എൽ .ഡി .സി (കോഴിക്കോട് )


1. ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം 'a' യൂണിറ്റാണെങ്കിൽ  ഉപരിതലവിസ്തീർണം എത്ര?

Ans: 6(a^2)

2. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേയ്ക്ക് 45 മിനുട്ട് ഇടവിട്ടാണ് ബസ്സുകൾ പുറപ്പെടുന്നത്. ഒരാൾക്ക് അനേഷണ വിഭാഗത്തിൽ നിന്നു കിട്ടിയ വിവരം ഇങ്ങനെയാണ്. അവസാന ബസ്സ് 15 മിനുട്ട് മുൻപേയാണ് പുറപ്പെട്ടത്. അടുത്ത ബസ്സ്
5.15-ന് പുറപ്പെടും. എന്നാൽ അന്വേഷണ വിഭാഗം വിവരം നൽകിയത് എത്ര മണിക്കാണ്? 

Ans:
4.45

3. 5 മിഠായി ഒരു രൂപയ്ക്കു വാങ്ങി 4 എണ്ണം ഒരു രൂപയ്ക്കു
വിറ്റാൽ ലാഭശതമാനം എത്ര? 
Ans: 25

4. വിട്ടുപോയ സംഖ്യ ഏത്, 5(169)8, 10(?)7

Ans: 289 

5. ഒരു ജോലി A15 ദിവസംകൊണ്ടും, B അതെ ജോലി 10 ദിവസംകൊണ്ടും ചെയ്തു തീർത്താൽ, രണ്ടുപേരുംകൂടി അതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസമെടുക്കും?

Ans: 6

6. അക്ഷരശ്രണിയിൽ വിട്ടു പോയത് പൂരിപ്പിക്കുക 
PNDY: QMEX :: JRSF : ?
Ans: KQTE 

7. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ വിട്ടുപോയ അക്കം പൂരിപ്പിക്കുക: 60, 64, 32, 36, 18, 22, --

Ans: 11

8. A:B = 5:4, B:C= 5:4 ആയാൽ A:C എത്ര?

Ans: 25:16

9. 30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര?

Ans: 65 

10. ‘TRUE’ എന്ന പദം WUXH എന്നെഴുതുന്ന കോഡുപ യോഗിച്ച ADOPT എന്ന പദം എങ്ങനെ എഴുതും? 

Ans: DGRSW 

11. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ്തകങ്ങൾ ഇംഗ്ലീഷിലും 10 ശതമാനം പുസ്തകങ്ങൾ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ്തകങ്ങൾ മലയാളത്തിലുമാണ്. ലൈബ്രറിയിൽ ആകെ എത്ര പുസ്തകങ്ങളുണ്ട്?

Ans: 6000

12. ക്രിയചെയ്ത് ഉത്തരം കാണുക:
7 1/2X3 1/4-7 1/2X2 1/4
Ans: 7 1/2

13. മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛൻറ് വയസ്സ്. 5 കൊല്ലം  മുൻപ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു  അച്ഛന്റെ വയസ്സ് എങ്കിൽ മകന്റെ ഇന്നത്തെ വയസ് എത്ര ?

Ans: 15 

14. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ  ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ  8 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശ ഇനത്തിൽ ലഭിക്കുന്ന തുകയെന്ത്?

Ans: രൂ 1,261 

15. 4x5 = 30,7x3=32,6x4=35 ആണെങ്കിൽ 8x0 എത്ര? 

Ans: 9

16. ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? 

Ans: 2 കി .മി 

17.  ഒരു സിലിണ്ടറിന്റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണം എന്ത്? 

Ans: 880 ച.മീ. 

18. വിട്ട ഭാഗത്ത് ചേർക്കാവുന്ന അക്ഷരങ്ങളേവ?  DXP, GWN, JVL, MUJ, -- 

Ans: PTH 

19. 384389-38435 489432 - ? 

Ans: 143478

20. 1948-ൽ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി നിയമിച്ച ലിംഗ്വിസ്റ്റിക് പ്രോവിൻസസ് കമ്മീഷന്റെ അധ്യക്ഷൻ:

Ans: ജസ്റ്റിസ് എസ്.കെ. ദർ 

21. 1945-ൽ ആഗസ്ത് 6ന് ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

Ans: പോൾ റ്റിബെറ്റ്സ് 

22. സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ലോഹം:

Ans: ഇരുമ്പ് 

23. എയ്ഡ്സുമായി ബന്ധപ്പെട്ട 'റെഡ് റിബൺ' രൂപകൽപ്പന ചെയ്തത് ആര്?

Ans: വിഷ്വൽ എയ്ഡ്സ് 

24. ജെയിംസ് ആഗസ്റ്റ്സ് ഹിക്കി ആരംഭിച്ച വർത്തമാനപത്രം :

Ans: ബംഗാൾ ഗസ്റ്റ് 

25. അന്താരാഷ്ട്ര വനിതാ വർഷം:

Ans: 1975

26. 'ഇൻറർനെറ്റിന്റെ പിതാവ് എന്ന് പൊതുവെ ആരെയാണ് വിശേഷിപ്പിക്കപ്പെടുന്നത്?

Ans: വിൻറൺ സെർഫ്

27. 'ദ ഡാവിഞ്ചി കോഡ്’ ആരുടെ കൃതിയാണ്?

Ans: ഡാൻ ബ്രൗൺ

28. ലോക ഭൗമദിനം :

Ans: ഏപ്രിൽ 22

29.  സ്വതന്ത്ര ഇന്ത്യയിൽ ലോകസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ്കോൺഗ്രസ്സിന് ലഭിച്ചത്?

Ans: 364 

30. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?

Ans: ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം 

31. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ് 'മിറാൻഡ്' ?

Ans: യുറാനസ് 

32. 1907-ൽ തലശ്ശേരിയിൽ നിന്ന്  മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ നടത്തപ്പെട്ടിരുന്ന പ്രസിദ്ധീകരണം :

Ans: മിതവാദി 

33. കസ്തൂർബാ ഗാന്ധി എവിടെ വെച്ചാണ്  അന്തരിച്ചത്?

Ans: ആഗാഖാൻ പാലസ് ജെയിൽ 

34. ഇന്ത്യയിൽ ആദ്യമായി ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ?

Ans: കൽക്കട്ട

35. ‘ഖേൽ രത്ന’ പുരസ്കാരം ആദ്യ മലയാളി താരം:

Ans: കെ.എം. ബീനാമോൾ

36. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര് :
എസ്.എസ്. ആങ്കൺ
37. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ടം:

Ans: അൽബേനിയ

38. ബീഗം ഹസ്രത്ത് മഹൾ, ആധുനിക ഇന്ത്യയിലെ എതു ചരിത്രസംഭവവുമായി ബന്ധപ്പെട്ടിരിക്കു ന്നു?

Ans: 1857-ലെ മഹത്തായ കലാപം

39. 'വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം:

Ans:  സ്റ്റോക്ക്ഹോം

40. പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നടി:

Ans: നർഗീസ് ദത്ത് 

41. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കീ മൂൺ ഏതു രാജ്യക്കാരനാണ്?

Ans: ദക്ഷിണ കൊറിയ 

42. കേരള സർവകലാശാലയിൽ നിന്നും ‘സംഗീത’ ത്തിൽ  ഡോക്ടറേറ്റ് ബിരുദം ആദ്യമായി നേടിയതാര്?

Ans: ഡോ. സി. കെ രേവമ്മ 

43. എബ്രഹാം ലിങ്കന്റെ ഘാതകൻ:

Ans: ജോൺ വിൽക്കീസ് ബൂത്ത്

44. സമാധാനത്തിനുള്ള ആദ്യ നോബൽ പുരസ്സാരം നേടിയതാര് ?

Ans: ജീൻ ഹെൻറി ഡുനാൻറ് 

45. ജെ.കെ. റൗളിംഗ് ഏതിലൂടെ/എങ്ങനെയാണ് ലോകപ്രസിദ്ധി നേടിയത്?

Ans: ഹാരിപോട്ടർ സീരീസ് 

46. 1971-ലെ ഇൻഡോ-പാക് യുദ്ധകാലത്ത് ഇന്ത്യൻ പ്രതിരോധവകുപ്പ്മന്ത്രി ആരായിരുന്നു? 

Ans: ജഗജീവൻ റാം 

47. ലൈംഗിക ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? 

Ans: ഗൊനാഡ്  ഗ്രന്ഥി  

48. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്? 

Ans: മെർക്കുറി

49. 2008ലെ ഒളിംപിക്സ് മത്സരങ്ങളുടെ വേദി:

Ans: ബീജിംഗ് 

50. കേരള സംസ്ഥാനത്തിൽ ആദ്യത്തെ മന്ത്രിസഭ എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?

Ans: 1957 ഏപ്രിൽ 5 

51. 1932ൽ കൽക്കട്ട സർവകലാശാല ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ടിരുന്ന ബംഗാൾ ഗവർണർ  സർ സ്റ്റാൻലി ജാക്സനെ വെടിവെച്ച 
ഇന്ത്യൻ സ്വാതന്ത്ര്യ സമര നായിക:
Ans: ബിണദാസ് 

52. ഇന്ത്യയിൽ "കീഴാളിവർഗ പഠനങ്ങൾക്ക് തുടക്കം കുറിച്ചതാര്? 

Ans: രണജിത് ഗുഹ 

53. 'മൈ ബ്ലുബെറി നെറ്റ്സ്’ എന്ന ഇംഗ്ലീഷ് സിനിമയുടെ സംവിധായകൻ ആര്?

Ans:  വോങ്കർ വായിസ് 

54. ’റോബട്ട്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? 

Ans: കാൾ ചപേക്ക്  

55. ഊട്ടിയിലെ 'ബോട്ടണിക്കൽ ഗാർഡൻസ്’ എന്നാണ് പണികഴിപ്പിച്ചത്? 

Ans: 1847

56.  മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?

Ans: മാറാത്തക്കാരും അഹമ്മദ്ഷാ അബ്ദാലിയും 

57. അക്ബറിന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന മഹാനായ ഇന്ത്യൻ സംഗീതജ്ഞൻ:

Ans: ടാന്സെൻ 

58. ''.......... തങ്ങളുടെ അകത്തെ ചിരിയാണ് ഈ പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരിലെ പ്രസാദം  പെരുകി ഒരു മുഴുവസന്തമായി”
പ്രസിദ്ധമായ ഒരു മലയാള നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. ഏതാണീ കൃതി?
Ans: ഉള്ളിൽ ഉള്ളത് 

59. കുമാരനാശാൻ അദ്ദേഹത്തിന്റെ 'വീണപൂവ്’ രചിച്ചത് എവിടെ വെച്ച്? 

Ans: ജൈനിമേട് 

60. മണികർണിക-ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രസിദ്ധി നേടിയത് ഏതു പേരിൽ? 

Ans: ഝാൻസി റാണി ലക്ഷ്മീബായ് 

61. മണ്ണിനെക്കുറിച്ചുപഠിക്കുന്ന ശാസ്ത്രം ഏതു പേരിൽ അറിയപ്പെടുന്നു?

Ans: പെഡോളജി 
 
62. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ "സാമ്പത്തിക ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചതാര് ?

Ans: ദാദാബായ് നവറോജി 
 
63. ലോകത്തെ ആദ്യത്തെ മുസ്ലിം വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?

Ans: അനൗഷേ അൻസാരി 
 
64.The synonym of ‘enormous’ is: 

Ans: huge
 
65.The synonym of ‘contrary’ is: 

Ans: opposite

66. The antonym of ‘frequent’ is: 

Ans: rare

67. The antonym of ‘optimistic’ is: 

Ans: pessimistic

68.The correctly spelt word is: 

Ans: beautiful

69. You will do it,—?

Ans: won’t you

70. Scarcely - started when the rain came pouring down, 

Ans: had the game

71. He always -- his work on time, 

Ans: completes

72. He--for Delhi last Sunday, 

Ans: left

73. The elephant, unlike tigers and lions, -- not eat flesh, 

Ans: does

74. It--heavily for a week, 

Ans: has been raining

75. The candidate was eager -- for an interview, 

Ans: to called

76.--are you waiting for?

Ans: What

77. You should speak to children - gentleness and kindness,

Ans:  with

78. You should start for the station immediately, otherwise you --the train.

Ans: will miss

79. He neither drinks--smokes,

Ans: nor

80. Please wait--I am ready, 

Ans: till

81. 'ചിത്തമാം വലിയ വൈരി  കീഴമർന്നത്തൽ തീർന്ന യമി ഭാഗ്യശാലിയാം"-ഈ വരികളിലെ വൃത്തം.

Ans: രഥോദ്ധത

82. താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗമേത്
(a) തത്വം    (b) മഹത്വം  (c) സ്വത്വം (d)ഭോഷത്വം  
Ans: സ്വത്വം
 
83.‘To break the heart’എന്ന പ്രയോഗത്തിന്റെ അർഥം 

Ans: ഹൃദയം കവിഞ്ഞാഴുകുന്ന ദുഃഖമുണ്ടാക്കുക 
84 ‘Time and tide Wait for no man’ആശയം :
Ans: കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തിരിക്കില്ല

85.‘The court set aside the verdict of the Jury’തർജമ ചെയ്യുക 
കോടതി, ജൂറിയുടെ വിധി ദുർബലപ്പെടുത്തി
86. ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന് വിശേഷിക്കപെട്ട കവി: 

Ans: ചങ്ങമ്പുഴ 

87.വെൺചാമരം വെഞ്ചാമരം സന്ധിയേത്? 

Ans: ആദേശം 

88.മുസ്സീരിസ് എന്നിറയപ്പെട്ടിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്

Ans: കൊടുങ്ങല്ലൂർ

89. കേരളത്തിന്റെ ഔദ്യോഗിക പുഷ്ടം

Ans: കണിക്കൊന്ന 

90.ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ്?

Ans: ഉരഗങ്ങളെ 

91.ശ്രീകൃഷ്ണ കർണ്ണാമൃതം ആരുടെ കൃതിയാണ്? 

Ans: പൂന്താനം
 
92.ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ 

Ans: ചുവപ്പ്, നീല , പച്ച
 
93.ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ   പ്രായപരിധി.

Ans: 25 

94.ഉസ്താദ് സാക്കീർ ഹുസൈൻ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans: തബല 
 
95.ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം

Ans: 1936

96.മനുഷ്യ ശരീരത്തിൽ സൂര്യപ്രകാശം കൊണ്ട് നിർമിക്കപ്പെടുന്ന ഒരു ജീവകം

Ans: വിറ്റാമിൻ ഡി 

97.ഭരത് അവാർഡ് കിട്ടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ,

Ans: പി.ജെ. ആൻറണി 

98.അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ്?

Ans: പ്രസിഡൻറ്

99.മുങ്ങൽ വിദഗ്ദ്ധർ അക്വാലെൻസിൽ ശ്വസനത്തിനുപയോഗിക്കുന്ന വാതക മിശ്രിതം:

Ans:  ഓക്സിജൻ, ഹീലിയം 

100.അജന്ത, എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ?

Ans: മഹാരാഷ്ട്ര 

101.ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്ത് 

Ans: റഷ്യ 

102.സർവശിക്ഷാ അഭിയാൻ’-ന്റെ ലക്ഷ്യം: 

Ans: ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം 

103.ശാന്തസമുദ്രത്തിന് ആ പേർ നൽകിയ വ്യക്തി 

Ans: ഫെർഡിനാൻറ് മെഗല്ലൻ

104.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം 

Ans: ചെറുതുരുത്തി 

105.വർണാന്ധത (Colourblindness) യുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ 

Ans: ചുവപ്പ്, പച്ച 

106.വാളൻ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് 

Ans: ടാർടാറിക്

107.ഏറ്റവും ബുദ്ധി വികാസമുള്ള കടൽജീവി 

Ans: ഡോൾഫിൻ 

108.സങ്കരയിനം നെല്ല് വികസിപ്പിച്ചെടുത്ത നെല്ലു ഗവേഷണകേന്ദ്രം

Ans: പട്ടാമ്പി  

109.ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ 

Ans: ബാൻകി മൂൺ 

110.ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം 

Ans:  കാർബൺ മോണോക്‌സൈഡ് 
 
111.ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans: ഫോർമിക് ആസിഡ്

112.‘ഏതു മുഗൾ ചക്രവർത്തിയാണ് ആത്മകഥ രചിച്ചത്? 

Ans: ബാബർ

113.പതറാതെ മുന്നോട്ട്’ ആരുടെ ആത്മകഥയാണ്? 

Ans: കെ.കരുണാകരൻ

114.വാസ്കോഡിഗാമ  കോഴിക്കോട് ആദ്യമായി എത്തിയ വർഷം

Ans: 1498

115.വിമാനങ്ങൾക്ക് പക്ഷികളുടെ ആകൃതി നല്ലാനുള്ള കാരണം 

Ans: വായുമർദം കുറയ്ക്കാൻ 

116.The match--this morning

Ans: is being played

117.He ... in Trivandrum since
1980.

Ans: has been living

118.When we--oxygen through this liquid, a blue precipitate is obtained.

Ans: pass

119.I…. Shakespeare's King Lear

Ans: have read

120.He delayed replying---my letter,

Ans: to

121.I have no faith..... this man's story

Ans: in

122.I... drive a car when I was twelve

Ans: could

123.He should see a doctor, ..........

Ans: Shouldn't he

124.It wasn't an old car...........?

Ans: was it

125.The antonym of tedious is

Ans: relaxed

126.The synonym of 'authentic' is

Ans: genuine

127.The train passes........ a long tunnel

Ans: through

128.The antonym of ‘necessary’ is

Ans: unnecessary

129.The doctor from......... we got the prescription is a well known physician

Ans: whom

130.The clerk...helped us didn't expect anything in return

Ans: who

131.The synonym of haughty is

Ans: arrogance 

132.കേരളപാണിനി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?

Ans: എ.ആർ. രാജരാജവർമ്മ
 
133.'പകൽക്കിനാവ്’ ഏതു സന്ധിക്കുദാഹരണമാണ്? 

Ans: ദിത്വസന്ധി

134.. “നിങ്ങളോർക്കുക  നിങ്ങളെങ്ങനെ  നിങ്ങളായെന്ന്” - ആരുടെ വരികൾ ? 

Ans: കടമ്മനിട്ട

135. 2011 ഫിബ്രവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡൻറ് ആര്? 
(a) യാസർ അരാഫത്ത്  (b) കേണൽ ഗദ്ദാഫി  (c) ഹോസ്നി മുബാറക്ക്  (d) താരിക്ക് അസീസ്
136. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം
(a) ദിർഹം (b) ദിനാർ (c) റുപ്പിയ (d) ക്യാറ്റ് 
137. അരവിന്ദ്ഘോഷ് രചിച്ച പുസ്തകം ഏത്?
(a) എമിലി  (b) മദർ ഇന്ത്യ (e) ലൈഫ്  ഡിവൈൻ  (d) ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം
138. ജീവകം കെ.യുടെ രാസനാമം എന്ത്?
(a) എർഗോ കാൽസിഫെറോൾ  (b) അസ്കോർബിക് ആസിഡ്  (c) റെറ്റിനോൾ  (d) ഫിൽലോ ക്യൂനോൺ
139. മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
(a) പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി  (b) പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്  (c) പാർട്ടി ഫോർ ഡെമോക്രാറ്റിക്ക് ജസ്റ്റിസ്  (d) പാർട്ടി ഫോർ എൻവയൺമെൻറൽ പ്രൊട്ടക്ഷൻസ് ? 
140. ലോകകപ്പ് ഫുട്ബോളിൽ (2010) സ്പെയിനിന്റെ വിജയ ഗോൾ നേടിയ താരം?
(a) റൗൾ  (b) ആദ്യേന്ദ്ര ഇനിയസ്റ്റ (c) ടോറസ്  (d) ഡേവിഡ് വിയ 
141. 'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് - എന്ന് പറഞ്ഞ ചിന്തകനാര്?
(a) മൊണ്ടെസ്ക്യു (b) ഹേഗൽ (c) മാക് വല്ലി  (d) അരിസ്റ്റോട്ടിൽ 
142. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു?
(a) ജസിയ (b) സാപ്തി (c) മൻസബ്ദാരി (d) ഹെൽസാ
143. പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത്?
(a) എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം (b) പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക്സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം  (c) പ്രൈമറി തലം വരെ സൗജന്യ വിദ്യാഭ്യാസം  (d) സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം
144. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം? 
(a) 1946  (b) 1947  (c) 1930  (d) 1950
145. താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത്? 
(a) അമ്പിളി  (b) രജനി  (c) കൗമുദി  (d) പ്രിയങ്ക
146. ലോക പ്രമേഹദിനം എന്ന്? 
(a) നവംബർ 14  (b) ഡിസംബർ 2  (c) ജനുവരി 2  (d) ജൂലായ് 5
147. 'സിൽവർ റെവല്യൂഷൻ' എന്തുമായി ബന്ധപ്പെട്ടതാണ്?
(a) പാൽ  (b) മത്സ്യം (c) മുട്ട  (d) കാർഷികോൽപ്പാദനം 
148. ബി.എം. ഡബ്ല്യ (BMW) കാർ നിർമിക്കുന്ന രാജ്യം ഏത്?
(a) ജർമനി (b) ജപ്പാൻ (e) സ്വിറ്റ്സർലാൻറ് (d) യു.എസ്.എ 
149. 2010-ലെ മികച്ച നടനുള്ള ഓസ്ക്കാർ അവാർഡ് നേടിയ വ്യക്തി? 
(a) ടോം ഹുപ്പർ  (b) കോളിൻ ഫിർത്ത്  (d) നതലി പോട്മാൻ  (d) ഇവരാരുമല്ല 
150. 'ഹരിത വേട്ട' എന്ന സൈനിക നടപടി ആർക്ക് എതിരെയായിട്ടാണ്? 
(a) കാശ്മീർ ഭീകരർ  (b) തമിഴ് തീവ്രവാദികൾ  (c) മാവോയിസ്റ്റുകൾ  (d) അൽ - ഖ്വയ്ദ
151. ലോകത്തിലെ ആദ്യത്തെ ക്ലോൺ എരുമയുടെ പേര് ?
(a) മുറാഹ് (b) കാർബൺകോപ്പി (c) ഡോളി  (d) സംരൂപ് 
152. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം? 
(a) B.C. 326 (b) B.C. 323 (c) B.C. 321 (d) B.C. 324 
153. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്?
(a) രവി  (b) സിന്ധു (c) യമുന (d) ലൂണി
154. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത്?
(a) കഥക്  (b)സാത് രിയ (c) തമാശ (d) ഗർഭ 
155. താഴെപ്പറയുന്നവയിൽ സെയ്ത് (Zyed) വിളകൾക്ക് ഉദാഹരണമേത്?
(a) നെല്ല്      (b) റാഗി (c) ചോളം  (d) തണ്ണിമത്തൻ
156. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്?
(a) ലാറ്റെറെയ്റ്റ്  (b) കറുത്ത മണ്ണ് (c) എക്കൽമണ്ണ്
157. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ?
(a)അപ്സര  (b) സൈറസ്  (c) കാമിനി    (d) ദ്രുവ  
158."അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ" ഈ വരികൾ ഏതു കൃതിയിൽ നിന്ന്? 

Ans: ചിന്താവിഷ്ടയായ സീത
 
159.
'കർപ്പുര മഴ’ സമാസമെന്ത്? 
Ans: തല്പുരുഷൻ   

160.തത്ഭവശബ്ദമേത്? 

Ans: ഇടവം 

161.ശരിയല്ലാത്ത പ്രയോഗമേത്? 

Ans: സമ്മേളനത്തിൽ ഏകദേശം മൂന്നോറോളം പേർ ഉണ്ടായിരിന്നു 

162.'Just in time' പ്രയോഗത്തിന്റെ അർഥമെന്ത്?

Ans: കൃത്യ സമയത്തു

163.‘His marriage was the turning point in his life' - ശരിയായ തർജമ ഏത്?

Ans: അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു

164.‘A rollingstonegathers no moss’സമാനമായ പഴഞ്ചൊല്ലേത്? 

Ans: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ?


Manglish Transcribe ↓



1. Oru kyoobinte oru vakkinte neelam 'a' yoonittaanenkil  uparithalavistheernam ethra?

ans: 6(a^2)

2. Kozhikkottuninnu paalakkaatteykku 45 minuttu idavittaanu basukal purappedunnathu. Oraalkku aneshana vibhaagatthil ninnu kittiya vivaram inganeyaanu. Avasaana basu 15 minuttu munpeyaanu purappettathu. Aduttha basu
5. 15-nu purappedum. Ennaal anveshana vibhaagam vivaram nalkiyathu ethra manikkaan? 

ans:
4. 45

3. 5 midtaayi oru roopaykku vaangi 4 ennam oru roopaykku
vittaal laabhashathamaanam ethra? 
ans: 25

4. Vittupoya samkhya ethu, 5(169)8, 10(?)7

ans: 289 

5. Oru joli a15 divasamkondum, b athe joli 10 divasamkondum cheythu theertthaal, randuperumkoodi athe joli cheythu theerkkaan ethra divasamedukkum?

ans: 6

6. Aksharashraniyil vittu poyathu poorippikkuka 
pndy: qmex :: jrsf : ?
ans: kqte 

7. Thaazhe kodutthirikkunna samkhyaashreniyil vittupoya akkam poorippikkuka: 60, 64, 32, 36, 18, 22, --

ans: 11

8. A:b = 5:4, b:c= 5:4 aayaal a:c ethra?

ans: 25:16

9. 30 aalukalude sharaashari vayasu 35-um athil 20 aalukalude sharaashari vayasu 20-um aayaal baakkiyullavarude sharaashari vayasu ethra?

ans: 65 

10. ‘true’ enna padam wuxh ennezhuthunna kodupa yogiccha adopt enna padam engane ezhuthum? 

ans: dgrsw 

11. Oru lybrariyile 30 shathamaanam pusthakangal imgleeshilum 10 shathamaanam pusthakangal hindiyilum baakkiyulla 3600 pusthakangal malayaalatthilumaanu. Lybrariyil aake ethra pusthakangalundu?

ans: 6000

12. Kriyacheythu uttharam kaanuka:
7 1/2x3 1/4-7 1/2x2 1/4
ans: 7 1/2

13. Makante vayasinte moonnirattiyaanu innu achchhanru vayasu. 5 kollam  munpu makante vayasinte naalirattiyaayirunnu  achchhante vayasu enkil makante innatthe vayasu ethra ?

ans: 15 

14. 5 shathamaanam koottupalisha kanakkaakkunna oru baankil  oraal 8000 roopa nikshepikkunnu enkil  8 varsham kazhinju ayaalkku koottupalisha inatthil labhikkunna thukayenthu?

ans: roo 1,261 

15. 4x5 = 30,7x3=32,6x4=35 aanenkil 8x0 ethra? 

ans: 9

16. Oraal kizhakkottu 2 ki. Mee. Nadannu thudarnnu valatthottu thirinju 1 ki. Mee. Nadannu. Veendum valatthottu thirinju 1 ki. Mee. Nadannu. Thudarnnu idatthottu thirinju 1 ki. Meettarum valatthottu thirinju 1 ki. Meettarum nadannu. Nadattham aarambhicchidatthu ninnu ethra dooreyaanu ayaal ippol? 

ans: 2 ki . Mi 

17.  oru silindarinte rediyasu 10 meettarum unnathi 14 meettarumaayaal athinte vakramukha vistheernam enthu? 

ans: 880 cha. Mee. 

18. Vitta bhaagatthu cherkkaavunna aksharangaleva?  dxp, gwn, jvl, muj, -- 

ans: pth 

19. 384389-38435 489432 - ? 

ans: 143478

20. 1948-l konsttittyoovanru asambli niyamiccha limgvisttiku provinsasu kammeeshante adhyakshan:

ans: jasttisu esu. Ke. Dar 

21. 1945-l aagasthu 6nu hiroshimayil aattam bombu varshiccha vimaanatthinte pylattu aaraayirunnu?

ans: pol ttibettsu 

22. Syndhava naagarikathayile janangalkku ajnjaathamaayirunna loham:

ans: irumpu 

23. Eydsumaayi bandhappetta 'redu riban' roopakalppana cheythathu aar?

ans: vishval eydsu 

24. Jeyimsu aagasttsu hikki aarambhiccha vartthamaanapathram :

ans: bamgaal gasttu 

25. Anthaaraashdra vanithaa varsham:

ans: 1975

26. 'inrarnettinte pithaavu ennu pothuve aareyaanu visheshippikkappedunnath?

ans: vinran serphu

27. 'da daavinchi kod’ aarude kruthiyaan?

ans: daan braun

28. Loka bhaumadinam :

ans: epril 22

29.  svathanthra inthyayil lokasabhayilekku nadanna pothuthiranjeduppil ethra seettukalaankongrasinu labhicchath?

ans: 364 

30. ‘pravartthikkuka allenkil marikkuka' enna mudraavaakyam ethu prasthaanavumaayi bandhappettathaan?

ans: kvittu inthyaa prasthaanam 

31. Ethu grahatthinte upagrahamaanu 'miraandu' ?

ans: yuraanasu 

32. 1907-l thalasheriyil ninnu  moorkkotthu kumaarante pathraadhipathyatthil nadatthappettirunna prasiddheekaranam :

ans: mithavaadi 

33. Kasthoorbaa gaandhi evide vecchaanu  antharicchath?

ans: aagaakhaan paalasu jeyil 

34. Inthyayil aadyamaayi chikkun guniya ripporttu cheyyappettathu evide?

ans: kalkkatta

35. ‘khel rathna’ puraskaaram aadya malayaali thaaram:

ans: ke. Em. Beenaamol

36. Panaama kanaaliloode aadyamaayi odiccha kappalinte peru :
esu. Esu. Aankan
37. Yooroppile oreyoru muslim raashdam:

ans: albeniya

38. Beegam hasratthu mahal, aadhunika inthyayile ethu charithrasambhavavumaayi bandhappettirikku nnu?

ans: 1857-le mahatthaaya kalaapam

39. 'vadakkinte veneesu ennariyappedunna nagaram:

ans:  sttokkhom

40. Pathmashree labhiccha aadyatthe inthyan nadi:

ans: nargeesu datthu 

41. Aikyaraashdra sekrattari janaral baan kee moon ethu raajyakkaaranaan?

ans: dakshina koriya 

42. Kerala sarvakalaashaalayil ninnum ‘samgeetha’ tthil  dokdarettu birudam aadyamaayi nediyathaar?

ans: do. Si. Ke revamma 

43. Ebrahaam linkante ghaathakan:

ans: jon vilkkeesu bootthu

44. Samaadhaanatthinulla aadya nobal purasaaram nediyathaaru ?

ans: jeen henri dunaanru 

45. Je. Ke. Raulimgu ethiloode/enganeyaanu lokaprasiddhi nediyath?

ans: haaripottar seereesu 

46. 1971-le indo-paaku yuddhakaalatthu inthyan prathirodhavakuppmanthri aaraayirunnu? 

ans: jagajeevan raam 

47. Lymgika hormonukale uthpaadippikkunna granthi eth? 

ans: gonaadu  granthi  

48. Kvikku silvar ennariyappedunna lohameth? 

ans: merkkuri

49. 2008le olimpiksu mathsarangalude vedi:

ans: beejimgu 

50. Kerala samsthaanatthil aadyatthe manthrisabha ennaanu sathyaprathijnja cheythu adhikaaramettath?

ans: 1957 epril 5 

51. 1932l kalkkatta sarvakalaashaala chadangil adhyaksham vahicchu kondirunna bamgaal gavarnar  sar sttaanli jaaksane vediveccha 
inthyan svaathanthrya samara naayika:
ans: binadaasu 

52. Inthyayil "keezhaalivarga padtanangalkku thudakkam kuricchathaar? 

ans: ranajithu guha 

53. 'my bluberi netts’ enna imgleeshu sinimayude samvidhaayakan aar?

ans:  vonkar vaayisu 

54. ’robattu’ enna padam aadyamaayi upayogicchathu aar? 

ans: kaal chapekku  

55. Oottiyile 'bottanikkal gaardans’ ennaanu panikazhippicchath? 

ans: 1847

56.  moonnaam paanippatthu yuddham aarokke thammilaanu nadannathu ?

ans: maaraatthakkaarum ahammadshaa abdaaliyum 

57. Akbarinte kottaaratthil jeevicchirunna mahaanaaya inthyan samgeethajnjan:

ans: daansen 

58. ''.......... Thangalude akatthe chiriyaanu ee prathiphalikkunnathennu thiriccharinjappol avarile prasaadam  peruki oru muzhuvasanthamaayi”
prasiddhamaaya oru malayaala noval avasaanikkunnathinganeyaanu. Ethaanee kruthi?
ans: ullil ullathu 

59. Kumaaranaashaan addhehatthinte 'veenapoov’ rachicchathu evide vecchu? 

ans: jynimedu 

60. Manikarnika-inthyan svaathanthryasamaracharithratthil prasiddhi nediyathu ethu peril? 

ans: jhaansi raani lakshmeebaayu 

61. Manninekkuricchupadtikkunna shaasthram ethu peril ariyappedunnu?

ans: pedolaji 
 
62. Inthyan svaathanthrya samara kaalaghattatthil "saampatthika chorccha siddhaantham' aavishkaricchathaaru ?

ans: daadaabaayu navaroji 
 
63. Lokatthe aadyatthe muslim vanithaa bahiraakaasha vinoda sanchaari?

ans: anaushe ansaari 
 
64. The synonym of ‘enormous’ is: 

ans: huge
 
65. The synonym of ‘contrary’ is: 

ans: opposite

66. The antonym of ‘frequent’ is: 

ans: rare

67. The antonym of ‘optimistic’ is: 

ans: pessimistic

68. The correctly spelt word is: 

ans: beautiful

69. You will do it,—?

ans: won’t you

70. Scarcely - started when the rain came pouring down, 

ans: had the game

71. He always -- his work on time, 

ans: completes

72. He--for delhi last sunday, 

ans: left

73. The elephant, unlike tigers and lions, -- not eat flesh, 

ans: does

74. It--heavily for a week, 

ans: has been raining

75. The candidate was eager -- for an interview, 

ans: to called

76.--are you waiting for?

ans: what

77. You should speak to children - gentleness and kindness,

ans:  with

78. You should start for the station immediately, otherwise you --the train.

ans: will miss

79. He neither drinks--smokes,

ans: nor

80. Please wait--i am ready, 

ans: till

81. 'chitthamaam valiya vyri  keezhamarnnatthal theernna yami bhaagyashaaliyaam"-ee varikalile vruttham.

ans: rathoddhatha

82. Thaazhe kodutthavayil shariyaaya prayogamethu
(a) thathvam    (b) mahathvam  (c) svathvam (d)bhoshathvam  
ans: svathvam
 
83.‘to break the heart’enna prayogatthinte artham 

ans: hrudayam kavinjaazhukunna duakhamundaakkuka 
84 ‘time and tide wait for no man’aashayam :
ans: kaalavum thiramaalayum aarkkuvendiyum kaatthirikkilla

85.‘the court set aside the verdict of the jury’tharjama cheyyuka 
kodathi, jooriyude vidhi durbalappedutthi
86. ‘nakshathrangalude snehabhaajanam' ennu visheshikkapetta kavi: 

ans: changampuzha 

87. Venchaamaram venchaamaram sandhiyeth? 

ans: aadesham 

88. Museerisu ennirayappettirunna sthalatthinte ippozhatthe peru

ans: kodungalloor

89. Keralatthinte audyogika pushdam

ans: kanikkonna 

90. Herppattolaji enna shaasthrashaakha enthine soochippikkunnathaan?

ans: uragangale 

91. Shreekrushna karnnaamrutham aarude kruthiyaan? 

ans: poonthaanam
 
92. Delivishan sampreshanatthinupayogikkunna adisthaana nirangal 

ans: chuvappu, neela , paccha
 
93. Loksabhayilekku thiranjedukkappeduvaan venda kuranja   praayaparidhi.

ans: 25 

94. Usthaadu saakkeer husyn ethu vaadyopakaranavumaayi bandhappettirikkunnu?

ans: thabala 
 
95. Kshethrapraveshana vilambaram nadanna varsham

ans: 1936

96. Manushya shareeratthil sooryaprakaasham kondu nirmikkappedunna oru jeevakam

ans: vittaamin di 

97. Bharathu avaardu kittiya malayaalatthile aadyatthe sinimaa nadan,

ans: pi. Je. Aanrani 

98. Akhilenthyaa sarveesile udyogasthare niyamikkunnathu aaraan?

ans: prasidanru

99. Mungal vidagddhar akvaalensil shvasanatthinupayogikkunna vaathaka mishritham:

ans:  oksijan, heeliyam 

100. Ajantha, ellora guhakal ethu samsthaanatthilaanu ?

ans: mahaaraashdra 

101. Inthyan bharanaghadanayile maulika kadamakal evide ninnaanu kadamedutthu 

ans: rashya 

102. Sarvashikshaa abhiyaan’-nte lakshyam: 

ans: gunanilavaaramulla adisthaana vidyaabhyaasam 

103. Shaanthasamudratthinu aa per nalkiya vyakthi 

ans: pherdinaanru megallan

104. Kerala kalaamandalatthinte aasthaanam 

ans: cheruthurutthi 

105. Varnaandhatha (colourblindness) yulla aalinu thiricchariyaan kazhiyaattha nirangal 

ans: chuvappu, paccha 

106. Vaalan puliyiladangiyirikkunna aasidu 

ans: daardaariku

107. Ettavum buddhi vikaasamulla kadaljeevi 

ans: dolphin 

108. Sankarayinam nellu vikasippiccheduttha nellu gaveshanakendram

ans: pattaampi  

109. Aikyaraashdrasabhayude ippozhatthe sekrattari janaral 

ans: baanki moon 

110. Oson paaliye nashippikkunna vaathakam 

ans:  kaarban monoksydu 
 
111. Urumpinte shareeratthil adangiyirikkunna aasidu 

ans: phormiku aasidu

112.‘ethu mugal chakravartthiyaanu aathmakatha rachicchath? 

ans: baabar

113. Patharaathe munnottu’ aarude aathmakathayaan? 

ans: ke. Karunaakaran

114. Vaaskodigaama  kozhikkodu aadyamaayi etthiya varsham

ans: 1498

115. Vimaanangalkku pakshikalude aakruthi nallaanulla kaaranam 

ans: vaayumardam kuraykkaan 

116. The match--this morning

ans: is being played

117. He ... In trivandrum since
1980.

ans: has been living

118. When we--oxygen through this liquid, a blue precipitate is obtained.

ans: pass

119. I…. Shakespeare's king lear

ans: have read

120. He delayed replying---my letter,

ans: to

121. I have no faith..... This man's story

ans: in

122. I... Drive a car when i was twelve

ans: could

123. He should see a doctor, ..........

ans: shouldn't he

124. It wasn't an old car...........?

ans: was it

125. The antonym of tedious is

ans: relaxed

126. The synonym of 'authentic' is

ans: genuine

127. The train passes........ A long tunnel

ans: through

128. The antonym of ‘necessary’ is

ans: unnecessary

129. The doctor from......... We got the prescription is a well known physician

ans: whom

130. The clerk... Helped us didn't expect anything in return

ans: who

131. The synonym of haughty is

ans: arrogance 

132. Keralapaanini enna peril ariyappedunna saahithyakaaran aaraan?

ans: e. Aar. Raajaraajavarmma
 
133.'pakalkkinaav’ ethu sandhikkudaaharanamaan? 

ans: dithvasandhi

134.. “ningalorkkuka  ningalengane  ningalaayennu” - aarude varikal ? 

ans: kadammanitta

135. 2011 phibravariyil eejipthil ninnum puratthaakkappetta prasidanru aar? 
(a) yaasar araaphatthu  (b) kenal gaddhaaphi  (c) hosni mubaarakku  (d) thaarikku aseesu
136. Aaphrikkan raajyamaaya libiyayude naanayam
(a) dirham (b) dinaar (c) ruppiya (d) kyaattu 
137. Aravindghoshu rachiccha pusthakam eth?
(a) emili  (b) madar inthya (e) lyphu  divyn  (d) inthya svaathanthryatthinushesham
138. Jeevakam ke. Yude raasanaamam enthu?
(a) ergo kaalsipherol  (b) askorbiku aasidu  (c) rettinol  (d) phillo kyoonon
139. Medhaapadkar sthaapiccha raashdreeya paartti?
(a) peeppilsu demokraattikku paartti  (b) peeppilsu polittikkal phrandu  (c) paartti phor demokraattikku jasttisu  (d) paartti phor envayanmenral prottakshansu ? 
140. Lokakappu phudbolil (2010) speyininte vijaya gol nediya thaaram?
(a) raul  (b) aadyendra iniyastta (c) dorasu  (d) devidu viya 
141. 'oru vyakthi prakruthyaa avantethallenkil avan oru adimayaanu - ennu paranja chinthakanaar?
(a) mondeskyu (b) hegal (c) maaku valli  (d) aristtottil 
142. Akbar nadappilaakkiya bhoonikuthi sampradaayam ethu peril ariyappettu?
(a) jasiya (b) saapthi (c) mansabdaari (d) helsaa
143. Puthiya vidyaabhyaasa avakaashaniyamam enthaanu lakshyamidunnath?
(a) ellaa kuttikalkkum saujanya vidyaabhyaasam (b) pathinaalu vayasu vareyulla kuttikalkksaujanyavum nirbandhithavumaaya vidyaabhyaasam  (c) prymari thalam vare saujanya vidyaabhyaasam  (d) svakaarya pankaalitthatthodeyulla vidyaabhyaasam
144. Kyaabinattu mishan inthya sandarshiccha varsham? 
(a) 1946  (b) 1947  (c) 1930  (d) 1950
145. Thaazhepparayunnavayil athyulppaadana sheshiyulla paaval inam eth? 
(a) ampili  (b) rajani  (c) kaumudi  (d) priyanka
146. Loka pramehadinam ennu? 
(a) navambar 14  (b) disambar 2  (c) januvari 2  (d) joolaayu 5
147. 'silvar revalyooshan' enthumaayi bandhappettathaan?
(a) paal  (b) mathsyam (c) mutta  (d) kaarshikolppaadanam 
148. Bi. Em. Dablya (bmw) kaar nirmikkunna raajyam eth?
(a) jarmani (b) jappaan (e) svittsarlaanru (d) yu. Esu. E 
149. 2010-le mikaccha nadanulla oskkaar avaardu nediya vyakthi? 
(a) dom huppar  (b) kolin phirtthu  (d) nathali podmaan  (d) ivaraarumalla 
150. 'haritha vetta' enna synika nadapadi aarkku ethireyaayittaan? 
(a) kaashmeer bheekarar  (b) thamizhu theevravaadikal  (c) maavoyisttukal  (d) al - khvayda
151. Lokatthile aadyatthe klon erumayude peru ?
(a) muraahu (b) kaarbankoppi (c) doli  (d) samroopu 
152. Maurya saamraajyam sthaapikkappetta varsham? 
(a) b. C. 326 (b) b. C. 323 (c) b. C. 321 (d) b. C. 324 
153. Thaazhepparayunnathil haarappa ethu nadee theeratthaanu sthithi cheythirunnath?
(a) ravi  (b) sindhu (c) yamuna (d) looni
154. Aasaaminte klaasikkal nruttha roopamaayi ariyappedunna kalaaroopameth?
(a) kathaku  (b)saathu riya (c) thamaasha (d) garbha 
155. Thaazhepparayunnavayil seythu (zyed) vilakalkku udaaharanameth?
(a) nellu      (b) raagi (c) cholam  (d) thannimatthan
156. Inthyayil ettavum kooduthal kaanunna manninam eth?
(a) laattereyttu  (b) karuttha mannu (c) ekkalmannu
157. Eshyayile aadyatthe aanava gaveshana riyaakdar?
(a)apsara  (b) syrasu  (c) kaamini    (d) druva  
158."athichintha vahicchu seetha poyu sthithi cheythaaludajaantha vaadiyil" ee varikal ethu kruthiyil ninnu? 

ans: chinthaavishdayaaya seetha
 
159.
'karppura mazha’ samaasamenthu? 
ans: thalpurushan   

160. Thathbhavashabdameth? 

ans: idavam 

161. Shariyallaattha prayogameth? 

ans: sammelanatthil ekadesham moonnorolam per undaayirinnu 

162.'just in time' prayogatthinte arthamenthu?

ans: kruthya samayatthu

163.‘his marriage was the turning point in his life' - shariyaaya tharjama eth?

ans: avante vivaaham avante jeevithatthile vazhitthirivaayirunnu

164.‘a rollingstonegathers no moss’samaanamaaya pazhancholleth? 

ans: urulunna kallil paayal puralumo?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution