Answer Key march 21 2014

Answer Key

1.
Ans : C
കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ഏത് ജില്ലയിൽ ആണ് - തിരുവനന്തപുരം. കേരള ടൂറിസം ഡവലപ്പബ്ലെന്റ് കോർപ്പറേഷന്റെ ആസ്ഥാനം - തിരുവനന്തപുരം. കേരളത്തിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്നത് - തൃശൂർ.കേരളസ്റ്റേറ്റ് കാഷ്യ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം - കൊല്ലം

2.
Ans : B


3.
Ans : C

ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാസ്തുഹാരാ.


4.
Ans : D
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം: തേക്കടി  തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹിൽ സ്റ്റേഷനാണ് പൊന്മുടി.

ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് -മൂന്നാർ

ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം ആരംഭിച്ച സ്ഥലം - കൊല്ലം ജില്ലയിലെ തെന്മല


5.
Ans: C

6.
Ans : A
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൌസ്

7.
Ans: B

കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. നളന്ദ- തിരുവനന്തപുരം

ഹിൽപാലസ് മ്യൂസിയം- തൃപ്പൂണിത്ത

കൃഷ്ണമേനോൻ ആർട്ട് ഗ്യാലറി - കോഴിക്കോട്

കേരള ചരിത്ര മ്യൂസിയം - ഇടപ്പള്ളി എറണാകുളം
ഹെറിറ്റേജ്  മ്യൂസിയം - അമ്പലവയൽ വയനാട്

8.
Ans: D

കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നുത്- പന്നിയൂർ

സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി - ഏലം

സുഗന്ധ വ്യജ്ഞനങ്ങളുടെ രാജാവ് - കുരുമുളക്

സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത് - ഏലം


9.
Ans: B

ഭാരതപ്പുഴയുടെ മറ്റോരു പേരാണ് - നിള

പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം - ഇടുക്കി


10.
Ans: B

സച്ചിൻ ടെൻഡുൽകർ - രാജ്യസഭയിൽ അംഗമാകുന്ന ആദ്യത്തെ സ്പോർട്സ് താരവും ക്രിക്കറ്ററും സച്ചിൻ തന്നെ , 2012 ഏപ്രിൽ 27 ന് പ്രസിഡൻറ് അദ്ദേഹത്തെ രാജ്യസഭാം​ഗമായ് നോമിനേറ്റ് ചെയ്തു


11.
Ans: D

പുഷ്പിച്ചാൽ വിളവു കുറയുന്ന സസ്യം - കരിമ്പ്

കേരളത്തിന്റെ കല്പവൃക്ഷം - തെങ്ങ്


12.
Ans : C

പൊട്ടാസ്യം  സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലാവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു.


13.
Ans : C

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത് - ദാമോദർ നദി  ചന്ദനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് - മൈസൂർ

റോസ് പിങ്ക് നഗരം എന്നറിയപ്പെടുന്നത്. ജയ്പൂർ

ഇന്ത്യയുടെ തേയില തോട്ടം - ആസാം.


14.
Ans : B

ക്ഷീര ഉത്പാദനരംഗത്ത് കേരളത്തിൽ പ്രവർത്തിക്കുന്ന മുഖ്യ സ്ഥാപനം- മിൽമ


15.
Ans : B

ഇരവികുളം നാഷണൽ പാർക്ക് - മൂന്നാർ

പേപ്പാറ വന്യജീവി സങ്കേതം - തിരുവനന്തപുരം

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം - പാലക്കാട്


16.
Ans : C

ഖസാക്കിന്റെ ഇതിഹാസം - ഒ.വി. വിജയൻ

മഞ്ഞ് - എം.ടി. വാസുദേവൻ നായർ

മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ


17.
Ans : A
ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - അസം
മരതകനാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ഗോവ
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - കേരളം

18.
Ans : D

19.
Ans : C

20.
Ans : B

21.
Ans : D
മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും വലിയ അവയവം -കരൾ
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം -സെറിബല്ലം

22.
Ans: A
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം - ക്ഷയം
ഏറ്റവും സാധാരണമായ കരൾ രോഗം - മഞ്ഞപിത്തം
അർബുദം ബാധിക്കാത്ത മനുഷ്യാവയവം - ഹൃദയം

23.
Ans : C

24.
Ans : B
ഇഗ്ലു എന്ന പേരിലറിയപ്പെടുന്ന മഞ്ഞുപാളികൾ കൊണ്ടാണ് എസ്കിമോകളുടെ ഗൃഹനിർമ്മാണം നടത്തുന്നത്.

25.
Ans : A
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി :കരൾ
ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി -പീനിയൽ ഗ്രന്ഥി കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി - ലാക്രീമൽ ഗ്രന്ഥി

26.
Ans: B

27.
Ans: D
സോവിയറ്റ് യൂണിയൻ സ്ഥാപകൻ -ലെനിൻ
പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - എബ്രഹാം ലിങ്കൺ

28.
Ans : D
രാജ്യ സഭാ ആദ്യക്ഷൻ - ഉപരാഷ്ട്രപതി
ലോകസഭയുടെ അദ്യക്ഷൻ - സ്പീക്കർ
കാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കുന്നത് - പ്രധാനമന്ത്രി


29.
Ans : C

കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ് കോമൺ വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്.


30.
Ans : A

ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് - ശ്രീബുദ്ധൻ

ബുദ്ധമത സ്ഥാപകൻ - ശ്രീബുദ്ധൻ

ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത് ആര് - അശോകൻ


31.
Ans: C

'Wings of fire' മലയാള പരിഭാഷയാണ് 'അഗ്നിച്ചിറകുകൾ'.ഇന്ത്യയുടെ മിസൈൽമാൻ എന്ന് വിശേഷിപ്പിക്കുന്നു.


32.
Ans: D

ലോക ലഹരിവിരുദ്ധ ദിനം - ജൂൺ 26

ലോക വായന ദിനം - ജൂൺ 19

ലോക പരിസ്ഥിതി ദിനം - ജൂൺ 5


33.
Ans : D

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് ക്രിക്കറ്റിന് വേദിയായത് ഈഡൻ ഗാർഡനാണ് .


34.
Ans : B

പുലയരുടെരാജാവ് എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത് - അയ്യങ്കാളി

എന്റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ് - മന്നത്ത് പത്മനാഭൻ

1924 ലെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത് - ടി കെ .മാധവൻ


35.
Ans : B

പിങ്ക് നിറമുള്ള കല്ലുകൊണ്ട് നിർമ്മിച്ച ഹവാമഹൽ ആണ് പ്രധാന നിർമ്മിതി . മറ്റു പ്രധാന നിർമ്മിതികൾ -ആംബർ കോട്ട , ടൈഗർ കോട്ട ,ജയ്ഗർ കോട്ട


36.
Ans: A

വേമ്പനാട്ടുകായലിലെ പ്രസിദ്ധമായ ദ്വീപാണ് പാതിരാമണൽ കേരളത്തിലെ വലിയ തടാകം - അഷ്ടമുടി കായൽ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ


37.
Ans : D

കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി 'കല്യാണ സൌഗന്ധികം ശീതങ്കൻ തുള്ളൽ കൃഷ്ണഗാഥയുടെ രചയിതാവ് - ചെറുശ്ശേരി

രാമായണത്തിന്റെ കർത്താവ് - വാല്മീകി

തുഞ്ചൻ പറമ്പ് എന്ന സ്ഥലം ആരുടെ ജന്മ സ്ഥലമാണ് - എഴുത്തച്ചൻ


38.
Ans: B


39.
Ans: D

വിറ്റാമിൻ ഡി അഭാവത്തിൽ ഉണ്ടാകുന്ന രോഗം - റിക്കറ്റസ് തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം - ഗോയിറ്റർ


40.
Ans: A

നായക ഗ്രന്ഥി - പിയൂഷ ഗ്രന്ഥി

ആഡംസ് ആപ്പിൾ - തൈറോയിഡ് ഗ്രന്ഥി

യുവത്വ ഗ്രന്ഥി - തൈമസ് ഗ്രന്ഥി

അടിന്തിര ഗ്രന്ഥി - അധിവൃക്കാ ഗ്രന്ഥി


41.
Ans: A

ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്- ബേക്ക് ലൈറ്റ്

ആദ്യത്തെ കൃത്രിമ റബ്ബർ - നിയോപ്രിൻ

ആദ്യത്തെ കൃത്രിമ മൂലകം - ടെക്നീഷ്യം


42.
Ans : B

അക്ബർ ജനിച്ച സ്ഥലം - അമർകൊട്ട്

'ദൗർഭാഗ്യവാനായ മുഗൾ ഭരണാധികാരി' എന്നറിയപ്പെടുന്നത് മുഗൾ രാജാവ് - ഹുമയൂൺ

ബാബറിന്റെ പിൻഗാമിയായി വന്ന ഭരണാധികാരി ആര് - ഹുമയൂൺ


43.
Ans : C

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം.വിശ്വേശരയ്യ

സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് -- റോബർട്ട് ഓവൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ദാദാഭായ് നവറോജി

ഇന്ത്യയിലെ ബജറ്റിന്റെ പിതാവ് - മഹലനോബിസ്


44.
Ans : D

പഴശ്ശി ശവകുടീരം - വയനാട്

പഴശ്ശി ജലസംഭരണി - കണ്ണൂർ

പഴശ്ശി വിപ്ലവത്തിൽ പഴശ്ശി രാജാവിനെ സഹായിച്ച കുരിച്ചരുടെ നേതാവ് - തലക്കൽ ചന്തു

പഴശ്ശിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക തലവൻ - ആർതർ വെല്ലസ്ലി


45.
Ans: 1857


46.
Ans:A

1996 -2001 കാലഘട്ടത്തിൽ സഖാവ് ഈ .കെ നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി-പട്ടിക വർഗ്ഹ പിന്നോക്ക വിഭാഗ ക്ഷേമവും യുവജന കാര്യവും വകുപ്പ് മന്ത്രിയായിരുന്നു .

2001 ഇൽ ചെലക്കരയിൽ നിന്നും വീണ്ടും നിയമസഭയിൽ എത്തുകയും പ്രതിപക്ഷ ചീഫ് വിപ്പ് ആയി പ്രവർത്തിക്കുകയും ചെയ്ത 12 -ാം നിയമസഭയിൽ സ്പീക്കർ ആയി 2006 may 25 നു തെരഞ്ഞെടുക്കപെട്ടു.


47.
Ans: D

മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം തലശ്ശേരിയിലാണ് പ്രസിദ്ധീകരിച്ചത്. 1865 ലെ പത്താം ആക്ടനുസരിച്ച് 1866 നവംബർ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളിൽ ഒന്നാണ് തലശ്ശേരി.


48.
Ans:B

കേരളത്തിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ് സ്ഥാപിച്ചത്-സ്വാതി തിരുനാൾ

ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് - സ്വാതി തിരുനാൾ


49.
Ans: C
ജലാലുദ്ദീൻ ഖിൽജി - ഖിൽജിവംശ സ്ഥാപകൻ

ഗിയാസുദ്ദീൻ തുഗ്ലക്ക് - തുഗ്ലക്ക് വംശ സ്ഥാപകൻ

കിസ്ർഖാൻ - സയ്യിദ് വംശ സ്ഥാപകൻ


50.
Ans: A

അജന്ത ഗുഹകൾ കണ്ടുപിടിച്ചത് - ജോൺ സ്മിത്ത്

അജന്ത പെയിന്റിംഗ് ഏത് കാലഘട്ടത്തിന്റെ സംഭാവനയാണ് - ഗുപ്തകാലം

അജന്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്-മഹാരാഷ്ട


51.
Ans: A

ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗൾരാജാവ്- ഔറംഗസേബ്

ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് - ബാബർ മയൂരസിംഹാസനം നിർമിച്ച ഭരണാധികാരി ആര് - ഷാജഹാൻ


52.
Ans : B


53.
Ans : C

ഇന്ത്യയിൽ സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരം- ജ്ഞാനപീഠം


54.
Ans : C

ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി - ജംഷഡ്ജി ടാറ്റ

തൊഴിൽ ദാതാവ് എന്ന നിലയിലും കയറ്റുമതിയിലും മുൻപിലുള്ള ഇന്ത്യൻ വ്യവസായം - പരുത്തിത്തുണി വ്യവസായം


55.
Ans: C

സംഖ്യ 'X' എന്നെടുത്താൽ

20X/100 = 800

20x = 800

X = 800 /20=40


56.
Ans: A

7x = 49

X = 49 / 7 = 7


57.
Ans: D

ആകെ വയസ്സ് = 15  18 = 33

45 ആകാൻ 12 കൂടണം .

അതായത് ഓരോരുത്തർക്കും 6 വയസ്സ് കൂടണം


58.
Ans: A

സംഖ്യ 'X' ആയാൽ

50
* x = 50

X = 50/5 = 10

5 കൊണ്ട് ഹരിച്ചാൽ

10 / 5 = 2


59.
Ans: D

BODMAS ഉപയോഗിച്ചാൽ ഹരണം, ഗുണനം, സങ്കലനം, വ്യവകലനം എന്ന ക്രമം.

20-5  5
*5

= 20- 5  25

=45-5 = 40


60.
Ans: A

ജനുവരി 1 - ശനി

ജനുവരി 7 - വെള്ളി

7,14, 21, 28 വെള്ളി

4 വെള്ളിയാഴ്ചകൾ


61.
Ans: C

ശരാശരി =സംഖ്യകളുടെ തുക/സംഖ്യകളുടെ എണ്ണം

23= x /5

x= 23
*5

=115


62.
Ans : C

സംഖ്യകളുടെ വ്യത്യാസം 9, 18, 36, 72

66  72 = 138


63.
Ans: A

100/4=25 kmph


64.
Ans: B

ലാഭം/മുതൽ
*100=6/60
*100=10%


65.
Ans : C


66.
Ans: C

തമിഴ്നാടിനോട് ചേർന്നാണ് മറയൂർ പ്രദേശം സ്ഥിതി ചെയുന്നത് .


67.
Ans: A

പൂർണ നാമം - തകഴി ശിവശങ്കരപിള്ള

കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നു

പ്രധാന കൃതികൾ - കയർ, ചെമ്മീൻ, ഏണിപ്പടികൾ, തോട്ടിയുടെ മകൻ


68.
Ans: A

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. നമ്മുടെ പത്രം, നമ്മുടെ വെള്ളിച്ചം എന്നിവയുടെ പത്രധിപൻ ആയിരുന്നു .


69.
Ans: A

കുമാരനാശ്ശാൻ - മഹാകവ്യമെഴുതാതെ മഹാകവിയായി അറിയപ്പെട്ടു. ആധുനിക കവിത്രയത്തിൽ ഒരാൾ

പ്രധാന കൃതികൾ - നളിനി, ലീല, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,കരുണ

70
Ans: C

ഗ്രാമാപഞ്ചായതുകൾ- 978

ബ്ലോക്ക് പഞ്ചായത്തുകൾ - 152

ജില്ല പഞ്ചായത്തുകൾ - 14

മുൻസിപ്പാലിറ്റി - 60

കോർപ്പറേഷനുകൾ - 5

ആകെ = 1209


71.
Ans: D

കോഴിക്കോട് ജില്ലക്കും കണ്ണൂർ ജില്ലക്കും ഇടയിലാണ് മാഹി സ്ഥിതി ചെയുന്നത് . ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു മാഹി , ഇപ്പോൾ മാഹി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ(പോണ്ടിച്ചേരി) ഭാഗമാണ്.


72.
Ans: A

സമുദ്രതീരമില്ലത്ത് കേരളത്തിലെ ജില്ലകൾ - അഞ്ച് എണ്ണം . വയനാട് , പാലക്കാട് , കോട്ടയം, ഇടുക്കി .പത്തനംതിട്ട

ഏറ്റവും കൂടുതൽ സമുദ്രത്തീരമുള്ള ജില്ല- കണ്ണൂർ

ഏറ്റവും കുറച്ചു സമുദ്രതീരമുള്ള ജില്ല - കൊല്ലം


73.
Ans: A

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല - വയനാട്

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ തലൂക്ക് - സുൽത്താൻ ബത്തേരി


74.
Ans : B

മോഹിനിയാട്ടത്തിലെ പ്രധാനഭാവമാണ് -ശ്രീഗാരം

ഇന്ത്യയുടെ ദേശീയ നൃത്തരൂപമാണ് - ഭരതനാട്യം

ഒറീസയിലെ പ്രധാന നൃത്തരൂപമാണ് ഒഡീസി


75.
Ans: D

കണ്ണൂർ - KL 13

തലശ്ശേരി- KL 58

തളിപ്പമ്പ്-KL 59

വയനാട്- KL 12

മാനന്തവാടി - KL 72

ബത്തേരി - KL 73


76.
Ans: C

തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താവുന്നതു കൊണ്ട് തെങ്ങിനെ കല്പവൃക്ഷം എന്നു പറയാറുണ്ട്.


77.
Ans: A

കേരളത്തിൽ കൊല്ലവർഷത്തിലെ തുലാമാസം മുതൽ ലഭിക്കുന്ന മഴയാണ് തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.


78.
Ans: C

ഭരതന്റെ (സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്.


79.
Ans: D

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. 8,586 m (
28.169 ft) മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻജംഗ ഹിമാചൽ പ്രദേശത്തിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.


80.
Ans: A

യൂറോപ്പിലെ രോഗി- തുർക്കി

യൂറോപ്പിലെ കളിസ്ഥലം- സ്വിറ്റ്സർലന്റ്

ഉദയസൂര്യന്റെ നാട് ജപ്പാൻ


81.
Ans: C

ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് 1972 ലാണ്. പിൻകോഡിന് ആറ് അക്കങ്ങളുണ്ട്. രണ്ടാമത്തെ അക്കം സബ് സോൺ, മൂന്നാമത്തെ അക്കം ജില്ല. അവസാനത്തെ മൂന്നാമത്തെ അക്കങ്ങൾ അതാത് സോർട്ടിങ് ഡിസ്നിക്ടിലെ ഡെലിവറി പോസ്റ്റാഫീസുകളെ സൂചിപ്പിക്കുന്നു.


82.
Ans: C

കേണൽ ഗോദ വർമ്മ രാജയാണ് കേരള സ്പോട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ്.


83.
Ans: C

കായിക പരിശീനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ ദ്രോണാചാര്യ കെ.പി. തോമസിന് 2013 ൽ ലഭിച്ചു.

1985 ൽ ഏർപ്പെടുത്തിയ ദ്രോണാചാര്യ അവാർഡ് ആദ്യം ലഭിച്ചത് ഒ. എം. നമ്പ്യാർക്കാണ്


84.
Ans: C

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷ.1984-ൽ പദ്മശ്രീ ബഹുമതിയും, അർജുന അവാർഡും ഉഷ കരസ്ഥമാക്കി.


85.
Ans : D

1998 ഓഗസ്റ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യൻ സംസ്ഥാനസർക്കാറിനു കീഴിൽ ഇത്തരത്തിലൊരു സംരംഭം ആദ്യമായുണ്ടാകുന്നത്

കേരളത്തിലാണ്


86.
Ans: A


87.
Ans: A

സൂര്യനിൽ നിന്നുള്ള സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്.


88.
Ans: D

1895 മാർച്ച് 26 ന് ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം രാംസേ ആണ് ഹീലിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്.


89.
Ans: C


90.
Ans: B


91.
Ans: B

പാലക്കാട് ജില്ലയിലാണിത്.1927-ൽ നിർമ്മാണം തുടങ്ങി. 1931-ൽ പൂർത്തിയായി.


92.
Ans: C

അന്നജത്തെഷുഗർ ആക്കി വിഘടിപ്പിക്കുന്നത് അമിലേസ് ആണ്.


93.
Ans: A

ഉത്തർപ്രദേശിലെ ചൌരി ചൌരായിൽ ഫെബ്രുവരി 5-നാണ് പ്രകടനം നടന്നത്.


94.
Ans: B

നമ്മുടെ രാഷ്ട്രത്തിന്റെ പരമോന്നതധികാരിയും സർവ്വ സൈന്യാധിപനും രാഷ്ട്രപതിയാണ്.


95.
Ans: D

ശുദ്ധമായ സ്വർണ്ണം തങ്കം എന്നാണറിയപ്പെടുന്നത് . ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണം 22 കാരറ്റ് ആണ്. 916 സ്വർണ്ണം എന്ന് അറിയപ്പെടുന്നു.


96.
Ans: B

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും ആദ്യമായി തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനം ഗോവയാണ് . 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിച്ചു.


97.
Ans: B

ഒരു ഞാറ്റിവേലയുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണ് .

കൃഷിയുമായി ബന്ധപെട്ട് ഏറ്റവും പേരുകേട്ടതാണ് തിരുവാതിര ഞാറ്റുവേല


98.
Ans: A

ഓടക്കുഴൽ എന്നക്രിതിക്കായിരുന്നു പുരസ്കാരം.


99.
Ans: A

തിരുനാവായിൽ ഭാരതപുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നുവന്നിരുന്ന ഉത്സവമാണ് മാമാങ്കം.


100.
Ans: C

'1942-ൽ ക്വിറ്റ് ഇന്ത്യ എന്ന ഗർജനത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കോൺഗ്രസ് അന്ത്യംകുറിച്ചു.

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന് ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ  1930 മാർച്ച് 12-ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്- ഉപ്പു സത്യാഗ്രഹംManglish Transcribe ↓


answer key

1. Ans : c
keralatthile aadyatthe thuranna jayil ethu jillayil aanu - thiruvananthapuram. Kerala doorisam davalappablentu korppareshante aasthaanam - thiruvananthapuram. Keralatthinte saamskaarika nagaram ennariyappedunnathu - thrushoor. Keralasttettu kaashya devalapmentu korppareshante aasthaanam - kollam

2. Ans : b


3. Ans : c

ji. Aravindan samvidhaanam cheythu 1991-l puratthirangiya malayaala chalacchithramaanu vaasthuhaaraa.


4. Ans : d
keralatthile ettavum valiya vanyajeevi samrakshana kendram: thekkadi  thiruvananthapuram jillayile pramukha hil stteshanaanu ponmudi.

aanamudi sthithi cheyyunna panchaayatthu -moonnaar

inthyayil aadyamaayi ikko doorisam aarambhiccha sthalam - kollam jillayile thenmala


5. Ans: c

6. Ans : a
kerala mukhyamanthriyude audyogika vasathiyaanu kliphu hausu. Amerikkan prasidantinte audyogika vasathiyaanu vyttu housu

7. Ans: b

kerala bhaashaa insttittyoottinte aasthaanam. Nalanda- thiruvananthapuram

hilpaalasu myoosiyam- thruppoonittha

ra

krushnamenon aarttu gyaalari - kozhikkodu

kerala charithra myoosiyam - idappalli eranaakulam
heritteju  myoosiyam - ampalavayal vayanaadu

8. Ans: d

keralatthile kurumulaku gaveshana kendram sthithi cheyyunnuth- panniyoor

sugandha vyajnjanangalude raani - elam

sugandha vyajnjanangalude raajaavu - kurumulaku

svargeeya dhaanyam ennariyappedunnathu - elam


9. Ans: b

bhaarathappuzhayude mattoru peraanu - nila

praacheenakaalatthu baareesu ennariyappettirunna nadi - pampa thommankunju vellacchaattam - idukki


10. Ans: b

sacchin dendulkar - raajyasabhayil amgamaakunna aadyatthe spordsu thaaravum krikkattarum sacchin thanne , 2012 epril 27 nu prasidanru addhehatthe raajyasabhaam​gamaayu nominettu cheythu


11. Ans: d

pushpicchaal vilavu kurayunna sasyam - karimpu

keralatthinte kalpavruksham - thengu


12. Ans : c

pottaasyam  salphettum aloominiyam salphettum chernna laavanatthe peaattaashu aalam ennu vilikkunnu.


13. Ans : c

bamgaalinte duakham ennariyappedunnathu - daamodar nadi  chandanangalude nagaram ennariyappedunnathu - mysoor

rosu pinku nagaram ennariyappedunnathu. Jaypoor

inthyayude theyila thottam - aasaam.


14. Ans : b

ksheera uthpaadanaramgatthu keralatthil pravartthikkunna mukhya sthaapanam- milma


15. Ans : b

iravikulam naashanal paarkku - moonnaar

peppaara vanyajeevi sanketham - thiruvananthapuram

parampikkulam vanyajeevi samrakshana kendram - paalakkaadu


16. Ans : c

khasaakkinte ithihaasam - o. Vi. Vijayan

manju - em. Di. Vaasudevan naayar

mathilukal - vykkam muhammadu basheer


17. Ans : a
chuvanna nadiyude naadu ennariyappedunna samsthaanam - asam
marathakanaadu ennariyappedunna samsthaanam - gova
dyvatthinte svantham naadu ennariyappedunna samsthaanam - keralam

18. Ans : d

19. Ans : c

20. Ans : b

21. Ans : d
manushya shareeratthinakatthulla ettavum valiya avayavam -karal
littil breyin ennariyappedunna thalacchorile bhaagam -seriballam

22. Ans: a
vyttu plegu ennariyappedunna rogam - kshayam
ettavum saadhaaranamaaya karal rogam - manjapittham
arbudam baadhikkaattha manushyaavayavam - hrudayam

23. Ans : c

24. Ans : b
iglu enna perilariyappedunna manjupaalikal kondaanu eskimokalude gruhanirmmaanam nadatthunnathu.

25. Ans : a
manushya shareeratthile ettavum valiya granthi :karal
shareeratthile jyva ghadikaaram ennariyappedunna granthi -peeniyal granthi kannuneer uthpaadippikkunna granthi - laakreemal granthi

26. Ans: b

27. Ans: d
soviyattu yooniyan sthaapakan -lenin
prasiddhamaaya gettisbargu prasamgam nadatthiyathu - ebrahaam linkan

28. Ans : d
raajya sabhaa aadyakshan - uparaashdrapathi
lokasabhayude adyakshan - speekkar
kaabinattu aarcchile aanikkallu ennu visheshippikkunnathu - pradhaanamanthri


29. Ans : c

koman veltthu raajyangalile kaayika thaarangal pankedukkunna oru vividhakaayika mathsara paripaadiyaanu koman veltthu mathsarangal. Oro naaluvarsham koodumpozhaanu ithu nadatthappedunnathu.


30. Ans : a

eshyayude prakaasham ennariyappedunnathu - shreebuddhan

buddhamatha sthaapakan - shreebuddhan

buddhamathatthinte konsttantayin ennariyappedunnathu aaru - ashokan


31. Ans: c

'wings of fire' malayaala paribhaashayaanu 'agnicchirakukal'. Inthyayude misylmaan ennu visheshippikkunnu.


32. Ans: d

loka lahariviruddha dinam - joon 26

loka vaayana dinam - joon 19

loka paristhithi dinam - joon 5


33. Ans : d

inthyayil ettavum kooduthal thavana desttu krikkattinu vediyaayathu eedan gaardanaanu .


34. Ans : b

pulayaruderaajaavu ennu gaandhiji aareyaanu visheshippicchathu - ayyankaali

ente jeevithasmaranakal aarude aathmakathayaanu - mannatthu pathmanaabhan

1924 le vykkam sathyagrahatthinu nethruthvam nalkiyathu - di ke . Maadhavan


35. Ans : b

pinku niramulla kallukondu nirmmiccha havaamahal aanu pradhaana nirmmithi . Mattu pradhaana nirmmithikal -aambar kotta , dygar kotta ,jaygar kotta


36. Ans: a

vempanaattukaayalile prasiddhamaaya dveepaanu paathiraamanal keralatthile valiya thadaakam - ashdamudi kaayal

keralatthile ettavum valiya shuddhajala thadaakam - shaasthaamkotta kaayal


37. Ans : d

kunchan nampyaarude aadya thullal kruthi 'kalyaana sougandhikam sheethankan thullal krushnagaathayude rachayithaavu - cherusheri

raamaayanatthinte kartthaavu - vaalmeeki

thunchan parampu enna sthalam aarude janma sthalamaanu - ezhutthacchan


38. Ans: b


39. Ans: d

vittaamin di abhaavatthil undaakunna rogam - rikkattasu thyroyidu granthi uthpaadippikkunna thyroksin enna hormoninte abhaavatthil undaakunna rogam - goyittar


40. Ans: a

naayaka granthi - piyoosha granthi

aadamsu aappil - thyroyidu granthi

yuvathva granthi - thymasu granthi

adinthira granthi - adhivrukkaa granthi


41. Ans: a

aadyatthe kruthrima plaasttik- bekku lyttu

aadyatthe kruthrima rabbar - niyoprin

aadyatthe kruthrima moolakam - dekneeshyam


42. Ans : b

akbar janiccha sthalam - amarkottu

'daurbhaagyavaanaaya mugal bharanaadhikaari' ennariyappedunnathu mugal raajaavu - humayoon

baabarinte pingaamiyaayi vanna bharanaadhikaari aaru - humayoon


43. Ans : c

inthyan aasoothranatthinte pithaavu ennariyappedunnathu - em. Vishvesharayya

sahakarana prasthaanatthinte pithaavu -- robarttu ovan inthyan saampatthika shaasthratthinte pithaavu daadaabhaayu navaroji

inthyayile bajattinte pithaavu - mahalanobisu


44. Ans : d

pazhashi shavakudeeram - vayanaadu

pazhashi jalasambharani - kannoor

pazhashi viplavatthil pazhashi raajaavine sahaayiccha kuriccharude nethaavu - thalakkal chanthu

pazhashiye paraajayappedutthiya britteeshu synika thalavan - aarthar vellasli


45. Ans: 1857


46. Ans:a

1996 -2001 kaalaghattatthil sakhaavu ee . Ke naayanaar manthrisabhayil pattika jaathi-pattika vargha pinnokka vibhaaga kshemavum yuvajana kaaryavum vakuppu manthriyaayirunnu .

2001 il chelakkarayil ninnum veendum niyamasabhayil etthukayum prathipaksha cheephu vippu aayi pravartthikkukayum cheytha 12 -aam niyamasabhayil speekkar aayi 2006 may 25 nu theranjedukkapettu.


47. Ans: d

malayaalatthile aadyatthe pathramaaya raajya samaachaaram thalasheriyilaanu prasiddheekaricchathu. 1865 le patthaam aakdanusaricchu 1866 navambar 1 nu roopeekruthamaaya aadya nagarasabhakalil onnaanu thalasheri.


48. Ans:b

keralatthile aadyatthe kaazhcha bamglaavu sthaapicchath-svaathi thirunaal

garbhashreemaan ennariyappedunnathu - svaathi thirunaal


49. Ans: c
jalaaluddheen khilji - khiljivamsha sthaapakan

giyaasuddheen thuglakku - thuglakku vamsha sthaapakan

kisrkhaan - sayyidu vamsha sthaapakan


50. Ans: a

ajantha guhakal kandupidicchathu - jon smitthu

ajantha peyintimgu ethu kaalaghattatthinte sambhaavanayaanu - gupthakaalam

ajantha ellora guhaa kshethrangal sthithi cheyyunnath-mahaaraashda


51. Ans: a

jeevicchirikkunna sanyaasi ennariyappetta mugalraajaav- auramgasebu

inthyayilaadyamaayi peerankippada upayogicchathaaru - baabar mayoorasimhaasanam nirmiccha bharanaadhikaari aaru - shaajahaan


52. Ans : b


53. Ans : c

inthyayil saahithyamekhalayil nalkunna ettavumuyarnna amgeekaaram- jnjaanapeedtam


54. Ans : c

inthyan irumpurukku vyavasaayatthinu adittharayitta vyakthi - jamshadji daatta

thozhil daathaavu enna nilayilum kayattumathiyilum munpilulla inthyan vyavasaayam - parutthitthuni vyavasaayam


55. Ans: c

samkhya 'x' ennedutthaal

20x/100 = 800

20x = 800

x = 800 /20=40


56. Ans: a

7x = 49

x = 49 / 7 = 7


57. Ans: d

aake vayasu = 15  18 = 33

45 aakaan 12 koodanam .

athaayathu ororuttharkkum 6 vayasu koodanam


58. Ans: a

samkhya 'x' aayaal

50
* x = 50

x = 50/5 = 10

5 kondu haricchaal

10 / 5 = 2


59. Ans: d

bodmas upayogicchaal haranam, gunanam, sankalanam, vyavakalanam enna kramam.

20-5  5
*5

= 20- 5  25

=45-5 = 40


60. Ans: a

januvari 1 - shani

januvari 7 - velli

7,14, 21, 28 velli

4 velliyaazhchakal


61. Ans: c

sharaashari =samkhyakalude thuka/samkhyakalude ennam

23= x /5

x= 23
*5

=115


62. Ans : c

samkhyakalude vyathyaasam 9, 18, 36, 72

66  72 = 138


63. Ans: a

100/4=25 kmph


64. Ans: b

laabham/muthal
*100=6/60
*100=10%


65. Ans : c


66. Ans: c

thamizhnaadinodu chernnaanu marayoor pradesham sthithi cheyunnathu .


67. Ans: a

poorna naamam - thakazhi shivashankarapilla

kuttanaadinte kathaakaaran ennariyappedunnu

pradhaana kruthikal - kayar, chemmeen, enippadikal, thottiyude makan


68. Ans: a

kottayam jillayile changanaasheriyil janicchu. Nammude pathram, nammude velliccham ennivayude pathradhipan aayirunnu .


69. Ans: a

kumaaranaashaan - mahaakavyamezhuthaathe mahaakaviyaayi ariyappettu. Aadhunika kavithrayatthil oraal

pradhaana kruthikal - nalini, leela, duravastha, chinthaavishdayaaya seetha,karuna

70
ans: c

graamaapanchaayathukal- 978

blokku panchaayatthukal - 152

jilla panchaayatthukal - 14

munsippaalitti - 60

korppareshanukal - 5

aake = 1209


71. Ans: d

kozhikkodu jillakkum kannoor jillakkum idayilaanu maahi sthithi cheyunnathu . Phranchukaarude adheenathayilaayirunnu maahi , ippol maahi kendrabharana pradeshamaaya puthuccheriyude(pondiccheri) bhaagamaanu.


72. Ans: a

samudratheeramillatthu keralatthile jillakal - anchu ennam . Vayanaadu , paalakkaadu , kottayam, idukki . Patthanamthitta

ettavum kooduthal samudrattheeramulla jilla- kannoor

ettavum kuracchu samudratheeramulla jilla - kollam


73. Ans: a

randu samsthaanangalumaayi athirtthi pankidunna keralatthile jilla - vayanaadu

randu samsthaanangalumaayi athirtthi pankidunna keralatthile thalookku - sultthaan battheri


74. Ans : b

mohiniyaattatthile pradhaanabhaavamaanu -shreegaaram

inthyayude desheeya nruttharoopamaanu - bharathanaadyam

oreesayile pradhaana nruttharoopamaanu odeesi


75. Ans: d

kannoor - kl 13

thalasheri- kl 58

thalippampu-kl 59

vayanaad- kl 12

maananthavaadi - kl 72

battheri - kl 73


76. Ans: c

thenginte ellaa bhaagangalum ethenkilum tharatthil upayogappedutthaavunnathu kondu thengine kalpavruksham ennu parayaarundu.


77. Ans: a

keralatthil kollavarshatthile thulaamaasam muthal labhikkunna mazhayaanu thulaavarsham. Vadakku kizhakkan mansoon kaattiloodeyaanu thulaavarsham peyyunnathu. Saadhaarana ucchakku shesham peyyunna thulaavarsham idivettum minnalum ullathaayirikkum.


78. Ans: c

bharathante (samgameshvaran) prathishdtayulla inthyayile apoorvam kshethrangalil onnaanu koodalmaanikyam kshethram. Sundaramaaya ee puraathanakshethram sthithicheyyunnathu keralatthile thrushoor jillayile irinjaalakkudayilaanu.


79. Ans: d

lokatthile ettavum uyaramkoodiya moonnaamatthe kodumudiyaaya kaanchanjamga sikkimilaanu sthithicheyyunnathu. 8,586 m (
28. 169 ft) meettar uyaramulla ithu himaalayatthile kaanchanjamga himaachal pradeshatthil theestta nadiyude kizhakkaayi inthya-neppaal athirtthiyil sthithicheyyunnu.


80. Ans: a

yooroppile rogi- thurkki

yooroppile kalisthalam- svittsarlantu

udayasooryante naadu jappaan


81. Ans: c

inthyayil pinkodu sampradaayam nilavil vannathu 1972 laanu. Pinkodinu aaru akkangalundu. Randaamatthe akkam sabu son, moonnaamatthe akkam jilla. Avasaanatthe moonnaamatthe akkangal athaathu sorttingu disnikdile delivari posttaapheesukale soochippikkunnu.


82. Ans: c

kenal goda varmma raajayaanu kerala spodsu kaunsilinte sthaapaka prasidantu.


83. Ans: c

kaayika parisheenatthinulla inthyayile ettavum valiya puraskkaaramaaya dronaachaarya ke. Pi. Thomasinu 2013 l labhicchu.

1985 l erppedutthiya dronaachaarya avaardu aadyam labhicchathu o. Em. Nampyaarkkaanu


84. Ans: c

inthyayile ekkaalattheyum mikaccha ottakkaariyaayaanu pi. Di. Usha. 1984-l padmashree bahumathiyum, arjuna avaardum usha karasthamaakki.


85. Ans : d

1998 ogasttilaanu kerala samsthaana chalacchithra akkaadami aarambhikkunnathu. Inthyan samsthaanasarkkaarinu keezhil ittharatthiloru samrambham aadyamaayundaakunnathu

keralatthilaanu


86. Ans: a


87. Ans: a

sooryanil ninnulla saurayoothatthile naalaamatthe grahamaanu chovva. Uparithalatthil dhaaraalamaayulla irumpu oksydu kaaranamaayi chuvanna niratthil kaanappedunnathinaal ithine chuvanna graham ennum vilikkaarundu.


88. Ans: d

1895 maarcchu 26 nu britteeshu rasathanthrajnjanaaya vilyam raamse aanu heeliyatthe aadyamaayi verthiricchedutthathu.


89. Ans: c


90. Ans: b


91. Ans: b

paalakkaadu jillayilaanithu. 1927-l nirmmaanam thudangi. 1931-l poortthiyaayi.


92. Ans: c

annajattheshugar aakki vighadippikkunnathu amilesu aanu.


93. Ans: a

uttharpradeshile chouri chouraayil phebruvari 5-naanu prakadanam nadannathu.


94. Ans: b

nammude raashdratthinte paramonnathadhikaariyum sarvva synyaadhipanum raashdrapathiyaanu.


95. Ans: d

shuddhamaaya svarnnam thankam ennaanariyappedunnathu . Aabharanangal undaakkaan upayogikkunna svarnnam 22 kaarattu aanu. 916 svarnnam ennu ariyappedunnu.


96. Ans: b

ilakdroniku vottingu yanthram upayogicchu ellaa niyamasabhaa mandalangalilekkum aadyamaayi thiranjeduppu nadanna samsthaanam govayaanu . 2001 niyamasabhaa thiranjeduppil keralatthile ellaa mandalangalilum vottingu yanthram upayogicchu.


97. Ans: b

oru njaattivelayude sharaashari dyrghyam pathimoonnara divasamaanu .

krushiyumaayi bandhapettu ettavum perukettathaanu thiruvaathira njaattuvela


98. Ans: a

odakkuzhal ennakrithikkaayirunnu puraskaaram.


99. Ans: a

thirunaavaayil bhaarathapuzhayude theeratthu 12 varshatthilorikkal nadannuvannirunna uthsavamaanu maamaankam.


100. Ans: c

'1942-l kvittu inthya enna garjanatthiloode inthyayile britteeshu bharanatthinu kongrasu anthyamkuricchu.

britteeshu inthyayil uppnirmmaanatthinu chumatthiya nikuthiyil prathishedhicchu mahaathmaa gaandhiyude nethruthvatthil nadatthiya  1930 maarcchu 12-nu aarambhiccha akrama rahitha sathyaagrahamaan- uppu sathyaagraham

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution