ഭൂമിശാസ്ത്രം (വൻകര വിസ്ഥാപന സിദ്ധാന്തം,ഭൂമിയുടെ ഘടന )

'വൻകര വിസ്ഥാപന സിദ്ധാന്തം


*'വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്.

Ans : ആൽഫ്രഡ് വേഗ് നർ (ജർമ്മനി)

*വൻകര വിസ്ഥാപന സിദ്ധാന്തം  വേഗ് നർആദ്യമായി അവതരിപ്പിച്ചത് 

Ans : 1912 ൽ ഫ്രാങ്ക് ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ 

*സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം 

Ans : വൻകര വിസ്ഥാപന സിദ്ധാന്തം 

*വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
Ans  : വൻകര വിസ്ഥാപന സിദ്ധാന്തം ,ഫലക ചലന സിദ്ധാന്തം 
*വേഗ്നറുടെ സിദ്ധാന്തമനുസരിച്ച ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം

Ans :പാൻജിയ

*'മാതൃഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം

Ans : പാൻജിയ

*ഗ്രീനിച്ച രേഖ എന്ന ആശയം മുന്നോട്ട് വെച്ചത്

Ans : സർ ജോർജ് ബിഡൽ ഐറി

*സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത് 

Ans : സാൻഡ് ഫോർഡ് ഫ്‌ളെമിങ് (കാനഡ)

*’വൻകര വിസ്ഥാപനം’ എന്ന ആശയം മുന്നോട്ട് വച്ചത് 

Ans : അന്റോണിയ സ്നിദർ പെല്ലിഗ്രിനി (1858 അമേരിക്ക )

*പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം
 
Ans : പന്തലാസ്സ

*പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം 

Ans : തെഥിസ്

*പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ
Ans  :ലൗറഷ്യ (വടക്ക് ഭാഗം ), ഗോണ്ട്വാ നാലാന്റ്  (തെക്ക് ഭാഗം)
*ഗോണ്ട്വാനാലാന്റിന് ആ പേർ നൽകിയത്

Ans : എഡ്വേർഡ് സൂയസ് 

*ഗോണ്ട്വാനാലാന്റ്പൊട്ടിപ്പിളർന്ന് ഉണ്ടായ ഇന്നത്തെ  ഭൂഖണ്ഡങ്ങൾ

Ans :  തെക്കേ അമേരിക്ക, ആഫ്രിക്ക,ആസ്ട്രേലിയ, അന്റാർട്ടിക്ക, ഏഷ്യ 

*ലൗറേഷ്യ ട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ 
Ans  :വടക്കേ അമേരിക്ക, യൂറേഷ്യ (യൂറോപ്പ് ) 
*നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത  കൃതി രചിച്ചത്
Ans  :  അലക്സാണ്ടർ ഡൂട്ടോയിറ്റ് 

ഫലകചലന സിദ്ധാന്തം (Plate Tectonics Theory)


*വൻകരകളുടേയും സമുദ്ര ങ്ങളുടെയും പരിണാമത്തെയും സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം 

Ans : ഫലകചലന സിദ്ധാന്തം 

*ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത് 

Ans : അർണോൾഡ് ഹോംസ് (1968-ൽ) 

*ഫലകചലന സിദ്ധാന്തം വികസിപ്പിച്ചത്
Ans  : ജാക്ക് ഇ  ഒളിവർ, വില്യം മോർഗൺ & ടൂസോ വിൽസൺ 
*ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം.

Ans : ഫലകചലന സിദ്ധാന്തം 

*ഫലകചലന സിദ്ധാന്തമനുസരിച്ച്  ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ്  ഭൂഖണ്ഡങ്ങൾ ഉണ്ടായത് 

Ans : സ്ഥല മണ്ഡലം (Lithosphere )/ശിലാ മണ്ഡലം 

*ഫലകചലന സിദ്ധാന്തമനുസരിച്ച് വൻകരകളെയും
സമുദ്രങ്ങളെയും ഉൾക്കൊള്ളുന്ന ഭാഗം
Ans : സ്ഥല മണ്ഡലം

*രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്നു അതി രുകൾക്ക് പറയുന്ന പേര്

Ans : വിയോജക സീമ (Divergent Margin) 

*രണ്ട് ഫലകങ്ങൾ പരസ്പരം കൂട്ടിമുട്ടുന്ന അതിരു
കൾക്ക് പറയുന്ന പേർ. Ans  :സംയോജിക സീമ (Convergent Margin)
*രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന അതിരുകൾക്ക് പറയുന്ന പേര് 

Ans : ഛേദക സീമ (Shear Margin)

*ഛേദക സീമ ഫലകങ്ങളിൽ ഉണ്ടാകുന്ന ഭൂരൂപം 

Ans : ഭ്രംശ താഴ്വര 

*ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമായുണ്ടായ ഭൂരൂപങ്ങൾ 

Ans : ഹിമാലയവും ടിബറ്റൻ പീഠഭൂമിയും

*ഭൗമാന്തർഭാഗത്തെ ചലനങ്ങൾക്കുള്ള തെളിവായി കണക്കാക്കാവുന്ന പ്രതിഭാസങ്ങൾ.

Ans : ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം

*ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ.

Ans : ടെക്ടോണിക്സ് ബലങ്ങൾ

*സ്ഥല മണ്ഡലത്തിലെ ഏറ്റവും വലിയ ഫലകം 

Ans : പസഫിക് ഫലകം 

ഫലക ചലന സിദ്ധാന്ത മനുസരിച്ച് ഉണ്ടായ ഫലകങ്ങൾ 

(a)പസഫിക് ഫലകം  (b)അമേരിക്കൻ ഫലകം  (c)ഇന്തോ - ആസ്ട്രേലിയൻ ഫലകം  (d)അന്റാർട്ടിക് ഫലകം  (e)യൂറേഷ്യൻ ഫലകം  (f) ആഫ്രിക്കൻ ഫലകം 

ഭൂമിശാസ്ത്രപരമായ  കണ്ടുപിടുത്തങ്ങൾ 


*ക്രിസ്റ്റഫർ കൊളംബസ് - അമേരിക്ക

*പെട്രോ അൾ വാറസ് കബ്രാൾ - ബ്രസീൽ

*റോബർട്ട് പിയറി - നോർത്ത് പോൾ

*ഡേവിഡ് ലിവിങ്സ്റ്റൺ -  വിക്ടോറിയ ഫാൾസ്

*ഡേവിഡ് ലിവിങ്സ്റ്റൺ - സാംബസി നന്ദി 

*പീറ്റർബർഗ് - അലാസ്ക

ഭൂമിയുടെ ഘടന 


*ഭൂമിയുടെ ഉള്ളറയെ മൂന്നായി തരംതിരിച്ചിരിക്കുന്നു 
(1) ഭൂവൽക്കം (Crust)  (2) ബഹിരാവരണം (Mantle)  (3) അകക്കാന് (Core)
*ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം 

Ans :  6378 കി.മീ.

*ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി 

Ans :  ഭൂവൽക്കം
‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് 
Ans :  ഭൂവൽക്കം

*ശിലകളുടെയും ധാതുക്കളുടെയും കലവറ

Ans : ഭൂവൽക്കം

*ഏറ്റവും കൂടുതൽ സാന്ദ്രയുള്ള ഭൂമിയുടെ പാളി 

Ans : ഭൂവൽക്കം

*ഭൂവൽക്കത്തിൽ വൻകരഭാഗങ്ങളുടെ മുകൾതട്ടിനെ പറയുന്ന പേര് 
Ans  :സിയാൽ 
*സിയാലിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ലോഹങ്ങൾ 

Ans : സിലിക്കൺ, അലൂമിനിയം

*സിയാലിന് തൊട്ടു താഴെയായി കാണപ്പെടുന്ന
കടൽത്തറ
Ans :  സിമ (Sima) 

*സിമയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

Ans : സിലിക്കൺ, മഗ്നീഷ്യം

*ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം 
Ans  :മാന്റിൽ
*ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും  ചേർന്ന് വരുന്ന പ്രദേശത്തിന്റെ പേര്

Ans :  ലിത്തോസ്ഫിയർ (100 കി. മീ.)

*സ്ഥലമണ്ഡലം', 'ശിലാമണ്ഡലം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്

Ans : ലിത്തോസ്ഫിയർ

*പാറക്കെട്ട് നിറഞ്ഞ മണ്ഡലം’ എന്നറിയപ്പെടുന്നത്

Ans :  ലിത്തോസ്ഫിയർ

*ലിത്തോസ്ഫിയറിന് താഴെയായി അർദ്ധ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം

Ans : അസ്തനോസ്ഫിയർ

*ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ്. 

Ans : മോഹോറോവിസിക്സ് വിച്ഛിന്നത

*മാന്റിലിന്റെ ഏകദേശ ആഴം

Ans : 2900 കി.മീ.

* മാന്റിലിന്റെ താഴെയായി കാണപ്പെടുന്ന മണ്ഡലം

Ans :അകക്കാമ്പ്

*അകക്കാന് മാന്റിലിന്റെ സാധാരണ ഊഷ്മാവ് 

Ans :  2200^o C

*അകക്കാമ്പിന്റെ ഏകദേശ കനം 

Ans : 3400 കി. മീ. 

*മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർ വരമ്പ്
 Ans  : ഗുട്ടൻബർഗ് വിച്ഛിന്നത (Gutenberg discontinuity)
*മാന്റിലിന്റെ മുകൾഭാഗം ഖരാവസ്ഥയിലും അന്തർഭാഗം ദ്രാവകാവസ്ഥയിലുമാണ്.

*ഭൂമിയുടെ അകക്കാമ്പിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു
Ans  :ബാഹ്യ അകക്കാമ്പ് (Outer Core),അന്തർ അകക്കാമ്പ് (Inner core)
*ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് 

Ans : ബാഹ്യ അകക്കാമ്പ് 

* ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് 

Ans : അന്തർ അകക്കാമ്പ് 

*അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത് 

Ans :നിക്കലും ഇരുമ്പും കൊണ്ട് 

*അകക്കാമ്പിന്റെ മറ്റൊരു പേർ 

Ans : NIFE (Nickel  Iron) 

*ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ്

Ans : 2600^oC 

*ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

Ans :  ഇരുമ്പ് വൻകരയെക്കാൾ സാന്ദ്രത കൂടുതൽ കടൽത്തറ യ്ക്കാണ്. 

*വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം

Ans :  60 കി.മീ.

* കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം

Ans :  20 കി.മീ

ശിലകൾ 


*നിയതമായ രാസഘടനയില്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രതവുമായ വസ്തുക്കൾ 

Ans : ശിലകൾ 

*ശിലകൾ മൂന്ന് വിധം.

1. ആഗ്നേയ ശിലകൾ  (Igneous Rocks)

2.അവസാദശിലകൾ (Sedimentary Rocks) 

3.കായാന്തരിത ശിലകൾ  (Metamorphic Rocks)

ആഗ്നേയ ശിലകൾ


*" ശിലകളുടെ മാതാവ്', പ്രാഥമികശില', 'പിതൃശില', അടിസ്ഥാന ശില' എന്നിങ്ങനെ അറിയപ്പെടുന്നത്

Ans : ആഗ്നേയശിലകൾ

* 'അഗ്നിപർവ്വതജന്യ ശിലകൾ' എന്നറിയപ്പെടുന്നത് 
Ans  : ആഗ്നേയശിലകൾ 
*ഫോസിലുകളില്ലാത്ത ശിലകൾ 

Ans : ആഗ്നേയശിലകൾ 

*ലോഹ അയിരുകളുടെ മുഖ്യ ഉറവിടം 
Ans  :ആഗ്നേയശിലകൾ 
*മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ

Ans : ആഗേയശിലകൾ
ഭൂവൽക്കത്തിന്റ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാണ് 
Ans : ആഗ്നേയ ശിലകളാണ്.

*ആഗ്നേയശിലകൾ രണ്ട് വിധം.

1. ബാഹ്യജാത ശിലകൾ, 

2. അന്തർവേധ ശിലകൾ

*ഭൂമിയുടെ ഉപരിതലത്തിന്  മുകളിലായി ലാവ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ 

Ans : ബാഹ്യജാത ശിലകൾ 

* ബാഹ്യജാത ശിലകൾക്ക് ഉദാഹരണം 

Ans : ബസാൾട്ട്

*പരൽ രൂപമില്ലാത്ത ശിലകൾ 

Ans :  ബസാൾട്ട്, 

*ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ
Ans  :ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ 
*ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്. 

Ans : കറുത്ത പരുത്തി മണ്ണ് (റിഗർ)

*പരുത്തികൃഷിക്ക് യോജിച്ച  മണ്ണ്

Ans : റിഗർ

*ബസാൾട്ട്,ഗ്രാനൈറ്റ്, ഡോളറൈറ്റ്, ബാത്തോലിത്ത്സ്,ലോക്കോലീത്ത്സ്,സിൽസ് ,ഡെക്ക്സ്എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ് 

*ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി 'മാഗ്മ തണു
ത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : അന്തർവേധശിലകൾ 

*അന്തർവേധശിലകളുടെ മറ്റൊരു പേര്

Ans : പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ)

ഭൗമോപരിതലത്തിലെ ഘടക മൂലകങ്ങൾ/ലോഹങ്ങൾ 


* ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

Ans : ഓക്സിജൻ 

*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാ
മത്തെ മൂലകം 
Ans : സിലിക്കൺ 

*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans  :അലുമിനിയം
*ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം 

Ans :  ഇരുമ്പ്

അവസാദശിലകൾ


*പ്രകൃതി ശക്തികളായ കാറ്റ്, ഒഴുക്കുവെള്ളം, ഹിമാ
നികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞു കൂടി ഉണ്ടാകുന്ന ശിലകൾ 
Ans : അവസാദശിലകൾ

*ശകലീയ അവസാദശിലകൾക്ക് ഉദാഹരണം

Ans : മണൽക്കല്ല്,എക്കൽകല്ല് 

*ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ

Ans : അവസാദശിലകൾ

*ഫോസിലുകൾ ഇല്ലാത്ത ശിലകൾ

Ans : ആഗ്നേയശിലകൾ

ശിലകളുടെ പരിണാമം


*ഭാരവും കാഠിന്യവും  കുറവായ ശില

Ans : അവസാദ ശില 

*പാളികളായി കാണപ്പെടുന്ന ശില 

Ans :  അവസാദശില
'ജലകൃതശിലകൾ. ‘സ് തരിത ശിലകൾ' എന്നീ പേരുകളിൽ അറിപ്പെടുന്ന ശിലകൾ
Ans :  അവസാദശിലകൾ

* പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ 

Ans :  അവസാദശിലകൾ

*ശിലാതെലം’ എന്നറിയപ്പെടുന്ന വസ്തു

Ans : പെട്രോൾ
ബലകൃതമായി രൂപം കൊള്ളുന്ന ശിലകൾക്കുദാഹരണമാണ് Ans  :ഷെയ്ൽ ,കളിമണ്ണ് (Clay),മണൽകല്ല് (Sand stone)
*ജെെവ വസ്തുക്കളിൽ  നിന്ന് രൂപം കൊള്ളുന്ന ശിലകൾക്ക് ഉദാഹരണം 

Ans : ജിപ്സം ,കല്ലുപ്പ് 

*കാറ്റിന്റെ നിക്ഷേപ പ്രകിയ മൂലമുണ്ടാകുന്ന സമതലങ്ങൾക്ക് ഉദാഹരണം

Ans : ലോയ്‌സ് (Loess)
ലോയ്സ് സമതലങ്ങൾ കാണപ്പെടുന്നത്
Ans : ചൈനയിൽ 

കായാന്തരിത ശിലകൾ


*ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായി മാറ്റമുണ്ടായി രൂപം കൊള്ളുന്ന ശിലകൾ

Ans : കായാന്തരിത ശിലകൾ

*കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ

Ans : കായാന്തരിത ശിലകൾ

*കായാന്തരിത ശിലകൾക്ക് ഉദാഹരണം .

Ans : നയിസ്, ഷിസ്റ്റ്,മാർബിൾ, സ്ലേറ്റ് ,
ക്വാർട്ട്സൈറ്റ്, ഷെയ്ൽ
*രത്നങ്ങൾ, വ്രജം, മരതകം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ കായാന്തരിത ശിലകൾക്ക് ഉദാഹരണങ്ങളാണ്.

ശിലകളിലെ മാറ്റം 


*കായാന്തരീകരണത്തിന്റെ ഫലമായി ആഗ്നേയ ശില കൾ/അവസാദശിലകൾ താഴെ പറയുന്ന രീതിയിൽ
കായാന്തരിത ശിലകളാകുന്നു.
*ഗ്രാനൈറ്റ് - നെെസ്

*ചുണ്ണാമ്പുകല്ല് - മാർബിൾ 
 
*ബസാൾട്ട് - ഷിസ്റ്റ്
 
*മണൽകല്ല്- ക്വാർട്ട്സെെറ്റ് 

*കളിമണ്ണ്, ഷെയ്ൽ സ്ലേറ്റ് 

*കൽക്കരി - ഗ്രാഫെെറ്റ്

ഭൗമ ചലനങ്ങൾ 

ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്തർഭാഗത്തു നിന്നുള്ള ശക്തികളാണ്. അന്തർജന്യ ശക്തികൾ (Endogenic Forces)
*ഭൂകമ്പം , അഗ്നി പർവ്വത സ്ഫോടനം എന്നിവയാണ്, അന്തർജന്യ , ശക്തികൾ 

*ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ്

Ans : ബാഹ്യജന്യ ശക്തികൾ (Exogenic Forces)

*അപക്ഷയം അപരദനം,നിക്ഷേപണം എന്നിവ ബാഹ്യജന്യ പ്രക്രിയകൾ 

*വിപുലമായ ആന്തരിക മാറ്റങ്ങൾക്കിടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തിനോടുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ് 

Ans : വിരൂപണ ചലനങ്ങൾ (Tectonic Movements)

*രണ്ട് തരത്തിലുള്ള വിരൂപണ ചലനങ്ങളുണ്ട് 

Ans : ലംബ ചലനങ്ങൾ(Vertical Movements),തിരശ്ചിന ചലനങ്ങൾ 
(Horizontal Movements)

ലംബവും ,തിരശ്ചീനവും 


*ഭൂഖണ്ഡ രൂപീകരണ ചലനങ്ങൾ എന്നറിയപ്പെടുന്നത്

Ans : ലംബ ചലനങ്ങൾ

*ഉത്ഥാനം ,അവതലനം , എന്നിവക്കിടയാക്കുന്ന ചലനം 

Ans : ലംബ ചലനം 

*അവസാദ ശിലാപടലങ്ങളുടെ രൂപമാറ്റത്തിനും മടക്കു
പർവ്വത രൂപീകരണത്തിനും ഇടയാക്കുന്ന ചലനങ്ങൾ
Ans : തിരശ്ചീന ചലനങ്ങൾ

*ഭ്രംശനം, വലനം എന്നിവക്കിടയാക്കുന്ന ചലനം

Ans :  തിരശ്ചീന ചലനം 

*ലംബചലനത്തിന്റെ ഭാഗമായി ഒരു പ്രദേശംചുറ്റുമുള്ള പ്രദേശങ്ങളെ  അപേഷിച്ച്  ഉയരുന്നതാണ് 

Ans : ഉത്ഥാനം(uplift)

*ഒരു ഭൂവിഭാഗം ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച ഇടിഞ്ഞു താഴുന്നതാണ് 

Ans :  അവതലനം (Subsidence)

*ശിലകളുടെ തിരശ്ചീ

Ans :  തിരശ്ചീന ചലനങ്ങൾ

*ഭൂവൽക്ക ത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദ്ദം മടക്കുകൾ രൂപപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രക്രിയയാണ്
Ans  : വലനം (Folding)
*വലന പ്രകിയയുടെ ഫലമായുണ്ടാകുന്ന ഉയർന്ന മടക്കുകളാണ്
Ans : അപനതികൾ (Anticlines)

*വലനത്തിന്റെ ഫലമായുണ്ടാകുന്ന താഴ്ന്ന മടക്കുകൾ, 

Ans : അഭിനതികൾ (Synclines)

*മടക്കു പർവ്വതങ്ങൾ (Folding Mountains) രൂപം കൊള്ളുന്നതിനിടയാക്കുന്ന ബലം 
Ans  :  വലനം
*ഭൗമാന്തരശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന വലിവു ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും വിള്ളലുകളിലൂടെ ശിലാഭാഗങ്ങൾ ഉയർത്തപ്പെടുകയോതാഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുകയുംചെയ്യുന്ന പ്രക്രിയ 

Ans : ഭ്രംശനം(Faulting)


Manglish Transcribe ↓


'vankara visthaapana siddhaantham


*'vankara visthaapana siddhaantham aavishkaricchathu.

ans : aalphradu vegu nar (jarmmani)

*vankara visthaapana siddhaantham  vegu naraadyamaayi avatharippicchathu 

ans : 1912 l phraanku pharttu bhoovijnjaana samghadanayude yogatthil 

*sima mandalatthinte uparithalatthiloode vankarakal ulppedunna siyaal mandalam thennimaarunnu ennu prasthaavikkunna siddhaantham 

ans : vankara visthaapana siddhaantham 

*vankarakaludeyum samudrangaludeyum sthaanamaattam, parinaamam ennivayekkuricchu prathipaadikkunna siddhaantham
ans  : vankara visthaapana siddhaantham ,phalaka chalana siddhaantham 
*vegnarude siddhaanthamanusariccha lokatthil aadyam nilaninnirunna bruhathu bhookhandam

ans :paanjiya

*'maathrubhookhandam' enna peril ariyappettirunna bhookhandam

ans : paanjiya

*greeniccha rekha enna aashayam munnottu vecchathu

ans : sar jorju bidal airi

*samayamekhalakal enna aashayam konduvannathu 

ans : saandu phordu phlemingu (kaanada)

*’vankara visthaapanam’ enna aashayam munnottu vacchathu 

ans : antoniya snidar pelligrini (1858 amerikka )

*paanjiyaye chutti undaayirunna mahaasamudram
 
ans : panthalaasa

*paanjiyaye randaayi vibhajicchirunna samudram 

ans : thethisu

*paanjiya verppettundaaya bhookhandangal
ans  :laurashya (vadakku bhaagam ), gondvaa naalaantu  (thekku bhaagam)
*gondvaanaalaantinu aa per nalkiyathu

ans : edverdu sooyasu 

*gondvaanaalaantpottippilarnnu undaaya innatthe  bhookhandangal

ans :  thekke amerikka, aaphrikka,aasdreliya, antaarttikka, eshya 

*laureshya ttippilarnnu undaaya bhookhandangal 
ans  :vadakke amerikka, yooreshya (yooroppu ) 
*nammude alanju nadakkunna vankarakal (our wandering continents)enna vikhyaatha  kruthi rachicchathu
ans  :  alaksaandar doottoyittu 

phalakachalana siddhaantham (plate tectonics theory)


*vankarakaludeyum samudra ngaludeyum parinaamattheyum sambandhiccha ettavum aadhunika sankalppa siddhaantham 

ans : phalakachalana siddhaantham 

*phalakachalana siddhaantham aavishkkaricchathu 

ans : arnoldu homsu (1968-l) 

*phalakachalana siddhaantham vikasippicchathu
ans  : jaakku i  olivar, vilyam morgan & dooso vilsan 
*litthosphiyar paali asthanosphiyariloode thennimaarunnu ennu prasthaavikkunna siddhaantham.

ans : phalakachalana siddhaantham 

*phalakachalana siddhaanthamanusaricchu  bhoomiyude ethu mandalam pilarnnaanu  bhookhandangal undaayathu 

ans : sthala mandalam (lithosphere )/shilaa mandalam 

*phalakachalana siddhaanthamanusaricchu vankarakaleyum
samudrangaleyum ulkkollunna bhaagam
ans : sthala mandalam

*randu phalakangal parasparam akannu pokunnu athi rukalkku parayunna peru

ans : viyojaka seema (divergent margin) 

*randu phalakangal parasparam koottimuttunna athiru
kalkku parayunna per. ans  :samyojika seema (convergent margin)
*randu phalakangal parasparam urasi maarunna athirukalkku parayunna peru 

ans : chhedaka seema (shear margin)

*chhedaka seema phalakangalil undaakunna bhooroopam 

ans : bhramsha thaazhvara 

*inthyan phalakavum yooreshyan phalakavum koottimuttiyathinte phalamaayundaaya bhooroopangal 

ans : himaalayavum dibattan peedtabhoomiyum

*bhaumaantharbhaagatthe chalanangalkkulla thelivaayi kanakkaakkaavunna prathibhaasangal.

ans : bhookampam, agniparvvatha sphodanam

*bhookampam, agniparvvatha sphodanam ennee prathibhaasangalkku kaaranamaakunna balangal.

ans : dekdoniksu balangal

*sthala mandalatthile ettavum valiya phalakam 

ans : pasaphiku phalakam 

phalaka chalana siddhaantha manusaricchu undaaya phalakangal 

(a)pasaphiku phalakam  (b)amerikkan phalakam  (c)intho - aasdreliyan phalakam  (d)antaarttiku phalakam  (e)yooreshyan phalakam  (f) aaphrikkan phalakam 

bhoomishaasthraparamaaya  kandupidutthangal 


*kristtaphar kolambasu - amerikka

*pedro al vaarasu kabraal - braseel

*robarttu piyari - nortthu pol

*devidu livingsttan -  vikdoriya phaalsu

*devidu livingsttan - saambasi nandi 

*peettarbargu - alaaska

bhoomiyude ghadana 


*bhoomiyude ullaraye moonnaayi tharamthiricchirikkunnu 
(1) bhoovalkkam (crust)  (2) bahiraavaranam (mantle)  (3) akakkaanu (core)
*bhaumoparithalatthil ninnum bhookendram vareyulla ekadesha dooram 

ans :  6378 ki. Mee.

*bhoomiyude ettavum purameyulla paali 

ans :  bhoovalkkam
‘baahyasilikkettu mandalam’ enna peril ariyappedunnathu 
ans :  bhoovalkkam

*shilakaludeyum dhaathukkaludeyum kalavara

ans : bhoovalkkam

*ettavum kooduthal saandrayulla bhoomiyude paali 

ans : bhoovalkkam

*bhoovalkkatthil vankarabhaagangalude mukalthattine parayunna peru 
ans  :siyaal 
*siyaalil pradhaanamaayi adangiyirikkunna lohangal 

ans : silikkan, aloominiyam

*siyaalinu thottu thaazheyaayi kaanappedunna
kadaltthara
ans :  sima (sima) 

*simayil adangiyirikkunna lohangal

ans : silikkan, magneeshyam

*bhoovalkkatthinu thaazheyulla kanam koodiya mandalam 
ans  :maantil
*bhoovalkkavum maantilinte mukalilatthe bhaagavum  chernnu varunna pradeshatthinte peru

ans :  litthosphiyar (100 ki. Mee.)

*sthalamandalam', 'shilaamandalam’ ennee perukalil ariyappedunnathu

ans : litthosphiyar

*paarakkettu niranja mandalam’ ennariyappedunnathu

ans :  litthosphiyar

*litthosphiyarinu thaazheyaayi arddha draavakaavasthayil sthithi cheyyunna bhaagam

ans : asthanosphiyar

*bhoovalkkatthinteyum maantilinteyum athirvarampu. 

ans : mohorovisiksu vichchhinnatha

*maantilinte ekadesha aazham

ans : 2900 ki. Mee.

* maantilinte thaazheyaayi kaanappedunna mandalam

ans :akakkaampu

*akakkaanu maantilinte saadhaarana ooshmaavu 

ans :  2200^o c

*akakkaampinte ekadesha kanam 

ans : 3400 ki. Mee. 

*maantilinteyum akakkaampinteyum athir varampu
 ans  : guttanbargu vichchhinnatha (gutenberg discontinuity)
*maantilinte mukalbhaagam kharaavasthayilum antharbhaagam draavakaavasthayilumaanu.

*bhoomiyude akakkaampine randaayi tharam thiricchirikkunnu
ans  :baahya akakkaampu (outer core),anthar akakkaampu (inner core)
*draavakaavasthayil kaanappedunna akakkaampu 

ans : baahya akakkaampu 

* kharaavasthayil kaanappedunna akakkaampu 

ans : anthar akakkaampu 

*akakkaampu nirmmicchirikkunnathu 

ans :nikkalum irumpum kondu 

*akakkaampinte mattoru per 

ans : nife (nickel  iron) 

*bhoomiyude akakkaampinte ekadesha ooshmaavu

ans : 2600^oc 

*bhoomiyude pindatthil ettavum kooduthalulla loham

ans :  irumpu vankarayekkaal saandratha kooduthal kadaltthara ykkaanu. 

*vankarakalil bhoovalkkatthinte kanam

ans :  60 ki. Mee.

* kadalttharakalil bhoovalkkatthinte kanam

ans :  20 ki. Mee

shilakal 


*niyathamaaya raasaghadanayillaatthathum rando athiladhikamo dhaathukkalude mishrathavumaaya vasthukkal 

ans : shilakal 

*shilakal moonnu vidham.

1. Aagneya shilakal  (igneous rocks)

2. Avasaadashilakal (sedimentary rocks) 

3. Kaayaantharitha shilakal  (metamorphic rocks)

aagneya shilakal


*" shilakalude maathaavu', praathamikashila', 'pithrushila', adisthaana shila' enningane ariyappedunnathu

ans : aagneyashilakal

* 'agniparvvathajanya shilakal' ennariyappedunnathu 
ans  : aagneyashilakal 
*phosilukalillaattha shilakal 

ans : aagneyashilakal 

*loha ayirukalude mukhya uravidam 
ans  :aagneyashilakal 
*maagma thanutthuranju undaakunna shilakal

ans : aageyashilakal
bhoovalkkatthintte ekadesham moonnil randu bhaagavum aagneya shilakalaanu 
ans : aagneya shilakalaanu.

*aagneyashilakal randu vidham.

1. Baahyajaatha shilakal, 

2. Antharvedha shilakal

*bhoomiyude uparithalatthinu  mukalilaayi laava thanutthuranju undaakunna shilakal 

ans : baahyajaatha shilakal 

* baahyajaatha shilakalkku udaaharanam 

ans : basaalttu

*paral roopamillaattha shilakal 

ans :  basaalttu, 

*inthyayil basaalttu kaanappedunna mekhalakal
ans  :dakkaan draappu mekhala, jaarkhandile raajamahal kunnukal 
*basaalttinte apakshayam moolamundaakunna mannu. 

ans : karuttha parutthi mannu (rigar)

*parutthikrushikku yojiccha  mannu

ans : rigar

*basaalttu,graanyttu, dolaryttu, baattholitthsu,lokkoleetthsu,silsu ,dekksenniva aagneyashilakalkku udaaharanangalaanu 

*bhoomiyude uparithalatthinu adiyilaayi 'maagma thanu
tthuranju undaakunna shilakal
ans : antharvedhashilakal 

*antharvedhashilakalude mattoru peru

ans : ploottoniku shilakal (paathaala shilakal)

bhaumoparithalatthile ghadaka moolakangal/lohangal 


* bhaumoparithalatthil ettavum kooduthalulla moolakam

ans : oksijan 

*bhaumoparithalatthil ettavum kooduthalulla randaa
matthe moolakam 
ans : silikkan 

*bhaumoparithalatthil ettavum kooduthalulla loham
ans  :aluminiyam
*bhoomiyude pindatthil ettavum kooduthal sambhaavana cheyyunna loham 

ans :  irumpu

avasaadashilakal


*prakruthi shakthikalaaya kaattu, ozhukkuvellam, himaa
nikal, veliyetta-veliyirakkangal, thiramaalakal ennivayude pravartthana phalamaayi avasaadangal adinju koodi undaakunna shilakal 
ans : avasaadashilakal

*shakaleeya avasaadashilakalkku udaaharanam

ans : manalkkallu,ekkalkallu 

*phosilukal kaanappedunna shilakal

ans : avasaadashilakal

*phosilukal illaattha shilakal

ans : aagneyashilakal

shilakalude parinaamam


*bhaaravum kaadtinyavum  kuravaaya shila

ans : avasaada shila 

*paalikalaayi kaanappedunna shila 

ans :  avasaadashila
'jalakruthashilakal. ‘su tharitha shilakal' ennee perukalil arippedunna shilakal
ans :  avasaadashilakal

* pedroliyam, kalkkari enniva kaanappedunna shilakal 

ans :  avasaadashilakal

*shilaathelam’ ennariyappedunna vasthu

ans : pedrol
balakruthamaayi roopam kollunna shilakalkkudaaharanamaanu ans  :sheyl ,kalimannu (clay),manalkallu (sand stone)
*jeeva vasthukkalil  ninnu roopam kollunna shilakalkku udaaharanam 

ans : jipsam ,kalluppu 

*kaattinte nikshepa prakiya moolamundaakunna samathalangalkku udaaharanam

ans : loysu (loess)
loysu samathalangal kaanappedunnathu
ans : chynayil 

kaayaantharitha shilakal


*uyarnna marddhatthilum ooshmaavilum aagneyashilakaludeyo avasaada shilakaludeyo adisthaana roopatthilum svabhaavatthilum raasaparamaayi maattamundaayi roopam kollunna shilakal

ans : kaayaantharitha shilakal

*keralatthil ettavum kooduthal kaanunna shilakal

ans : kaayaantharitha shilakal

*kaayaantharitha shilakalkku udaaharanam .

ans : nayisu, shisttu,maarbil, slettu ,
kvaarttsyttu, sheyl
*rathnangal, vrajam, marathakam thudangiya vilapidippulla kallukal kaayaantharitha shilakalkku udaaharanangalaanu.

shilakalile maattam 


*kaayaanthareekaranatthinte phalamaayi aagneya shila kal/avasaadashilakal thaazhe parayunna reethiyil
kaayaantharitha shilakalaakunnu.
*graanyttu - neesu

*chunnaampukallu - maarbil 
 
*basaalttu - shisttu
 
*manalkallu- kvaarttseettu 

*kalimannu, sheyl slettu 

*kalkkari - graapheettu

bhauma chalanangal 

bhoovalkkatthinu maattam varutthunna bhaumaantharbhaagatthu ninnulla shakthikalaanu. antharjanya shakthikal (endogenic forces)
*bhookampam , agni parvvatha sphodanam ennivayaanu, antharjanya , shakthikal 

*bhoobhaagatthinu maattam varutthunna bhaumoparithalatthile shakthikalaanu

ans : baahyajanya shakthikal (exogenic forces)

*apakshayam aparadanam,nikshepanam enniva baahyajanya prakriyakal 

*vipulamaaya aantharika maattangalkkidayaakkunna bhoovalkkatthinullilo bhoovalkkatthinodubandhappettavayo aaya chalanangalaanu 

ans : viroopana chalanangal (tectonic movements)

*randu tharatthilulla viroopana chalanangalundu 

ans : lamba chalanangal(vertical movements),thirashchina chalanangal 
(horizontal movements)

lambavum ,thirashcheenavum 


*bhookhanda roopeekarana chalanangal ennariyappedunnathu

ans : lamba chalanangal

*uththaanam ,avathalanam , ennivakkidayaakkunna chalanam 

ans : lamba chalanam 

*avasaada shilaapadalangalude roopamaattatthinum madakku
parvvatha roopeekaranatthinum idayaakkunna chalanangal
ans : thirashcheena chalanangal

*bhramshanam, valanam ennivakkidayaakkunna chalanam

ans :  thirashcheena chalanam 

*lambachalanatthinte bhaagamaayi oru pradeshamchuttumulla pradeshangale  apeshicchu  uyarunnathaanu 

ans : uththaanam(uplift)

*oru bhoovibhaagam chuttumulla pradeshangale apekshiccha idinju thaazhunnathaanu 

ans :  avathalanam (subsidence)

*shilakalude thirashchee

ans :  thirashcheena chalanangal

*bhoovalkka tthile shilaapaalikalil undaavunna sammarddham madakkukal roopappedunnathinu idayaakkunnu. Ee prakriyayaanu
ans  : valanam (folding)
*valana prakiyayude phalamaayundaakunna uyarnna madakkukalaanu
ans : apanathikal (anticlines)

*valanatthinte phalamaayundaakunna thaazhnna madakkukal, 

ans : abhinathikal (synclines)

*madakku parvvathangal (folding mountains) roopam kollunnathinidayaakkunna balam 
ans  :  valanam
*bhaumaantharashakthikal shilaapaalikalil elppikkunna valivu balam avayil villalukal veezhtthukayum villalukaliloode shilaabhaagangal uyartthappedukayothaazhtthappedukayo cheyyunnathinidayaakkukayumcheyyunna prakriya 

ans : bhramshanam(faulting)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution