ലാസ്റ്റ് ഗ്രേഡ് വിവിധ ജില്ലകളിലെ പ്രധാന ചോദ്യോത്തരങ്ങൾ

ലാസ്റ്റ് ഗ്രേഡ് 2014 : തിരുവനന്തപുരം, വയനാട് 


*ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യുണിറ്റ് 

Ans : മനസ്വിനി (കോട്ടയം)

*ലോക്‌സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം 

Ans : മൂന്ന് (നാഗാലാൻറ്, മിസോറം, സിക്കിം)

*ഒന്നിൽ കൂടുതൽ പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാൻ കഴിയുന്ന ഏക കേന്ദ്രഭരണപ്രദേശം 

Ans : ഡൽഹി

*ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

Ans : എട്ടാം പഞ്ചവത്സര പദ്ധതി

ലാസ്റ്റ് ഗ്രേഡ് 2014 : കൊല്ലം, തൃശൂർ 

 

*ആദായനികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡ് 

Ans : പാൻ കാർഡ് (Permanent Account Number)

*GST യിൽ ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുക്കൾ 

Ans : മദ്യം, പെട്രോളിയം

*GST നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി 

Ans : 101 ആം ഭേദഗതി (122 ആം ഭേദഗതി ബില്ല്)

*GST യുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 

Ans :  246 എ

*GST കൗൺസിലിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 

Ans :  279 എ  

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : കൊല്ലം, തൃശൂർ 


*തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം 

Ans : നിഷേധ വോട്ട്

*16 ആം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നിഷേധ വോട്ടിന്റെ ശതമാനം  

Ans :
1.1 %

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : പത്തനംതിട്ട, കാസർഗോഡ് 


*റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത്   

Ans :  ലാറ്റിൻ

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : ആലപ്പുഴ, പാലക്കാട് 


*ഏവർക്കും ദേശീയപതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം    

Ans : ആഗസ്റ്റ് 15

*കുറ്റം ചെയ്യാത്ത ഒരാളെ ജയിലിൽ അടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ    

Ans :  മനുഷ്യാവകാശ കമ്മീഷൻ

*ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തിൽപ്പെടുന്നു     

Ans :  മൗലിക കർത്തവ്യങ്ങൾ

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : കോട്ടയം, മലപ്പുറം

 

*ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ    

Ans : 1955 ലെ ഇന്ത്യൻ പൗരത്വ നിയമം

*യു ആർ യുണിക്ക് എന്ന പുസ്തകം രചിച്ചതാര്   

Ans : എപിജെ അബ്ദുൽ കലാം

*ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻറ് ആയിരുന്നു എ പി ജെ അബ്ദുൽ കലാം     

Ans : 12 മത്തെ (പതിനൊന്നാമത്തെ വ്യക്തി)

*ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ    

Ans : എപിജെ അബ്ദുൽ കലാം

*പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത് 

Ans : എപിജെ അബ്ദുൽ കലാം

*ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം 

Ans : മിഷൻ ഓഫ് ലൈഫ് മ്യൂസിയം

*ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന പ്രസിഡൻറ്   

Ans : എപിജെ അബ്ദുൽ കലാം

*"Aiming low is a crime" എന്ന് അഭിപ്രായപ്പെട്ടത് 

Ans :  എപിജെ അബ്ദുൽ കലാം

*അബ്ദുൽ കലാം ജനിച്ച വർഷം 

Ans : 1931

*അബ്ദുൽ കലാം ജനിച്ചതെവിടെ  

Ans : തമിഴ്‌നാട്ടിലെ രാമേശ്വരത്ത്

*അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായി ആചരിക്കുന്ന രാജ്യം 

Ans :  സ്വിറ്റ്സർലൻഡ്

*കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര് 

Ans :  ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി

*ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം 

Ans : തിരുവനന്തപുരം

*അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം 

Ans : മധ്യപ്രദേശ്

*അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം 

Ans : പുനലാൽ (The Dale view, തിരുവനന്തപുരം)

*അബ്ദുൽ കലാമിൻറെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം 

Ans : തമിഴ്‌നാട്

*അബ്ദുൽ കലാമിൻറെ ആത്മകഥ 

Ans : അഗ്നിച്ചിറകുകൾ (Wings of fire)

*അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നതെവിടെ 

Ans : രാമേശ്വരം, തമിഴ്‌നാട്

*അബ്ദുൽ കലാമിൻറെ പ്രധാന കൃതികൾ 

Ans : ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്‌സ്, ടാർജറ്റ് ത്രീ ബില്യൺ, മൈ ജേർണി, ദി ല്യൂമിനസ് സ്പാർക്ക്‌സ്

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : ഇടുക്കി, കോഴിക്കോട്

 

*രണ്ടാം വട്ടമേശ സമ്മേളനത്തിൽ ആരെ പ്രതിനിധീകരിച്ചാണ് വി വി ഗിരി പങ്കെടുത്തത് 

Ans : ഇന്ത്യയിലെ തൊഴിലാളികളെ

*1977 തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ട മണ്ഡലം 

Ans : റായ്ബറേലി

*ഇന്ദിരാ ഗാന്ധി സർക്കാരിനെതിരെ സമ്പൂർണ്ണ വിപ്ലവം ആഹ്വാനം ചെയ്ത നേതാവ് 

Ans : ജയപ്രകാശ് നാരായണൻ

*ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് 

Ans : ഇന്ദിരാ ഗാന്ധി

*രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

Ans : ഇന്ദിരാഗാന്ധി

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : തിരുവനന്തപുരം, വയനാട്

 

*100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ്‌ ആണ് 

Ans :  212 (ഭൗതിക ശാസ്ത്രം 6 ഇൽ ഇതിനുള്ള സൂത്രവാക്ക്യം കൊടുത്തിട്ടുണ്ട്)

*നെഗറ്റിവ് താപനില കാണിക്കാത്ത യൂണിറ്റ് 

Ans :  കെൽ‌വിൻ 

*ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 

Ans :  റിക്ടർ സ്കെയിൽ 

*പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന വേഗത 

Ans :  മൂന്ന് ലക്ഷം കിലോമീറ്റർ 

*ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ് 

Ans : ധ്രുവങ്ങളിൽ 

*ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ് 

Ans : ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ 

*ഒരു വസ്തുവിന് ഭൂകേന്ദ്രത്തിൽ അനുഭവപ്പെടുന്ന ഭാരം 

Ans : പൂജ്യം 

*ഒരു വസ്തു ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്കോ താഴേക്കോ പോയാൽ ഭാരം 

Ans : കുറയുന്നു 

*സൗരയൂഥത്തിൽ ഏറ്റവും കൂടിയ പാലായനപ്രവേഗം 

Ans : സൂര്യനിൽ (618 km\s)

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : പത്തനംതിട്ട, കാസർഗോഡ്  


*Planet എന്ന വാക്കിൻറെ അർത്ഥം 

Ans : അലഞ്ഞു തിരിയുന്നവ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : ആലപ്പുഴ, പാലക്കാട് 


*പ്രകാശതീവ്രതയുടെ യൂണിറ്റ് 

Ans : കാന്റല

*ചന്ദ്രഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 

Ans : ടൈറ്റാനിയം

*പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച് 

Ans : കുറയുന്നു

*ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായാണ്  

Ans : അനുപ്രസ്ഥ തരംഗം

*ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം 

Ans : തിരുവനന്തപുരം

*വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ് 

Ans : ബലം

*ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കൂടിയ മൂല്യം  

Ans : ഒന്ന്

*ഒരു ഫാത്തം 

Ans : 6 അടി

*ഒരു ഹെക്ടർ 

Ans :
2.47 ഏക്കർ

*വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം 

Ans : ദൃശ്യപ്രകാശം

*പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യുണിറ്റ് 

Ans : ആങ്സ്‌ട്രോം

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : കൊല്ലം, തൃശൂർ 


*ദോലന ചലനത്തിന് ഉദാഹരണം 

Ans :  ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം

*ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന് മുന്നോട്ടും പിന്നോട്ടുമുള്ള ചലനം  

Ans : ദോലനം

*ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ  ശരാശരി ഏത് ഊർജ്ജത്തിൻറെ അളവാണ് 

Ans : ഗതികോർജ്ജം

*സ്ഥിതവൈദ്യുത ചാർജ്‌ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ഇലക്ട്രോസ്കോപ്പ്

*തുല്യസമയത്ത് തുല്യദൂരം സഞ്ചരിക്കുന്ന ചലനം 

Ans : സമചലനം

*തുല്യസമയം കൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം 

Ans : അസമചലനം

*ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 

Ans : ചലനം

*ക്രമാവർത്തന ചലനത്തിന് ഉദാഹരണം  

Ans : ഭൂമിയുടെ ഭ്രമണം, പെൻഡുലത്തിന്റെ ചലനം

*നേർ രേഖാ ചലനത്തിന് ഉദാഹരണം  

Ans : ഞെട്ടറ്റു വീഴുന്ന മാമ്പഴം

*ദൂരേക്ക് എറിയുന്ന കല്ലിന്റെ ചലനം 

Ans : വക്രരേഖാ ചലനം

*തെർമോമീറ്റർ കണ്ടുപിടിച്ചത് 

Ans : ഗലീലിയോ

*മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് 

Ans : ഫാരൻ ഹീറ്റ്

*ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് 

Ans : സർ തോമസ് ആൽബർട്ട്

*പ്രവഹിക്കാതെ ഒരേ സ്ഥലത്തു തന്നെ നിലനിൽക്കുന്ന വൈദ്യുതി 

Ans : സ്ഥിത വൈദ്യുതി

*ഇലക്ട്രിക് വോൾടേജ് അളക്കുന്ന ഉപകരണം 

Ans : വോൾട്ട് മീറ്റർ

*വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം 

Ans :  അമ്മീറ്റർ

*വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ് 

Ans : കൂളോം

*വൈദ്യുത പ്രവാഹത്തിൻറെ യൂണിറ്റ് 

Ans :  ആമ്പിയർ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : കോട്ടയം, മലപ്പുറം  


*യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം ഏതാണ് 

Ans : കോൺകേവ് ദർപ്പണം

*ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് 

Ans : സംവ്രജന ദർപ്പണം (കോൺവെക്സ്)

*ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് 

Ans : വിവ്രജന ദർപ്പണം (കോൺകേവ്)

*അകലെയുള്ള വസ്തുക്കളെ കാണുകയും സമീപത്തുള്ളവയെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ന്യൂനത 

Ans : ദീർഘദൃഷ്ടി

*അടുത്തുള്ളവയെ കാണുകയും അകലെയുള്ളവയെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ന്യൂനത 

Ans :  ഹ്രസ്വദൃഷ്ടി

*ടോർച്ചിലും സ്ട്രീറ്റ് ലൈറ്റുകളിലും റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം 

Ans :  കോൺകേവ് ദർപ്പണം

*മൈക്രോഫോണിലെ ഊർജ്ജമാറ്റം 

Ans :  ശബ്ദോർജ്ജം-വൈദ്യുതോർജ്ജം

*റോമാക്കാർ പ്രഭാതത്തിൽ "അപ്പോളോ" എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്ന ഗ്രഹം 

Ans : ബുധൻ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : ഇടുക്കി, കോഴിക്കോട് 


*സമതല ദർപ്പണനത്തിന് ബാധകമല്ലാത്തത്  

Ans :  പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു

*സ്വതന്ത്രമായി തൂക്കിയിട്ടിരിക്കുന്ന ഒരു ബാർ കാന്തം ഏത് ദിശയിൽ നിൽക്കുന്നു 

Ans :  തെക്ക്-വടക്ക്

*കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് 

Ans : കാന്തിക ധ്രുവങ്ങളിൽ

*പരസ്പരം ആകർഷിക്കുന്ന കാന്തിക ധ്രുവങ്ങൾ 
 
Ans : വിജാതീയ ധ്രുവങ്ങൾ

*കാന്തത്തിൻറെ സ്വഭാവത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ 

Ans : വില്യം വെബ്ബർ

*സമ്പർക്ക രഹിത ബലത്തിന് ഉദാഹരണമാണ് 
 
Ans : മാങ്ങ ഞെട്ടറ്റു വീഴുന്നത്

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : എറണാകുളം, കണ്ണൂർ

 

*സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion)

Ans :  ജൂലൈ 4

*സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം (Perihelion)

Ans :  ജനുവരി 3

*ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻറെ അളവ് 

Ans :  പിണ്ഡം (Mass)

*ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 

Ans :  പോൾ ഡിറാക്ക്    

2014 ലാസ്റ്റ് ഗ്രേഡ് അറ്റൻഡർ പരീക്ഷ 


*ദേശീയ ശാസ്ത്ര ദിനം എന്നാണ് 

Ans :  ഫെബ്രുവരി 28

*ഏത് സംഭവത്തിൻറെ സ്മരണാർത്ഥമാണ് ഫെബ്രുവരി 28 ശാസ്ത്രദിനമായി തിരഞ്ഞെടുത്തത് 
 
Ans :  രാമൻ എഫക്ട് കണ്ടുപിടിച്ചതിൻറെ

*CV രാമൻ, രാമൻ എഫക്ട് കണ്ടെത്തിയതെന്ന് 

Ans : 1928 ഫെബ്രുവരി 28

*ദേശീയ സാങ്കേതിക വിദ്യാ ദിനം എന്നാണ് 

Ans :  മെയ് 11

*ദേശീയ സുരക്ഷാ ദിനം എന്നാണ് 

Ans :   മാർച്ച് 4

*ദേശീയ സ്റ്റാറ്റിറ്റിക്‌സ് ദിനം എന്നാണ് 

Ans :  ജൂൺ 29

*എൻജിനീയേഴ്‌സ് ദിനം എന്നാണ് 

Ans : സെപ്റ്റംബർ 15

*ദേശീയ തപാൽ ദിനം എന്നാണ് 

Ans :  ഒക്ടോബർ 10
               

Manglish Transcribe ↓


laasttu gredu 2014 : thiruvananthapuram, vayanaadu 


*bhinnalimgakkaarude aadya kudumbashree yunittu 

ans : manasvini (kottayam)

*loksabhayilekku oru prathinidhiye maathram ayakkaan kazhiyunna samsthaanangalude ennam 

ans : moonnu (naagaalaanru, misoram, sikkim)

*onnil kooduthal prathinidhiye loksabhayilekku ayakkaan kazhiyunna eka kendrabharanapradesham 

ans : dalhi

*inthya lokavyaapaara samghadanayil amgamaayathu ethu panchavathsara paddhathikkaalatthaanu

ans : ettaam panchavathsara paddhathi

laasttu gredu 2014 : kollam, thrushoor 

 

*aadaayanikuthi vakuppu nalkunna thiricchariyal kaardu 

ans : paan kaardu (permanent account number)

*gst yil ulppettittillaattha vasthukkal 

ans : madyam, pedroliyam

*gst niyamavidheyamaakkunnathinulla bharanaghadanaa bhedagathi 

ans : 101 aam bhedagathi (122 aam bhedagathi billu)

*gst yumaayi bandhappettu cherkkappetta anuchhedam 

ans :  246 e

*gst kaunsilinre roopeekaranavumaayi bandhappettu cherkkappetta anuchhedam 

ans :  279 e  

laasttu gredu pareeksha 2014 : kollam, thrushoor 


*thiranjeduppil mathsarikkunna sthaanaarththikal yogyarallennu thonniyaal avare niraakaricchu vottu rekhappedutthaanulla avakaasham 

ans : nishedha vottu

*16 aam loksabhaa thiranjeduppil labhiccha nishedha vottinte shathamaanam  

ans :
1. 1 %

laasttu gredu pareeksha 2014 : patthanamthitta, kaasargodu 


*rittukale kurikkunna padangal ethu bhaashayil ninnaanu edutthittullathu   

ans :  laattin

laasttu gredu pareeksha 2014 : aalappuzha, paalakkaadu 


*evarkkum desheeyapathaaka upayogikkaan kazhiyunna divasam    

ans : aagasttu 15

*kuttam cheyyaattha oraale jayilil adacchaal ayaalkku sameepikkaavunnathu evide    

ans :  manushyaavakaasha kammeeshan

*bharanaghadanaye anusarikkuka ennathu nammude bharanaghadanayude ethu bhaagatthilppedunnu     

ans :  maulika kartthavyangal

laasttu gredu pareeksha 2014 : kottayam, malappuram

 

*inthyan paurathvam sveekarikkunnathinulla maargangal vishadeekaricchirikkunnathevide    

ans : 1955 le inthyan paurathva niyamam

*yu aar yunikku enna pusthakam rachicchathaaru   

ans : epije abdul kalaam

*inthyayude ethraamatthe prasidanru aayirunnu e pi je abdul kalaam     

ans : 12 matthe (pathinonnaamatthe vyakthi)

*hoovar puraskkaaram nediya aadya eshyakkaaran    

ans : epije abdul kalaam

*peeppilsu (janangalude) prasidanru ennariyappedunnathu 

ans : epije abdul kalaam

*do kalaaminre bahumaanaarththam nyoodalhiyil aarambhiccha myoosiyam 

ans : mishan ophu lyphu myoosiyam

*oru roopa maathram prathimaasa shampalam kyppattiyirunna prasidanru   

ans : epije abdul kalaam

*"aiming low is a crime" ennu abhipraayappettathu 

ans :  epije abdul kalaam

*abdul kalaam janiccha varsham 

ans : 1931

*abdul kalaam janicchathevide  

ans : thamizhnaattile raameshvaratthu

*abdul kalaaminre sandarshanatthinte bahumaanaarththam meyu 26 shaasthradinamaayi aacharikkunna raajyam 

ans :  svittsarlandu

*keralatthil nilavil vanna deknikkal yoonivezhsittiyude puthiya peru 

ans :  do e pi je abdulkalaam deknikkal yoonivezhsitti

*do e pi je abdulkalaam deknikkal yoonivezhsittiyude aasthaanam 

ans : thiruvananthapuram

*abdul kalaaminre jeevitham paadtyavishayamaakkaan theerumaaniccha samsthaanam 

ans : madhyapradeshu

*abdul kalaaminre perilulla keralatthile aadya myoosiyam 

ans : punalaal (the dale view, thiruvananthapuram)

*abdul kalaaminre peril yootthu avaardu erppedutthiya samsthaanam 

ans : thamizhnaadu

*abdul kalaaminre aathmakatha 

ans : agnicchirakukal (wings of fire)

*abdul kalaaminre smaarakam nirmmikkunnathevide 

ans : raameshvaram, thamizhnaadu

*abdul kalaaminre pradhaana kruthikal 

ans : inthya 2020, vingsu ophu phayar, ignyttadu myndsu, daarjattu three bilyan, my jerni, di lyoominasu spaarkksu

laasttu gredu pareeksha 2014 : idukki, kozhikkodu

 

*randaam vattamesha sammelanatthil aare prathinidheekaricchaanu vi vi giri pankedutthathu 

ans : inthyayile thozhilaalikale

*1977 thiranjeduppil indiraagaandhi paraajayappetta mandalam 

ans : raaybareli

*indiraa gaandhi sarkkaarinethire sampoornna viplavam aahvaanam cheytha nethaavu 

ans : jayaprakaashu naaraayanan

*inthyayude urukkuvanitha ennariyappedunnathu 

ans : indiraa gaandhi

*raajyasabhaamgamaayirikke pradhaanamanthriyaaya aadya vyakthi 

ans : indiraagaandhi

2014 laasttu gredu pareeksha : thiruvananthapuram, vayanaadu

 

*100 digri selshyasu thaapanila ethra digri phaaranheettu aanu 

ans :  212 (bhauthika shaasthram 6 il ithinulla soothravaakkyam kodutthittundu)

*negattivu thaapanila kaanikkaattha yoonittu 

ans :  kelvin 

*bhookampatthinte theevratha rekhappedutthaan upayogikkunna upakaranam 

ans :  rikdar skeyil 

*prakaasham oru sekkantil vaayuvil sancharikkunna vegatha 

ans :  moonnu laksham kilomeettar 

*oru vasthuvinu bhoomiyil ettavum kooduthal bhaaram anubhavappedunnathu evide vekkumpol aanu 

ans : dhruvangalil 

*oru vasthuvinu bhoomiyil ettavum kuravu bhaaram anubhavappedunnathu evide vekkumpol aanu 

ans : bhoomaddhyarekhaa pradeshangalil 

*oru vasthuvinu bhookendratthil anubhavappedunna bhaaram 

ans : poojyam 

*oru vasthu bhaumoparithalatthil ninnu mukalilekko thaazhekko poyaal bhaaram 

ans : kurayunnu 

*saurayoothatthil ettavum koodiya paalaayanapravegam 

ans : sooryanil (618 km\s)

2014 laasttu gredu pareeksha : patthanamthitta, kaasargodu  


*planet enna vaakkinre arththam 

ans : alanju thiriyunnava

2014 laasttu gredu pareeksha : aalappuzha, paalakkaadu 


*prakaashatheevrathayude yoonittu 

ans : kaantala

*chandrauparithalatthil ettavum kooduthal kaanappedunna moolakam 

ans : dyttaaniyam

*pravrutthiyude nirakku samayam koodunnathanusaricchu 

ans : kurayunnu

*drushyaprakaasham sancharikkunnathu ethu tharamgangalaayaanu  

ans : anuprastha tharamgam

*draavankoor dyttaaniyam phaakdariyude aasthaanam 

ans : thiruvananthapuram

*vasthukkalil prayogikkunna thallu allenkil valiyaanu 

ans : balam

*aapekshika aardrathayude ettavum koodiya moolyam  

ans : onnu

*oru phaattham 

ans : 6 adi

*oru hekdar 

ans :
2. 47 ekkar

*vydyutha kaanthika spekdratthile ettavum idungiya bhaagam 

ans : drushyaprakaasham

*prakaashatthinre tharamgadyrghyatthinre yunittu 

ans : aangsdrom

2014 laasttu gredu pareeksha : kollam, thrushoor 


*dolana chalanatthinu udaaharanam 

ans :  klokkile pendulatthinte chalanam

*oru nishchitha binduvine aadhaaramaakki oru vasthuvinu munnottum pinnottumulla chalanam  

ans : dolanam

*oru padaarththatthinte thaapanila ennathu athile thanmaathrakalude  sharaashari ethu oorjjatthinre alavaanu 

ans : gathikorjjam

*sthithavydyutha chaarjjinte saannidhyam ariyaan upayogikkunna upakaranam 

ans : ilakdroskoppu

*thulyasamayatthu thulyadooram sancharikkunna chalanam 

ans : samachalanam

*thulyasamayam kondu vyathyastha dooram sancharikkunna chalanam 

ans : asamachalanam

*chuttupaadukale apekshicchu oru vasthuvinundaakunna sthaanamaattam 

ans : chalanam

*kramaavartthana chalanatthinu udaaharanam  

ans : bhoomiyude bhramanam, pendulatthinte chalanam

*ner rekhaa chalanatthinu udaaharanam  

ans : njettattu veezhunna maampazham

*doorekku eriyunna kallinte chalanam 

ans : vakrarekhaa chalanam

*thermomeettar kandupidicchathu 

ans : galeeliyo

*merkkuri thermomeettar kandupidicchathu 

ans : phaaran heettu

*klinikkal thermomeettar kandupidicchathu 

ans : sar thomasu aalbarttu

*pravahikkaathe ore sthalatthu thanne nilanilkkunna vydyuthi 

ans : sthitha vydyuthi

*ilakdriku voldeju alakkunna upakaranam 

ans : volttu meettar

*vydyutha pravaaham alakkunna upakaranam 

ans :  ammeettar

*vydyuthiyude chaarjjinte yoonittu 

ans : koolom

*vydyutha pravaahatthinre yoonittu 

ans :  aampiyar

2014 laasttu gredu pareeksha : kottayam, malappuram  


*yathaarththa prathibimbam roopeekarikkunna darppanam ethaanu 

ans : konkevu darppanam

*deerghadrushdi pariharikkaan upayogikkunna darppanam ethaanu 

ans : samvrajana darppanam (konveksu)

*hrasvadrushdi pariharikkaan upayogikkunna darppanam ethaanu 

ans : vivrajana darppanam (konkevu)

*akaleyulla vasthukkale kaanukayum sameepatthullavaye vyakthamaayi kaanaan saadhikkaathirikkukayum cheyyunna nyoonatha 

ans : deerghadrushdi

*adutthullavaye kaanukayum akaleyullavaye vyakthamaayi kaanaan saadhikkaathirikkukayum cheyyunna nyoonatha 

ans :  hrasvadrushdi

*dorcchilum sdreettu lyttukalilum riphlakdaraayi upayogikkunna darppanam 

ans :  konkevu darppanam

*mykrophonile oorjjamaattam 

ans :  shabdorjjam-vydyuthorjjam

*romaakkaar prabhaathatthil "appolo" ennum pradoshatthil "hermisu" ennum vilikkunna graham 

ans : budhan

2014 laasttu gredu pareeksha : idukki, kozhikkodu 


*samathala darppananatthinu baadhakamallaatthathu  

ans :  prakaashatthinu prakeernnanam undaakkunnu

*svathanthramaayi thookkiyittirikkunna oru baar kaantham ethu dishayil nilkkunnu 

ans :  thekku-vadakku

*kaanthikathvam ettavum kooduthal anubhavappedunnathu 

ans : kaanthika dhruvangalil

*parasparam aakarshikkunna kaanthika dhruvangal 
 
ans : vijaatheeya dhruvangal

*kaanthatthinre svabhaavatthekkuricchu padtanam nadatthiya shaasthrajnjan 

ans : vilyam vebbar

*samparkka rahitha balatthinu udaaharanamaanu 
 
ans : maanga njettattu veezhunnathu

2014 laasttu gredu pareeksha : eranaakulam, kannoor

 

*sooryanum bhoomiyum thammilulla akalam ettavum kooduthalulla divasam (aphelion)

ans :  jooly 4

*sooryanum bhoomiyum thammilulla akalam ettavum kuranja divasam (perihelion)

ans :  januvari 3

*oru vasthuvil adangiyirikkunna dravyatthinre alavu 

ans :  pindam (mass)

*boson enna padam aadyamaayi upayogicchathu 

ans :  pol diraakku    

2014 laasttu gredu attandar pareeksha 


*desheeya shaasthra dinam ennaanu 

ans :  phebruvari 28

*ethu sambhavatthinre smaranaarththamaanu phebruvari 28 shaasthradinamaayi thiranjedutthathu 
 
ans :  raaman ephakdu kandupidicchathinre

*cv raaman, raaman ephakdu kandetthiyathennu 

ans : 1928 phebruvari 28

*desheeya saankethika vidyaa dinam ennaanu 

ans :  meyu 11

*desheeya surakshaa dinam ennaanu 

ans :   maarcchu 4

*desheeya sttaattittiksu dinam ennaanu 

ans :  joon 29

*enjineeyezhsu dinam ennaanu 

ans : septtambar 15

*desheeya thapaal dinam ennaanu 

ans :  okdobar 10
               
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution