Kerala PSC Last Grade Servants ( Ernakulam - 2010 )

         Kerala PSC Last Grade Servants
        Ernakulam - 2010
      Total Mark - 100 Time:75 Mins
1കിലോവിന് 15 രൂപയായിരുന്ന പഞ്ചസാരക്ക് 45 രൂപ ആയാൽ വിലക്കയറ്റം എത്ര ശതമാനം?
a) 100%
b) 30%
c) 15%
d) 200%

2.പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്
a) ലാക്ടിക് ആസിഡ്
b) സിട്രിക് ആസിഡ്
c) ഫോമിക് ആസിഡ്
d) സൾഫ്യൂരിക് ആസിഡ്

3.ടാൽകം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
a) മഗ്നീഷ്യം സിലിക്കേറ്റ്
b) മോണോസൈറ്റ്
c) ഇൽമനൈറ്റ്
d) ഇവയൊന്നുമല്ല

4.ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ്
a) ഡി.ഒ.ആർ.എൻ.എ
b) ഡി.എൻ.എ
c)ഡി.ആർ.എൻ.എ
d) ഡി.ഒ.എ

5.ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്?
a) പ്രസിഡന്റ്
b) പ്രധാനമന്ത്രി
c) തിരഞ്ഞെടുപ്പ് കമ്മീഷൻ
d) സുപ്രീംകോടതി

6.താഴെകൊടുത്തതിൽ ദേശീയ പാർട്ടി ഏത്?
a) സി.പി.എം.
b) പി.ഡി.പി.
c) ഡി.എം.കെ.
d) എൻ.സി.പി.

7.ഇലക്ടോണിക് വോട്ടിങ്ങ് യന്ത്രമുപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?
a) അമേഠി
b) വടക്കൻ പറവൂർ
c) റായ്ബറേലി
d) ഔട്ടർ ഡൽഹി

8.സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റിൽ 200 റൺസ് ലോക റെക്കോർഡ് സ്ഥാപിച്ചശേഷം സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ്ങ് തുടരാതിരുന്നത് എന്തുകൊണ്ട്?
a) 50 ഓവർ പൂർത്തികരിച്ചതിനാൽ
b) ഔട്ട് ആയതിനാൽ
c) കളി വിജയിച്ചതിനാൽ
d) പരുക്കേറ്റതിനാൽ

9.താഴെപ്പറയുന്നവയിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്‍തമായ ജോടി ഏത്?
a) ഡോക്ടർമാർ - ഐ.എം.എഫ്
b) സാഹിത്യകാരന്മാർ - പു.ക.സ
c) അദ്ധ്യാപകർ - എസ്.എസ്.എ
d) ചലച്ചിത്രതാരങ്ങൾ - അമ്മ

10.കേരളത്തിന്റെ ഔദ്യോഗിക മൃഗം
а) സിംഹം
b) കടുവ
c) കരടി
d)ആന

11.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
a) വെള്ളായണി കായൽ
b) ശാസ്താംകോട്ട കായൽ
c) അഷ്ടമുടി കായൽ
d) വേമ്പനാട്ടു കായൽ

12.ഇന്ത്യയുടെ മധ്യഭാഗത്തുകൂടെ പോകുന്ന അക്ഷാംശ രേഖ:
a) ഉത്തരായന രേഖ
b) ഭൂമദ്ധ്യ രേഖ
c) ദക്ഷിണായന രേഖ

d) ഗ്രീനിച്ച് രേഖ


13.സാധാരണക്കാർക്ക് കുറഞ്ഞചിലവിൽ മികച്ച സൗകര്യത്തോടെ യാത്രചെയ്യാൻ ആരംഭിച്ച ട്രെയിൻ:

a)ജയന്തി ജനത

b) രാജധാനി

c)തുരന്തോ

d)ഗരീബ് രഥ്


14.'പതിറ്റുപ്പത്ത് :

a) ഗുണനക്രിയ

b) നോവൽ

c) ഒരു സംഘകാല കൃതി

d) തോറ്റം പാട്ട്


15.സാധാരണ പലിശയിൽ നിക്ഷേപിച്ച ഒരു തുക 15 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര?

a) 15%

b) 6 2/3%

c) 6%

d) 10%


16.ഒരു ചതുരപ്പെട്ടിയുടെ വിസ്തീർണ്ണം 3/4 സെന്റീമീറ്ററാണ്. വീതി 1/8 സെന്റീമീറ്ററും. എന്നാൽ അതിന്റെ നീളം എത്ര?

a) 1/6 സെന്റീമീറ്റർ

b) 1/4 സെന്റീമീറ്റർ

c) 4 സെന്റീമീറ്റർ

d) 6 സെന്റീമീറ്റർ


17.ഒരു സംഖ്യയെ 12 കൊണ്ട് ഗുണിച്ച് അതിനോട് 4 കൂട്ടിയാൽ 100 കിട്ടും എങ്കിൽ സംഖ്യ എത്ര?

a) 7

b)8

c) 9

d) 6


18.പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി;

a) ചരൺ സിംഗ്

b) ദേവ ഗൗഡ

c) സോണിയാ ഗാന്ധി
d) വി.പി. സിംഗ്

19.മനുഷ്യനിൽ ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന അവയവം.
a) ബീജവാഹിനിക്കുഴൽ
b) വൃഷ്ണങ്ങൾ
c) മൂത്രാശയം
d) വൃക്കകൾ

20.കുമ്മായത്തിന്റെ രാസനാമം?
a) കാൽസ്യം ഹൈഡ്രോഹൈഡ്
b) കാൽസ്യം കാർബണേറ്റ്
c) അമോണിയം കാർബണേറ്റ്
d) സോഡിയം ബൈ കാർബണേറ്റ്

21.കരളിനെ ബാധിക്കുന്ന ഒരു രോഗം?
a) പെപ്പ്റ്റിക് അൾസർ
b) പൈൻസ്
c) മഞ്ഞപ്പിത്തം
d) പയോറിയ

22.സോഡാജലത്തിൽ കലർന്നിട്ടുള്ള വാതകം
a) ഹൈഡ്രജൻ
b) കാർബൺ ഡൈ ഓക്സൈഡ്
c) ഹീലിയം
d) ഓക്സിജൻ

23.കുളച്ചൽ യുദ്ധം നടന്നതെപ്പോൾ?
a) 1741
b) 1757
c) 1764
d) 1857

24.ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന:
a) ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്
b) സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ
c) ഭാരതീയ മസ്ദൂർ സംഘ്
d) ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്

25.ലോക തൊഴിലാളി ദിനം:
a) മെയ് 1
b) ഡിസംബർ 31
c) ആഗസ്റ്റ് 9
d) ഏപ്രിൽ 13

26.കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:
a) ബംഗാൾ
b) മഹാരാഷ്ട
c) ഉത്തർപ്രദേശ്
d) പഞ്ചാബ്

27.“പഴശ്ശിരാജ” എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?
a) ഇളയരാജ
b) റസൂൽപൂക്കുട്ടി
c) ദേവരാജൻ
d) റാഫി മെക്കാർട്ടിൻ

28.‘നീർ മാതളം പൂത്തകാലം' ഈ കൃതി ആരുടേതാണ്?
a) സുഗതകുമാരി
b) കടമനിട്ട രാമകൃഷ്ണൻ
c) അക്കിത്തം
d) കമലാ സുരയ്യ

29.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം:
a) ആസ്സാം
b) മഹാരാഷ്ട
c) നാഗാലാന്റ്
d)മേഘാലയ

30.കേരളത്തിലെ 9-താമത്തെ ശമ്പളക്കമ്മീഷൻ അദ്ധ്യക്ഷൻ:
a) ജസ്റ്റിസ് രാജേന്ദ്രബാബു
b) ജസ്റ്റിസ് ഖാലിദ്
c) നാരായണക്കുറുപ്പ്
d) കെ. ബാലകൃഷ്ണൻ

31.ലൂസെല്ലെക്ലിഫ്റ്റൺ-ന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം:
a) ഗുഡ് വുമൺ പോയംസ് ആന്റ് എ മെമ്മയർ
b) ഓഡ് ടു എ നൈറ്റിംഗ്ഗെയിൽ
c) പലങ്കിൻ ബിയറേഴ്സ്
d) ഇവയൊന്നുമല്ല

32.സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.
a) റോബർട്ട് ഓവൻ
b
) ബേഡൻ പവൽ
c) ലാറി കോളിൻസ്
d) ബ്ലവാട്സ്കി

33.ഒരു തൊഴിലാളി 4 മാസം കൊണ്ട് 2,000 രൂപ സമ്പാദിക്കുന്നുവെങ്കിൽ 12 മാസം കൊണ്ട് സമ്പാദിക്കുന്നതെത്ര?
a) 10,000 രൂപ
b) 6,000 രൂപ
c) 7,500 രൂപ
d) 9,000 രൂപ

34.V25 നെ  V25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?
a) 225
b) 75
c) 25
d)

4.4

35.എട്ടു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി രണ്ട്.
a) 86532
b) 8060532
C) 8065032
d) 806532

36.10000 അംഗങ്ങളുള്ള ഒരു സഹകരണ സംഘത്തിൽ വർഷം തോറും 10% അംഗങ്ങൾ വർദ്ധിക്കുകയാണെങ്കിൽ രണ്ട് വർഷം കഴിയുമ്പോഴുള്ള അംഗസംഖ്യ എത്ര?
a) 12000
b) 11000
с) 12100
d)10200

37.പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി.
a)പെൻഗ്വിൻ
b)കാക്ക
c)തത്ത
d)വവ്വാൽ

38.ഏറ്റവും കൂടുതൽ ആനകളുള്ള സ്ഥലം:
a) താൻസാനി
b) തിബറ്റ്
c) ആസ്ത്രേലിയ
d) ഇറ്റലി

39.പാഴ്സികളുടെ പുണ്യഗ്രന്ഥം?
a) ഗ്രന്ഥ സാഹിബ്
b) സെന്റ് അവസ്റ്റ
c) ധർമ്മപാത
d) ഇലിയഡ്

40.മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
a) ഫൈറോമീറ്റർ
b) ഫാത്തോമീറ്റർ
c) ക്രയോമീറ്റർ
d) ബാരോമീറ്റർ

41.കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർത്താൽ കിട്ടുന്ന നിറം:
a) കടും നീല
b) കടും ചുവപ്പ്
c)കടും പച്ച
d) കടും മഞ്ഞ

42.മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം.
a) ഇരുമ്പ്
b) അലൂമിനിയം
c) ചെമ്പ്
d) വെള്ളി

43.'ആവശ്യമരുന്നുകളുടെ രാഷ്ട്രീയം' എന്ന കൃതിയുടെ കർത്താവ്?
a)ഡോ. വല്യത്താൻ
b) ഡോ. ഇക്ബാൽ
c)ഡോ. പൂനത്തിൽ കുഞ്ഞബ്ദുള്ള
d) ഡോ. ചെറിയാൻ

44.കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?
a) 1990
b) 1994
c) 1996
d) 1991

45.പ്രിൻസിപ്പിയ എന്ന ഗ്രന്ഥം രചിച്ചത്:
a) കോപ്പർ നിക്കസ്
b) കെപ്ലാർക്
c) റൂഥർ ഫോർഡ്
d) ഐസക് ന്യൂട്ടൻ

46.പ്രകാശത്തെക്കുറിച്ചുള്ള പഠനം.
a) അക്കോസ്റ്റിക്സ്
b) ഒഡിയോളോജി
c) ഓപ്റ്റിക്സ്
d)ക്രിയോജനിക്സ്

47.
സംഘകാലത്തെ ചോളന്മാരുടെ തലസ്ഥാനം:
a) മധുര
b) മഹോദയപുരം
c) ഉറൈയൂർ
d) മുസ്സിരിസ്

48.“എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാചകമാണിത്?
a) ബാലഗംഗാധര തിലകൻ
b) ഭഗത് സിംഗ്
c) സുഭാഷ് ചന്ദ്രബോസ്
d) മംഗൾ പാണ്ഡെ

49.സ്ത്രീകളുടെ ശബരിമല:
a) ചോറ്റാനിക്കര
b) കൊടുങ്ങല്ലൂർ
c) കാടാമ്പുഴ
d) ആറ്റുകാൽ

50.തലശ്ശേരിയിലെ 'ഇല്ലിക്കുന്ന് എന്ന സ്ഥലത്തിന്റെ പ്രാധാന്യം:
a) സഞ്ജയന്റെ ജന്മസ്ഥലം
b) വേങ്ങയിൽ കുഞ്ഞിരാമൻ ജനിച്ച സ്ഥലം
c) ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ച സ്ഥലം
d) ഒ. ചന്തുമേനോൻ ജീവിച്ച സ്ഥലം

51.കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്?
a) 138
b) 140
c) 150
d)120

52.കിഴക്കോട്ടൊഴുകുന്ന നദി.
a) പെരിയാർ
b) പമ്പ
c) കബനി
d) ഭാരതപ്പുഴ

53.റാഡ് ക്ലിഫ് രേഖ വേർതിരിക്കുന്നത്.
a) ഇന്ത്യയെയും ചൈനയെയും
b) ഇന്ത്യയെയും ബർമ്മയെയും
c) ഇന്ത്യയെയും തിബത്തിനെയും
d) ഇന്ത്യയെയും പാക്കിസ്ഥാനെയും

54.സൈനിക അവാർഡുകളിൽ പെടാത്തത്.
a) പത്മഭൂഷൻ
b) പരമ വിശിഷ്ട സേവാ മെഡൽ
c) കീർത്തിചക്ര
d) അശോകചക്ര

55.ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്?
a) മെഗല്ലൻ കടലിടുക്ക്
b) ചെങ്കടൽ
C) പാക് കടലിടുക്ക്
d) ഇംഗ്ലീഷ് ചാനൽ

56.ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം:
a)25
b)28
c)27
d)14

57.ജാലിയൻ വാലിബാഗ് കൂട്ടക്കൊല നടന്നത്.
a) ബംഗാളിൽ
b) ഡൽഹിയിൽ
c) ഗുജറാത്തിൽ
d) പഞ്ചാബിൽ

58.കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ല.
a) കണ്ണൂർ
b) കോഴിക്കോട്
c) ആലപ്പുഴ
d) തിരുവനന്തപുരം

59.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
a) എ.ഒ.ഹ്യൂം
b) ഗാന്ധിജി
c) ഗോപാലകൃഷ്ണ ഗോഖലെ
d) ഡബ്ലിയു.സി. ബാനർജി

60.അറബിക്കടലിന്റെ രാജ്ഞി:
a) ഗോവ
b) ബോംബൈ
c) കന്യാകുമാരി
d)കൊച്ചി

61.രേവതി പട്ടത്താനം എന്നാൽ എന്ത്?
a) പട്ടയ വിതരണം
b) മതാചാരം
c) പണ്ഡിത സദസ്സ്
d) ആഘോഷം

62.കേരള കർഷക ദിനം:
a) ചിങ്ങം 1
b) കുഭം 2
c)മേടം  10
d) തുലാം 10

63.വ്യവസായിക പരിശീലനം നല്കുന്ന സ്ഥാപനം:
a) കലാമണ്ഡലം
b) കെ.പി.എ.സി
c)ഐ.ടി.ഐ
d) ടി.ടി.ഐ

64.മലയാളത്തിന്റെ നിത്യഹരിത നായകൻ?
a) മോഹൻലാൽ
b)മമ്മൂട്ടി
c)സത്യൻ
d)പ്രേംനസീർ

65.മൗലാന അബ്ദുൾ കലാം ആസാദ് അറിയപ്പെടുന്നത്.
a) ആദ്യത്തെ പ്രധാനമന്ത്രി
b) സ്വാതന്ത്ര്യ സമര സേനാനി
c)ശാസ്ത്രജ്ഞൻ
d) മുസ്ലീം ലീഗ് നോതാവ്

66.ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി:
a) ഹിന്ദുസ്ഥാൻ മോട്ടോർസ്
b)മാരുതി
c)ടാറ്റ
d) ബെൻസ്

67.
കേരള സംസ്ഥാനം രൂപീകൃതമായത്:
a) 1950 ജനുവരി 26
b) 1947 ആഗസ്റ്റ് 15
C
) 1956 നവംബർ 1
d) 1942 ആഗസ്റ്റ് 9

68.തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ മുഖ്യ ചികിത്സ.
a) ഉദരരോഗം
b )നേത്രരോഗം
C
)കാൻസർ
d)ഹൃദയം

69.പശ്ചിമബംഗാൾ സംസ്ഥാനം:
a) ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്നു
b) ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്നു
c) ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്നു
d) ഏറ്റവും കൂടുതൽ നിലക്കടല ഉല്പാദിപ്പിക്കുന്നു

70.സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന നല്കുക എന്നതാണ്.
a) സമത്വം
b) നീതി നിഷേധം
c) നിയമ വാഴ്ച
d) സ്വാതന്ത്ര്യം

71.കേരളത്തിന്റെ നെല്ലറ.
a) ഇടുക്കി
b) മലപ്പുറം
c) വയനാട്
d) കുട്ടനാട്

72.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ധാർമ്മിക ചുമതല:
a) നികുതി കൊടുക്കുക
b) മാതാപിതാക്കളെ സംരക്ഷിക്കു
c) ദേശീയ പതാകയെ ആദരിക്കുക
d) നിയമം അനുസരിക്കുക

73.ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്ര്യമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം?
a) മത സ്വാതന്ത്ര്യം
b) അഭിപ്രായ സ്വാതന്ത്ര്യം
c) സഞ്ചാര സ്വാതന്ത്ര്യം
d) സ്വത്ത് കൈവശം വെയ്ക്കാനുള്ള സ്വാതന്ത്ര്യം

74.കേരള കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.
a) മണ്ണുത്തി
b) കുട്ടനാട്
c) തൊടുപുഴ
d) മൂന്നാർ

75.ജനാധിപത്യ രാജ്യങ്ങൾ മുൻതൂക്കം നല്കുന്നത്.
a) ഗവണ്മെന്റിന്റെ അവകാശങ്ങൾ
b) ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ
c) വ്യക്തികളുടെ അവകാശങ്ങൾ
d) പ്രഭുക്കന്മാരുടെ അവകാശങ്ങൾ

76.കേരളത്തിലെ പ്രസിദ്ധമായ രാസവള നിർമ്മാണശാല:
a) എഫ്.എ.സി.ടി
b) കേരള സിറാമിക്
c) ഗ്വാളിയോർ റയോൺസ്
d) കേരള മിനറൽസ് ആന്റ് മെറ്റൽസ്

77.പുഷ്പങ്ങൾ, പച്ചക്കറികൾ, പഴ വിളകൾ, ഔഷധികൾ എന്നിവയുടെ സമഗ്ര പഠനം:
a) ഒറോളജി
b) ടെറിഡോളജി
c) പെഡോളജി
d) ഹോർട്ടികൾച്ചർ

78.ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം.
a) തേക്കടി
b) നിലമ്പൂർ
c) ഗീർവനം
d)ചമ്പൽകാട്

79.2010 മാർച്ച് 5 ന് കേരള നിയമ സഭയിൽ ബജറ്റ് അവതരിപ്പിച്ച മന്ത്രി:
a) തോമസ് ഐസക്
b) ബിനോയ് വിശ്വം
c) അച്യുതാനന്ദൻ
d) ഇളമരം കരീം

80. ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം കൊടുത്തത്?
a) ഡോ. മാധവൻ നയർ
b) എ.കെ. ഗോപാലൻ
c)എം.എഫ്. സ്വാമിനാഥൻ
d)ജെ.ആർ.ടി. ടാറ്റ

81.ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്:
a) എൻ.ടി. രാമറാവു
b) പോറ്റി ശ്രീരാമലു
c) നരസിംഹ റാവു
d) ഭാസ്കര റെഡ്ഡി

82.അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാനം:
a) അലഹബാദ്
b) മൂർഷിതാ ബാദ്
с) ന്യൂഡൽഹി
d) ഫത്തേപ്പൂർ സിക്രി

83.പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന
ഉത്തരവ്:
a) ഓർഡിനൻസ്
b)റിറ്റ്
C) ഫത്വ
d) സർക്കുലർ

84.
ഇന്ത്യയിലെ പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ:
a) സലിം അലി
b) ജഗതീഷ് ചന്ദ്ര ബോസ്
c) അബ്ദുൾ കലാം
d) ബാബ ആംതെ

85.
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകം:
a) നിക്കോട്ടിൻ
b) കഫീൻ
c) ആൽക്കഹോൾ
d) മീതേൻ

86.ഇലകൾക്ക് പച്ച നിറം നല്കുന്നത്
a) പച്ചില വളം
b) നൈട്രജൻ
c) പെട്ടാഷ്
d) ക്ലോറോഫിൻ

87.തെർമോമീറ്ററിലെ ദ്രാവകം:
a) സൾഫ്യൂറിക് ആസിഡ്
b) രസം
C)നൈട്രിക് ആസിഡ്
d) ജലം

88.ദേശീയ ശാസ്ത്രദിനം കൊണ്ടാടാൻ കാരണമായ കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ:
a) സി.വി. രാമൻ
b) ആര്യഭടൻ
c) ധന്വന്തരി
d) ചരകൻ

89.പ്രപഞ്ചത്തിലൂടെ രഹസ്യങ്ങൾ തേടിയുള്ള കണികാ പരീക്ഷണം ഏതു രാജ്യത്താണ് നടക്കുന്നത്?
a) അമേരിക്ക
b) ചൈന
c) ജർമ്മനി
d) സ്വിറ്റ്സർലാന്റ്

90.ഐക്യരാഷ്ട ദിനം:
a) നവംബർ 1
b) ഒക്ടോബർ 24
c) നവംബർ 5
d) ഒക്ടോബർ 31

91.പോഡിയാട്രി ഏത് അവയവങ്ങൾക്കുള്ള വിഭാഗമാണ്?
a) കണ്ണ്
b)നെഞ്ച്
c)മൂത്രാശയം
d) പാദം

92.കേരളത്തിന്റെ കടലോരങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
a) ചെമ്മണ്ണ്
b) കളിമണ്ണ്
c) മണൽ
d) കരിമണ്ണ്

93.ബി.സി.ജി. കുത്തിവയ്ക്കുന്നതെന്തിന്?
a) ഹൃദ്രോഗം വരാതിരിക്കാൻ
b) ക്ഷയം പ്രതിരോധിക്കാൻ
c)കോളറ തടയാൻ
d) ചിക്കുൻഗുനിയ തടയാൻ

94.സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്. a) ഗവർണർ
b) പ്രസിഡന്റ്
c) പ്രധാനമന്ത്രി
d) ചീഫ് ജസ്റ്റിസ്


95.ചന്ദ്രനിൽ മഞ്ഞുപാളികളുണ്ടെന്ന് കണ്ടെത്തിയത്.

a) അപ്പോളോ

b) ചന്ദ്രയാൻ

c) സോയൂസ്
d) സ്പുട്നിക്

96.“ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യ

ന്

ഒരു യോനി, ഒരാകാരം, ഒരുഭേദവുമില്ലിതിൽ”
- ഇത് ആരുടെ വരികളാണ്?
a) കുമാരനാശാൻ
b) വള്ളത്തോൾ
c) ഉള്ളൂർ
d) ശ്രീനാരായണഗുരു

97.ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന് ഡോക്ടറേറ്റ് നല്ലി ആദരിച്ച സൗദിയിലെ
സർവ്വകലാശാല:
a) കിംഗ് സൗദ് സർവ്വകലാശാല
b) എമിറേറ്റ്സ് സർവ്വകലാശാല
c) സൗദി അറേബ്യൻ സർവ്വകലാശാല
d) അലിഗർ സർവ്വകലാശാല


98.കമ്പ്യൂട്ടർ കണ്ടുപിടിച്ചത്.

a) ഐസക് ന്യൂട്ടൻ
b) എഡിസൻ
c) ചാൾസ് ബാബേ
d) ഫാരഡെ

99.100 മുതൽ 300 വരെയുള്ള സംഖ്യകളിൽ 3, 4, 5 കൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്?
a) 5
b) 4

с) З

d) 6


100.15%ത്തിന്റെ 15% എത്ര?

a) .225

b).0225

c)00225

d)
2.25

ANSWER KEY

1 d.2 a.3 a.5 c.6 d.7 b.8 a.10 d.11 b.12 a.13 d.14 c.15 b.16 d.17 b.18 a.19 b.20 a.21 c.22 b.23 a.24 d.25 a.26 c.27 b 28 d.29 c.30 a.31 a.32 b.33 b.34 c.35 d.36 c.37 d.38 a.39 b.40 d.41 a.42 c.43 b.44 d.45 d.46 c.47 c.48 c.49 d.50 c.51 b.52 c.53 d.54 a.55 c.56 b.57 d.58 c.59 a.60 d.61 c.62 a.63 c.64 d.65 b.66 a.67 c.68 d.69 a.70 c.71 d.72 b.73 c.74 a.75 c.76 a.77 d.78 b.79 a.80 c.81 b.82 d.83 a.84 a.85 b.86 d.87 b.88 a.89 d.90 b.91 d.92 c.93 b.94 a.95 b.96 d.98 c.99 b.100 d    



Manglish Transcribe ↓


         kerala psc last grade servants
        ernakulam - 2010
      total mark - 100 time:75 mins
1kilovinu 15 roopayaayirunna panchasaarakku 45 roopa aayaal vilakkayattam ethra shathamaanam?
a) 100%
b) 30%
c) 15%
d) 200%

2. Paalil adangiyirikkunna aasidu
a) laakdiku aasidu
b) sidriku aasidu
c) phomiku aasidu
d) salphyooriku aasidu

3. Daalkam paudaril adangiyirikkunna pradhaana raasavasthu?
a) magneeshyam silikkettu
b) monosyttu
c) ilmanyttu
d) ivayonnumalla

4. Di oksi rybo nyookliku aasidu
a) di. O. Aar. En. E
b) di. En. E
c)di. Aar. En. E
d) di. O. E

5. Inthyayile thiranjeduppukal niyanthrikkunnath?
a) prasidantu
b) pradhaanamanthri
c) thiranjeduppu kammeeshan
d) supreemkodathi

6. Thaazhekodutthathil desheeya paartti eth?
a) si. Pi. Em.
b) pi. Di. Pi.
c) di. Em. Ke.
d) en. Si. Pi.

7. Ilakdoniku vottingu yanthramupayogicchu inthyayil aadyamaayi thiranjeduppu nadannath?
a) amedti
b) vadakkan paravoor
c) raaybareli
d) auttar dalhi

8. Sautthu aaphrikkakkethire ekadina krikkattil 200 ransu loka rekkordu sthaapicchashesham sacchin dendulkkar baattingu thudaraathirunnathu enthukondu?
a) 50 ovar poortthikaricchathinaal
b) auttu aayathinaal
c) kali vijayicchathinaal
d) parukkettathinaal

9. Thaazhepparayunnavayil mattullavayil ninnum vyathyas‍thamaaya jodi eth?
a) dokdarmaar - ai. Em. Ephu
b) saahithyakaaranmaar - pu. Ka. Sa
c) addhyaapakar - esu. Esu. E
d) chalacchithrathaarangal - amma

10. Keralatthinte audyogika mrugam
а) simham
b) kaduva
c) karadi
d)aana

11. Keralatthile ettavum valiya shuddhajala thadaakam?
a) vellaayani kaayal
b) shaasthaamkotta kaayal
c) ashdamudi kaayal
d) vempanaattu kaayal

12. Inthyayude madhyabhaagatthukoode pokunna akshaamsha rekha:
a) uttharaayana rekha
b) bhoomaddhya rekha
c) dakshinaayana rekha

d) greenicchu rekha


13. Saadhaaranakkaarkku kuranjachilavil mikaccha saukaryatthode yaathracheyyaan aarambhiccha dreyin:

a)jayanthi janatha

b) raajadhaani

c)thurantho

d)gareebu rathu


14.'pathittuppatthu :

a) gunanakriya

b) noval

c) oru samghakaala kruthi

d) thottam paattu


15. Saadhaarana palishayil nikshepiccha oru thuka 15 varsham kondu irattiyaayaal palisha nirakku ethra?

a) 15%

b) 6 2/3%

c) 6%

d) 10%


16. Oru chathurappettiyude vistheernnam 3/4 senteemeettaraanu. Veethi 1/8 senteemeettarum. Ennaal athinte neelam ethra?

a) 1/6 senteemeettar

b) 1/4 senteemeettar

c) 4 senteemeettar

d) 6 senteemeettar


17. Oru samkhyaye 12 kondu gunicchu athinodu 4 koottiyaal 100 kittum enkil samkhya ethra?

a) 7

b)8

c) 9

d) 6


18. Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri;

a) charan simgu

b) deva gauda

c) soniyaa gaandhi
d) vi. Pi. Simgu

19. Manushyanil beejangal ulpaadippikkunna avayavam.
a) beejavaahinikkuzhal
b) vrushnangal
c) moothraashayam
d) vrukkakal

20. Kummaayatthinte raasanaamam?
a) kaalsyam hydrohydu
b) kaalsyam kaarbanettu
c) amoniyam kaarbanettu
d) sodiyam by kaarbanettu

21. Karaline baadhikkunna oru rogam?
a) peppttiku alsar
b) pynsu
c) manjappittham
d) payoriya

22. Sodaajalatthil kalarnnittulla vaathakam
a) hydrajan
b) kaarban dy oksydu
c) heeliyam
d) oksijan

23. Kulacchal yuddham nadannatheppol?
a) 1741
b) 1757
c) 1764
d) 1857

24. Inthyayile aadyatthe thozhilaali samghadana:
a) inthyan naashanal dredu yooniyan kongrasu
b) sentar ophu inthyan dredu yooniyan
c) bhaaratheeya masdoor samghu
d) ol inthyaa dredu yooniyan kongrasu

25. Loka thozhilaali dinam:
a) meyu 1
b) disambar 31
c) aagasttu 9
d) epril 13

26. Karimpu ettavum kooduthal ulpaadippikkunna samsthaanam:
a) bamgaal
b) mahaaraashda
c) uttharpradeshu
d) panchaabu

27.“pazhashiraaja” enna sinimaykku shabdamishranam nadatthiyathaar?
a) ilayaraaja
b) rasoolpookkutti
c) devaraajan
d) raaphi mekkaarttin

28.‘neer maathalam pootthakaalam' ee kruthi aarudethaan?
a) sugathakumaari
b) kadamanitta raamakrushnan
c) akkittham
d) kamalaa surayya

29. Imgleeshu audyogika bhaashayaayittulla inthyan samsthaanam:
a) aasaam
b) mahaaraashda
c) naagaalaantu
d)meghaalaya

30. Keralatthile 9-thaamatthe shampalakkammeeshan addhyakshan:
a) jasttisu raajendrabaabu
b) jasttisu khaalidu
c) naaraayanakkuruppu
d) ke. Baalakrushnan

31. Loosellekliphttan-nte kavithakalude sampoornna samaahaaram:
a) gudu vuman poyamsu aantu e memmayar
b) odu du e nyttimggeyil
c) palankin biyarezhsu
d) ivayonnumalla

32. Skauttu aantu gydu prasthaanatthinte sthaapakan.
a) robarttu ovan
b
) bedan paval
c) laari kolinsu
d) blavaadski

33. Oru thozhilaali 4 maasam kondu 2,000 roopa sampaadikkunnuvenkil 12 maasam kondu sampaadikkunnathethra?
a) 10,000 roopa
b) 6,000 roopa
c) 7,500 roopa
d) 9,000 roopa

34. V25 ne  v25 kondu gunicchaal kittunna samkhya eth?
a) 225
b) 75
c) 25
d)

4. 4

35. Ettu lakshatthi aaraayiratthi anjootti muppatthi randu.
a) 86532
b) 8060532
c) 8065032
d) 806532

36. 10000 amgangalulla oru sahakarana samghatthil varsham thorum 10% amgangal varddhikkukayaanenkil randu varsham kazhiyumpozhulla amgasamkhya ethra?
a) 12000
b) 11000
с) 12100
d)10200

37. Prathidhvani upayogicchu ira thedunna pakshi.
a)pengvin
b)kaakka
c)thattha
d)vavvaal

38. Ettavum kooduthal aanakalulla sthalam:
a) thaansaani
b) thibattu
c) aasthreliya
d) ittali

39. Paazhsikalude punyagrantham?
a) grantha saahibu
b) sentu avastta
c) dharmmapaatha
d) iliyadu

40. Marddham alakkaan upayogikkunna upakaranam?
a) phyromeettar
b) phaatthomeettar
c) krayomeettar
d) baaromeettar

41. Kanjivellatthil ayadin laayani chertthaal kittunna niram:
a) kadum neela
b) kadum chuvappu
c)kadum paccha
d) kadum manja

42. Manushyan kandupidiccha aadyatthe loham.
a) irumpu
b) aloominiyam
c) chempu
d) velli

43.'aavashyamarunnukalude raashdreeyam' enna kruthiyude kartthaav?
a)do. Valyatthaan
b) do. Ikbaal
c)do. Poonatthil kunjabdulla
d) do. Cheriyaan

44. Keralam sampoornna saaksharatha nediya varsham?
a) 1990
b) 1994
c) 1996
d) 1991

45. Prinsippiya enna grantham rachicchath:
a) koppar nikkasu
b) keplaarku
c) roothar phordu
d) aisaku nyoottan

46. Prakaashatthekkuricchulla padtanam.
a) akkosttiksu
b) odiyoloji
c) opttiksu
d)kriyojaniksu

47.
samghakaalatthe cholanmaarude thalasthaanam:
a) madhura
b) mahodayapuram
c) uryyoor
d) musirisu

48.“enikku raktham tharoo. Njaan ningalkku svaathanthryam tharaam” aarude vaachakamaanith?
a) baalagamgaadhara thilakan
b) bhagathu simgu
c) subhaashu chandrabosu
d) mamgal paande

49. Sthreekalude shabarimala:
a) chottaanikkara
b) kodungalloor
c) kaadaampuzha
d) aattukaal

50. Thalasheriyile 'illikkunnu enna sthalatthinte praadhaanyam:
a) sanjjayante janmasthalam
b) vengayil kunjiraaman janiccha sthalam
c) hermman gundarttu thaamasiccha sthalam
d) o. Chanthumenon jeeviccha sthalam

51. Keralatthil ethra niyamasabhaa mandalangalundu?
a) 138
b) 140
c) 150
d)120

52. Kizhakkottozhukunna nadi.
a) periyaar
b) pampa
c) kabani
d) bhaarathappuzha

53. Raadu kliphu rekha verthirikkunnathu.
a) inthyayeyum chynayeyum
b) inthyayeyum barmmayeyum
c) inthyayeyum thibatthineyum
d) inthyayeyum paakkisthaaneyum

54. Synika avaardukalil pedaatthathu.
a) pathmabhooshan
b) parama vishishda sevaa medal
c) keertthichakra
d) ashokachakra

55. Inthyayeyum shreelankayeyum verthirikkunnath?
a) megallan kadalidukku
b) chenkadal
c) paaku kadalidukku
d) imgleeshu chaanal

56. Inthyayile samsthaanangalude ennam:
a)25
b)28
c)27
d)14

57. Jaaliyan vaalibaagu koottakkola nadannathu.
a) bamgaalil
b) dalhiyil
c) gujaraatthil
d) panchaabil

58. Keralatthil vanapradeshamillaattha jilla.
a) kannoor
b) kozhikkodu
c) aalappuzha
d) thiruvananthapuram

59. Inthyan naashanal kongrasinte sthaapakan?
a) e. O. Hyoom
b) gaandhiji
c) gopaalakrushna gokhale
d) dabliyu. Si. Baanarji

60. Arabikkadalinte raajnji:
a) gova
b) bomby
c) kanyaakumaari
d)kocchi

61. Revathi pattatthaanam ennaal enthu?
a) pattaya vitharanam
b) mathaachaaram
c) panditha sadasu
d) aaghosham

62. Kerala karshaka dinam:
a) chingam 1
b) kubham 2
c)medam  10
d) thulaam 10

63. Vyavasaayika parisheelanam nalkunna sthaapanam:
a) kalaamandalam
b) ke. Pi. E. Si
c)ai. Di. Ai
d) di. Di. Ai

64. Malayaalatthinte nithyaharitha naayakan?
a) mohanlaal
b)mammootti
c)sathyan
d)premnaseer

65. Maulaana abdul kalaam aasaadu ariyappedunnathu.
a) aadyatthe pradhaanamanthri
b) svaathanthrya samara senaani
c)shaasthrajnjan
d) musleem leegu nothaavu

66. Inthyayil aadyamaayi kaar nirmmiccha kampani:
a) hindusthaan mottorsu
b)maaruthi
c)daatta
d) bensu

67.
kerala samsthaanam roopeekruthamaayath:
a) 1950 januvari 26
b) 1947 aagasttu 15
c
) 1956 navambar 1
d) 1942 aagasttu 9

68. Thiruvananthapuratthe shree chitthira thirunaal aashupathriyile mukhya chikithsa.
a) udararogam
b )nethrarogam
c
)kaansar
d)hrudayam

69. Pashchimabamgaal samsthaanam:
a) ettavum kooduthal ari ulpaadippikkunnu
b) ettavum kooduthal parutthi ulpaadippikkunnu
c) ettavum kooduthal gothampu ulpaadippikkunnu
d) ettavum kooduthal nilakkadala ulpaadippikkunnu

70. Sthaanamaanangalonnum nokkaathe ellaa pauranmaarkkum niyamatthinte munnil thulya pariganana nalkuka ennathaanu.
a) samathvam
b) neethi nishedham
c) niyama vaazhcha
d) svaathanthryam

71. Keralatthinte nellara.
a) idukki
b) malappuram
c) vayanaadu
d) kuttanaadu

72. Inthyan bharanaghadana anushaasikkunna paurante dhaarmmika chumathala:
a) nikuthi kodukkuka
b) maathaapithaakkale samrakshikku
c) desheeya pathaakaye aadarikkuka
d) niyamam anusarikkuka

73. Bharanaadhipan oru paurante svathanthryamaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam?
a) matha svaathanthryam
b) abhipraaya svaathanthryam
c) sanchaara svaathanthryam
d) svatthu kyvasham veykkaanulla svaathanthryam

74. Kerala kaarshika sarvvakalaashaala sthithicheyyunnathu.
a) mannutthi
b) kuttanaadu
c) thodupuzha
d) moonnaar

75. Janaadhipathya raajyangal munthookkam nalkunnathu.
a) gavanmentinte avakaashangal
b) udyogastharude avakaashangal
c) vyakthikalude avakaashangal
d) prabhukkanmaarude avakaashangal

76. Keralatthile prasiddhamaaya raasavala nirmmaanashaala:
a) ephu. E. Si. Di
b) kerala siraamiku
c) gvaaliyor rayonsu
d) kerala minaralsu aantu mettalsu

77. Pushpangal, pacchakkarikal, pazha vilakal, aushadhikal ennivayude samagra padtanam:
a) orolaji
b) deridolaji
c) pedolaji
d) horttikalcchar

78. Inthyayile eka thekku myoosiyam.
a) thekkadi
b) nilampoor
c) geervanam
d)champalkaadu

79. 2010 maarcchu 5 nu kerala niyama sabhayil bajattu avatharippiccha manthri:
a) thomasu aisaku
b) binoyu vishvam
c) achyuthaanandan
d) ilamaram kareem

80. Haritha viplavatthinu inthyayil nethruthvam kodutthath?
a) do. Maadhavan nayar
b) e. Ke. Gopaalan
c)em. Ephu. Svaaminaathan
d)je. Aar. Di. Daatta

81. Aandhra samsthaana roopeekaranatthinu niraahaara samaram nadatthi maranam variccha nethaav:
a) en. Di. Raamaraavu
b) potti shreeraamalu
c) narasimha raavu
d) bhaaskara reddi

82. Akbar chakravartthi nirmmiccha thalasthaanam:
a) alahabaadu
b) moorshithaa baadu
с) nyoodalhi
d) phattheppoor sikri

83. Paarlamentu sammelikkaatthappol prasidantu purappeduvikkunna
uttharav:
a) ordinansu
b)rittu
c) phathva
d) sarkkular

84.
inthyayile prashasthanaaya pakshi shaasthrajnjan:
a) salim ali
b) jagatheeshu chandra bosu
c) abdul kalaam
d) baaba aamthe

85.
chaayayilum kaappiyilum adangiyirikkunna pradhaana ghadakam:
a) nikkottin
b) kapheen
c) aalkkahol
d) meethen

86. Ilakalkku paccha niram nalkunnathu
a) pacchila valam
b) nydrajan
c) pettaashu
d) klorophin

87. Thermomeettarile draavakam:
a) salphyooriku aasidu
b) rasam
c)nydriku aasidu
d) jalam

88. Desheeya shaasthradinam kondaadaan kaaranamaaya kandetthal nadatthiya shaasthrajnjan:
a) si. Vi. Raaman
b) aaryabhadan
c) dhanvanthari
d) charakan

89. Prapanchatthiloode rahasyangal thediyulla kanikaa pareekshanam ethu raajyatthaanu nadakkunnath?
a) amerikka
b) chyna
c) jarmmani
d) svittsarlaantu

90. Aikyaraashda dinam:
a) navambar 1
b) okdobar 24
c) navambar 5
d) okdobar 31

91. Podiyaadri ethu avayavangalkkulla vibhaagamaan?
a) kannu
b)nenchu
c)moothraashayam
d) paadam

92. Keralatthinte kadalorangalil kaanappedunna mannu?
a) chemmannu
b) kalimannu
c) manal
d) karimannu

93. Bi. Si. Ji. Kutthivaykkunnathenthin?
a) hrudrogam varaathirikkaan
b) kshayam prathirodhikkaan
c)kolara thadayaan
d) chikkunguniya thadayaan

94. Samsthaana pabliku sarvveesu kammeeshante cheyarmaane niyamikkunnathu. A) gavarnar
b) prasidantu
c) pradhaanamanthri
d) cheephu jasttisu


95. Chandranil manjupaalikalundennu kandetthiyathu.

a) appolo

b) chandrayaan

c) soyoosu
d) spudniku

96.“oru jaathi oru matham, oru dyvam manushya

nu

oru yoni, oraakaaram, orubhedavumillithil”
- ithu aarude varikalaan?
a) kumaaranaashaan
b) vallatthol
c) ulloor
d) shreenaaraayanaguru

97. Inthyan pradhaana manthri manmohan simginu dokdarettu nalli aadariccha saudiyile
sarvvakalaashaala:
a) kimgu saudu sarvvakalaashaala
b) emirettsu sarvvakalaashaala
c) saudi arebyan sarvvakalaashaala
d) aligar sarvvakalaashaala


98. Kampyoottar kandupidicchathu.

a) aisaku nyoottan
b) edisan
c) chaalsu baabe
d) phaarade

99. 100 muthal 300 vareyulla samkhyakalil 3, 4, 5 kondu shishdam varaathe harikkaavunna ethra samkhyakalundu?
a) 5
b) 4

с) З

d) 6


100. 15%tthinte 15% ethra?

a) . 225

b). 0225

c)00225

d)
2. 25

answer key

1 d. 2 a. 3 a. 5 c. 6 d. 7 b. 8 a. 10 d. 11 b. 12 a. 13 d. 14 c. 15 b. 16 d. 17 b. 18 a. 19 b. 20 a. 21 c. 22 b. 23 a. 24 d. 25 a. 26 c. 27 b 28 d. 29 c. 30 a. 31 a. 32 b. 33 b. 34 c. 35 d. 36 c. 37 d. 38 a. 39 b. 40 d. 41 a. 42 c. 43 b. 44 d. 45 d. 46 c. 47 c. 48 c. 49 d. 50 c. 51 b. 52 c. 53 d. 54 a. 55 c. 56 b. 57 d. 58 c. 59 a. 60 d. 61 c. 62 a. 63 c. 64 d. 65 b. 66 a. 67 c. 68 d. 69 a. 70 c. 71 d. 72 b. 73 c. 74 a. 75 c. 76 a. 77 d. 78 b. 79 a. 80 c. 81 b. 82 d. 83 a. 84 a. 85 b. 86 d. 87 b. 88 a. 89 d. 90 b. 91 d. 92 c. 93 b. 94 a. 95 b. 96 d. 98 c. 99 b. 100 d    

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution