ഭൂമിശാസ്ത്രം (സമുദ്രങ്ങൾ)

സമുദ്രങ്ങൾ


* അന്താരാഷ്ട്ര സമുദ്ര ദിനം?

Ans : ജൂൺ 8

*സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം?

Ans : ഓഷ്യാനോഗ്രാഫി

*ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.

*സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്?

Ans : പന്തലാസ

*ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?

Ans : 71%

*സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ്?

Ans : 17OC

*.സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?

Ans : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ

*ഏറ്റവും വലിയ പവിഴപ്പുറ്റ്? 

Ans : ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)

*സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം?

Ans : ഉത്തര അറ്റ്ലാന്റിക് സമുദ്രം

*സർഗാസോ കടൽ അറിയപ്പെടുന്നത്?

Ans : ജൈവ മരുഭൂമി

*തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?

Ans : സർഗാസോ കടൽ

*മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

Ans :  കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്) 

*മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?

Ans : ചൈന 

*മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യവും ചൈനയാണ്.

*മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്?

Ans : ന്യൂഫൗണ്ട്ലാന്റ് (കാനഡ)

ലവണത്വം


* സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?

Ans : ലവണത്വം

*100 ഗ്രാം ജലത്തിൽ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നു എന്ന കണക്കിലാണ് ലവണത്വം സൂചിപ്പിക്കുന്നത്

*ലവണാംശം രേഖപ്പെടുത്തുന്ന ഏകകം?

Ans : Parts per thousand (%oo)

*കടൽ ജലത്തിന്റെ ശരാശരി ലവണാംശം?

*35%00 (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)

*
20.2015-ലെയും 2016-ലെയും സമുദ്രദിനത്തിന്റെ പ്രമേയം?

Ans : Healthy Oceans, Healthy Planet

സമുദ്രത്തിലെ അളവുകൾ 


*സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്?

Ans : നോട്ടിക്കൽ മൈൽ 

*>1 നോട്ടിക്കൽ മൈൽ
1.85 km

*സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?

Ans : ഫാത്തം 
>1 ഫാത്തം-6 അടി (
1.8 മീറ്റർ)

*കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?

Ans : നോട്ട് (Knot) 
>1 നോട്ട്
1.852 km/hr.

*സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം?

Ans : സോഡിയം ക്ലോറൈഡ്

*ലവണത്വം ഏറ്റവും കുറഞ്ഞ ജലാശയങ്ങൾ?

Ans : ആർട്ടിക്,ആന്റാർട്ടിക് സമുദ്രങ്ങൾ

*കരയിലെ ഏറ്റവും താഴ്ന്ന ജലാശയം?

Ans : ചാവുകടൽ (238%00)

*ലവണത്വം ഏറ്റവും കൂടുതലുളള കടൽ?

Ans : ചെങ്കടൽ 

*ലവണത്വം ഏറ്റവും കുറവുളള കടൽ?

Ans : ബാൾട്ടിക് കടൽ

പസഫിക് സമുദ്രം (ശാന്ത സമുദ്രം)


* ഏറ്റവും വലിയ സമുദ്രം?

Ans : പസഫിക്സ് സമുദ്രം

*മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം?

Ans : പസഫിക് സമുദ്രം

*ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം?

Ans : പസഫിക് സമുദ്രം

*ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം?

Ans : പസഫിക് സമുദ്രം

*ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം?

Ans : പസഫിക് സമുദ്രം

*പസഫിക് സമുദ്രം കണ്ടെത്തിയത്?

Ans : വാസ്കോ ന്യൂനസ് ബെൽബോവ

*പസഫിക് സമുദ്രത്തിന്  ശാന്തസമുദ്രം എന്ന പേര്  നൽകിയ വ്യക്തി?

Ans : ഫെർഡിനാന്റ് മഗല്ലൻ

*ഇംഗ്ലീഷ് ഭാഷയിലെ ‘Passive’ എന്ന് പദത്തിൽ നിന്നാണ് പസഫിക് എന്ന പേര് വന്നത്

*.പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി?

Ans :
165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ 

*പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്?

Ans : മൂന്നിലൊന്ന് ഭാഗം 

*പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം?

Ans : 4280 മീറ്റർ 

*ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ 'റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത്?

Ans : പസഫിക് സമുദ്രത്തിൽ

*ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിലാണ് മരിയാന ട്രഞ്ച് സ്ഥിതി ചെയ്യുന്നത്

*പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?

Ans : ചലഞ്ചർ ഗർത്തം

*ചലഞ്ചർ ഗർത്തത്തിന്റെ ആഴം?

Ans : 11033 m

*ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

Ans : ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽHMS ചലഞ്ചർ(1951) 

*ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ?

Ans : ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ് 

*ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ?

Ans : ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ)

*ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി?

Ans : ഡീപ് സീ ചലഞ്ചർ

*അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ ഹവായ് സ്ഥിതിചെയ്യുന്നത്?

Ans : ഉത്തര  പസഫിക്

അറ്റ്ലാന്റിക് സമുദ്രം


*ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

Ans : അറ്റ്ലാന്റിക് സമുദ്രം

*ആഴത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?

Ans : അറ്റ്ലാന്റിക് സമുദ്രം

*ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് അറ്റ്ലാന്റിക് സമുദ്രം?

Ans : ആറിലൊന്ന് ഭാഗം

*ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം? 

Ans : അറ്റ്ലാന്റിക് സമുദ്രം

*അറ്റ്ലാന്റിക് സമുദ്രത്തിലെഏറ്റവും ആഴമുള്ള ഭാഗം?

Ans : പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് 

*പ്യൂർട്ടോറിക്ക ട്രഞ്ചിന്റെ ആഴം?

Ans : 8648 മീറ്റർ 

വിചിത്ര ആകൃതികൾ 


*ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ?

Ans : പസഫിക് സമുദ്രം

*ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം ?

Ans : അറ്റ്ലാന്റിക് സമുദ്രം  

*ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

Ans : ആർട്ടിക് സമുദ്രം

*അറ്റ്ലാന്റിക് സമുദ്രത്തിലെ  ത്രികോണ പ്രദേശം?

*ബർമുഡ ട്രയാംഗിൾ
(വടക്ക് പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ പ്യൂർട്ടോറിക്കോ, മിയാമി ബർമുഡ ദ്വീപുകൾക്കിടയിൽ ത്രികോണ ആകൃതിയുള്ള ജലഭാഗമായ ഇത് ഭൂമിയിലെ ഏറ്റവും കാന്തശക്തി കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്.) 
*ചാളക്കടൽ (HerringPond) സ്ഥിതി ചെയ്യുന്നത്?

*വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ

*സെന്റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്നത്?

*അറ്റ്ലാന്റിക് സമുദ്രത്തിൽ 

*ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിരയായ മിഡ് അറ്റ്ലാന്റിക്   റിഡ്ജ്(MidAtlantic Ridge)സ്ഥിതി ചെയ്യുന്നത്?

*അറ്റ്ലാന്റിക് സമുദ്രത്തിൽ 

*ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ജലപാത?

*നോർത്ത് അറ്റ്ലാന്റിക് പാത 

*ടൈറ്റാനിക്സ് കപ്പൽ ദുരന്തം (1912 ഏപ്രിൽ 14) നടന്ന സമുദ്രം?

*അറ്റ്ലാന്റിക് സമുദ്രം 

*സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?

*വടക്കേ അറ്റ്ലാന്റിക് സമുദ്രം
(സർഗാസം എന്ന കടൽപ്പായലിൽ നിന്നാണ് സർഗാസോ എന്ന പേര് ലഭിച്ചത്)

ഇന്ത്യൻ മഹാസമുദ്രം


*ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം?

*ഇന്ത്യൻ മഹാസമുദ്രം

*രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം?

*ഇന്ത്യൻ മഹാസമുദ്രം

*ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?

*ഡയമന്റീന കിടങ്ങ്/ജാവ് ട്രഞ്ച്

*ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപുകൾ?

*ജാവ, സുമാത്ര

*ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം?

*അറബിക്കടൽ

*അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ?

*ചെങ്കടൽ (Red sea)

*വാർട്ടർ ഗർത്തം കാണപ്പെടുന്നത്?

*ഇന്ത്യൻ മഹാസമുദ്രത്തിൽ

*ഗൾഫ് ഓഫ് ഏദൻ, ഗൾഫ് ഓഫ് ഒമാൻ, പേർഷ്യൻ ഗൾഫ് എന്നിവ സ്ഥിതിചെയ്യുന്നത്?

*ഇന്ത്യൻ മഹാസമുദ്രത്തിൽ

ആർട്ടിക് സമുദം


*ഏറ്റവും ചെറിയ സമുദ്രം?

*ആർട്ടിക് സമുദ്രം

*ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്?

*ആർട്ടിക് സമുദ്രത്തിൽ

*ആർട്ടിക്സ് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം?

*ആർട്ടിക് ബേസിൻ 

*ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ അതിർത്തിയലുള്ള കടൽ?

*അറാൽ കടൽ(1950 കളിലുണ്ടായിരുന്ന വ്യാപ്തത്തിന്റെ 80% കുറവാണ് ഇപ്പോഴത്തെ കടൽ)

അന്റാർട്ടിക് സമുദം (ദക്ഷിണ സമുദം)


*വലുപ്പത്തിൽ 4-ാം സ്ഥാനത്തുള്ള സമുദ്രം?

*അന്റാർട്ടിക് സമുദ്രം

*അന്റാർട്ടിക് ഭൂഖണ്ഡത്തെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം?

*അന്റാർട്ടിക് സമുദ്രം

*ഏറ്റവും ആഴം കൂടിയ പ്രദേശം?

*സൗത്ത് സാൻവിച്ച് ഗർത്തം

പതനസ്ഥാനം

 

*ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?

*അറ്റ്ലാന്റിക് സമുദ്രത്തിൽ 

*ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത്?

*മെഡിറ്ററേനിയൻ കടലിൽ

വേലിയേറ്റം വേലിയിറക്കം   


*ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വകർഷണം നിമിത്തം ഭൂമിയിൽ  സമുദ്ര നിരപ്പിൽ സംഭവിക്കുന്ന ഏറ്റക്കുറവുകളാണ് വേലിയേറ്റവും, വേലിയിറക്കവും. 

*വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ?

Ans : വെളുത്തവാവ് (പൗർണമി),കറുത്തവാവ് (അമാവാസി)

*പൗർണ്ണമി , അമാവാസി ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?

Ans : വാവുവേലി  (Spring Tide) 

*ശക്തി കുറഞ്ഞ വേലിയേറ്റങ്ങൾക്ക് പറയുന്ന പേര്?

Ans : സപ്തമിവേലി  (NeapTide)

*രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം? 

Ans : 12 മണിക്കൂർ 25 മിനിട്ട്

*സാധാരണയായി ദിവസത്തിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്?

Ans : രണ്ട് പ്രാവശ്യം

*ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

Ans : കാനഡയിലെ ഫണ്ടി ഉൾക്കടൽ 

*ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്?

Ans : ഓഖ (ഗുജറാത്ത്)

*വേലിയേറ്റം സൃഷ്ടിക്കാനുള്ള ചന്ദ്രന്റെ കഴിവ് സൂര്യന്റേതിനെക്കാൾ എത്ര മടങ്ങ് കൂടുതലാണ്?

Ans : രണ്ട് മടങ്ങ് 

*കടലിന്റെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത്?

Ans : ചുവപ്പ് വേലിയേറ്റം 

*2004  സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ?

Ans : കൊല്ലം, തിരുവനന്തപുരം

*ചുവപ്പു വേലിയേറ്റം പ്രാദേശികമായി അറിയപ്പെടുന്നത്?

Ans : കടൽക്കറ

*ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

Ans : കണ്ട്ല (ഗുജറാത്ത്)

കനാലുകൾ,കടലിടുക്കുകൾ 


*രണ്ടു സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് കരഭാഗത്തിനിടയിലൂടെ കടന്നു പോകുന്ന ചെറിയ ജലാശയം?

Ans : കടലിടുക്ക്

*ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്?

Ans : മലാക്ക കടലിടുക്ക്

*ലോകത്തിലെ ഏറ്റവും വീതിയേറിയ കടലിടുക്ക്?

Ans : ഡേവിസ് കടലിടുക്ക്

*ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യ നിർമ്മിതകനാൽ? 

Ans : ഗ്രാന്റ് കനാൽ (ചൈന) 1776 കി.മീ. 

*ഗ്രാന്റ് കനാൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ?

Ans : ബീജിങ്ങ് - ഹാങ്ഷൂ

*ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

Ans : പാക് കടലിടുക്ക്

അന്റാർട്ടിക് ഉടമ്പടി


*അന്റാർട്ടിക് ഉടമ്പടി ഒപ്പിട്ടത്?

*1959 ഡിസംബർ 1 (വാഷിങ്ടണിൽവെച്ച് 12 രാജ്യങ്ങൾ ഒപ്പിട്ടു)
21.അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നത്

*1961 ജൂൺ 23

* അംഗരാജ്യങ്ങളുടെ എണ്ണം?

Ans : 53(29 രാജ്യങ്ങൾക്കു  മാത്രമേ അഭിപ്രായ വോട്ടിന് അവകാശമുള്ളൂ) 

*ആസ്ഥാനം?

Ans : ബ്യൂണസ് അയേഴ്സ് (അർജന്റീന)

*അന്റാർട്ടിക് ഉടമ്പടിയുടെ ലക്ഷ്യം? 

Ans : അന്റാർട്ടിക്കയെ ശാസ്ത്രീയമായ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുത്

*ഇന്ത്യ അംഗരാജ്യമായത്?

Ans : 1983 ആഗസ്റ്റ് 19 

*ഇന്ത്യയ്ക്ക് അഭിപ്രായ വോട്ടിങ്ങിനുള്ള അവകാശം ലഭിച്ചത്?

Ans : 1983 സെപ്റ്റംബർ 12

*വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി  വൈദ്യുതി ഉല്പാദിപ്പിച്ച  പ്രദേശം?

Ans : ലാറാൻസെ   (1967 ഫ്രാൻസ് )

*ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?

Ans : കാംബേ ഉൾക്കടൽ (കച്ച് പ്രദേശം)

*പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?

Ans : ആദംസ് ബ്രിഡ്ജ് (രാമസേതു)

*ആദംസ് ബ്രിഡ്ജിന്റെ സ്ഥാനം?

Ans : തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ 

*പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി?

Ans : സേതുസമുദ്രം പദ്ധതി 

*സേതുസമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?

Ans : തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് 

*സേതുസമുദ്രം കപ്പൽ കനാലിന്റെ സാധ്യത മുന്നോട്ട് വെച്ച വ്യക്തി?

Ans : ബ്രിട്ടീഷ് കമാൻഡറായ എ.ഡി. ടെയ്ലർ (1860)

*രാമസേതുവിനെ  ആദംസ് ബ്രിഡ്ജ് എന്നു നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?

Ans : ജെയിംസ് റെന്നൽ

*സൂയസ് കനാലിന്റെ ശില്പി?

Ans : ഫെർഡിനാന്റ് ഡി ലെസപ്സ്

*സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തവർഷം?

Ans : 1869

*സൂയസ് കനാൽ ദേശസാത്കരിച്ചത്?

Ans : കേണൽ ഗമാൽ അബ്ദുൾ നാസർ (1956) 

*സൂയസ് കനാൽ കടന്നുപോകുന്ന രാജ്യം?

Ans : ഈജിപ്റ്റ് 

*ആദംസ് ബ്രിഡ്ജിന്റെ നീളം?

Ans : 30 കി.മീ.

*സേതു സമുദ്രം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ കപ്പൽ ചാലിന്റെ ആകെ നീളം?

Ans : 167 കി.മീ  

*“കണ്ണുനീരിന്റെ കവാടം' (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്?

Ans : ബാബ്-എൽ-മാൻദെബ്

*സ്കാഗെറാക്ക് കടലിടുക്കിന്റെ സ്ഥാനം?

Ans : നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ

* 'വിമാനങ്ങളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?

Ans : ബർമുഡ ട്രയാഗിൾ

*'കപ്പലുകളുടെ  ശവപ്പറമ്പ്'  എന്നറിയപ്പെടുന്നത്?

Ans : സർഗാസോ കടൽ 

ബന്ധനവും വേർതിരിവും 


*നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ?

Ans : കീൽ കനാൽ (ജർമ്മനി) 

*മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

Ans : സൂയസ് കനാൽ (163 കി.മീ)

*ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കനാൽ?

Ans : സൂയസ് കനാൽ 

*അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?

Ans : പനാമ കനാൽ (77 കി.മീ)

*വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ?

Ans : പനാമ കനാൽ

കടലിടുക്കുകൾ 


*ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക്?

Ans : ജിബ്രാൾട്ടർ

*കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

Ans : ബോസ്ഫോറസ്

*തുർക്കിയുടെ ഏഷ്യൻ ഭാഗത്തെയും യൂറോപ്യൻ ഭാഗത്തേയും വേർതിരിക്കുന്ന കടലിടുക്ക്?

Ans : ബോസ്ഫോറസ്

*ന്യൂസിലാന്റിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?

Ans : കുക്ക് കടലിടുക്ക്

*തെക്കെ അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതി വിസ്തൃതമായ കടലിടുക്ക്?

Ans : ഡ്രേക്ക് പാസേജ്

*അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

Ans : പസഫിക് സമുദ്രം

*ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

Ans : ബാൾട്ടിക് കടൽ 

*അലാസ്ക, കടലിടുക്ക് എവിടെയാണ്?

Ans : നോർത്ത അറ്റ്ലാന്റിക്

*പ്രിൻസ് ചാൾസ്, ബ്രാൻഡസ് ഫീൽഡ്, വാഷിങ്ടൺ എന്നീ കടലിടുക്കുകൾ സ്ഥിതി ചെയ്യുന്നത്?

Ans : അന്റാർട്ടിക്ക

*പടിഞ്ഞാറൻ യൂറോപ്പിനെയും ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയും ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സമുദ്രജലപാത?

Ans : കേപ്പ് റൂട്ട്

*വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെയും കിഴക്കൻ ഏഷ്യയിലെ തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?

Ans : ട്രാൻസ് പസഫിക്സ് റൂട്ട്

*‘സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ?

Ans : അലക്സാണ്ട്ര കനാൽ

*പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം?

Ans : 1914

*പനാമ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

Ans : ജോർജ് ഗോഥൽസ്

*1999 വരെ പനാമ കനാലിന്റെ നിയന്ത്രണം കൈയ്യടക്കിയിരുന്ന രാജ്യം?

Ans : യു.എസ്.എ (ഇപ്പോൾ പനാമയ്ക്ക്)

*ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ?

Ans : ബ്രിട്ടൻ, ഫ്രാൻസ് 

*ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

Ans : ചാനൽ ടണൽ 

*ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവ്വീസ് അറിയപ്പെടുന്നത്?

Ans : യൂറോസ്സാർ 

*ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? 

Ans : മഗല്ലൻ കടലിടുക്ക് 

*മഗല്ലൻ കടലിടുക്കിലൂടെ യാത്ര ചെയ്ത ആദ്യത്തെ നാവികൻ?

Ans : ഫെർഡിനാന്റ് മാഗല്ലൻ 

*കുക്ക് കടലിടുക്കിന് ആ പേര് ലഭിച്ചത്?

Ans : ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ പേരിൽ നിന്ന് 

*ഖറാക്കം കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?

Ans : തുർക്ക് മെനിസ്താൻ 

*വിൻ-തേ കനാൽ സ്ഥിതിചെയ്യുന്നത്?

Ans : വിയറ്റ്നാം 

*കോറിന്ത് കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?

Ans : ഗ്രീസ്

സമുദ്രജല പ്രവാഹങ്ങൾ 


*ഒരു പ്രത്യേക ദിശയിൽ പല ബാഹ്യ ഘടകങ്ങളുടേയും പ്രേരണയാൽ സമുദ്രജലം ഒരു നദി പോലെ ഒഴുകുന്നതാണ് സമുദ്രജല പ്രവാഹങ്ങൾ.

*'സമുദ്രത്തിലെ നദികൾ' എന്നറിയപ്പെടുന്നത്?

Ans : സമുദ്രജല പ്രവാഹങ്ങൾ (Ocean currents)

*ഏറ്റവും ശക്തിയേറിയ സമുദ്ര ജല പ്രവാഹം?

Ans : അന്റാർട്ടിക് സർക്കംപോളാർ സട്രീം

*'ജപ്പാൻ പ്രവാഹം', 'ബ്ലാക്ക് സ്ട്രീം' എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

Ans : കുറോഷിയോ പ്രവാഹം

*‘യൂറോപ്പിന്റെ പുതപ്പ്' എന്നറിയപ്പെടുന്ന ഉഷ്ണജല പ്രവാഹം?

Ans : ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം

*കൃത്രിയ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തുവാണ്? 

Ans : സിൽവർ അയൊഡൈഡ് 

*'സമുദ്രത്തിലെ മഴക്കാടുകൾ' എന്നറിയപ്പെടുന്നത്?

Ans : പവിഴപ്പുറ്റുകൾ 

*ലവണത്വം ഏറ്റവും കൂടിയ ജലാശയം? 

Ans : വാൻ തടാകം (330%00, തുർക്കി) 

*ഭൗമോപരിതലത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?

Ans : മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം 

*പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?

Ans : ന്യൂഗിനിയ 

*ഇന്ത്യൻ മഹാസമുദ്രം വേദകാലത്ത് അറിയപ്പെട്ടിരുന്നത്?

Ans : രത്നാകര 

*ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?

Ans : മഡഗാസ്കർ (മലഗാസി) 

*ഒരു ദിവസം നാല് പ്രാവശ്യം വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന സ്ഥലം?

Ans : ഇംഗ്ലണ്ടിലെ സതാംപ്ടൺ

*മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്?

Ans : ജിബ്രാൾട്ടർ

*കലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ സമുദ്രജലപ്രവാഹം?

Ans : ബെൻഗ്വേല പ്രവാഹം

*സഹാറ മരുഭൂമിയുടെ മരുവത്കരണത്തിന് കാരണമാകുന്ന പ്രവാഹം?

Ans : കാനറി പ്രവാഹം

*ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം?

Ans : വടക്ക് കിഴക്കൻ പസഫിക്

*ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാറ്റ്?

Ans : മൺസൂൺ കാറ്റുകൾ (കാലവർഷക്കാറ്റ്) 

*പെറുപ്രവാഹത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയത്?

Ans : ഹംബോൾട്ട്

കടലുകൾ 


*ഏറ്റവും വലിയ കടൽ?

Ans : സൗത്ത് ചൈനാക്കടൽ

*ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ?

Ans : അസോഫ് 

*എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്?

Ans : ചെങ്കടൽ 

*"മഞ്ഞക്കടൽ” എന്നറിയപ്പെട്ടിരുന്നത്?

Ans : കിഴക്കൻ ചൈനാക്കടൽ

*ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ?

Ans : ഹഡ്സൺ  ഉൾക്കടൽ

*കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്?

Ans : മോണ്ടിഗോബേ (ജമൈക്ക, 1982 ഡിസംബർ 10)

*കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

Ans : ഏഷ്യ 

*ഗൾഫ് ഓഫ് മെക്സിക്കോ ഏത് സമുദ്രത്തിന്റെ ഭാഗമാണ്?

Ans : അറ്റ്ലാന്റിക് 

*കടൽത്തീരം കൂടുതലുള്ള ഏഷ്യൻ രാജ്യം?

Ans : ഇന്തോനേഷ്യ 

*കരീബിയൻ കടൽ സ്ഥിതിചെയ്യുന്നത്?

Ans : അറ്റ്ലാന്റിക് സമുദ്രത്തിൽ 

*ജോർദാൻ - ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ?

Ans : ചാവുകടൽ 

*മത്സ്യങ്ങളില്ലാത്ത കടൽ?

Ans : ചാവുകടൽ 

*കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

Ans : യൂറോപ്പ്

*ഫിലിപ്പെൻസ് കടൽ സ്ഥിതിചെയ്യുന്നത്?

Ans : പസഫിക് സമുദ്രത്തിൽ

*ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നത്?

Ans : ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ

സമുദ്രജല പ്രവാഹങ്ങൾ 

സമുദ്രം         പ്രവാഹം                സ്വഭാവം


*പസഫിക്           കൃറോഷിയോ                    ഉഷ്ണം
                          ഒയാഷിയോ/ക്യുറിൽ            ശീതം                            ഒക്ഹോസ്ക്                      ശീതം                             അലാസ്കൻ                      ഉഷ്ണം                           കാലിഫോർണിയ                   ശീതം                            ഹംബോൾട്ട്/പെറു               ശീതം
*അറ്റ്ലാന്റിക്          അന്റിലീസ്                     ഉഷ്ണം
                                ഫ്ളോറിഡ                      ഉഷ്ണം                                  ഗൾഫ് സ്ട്രീം                  ഉഷ്ണം                                  ലബറാഡോർ                   ശീതം                                  കാനറി                            ശീതം                                ഫാക്ലാന്റ്                         ശീതം                                  ബെൻഗ്വേല                      ശീതം                                  ബ്രസീൽ                          ഉഷ്ണം
*ഇന്ത്യൻ മഹാസമുദ്രം മൊസാംബിക്                   ഉഷ്ണം
                                          അഗുൽഹാസ്         ഉഷ്ണം                                          പശ്ചിമ ആസ്ട്രേലിയൻ  ശീതം

ദൂരം കൂടുമ്പോൾ

 

*രാജ്യത്തിന്റെ തീരപ്രദേശത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ?

Ans : ടെറിട്ടോറിയൽ വാട്ടർ

*തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?

Ans : കണ്ടിജ്യസ് സോൺ

*തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?

Ans : എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ

*സമുദ്ര തീരത്ത് നിന്നും 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള സമുദ്രഭാഗം?

Ans : ആഴക്കടൽ (deep sea)

സുനാമി ഓപ്പറേഷനുകൾ


*ഓപ്പറേഷൻ  ഗംഭീർ - ഇന്തോനേഷ്യ

*ഓപ്പറേഷൻ സീവേവ്സ് - ഇന്ത്യ 

*ഓപ്പറേഷൻ റെയിൻബോ - ശ്രീലങ്ക

*ഓപ്പറേഷൻ കാസ്റ്റർ  - മാലിദ്വീപ്

ഉൾക്കടലുകൾ


*കരഭാഗത്തേയ്ക്ക് തള്ളി നിൽക്കുന്ന വിശാലമായ സമുദ്ര ഭാഗങ്ങൾ അറിയപ്പെടുന്നത്?

Ans : ഉൾക്കടലുകൾ 

*ഏറ്റവും വലിയ ഉൾക്കടൽ?

Ans : ഹഡ്സൺ ഉൾക്കടൽ (കാനഡ)

*ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്?

Ans : ഏദൻ ഉൾക്കടൽ

സുനാമി (Tsunami)


*ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർ ഭാഗത്തുണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിനാശകാരിയായ തിരമാല?

Ans : സുനാമി

*'സുനാമി' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?

Ans : ജാപ്പനീസ് 

*സുനാമി എന്ന വാക്കിനർത്ഥം?

Ans : വിനാശകാരിയായ തുറമുഖ തിരമാലകൾ 

*2004 - ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ഏത് ദ്വീപിനടുത്താണ്. സുനാമി ഉണ്ടായത്? 

Ans : സുമാത്ര 

*2004 ൽ ഉണ്ടായ സുനാമി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യം?

Ans : ഇന്തോനേഷ്യ 

*സുനാമി മുൻകൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതി?

Ans : DART (Disaster Armed Relief Task) 

*ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം (international Tsunami Warning system TWS) സ്ഥിതി ചെയ്യുന്നത്?

Ans : ഹോണോലുലു (ഹവായ് ദ്വീപുകൾ)

*ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി  ചെയ്യുന്നത്?

Ans : ആലപ്പാട്ട് 

*ആദ്യ സുനാമി സമ്മേളനം നടന്നത്?

Ans : ജക്കാർത്ത (2005 ജനുവരി 6) 

*2011 മാർച്ച് 11 ൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് വൻ സുനാമിക്കിരയായ ഏഷ്യൻ രാജ്യം?

Ans : ജപ്പാൻ 

*സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ  ആണവ നിലയം?

Ans : ഫക്കുഷിമ

*ഫക്കുഷിമയിൽ അടുത്തിയിടെ ഉൽപാദിപ്പിച്ച നെല്ലിൽ പരിധിയിൽ കൂടുതൽ കാണപ്പെട്ട ആണവ വികിരണ ശേഷിയുള്ള മൂലകം?

Ans : സീസിയം 

*ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത്?

Ans : 2004

പ്രധാനപ്പെട്ട ഉൾക്കടലുകൾ


*ഉൾക്കടലുകൾ          സമുദ്രം 

*ബിസ്കേ ഉൾക്കടൽ - ഉത്തര അറ്റ്ലാന്റിക്

*ബഫിൻ ഉൾക്കടൽ - ആർട്ടിക്/അറ്റ്ലാന്റിക് സമുദ്രം

*ബംഗാൾ ഉൾക്കടൽ - ഇന്ത്യൻ മഹാസമുദ്രം 

*കൊറിയൻ ഉൾക്കടൽ - പസഫിക് സമുദ്രം

*മൗൾഡ്  ഉൾക്കടൽ - ആർട്ടിക്

ബന്ധിപ്പിക്കുന്നവർ,വേർപിരിയുന്നവർ

ജലാശയം                          കടലിടുക്ക്                       കരഭാഗം     
* ആർട്ടിക്ക് - പസഫിക്ക്>ബെറിംഗ് കടലിടുക്ക്>റഷ്യ അലാസ്ക

*മെഡിറ്ററേനിയൻ - അറ്റ്ലാന്റിക്>ജിബ്രാൾട്ടർ കടലിടുക്ക്>സ്പെയിൻ (യൂറോപ്പ്)-മൊറോക്കോ (ആഫ്രിക്ക)

* ബംഗാൾ ഉൾക്കടൽ - മാന്നാർ ഉൾക്കടൽ>പാക് കടലിടുക്ക്>ഇന്ത്യ - ശ്രീലങ്ക

* ഇന്ത്യൻ മഹാസമുദ്രം - പസഫിക്ക് സമുദ്രം>മലാക്ക കടലിടുക്ക്>സുമാത്ര - മലേഷ്യ

* പസഫിക് സമുദ്രം - അറ്റ്ലാന്റിക് സമുദ്രം>മഗല്ലൻ കടലിടുക്ക്> അർജന്റീന-ചിലി

* പേർഷ്യൻ ഉൾക്കടൽ - ഒമാൻ ഉൾക്കടൽ>ഹോർമുസ് കടലിടുക്ക്>ഒമാൻ - ഇറാൻ

* ചെങ്കടൽ - ഏദൻ കടൽ> ബാബ്-എൽ-മാൻദെബ്>ഏഷ്യ -ആഫ്രിക്ക 

* ജാവ കടൽ - ഇന്ത്യൻ മഹാസമുദ്രം>സുൻഡ കടലിടുക്ക് >ജാവാ - സുമാത്ര

* മഞ്ഞക്കടൽ - ജപ്പാൻ കടൽ -കൊറിയ കടലിടുക്ക്>ദക്ഷിണകൊറിയ-ജപ്പാൻ 

* ഗൾഫ് ഓഫ് മെക്സിക്കോ - അന്റ്ലാന്റിക് സമുദ്രം>ഫ്ളോറിഡ കടലിടുക്ക്>അമേരിക്ക - ക്യൂബ

* ഇന്ത്യൻ മഹാസമുദ്രം - ടാസ്മാൻ കടൽ>ബാസ് കടലിടുക്ക്>ആസ്ട്രേലിയ - ടാസ്മാനിയ

* ഇംഗ്ലീഷ് ചാനൽ - നോർത്ത് കടൽ >ഡോവർ കടലിടുക്ക്>ഇംഗ്ലണ്ട് - ഫ്രാൻസ്

*ബാഫിൻ ഉൾക്കടൽ - ലാബ്രഡോർ കടൽ>ഡേവിസ് കടലിടുക്ക്>കാനഡ - ഗ്രീൻലാന്റ്

* അറ്റ്ലാന്റിക് സമുദ്രം - ഗ്രീൻലാന്റ് കടൽ>ഡെൻമാർക്ക് കടലിടുക്ക് >ഗ്രീൻലാന്റ് - ഐസ്ലാന്റ്


Manglish Transcribe ↓


samudrangal


* anthaaraashdra samudra dinam?

ans : joon 8

*samudrangalekkuricchulla padtanam?

ans : oshyaanograaphi

*bhoomiyile jalasrothasukalil ettavu pradhaanappettathaanu samudrangal.

*samudrangal ethu mahaasamudratthil ninnaanu udaledutthittullath?

ans : panthalaasa

*bhoomiyude uparithala vistheernnatthinte ethra shathamaanamaanu jalam?

ans : 71%

*samudra jalatthinte sharaashari ooshmaav?

ans : 17oc

*. Samudratthinte aazham alakkaan upayogikkunna upakaranangal?

ans : ekko saundar, phaattho meettar, sonaar

*ettavum valiya pavizhapputtu? 

ans : grettu baariyar reephu (aasdreliya)

*sargaaso kadal sthithicheyyunna samudram?

ans : utthara attlaantiku samudram

*sargaaso kadal ariyappedunnath?

ans : jyva marubhoomi

*theerapradeshamillaattha lokatthile eka kadal?

ans : sargaaso kadal

*moonnu samudrangalumaayi athirtthi pankidunna raajyangal?

ans :  kaanada, amerikka (attlaantiku, pasaphiku, aarttiku) 

*mathsyabandhanatthil ettavum munnil nilkkunna raajyam?

ans : chyna 

*mathsyakayattumathiyil ettavum munnil nilkkunna raajyavum chynayaanu.

*mathsyabandhanatthinu prashasthamaaya graantu baanksu sthithi cheyyunnath?

ans : nyoophaundlaantu (kaanada)

lavanathvam


* samudratthil adangiyirikkunna lavanaamshatthinte saandreekaranam?

ans : lavanathvam

*100 graam jalatthil ethra graam lavanam adangiyirikkunnu enna kanakkilaanu lavanathvam soochippikkunnathu

*lavanaamsham rekhappedutthunna ekakam?

ans : parts per thousand (%oo)

*kadal jalatthinte sharaashari lavanaamsham?

*35%00 (athaayathu 1000 graam jalatthil 35 graam lavanam undu)

*
20. 2015-leyum 2016-leyum samudradinatthinte prameyam?

ans : healthy oceans, healthy planet

samudratthile alavukal 


*samudratthinte dooram alakkunna yoonittu?

ans : nottikkal myl 

*>1 nottikkal myl
1. 85 km

*samudratthinte aazham alakkunna yoonittu?

ans : phaattham 
>1 phaattham-6 adi (
1. 8 meettar)

*kappalukalude vegatha alakkunna yoonittu?

ans : nottu (knot) 
>1 nottu
1. 852 km/hr.

*samudrajalatthil ettavum kooduthal adangiyirikkunna laavanam?

ans : sodiyam klorydu

*lavanathvam ettavum kuranja jalaashayangal?

ans : aarttiku,aantaarttiku samudrangal

*karayile ettavum thaazhnna jalaashayam?

ans : chaavukadal (238%00)

*lavanathvam ettavum kooduthalulala kadal?

ans : chenkadal 

*lavanathvam ettavum kuravulala kadal?

ans : baalttiku kadal

pasaphiku samudram (shaantha samudram)


* ettavum valiya samudram?

ans : pasaphiksu samudram

*mahaasamudrangalil ettavum aazhameriya samudram?

ans : pasaphiku samudram

*ettavum kooduthal jalam ulkkollunna samudram?

ans : pasaphiku samudram

*ettavum kooduthal dveepukal ulla samudram?

ans : pasaphiku samudram

*ettavum kooduthal agniparvvathangal kaanappedunna samudram?

ans : pasaphiku samudram

*pasaphiku samudram kandetthiyath?

ans : vaasko nyoonasu belbova

*pasaphiku samudratthinu  shaanthasamudram enna peru  nalkiya vyakthi?

ans : pherdinaantu magallan

*imgleeshu bhaashayile ‘passive’ ennu padatthil ninnaanu pasaphiku enna peru vannathu

*. Pasaphiksu samudratthinte visthruthi?

ans :
165. 2 laksham chathurashra kilomeettar 

*pasaphiksu samudratthinte visthruthi lokatthinte aake visthruthiyude ethra bhaagamaan?

ans : moonnilonnu bhaagam 

*pasaphiku samudratthinte sharaashari aazham?

ans : 4280 meettar 

*lokatthil ettavumadhikam agniparvvatha sphodanangalum bhookampangalum undaakunna mekhalayaaya 'ringu ophu phayar’ kaanappedunnath?

ans : pasaphiku samudratthil

*gvaam, mariyaana ennee dveepukalkkidayilaanu mariyaana dranchu sthithi cheyyunnathu

*pasaphikkile ettavum aazhamulla bhaagam?

ans : chalanchar garttham

*chalanchar gartthatthinte aazham?

ans : 11033 m

*chalanchar garttham aadyamaayi kandetthiyath?

ans : britteeshu naavika gaveshana kappalhms chalanchar(1951) 

*chalanchar gartthatthil aadyamaayi etthiya gaveshakar?

ans : jaakvisu pikkaardu, don vaalshu 

*chalanchar gartthatthilekku ottaykku yaathra cheytha aadya manushyan?

ans : jeyimsu kaamaroon (prashastha samvidhaayakan)

*jayimsu kaamaronine chalanchar gartthatthil etthiccha antharvaahini?

ans : deepu see chalanchar

*amerikkayude ampathaamatthe samsthaanamaaya havaayu sthithicheyyunnath?

ans : utthara  pasaphiku

attlaantiku samudram


*ettavum valiya randaamatthe samudram?

ans : attlaantiku samudram

*aazhatthil moonnaam sthaanatthulla samudram?

ans : attlaantiku samudram

*lokatthinte aake visthruthiyude ethra bhaagamaanu attlaantiku samudram?

ans : aarilonnu bhaagam

*greenicchu rekhayum bhoomadhyarekhayum samgamikkunna samudram? 

ans : attlaantiku samudram

*attlaantiku samudratthileettavum aazhamulla bhaagam?

ans : pyoorttorikka dranchile milvokki deeppu 

*pyoorttorikka dranchinte aazham?

ans : 8648 meettar 

vichithra aakruthikal 


*thrikonaakruthiyil kaanappedunna samudram ?

ans : pasaphiku samudram

*imgleeshu aksharamaalayile 's' aakruthiyilulla samudram ?

ans : attlaantiku samudram  

*imgleeshu aksharamaalayile ‘d' aakruthiyil kaanappedunna samudram?

ans : aarttiku samudram

*attlaantiku samudratthile  thrikona pradesham?

*barmuda drayaamgil
(vadakku padinjaaran attlaantikkil pyoorttorikko, miyaami barmuda dveepukalkkidayil thrikona aakruthiyulla jalabhaagamaaya ithu bhoomiyile ettavum kaanthashakthi koodiya pradeshangalil onnaanu.) 
*chaalakkadal (herringpond) sthithi cheyyunnath?

*vadakkan attlaantiku samudratthil

*sentu helena dveepu sthithi cheyyunnath?

*attlaantiku samudratthil 

*lokatthile ettavum valiya parvvatha nirayaaya midu attlaantiku   ridju(midatlantic ridge)sthithi cheyyunnath?

*attlaantiku samudratthil 

*lokatthile ettavum thirakkeriya samudra jalapaatha?

*nortthu attlaantiku paatha 

*dyttaaniksu kappal durantham (1912 epril 14) nadanna samudram?

*attlaantiku samudram 

*sargaaso kadal ethu samudratthinte bhaagamaan?

*vadakke attlaantiku samudram
(sargaasam enna kadalppaayalil ninnaanu sargaaso enna peru labhicchathu)

inthyan mahaasamudram


*ettavum valiya moonnaamatthe samudram?

*inthyan mahaasamudram

*raajyatthinte perilariyappedunna eka samudram?

*inthyan mahaasamudram

*inthyan samudratthile ettavum aazhameriya bhaagam?

*dayamanteena kidangu/jaavu dranchu

*inthyan mahaasamudratthil sthithi cheyyunna inthoneshyan dveepukal?

*jaava, sumaathra

*inthyaykkum arebyan upadveepinum idayil kidakkunna inthyan mahaasamudratthinte bhaagam?

*arabikkadal

*arebyan upadveepinum vadakke aaphrikkaykkumidayil ullilekku kayarikkidakkunna idungiya kadal?

*chenkadal (red sea)

*vaarttar garttham kaanappedunnath?

*inthyan mahaasamudratthil

*galphu ophu edan, galphu ophu omaan, pershyan galphu enniva sthithicheyyunnath?

*inthyan mahaasamudratthil

aarttiku samudam


*ettavum cheriya samudram?

*aarttiku samudram

*bhoomiyude uttharadhruvam sthithi cheyyunnath?

*aarttiku samudratthil

*aarttiksu samudratthile ettavum aazhamkoodiya bhaagam?

*aarttiku besin 

*usbekkisthaan, kasaakkisthaan athirtthiyalulla kadal?

*araal kadal(1950 kalilundaayirunna vyaapthatthinte 80% kuravaanu ippozhatthe kadal)

antaarttiku samudam (dakshina samudam)


*valuppatthil 4-aam sthaanatthulla samudram?

*antaarttiku samudram

*antaarttiku bhookhandatthe chuttikkaanappedunna samudram?

*antaarttiku samudram

*ettavum aazham koodiya pradesham?

*sautthu saanvicchu garttham

pathanasthaanam

 

*lokatthile ettavum valiya nadiyaaya aamason pathikkunnath?

*attlaantiku samudratthil 

*lokatthile ettavum neelam koodiya nadiyaaya nyl pathikkunnath?

*medittareniyan kadalil

veliyettam veliyirakkam   


*chandranteyum sooryanteyum guruthvakarshanam nimittham bhoomiyil  samudra nirappil sambhavikkunna ettakkuravukalaanu veliyettavum, veliyirakkavum. 

*veliyettam ettavum shakthamaayi anubhavappedunna divasangal?

ans : velutthavaavu (paurnami),karutthavaavu (amaavaasi)

*paurnnami , amaavaasi divasangalile veliyettam ariyappedunnath?

ans : vaavuveli  (spring tide) 

*shakthi kuranja veliyettangalkku parayunna per?

ans : sapthamiveli  (neaptide)

*randu veliyettangalkkidayilulla samaya vyathyaasam? 

ans : 12 manikkoor 25 minittu

*saadhaaranayaayi divasatthil ethra praavashyamaanu veliyettavum veliyirakkavum sambhavikkunnath?

ans : randu praavashyam

*lokatthil ettavum uyarnna veliyettam anubhavappedunna ulkkadal?

ans : kaanadayile phandi ulkkadal 

*inthyayil ettavum uyarnna veliyettam rekhappedutthiyittullath?

ans : okha (gujaraatthu)

*veliyettam srushdikkaanulla chandrante kazhivu sooryantethinekkaal ethra madangu kooduthalaan?

ans : randu madangu 

*kadalinte prathyeka bhaagatthu aalgakal aniyanthrithamaayi perukunnathinte phalamaayi undaakunnath?

ans : chuvappu veliyettam 

*2004  septhambaril keralatthil chuvappu veliyettam undaaya jillakal?

ans : kollam, thiruvananthapuram

*chuvappu veliyettam praadeshikamaayi ariyappedunnath?

ans : kadalkkara

*inthyayile pradhaana veliyetta thuramukham?

ans : kandla (gujaraatthu)

kanaalukal,kadalidukkukal 


*randu samudrangale thammil bandhippicchukondu randu karabhaagatthinidayiloode kadannu pokunna cheriya jalaashayam?

ans : kadalidukku

*lokatthile ettavum neelam koodiya kadalidukku?

ans : malaakka kadalidukku

*lokatthile ettavum veethiyeriya kadalidukku?

ans : devisu kadalidukku

*lokatthile ettavum neelam koodiya manushya nirmmithakanaal? 

ans : graantu kanaal (chyna) 1776 ki. Mee. 

*graantu kanaal bandhippikkunna nagarangal?

ans : beejingu - haangshoo

*inthyayeyum shreelankayeyum verthirikkunna kadalidukku?

ans : paaku kadalidukku

antaarttiku udampadi


*antaarttiku udampadi oppittath?

*1959 disambar 1 (vaashingdanilvecchu 12 raajyangal oppittu)
21. Antaarttiku udampadi nilavil vannathu

*1961 joon 23

* amgaraajyangalude ennam?

ans : 53(29 raajyangalkku  maathrame abhipraaya vottinu avakaashamulloo) 

*aasthaanam?

ans : byoonasu ayezhsu (arjanteena)

*antaarttiku udampadiyude lakshyam? 

ans : antaarttikkaye shaasthreeyamaaya pareekshanatthinallaathe synika pravartthanangalkkaayi upayogikkaruthu

*inthya amgaraajyamaayath?

ans : 1983 aagasttu 19 

*inthyaykku abhipraaya vottinginulla avakaasham labhicchath?

ans : 1983 septtambar 12

*veliyetta thiramaalakalil ninnu aadyamaayi  vydyuthi ulpaadippiccha  pradesham?

ans : laaraanse   (1967 phraansu )

*inthyayil veliyetta thiramaalakalil ninnu vydyuthi ulpaadippikkunna sthalam?

ans : kaambe ulkkadal (kacchu pradesham)

*paaku kadalidukkine maannaar ulkkadalil ninnum verthirikkunna manaltthitta?

ans : aadamsu bridju (raamasethu)

*aadamsu bridjinte sthaanam?

ans : thamizhnaattile dhanushkkodikkum shreelankayile thalymaannaarinum idayil 

*paaku kadalidukkinte aazham varddhippicchu vipulamaaya kappal kanaal nirmmikkaanulla paddhathi?

ans : sethusamudram paddhathi 

*sethusamudram paddhathiyude pradhaana nadatthippu chumathala vahikkunna ejansi?

ans : thootthukkudi porttu drasttu 

*sethusamudram kappal kanaalinte saadhyatha munnottu veccha vyakthi?

ans : britteeshu kamaandaraaya e. Di. Deylar (1860)

*raamasethuvine  aadamsu bridju ennu naamakaranam cheytha britteeshukaaran?

ans : jeyimsu rennal

*sooyasu kanaalinte shilpi?

ans : pherdinaantu di lesapsu

*sooyasu kanaal gathaagathatthinu thurannu kodutthavarsham?

ans : 1869

*sooyasu kanaal deshasaathkaricchath?

ans : kenal gamaal abdul naasar (1956) 

*sooyasu kanaal kadannupokunna raajyam?

ans : eejipttu 

*aadamsu bridjinte neelam?

ans : 30 ki. Mee.

*sethu samudram paddhathiyude bhaagamaayi nirmmikkaanuddheshikkunna puthiya kappal chaalinte aake neelam?

ans : 167 ki. Mee  

*“kannuneerinte kavaadam' (gate of tears) ennariyappedunna kadalidukku?

ans : baab-el-maandebu

*skaageraakku kadalidukkinte sthaanam?

ans : norve, sveedan, denmaarkku ennee raajyangalkkidayil

* 'vimaanangalude shavapparampu' ennariyappedunnath?

ans : barmuda drayaagil

*'kappalukalude  shavapparampu'  ennariyappedunnath?

ans : sargaaso kadal 

bandhanavum verthirivum 


*nortthu seeyeyum baalttiku seeyeyum bandhippikkunna kanaal?

ans : keel kanaal (jarmmani) 

*medittareniyan kadalineyum chenkadalineyum bandhippikkunna kanaal?

ans : sooyasu kanaal (163 ki. Mee)

*aaphrikkayeyum yooroppineyum verthirikkunna kanaal?

ans : sooyasu kanaal 

*attlaantiku samudrattheyum pasaphiku samudrattheyum bandhippikkunna kanaal?

ans : panaama kanaal (77 ki. Mee)

*vadakke amerikkayeyum thekke amerikkayeyum verthirikkunna kanaal?

ans : panaama kanaal

kadalidukkukal 


*aaphrikka, yooroppu ennee bhookhandangalkkidayil sthithicheyyunna kadalidukku?

ans : jibraalttar

*karinkadalineyum medittareniyan kadalineyum bandhippikkunna kadalidukku?

ans : bosphorasu

*thurkkiyude eshyan bhaagattheyum yooropyan bhaagattheyum verthirikkunna kadalidukku?

ans : bosphorasu

*nyoosilaantine randaayi vibhajikkunna kadalidukku?

ans : kukku kadalidukku

*thekke amerikka, antaarttikka ennee bhookhandangale verthirikkunna athi visthruthamaaya kadalidukku?

ans : drekku paaseju

*anaadir kadalidukku ethu samudratthilaan?

ans : pasaphiku samudram

*bosniya kadalidukku ethu samudratthilaan?

ans : baalttiku kadal 

*alaaska, kadalidukku evideyaan?

ans : norttha attlaantiku

*prinsu chaalsu, braandasu pheeldu, vaashingdan ennee kadalidukkukal sthithi cheyyunnath?

ans : antaarttikka

*padinjaaran yooroppineyum aaphrikkayude thekku-padinjaaru bhaagattheyum aasdreliya, nyoosilaantu ennee pradeshangaleyum parasparam bandhippikkunna samudrajalapaatha?

ans : keppu roottu

*vadakke amerikkayude padinjaaran theerattheyum kizhakkan eshyayile thuramukhangaleyum thammil bandhippikkunnath?

ans : draansu pasaphiksu roottu

*‘sidni nagaratthil sthithi cheyyunna prasiddhamaaya kanaal?

ans : alaksaandra kanaal

*panaama kanaal gathaagathatthinaayi thurannu koduttha varsham?

ans : 1914

*panaama kanaal nirmmaanatthinu nethruthvam nalkiyath?

ans : jorju gothalsu

*1999 vare panaama kanaalinte niyanthranam kyyyadakkiyirunna raajyam?

ans : yu. Esu. E (ippol panaamaykku)

*imgleeshu chaanal verthirikkunna raajyangal?

ans : brittan, phraansu 

*dovar kadalidukkil samudratthinadiyiloode nirmmicchirikkunna rayilppaatha?

ans : chaanal danal 

*chaanal danaliloodeyulla athivega theevandi sarvveesu ariyappedunnath?

ans : yoorosaar 

*chiliye randaayi vibhajikkunna kadalidukku? 

ans : magallan kadalidukku 

*magallan kadalidukkiloode yaathra cheytha aadyatthe naavikan?

ans : pherdinaantu maagallan 

*kukku kadalidukkinu aa peru labhicchath?

ans : kyaapttan jayimsu kukkinte peril ninnu 

*kharaakkam kanaal sthithicheyyunna raajyam?

ans : thurkku menisthaan 

*vin-the kanaal sthithicheyyunnath?

ans : viyattnaam 

*korinthu kanaal sthithicheyyunna raajyam?

ans : greesu

samudrajala pravaahangal 


*oru prathyeka dishayil pala baahya ghadakangaludeyum preranayaal samudrajalam oru nadi pole ozhukunnathaanu samudrajala pravaahangal.

*'samudratthile nadikal' ennariyappedunnath?

ans : samudrajala pravaahangal (ocean currents)

*ettavum shakthiyeriya samudra jala pravaaham?

ans : antaarttiku sarkkampolaar sadreem

*'jappaan pravaaham', 'blaakku sdreem' ennee perukalil ariyappedunnath?

ans : kuroshiyo pravaaham

*‘yooroppinte puthappu' ennariyappedunna ushnajala pravaaham?

ans : utthara attlaantiku mithoshna pravaaham

*kruthriya mazha srushdikkaanaayi anthareekshatthil vitharunna raasavasthuvaan? 

ans : silvar ayodydu 

*'samudratthile mazhakkaadukal' ennariyappedunnath?

ans : pavizhapputtukal 

*lavanathvam ettavum koodiya jalaashayam? 

ans : vaan thadaakam (330%00, thurkki) 

*bhaumoparithalatthile ettavum aazhamulla bhaagam?

ans : mariyaana dranchile chalanchar garttham 

*pasaphiku samudratthile ettavum valiya dveepu ?

ans : nyooginiya 

*inthyan mahaasamudram vedakaalatthu ariyappettirunnath?

ans : rathnaakara 

*inthyan mahaasamudratthile ettavum valiya dveep?

ans : madagaaskar (malagaasi) 

*oru divasam naalu praavashyam veliyetta veliyirakkangal anubhavappedunna sthalam?

ans : imglandile sathaampdan

*medittareniyante thaakkol ennariyappedunnath?

ans : jibraalttar

*kalahaari marubhoomi roopappedaan kaaranamaaya samudrajalapravaaham?

ans : bengvela pravaaham

*sahaara marubhoomiyude maruvathkaranatthinu kaaranamaakunna pravaaham?

ans : kaanari pravaaham

*ettavum kooduthal mathsyabandhanam nadakkunna pradesham?

ans : vadakku kizhakkan pasaphiku

*inthyan mahaasamudratthile jalapravaahangale ettavumadhikam svaadheenikkunna kaattu?

ans : mansoon kaattukal (kaalavarshakkaattu) 

*perupravaahatthekkuricchu shaasthreeyamaaya padtanam nadatthiyath?

ans : hambolttu

kadalukal 


*ettavum valiya kadal?

ans : sautthu chynaakkadal

*lokatthile ettavum aazham kuranja kadal?

ans : asophu 

*erithriyan kadal ennu praacheena kaalatthu ariyappettirunnath?

ans : chenkadal 

*"manjakkadal” ennariyappettirunnath?

ans : kizhakkan chynaakkadal

*lokatthile ettavum valiya ulkkadal?

ans : hadsan  ulkkadal

*kadal niyamangalkkaayulla aikyaraashdra kanvenshan nadannath?

ans : mondigobe (jamykka, 1982 disambar 10)

*kaaspiyan kadal sthithicheyyunna bhookhandam?

ans : eshya 

*galphu ophu meksikko ethu samudratthinte bhaagamaan?

ans : attlaantiku 

*kadalttheeram kooduthalulla eshyan raajyam?

ans : inthoneshya 

*kareebiyan kadal sthithicheyyunnath?

ans : attlaantiku samudratthil 

*jordaan - israayel athirtthiyil sthithicheyyunna kadal?

ans : chaavukadal 

*mathsyangalillaattha kadal?

ans : chaavukadal 

*karinkadal sthithicheyyunna bhookhandam?

ans : yooroppu

*philippensu kadal sthithicheyyunnath?

ans : pasaphiku samudratthil

*ulkkadal dveepukal ennariyappedunnath?

ans : aantmaan nikkobaar dveepukal

samudrajala pravaahangal 

samudram         pravaaham                svabhaavam


*pasaphiku           kruroshiyo                    ushnam
                          oyaashiyo/kyuril            sheetham                            okhosku                      sheetham                             alaaskan                      ushnam                           kaaliphorniya                   sheetham                            hambolttu/peru               sheetham
*attlaantiku          antileesu                     ushnam
                                phlorida                      ushnam                                  galphu sdreem                  ushnam                                  labaraador                   sheetham                                  kaanari                            sheetham                                phaaklaantu                         sheetham                                  bengvela                      sheetham                                  braseel                          ushnam
*inthyan mahaasamudram mosaambiku                   ushnam
                                          agulhaasu         ushnam                                          pashchima aasdreliyan  sheetham

dooram koodumpol

 

*raajyatthinte theerapradeshatthu ninnu 12 nottikkal myl vareyulla kadal?

ans : derittoriyal vaattar

*theeratthuninnum 12 nottikkal myl muthal 24 nottikkal myl vareyulla samudrabhaagam?

ans : kandijyasu son

*theeratthu ninnu 12 nottikkal myl muthal 200 nottikkal myl vareyulla samudrabhaagam?

ans : eksklooseevu ikkanomiku son

*samudra theeratthu ninnum 200 nottikkal mylinu appuramulla samudrabhaagam?

ans : aazhakkadal (deep sea)

sunaami oppareshanukal


*oppareshan  gambheer - inthoneshya

*oppareshan seevevsu - inthya 

*oppareshan reyinbo - shreelanka

*oppareshan kaasttar  - maalidveepu

ulkkadalukal


*karabhaagattheykku thalli nilkkunna vishaalamaaya samudra bhaagangal ariyappedunnath?

ans : ulkkadalukal 

*ettavum valiya ulkkadal?

ans : hadsan ulkkadal (kaanada)

*chenkadalineyum inthyan mahaasamudrattheyum bandhippikkunnath?

ans : edan ulkkadal

sunaami (tsunami)


*bhookampangal, agniparvvatha sphodanangal enniva samudraanthar bhaagatthundaakunnathinte phalamaayi undaakunna vinaashakaariyaaya thiramaala?

ans : sunaami

*'sunaami' enna vaakku ethu bhaashayil ninnaanu uthbhavicchath?

ans : jaappaneesu 

*sunaami enna vaakkinarththam?

ans : vinaashakaariyaaya thuramukha thiramaalakal 

*2004 - disambar 26 nu inthyan mahaasamudratthinte theeratthulla ethu dveepinadutthaanu. Sunaami undaayath? 

ans : sumaathra 

*2004 l undaaya sunaami moolam ettavum kooduthal naashanashdangal undaaya raajyam?

ans : inthoneshya 

*sunaami munkootti ariyaanulla inthyayude paddhathi?

ans : dart (disaster armed relief task) 

*aagola sunaami munnariyippu samvidhaanam (international tsunami warning system tws) sthithi cheyyunnath?

ans : honolulu (havaayu dveepukal)

*inthyayile aadya sunaami myoosiyam sthithi  cheyyunnath?

ans : aalappaattu 

*aadya sunaami sammelanam nadannath?

ans : jakkaarttha (2005 januvari 6) 

*2011 maarcchu 11 l shakthamaaya bhookampatthetthudarnnu van sunaamikkirayaaya eshyan raajyam?

ans : jappaan 

*sunaamiye thudarnnu pottitthericcha jappaanile  aanava nilayam?

ans : phakkushima

*phakkushimayil adutthiyide ulpaadippiccha nellil paridhiyil kooduthal kaanappetta aanava vikirana sheshiyulla moolakam?

ans : seesiyam 

*inthyayil sunaami duranthangal aadyamaayi undaayath?

ans : 2004

pradhaanappetta ulkkadalukal


*ulkkadalukal          samudram 

*biske ulkkadal - utthara attlaantiku

*baphin ulkkadal - aarttiku/attlaantiku samudram

*bamgaal ulkkadal - inthyan mahaasamudram 

*koriyan ulkkadal - pasaphiku samudram

*mauldu  ulkkadal - aarttiku

bandhippikkunnavar,verpiriyunnavar

jalaashayam                          kadalidukku                       karabhaagam     
* aarttikku - pasaphikku>berimgu kadalidukku>rashya alaaska

*medittareniyan - attlaantik>jibraalttar kadalidukku>speyin (yooroppu)-morokko (aaphrikka)

* bamgaal ulkkadal - maannaar ulkkadal>paaku kadalidukku>inthya - shreelanka

* inthyan mahaasamudram - pasaphikku samudram>malaakka kadalidukku>sumaathra - maleshya

* pasaphiku samudram - attlaantiku samudram>magallan kadalidukku> arjanteena-chili

* pershyan ulkkadal - omaan ulkkadal>hormusu kadalidukku>omaan - iraan

* chenkadal - edan kadal> baab-el-maandeb>eshya -aaphrikka 

* jaava kadal - inthyan mahaasamudram>sunda kadalidukku >jaavaa - sumaathra

* manjakkadal - jappaan kadal -koriya kadalidukku>dakshinakoriya-jappaan 

* galphu ophu meksikko - antlaantiku samudram>phlorida kadalidukku>amerikka - kyooba

* inthyan mahaasamudram - daasmaan kadal>baasu kadalidukku>aasdreliya - daasmaaniya

* imgleeshu chaanal - nortthu kadal >dovar kadalidukku>imglandu - phraansu

*baaphin ulkkadal - laabrador kadal>devisu kadalidukku>kaanada - greenlaantu

* attlaantiku samudram - greenlaantu kadal>denmaarkku kadalidukku >greenlaantu - aislaantu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution