VEO Village Extension Officer RURAL DEVELOPMENT TVM/KTM/IDKY/WYND/KNR ( Malayalam )
VEO Village Extension Officer RURAL DEVELOPMENT TVM/KTM/IDKY/WYND/KNR ( Malayalam )
Village Extension Officer Model Question Paper - XI Total Mark - 100 Time:75 Mins
1.ഒരു സംഖ്യയുടെ 65% ന്റെ 20% എന്നു പറയുന്നത് ഏതു നിരക്കിനു തുല്യം? a) 30 10/13%b) 23%C) 12%d) 13%
2.രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര?a) 276b) 267C) 11d)385
3.എയിൽ നിന്നും ബിയിലേക്കുള്ള ദൂരം 360km. ഒരാൾ എയിൽ നിന്ന് ബിയിലേക്ക് മണിക്കൂറിൽ 40km വേഗതയിലും തിരിച്ച് വീണ്ടും എയിലേക്ക് മണിക്കൂറിൽ 60km വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത കണക്കാക്കുക a) 24 km/hr b) 30 km/hr c) 48 km/hr d) 32 km/hr
4.ഒരു ഗോളത്തിന്റെ വ്യാപ്തം എത്രമടങ്ങാകും?a) 2 മടങ്ങ് b) 8 മടങ്ങ് c) 6 മടങ്ങ് d) 4 മടങ്ങ്
5.24 കുട്ടികളുടെയും ക്ലാസ് ടീച്ചറിന്റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു ക്ലാസ് ടീച്ചറിന്റെ വയസ്സെത്ര?a)45b) 40 c) 50 d) തന്നിരിക്കുന്ന വിവരങ്ങൾ വച്ചു പറയാൻ സാധ്യമല്ല
6.a = 1/3 , b = 1/5 ആയാൽ ab/ab എത്ര? a) 15/8 b) 1/8 c) 8 d)8/15
7.5,12,19,_____ എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്? a) 724b) 915C) 810d) 656
8.48 ആളുകൾ 14 ദിവസം കൊണ്ടു ചെയ്തീർക്കുന്ന ജോലി 12 ദിവസം കെ തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?a) 7b) 9 C)2 d)8
9.ഒരാൾ 100 മാമ്പഴം 220 കൊടുത്തു വാങ്ങി 10 എണ്ണം ചീഞ്ഞുപോയി . ബാക്കിയുള്ളവ, ഒരെണ്ണത്തിന് എന്തു വിലവച്ചു വിറ്റാൽ 68 രൂപ ലാഭം കിട്ടും? a)
2.50 രൂb)
3.60 രൂ c)
3.20 രൂd)
2.80 രൂ
10.2^m = 128 ആയാൽ 2^m-4 എത്ര?a) 8 b) 16c) 18 d) 32
11.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്? a) 52 b) 78 c) 91 d) 63
12.ഒരു കോഡ് ഭാഷയിൽ 'SCHOOL' എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ 'TEACHER' എന്ന വാക്കിനെ എങ്ങനെ എഴുതാം? a) 6b) 2c) 7 d) 8
13.ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂവിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസം കൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?a) 100b) 80c) 105d) 75
14.കാർഡിയോളജി :ഹൃദയം :: ഹെമറ്റോളജി :? a) കരൾ b) ശ്വാസകോശംc) വൃക്ക d) രക്തം
15.മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏതു ദിവസമായിരിക്കും?a) വെള്ളിയാഴ്ചb) വ്യാഴാഴ്ച c) ബുധനാഴ്ച d)തിങ്കളാഴ്ച
16.ഉച്ചക്ക്
12.20 പിഎംന് ഒരു വാച്ചിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രിയാണ്?a) 80°b) 110°c) 731/2° d) 160°
17.A, B യുടെ അച്ഛനാണ്. C,D യുടെ സഹോദരനാണ്. E C യുടെ അമ്മയാണ്. E യ്ക്ക് A യുമായുള്ള ബന്ധമെന്ത്?a) ഭർത്താവ്b) സഹോദരി c)ഭാര്യd) അച്ഛൻ
18.a = ന്യൂനം b = ഹരണം c = ഗുണനം d = അധികം ആയാൽ 14c7a18b16d25 ന്റെ വില എത്ര? а) 8 b) 30 c) 29 d) 73
19.ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ടു തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?a) 30മീb) 40 മീc) 25 മീd) 45മീ
20.താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,3,8,19,42,89,______________a) 142b) 182c) 178d) 184
21.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ കളച്ചൽ യുദ്ധം നടന്ന വർഷം? a) 1741 b) 1731c) 1841 d) 1840
22.പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം? a) കൊല്ലം b) കൊച്ചി c) പട്ടണം d) പുറക്കാട്
23.സമുദ്ര നിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം? a) കൊട്ടാരക്കര b) കുട്ടനാട് c) കോഴിക്കോട് d) വളപട്ടണം
24.സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ടു പ്രബുദ്ധരാക്കുവാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആരായിരുന്നു? a) ശ്രീനാരായണഗുരു b)സ്വാമി വിവേകാനന്ദൻc) നടരാജഗുരു d) അയ്യങ്കാളി
25.കേരളമോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത്? a) കുറഞ്ഞ ശിശുമരണ നിരക്ക് b) ഉയർന്ന ആയുർ ദൈർഘ്യംC) ഉയർന്ന സാക്ഷരത d) ഉയർന്ന പ്രതിശീർഷ വരുമാനം
26.ഭൂമി ശാസ്ത്രപരമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?a)ഹിമാലയ പർവതമേഖലb) ഗംഗാ സമതലം c) ഡക്കാൻ പീഠഭൂമി d) ആൻഡമൻ-നിക്കോബാർ ദ്വീപുകൾ
27.ഹിരാകുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം?a) ബീഹാർ b) പശ്ചിമബംഗാൾc) ഛത്തീസ്ഗഢ് d) ഒഡീഷ
28.റ്റൂർക്കലയിലെ ഹിന്ദുസ്ഥാൻ ലിമിറ്റഡിന് സാങ്കേതിക സഹായം നൽകിയ രാജ്യം? a) യുഎസ്.എb) ജർമനി c) ഇംഗ്ലണ്ട്d) യുഎസ്.എസ്.ആർ
29.ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? a) കേരളംb) ആസാംc) തമിഴ്നാട്d) കർണാടക
30.ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്? а) ന്യൂഡൽഹി b) കൊച്ചി c) ചെന്നൈd) മുംബൈ
31.കമ്പോള പരിഷ്ടാരങ്ങളുടെ പേരിൽ മധ്യ കാലത്ത് ഇന്ത്യാചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി?a) അലാവുദ്ദീൻ ഖിൽജിb) ജലാലുദ്ദീൻ ഖിൽജിc) മുഹമ്മദ് ബിൻ തുഗ്ലക്ക്d) ഫിറോസ് ഷാ തുഗ്ലക്ക്
32.1987-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം?a) ലക്നൗb) അലഹബാദ്c) ആഗ്ര d) മീററ്റ്
33.ധീര സ്വതന്ത്ര്യസമരസേനാനി ലാലാലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?a) നിസഹരണസമരം b) ചൗരിചൗര സമരം c) ഉപ്പുസത്യാഗ്രഹംd) സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം
34.ഭരണഘടന നിർമാണസഭ. ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്? a) 1949 നവംബർ 26 b) 1949 ജനുവരി 26 c) 1950 ജനുവരി 26 d) 1947 ഓഗസ്റ്റ് 15
35.ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട തലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദുങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവച്ചാണ്? a) ഈജിപ്ത് b) യൂഗോസ്ലാവ്യ c) ഇന്തോനേഷ്യ d) ഇന്ത്യ
36.ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ ആരായിരുന്നു? a) ടി.ടി. കൃഷ്ണമാചാരി b) ഗുൽസാരിലാൽ നന്ദ c) ഡി.ഡി. ദേശമുഖ് d) കെ.സി. പാന്ത്
37.വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവൽസരപദ്ധതി ഏതാണ്? a) ഒന്നാം പഞ്ചവൽസര പദ്ധതിb) അഞ്ചാം പഞ്ചവൽസര പദ്ധതി c) നാലാം പഞ്ചവൽസര പദ്ധതിd) രണ്ടാം പഞ്ചവൽസര പദ്ധതി
38.ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന്? a) 1935 ഏപ്രിൽ 1b) 1942 ജനുവരി 1 c) 1949 ഏപ്രിൽ 1 d) 1955 ജനുവരി 1
39.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെന്റ് നിയമം പാസാക്കിയതെന്ന്? a) 2008 സെപ്റ്റംബർ b) 2004 ഓഗസ്റ്റ് c) 2005 സെപ്റ്റംബർ d) 2006 ഓഗസ്റ്റ്
40.ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡൂളുകളാണ് ഉള്ളത്? a) 395b) 12с) 8d) 9
41.സർവദേശീയ മനുഷ്യവകാശ ദിനമായി ആചരിക്കുന്ന ദിവസം? a) ജനുവരി 26 b) ഒക്ടോബർ 30 c) സെപ്റ്റംബർ 16 d) ഡിസംബർ 10
42.വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകനു മറുപടി കൊടുക്കുന്നതിനുള്ള സമയ പരിധി?a) 48 മണിക്കൂർb) 36 മണിക്കൂർc) 24 മണിക്കൂർd) 30 ദിവസം
43.രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാണ്?a) മീരാകുമാർ b) മമതാ ബാനർജി c) സുഷുമ സിങ്d)അരുന്ധതി ഭട്ടാചാര്യ
44.കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ? a) ശ്രീദേവി b) സുഗതകുമാരിc) അന്നാ ചാണ്ടി d) കെ.ആർ. ഗൗരിയമ്മ
45.ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസക്കപ്പെട്ട വർഷം? a) 1985 b) 1990 c) 1993 d) 1995
46.കർണ്ണാടക സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി? a) യഡിയൂരപ്പ b)സിദ്ധരാമയ്യ c) എസ്.എം. കൃഷ്ണ d) കുമാരസ്വാമി
47.എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം?a) ബെയ്ജിങ് b) പാരീസ് c)ലണ്ടൻ d)മോസ്കോ
48.ആഗോള കത്തോലിക്ക സഭയുടെ 266-മത് മാർപാപ്പ ഏതു രാജ്യക്കാരനാണ്? a) അർജന്റീന b) ജർമനി c) ഇറ്റലി d) പോളണ്ട്
49.ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരത രത്നം ലഭിച്ചവ്യക്തി? a) എ.പി.ജെ. അബ്ദുൾ കലാം b) സച്ചിൻ ടെണ്ടുൽക്കർ c) സി.വി. രാമൻ d) എം.എസ്. സുബ്ബലക്ഷ്മി
50.ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം? a) INSAT 4A b) IRS 1c) ആര്യഭട്ടd) GSAT-7 ܼ
51.പശ്ചിമഘട്ടത്തിന്റെ പാരിസ്തിതിക സന്തുലാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ 2009 ൽ ചുമതലപ്പെടുത്തിയ സമിതിയാണ്?a) ഉമ്മൻ കമ്മിറ്റി b) കസ്തൂരി രംഗൻ സമിതി c) ഗാഡ്ഗിൽ സമിതി d) ഹരിത ടൈബ്യൂണൽ C
52.കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ? a) വിറ്റാമിൻ എ b) വിറ്റാമിൻ ബി c) വിറ്റാമിൻ സി d) വിറ്റാമിൻ ഡി
53.ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന രോഗമാണ്? a) ഗോയിറ്റർb) കാറ്ററാറ്റ് c) അനീമിയ d) ലുക്കീമിയ
54.അന്തരീക്ഷ മർദ്ദം അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം? a) ബാരോമീറ്റർ b) തെർമോമീറ്റർ c) ലാക്ടോമീറ്റർ d) ആൾട്ടിമീറ്റർ
55.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? a) ഇരുമ്പ് b) വെങ്കലംc) സ്വർണം d) ചെമ്പ്
56.ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്? a) നൈട്രിക് ആസിഡ് b) സൾഫ്യൂരിക് ആസിഡ് c) ഹൈഡ്രോക്ലോറിക് ആസിഡ് d) സിട്രിക് ആസിഡ്
57.ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജലസ്രോതസ് ഏതാണ്?a) അരുവി ജലം b) നദീ ജലം c) മഴ വെള്ളംd) കിണർ ജലം
58.അന്തരീക്ഷ വായുവിലെ പ്രധാന ഘടകം? a) ഓക്സിജൻb) നൈട്രജൻ c) കാർബൺ ഡൈ ഓക്സൈഡ് d) നീരാവി
59.ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്? a) കൽപ്പാക്കം b) കോട്ട c)നറോറd) കടംകുളം
60.ഇന്ത്യയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു? a) പെട്രോളിയംb) തോറിയം c) യുറേനിയം d) കൽക്കരി
61.മാൻഗിഫെറെ ഇൻഡിക്ക എന്ന ശാസ്ത്ര നാമമുള്ള സസ്യം ഏത്?a) നെല്ല് b) മഹാഗണി c)തേക്ക്d) മാവ്
62.സുബ്രതോ റോയി ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?a) ഡാബർb) ജെറ്റ് എയർവേസ്c) സഹാറ ഗ്രൂപ്പ് d) ഭാരതി ഗ്രൂപ്പ്
63.ആയൂർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം രചിച്ചതാര്? a) ചരകൻ b) വാഗ്ഭടാചാര്യൻ c) സുശ്രുതൻ d) നാഗാർജുൻ
64.തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ? a) മുഖർജി കമ്മീഷൻ b) സച്ചാർ കമ്മീഷൻ c) നാനാവതി കമ്മിഷൻ d) ശ്രീകൃഷ്ണ കമ്മീഷൻ
65.ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്? a) എ.പി.ജെ അബ്ദുൾ കലാംb) എച്ച്.ജെ. ബാബ c) ഡോ. രാജാ രാമണ്ണ d) വിക്രം സാരാഭായ്
66.ചിക്കൻ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?a) ഫ്ളാവി വൈറസ്b) എച്ച് 1 എൻ 1 വൈറസ്c) ആൽഫ വൈറസ്d) ഹൈപേസ് വൈറസ്
67.കൊതുകമൂലം പരക്കുന്ന രോഗങ്ങൾക്ക് ഉദാഹരണം അല്ലാത്തത്? a) പന്നിപ്പനിb) ഡെങ്കിപ്പനി c) ചിക്കൻ ഗുനിയ d) ജപ്പാൻ ജ്വരം
68.ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനസ്ഥാപനം എന്നിവയ്ക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്? a) 2013 ജനുവരി 1b) 2014 ജനുവരി 1 c) 2014 ഏപ്രിൽ 1 d) 2013 ഏപ്രിൽ 1
69.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം? a) 1972 b) 1961c) 1969 d) 1975
70.സൗരോർജ കോർപറേഷന്റെ ചെയർമാൻ? a) ഡോ. ജി മാധവൻ നായർb) ഉപേന്ദ്ര ത്രിപാഠി c) ഡോ. അനിൽ കകോദ്കർ d) ഡോ. കസ്തൂരി രംഗൻ
71.Neither he nor his friend arrived.a) is b) has c) have d) Was
72. Mary, _________
met yesterday, Called me back.a) Who b) whose c) Whichd)Whom
73.Everybody Wants to be happy, ___________?a) don't they b) doesn't they c) do they d) does they
74.She made me______________a) to sit down b) sitting down c) sit down d) sat down
75.When I reached there, they ____________a) have goneb) had gone c) have been gone d) had been gone
76.Your boss Would consider you, if___________a) you Were punctualb) you are punctual c) you had been punctual d) you have been punctual
77.He produced Medical Certificate to abstain ___________duties. a) On b)of c) fromd)in
78.Find out the Wrong part of the sentence.One of the man in the city, (A) (B)who won the award was my friend.(C) (D) a) A b) B c) C d) D
79.___________you go, please let me know. a) Whoever b) Whatever c) Where d) Wherever
80.The passive form of "They have arrested the thief" is?a) The thief was arrested by them b) The thief has been arrested by them c) The thief have been arrested by them d) The thief had been arrested by them
81.The doctor Could__________ the problem easily. a) identificate b) identicatec) identification d) identify
82. The plural form of alumna is ____________a) alumnae b) alumni c) alumnas d) alumnaes
83. The synonym for "Chide” is_________ a) mock at b) cheat c) Scold d) Scare
84. Find out the correct Spelling:a) bureoucracyb) boureaucracyC) buroecracyd) bureaucracy
85.The new MP_______ the Prime Minister yesterday. a) called on b) got on c) Called at d) got at
86.He is benevolent thought his father is___________a) bonafideb) beneficialc) malevolentd) delegent
87.He "always makes castle in the air" me
ans: a) He used to make castleb) He would dream of making castles in the airc) He often dreams of things to be done in the aird) He often dreams of things impossible to happen
88.Give one word for "cause to feel shame".a) Purifyb) Mortifyc) Sterile d) Muting
89.The antonym of 'fortune' is: a) unfortuneb) misfortune c) disfortune d) enfortune
90.The feminine gender of 'milkman' is: a) Milk Woman b) Milklady c) Milkmaidd)Milk girl
91.താഴെ പറയുന്നവയിൽ നിന്നും ഗുണനാമത്തിന് ഉദാഹരണം കണ്ടെത്തുക: a) കളിb)അഴക് c)പഠിപ്പ് d)ഉറക്കം
92.പ്രതിനിധിയായിരിക്കുക എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്? a) പ്രതിനിധീകരിക്കുകb) പ്രതിനിധാനം ചെയ്യുകc) പ്രിനിധീവൽക്കരിക്കുകd) പ്രതിനിധാനീകരിക്കുക
93.ആഗമസന്ധിക്ക് ഉദാഹരണം ഏത്? a) നെന്മണി b) പടച്ചട്ട с) വിശപ്പുണ്ട്d) തിരുവാതിര
94.അരയന്ന പ്രൗഡഢൻ ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം എഴുതുക? a) അരയന്നത്തിന്റെ പ്രൗഡഢൻb) അരയന്നമാകുന്ന പ്രൗഡഡ9ൻ c) പ്രൗഡ്ഢനായ അരയന്നം d) അരയന്നത്തിന്റെ പ്രൗഡ്ഢി
95.താഴെ കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന് അർഥം വരാത്ത പദം ഏത്?a) നഭസ്b) വ്യോമംc) വിണ്ടലംd) വസുധ
96.ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ചനോവലാണ് കൊച്ചരേത്തി ഇതിന്റെ കർത്താവാര്?a) നാരായൻ b) പി. വൽസല c) ആനന്ദ് d) ഒ.വി. വിജയൻ
97.സുഗതകുമാരിയുടെ ഏതു കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്? a) അമ്പലമണി b) മണലെഴുത്ത് c) പാതിരാപൂക്കൾ d) രാധയെവിടെ
98.തീക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നതാര്? a) പി.സി. കുട്ടികൃഷ്ണൻ b) ജോർജ് വർഗീസ്c) സി. കുഞ്ഞനന്തൻ നായർ d) പി. സച്ചിദാനന്തൻ
99.ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് രഘു - ഈ കഥാപാത്രത്തിന്റെ സ്രഷ്ടവാര്?a) കേശവദാസ്b) ടി. പത്മനാഭൻ c) എം. മുകുന്ദൻ d) മലയാറ്റൂർ രാമകൃഷ്ണൻ
100. കരയുന്ന കുഞ്ഞിനേ പാലുള്ളൂ - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം:a) A child cry only get the milk b) A child that cries will get the milk c) A child cries only get the milk d) A child that cries the milk will get 1 D2 A3 C4 B5 B6 C7 A8 D9 C10 A11 D12 A13 C14 D15 B16 B17 C18 B19 A20 D21 A22 C23 B24 A25 D26 C27 D28 B29 C30 B31 A32 D33 D34 A35 C36 B37 D38 A39 C40 B41 D42 A43 C44 B45 C46 B47 D48 A49 B50 D51 C52 A53 C54 A55 D56 B57 C58 B59 A60 D61 D62 C63 B64 D65 A66 C67 A68 B69 C70 B71 B72 D73 A74 C75 B76 A77 C78 A79 D80 B81 D82 A83 C84 D85 A86 C87 D88 B89 B90 C91 B92 B93 D94 C95 D96 A97 B98 C99 D100 B
Manglish Transcribe ↓
village extension officer model question paper - xi total mark - 100 time:75 mins
1. Oru samkhyayude 65% nte 20% ennu parayunnathu ethu nirakkinu thulyam? a) 30 10/13%b) 23%c) 12%d) 13%
2. Randu samkhyakalude thuka 23 um ava thammilulla vyathyaasam 12 aayaal avayude varggangalude vyathyaasam ethra?a) 276b) 267c) 11d)385
3. Eyil ninnum biyilekkulla dooram 360km. Oraal eyil ninnu biyilekku manikkooril 40km vegathayilum thiricchu veendum eyilekku manikkooril 60km vegathayilum yaathra cheythaal sharaashari vegatha kanakkaakkuka a) 24 km/hr b) 30 km/hr c) 48 km/hr d) 32 km/hr
4. Oru golatthinte vyaaptham ethramadangaakum?a) 2 madangu b) 8 madangu c) 6 madangu d) 4 madangu
5. 24 kuttikaludeyum klaasu deeccharinteyum sharaashari vayasu 16 aanu. Klaasu deecchare ozhivaakkiyaal sharaashari 1 kurayunnu klaasu deeccharinte vayasethra?a)45b) 40 c) 50 d) thannirikkunna vivarangal vacchu parayaan saadhyamalla
6. A = 1/3 , b = 1/5 aayaal ab/ab ethra? a) 15/8 b) 1/8 c) 8 d)8/15
7. 5,12,19,_____ enna samaanthara shreniyile padamallaattha samkhya eth? a) 724b) 915c) 810d) 656
8. 48 aalukal 14 divasam kondu cheytheerkkunna joli 12 divasam ke theerkkanamenkil ethra pere kooduthalaayi niyamikkanam?a) 7b) 9 c)2 d)8
9. Oraal 100 maampazham 220 kodutthu vaangi 10 ennam cheenjupoyi . Baakkiyullava, orennatthinu enthu vilavacchu vittaal 68 roopa laabham kittum? A)
2. 50 roob)
3. 60 roo c)
3. 20 rood)
2. 80 roo
10. 2^m = 128 aayaal 2^m-4 ethra?a) 8 b) 16c) 18 d) 32
11. Thaazhe kodutthirikkunnavayil ethaanu mattullavayil ninnu vyathyasthamaayittullath? a) 52 b) 78 c) 91 d) 63
12. Oru kodu bhaashayil 'school' enna vaakkine 9 ennezhuthunnu. Ennaal 'teacher' enna vaakkine engane ezhuthaam? a) 6b) 2c) 7 d) 8
13. Oru thottatthil oro divasavum mun divasam virinja poovinte iratti pooviriyunnu ennu indu kandetthi. 4 divasam kondu 225 pookkal kitti. Enkil 3 divasam kondu ethra pookkal kittiyirikkum?a) 100b) 80c) 105d) 75
14. Kaardiyolaji :hrudayam :: hemattolaji :? a) karal b) shvaasakoshamc) vrukka d) raktham
15. Maarcchu 7 velliyaazhcha aayaal epril 17 ethu divasamaayirikkum?a) velliyaazhchab) vyaazhaazhcha c) budhanaazhcha d)thinkalaazhcha
16. Ucchakku
12. 20 piemnu oru vaacchile minittu soochiyum manikkoor soochiyum thammilulla kon ethra digriyaan?a) 80°b) 110°c) 731/2° d) 160°
17. A, b yude achchhanaanu. C,d yude sahodaranaanu. E c yude ammayaanu. E ykku a yumaayulla bandhamenthu?a) bhartthaavub) sahodari c)bhaaryad) achchhan
18. A = nyoonam b = haranam c = gunanam d = adhikam aayaal 14c7a18b16d25 nte vila ethra? а) 8 b) 30 c) 29 d) 73
19. Oru sthalatthuninnum 20 meettar kizhakkottu sancharicchathinu shesham idatthottu thirinju 15 meettar sancharikkunnu. Athinushesham valatthottu thirinju 10 meettar sancharicchu veendum valatthottu thirinju 15 meettar sancharikkunnu. Ennaal yaathra thiricchidatthuninnu ravi ippol ethra akalatthilaan?a) 30meeb) 40 meec) 25 meed) 45mee
20. Thaazhe thannirikkunna shreniyile aduttha samkhya eth? 1,3,8,19,42,89,______________a) 142b) 182c) 178d) 184
21. Thiruvithaamkoor bharanaadhikaariyaayirunna maartthaandavarma dacchukaare paraajayappedutthiya kalacchal yuddham nadanna varsham? a) 1741 b) 1731c) 1841 d) 1840
22. Puraathanakaalatthu keralavumaayi yavananmaarkkum romaakkaarkkum undaayirunna vaanijyabandhatthinte shakthamaaya thelivukal uthkhananatthiloode labhiccha pradesham? a) kollam b) kocchi c) pattanam d) purakkaadu
23. Samudra nirappil ninnu thaazhnnu kidakkunna keralatthinte bhoopradesham? a) kottaarakkara b) kuttanaadu c) kozhikkodu d) valapattanam
24. Samghadicchu shaktharaakaanum vidyakondu prabuddharaakkuvaanum keraleeya samoohatthe upadeshiccha saamoohyaachaaryan aaraayirunnu? A) shreenaaraayanaguru b)svaami vivekaanandanc) nadaraajaguru d) ayyankaali
25. Keralamodal vikasanatthinte savisheshathayallaatthath? a) kuranja shishumarana nirakku b) uyarnna aayur dyrghyamc) uyarnna saaksharatha d) uyarnna prathisheersha varumaanam
26. Bhoomi shaasthraparamaaya inthyayile ettavum pazhakkam chenna bhoopradesham?a)himaalaya parvathamekhalab) gamgaa samathalam c) dakkaan peedtabhoomi d) aandaman-nikkobaar dveepukal
27. Hiraakudu nadeethadapaddhathiyude prayojanam labhikkunna samsthaanam?a) beehaar b) pashchimabamgaalc) chhattheesgaddu d) odeesha
28. Ttoorkkalayile hindusthaan limittadinu saankethika sahaayam nalkiya raajyam? a) yuesu. Eb) jarmani c) imglandud) yuesu. Esu. Aar
29. Inthyayil ettavum kooduthal anthaaraashdra vimaanatthaavalangal sthithicheyyunna samsthaanam? a) keralamb) aasaamc) thamizhnaadud) karnaadaka
30. Janapankaalitthatthode inthyayil nirmiccha aadyatthe anthaaraashdra vimaanatthaavalamaan? а) nyoodalhi b) kocchi c) chennyd) mumby
31. Kampola parishdaarangalude peril madhya kaalatthu inthyaacharithratthil ariyappedunna bharanaadhikaari?a) alaavuddheen khiljib) jalaaluddheen khiljic) muhammadu bin thuglakkud) phirosu shaa thuglakku
32. 1987-le onnaam svaathanthryasamaram aarambhiccha sthalam?a) laknaub) alahabaaduc) aagra d) meerattu
33. Dheera svathanthryasamarasenaani laalaalajpathu raayiyude maranam sambhavicchathu ethu prakshobhatthodanubandhicchaan?a) nisaharanasamaram b) chaurichaura samaram c) uppusathyaagrahamd) syman kammeeshan viruddha prakshobham
34. Bharanaghadana nirmaanasabha. Inthyayude bharanaghadana amgeekaricchathennu? a) 1949 navambar 26 b) 1949 januvari 26 c) 1950 januvari 26 d) 1947 ogasttu 15
35. Inthyayude videshanayatthinte adisthaana pramaanamaaya chericheraa nayam anthaaraashda thalatthil amgeekarikkappetta bandungu sammelanam nadannathu ethu raajyatthuvacchaan? a) eejipthu b) yoogoslaavya c) inthoneshya d) inthya
36. Inthyayude prathama aasoothrana kammeeshante upaadhyakshan aaraayirunnu? a) di. Di. Krushnamaachaari b) gulsaarilaal nanda c) di. Di. Deshamukhu d) ke. Si. Paanthu
37. Van vyavasaayangalkku oonnal nalkiya inthyan panchavalsarapaddhathi ethaan? a) onnaam panchavalsara paddhathib) anchaam panchavalsara paddhathi c) naalaam panchavalsara paddhathid) randaam panchavalsara paddhathi
38. Inthyayude kendrabaankaaya risarvu baanku nilavil vannathennu? a) 1935 epril 1b) 1942 januvari 1 c) 1949 epril 1 d) 1955 januvari 1
39. Mahaathmagaandhi desheeya graameena thozhilurappu paddhathi roopeekaricchu kondu paarlamentu niyamam paasaakkiyathennu? a) 2008 septtambar b) 2004 ogasttu c) 2005 septtambar d) 2006 ogasttu
40. Inthyan bharanaghadanayil ethra shedoolukalaanu ullath? a) 395b) 12с) 8d) 9
41. Sarvadesheeya manushyavakaasha dinamaayi aacharikkunna divasam? a) januvari 26 b) okdobar 30 c) septtambar 16 d) disambar 10
42. Vivaraavakaasha niyamamanusaricchu jeevanum svathanthryavumaayi bandhappetta vishayangalil apekshakanu marupadi kodukkunnathinulla samaya paridhi?a) 48 manikkoorb) 36 manikkoorc) 24 manikkoord) 30 divasam
43. Raajyatthe mukhya vivaraavakaasha kammeeshanaraan?a) meeraakumaar b) mamathaa baanarji c) sushuma singud)arundhathi bhattaachaarya
44. Kerala vanithaa kammeeshante aadya adhyaksha? a) shreedevi b) sugathakumaaric) annaa chaandi d) ke. Aar. Gauriyamma
45. Inthyayil manushyaavakaasha samrakshana niyamam paasakkappetta varsham? a) 1985 b) 1990 c) 1993 d) 1995
46. Karnnaadaka samsthaanatthinte ippozhatthe mukhyamanthri? a) yadiyoorappa b)siddharaamayya c) esu. Em. Krushna d) kumaarasvaami
47. Ettaamathu ji 20 ucchakodi nadanna sthalam?a) beyjingu b) paareesu c)landan d)mosko
48. Aagola kattholikka sabhayude 266-mathu maarpaappa ethu raajyakkaaranaan? a) arjanteena b) jarmani c) ittali d) polandu
49. Ettavum kuranja praayatthil bhaaratha rathnam labhicchavyakthi? a) e. Pi. Je. Abdul kalaam b) sacchin dendulkkar c) si. Vi. Raaman d) em. Esu. Subbalakshmi
50. Inthyayude aadyatthe naavika upagraham? a) insat 4a b) irs 1c) aaryabhattad) gsat-7 ܼ
51. Pashchimaghattatthinte paaristhithika santhulaavastha samrakshikkunnathinekkuricchu padtikkuvaan 2009 l chumathalappedutthiya samithiyaan?a) umman kammitti b) kasthoori ramgan samithi c) gaadgil samithi d) haritha dybyoonal c
52. Kannukalude aarogyakaramaaya pravartthanatthinu aavashyamaaya vittaamin? a) vittaamin e b) vittaamin bi c) vittaamin si d) vittaamin di
53. Bhakshanatthil irumpinte kuravu moolamundaakunna rogamaan? a) goyittarb) kaattaraattu c) aneemiya d) lukkeemiya
54. Anthareeksha marddham alakkuvaan upayogikkunna upakaranam? a) baaromeettar b) thermomeettar c) laakdomeettar d) aalttimeettar
55. Manushyan aadyamaayi upayogiccha loham? a) irumpu b) venkalamc) svarnam d) chempu
56. Baattarikalil saadhaaranayaayi upayogikkunna aasid? a) nydriku aasidu b) salphyooriku aasidu c) hydrokloriku aasidu d) sidriku aasidu
57. Chuvade chertthirikkunnavayil ettavum shuddhamaaya jalasrothasu ethaan?a) aruvi jalam b) nadee jalam c) mazha vellamd) kinar jalam
58. Anthareeksha vaayuvile pradhaana ghadakam? a) oksijanb) nydrajan c) kaarban dy oksydu d) neeraavi
59. Inthyayude phaasttu breedar desttu riyaakdar pravartthikkunnath? a) kalppaakkam b) kotta c)narorad) kadamkulam
60. Inthyayil vydyuthi uthpaadippikkunnathinu upayogikkunna pradhaana asamskrutha vasthu? a) pedroliyamb) thoriyam c) yureniyam d) kalkkari
61. Maangiphere indikka enna shaasthra naamamulla sasyam eth?a) nellu b) mahaagani c)thekkud) maavu
62. Subratho royi ethu vyavasaaya sthaapanavumaayi bandhappettirikkunnu ?a) daabarb) jettu eyarvesuc) sahaara grooppu d) bhaarathi grooppu
63. Aayoorveda granthamaaya ashdaamgahrudayam rachicchathaar? a) charakan b) vaagbhadaachaaryan c) sushruthan d) naagaarjun
64. Thelunkaana samsthaana roopeekaranavumaayi bandhappettu pravartthiccha anveshana kammeeshan? a) mukharji kammeeshan b) sacchaar kammeeshan c) naanaavathi kammishan d) shreekrushna kammeeshan
65. Inthyan misyl deknolajiyude pithaavu ennariyappedunnath? a) e. Pi. Je abdul kalaamb) ecchu. Je. Baaba c) do. Raajaa raamanna d) vikram saaraabhaayu
66. Chikkan guniya rogatthinu kaaranamaakunna vyrasu eth?a) phlaavi vyrasub) ecchu 1 en 1 vyrasuc) aalpha vyrasud) hypesu vyrasu
67. Kothukamoolam parakkunna rogangalkku udaaharanam allaatthath? a) pannippanib) denkippani c) chikkan guniya d) jappaan jvaram
68. Bhoomi ettedukkal punaradhivaasam, punasthaapanam ennivaykku uchithamaaya nashdaparihaaratthinum suthaaryathaykkumulla avakaasha niyamam praabalyatthil vannathennu? a) 2013 januvari 1b) 2014 januvari 1 c) 2014 epril 1 d) 2013 epril 1
69. Inthyan bahiraakaasha gaveshana samghadana sthaapithamaaya varsham? a) 1972 b) 1961c) 1969 d) 1975
70. Saurorja korpareshante cheyarmaan? a) do. Ji maadhavan naayarb) upendra thripaadti c) do. Anil kakodkar d) do. Kasthoori ramgan
71. Neither he nor his friend arrived.a) is b) has c) have d) was
72. Mary, _________
met yesterday, called me back.a) who b) whose c) whichd)whom
73. Everybody wants to be happy, ___________?a) don't they b) doesn't they c) do they d) does they
74. She made me______________a) to sit down b) sitting down c) sit down d) sat down
75. When i reached there, they ____________a) have goneb) had gone c) have been gone d) had been gone
76. Your boss would consider you, if___________a) you were punctualb) you are punctual c) you had been punctual d) you have been punctual
77. He produced medical certificate to abstain ___________duties. a) on b)of c) fromd)in
78. Find out the wrong part of the sentence.one of the man in the city, (a) (b)who won the award was my friend.(c) (d) a) a b) b c) c d) d
79. ___________you go, please let me know. a) whoever b) whatever c) where d) wherever
80. The passive form of "they have arrested the thief" is?a) the thief was arrested by them b) the thief has been arrested by them c) the thief have been arrested by them d) the thief had been arrested by them
81. The doctor could__________ the problem easily. a) identificate b) identicatec) identification d) identify
82. The plural form of alumna is ____________a) alumnae b) alumni c) alumnas d) alumnaes
83. The synonym for "chide” is_________ a) mock at b) cheat c) scold d) scare
84. Find out the correct spelling:a) bureoucracyb) boureaucracyc) buroecracyd) bureaucracy
85. The new mp_______ the prime minister yesterday. a) called on b) got on c) called at d) got at
86. He is benevolent thought his father is___________a) bonafideb) beneficialc) malevolentd) delegent
87. He "always makes castle in the air" me
ans: a) he used to make castleb) he would dream of making castles in the airc) he often dreams of things to be done in the aird) he often dreams of things impossible to happen
88. Give one word for "cause to feel shame".a) purifyb) mortifyc) sterile d) muting
89. The antonym of 'fortune' is: a) unfortuneb) misfortune c) disfortune d) enfortune
90. The feminine gender of 'milkman' is: a) milk woman b) milklady c) milkmaidd)milk girl
91. Thaazhe parayunnavayil ninnum gunanaamatthinu udaaharanam kandetthuka: a) kalib)azhaku c)padtippu d)urakkam
92. Prathinidhiyaayirikkuka enna arthatthil prayogikkunna padam eth? a) prathinidheekarikkukab) prathinidhaanam cheyyukac) prinidheevalkkarikkukad) prathinidhaaneekarikkuka
93. Aagamasandhikku udaaharanam eth? a) nenmani b) padacchatta с) vishappundud) thiruvaathira
94. Arayanna praudaddan ee padatthinte shariyaaya vigraha roopam ezhuthuka? a) arayannatthinte praudaddanb) arayannamaakunna praudada9n c) praudddanaaya arayannam d) arayannatthinte praudddi
95. Thaazhe kodutthirikkunnavayil aakaasham ennu artham varaattha padam eth?a) nabhasub) vyomamc) vindalamd) vasudha
96. Aadivaasikalude jeevitham prameyamaakki rachicchanovalaanu koccharetthi ithinte kartthaavaar?a) naaraayan b) pi. Valsala c) aanandu d) o. Vi. Vijayan
97. Sugathakumaariyude ethu kruthikkaanu sarasvathi sammaanam labhicchath? a) ampalamani b) manalezhutthu c) paathiraapookkal d) raadhayevide
98. Theekkodiyan enna thoolikaa naamatthil ariyappedunnathaar? a) pi. Si. Kuttikrushnan b) jorju vargeesuc) si. Kunjananthan naayar d) pi. Sacchidaananthan
99. Oru prashastha novalile pradhaana kathaapaathramaanu raghu - ee kathaapaathratthinte srashdavaar?a) keshavadaasub) di. Pathmanaabhan c) em. Mukundan d) malayaattoor raamakrushnan
100. Karayunna kunjine paalulloo - ithinu samaanamaaya imgleeshu vaakyam:a) a child cry only get the milk b) a child that cries will get the milk c) a child cries only get the milk d) a child that cries the milk will get 1 d2 a3 c4 b5 b6 c7 a8 d9 c10 a11 d12 a13 c14 d15 b16 b17 c18 b19 a20 d21 a22 c23 b24 a25 d26 c27 d28 b29 c30 b31 a32 d33 d34 a35 c36 b37 d38 a39 c40 b41 d42 a43 c44 b45 c46 b47 d48 a49 b50 d51 c52 a53 c54 a55 d56 b57 c58 b59 a60 d61 d62 c63 b64 d65 a66 c67 a68 b69 c70 b71 b72 d73 a74 c75 b76 a77 c78 a79 d80 b81 d82 a83 c84 d85 a86 c87 d88 b89 b90 c91 b92 b93 d94 c95 d96 a97 b98 c99 d100 b