1.ലക്ഷദ്വീപ്സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപേത്; (a) ആന്ത്രോത്ത് (b) കവരത്തി(c)മിനിക്കോയ്(d)നർക്കോണ്ടം
2.'ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്;(a) ആര്യവേപ്പ് (b) അയമോദകം(c) സർപ്പഗന്ധി (d) കൃഷ്ണതുളസി
3.കേരളം ആദ്യമായി സന്തോഷ് ട്രോഫി ജേതാക്കളായ വർഷമേത്;(a) 1980 (b) 1978 (c) 1975 (d) 1973
4.ഏത് രാജ്യത്തിന്റെ ദേശീയവൃക്ഷമാണ് കണിക്കൊന്ന;(a) വിയറ്റ്നാം (b) തായ്ലൻഡ്(c) കമ്പോഡിയ (d) ലാവോസ്
5.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? (a) കണവ(b)ഡോൾഫിൻ (c) കരിമീൻ(d)അയല
6.പൂജ്യത്തിന്റെ ഉപജ്ഞാതാക്കൾ ഏത് രാജ്യക്കാരാണ്;(a)ഈജിപ്ത് (b)ചൈന (c)ഇന്ത്യ (d)ഗ്രീസ്
7.ഏത് ജില്ലയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം;(a)ഇടുക്കി (b)തൃശ്ശൂർ (c)പത്തനംതിട്ട(d)പാലക്കാട്
8.മുട്ടയിടുന്ന സസ്തനിക്ക് ഉദാഹരണമേത്;(a) വവ്വാൽ (b) പ്ലാറ്റിപ്പസ് (c) ഒകാപി (d) കോളക്കരടി
9.ഏകദിന ക്രിക്കറ്റിൽ സ്വെഞ്ചറി നേടിയ ആദ്യ ഇന്ത്യാക്കാരനാര് (a) ലാല അമർനാഥ് (b) മൊഹീന്ദർ അമർനാഥ് (c) സുനിൽ ഗാവസ്കന്റെർ (d) കപിൽദേവ്
10.ഏത് ചക്രവർത്തിയുടെ പ്രസിദ്ധമായ കുതിരയാ യിരുന്നു ബ്യൂസിഫാലസ് (a) സൈറസ് ഒന്നാമൻ (b)അശോകൻ (c) അലക്സാണ്ടർ (d)കപിൽ ദേവ്
11. മുട്ടയുടെ തോട് നിർമിക്കപ്പെട്ടിരിക്കുന്നത് ഏത് രാ സവസ്തു കൊണ്ടാണ്; (a) കാത്സ്യം കാർബണേറ്റ് (b) കാത്സ്യം ഫോസ്ഫേറ്റ് (c) കാത്സ്യം ഓക് സൈഡ്(d),കാത്സ്യം ക്ലോറൈഡ്
12. ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സ് സ്ഥാനമേത്; (a)ഉത്തർപ്രദേശ് (b) പഞ്ചാബ് (c)പശ്ചിമബംഗാൾ (d) മഹാരാഷ്ട്ര
13. സ്പിലിയോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ്; (a) മണികൾ (b) തടാകങ്ങൾ (c) നീരുറവകൾ (d) ഗുഹകൾ
14. കേരളത്തിലൂടെ കടന്നുപോകുന്ന ദേശിയ ജലപാത ഏത് (a) ദേശീയജലപാത-1 (b) ദേശീയജലപാത-2 (c) ദേശീയജലപാത-8 (d)ദേശീയജലപാത-4 15 ശകവർഷം ആരംഭിച്ച വർഷമേത്(a) എ.ഡി.
54.(b) ബി.സി.54(c) on.cn
5.78(d) എ.ഡി.78
16. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏതാണ് (a) ഏഷ്യ (b) യൂറോപ്പ്(c) തെക്കേ അമേരിക്ക (d) ആഫ്രിക്ക
17. ഒരു വസ്തുവിനെയും വ്യക്തമായി കാണാൻ കഴിയാത്ത നേത്രവൈകല്യമേത്;(a) മയോപ്പിയ (b)ഹൃസ്വ ദൃഷ്ടി (c) ദീർഘദൃഷ്ടി (d) വിഷമദൃഷ്ടി 18, ഹാരിപോട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് (a) ബ്രാം സ്റ്റോക്കർ (b) വാൾട്ട് ഡിസ്നി (c) കിപ്പിങ് (d) ജെ.കെ. റൗളിങ്19, പാർലമെൻറിന്റെ ഇരുസഭകളുടെ സംയുക്തസ മ്മേളനത്തിൽ ആധ്യക്ഷം വഹിക്കുന്നതാര് (a) രാജ്യസഭാ ചെയർമാൻ (b) രാഷ്ട്രപതി (c) ലോക്സഭാ സ്പീക്കർ (d) പ്രധാനമന്ത്രി
20. ലോക്സഭാ സ്പീക്കറായ ആദ്യത്തെ വനിതയാര് (a) സുഷ്മാ സ്വരാജ് (b) മീരാകുമാർ (c) മാർഗരറ്റ് ആൽവ(d) നജ്മ ഹെപ്തത്തുള്ള
21. ഇന്ത്യയിൽ രണ്ടുതവണ താത്കാലിക പ്രധാനമന്ത്രിയുടെ പദവി വഹിച്ചിട്ടുള്ളതാര്(a) ഗുൽസാരിലാൽ നന്ദ (b) കാമരാജ് (c) ജെ.സി. കുമരപ്പ (d)ചരൺസിങ്
22. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് വോട്ടിങ് പ്രായം 18 വയസായി കുറച്ചത്;(a) 52 (b)53 (c)55 (d)61
23. കാസർകോട് പട്ടണത്തിലൂടെ ഒഴുകുന്ന പുഴയേത് (a)ചന്ദ്രഗിരിപ്പുഴ (b) വളപട്ടണം പുഴ (c) കടലുണ്ടിപ്പ് (d) കല്ലടയാറ്
24. പക്ഷിപാതാളം ഏത് മലനിരകളിലാണ്; (a) ശിവഗിരി (b) ബ്രഹ്മഗിരി (c)ചന്ദ്രഗിരി (d) നീലഗിരി
25.ഇന്ത്യയിലെ ആദ്യത്തെ വനിതാപോലീസ് സ്റ്റേഷൻഎവിടെയാണ്;(a)കൊച്ചി (b) നീണ്ടകര(c) കോഴിക്കോട് (d) തൃശ്ശൂർ
26. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താ വളം 26ഏതായിരുന്നു; (a) നെടുമ്പാശ്ശേരി (b) കരിപ്പുർ (c) തിരുവനന്തപുരം (d) കണ്ണൂർ
27. കേരളത്തിലെ മേജർ തുറമുഖമേത് (a) നീണ്ടകര(b) വിഴിഞ്ഞം(c )ബേപ്പൂർ (d)കൊച്ചി
28.ദൂര ദർശൻ മലയാളം സംപ്രേക്ഷണം തുടങ്ങിയ വർഷമേത് (a)1982(b)1995(c) 1990(d) 1992
29.മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്;(a) സുന്ദർരാജു(b) എസ്.നൊട്ടാണി(c) ജെ.സി.ഡാനിയേൽ(d) രാമു കാര്യാട്ട്
30. വിരിപ്പ്, മുണ്ടകൻ എന്നീ കൃഷിക്കാലങ്ങൾ ഏതു വി ളയുമായി ബന്ധപ്പെട്ടിരിക്കുന്നു;(a) നെല്ല് (b) കുരുമുളക്(c) മരച്ചീനി (d) തെങ്ങ്
31. അമേരിക്ക് വിക്ഷേപിച്ച 'മാവേൻ' ദൗത്യം പഠിക്കുന്ന ആകാശഗോളമേത്;(a) ബുധൻ(b) ഹാലിയുടെ ധൂമകേതു(c) സിറസ് ക്ഷമുദ്രഗ്രഹം(d) ചൊവ്വ
32. ഐ.എസ്.ആർ.ഒ.യുടെ നൂറാമത്തെ ബഹിരാകാശദൗത്യം ഏതായിരുന്നു;(a) പി.എസ്.എൽ.വി.സി-21(b) ഇൻസാറ്റ് 4എ(c) പി.എസ്.എൽ.വി.സി-20(d) പി.എസ്.എൽ.വി.സി-25
38. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്;(a) മലപ്പുറം (b) കണ്ണൂർ (c) കോഴിക്കോട് (d) തൃശൂർ
34. കെ.എം. മാണി ബജറ്റ്സ്റ്റഡി സെൻറർ ഏത് സർവ്വ കലാശാലയിലാണ് ഉള്ളത്; (a) കേരള സർവ്വകലാശാല(b) എം.ജി. സർവ്വകലാശാല (c) കുസാറ്റ്(d)ഇഗ്‌നോ
35.ആദ്യത്തെ സമ്പൂർണ വനിതാ കോടതി നിലവിൽ വന്നതെവിടെ; (a) നാഗ്പൂർ (b) മാൾഡ (c) ഹാജിപ്പൂർ (d) ബെൽഗാം
36. ഏത് നിയമസഭാ തിരഞ്ഞെടുപ്പിലാണ് നിഷേധ വോട്ടായ 'നോട്ട് ആദ്യമായി നിലവിൽ വന്നത്; (a) ഗോവ (b) ഡെൽഹി (c) രാജസ്താൻ (d) മധ്യപ്രദേശ്
37. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാത്തതേത്; (a) രാഷ്ട്രീയ പാർട്ടികൾ (b) കോടതികൾ (c) ജയിൽ (d) സഹകരണസംഘങ്ങൾ
38. ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മീഷണറായ പ്രഥമ വനിതയാര് (a) ദീപക്ക് സന്ധു (b) സുഷ്മാ സിങ് (c) സുപ്രിയ ബാനർജി (d)ഉഷ സുബ്രമണ്യം
39. പഞ്ചശീലത്ത്വങ്ങളിൽ ഇന്ത്യയും, ചൈനയും ഒപ്പു വെച്ചതിന്റെ 60-ാം വാർഷികം ഏത് വർഷമായിരുന്നു; (a) 2014 (b) 2015 (c) 2013 (d) 2012
40. ജലത്തിൽ ലയിക്കുന്ന വൈറ്റമിനേത്; (a) വൈറ്റമിൻ-എ (b) വൈറ്റമിൻ-സി (c) വൈറ്റമിൻ-ഡി (d) വൈറ്റമിൻ-കെ
41. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ അവയവഭാന ഗ്രാമം ഏതാണ്; (a) ചെറിയനാട് (b) പെരിനാട് (c) മേട്ടുപ്പാളയം (d) ചെറുകുളത്തുർ
42. പ്രാചീന കേരളത്തിലെ ഐന്തിണകളിൽ പ്രധാന കൃഷിയിടം ഏതായിരുന്നു; (a) കുറിഞ്ഞി (b) മരുതം (c) നെയ്തൽ (d) പാലൈ
48. ഓണത്തെപ്പറ്റി പരാമർശമുള്ള പ്രാചീന തമിഴ് കൃതിയേത്(a) അകനാന്നുറ് (b) പുറനാനൂറ് (c) മധുത്തെ കാഞ്ചി (d) മണിമേഖല
44. 'കരുമാടിക്കുട്ടൻ ഏത് മതവുമായി ബന്ധപ്പെട്ടതാണ്; (a) ജൈനമതം (b) ബുദ്ധമതം (c) ആര്യമതം (d) യഹൂദമതം 45, ആദിശങ്കരൻ ജനിച്ച വർഷം ഏതാണ്; (a)788 (b)820 (c) 680 (d)880
46. ആധുനിക തിരുവിതാംകൂർ മധ്യകാലഘട്ടത്തിൽ അറിയപ്പെട്ട പേരെന്ത് (a) പെരുമ്പടപ്പ് (b) നെടിയിരുപ്പ് (c) ഏറനാട് (d)വേണനാട് 47, രേവതി പട്ടത്താനം നടത്തപ്പെട്ടിരുന്നത് എവിടെയാണ്; (a) തിരുനാവായ (b) ആലത്തുർ (c) മേഴത്തോൾ (d)കോഴിക്കോട്
48. ഏത് രാജാവിനെൻറ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു "അരിയിട്ടുവാഴ്ച'; (a) തിരുവിതാംകൂർ (b) കൊച്ചി (c) സാമൂതിരി (d) കോലത്തിരി
49. കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന വർഷമേത്;(a) 1956 (b) 1957(c) 1958 (d) 1959
50.കേരളത്തിലെ ആദ്യത്തെ ഗവർണർ ;(a) ജ്യോതി വെങ്കിടാചലം(b) വി.വി. ഗിരി (c) ബി.രാമകൃഷ്ണറാവു(d) വി.വിശ്വനാഥൻ
51.ഒരുസമ്പാർശ്വത്രികോണത്തിന്റെ തുല്യമല്ലാത്ത വശം 2 ആയാൽ തുല്യമായ വശങ്ങളിൽ ഒന്നിന്റെ നീളം എത്ര?(a)4(b)6(c) 1 (d)2
52. അച്ഛന് 28 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു.മൂത്തമകന്7 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 15 വയസ്സായി.അച്ഛന്റെ വയന്റെത്ര? (a) 35 (b)50 (c)40 (d) 45
53. രണ്ടുസംഖ്യകളുടെ തുക
99. വ്യത്യാസം 49 ആയാൽ അതിലെ ചെറിയ സംഖ്യ എത്ര? (a) 25 (b)49 (c) 20 (d)50
54. 15 ആളുകൾ ഒരു ജോലി 20 ദിവസം കൊണ്ട് തീർക്കും. അതേ ജോലി 10 ആളുകൾ എത്ര ദിവസംകൊണ്ടാണ് തീർക്കുക?(a) 25 (b)30(c) 28 (d)32
55. (-1)(-1)-(–1)3=?(a)2 (b)-1(c)-2 (d) 1
56. ഒരേ ചുറ്റളവുള്ള വ്യത്തം, ചതുരം, സമചതുരം, പഞ്ചഭുജം എന്നിവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ്?(a)ചതുരം (b) സമചതുരം(c) പഞ്ചഭുജം (d) വൃത്തം
58.ദേവി.5കി.മീ. തെക്കോട്ട് നടന്ന് വലത്തോട്ട് തിരിഞ്ഞ് 8 കി.മീ നടക്കുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ നടക്കുന്നു. യാത്രതുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ ദേവി ഏത് ദിശയിലാണ് നിൽക്കുന്നത് . (a) തെക്ക് (b) വടക്ക്-കിഴക്ക് (c) തെക്ക് പടിഞ്ഞാറ് (d) പടിഞ്ഞാറ്
59. മുന്നു സംഖ്യകളുടെ ശരാശരി 12 ആണ് ആദ്യ രണ്ട് സംഖ്യകളുടെ ശരാശരി 10ഉം അവസാനത്തെ രണ്ട് സംഖ്യകളുടെ ശരാശരി 14ഉം ആണെങ്കിൽ നടുവിലെ സംഖ്യ ഏത്?(a) 8 (b) 10 (c) 12 (d) 16
60.ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും? (a)2 (b)4 (c)6 (d)8
61.1357 നെ TEAMഎന്നും 2461നെ Botu എന്നും കോഡ് ചെയ്താൽ 241147നെ എങ്ങനെ കോഡ് ചെയ്യാം. (a) BELIFE (b) Bottom (c) Strife (d) Strike
62.ഒരുവർഷത്തിലെ ആഗസ്ത്
25.വ്യാഴാഴ്ച ആയാൽ ആ മാസത്തിൽ എത്ര തിങ്കളാഴ്ചയുണ്ട്? (a)3 (b)4 (c)5 (d)6
63.ക്ലോക്കിലെ സമയം
4.30 ആയാൽ സൂചികൾക്കിടയിലെ കോണളവ് എത്ര? (a) (b) (c) (d)
64.Aയും Bയും യഥാക്രമം സഹോദരിയും സഹോദരനുമാണ്. CയുംDയും സഹോദരിമാരാണ് Aയുടെ മകൾ Dയുടെ സഹോദരിയാണ് എന്നാൽ B,C യുടെ ആരാണ്.(a)അച്ഛൻ(b) സഹോദരൻ (c) അപ്പൂപ്പൻ (d) അമ്മാവൻ
65.ഒരാൾ കിഴക്കോട്ട് 4 km ഉം തെക്കോട്ട് 3km ഉം സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലത്തിലാണ് നിൽക്കുന്നത്? (a)7km (b)5km (c)4km (d)3km
66.49 പേരുള്ള ഒരു ക്ലാസിൽ ഗോപു പുറകിൽ നിന്ന് 18-ാമതാണ്. എങ്കിൽ ഗോപു മുന്നിൽ നിന്ന് എത്രാമനാണ്?(a)30 (b)31 (c)32 (d) 29
67.വായന അറിവ് :: അനുഭവപരിചയം:............................(a)ജോലി (b)പരിശീലനം(c)പുസ്തകം (d)പഠനം
68.ഒറ്റയാനെ കണ്ടെത്തുക?(a) ചെമ്പ് (b) മെർക്കുറി (c) ഇരുമ്പ് (d) ലെഡ്
69.ഒൻപത് ദിവസങ്ങൾക്ക് മുമ്പാണ് മനോജ് സിനിമയ്ക്ക് പോയത്. വാഴാഴ്ചകളിൽ മാത്രമാണ് മനോജ് സിനിമയ്ക്ക് പോകുന്നതെങ്കിൽ ഇന്ന് ഏത് ദിവസം?(a) വ്യാഴം (b) ശനി (c) ഞായർ (d) ചൊവ്വ
70.3, 9,27,81(a)324 (b)243(c) 210 (d) 162
71.He is not used to........... early(a) getting up (b) got up(c) getting (d) get up
72.Choose the right spelling.(a) Injurius (b) Orator (c) Business (d) Adviseble
73. This is the spot............. I left my bag. (a) were (b) what (c) which (d) where
74.Animals............ plants need food. (a) as soon as (b) both...... and(c) as well as (d)as ....... as
75.He rose ............ humble beginning to the highestoffice.(a) for (b) from(c) in (d) off
76.His request for promotion was............(a) get on (b) put in(c)turned down (d)broke down
77.To err is human, to ............. is divine.(a)forget (b)forgive(c)form (d)force
78.‘Lynch Law’ is the Law of the……………...(a)children (b)government(c)country (d)mob
79.Tooth and ........... Pick out the right pair word.(a)nail (b)hair(c)veil (d)tongue
80.The plural form of ‘Medium'(a)Mediums (b)Mediases(c)Media (d)Mediumses
81.As ............ as death.(a)doubtful (b) lazy(c)proud (d)sure
82.A person's first speech is:(a)preface (b)Introduction(c)Maiden (d)Preamble
83.He promised to help but at the last moment he…………………..(a)backed out (b)backed up(c)backed on (d)backed away
84.Honour and glory.......... his reward.(a)are (b)is(c)were (d)has
85.If they were here, I......... to them(a)shall speak(b)should have spoken(c)should speak(d)should spoke
86.Aladin had ............ wonderful lamp.(a) a (b) an(c) any (d) the
87.Please help me..............(a) can't you? (b) didn't you?(c) do you? (d) will you?
88.The synonym of ‘Browse'(a)Collect (b)Gather(c)Examine (d)Delete
89.Pigeons coo: Eagles.............(a) cry (b) scream(c) roar (d) yelp
90. A............. of musicians(a) band (b) board(c) brood (d) batch
91.ബസ്വരാനായി രവി കാത്തുകിടന്നു - ഏതു നോവലിലാണ് ഇങ്ങനെ അവസാനിക്കുന്നത്. (a) ചെമ്മീൻ(b) കയർ(c) ഖസാക്കിന്റെ ഇതിഹാസം (d) ഒരു ദേശത്തിന്റെ കഥ
92.മരം എന്നത് ഏത് വിഭക്തി രൂപമാണ്? (a)നിർദേശിക (b)ആധാരിക(c)പ്രതിഗ്രാഹിക(d)സംബന്ധിക
93. അച്ച് കടിക്കുക എന്ന ശൈലിയുടെ അർഥം (a) രഹസ്യം വെളിപ്പെടുക (b) കഷ്ടപ്പെടുക (c) തോൽക്കുക (d) അവസാനിപ്പിക്കുക
94. പുസ്തകം ഏതു നാമത്തിനുദാഹരണമാണ് ?(a) സാമാന്യനാമം (b) സംജ്ഞാനാമം (c) മേയനാമം (d) സർവനാമം
95. താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെ ടാത്തത്.ഏത്? (a) കനിഷ്ടൻ (b) ജ്യേഷ്ടൻ (c) അഗ്രജൻ (d) പൂർവജൻ
96. “വാളല്ലെൻ സമരായുധം’’ എന്നു പ്രഖ്യാപിച്ച കവി(a) പി. ഭാസ്കരൻ (b) ഒ.എൻ.വി. കുറുപ്പ്(c) വയലാർ രാമവർമ (d) അക്കിത്തം
97. കാരിതത്തിന് ഉദാഹരണമേത്? (a) കാണിക്കുന്നു (b) കേൾപ്പിക്കുന്നു (c) പറയുന്നു (d) വരയ്ക്കുന്നു
98. ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം ലഭിച്ചത് ഏത് വർഷം ?(a) 1965 (b) 1968 (c) 1970 (d) 1980
99. മേളം മുഴങ്ങവേ , ആടാൻ തുടങ്ങി അടിവരയിട്ട പദം ഏത് വിഭക്തിയാണ്? (a) മുൻവിനയെച്ചം (b) പിൻവിനയെച്ചം (c) നടുവിനയെച്ചം (d) തൻവിനയെച്ചം
100. ആറ്റുപറ അരി അടിവരയിട്ട പദം ഏതു ഭേദ കവി ഭാഗമാണ് ?(a) സാംഖ്യം (b) cose)o (c) വിഭാവകം (d) പാരിമാണികംഉത്തരങ്ങൾ
1. (a)
2. (d)
3. (d)
4. (b)
5. (c)
6. (c)
7. (c)
8. (b)
9. (d)
10. (c)
11. (a)
12. (a)
13. (d)
14. (c)
15. (d)
16. (d)
17. (d)
18. (d)
19. (c)
20. (b)
21. (a)
22. (d)
23. (a)
24. (b)
25. (c)
26. (c)
27. (d)
28. (b)
29. (c)
30. (a)
31. (d)
32. (a)
33. (a)
34.(c)
35. (b)
37. (d)
38. (a)
39. (a)
40. (b)
41. (d)
42. (b)
43. (c)
44. (b)
45. (a)
46. (d)
47. (d)
48. (c)
49. (b)
50. (c)
51. (d)
52. (c)
53. (a)
55. (d)
56. (d)
58. (c)
59. (c)
60. (d)
61. (b)
62. (c)
63. (b)
64. (d)
65. (b)
67. (b)
68. (b)
69. (b)
70. (b)
71. (a)
73. (d)
74. (c)
75. (b)
76. (c)
77. (b)
79. (a)
80. (c)
81. (d)
82. (c)
83. (d)
85. (c)
86. (a)
87. (d)
88. (c)
89. (b)
90. (a)
91. (c)
92. (a)
93. (c)
94. (a)
95. (a)
97. (d)
98. (a)
99. (d)
100.(d)വിശദീകരണങ്ങൾ
51.(d) ചുറ്റളവ് = വശം വശം 2 ½ = 6 ⅔ 2 x വശം = 6 ⅔ - 2 ½ 20/3 - 5/2 = 40 - 15/6 = 25/6.’. വശം = 25/6x2 =25/12 = 2 1/12
52
.(c) അച്ഛന്റെ വയസ്സ് = 28715 =40
53.(a) ab = 99 a-b = 49 രണ്ടും കൂട്ടുമ്പോൾ 2a = 148 .’.a=74 .’.b=99-74 =25
54
.(b) 15 ആളുകൾ -->20 ദിവസം 1 ആൾ -->20x15 ദിവസം 10 ആൾ -->20x15/10=30 ദിവസം
.(c) 3 സംഖ്യകളുടെ തുക = 12x3 = 36 ആദ്യ രണ്ട് സംഖ്യകളുടെ തുക = 2x10 = 20 .’. മൂന്നാമത്തെ സംഖ്യ = 36 - 20 = 16 അവസാനത്തെ രണ്ട് സംഖ്യകളുടെ തുക = 2x14 = 28 .’. ആദ്യ സംഖ്യ = 36-28= 8 .’. നടുവിലെ സംഖ്യ =36-16-8 = 12
60
.(d) വ്യാസം ഇരട്ടിച്ചാൽ ആരാവും ഇരട്ടിയാകും ആരം r1& r2 എങ്കിൽ r2 = 2r വ്യാപ്തം (ആദ്യത്തേത് )= 4/3 r13