•1936-ൽ ക്ഷേത്രപ്രേവേശന വിളംബരം പുറപ്പെടുവിച്ച രാജാവാണ് ഇദ്ദേഹം.
•ഭൂപണയ ബാങ്ക് തിരുവിതാംകൂർ സർവ്വകലാശാല, കർഷിക കടാശ്വസ നിയമം പാസാക്കൽ ഇവ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
•പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരികൂടിയാണ് ഇദ്ദേഹം.
2.
Ans:- a
ഒലിവർ ട്വിസ്റ്റ് - ചാൾസ് ഡിക്കൻസ്
കൂലി - മുൽക് രാജ് ആനന്ദ്
ഗ്രേറ്റർ കോമൺ ഗുഡ് - അരുന്ധതി റോയ്
3.
Ans:- a
മാർത്താണ്ഡവർമ്മ. 1750 ജനുവരി മൂന്നാം തീയതി തന്റെ ഉടവാൾ ശ്രീ പത്മനാഭന് മുൻപിൽ സമർപ്പിച്ചു കൊണ്ട് തൃപ്പടിദാനം നടത്തിയത്. ആ ദിവസം മുതൽ അദ്ദേഹം ശ്രീപത്മനാഭ ദാസൻ എന്നറിയപ്പെടുകയും അദ്ദേഹവും പിൻഗാമികളും ശ്രീപത്മനാഭന്റെ കീഴിലുള്ള രാജ്യത്തെ ട്രസ്റ്റികൾ ആയിത്തിരുത്തുകയും ചെയ്തു.
4.
Ans:- C
ബാബർ ആണ് മുഗൾ വംശ സ്ഥാപകൻ
മുഗൾ സാമ്രാജ്യത്തിന് ഇടയ്ക്ക് ഭരണം നടത്തിയ മുസ്ലീം ഭരണാധികാരിയാണ് ഷെർഷാ സുരി.
5.
Ans:- C
ചട്ടമ്പി സ്വാമികൾ 1853-ൽ തിരുവനന്തപുരത്തെ കണ്ണമൂലയിലെ
കൊല്ലൂർ എന്ന സ്ഥലത്താണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ കുട്ടികാലത്തെ പേര് നരേന്ദ്രൻ എന്നായിരുന്നു.
6.
Ans:- b
കൊല്ലവർഷം ആരംഭിച്ചത് എ.ഡി. 825 ലാണ്.
7.
Ans:- b
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കായിക്കരയിലാണ് ജനനം 1924, 51-ാമത്തെ വയസ്സിൽ പല്ലനയിലെ ബോട്ടപകടത്തിൽ അദ്ദേഹം മരിച്ചു.
8.
Ans:-a
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നാണ് ഐതീഹ്യം.
19.
Ans:- C
20.
Ans:- C
പൂർണ്ണമായും സ്വതന്ത്ര്യ സോഫ്റ്റ് വെയർ പ്രതലത്തിലാണ് ഈ സോഫ്റ്റ്വെയർ നിർമ്മിച്ചിരിക്കുന്നത്. തനിമ - കലാസാഹിത്യവേദി.
21.
Ans:- C
ex:- 15
* 4 - 60
22.
Ans:- C
പലിശനിരക്ക്
=1
*100 /100
*½
=12%
23.
Ans:- b
A, B, C ഇവരുടെ ആകെ വയസ്സ് = 40
*3
B, C ഇവരുടെ ആകെ വയസ്സ് = 38
* 2=76
A യുടെ വയസ്സ് = 120 - 76 = 44
24.
Ans:- a ആകെ 10 X 12=120
25.
Ans:- C
2012 അധിക വർഷമായതിനാൽ
ഫെബ്രുവരി 29 ദിവസം
ജനുവരി 31 - 12 = 19 ദിവസം
ഫെബ്രുവരി = 29 ദിവസം
മാർച്ച് = 22 ദിവസം.
= 19 29 22
= 70
26.
Ans:- b
സംഖ്യകൾ വലത് വശത്ത് നിന്ന് യഥാക്രമം 6, 5, 4, 3, 2 എന്നിവ കൊണ്ട് ഗുണിച്ചാൽ മതി.
30
* 4 = 120
27.
Ans:- a
7 ചൊവ്വ, 14 ചൊവ്വ, 21 ചൊവ്വ - 19 ഞായർ,
28.
Ans:- d
450 ന്റെ 10% = 45 രൂപ
450 - 45 = 405 രൂപ.
29.
Ans:- C
13 നടുക്കായിരിക്കും. സംഖ്യകൾ 11, 12, 13, 14, 15
30.
Ans:- b
ഭിന്നസംഖ്യകളുടെ ല.സാ.ഗു
=അംശങ്ങളുടെ ല.സാ.ഗു /ചേരദങ്ങളുടെ ഉ.സാ. ഘ
= 1, 1, 5 എന്നിവയുടെ ല.സാ.ഗു/6, 2, 8 എന്നിവയുടെ ഉ.സാ. ഘ
=5/2
31.
Ans:- a
ഇന്ത്യ ആദ്യമായി ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്തത് 1920-ലാണ്.
ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരന്റെ ഇന്ത്യാസന്ദർശനവും 1921ലാണ്.
36.
Ans:- C
തെന്നാലി രാമൻ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതനായിരുന്നു.
37.
Ans:- C
•മാർച്ച് 27 - ലോക നാടക ദിനം.
•ഏപ്രിൽ 23 - ലോക പുസ്തക പകർപ്പവകാശ ദിനം.
•ഏപ്രിൽ 29 - ലോകനൃത്ത ദിനം.
38.
Ans:- b
ഹൗസ് ഫ്ലൈ എന്നു വിളിക്കുന്ന പ്രാണി - ഈച്ച. ഡെങ്കിപനി, ചിക്കൻഗുനിയ എന്നീ രോഗങ്ങൾ ഈഡിസ് ആൽബോപിക്ട്സ് കൊതുകുകളാണ്.
39.
Ans:- b
കായികലോകത്തെ സംഭാവനകൾക്ക് ഭാരതസർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്. 1961-ൽ തുടങ്ങിയ ഈ പുരസ്കാരം 5,00,000 രൂപയും, വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകുന്നു.
40.
Ans:-b
ഏറ്റവും കുറഞ്ഞ സാക്ഷരത ബീഹാറിനാണ് (
47.53) ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സാക്ഷരത തഡാർഖണ്ഡ് (
54.13) സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം.
41.
Ans:- a
1976-ലാണ് ഇന്ത്യയിൽ പിൻകോട് നിലവിൽ വന്നത്.
42.
Ans:- a
2000-ലെ സിഡ്നി ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി വെങ്കലമെഡൽ നേടിയത്.
43.
Ans:-b
ബ്രസീൽ (തെക്കേ അമേരിക്ക) ആണ് കൈതച്ചക്കയുടെ ജന്മദേശം. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് ഓറഞ്ചാണ്.
44.
Ans:- C
*ഗുരുത്വാകർഷണ നിയമം - ഐസക് ന്യൂട്ടൺ.
*വൈദ്യുത ബൾബ് - എഡിസൺ,
*വൈദ്യുതിയുടെ പിതാവ് - മൈക്കേൽ ഫാരഡേ.
45.
Ans:- a
*മെയ് 8 - ലോക റെഡ്ക്രോസ് ദിനം.
*മെയ് 31 - പുകയില് വിരുദ്ധ ദിനം.
*മെയ് 24 - കോമൺ വെൽത്ത് ദിനം.
46.
Ans:- b
ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂൽ പൂക്കുട്ടി. കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണിദ്ദേഹം. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരം 2008-ൽ ലഭിച്ചു.
47.
Ans:- C
തിമിരം - കണ്ണ്, മഞ്ഞപിത്തം - കരൾ.
48.
Ans:- a
അഞ്ച് ഹൃദയമുള്ള ജീവിയായ മണ്ണിരയ്ക്ക് ശ്വാസകേശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തു കടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുന്നു.
49.
Ans:- d
• കേരള വാത്മീകി - വള്ളത്തോൾ നാരായണ മേനോൻ
• കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
• കേരള കാളിദാസൻ - കേരള വർമ്മ വലിയകോഴി തമ്പുരാൻ
50.
Ans:- b
ഫീമെയിൽ എയ്ഡീസ് ഈജിപ്റ്റി കൊതുകുകളാണ് ഡെങ്കിപനിക്ക് കാരണമാകുന്നത്. ബേക്ക് ബോൺ ഫീവർ എന്നും ഡെങ്കിപനി അറിയപ്പെടുന്നു.
51.
Ans:- a
•ബംഗ്ലാദേശ് - ആമ്പൽ
• ഭൂട്ടാൻ - നീലപോപ്പി
•
മലേഷ്യ - ചെമ്പരത്തി
52.
Ans:-b
1945 ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചത്. അമേരിക്ക 1945 ഓഗസ്റ്റ് ഒൻപതിനു നാഗസാക്കിയിൽ വർഷിച്ച അണുബോംബാണ് ഫാറ്റ്മാൻ.
53.
Ans:- b
1978 ജൂലൈ 25 ന് ബ്രിട്ടനിൽ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചു.
54.
Ans:- a
ഒരു ബിറ്റിന്റെ മൂല്യം 1, 0 ആണ്
ബൈനറി ഡിജിറ്റിന്റെ ചുരുക്കപ്പേരാണ് ബിറ്റ്. ബിറ്റിന്റെ മൂല്യം ഒന്ന് ആണെങ്കിൽ ശരി, അതേ എന്നിവയെ സൂചിപ്പിക്കുന്നു. പൂജ്യം ആണെങ്കിൽ തെറ്റ് അല്ല എന്നിവയെ സൂചിപ്പിക്കുന്നു.
55.
Ans:- C
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. തായ്ലാൻഡിന്റെ ദേശീയ വൃക്ഷവും കണിക്കൊന്നയാണ്
56.
Ans:- d
ജീവകം സിയുടെ കുറവു മൂലം ഉണ്ടാകുന്ന രോഗമാണ് സ്കർവി.
57.
Ans:- d
ഗൗതമനെന്നും, ശാക്യമുനിയെന്നും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ പ്രാസ്വ ചരിത്രമാണ് 'ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ നാലാം സ്ഥാനം ഗൗതമ ബുദ്ധനാണ്.
58.
Ans:- b
മലയാള ഭാഷയ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹായകമായ രചനകൾ നടത്തിയ ഭാഷ പണ്ഡിതനാണ് എ.ആർ. രാജരാജ വർമ്മ. വ്യാകരണ നിയമങ്ങൾ ചിട്ടപ്പെടുത്തിയ 'കേരളപാണിനി'യാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി.
59.
Ans:- C
പേശികളിലും കരളിലും സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കാൻ സഹായിക്കുന്ന ഹോർമോൺ - ഗ്ലൂക്കഗോൺ. ഇൻസുലിന്റെ അഭാവം മൂലം രക്തത്തിൽ നിന്നും വേർതിരിക്കപ്പെടുന്ന ഗ്ലൂക്കോസ് മൂത്രത്തിലൂടെ
വിസർജ്ജിക്കപ്പെടുന്ന അവസ്ഥ - പ്രമേഹം.
60.
Ans:-b
• കോളറ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ്.
• വസൂരി, ചിക്കൻപോക്സ് എയ്ഡ്സ് തുടങ്ങിയവ വൈറസ് മൂലം പകരുന്ന രോഗങ്ങളാണ്.
• മലേരിയ, സലീപിങ്, സിക്ക്നസ്, അമിബിക് ഡിസെൻട്രി തുടങ്ങിയവ പ്രോട്ടോസോവ മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്.
61.
Ans:- a
സർവരും പഠിക്കുക സർവരും വളരുക എന്നതാണ് സർവശിക്ഷാ അഭിയാന്റെ ആപ്തവാക്യം. പത്തുവർഷം കൊണ്ട് 6 നും 14 നും ഇടയ്ക്കുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സാർവ്വത്രികമാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
62.
Ans:- a
പാവങ്ങളുടെ പടത്തലവൻ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ആദ്യത്തെ കോഫീഹൗസ് സ്ഥാപിക്കപ്പെട്ടത് ഡൽഹിയിലാണ്
63.
Ans:- b
1965-ലാണ് അവാർഡ് നേടിയത്.
രാമുകാര്യട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചെമ്മീൻ
64.
Ans:- d
വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രേറ്റസാണ്
65.
Ans:- C
ഗാന്ധിജി 1948 ജനുവരി 30 ന് ന്യൂഡൽഹിയിലെ ബിർല ഹൗസിൽ വച്ച് വൈകുന്നേരം
5.17 ന് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു. ഇദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ ‘ഹേ റാം' എന്നായിരുന്നു.
66.
Ans:- C
സേലം മുതൽ കന്യാകുമാരി വരെയാണ് N.H. 47 ഉള്ളത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നാഷണൽ ഹൈവേയാണ് N.H. 47 (കന്യാകുമാരി - വാരണാസി).
67.
Ans:- b
•ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതി - ആർ. വെങ്കിട്ടരാമൻ. •മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥം രചിച്ചത് - ആർ. വെങ്കിട്ടരാമൻ.
68.
Ans:– a
ഒരു വസ്തു ഭാരത്തിനും ശക്തിയ്ക്കും വിധേയമായ ശേഷം ഭാരവും ശക്തിയും മാറ്റുമ്പോൾ പഴയ അവസ്ഥയിലേക്ക് വരാനുള്ള ശേഷിയാണ് ഇലാസ്റ്റിസിറ്റി. വസ്തു പെട്ടെന്നു പൊട്ടിപ്പോവുകയോ ചളുങ്ങി രൂപം മാറുകയോ ചെയ്താൽ ഇലാസ്റ്റിസിറ്റി കുറവാണെന്ന് പറയാം.
69.
Ans:- C
മാസ്റ്റർ ഗ്ലാന്റ് എന്നറിയപ്പെടുന്നത് പിറ്റ്യൂട്ടറി. പാൻക്രിയാസിന്റെ ഒരു അപരനാമമാണ് മധുരറൊട്ടി അഥവാ സ്വീറ്റ് ബ്രഡ്
70.
Ans:- C
71.
Ans:- b
മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ് ഉരുളകിഴങ്ങ്. അന്നജമാണ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്.
72.
Ans:- b
73.
Ans:-b
കയർഫെഡ് 1979-ൽ നിലവിൽ വന്നു. കൊല്ലം ,കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ
കയർഫെഡിന് പ്രദേശിക കേന്ദ്രങ്ങളുണ്ട്
74.
Ans:- C
1998 സെപ്റ്റംബർ നാലിന് അമേരിക്കയിലെ കാലിഫോർണിയയിലെ മെൻലോ പാർക്കിലാണ് ഗൂഗിൾ കമ്പനി സ്ഥാപിതമായത്.
75.
Ans:- C
76.
Ans:- d
കേരള സർക്കാർ രൂപം നൽകിയ കംമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ. മലപ്പുറം ജില്ലയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ലയായി അറിയപ്പെടുന്നത്.
77.
Ans:- b
ശ്യമമാധവം എന്ന ഗ്രന്ഥത്തിനാണ് അവാർഡ് ലഭിച്ചത്.
78.
Ans:- b
ധഗ് എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.
2012 - വിദ്യാബാലൻ ദ ഡെർട്ടി പിക്ചർ.
79.
Ans:- C
•
ആമയുടെ ആയുർദൈർഘ്യം ഏകദേശം 120-150 വർഷം വരെയാണ്.
•
ആയുസു കൂടുതലുള്ള രണ്ടാമത്തെ ജീവി ചീങ്കണ്ണിയാണ് കാലാവധി 100 വർഷം.
•
ആനയുടെ ആയുർദൈർഘ്യം 70 - 90 വർഷം വരെയാണ്.
•സിംഹത്തിന്റെ ആയുർ ദൈർഘ്യം 20 - 25 വർഷം.
80.
Ans:- C
81.
Ans:- C
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി - ഭാരതപ്പുഴ
നിള എന്ന പേരിൽ ഈ നദി അറിയപ്പെടുന്നു.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാർ
'കേരളത്തിന്റെ ജീവൻരേഖ' എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
82.
Ans:- a
•
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് - വോൾഗ,
• അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും നീളം കൂടിയ നദിയാണ് - മിസ്സൗറി.
•
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി-ആമസോൺ,
83.
Ans:- d
• വാതരോഗത്തിന് ഫലവത്തായ മരുന്നാണ് കുറുന്തോട്ടി.
• ഉയരത്തിൽ വളരുന്ന ഇല കൊഴിയുന്ന വൃക്ഷമാണ് അരയാൽ (ബോധിവൃഷം, പീപ്പൽ എന്നും
പേരുണ്ട്).
84.
Ans:- C
'ഒ' ഗ്രൂപ്പാണ് സാർവ്വിക ദാതാവെന്നറിയപ്പെടുന്നത്.
85.
Ans:- b
സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികൾ നടത്താനായി ദുബായ് ഹോൾഡിങ് രൂപികരിച്ച സബ്സിഡയറിയാണ് ടികോം.
86.
Ans:- C
പ്രപഞ്ചത്തിൽ ജീവൻ എന്ന അദ്ഭുത പ്രതിഭാസത്തിന്റെ സുപ്രധാന മൂലകമാണ് കാർബൺ
അഥവാ ഇംഗാലം പ്രാണവായു എന്നറിയപ്പെടുന്ന മൂലകം - ഓക്സിജൻ.
അന്തരീക്ഷവായുവിന്റെ
78.1% ഭാഗം നൈട്രജനാണ്.
87.
Ans:– a
എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. എൻഡോസൾഫാന്റെ ദുരന്തത്തിലെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി ചിത്രമാണ്
എം.എ. റഹ്മാൻ സംവിധാനം ചെയ്ത “അര ജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം”.
88.
Ans:- a
ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ വർഗീയ കലാപം നടന്ന ഗോ
ഡ്ര
ഗുജറാത്തിലാണ്.
89.
Ans:- C
നാലുവർഷത്തിലൊരിക്കലാണ് ലോകകപ്പ് ഹോക്കി മത്സരങ്ങൾ നടക്കുന്നത്. 1971-ൽ ബാർസിലോണിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കികിരീടം നേടിയത് 1975-ലാണ്.
90.
Ans:- b
91.
Ans:- a
കേരവൃക്ഷം എന്നറിയപ്പെടുന്ന ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്
92.
Ans:- b
• കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്താണ്. •കരള കലാമണ്ഡലം തൃശ്ശൂർജില്ലയിലെ ചെറുതുരുത്തിയിലാണ്.
•
കേരള ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളം ആണ്.
93.
Ans:- d
• ധവള വിപ്ലവം - പാൽ
• ഹരിത വിപ്ലവം - നെല്ല്,ഗോതമ്പ്
94.
Ans:- b
പോലീസ് ട്രയിനിംഗ് കോളേജ് തിരുവനന്തപുരത്തും. പോലീസ് ട്രയിനിംഗ് സ്കൂൾ തൃശ്ശൂരിലെ രാമവർമപുരത്തുമാണ്.
95.
Ans:- a
ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ കമ്മീഷന്റെ
ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949- ജനുവരി ഒന്നിന് റിസർവ് ബാങ്ക് ദേശസാത്കരിച്ചു.
96.
Ans:- b
ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്. അതിനാൽ സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി അനുഭവപ്പെടുന്നു.
97.
Ans:- C
ഇടുക്കിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
98.
Ans:- b
ഏറ്റവും കാഠിന്യമുള്ള വസ്ത വജ്രമാണ്.
99.
Ans:- C
•'മഹാഭരതത്തിന്റെ ഹൃദയം' എന്നാണ് ഭഗവത്ഗീത അറിയപ്പെടുന്നത്.
•'ജയ് സംഹിത', ശതസഹസ്രസംഹിത എന്നെല്ലാം അറിയപ്പെടുന്നത് മഹാഭാരതമാണ്.
• മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്. അതിനാൽ ഇദ്ദേഹം കേരള വ്യാസൻ എന്നറിയപ്പെടുന്നു.