എൽ .ഡി .സി (പാലക്കാട് )


1. സംഖ്യാശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക.
34.25,
35.45,
36.65,
37.85, -- 

Ans:
39.05 

2. ഒരു വൃത്തത്തിന്റെ വിസ്തീർണം 9cm^2 ആണെങ്കിൽ  ആ വൃത്തിന്റെ ചുറ്റളവ് എത്ര? 

Ans: 6 Cm 

3. അക്ഷരശ്രേണിയിൽ വിട്ടുപോയതു പുരിപ്പിക്കുക SURE,CPSQ,OQNA,...

Ans: YLOM

4. 23X5-12÷320

Ans: 131

5. മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? 

Ans: 8

6. രാമുവിനും രാജനും കൂടി അവരുടെ അമ്മാവൻ 60 രൂപ തുല്യമായി പങ്കിട്ടെടുക്കുവാൻ കൊടുത്തു. എന്നാൽ 60 രൂപയിൽനിന്ന് രാജൻ 20 രൂപയുടെ ഐസ്ക്രീമും രാമു 15 രൂപയ്ക്ക് ജ്യൂസും  ക ഴിച്ചാൽ പിന്നീട് രാമുവിന് രാജനേക്കാൾ ആകെയുണ്ടായിരുന്ന തുകയുടെ എത്രഭാഗം കൂടുതൽ കിട്ടും ?

Ans: 1/12

7. സംഖ്യാശ്രേണിയിൽ വിട്ടുപോയതു പുരിപ്പി ക്കുക. 214,221, 226,236, ... 

Ans: 247

8.കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്?

Ans: M 

9.P ഒരു ജോലി 12 ദിവസംകൊണ്ടു ചെയ്തുതീർക്കു ന്നു. അതേ ജോലി തീർക്കാൻ Q വിന് 4 ദിവസവും R-ന് 6 ദിവസവും വേണമെങ്കിൽ P , R ഇവർ മൂന്നുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീർക്കും ?

Ans: 2 

10. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര?

Ans: 400 

11. 200 രൂപ യിൽ 30 ശതമാനം 'A'-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ 'B'-യ്ക്കും 'C'-യ്ക്കും കൊടുത്താൽ 'C'യ്ക്ക് കിട്ടിയതെത്ര?

Ans: രൂ. 80

12. ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും? 

Ans: 3 മണിക്കൂർ 10 മിനുട്ട് 

13. രണ്ടു സംഖ്യകളിൽ ഒന്ന് മറ്റേതിനേക്കാൾ 25 ശതമാനം കുറവും സംഖ്യകളുടെ ശരാശരി 70-ഉം ആണെങ്കിൽ അവയിൽ വലിയ സംഖ്യ ഏത്?

Ans: 80 

14. 400 cm^2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിന്റെ അതേ  വിസ്തീർണമുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര?

Ans: 20 cm

15. മൂന്നുപേർ ജോലിചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30% മുന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെ ങ്കിൽ ഒന്നാമന്റെ പങ്ക് എത്ര ?

Ans: രൂ 12

16. 12 ÷ (½) - 6 x (⅓) 

Ans: 22

17.താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയത് പൂരിപ്പിക്കുക  4U9,9W16, 16Y25,... 

Ans: 25A36

18. ‘KILL’ എന്ന പദം LHMK എന്നെഴുതാമെങ്കിൽ VISIT എന്ന പദം  എങ്ങനെയെഴുതാം? 

Ans: WHTHU

19.  ആഭരണങ്ങളെല്ലാം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയവയാണ്. സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതിനെല്ലാം മഞ്ഞനിറമാണ്. എന്നാൽ താഴെകൊടുത്തിരിക്കുന്നതിലേതാണ് തെറ്റ്? 

Ans: ആഭരണങ്ങളെല്ലാം മഞ്ഞനിറമുള്ളതാണ്

20. ‘ആധുനിക  അശോകൻ' എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ മഹാരാജാവ് :

Ans: മാർത്താണ്ഡവർമ്മ

21. "ഞാനാണ് രാഷ്ടം” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ഏത്?
 
Ans: ലൂയി പതിനാലാമൻ 

22.ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ്? 

Ans: ജപ്പാൻ 

23. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വച്ചാണ് ? 

Ans: ബെൽഗ്രേഡ് 

24. ഏത് രാജ്യത്തിന്റെതലസ്ഥാനമാണ് കീവ് ? 

Ans: യുക്രൈൻ  

25. ISRO സ്ഥാപിക്കപ്പെട്ട വർഷം

Ans: 1969

26. "ക്രോണ” ഏത് രാജ്യത്തിന്റെ നാണയം ആണ് ? 

Ans: നോർവെ 

27. ബുദ്ധമതകൃതികൾ രചിക്കാനുപയോഗിച്ചിരുന്ന ഭാഷ ഏത്? 

Ans: പാലി 

28. പിൻ കോഡ് സമ്പ്രദായം  ആരംഭിച്ച വർഷം ഏത്? 

Ans: 1972

29. ഇബനു ബത്തൂത്ത ഏത് രാജാവിന്റെ ഭരണകാലത് ഇന്ത്യയിലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? 

Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്

30.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ്  സ്ഥാപിച്ചത് ആര്? 

Ans: കാർട്ടൂണിസ്റ്റ് ശങ്കർ

31.കാപ്പിച്ചെടിയുടെ ജന്മദേശം ഏത്?

Ans: എത്യോപ്യ

32.ബാങ്കുകൾ  ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി 

Ans: ഇന്ദിരാഗാന്ധി 

33. അൽമാട്ടി അണക്കെട്ടു ഏതു നദിയിൽ നിർമിച്ചിരിക്കുന്നു ?

Ans: കൃഷ്ണ 

34. ജമ്മു കശ്മീരിലെ ഔദ്യോദിക ഭാഷ ഏത്?

Ans: ഉറുദു 

35.ലോക പുസ്തകദിനമായി ആചരിക്കുന്നത്

Ans: ഏപ്രിൽ 28

36. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം ?

Ans: ഡെറാഡൂൺ 

37.ഭാരതരത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി?
 
Ans: ഖാൻ അബ്ദുൽ ഗാഫർ ഖാൻ 

38.ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ ആവിഷ്കരിച്ച ത് ആര്? 

Ans: കെപ്ലർ 

39. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു  ഏത്? 

Ans: കാത്സ്യം ഫോസ്ഫേറ്റ് 

40. ആൻറിജൻ അടങ്ങിയിട്ടില്ലാത്ത ബ്ലഡ് ഗ്രൂപ്പ് 

Ans: O 

41. പയോറിയ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ  ബാധിക്കുന്നതാണ്? 

Ans: മോണ 

42. ബാക്ടീരിയ കണ്ടുപിടിച്ചത് ആര്? 

Ans: ലുവൻ ഹുക്ക് 

43.സ്യകോശങ്ങളിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം: 

Ans: കോശസ്തരം 

44. കാറ്റിന്റെ വേഗം അളക്കുന്നതിനുള്ള ഉപകരണം: 

Ans: അനിമോമീറ്റർ

45.  ആധുനിക ഒളിംപിക്സിന്റെ പിതാവ്: 

Ans: ബാരൻ പിയറെ കുബാർട്ടിൻ 

46. എ.ആർ. രാജരാജവർമ  മലയാളത്തിലേക്ക് തർ ജമ ചെയ്ത സന്ദേശകാവ്യം:
 
Ans: മേഘദൂതം 

47.ഫിലാറ്റലി-എന്താണിത്? 

Ans: സ്റ്റാമ്പ് ശേഖരണം 

48. റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം. 

Ans: ജനീവ 

49. ദി ഗുഡ് എർത്  (The Good Earth) എന്ന പുസ്തകത്തിന്റെ ത്തിന്റെ രചയിതാവ്:
 
Ans: പേൾ എസ്. ബക്ക് 

50.'ലില്ലി' ഏതു രാജ്യത്തിന്റെ ദേശീയ പുഷ്ടമാണ്? 

Ans: ഇറ്റലി 

51. സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രത്തിന്റെ സംവിധായകൻ ആര്? 

Ans: രാമു കാര്യാട്ട് 

52. ഏതു രാജ്യത്തിന്റെ ദേശീയ കളിയാണ്ക്രിക്കറ്റ്  ?

Ans: ഓസ്ട്രേലിയ 

53. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക: 

Ans: വിദ്യാവിലാസിനി

54. കേരളത്തിന്റെ സമുദ്രതീരം എത്ര കി.മീ നീളമുണ്ട്‌ ?

Ans: 580

56. പമ്പാനദിയുടെ പതനസ്ഥാനം ഏത്? 

Ans: വേമ്പനാട്ട് കായൽ 

57. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല;

Ans: തൃശ്ശൂർ 

58. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്: 

Ans: ലാറ്ററൈറ്  മണ്ണ്

59.ലക്ഷദീപ് സമൂഹത്തിൽ എത്ര ദീപുകളുണ്ട്? 

Ans: 86 

60. കേരളത്തിൽ രാജ്യരക്ഷാവകുപ്പിന്റെ കീഴിലുള്ള വിമാനത്താവളം ഏത്? 

Ans: കൊച്ചി 

61. കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?

Ans: പീച്ചി 

62. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു? 
 
Ans: റാണി ഗൗരി ലക്ഷ്മിഭായി

63.ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത  നിലയം: 

Ans: താരാപ്പുർ 

64. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ഏത്? 

Ans: വില്യം ബെൻറിക് പ്രഭു 

65. We won't go out unless it,......... raining, 

Ans: stopped 

66. A friend of mine, is a lawyer helped me. 

Ans: who 

67.I……. him lately 

Ans: have not seen 

68. have another cup of tea, ...? 

Ans: will you? 

69. The synonym of 'draft is: 

Ans: outline 

70. The synonym of 'rectify is: 

Ans: Correct

71. The antonym of 'illicit’ is: 

Ans: legal 

72. ‘I was given a book’ is the passive form of:
 
Ans: Someone gave me a book

73.The riot was put........ by the police

Ans: down 

74. Aladdin had,........ Wonderful lamp

Ans: a

75. She enjoys……. to his stories 

Ans: listening 

76. The child……….. very much since I last saw her 

Ans: has grown

77. The lady asked...........
 
Ans: why the child was crying 

78.The film.... .by the time we got to the cinema 

Ans: had begun

79. I am afraid this exercise is....... more difficult 

Ans: Rather
 .താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജമ എഴുതുക.
80.Friends are the gifts of God.
 
Ans: സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ്

82.What a beautiful bird the Pea-cock is! 

Ans: മയിൽ എത്ര മനോഹരമായൊരു പക്ഷി

83. There is no Smoke without fire

Ans: തീയില്ലാതെ പുകയില്ല

84.  ‘കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത്.

Ans: കടം കഥ 

85. ചന്തുമേനോന്റെ അപൂർണ നോവലാണ് ശാരദ. ഇത്.

Ans: ദ്യോതകം

86. 'കൂനുള്ള ‘ എന്നർഥം വരുന്ന വാക്ക്

Ans: മനഥര  

87. അവൾ ഉറങ്ങുന്നു. അടിവരയിട്ട ക്രിയ: 

Ans: അകർമകം


Manglish Transcribe ↓1. Samkhyaashreniyil vittupoyathu poorippikkuka. 34. 25,
35. 45,
36. 65,
37. 85, -- 

ans:
39. 05 

2. Oru vrutthatthinte vistheernam 9cm^2 aanenkil  aa vrutthinte chuttalavu ethra? 

ans: 6 cm 

3. Aksharashreniyil vittupoyathu purippikkuka sure,cpsq,oqna,...

ans: ylom

4. 23x5-12÷320

ans: 131

5. Moonnu samkhyakalude sharaashari 12-um aadyatthe randu samkhyakalude sharaashari 10-um avasaana randu samkhyakalude sharaashari 14-um aane nkil avayil ettavum cheriya samkhya eth? 

ans: 8

6. Raamuvinum raajanum koodi avarude ammaavan 60 roopa thulyamaayi pankittedukkuvaan kodutthu. Ennaal 60 roopayilninnu raajan 20 roopayude aiskreemum raamu 15 roopaykku jyoosum  ka zhicchaal pinneedu raamuvinu raajanekkaal aakeyundaayirunna thukayude ethrabhaagam kooduthal kittum ?

ans: 1/12

7. Samkhyaashreniyil vittupoyathu purippi kkuka. 214,221, 226,236, ... 

ans: 247

8. Kaduku, uluva, malli, jeerakam ivayude kuppikalile adappil soochanayaayi k, u, m, j yathaakramam otticchirikkunnu. Iva edukkunnathinidayil aadyam kyum j-yum thammil maarippoyi. Pinne jyum mum thammil maari. Pinneedu u-um kyum thammil maarippoyi. Ennaal ippol kaduku kuppiyude adappile soochana eth?

ans: m 

9. P oru joli 12 divasamkondu cheythutheerkku nnu. Athe joli theerkkaan q vinu 4 divasavum r-nu 6 divasavum venamenkil p , r ivar moonnuperum koodi aa joli ethra divasam kondu theerkkum ?

ans: 2 

10. Oru samkhyayude pakuthiyude 30 shathamaanam 60 aanenkil samkhya ethra?

ans: 400 

11. 200 roopa yil 30 shathamaanam 'a'-ykkum baakkiyu llathu 3:4 enna anupaathatthil 'b'-ykkum 'c'-ykkum kodutthaal 'c'ykku kittiyathethra?

ans: roo. 80

12. Oraal 40 minuttu nadannaal 20 minuttu vishramikkumenkil 4 manikkur 30 minuttil ethra samayam ayaal nadannittundaakum? 

ans: 3 manikkoor 10 minuttu 

13. Randu samkhyakalil onnu mattethinekkaal 25 shathamaanam kuravum samkhyakalude sharaashari 70-um aanenkil avayil valiya samkhya eth?

ans: 80 

14. 400 cm^2 vistheernamulla oru deerghachathuratthinte athe  vistheernamulla oru samachathuratthinte oru vashatthinte neelamethra?

ans: 20 cm

15. Moonnuper jolicheythu kittiya prathiphalatthinte 30% munnaamanullathaanu. Aakeyulla prathiphalatthil pakuthi onnaamanum moonnaamanum koodiyullathaanu. Randaamante panku 30 roopaye nkil onnaamante panku ethra ?

ans: roo 12

16. 12 ÷ (½) - 6 x (⅓) 

ans: 22

17. Thaazhe kodutthirikkunna shreniyile vittupoyathu poorippikkuka  4u9,9w16, 16y25,... 

ans: 25a36

18. ‘kill’ enna padam lhmk ennezhuthaamenkil visit enna padam  enganeyezhuthaam? 

ans: whthu

19.  aabharanangalellaam svarnnam kondu undaakkiyavayaanu. Svarnnam kondu undaakkiyathinellaam manjaniramaanu. Ennaal thaazhekodutthirikkunnathilethaanu thettu? 

ans: aabharanangalellaam manjaniramullathaanu

20. ‘aadhunika  ashokan' enna bahumathikku arhanaaya thiruvithaamkoor mahaaraajaavu :

ans: maartthaandavarmma

21. "njaanaanu raashdam” ennu prakhyaapiccha phranchu bharanaadhikaari eth?
 
ans: looyi pathinaalaaman 

22. Phyoojiyaama agniparvvatham ethu raajyatthaan? 

ans: jappaan 

23. Chericheraa prasthaanatthinte onnaam ucchakodi nadannathu evide vacchaanu ? 

ans: belgredu 

24. Ethu raajyatthintethalasthaanamaanu keevu ? 

ans: yukryn  

25. Isro sthaapikkappetta varsham

ans: 1969

26. "krona” ethu raajyatthinte naanayam aanu ? 

ans: norve 

27. Buddhamathakruthikal rachikkaanupayogicchirunna bhaasha eth? 

ans: paali 

28. Pin kodu sampradaayam  aarambhiccha varsham eth? 

ans: 1972

29. Ibanu batthoottha ethu raajaavinte bharanakaalathu inthyayiletthiya aaphrikkan sanchaari aanu ? 

ans: muhammadu bin thuglakku

30. Childransu bukku drasttu  sthaapicchathu aar? 

ans: kaarttoonisttu shankar

31. Kaappicchediyude janmadesham eth?

ans: ethyopya

32. Baankukal  deshasaalkkariccha inthyan pradhaanamanthri 

ans: indiraagaandhi 

33. Almaatti anakkettu ethu nadiyil nirmicchirikkunnu ?

ans: krushna 

34. Jammu kashmeerile audyodika bhaasha eth?

ans: urudu 

35. Loka pusthakadinamaayi aacharikkunnathu

ans: epril 28

36. Inthyan milittari akkaadami sthithicheyyunna sthalam ?

ans: deraadoon 

37. Bhaaratharathnam avaardu nediya aadyatthe videshi?
 
ans: khaan abdul gaaphar khaan 

38. Grahangalude chalananiyamangal aavishkariccha thu aar? 

ans: keplar 

39. Ellil adangiyirikkunna pradhaana raasavasthu  eth? 

ans: kaathsyam phosphettu 

40. Aanrijan adangiyittillaattha bladu grooppu 

ans: o 

41. Payoriya enna rogam shareeratthinte ethu bhaagatthe  baadhikkunnathaan? 

ans: mona 

42. Baakdeeriya kandupidicchathu aar? 

ans: luvan hukku 

43. Syakoshangalilum janthukoshatthilum pothuvaayi kaanappedaattha bhaagam: 

ans: koshastharam 

44. Kaattinte vegam alakkunnathinulla upakaranam: 

ans: animomeettar

45.  aadhunika olimpiksinte pithaav: 

ans: baaran piyare kubaarttin 

46. E. Aar. Raajaraajavarma  malayaalatthilekku thar jama cheytha sandeshakaavyam:
 
ans: meghadootham 

47. Philaattali-enthaanith? 

ans: sttaampu shekharanam 

48. Redkrosu sosyttiyude aasthaanam. 

ans: janeeva 

49. Di gudu erthu  (the good earth) enna pusthakatthinte tthinte rachayithaav:
 
ans: pel esu. Bakku 

50.'lilli' ethu raajyatthinte desheeya pushdamaan? 

ans: ittali 

51. Svarna medal nediya aadya malayaala chithratthinte samvidhaayakan aar? 

ans: raamu kaaryaattu 

52. Ethu raajyatthinte desheeya kaliyaankrikkattu  ?

ans: osdreliya 

53. Keralatthile aadyatthe saahithya maasika: 

ans: vidyaavilaasini

54. Keralatthinte samudratheeram ethra ki. Mee neelamundu ?

ans: 580

56. Pampaanadiyude pathanasthaanam eth? 

ans: vempanaattu kaayal 

57. Keralatthinte saamskaarika thalasthaanam enna padavi alankarikkunna jilla;

ans: thrushoor 

58. Keralatthil kaanappedunna pradhaana inam mannu: 

ans: laattaryru  mannu

59. Lakshadeepu samoohatthil ethra deepukalundu? 

ans: 86 

60. Keralatthil raajyarakshaavakuppinte keezhilulla vimaanatthaavalam eth? 

ans: kocchi 

61. Keralatthil ulla phorasttu risarcchu insttittyoottu evideyaan?

ans: peecchi 

62. Thiruvithaamkooril adimakkacchavadam nirodhicchathu aarude bharanakaalatthu aayirunnu? 
 
ans: raani gauri lakshmibhaayi

63. Inthyayile aadyatthe anuvydyutha  nilayam: 

ans: thaaraappur 

64. Inthyayil imgleeshu vidyaabhyaasam thudangiya gavarnar janaral eth? 

ans: vilyam benriku prabhu 

65. We won't go out unless it,......... Raining, 

ans: stopped 

66. A friend of mine, is a lawyer helped me. 

ans: who 

67. I……. Him lately 

ans: have not seen 

68. Have another cup of tea, ...? 

ans: will you? 

69. The synonym of 'draft is: 

ans: outline 

70. The synonym of 'rectify is: 

ans: correct

71. The antonym of 'illicit’ is: 

ans: legal 

72. ‘i was given a book’ is the passive form of:
 
ans: someone gave me a book

73. The riot was put........ By the police

ans: down 

74. Aladdin had,........ Wonderful lamp

ans: a

75. She enjoys……. To his stories 

ans: listening 

76. The child……….. Very much since i last saw her 

ans: has grown

77. The lady asked...........
 
ans: why the child was crying 

78. The film.... . By the time we got to the cinema 

ans: had begun

79. I am afraid this exercise is....... More difficult 

ans: rather
 . Thaazhe kodutthirikkunnavayil shariyaaya tharjama ezhuthuka.
80. Friends are the gifts of god.
 
ans: suhrutthukkal dyvatthinte varadaanamaanu

82. What a beautiful bird the pea-cock is! 

ans: mayil ethra manoharamaayoru pakshi

83. There is no smoke without fire

ans: theeyillaathe pukayilla

84.  ‘kadankatha' enna padam piricchezhuthunnathu.

ans: kadam katha 

85. Chanthumenonte apoorna novalaanu shaarada. Ithu.

ans: dyothakam

86. 'koonulla ‘ ennartham varunna vaakku

ans: manathara  

87. Aval urangunnu. Adivarayitta kriya: 

ans: akarmakam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution