeratthile thulanam niyanthrikkunna avayavam ?
a. Nattellu
b. Hrudayam
c. Shvaasakosham
d. Ulchevi
50. Baloon parappikkunnathinu upayogikkunna vaathakam.
a. Oksijan
b. Hydrajan
c. Nydrajan
d. Kaarbandayoksydu
51. Kendramanthri sabhayil kaabinattu amgam aaya aadyatthe keraleeyan aaraayirunnu ?
a. Ke. Karunaakaran
b. E. Ke. Aantani
c. Vayalaar ravi
d. Do. Jon matthaayi
52. Lokatthe ettavum valiya kshethram.
a. Shree pathmanaabhasvaami kshethram
b. Shreeramganaathasvaami kshethram
c. Ankorvaathu
d. Madhurameenaakshi kshethram
53. Hoogli nadiyude theeratthu sthithicheyyunna pattanam.
a. Shreenagar
b. Aagra
c. Kolkkattha
d. Mumby
54. Ettavum vegam valarunna sasyam.
a. Maavu
b. Mula
c. Thengu
d. Kavungu
55. Charithratthinte thozhi ennariyappedunna padtanashaakha.
a. Naravamsha shaasthram
b. Puraavasthu shaasthram
c. Eppigraphi
d. Naanaya shaasthram
56. Janangalkku vendi janangalaal theranjedukkappedunna janangalude bharanamaanu janaadhipathyam. Ithu aarude vaakkukalaanu ?
a. Mahaathmaa gaandhi
b. Nehru
c. Subhaashu chandrabosu
d. Ebrahaam linkan
57. Aadhunika inthyayude shilpi ennu visheshippikkunna gavarnar janaral.
a. Maundu baattan
b. Vellasli
c. Robarttu klyvu
d. Dalhausi
58. Inthyayil ilakshan kammeeshanare niyamikkunnathu .
a. Pradhaana manthri
b. Raashdrapathi
c. Lokasabha
d. Raajyasabha
59. Amerikka hiroshimayil prayogiccha anubombinte per?
a. Phaattmaan
b. Littil boyu
c. Du phlayar
d. Ivayonnumalla
60.'jayu javaan, jayu kisaan' enna mudraavaakyam aadyamaayi uyartthiyathu aar?
a. Laalbahadoor shaasthi
b. Indiraagaandhi
c. Adal bihaari vaajpeyu
d. Jagjeevan raam
61. Kiloykku 8 roopavecchu vaangiya pazham 10 roopavecchu vittaal kittunna labhaashathamaanam ?
a. 15%
b. 25%
c. 20%
d. 10%
62. 1, 2, 2, 4, 8, ?
a. 32
b. 16
c. 24
d. 20
63. Randu samkhyakalude gunanaphalam = 500, avayude hcf ennathu 5 aayaal samkhyakal.
a. 50, 10
b. 4, 125
c. 20, 25
d. 250, 2
64.
ettavum valiya moonnakka samkhyayode 1 koottiyaal kittunna samkhya ?
a. 100
b. 101
c. 999
d. 1000
65. 0, 16, 18, x ivayude sharaashari 17 aayaal x - nte vilayenthu?
a. 44
b. 42
c. 24
d. 36
66. Vittupoya bhaagam poorippikkuka.
720, 360,........... 30, 6, 1
a. 40
b. 120
c. 240
d. 60
67. 450 roopa vilayulla maram. Oru maram 10% diskaundil vittaal vittavila?
a. 490
b. 400
c. 500
d. 405
68.⅙,½,⅝ ennee samkhyakalude lasaagu enthu?
a. 2/5
b. 5/2
c. ½
d. 1/5
69. Cbe ennathu bad ennaanenkil gmbh enthaan?
a. Food
b. Plug
c. Glad
d. Flag
70. Oru kodu bhaashayil ability ennathu 1291292025 ennu kodu cheyyunnu. Enkil capable ennathu engane kodu cheyyaam?
a. 311612125
b. 11415231
c. 125475
d. 15231254
71. A, b, c ivarude sharaashari vayasu
40. B, c ivarude sharaashari vayasu 38 a aayaal a
yude
vayasu ethra?
a. 40
b. 44
c. 46
d. 42
72. Oru kilograam arikku 7 roopa 50 pysa enkil oru kvintel ariyude vila.
a. 750 roopa
b. 705 roopa
c. 75 roopa
d. 7500roopa
73. Randu kyoobukalude vyaapthangal thammilulla amshabandham 8:27 yaal avayude vistheernnangal
thammilulla amshabandham ethra? A. 2: 3
b. 4: 9
c. 8:27
d. 2: 9
74 . Thannirikkunna shreniyile vittupoya samkhya ethu ?
18, ... . 23, 27
a. 19
b. 20
c. 21
d. 22
75. A ennathu 1 ne kurikkunnu. B ennathu 2 ne kurikkunnu. Abc ennathu 6 ne kurikkunnu. Enkil abc x b ethrayaayirikkum?
a. 6
b. 12
c. 18
d. 24
76. _________means change for the better.
a deform
b. Inform
c. Conform
d. Reform
77. She ran _____the room.
a. In
b. Into
c. Out
d. Off
78. ______knowledge is a dangerous thing.
a. A little
b. Little
c. A few
d. Some
79. Which of the following is wrongly paired?
a. Warden - warden
b. Master - mistress
c. Widower - widow
d. Fox - vixen
80. Did you like _______music they played at the dance?
А. а
b. The
c. An
d. Is
81. I waited for hours, but my friend did not ________
a. Turn about
b. Turn around
c. Turn up
d. Turn out
82. A fleet of 20______
a. Stars
b. Ants
c. Cattles
d. Ships
83. Antonym of the word 'mundane' is________
a. Exciting
b. Excellent
c. Heavenly
d. Superb
84. Replace the underlined word.
ramu
visited
his friend in the hospital.
a. Called on
b. Called off
c. Called down
d. Called up
85. The members discussed____ matter elaborately.
a. About
b. Of
c. The
d. For
86. When i reached the airport, the plane _____already left.
a. Had
b. Was
c. Cdid
d. Is
87. A ___of cattle is in the meadow.
a. Group
b. Herd
c. Collection
d. Army
88. Colt is the young one of a
a. Cat
b. Horse
c. Tiger
d. Goat
89. Alien is a synonym of
a. Eccentric
b. Friend
c. Native
d. Exotic
90. The antonyms of acquit is
a. Defeat
b. Relax
c. Condemn
d. Indigenous
91. Baalanu vibhakthi eth?
a. Prathigraahika
b. Uddheshika
c. Prayojika
d. Samyojika
92. Make hay while the sunshines, enna prayogatthinte arththamenthu?
a. Kallum nellum thiricchariyuka
b. Sooryaprakaashatthilaanu unakkendathu
c. Thakka samayatthu pravartthikkanam
d. Anukoolamaayi kaaryangal maattanam
93. Vipareetha padam ezhuthuka - sheeghram
a. Vegam
b. Duakham
c. Mandam
d. Shalyam
94. Put off ennaal
a. Illaathaakkuka
b. Neettivekkuka
c. Poyiparayuka
d. Muricchumaattuka
95. Pipaasa ennathinte paryaayam.
a. Daaham
b. Moham
c. Asooya
d. Jijnjaasa
96. Kaattaalattham enna padam ethu vibhaagam?
a. Thaddhitham
b. Bhedakam
c. Krutthu
d. Samucchayam
97. Hiranam enna padatthinte artham.
a. Aana
b. Aalila
c. Pacchaniram
d. Maan
98. Thanuppundu sandhi eth?
a. Aadeshasandhi
b. Aagamasandhi
c. Lopasandhi
d. Dvisandhi
99. Thaazhe thannirikkunnavayil naavu ennartham varaattha padameth?
a. Jihva
b. Rasana
c. Vaachi
d. Rasajnja
100. Nikhilam- paryaayapadam allaatthathu.
a. Samastham
b. Sarvam
c. Akhilam
d. Upalam