ആഗസ്റ്റ് 25 വ്യാഴം ആണെങ്കിൽ 22 തിങ്കളാഴ്ചയാണ് അതുപോലെ 1, 8, 15, 22, 29 എല്ലാം തിങ്കളാഴ്ചയാണ്.
∴ ആഗസ്റ്റിലെ ആകെ തിങ്കളാഴചകലളുടെ എണ്ണം = 5
7.
Ans: d
24 വിദ്യാര്‍ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് = 15
∴ ആകെ വയസ്സ് = (24 1)
*15=375
24 വിദ്യാര്‍ത്ഥികളുടെ ആകെ വയസ്സ് =24
*14 = 335
∴ അധ്യാപകന്റെ വയസ്സ് = 375 - 336 = 39
8.
Ans: a
15 എരുമകളുടെ ആഹാരം = 21 പശുക്കളുടെ ആഹാരം.
1 എരുമയുടെ ആഹാരം = 21/15 പശുക്കളുടെ ആഹാരം
∴ 105 എരുമയുടെ ആഹാരം = 105
*21/15=147പശുക്കളുടെ ആഹാരം
9.
Ans: c
സംഖ്യ 'x' എന്നിരിക്കട്ട
x
*(24/100) = 120
x=(120/24)
*100 = 500
10.
Ans: c
ബാക്കിെയെല്ലാം ഗ്രഹങ്ങളാണ്. സൂര്യന്‍ മാത്രം നക്ഷത്രമാണ്.
11.
Ans: a
മിനിറ്റ് സൂചി 90^0 കറങ്ങുമ്പോൾ മണിക്കൂർ സൂചി 7 ½^0 കറങ്ങുന്നു
90^0 - 7 ½^0 = 82 ½^0
12.
Ans: b
രാമന്‍
ഗോവിന്ദൻ
കൃഷ്ണന്‍
ഹരി
ജയന്ത്
മുമ്പില്‍ നിന്ന് രണ്ടാമത് നില്‍ക്കുന്നത് ഗോവിന്ദൻ
13.
Ans: d
ഒരു പേന വിറ്റ വില 1 രൂപ എന്ന് വിചാരിക്കുക.
50 പേനകളുടെ വിറ്റ വില = 50 രൂപ
50 പേനകള്‍ വാങ്ങിയ വില = 40 രൂപ
ലാഭം % = (50 - 40)/40
* 100 = 25%
14.
Ans: d
അയാളുടെ വരുമാനം 'x' എന്നു വിചാരിക്കുക. x/2 ഭാര്യ യ്ക്കും x/4 മകള്‍ക്കും x/8 മകനും കൊടുത്തു . എന്നിട്ട്
ബാക്കി വന്നത് 750 രൂപ.
∴ x - (x/2 x/4 x/8) = 750
8x - 7x = 750
*8
∴
x =6000
15.
Ans: a
25 m/sec=90 km/hr (25
* 18/5 = 90 km /hr)
600m / minute = 36 km/hr(600
*60/100 = 36 km/hr)
72 km /hr = 72 Km/hr
80 km/hr = 80 km /hr
16.
Ans: d
ആകെ കുട്ടികളുടെ എണ്ണം = 49 16 – 1 =
64.
17.
Ans: b
ബാക്കിയെല്ലാം ഇന്ത്യയിലുള്ള ഒരോ സംസ്ഥാനങ്ങളാണ്.
18.
Ans: c
A B C D.....
1 2 3 4
AT = 1 × 20 ⇒ 20
BAT = 2 × 1 × 20 ⇒ 40
∴ CAT = 3 × 1 v 20 ⇒ 60
19.
Ans: a
സംഖ്യകലള്‍ x ഉം y ഉം ആന്നെന്ന് കരുതുക.
xy = 120, x^2y^2 = 289
(x y)^2 = x^2 y^2 2xy = 289 2
*120 =529
∴ xy = 529 = 23
20.
Ans: b
baab/baab/baab
21.
Ans: d
ക്യൂബയുടെ തലസ്ഥാനം : ഹവാന
ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്നത് ക്യൂബയാണ്.
22.
Ans: b
അരുണ രക്താണുക്കളുടെ ശാസ്ത്രീയ നാമമാണ് എറിത്രോസൈറ്റ്‌സ് . പ്ലേറ്റ് ലെറ്റുകളുടെ ശാസ്ത്രീയ നാമമാണ് ത്രോംബോസൈറ്റ്സ്.
23.
Ans: c
ബ്ലോവഡ്സ്കിയും അമേരിക്കകാരനായ കേണൽ ഓള്‍ക്കോട്ടും ചേർന്ന് 1875 ല്‍ സ്ഥാപിച്ച സംഘനയാണ് തിയോഫിക്കൽ സൊസൈറ്റി
24.
Ans: d
25.
Ans: b
ക്യോട്ടോ ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യങ്ങൾ 141 ആണ്.
26.
Ans: c
• തുരിശ് - കോപ്പർ സള്‍ഫേറ്റ്
• ക്ലാവ് - കോപ്പർ കാര്‍ബണേറ്റ്
• സെമല്ലിംഗ് സാൾട്ട് - അമോണിയം കാര്‍ബണേറ്റ്
27.
Ans: c
മാര്‍ത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മില്‍ 1741 ആഗസ്റ്റ് 10 ന് നടന്ന് യുദ്ധമാണ് കുളച്ചല്‍ യുദ്ധം. ഈ
യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടു.
28.
Ans: b
ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതിയാണ് തെന്മല . ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി
പാര്‍ക്കും തെന്മലയിലാണ് .
29.
Ans: d
കേരളത്തിലെ സമുദ്ര തീരമില്ലാത്ത അഞ്ചു ജില്ലകളുണ്ട്. പത്തനംതിട്ട, കോട്ടയം , ഇടുക്കി, വയനാട് , പാലക്കാട്
എന്നിവയാണ്.
30.
Ans: c
കുമ്പളങ്ങി എറണാകുളം ജില്ലയിലാണ്. കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം കുമ്പളങ്ങിയാണ്.
31.
Ans: a
കേരളവും തമിഴ്നാടും തമ്മില്‍ ഉടമസ്‌ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രമാണ് മംഗളദേവീ ക്ഷേത്രം. മംഗളവനം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.
32.
Ans: c
പഴശ്ശിരാജയുടെ ശവകുടിരം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ മാനന്തവാടിയിലാണ്. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് കോഴിക്കോടാണ് .
33.
Ans: d
പ്രകാശത്തിെന്റെ വേഗം ആദ്യമായി അളന്നത് റോമൻ ആണ്. പ്രകാശത്തിെട്ന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം വജ്രമാണ്
34.
Ans: d
യന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമായി മാറ്റുന്ന ഉപകരണമാണ് ഡൈനാമോ.
35.
Ans: b
2011 ലെ ജെ.സി . ഡാനിയേല്‍ പുരസ്കാരം ഡാനിയേൽ പുരസ്‌കാരം ജോസ്പ്രകാശിനായിരുന്നു . മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്റെ (1982) സംവിധായകനാണ് ജെ.സി . ഡാനിയേല്‍.മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ് .
36.
Ans: d
ഇന്ത്യയുടെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ഗുലാം വാഹൻവതിയാണ് .
37.
Ans: d
കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം നാഫ്തയാണ് .
38.
Ans: d
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ഗോദാവരിയാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയറാണ്
39.
Ans: c
രാജ്യസഭ ഒരു സ്ഥിരം സഭയാണ്.ലോകസഭയുടെ കാലാവധി 5 വർഷമാണ് .
40.
Ans: c
കേരളത്തിലെ മദ്യ നിരോധനം കൊണ്ടു വന്നതും എ.കെ . ആന്റണിയാണ്.
41.
Ans: d
'ലിറ്റില്‍ ബ്രെയിൻ ' എന്നററിയപ്പെടുന്നത് സെറിബെല്ലമാണ്. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം സെറിബ്രമാണ്.
42.
Ans: a
ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി അമേരിക്കയിലെ നാസ വിക്ഷേപിച്ച പേടകമാണ് ക്യൂറിയോസിറ്റി
43.
Ans: c
മധ്യ കർണത്തിലെ സ്റ്റോപ്പിസ് ആണ് ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി. ഏറ്റവും വലുത് തുടയെല്ല് (ഫീമർ) ആണ്.
44.
Ans: d
ശക വർഷം ആരംഭിച്ച കുശനരാജാവ് കനിഷ്കനാണ്. AD 78 ലാണ്ശക വർഷം കനിഷ്കന്‍ ആരംഭിച്ചത്.
45.
Ans: c
ഇന്ത്യയുടെ വിദേശ ചാര സംഘടനയാണ് റോ (RAW). റിസർജ് അനാലിസിസ് വിജ് എന്നാണ് റോയുടെ പൂർണ്ണ രൂപം.
46.
Ans: c
ഗാന്ധിജിയുടെ സമാധിസ്ഥലം രാജ്ഘട്ട്, രാജീവ്ഗാന്ധിയുടെ സമാധിസ്ഥലം വിർഭൂമിയും ആണ്.
47.
Ans: b
ഇടുക്കിജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി തൊടുപുഴയാണ്. വയനാട് ജില്ലയുടെ ആസ്ഥാനം കല്‍പ്പറ്റയാണ്.
48.
Ans: b
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.
49. b
കമ്പ്യൂട്ടറിന്റെ പിതാവാണ് ചാള്‍സ് ബാബേജ്. കമ്പ്യൂട്ടർ സയന്‍സിന്റെ പിതാവാണ് അലന്‍ടൂറിങ് .
50)
Ans: b
പി.സി. കുട്ടികൃഷ്ണന്റെ തൂലികാനാമമാണ് 'ഉറൂബ്'. 'സുന്ദരികളും സുന്ദരന്മാരും' ഇദ്ദേഹത്തിെന്റെ മറ്റൊരു കൃതിയാണ് .
51)
Ans: c
ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം മനിലയാണ്.
52)
Ans: c
മഹാഭാരത്തിലെ ഓരോങ്ങളെയും പര്‍വ്വങ്ങള്‍ എന്നാണ് പറയുന്നത്. രാമായണത്തില്‍ ആകെ 7
കാണ്ഡങ്ങളാണ് ഉള്ളത്.
53)
Ans: a
'കവിരാജ' എന്നറിയപ്പെടുന്നതും സമുദ്രഗുപ്തനാണ്. പൌരാണിക ഇന്ത്യയിലെ സുവർണ്ണ കാലഘട്ടം
എന്നറിയപ്പെടുന്നത് ഗുപ്തന്മാരുടെ കാലഘട്ടമാണ്.
54)
Ans: c
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് A.D. 1896-ല്‍ ഏതന്‍സ് ഒളിമ്പിക്സോടെയാണ് . ആധുനിക ഒളിമ്പികസിന്റെ പിതാവ് എന്നറിയപ്പെടുന്നത് പിയറി ഡി. കബര്‍ട്ടിനാണ്.
55)
Ans: c
കേരളത്തിൽ ആകെ അഞ്ചു ദേശീയോദ്യാനങ്ങളാണ് ഉള്ളത്. അതില്‍ ഏറ്റവും വലുതും ആദ്യത്തെ
ദേശീയയോദ്യാനമാണ്.
56)
Ans: c
ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യൻ ആണ്.
57)
Ans: a
‘ഹോബികളിലെ രാജാവ് ' എന്നറയെപ്പെടുന്നത് സ്റ്റാമ്പു ശേഖരണമാണ്. 'രാജാക്കന്മാരുടെ ഹോബി '
എന്നറിയപ്പെടുന്നത് നാണയ ശേഖരണമാണ്.
58)
Ans: d
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ദാദാഭായ് നവറോജിയാണ്.
59)
Ans: d
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ഇന്ത്യയുടെ കേന്ദ്ര ബാങ്കും എന്നറിയപ്പെടുന്നത് റിസർവ് ബാങ്ക് ഓഫ്ഇന്ത്യയാണ്.1935 ഏപ്രില്‍ 1 നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്.
60)
Ans: c
2014 ലെ ലോക കപ്പ് ഫുട്ബോള്‍ നടക്കുന്നത് നടക്കുന്നത് . 2022ലെ ലോക കപ്പ് ഫുട്ബോള്‍ നടക്കുന്നത്ഖത്തറിലാണ് .
61)
Ans: c
• ജൂണ്‍ 5 – ലോക പരിസ്ഥിതി ദിനം
• സെപ്തംബർ 5 – ദേശീയ അധ്യാപക ദിനം
• ഡിസംബര്‍ 10 – ലോക മനുഷ്യാവകാശ ദിനം
62)
Ans: c
ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണെമെന്റെില്‍ ആദ്യമായി നടക്കുന്നത് ഓസ്ട്രേലിയന്‍ ഓപ്പണാണ്. ഏറ്റവും പഴയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റെ് വിംബിള്‍ഡണ്‍ ആണ്.
63)
Ans: d
താജ്മഹാല്‍ സ്ഥിതി ചെയ്യുന്നത് ആഗ്രാപട്ടണത്തിലാണ്. ആഗ്രാപട്ടണം യമുനാ നദിയുടെ തീരത്താണ്
സ്ഥിതി ചെയ്യുന്നത്.
64)
Ans: c
വെള്ളച്ചാട്ടങ്ങളുടെട്ടെ നഗരം എന്നറിയപ്പെടുന്നത് റാഞ്ചിയാണ്. പിങ്ക് സിറ്റി എന്നറിയെപ്പെടുന്നത് ജയ്പുറാണ്.
65)
Ans: d
ജീവകം C യുടെ മറ്റൊരു പേരാണ് അസ്‌കോർബിക് ആസിഡ് ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയാൽ നഷ്ടമാകുന്നജീവകമാണ് ജീവകം C
66)
Ans: d
'ആദാമിന്റെ ആപ്പിൾ ' എന്നറിയെപ്പെടുന്നത് തൈ റോയിഡ് ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഹോർമോണുകളാണ്തൈറോക്സിൻ,കാൽസിടോൺ എന്നിവ
67)
Ans: b
റെഡ് ക്രോസ് സ്ഥാപിതമായ വർഷമാണ്
1863. ജിന്‍ ഹെൻറി ഡ്യൂനന്റ് ആണ്റെഡ് ക്രോസ് സ്ഥാപകന്‍.
68)
Ans: a
ദേശീയ ഗ്രാമീണ വികസന ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ആസ്ഥാനം ഹൈദരാബാദ് ആണ്.
69)
Ans: c
LIC യുടെ ആസ്ഥാനം മുംബൈയാണ്. ഇന്ത്യയിലെ ആദ്യ ഇന്‍ഷുറന്‍സ് കമ്പനി ഓറിയന്റെല്‍ ലൈഫ്
ഇന്‍ഷുറന്‍സ് കമ്പനിയാണ്.
70)
Ans: d
ലോകത്ത് ആദ്യമായി VAT നിലവിൽ വന്ന രാജ്യ ഫ്രാന്‍സാണ്. ഇന്ത്യയിൽ ആദ്യമായി VAT നിലവിൽ വന്ന സംസ്ഥാനം ഹരിയാനയാണ്.
71)
Ans: d
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പാനദി കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയാണ്. 176 കലി.മി. ദൂരം ഇതൊഴുകി വേമ്പനാട്ടു കായലില്‍ പതിക്കുന്നു.
72)
Ans: c
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ
നടന്ന സമരമാണ് പുന്നപ്രവയലാർ സമരം. 'അമേരിക്കൻ മോഡൽ അറബിക്കടലില്‍' എന്ന മുദ്രവാക്യം പുന്നപ്ര വയലായലാർ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു .
73)
Ans: a
കേരളത്തിലെ ആദ്യ രാജവംശമായ ആയ് രാജവംശത്തിെലെ പ്രശസ്തനായ ഭരണാധികാരിയാണ് വിക്രമാദിത്യ വരഗുണൻ.ഇദ്ദേഹത്തെ കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നു.
74)
Ans: d
'ആന്ധ്രാഭാേജന്‍' എന്നറിയപ്പെടുന്ന രാജാവാണ് കൃഷ്ണ ദേവരായർ . 'അഷ്ടപ്രധാന്‍' ആണ് ശിവജിയുടെ പണ്ഡിത
സദസ്സ്.
75)
Ans: b
• ഉമ്റോയ് വിമാനത്താവളം - ഷില്ലോങ്
• ദബോലി വിമാനത്താവളം - ഗോവ
• ബജ്പെ വിമാനത്താവളം - മാംഗ്ലൂര്‍
76)
Ans: d
• മണ്ണിെനെക്കുറിച്ചുള്ള പഠനം - പെഡോളജി
• പഴങ്ങളെക്കുറിച്ചുള്ള പഠനം - പോമോളജി
• പാറകളെക്കുറിച്ചുള്ള പഠനം - പെട്രോളജി
77)
Ans: d
കേന്ദ്രകിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രമാണ് ശ്രീകാര്യം. ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്ര - കോഴിക്കോട്
78)
Ans: a
സംയുക്ത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ത്തനം.
79)
Ans: d
മെർക്കുറിയുടെ അമിത ഉപോയാഗം മൂലം ഉണ്ടാകുന്ന രോഗം മീനമാതയാണ്. ലേഡിന്റെ ഉപോയാഗം മൂലം
പ്ലംബിസം രോഗം ഉണ്ടാകുന്നു. വിൽസൺസ് രോഗം ചെമ്പിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്നു .
80)
Ans: b
2013- ലെ കബഡി വനിതാ ലോകകപ്പ് ജേതാക്കളും ഇന്ത്യ തന്നെയാണ് .
81)
Ans: a
മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീത്തുള്ള തിരുനാവായ എന്ന സ്ഥലത്താണ്. ആദ്യ മാമാങ്കം നടന്നതായി കരുതപ്പെടുന്നത് AD 829 ലാണ്.
82)
Ans: b
സസ്യങ്ങളുടെ വളർച്ച അറപ്പിയാനാവുന്ന ഉപകലരണമായ ക്രോസ്കാഗ്രാഫ് നിര്‍മ്മിച്ചത് ജഗതീഷ്് ചന്ദ്രോബാസാണ്.
83)
Ans: b
തിരുവനന്തപുരം, കൊല്ലം , കൊച്ചി , തൃശൂര്‍, കോഴിക്കോട് എന്നിവയാണ് 5 കോർപ്പറേഷനുകൾ.
84)
Ans: c
ആവർത്തനപട്ടികയിലെ ആദ്യ മൂലകമാണ് ഹൈഡ്രജൻ. ഏറ്റവും ഭാരം കുറഞ്ഞ മൂലകമാണ് ഹൈഡ്രജൻ.