ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം 


*ഭൂമിയുടെ ഉപരിതലത്തെയും ഉപരിതലത്തിലെ വസ്തു ക്കളുടെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ 

Ans :  ഭൂമിശാസ്ത്രം (Geography)

*"ജ്യോഗ്രഫി' എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് 

Ans : - ഗ്രീക്ക് (ജിയോ' എന്നാൽ "ഭൂമി യെന്നും' ഗ്രാഫിയ എന്നാൽ വിവരണം  എന്നും അർത്ഥം 

* ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 

Ans : ഇറാത്തോസ്തെനീസ് (BC 273-192) 

*ഇറാത്തോസ്തനീസിന്റെ പുസ്തകങ്ങൾ

Ans : മിൻഡ്, ഹെർമിസ് 

*ഭൂമിയുടെ ആകൃതി

Ans : ജിയോയ്ഡ് (Geoid/ Oblate Spheroid) 

*ഭൂമിയുടെ ജിയോയ്ഡ് ആകൃതിയ്ക്ക് കാരണം
Ans  :ഭൂഭ്രമണഫലമായുള്ള അഭികേന്ദ്രബലം
*ഭൂമിശാസ്ത്രത്തിന്റെ പിതാവ് 

Ans : ടോളമി (ഗ്രീക്ക് വാന നിരീക്ഷകൻ )

*ഭൂമിശാസ്ത്രത്തിന്റെ പിതാവ് ഹൈക്ക്റ്റേഷ്യസ് ആണ് (എന്നാൽ  ടോളമിയാണ്  പി .എസ് .സി സ്ഥിരമായി ട്രോളമിയാണ് ഉത്തരമായി നൽകുന്നത് )

*'ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം' എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം

Ans :  ഭൗമകേന്ദ്ര സിദ്ധാന്തം (GeoCentric Theory)

*'ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ

Ans : ടോളമി

*ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ  

Ans : ഇറാത്തോസ്തെനീസ്

*ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ഹെൻട്രി 

Ans : കാവൻഡിഷ് 

*ഭൗമകേന്ദ്രവാദം' എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ 

Ans : പൈതഗോറസ് (6-ാം നൂറ്റാണ്ടിൽ)

*ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ

Ans : ജ്യോഗ്രഫി, അൽമജസ്റ്റ്

ഭ്രമണം , പരിക്രമണം 


*സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കക്കാൻ(പരിക്രമണം ഭൂമിയ്ക്ക് വേണ്ട സമയം)

Ans :365 ദിവസം 5 മണിക്കുർ 48 മിനിട്ട്

*സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ (ഭ്രമണം) ഭൂമിയ്ക്ക് വേണ്ട സമയം 

Ans : 23 മണിക്കുർ 56 മിനിട്ട 4 സെക്കന്റെ

*ഭൂമിയുടെ പരിക്രമണ വേഗത 

Ans :
29.8 കി.മീ./ സെക്കന്റ

*ഭൂമിയുടെ പരിക്രമണ ദിശ

Ans : പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

*ഭൂമിയുടെ പലായന പ്രവേഗം

Ans :
11.2 കി.മീ./സെക്കന്റെ

*ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളളത് 
Ans  : ഭൂമധ്യരേഖയിൽ
*ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത് (പൂജ്യം) 

Ans : ധ്രുവങ്ങളിൽ

*ഭൂമധ്യ രേഖാ  പ്രദേശങ്ങളിൽ ഭൂമിയുടെ  ഭ്രമണ വേഗത 

Ans : 1680 Km/h

വിഷുവങ്ങളും അയനാന്തങ്ങളും


*ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണം 

Ans : ഭൂമിയുടെ പരിക്രമണം 

*രാതിയും പകലും ഉണ്ടാകുവാനുള്ള കാരണം

Ans : ഭൂമിയുടെ ഭ്രമണം 

*ഋതുക്കൾ ആറ് വിധം 

1.വസന്തം    
2.ഗ്രീഷ്മം      
3.ശിശിരം    
4.ശരത് 

5. ഹേമന്തം  
6. വർഷം 

*രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്

Ans : വിഷുവങ്ങൾ 

വിഷുവങ്ങൾ രണ്ട് വിധം


*വസന്ത വിഷുവം  (Vernal Equinox)

*ശരത്  വിഷുവം (Autumnal Equinox)

*രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ

Ans :  അയനാന്തങ്ങൾ(Solstice)

അയനാന്തങ്ങൾരണ്ട് വിധം 


1.കർക്കിടക അയനാന്തം/ഗ്രീഷ്‌മ അയനാന്തം/ഉത്തര അയനാന്തം(Summer solstice)

2. (2) മകര അയനാന്തം/ ശിശിര അയനാന്തം/ദക്ഷിണഅയനാന്തം (Winter Solstice)

*സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം

*ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളം

Ans : ഉത്തരാർദ്ധഗോളം

*ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം
Ans  :ജൂൺ 21
*ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം

Ans : 6 മാസം വീതം

*ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത് 

Ans : ജൂൺ 21 (കർക്കിടക അയനാന്തം)

*ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ  രാത്രി  ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത് 

Ans : ഡിസംബർ 22 (മകര അയനാന്തം)

രാശിയും ഞാറ്റുവേലയും 


*ഭൂമിയുടെ വാർഷിക ചലനം കൊണ്ട സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ സൂര്യപഥത്തെ ക്രാന്തി വൃത്തം എന്ന പറയുന്നു.

*ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ

*ഓരോ രാശിയിലുമുള്ള നക്ഷത്ര ഗണത്തിന്റെ പേരിലാണ് ആ രാശി അറിയപ്പെടുന്നത്.

*ഒരു നാളിനോടൊപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല

*ഒരു ഞാറ്റുവേലയുടെ കാലയളവ് ഏക ദേശം 13-14 ദിവസങ്ങളാണ്.

*1 വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം

Ans : 27 

രാശികളും രാശി സ്വരൂപങ്ങളും 


*ചിങ്ങം - സിംഹം 

*കന്നി - കന്യക 

*തുലാം - ത്രാസ് 

*വൃശ്ചികം - തേൾ 

*ധനു - വില്ല് 

*മകരം - മാൻ

*കുംഭം - കുടം 

*മീനം - മീൻ 

*മേടം - ആട്

*ഇടവം - കാള

*മിഥുനം - ദമ്പതി 

*കർക്കിടകം - ഞണ്ട് 

അക്ഷാംശരേഖകൾ(Latitudes)


*ഭൗമോപരിതലത്തിൽ  കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ 

Ans : അക്ഷാംശരേഖകൾ

*ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയവാനും ഉപയോഗിക്കുന്ന രേഖ 

Ans : അക്ഷാംശരേഖകൾ

*ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ

Ans : അക്ഷാംശരേഖകൾ

*സമാന്തര രേഖകൾ എന്നറിയപ്പെടുന്നത് 
Ans  : അക്ഷാംശരേഖകൾ
*ഏറ്റവും വലിയ  അക്ഷാംശരേഖ

Ans : ഭൂമധ്യരേഖ
0^0അക്ഷാംശരേഖ എന്നറിയപ്പെടുന്നത് 
Ans : ഭൂമധ്യരേഖ

*'വലിയ വൃത്തം’ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ 

Ans : ഭൂമധ്യരേഖ

*ഭൂമിയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നരേഖ

Ans :  ഭൂമധ്യരേഖ

* ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5^0 വരെയുള്ള അക്ഷാംശ പ്രദേശങ്ങൾ 

Ans : ഡോൾഡ്രം മേഖല (നിർവാത മേഖല)

രേഖകൾ കടന്നുപോകുമ്പോൾ 


*ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവു രാജ്യം 

Ans : ബ്രസീൽ

* ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം 

Ans :ബ്രസീൽ
 
*ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര 

Ans : ആഫ്രിക്ക

*ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം 

Ans : ഇൻഡോനേഷ്യ  

*ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും  വലിയ ദ്വീപ് 

Ans : ബോർണിയോ 

*ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തടാകം

Ans : വിക്ടോറിയ (ആഫ്രിക്ക)

*അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം
Ans  :111 കി.മീ 
*ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം 

Ans : 181

*90^0 വടക്ക് അക്ഷാംശത്തെ പറയുന്ന പേര് 
Ans  :ഉത്തരധ്രുവം 
*90^ തെക്ക് അക്ഷാംശത്തെ പറയുന്ന പേര് 
Ans  :ദക്ഷിണധ്രുവം 
*ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്. 

Ans : റോബർട്ട് പിയറി 

*ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് 
Ans  :റൊണാൾഡ് അമുണ്ട്സെൻ 
*അമുണ്ട്സൈന്നിന്റെ പ്രസിദ്ധമായ കൃതി. 

Ans : ദി സൗത്ത് പോൾ

*ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാൽകുത്തിയ ഇന്ത്യക്കാരൻ 
Ans  : അജിത് ബജാജ്
*ദക്ഷിണ കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം 

Ans : അഡീലി ലാൻഡ് (അന്റാർട്ടിക്ക) 

*ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം

Ans :  എല് ലെസ്മീർ ദ്വീപ് (കാനഡ)

* ആർട്ടിക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും സൂര്യനസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസം

Ans : വെളുത്ത രാത്രികൾ

* വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം

Ans : സെന്റ പീറ്റേഴ്സ്ബർഗ് (റഷ്യ ) 

*ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണവിസ്മയം 

Ans :  ധ്രുവദീപ്തി (ഔറോറ) 

*ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി

Ans : ഔറോറഓസ്‌ട്രേലിസ് 

വടക്കും തെക്കും 


*23 ½^0 വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്

Ans :  ഉത്തരായന രേഖ

* 23 ½^0 തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്

Ans : ദക്ഷിണായന രേഖ 
66½^0 വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് 
Ans : ആർട്ടിക് വൃത്തം 

*66½^0 തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് 

Ans : അന്റാർട്ടിക് വൃത്തം

രേഖാംശ രേഖകൾ(Longitudes)


*ഉത്തരധ്രുവത്തെയും (90^0N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ 

Ans :  രേഖാംശരേഖകൾ

*ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ 

Ans :  രേഖാംശരേഖകൾ

* ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം 

Ans : ലണ്ടനിലെ ഗ്രീനിച്ച് 

*അടുത്തടുത്തുള്ള രണ്ട്  രേഖാശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ

Ans : ഭൂമധ്യ രേഖയിൽ 

*രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം പൂജ്യമാകുന്നത് 

Ans : ധ്രുവങ്ങളിൽ

*ആകെ രേഖാം  രേഖകളുടെ എണ്ണം 

Ans : 360

*രാജ്യങ്ങളെ പാശ്ചാത്യം , പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ 

Ans : രേഖാംശരേഖ 

*പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി  മാറുമ്പോൾ എത്ര മിനിട്ട് വ്യത്യാസപ്പെടുന്നു 

Ans : 4 മിനിട്ട് 

*അടുത്തടുത്ത രണ്ടു   രേഖാംശ രേഖതമ്മിലുള്ള
സമയ വ്യത്യാസം 
Ans :  4 മിനിട്ട്

*ഗ്രീനീച്ചിന് 1 ഡിഗ്രി കഴിക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം 

Ans : 8 മിനിട്ട് 

*15^0രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം 

Ans : 1 മണിക്കൂർ വ്യത്യാസം 

*ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് 

Ans : അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം/ മാനകീകൃത സമയം

*0^0 രേഖാംശ രേഖ അറിയപ്പെടുന്നത് 

Ans : ഗ്രീനിച്ച്  രേഖ  (Greenwich Meridian)/ പെെം മെറീഡിയൻ

*0^0  അക്ഷാംശരേഖ  അറിയപ്പെടുന്നത്

Ans : ഭൂമധ്യരേഖ

ഭൂമധ്യരേഖയും     ഉത്തരായനരേഖയും


*ഭൂമധ്യരേഖയും ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്നത് 

Ans : ഗൾഫ് ഓഫ് ഗിനിയ 

*ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം 

Ans :  ക്വിറ്റോ (ഇക്വഡോർ) 

*ഭൂമധ്യരേഖയും ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്ന തിനടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം

Ans :  ഘാന (ആഫ്രിക്ക) 

* ഉത്തരായനരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റൻ നഗരം 

Ans : കൊൽക്കത്ത 

* ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റൻ നഗരം 

Ans : ചെന്നെ

* ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം

Ans : തിരുവനന്തപുരം

*ഒരു സ്ഥലത്തെ പ്രാദേശിക സമയം കണക്കാക്കുന്നത്

Ans : ആ പ്രദേശത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി 

*ഒരു രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് മെറീഡിയൻ ആയി തെരഞ്ഞെടുക്കുന്നത്  7/2^0 ഗുണിതങ്ങളുള്ള രേഖാംശ രേഖകൾ ആയിരിക്കും 

*ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത്  ഏത് രേഖാംശ രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് 

*ഇന്ത്യയുടെ മധ്യ ഭാഗത്തു കുടി കടന്നു പോകുന്ന രേഖ 

Ans : ഉത്തരായന രേഖ 

*ഉത്തരായാന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ  എണ്ണം 
എട്ട് (ഗുജറാത്ത് , രാജസ്ഥാൻ , മധ്യപ്രദേശ് , ഛത്തീസ്‌ഗഢ്, ജാർ ഖണ്ഡ് , പശ്ചിമ ബംഗാർ, ത്രിപുര , മിസ്സോറം)
*ഉത്തരായന  രേഖ കടന്നു പോകുന്നു ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 

Ans : എട്ട് (ഗുജറാത്ത് , രാജസ്ഥാൻ ,മധ്യ പ്രദേശ് , ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്, പശ്ചിമ ബംഗാർ , ത്രിപുര , മിസ്സോറം )

*821/2^0 കിഴക്ക് രേഖാംശ രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ 

*ഉത്തർപ്രദേശ് , മധ്യ പ്രദേശ് ,ഛത്തീസ്‌ഗഢ് , ജാർഖണ്ഡ് , പശ്ചിമ ബംഗാൾ , ത്രിപുര , മിസ്സോറം 

*82 ½^0 കിഴക്ക് രേഖാംശരേഖ കടന്നു പോകുന്നു ഇന്ത്യൻസംസ്ഥാനങ്ങൾ 

Ans : ഉത്തർ പ്രദേശ് , മധ്യ പ്രദേശ് , ഛത്തീസ്‌ഗഢ്, ഒഡിഷ , ആന്ധ്ര പ്രദേശ് 

*ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തിന്  സമീപത്ത് കൂടി കടന്ന് പോകുന്ന അക്ഷാംശരേഖ 

Ans : ഭൂമധ്യ രേഖ 

*82 ½^0 കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ 

Ans : അലഹബാദ് (ഉത്തർ പ്രദേശ് ),കാകിനട(ആന്ധ്രാ പ്രദേശ് )

*ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ( ഇന്ത്യൻ പ്രാദേശിക സമയം )ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് 

Ans : 5 ½ മണിക്കൂർ 

*ഗ്രീനിച്ചിൽ രാവിലെ 10 മണി ആകുമ്പോൾ ഇന്ത്യൻ  സമയം
Ans  :ഉച്ച കഴിഞ്ഞ്
3.30

*ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അരു ണാചൽപ്രദേശിലെ സമയവും പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ സമയവും തമ്മിലുള്ള വ്യത്യാസം 

Ans :  2 മണിക്കുർ (അരുണാചൽപ്രദേശിലെ സമയം ഗുജറാത്തിലെ സമയത്തേക്കാൾ 2 മണിക്കുർ മുമ്പിലാണ്)

*അരുണാചൽപ്രദേശും ഗുജറാത്തും തമ്മിൽ 2 മണിക്കൂർ സമയവ്യത്യാസം ഉണ്ടാകാൻ കാരണം 

Ans : അരുണാചൽപ്രദേശ് ഗുജറാത്തിൽ നിന്നും
30^0 കിഴക്ക് സ്ഥിതി ചെയ്യുന്നു

അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line)


*ഗ്രീനിച്ചിൽ നിന്നും 180 അകലെയുള്ള രേഖാംശ രേഖ
Ans  : അന്താരാഷ്ട്രട ദിനാങ്കരേഖ
* അന്താരാഷ്ട്രട ദിനാങ്കരേഖയുടെ ഇരു വശവും തമ്മിലുള്ള വ്യത്യാസം 

Ans :  1ദിവസം 

*ഒരു രാജ്യത്തിന്റെ രേഖാംശ രേഖ ഗ്രീനിച്ച് സമയത്തിൽ നിന്ന് എത്ര മണിക്കൂർ വ്യത്യാസത്തിലാ ന്നെന്നറിയാൻ പ്രസ്തുത രാജ്യത്തിൻ്റെ രേഖാംശത്തെ 15 കൊണ്ട് ഹരിക്കണം 

*അന്താരാഷ്ട ദിനാങ്കരേഖയ്ക്ക കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് മുറിച്ചു കടക്കുന്ന ഒരു കപ്പലിന് ഒരു നഷടവും എന്നാൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മുറിച്ച് കടക്കുന്ന ഒരു കപ്പലിന് ഒരു ദിവസം ലാഭവുമാണ് 

*അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക് 

Ans : ബെറിങ് കടലിടുക്ക്

സമയമേഖലകൾ


*ഭൂമിയെ ആകെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.

*ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം 
Ans  :ഫ്രാൻസ് (12 സമയ മേഖലകൾ)
*ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം 

Ans :  ഇന്തോനേഷ്യ (3)

*ഇന്ത്യയുടെ സമയമേഖലകളുടെ എണ്ണം 

Ans : ഒന്ന്

*ഇന്ത്യയുടെ അതേ സ്റ്റാൻഡേർഡ് സമയമുള്ള മറ്റൊരു രാജ്യം 

Ans :  ശ്രീലങ്ക

താപീയ മേഖലകൾ 


*ഭൗമോപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തിന്റെ അടിസ്ഥാനത്തിൽ ഭൂഗോളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

*ഉഷ്‌ണ മേഖല (Torrid Zone)

*സമശീതോഷ്ണ മേഖല (Temperate Zone)

*ശൈത്യ മേഖല  (Frigid Zone)

*ഉത്തരായന രേഖയ്ക്കക്കും (23 ½ ^0  N), ദക്ഷിണായന രേഖയ്ക്കും (23 ½ ^0'S) ഇടയിലായി കാണപ്പെടുന്ന താപീയമേഖല 

Ans :  ഉഷ്ണമേഖല

*ഉത്തരായന രേഖയ്ക്കക്കും (23 ½ ^0  N) ആർട്ടിക് വൃത്ത ത്തിനും (66½ ^0  N) ദക്ഷിണായനരേഖയ്ക്കും (23 ½ ^0'S) അന്റാർട്ടിക വൃത്തത്തിനും (66½ ^0's) ഇടയ്ക്കുള്ളതാപീയ മേഖല 

Ans : സമശീതോഷ്‌ണ  മേഖല ഉത്തര ധ്രുവത്തിനും (90 ^ o N)

*എല്ലാ ഋതുക്കളിലും വ്യക്തമായും അനുഭവപ്പെടുന്ന മേഖല 

Ans : സമശീതോഷ്‌ണ  മേഖല 

*ആർട്ടിക്സ് വൃത്ത ത്തിനും (66½ ^0  N)വൃത്ത ത്തിനുംഅന്റാർട്ടിക് വൃത്തത്തിനും (66½ ^0  S)ദക്ഷിണ ധ്രുവത്തിനും (90^oS)ഇടക്കുള്ള താപീയ മേഖല 

Ans : ശൈത്യ മേഖല


Manglish Transcribe ↓


bhoomishaasthram 


*bhoomiyude uparithalattheyum uparithalatthile vasthu kkalude bhauthikavum raasaparavumaaya maattangaleyum avayude svabhaava savisheshathakaleyum kuricchu padtikkunna shaasthrashaakha 

ans :  bhoomishaasthram (geography)

*"jyographi' enna padatthinte uthbhavam ethu bhaashayil ninnaanu 

ans : - greekku (jiyo' ennaal "bhoomi yennum' graaphiya ennaal vivaranam  ennum arththam 

* jyographi enna padam aadyamaayi upayogicchathu. 

ans : iraatthostheneesu (bc 273-192) 

*iraatthosthaneesinte pusthakangal

ans : mindu, hermisu 

*bhoomiyude aakruthi

ans : jiyoydu (geoid/ oblate spheroid) 

*bhoomiyude jiyoydu aakruthiykku kaaranam
ans  :bhoobhramanaphalamaayulla abhikendrabalam
*bhoomishaasthratthinte pithaavu 

ans : dolami (greekku vaana nireekshakan )

*bhoomishaasthratthinte pithaavu hykktteshyasu aanu (ennaal  dolamiyaanu  pi . Esu . Si sthiramaayi drolamiyaanu uttharamaayi nalkunnathu )

*'bhoomiyaanu prapanchatthinte kendram' ennu prasthaavikkunna siddhaantham

ans :  bhaumakendra siddhaantham (geocentric theory)

*'bhaumakendra siddhaantham aavishkkariccha shaasthrajnjan

ans : dolami

*bhoomiyude chuttalavu aadyamaayi kanakkaakkiya shaasthrajnjan  

ans : iraatthostheneesu

*bhoomiyude bhaaram aadyamaayi kanakkaakkiyathu hendri 

ans : kaavandishu 

*bhaumakendravaadam' enna aashayam aadyamaayi unnayiccha greekku shaasthrajnjan 

ans : pythagorasu (6-aam noottaandil)

*dolamiyude prashasthamaaya pusthakangal

ans : jyographi, almajasttu

bhramanam , parikramanam 


*sooryane oru praavashyam valam vaykkakkaan(parikramanam bhoomiykku venda samayam)

ans :365 divasam 5 manikkur 48 minittu

*svantham acchuthandil karangaan (bhramanam) bhoomiykku venda samayam 

ans : 23 manikkur 56 minitta 4 sekkante

*bhoomiyude parikramana vegatha 

ans :
29. 8 ki. Mee./ sekkanta

*bhoomiyude parikramana disha

ans : padinjaaru ninnu kizhakkottu

*bhoomiyude palaayana pravegam

ans :
11. 2 ki. Mee./sekkante

*bhoomiykku ettavum kooduthal bhramana vegathayullalathu 
ans  : bhoomadhyarekhayil
*bhoomiykku ettavum kuravu bhramana vegathayullathu (poojyam) 

ans : dhruvangalil

*bhoomadhya rekhaa  pradeshangalil bhoomiyude  bhramana vegatha 

ans : 1680 km/h

vishuvangalum ayanaanthangalum


*bhoomiyil ruthukkal undaakkuvaanulla kaaranam 

ans : bhoomiyude parikramanam 

*raathiyum pakalum undaakuvaanulla kaaranam

ans : bhoomiyude bhramanam 

*ruthukkal aaru vidham 

1. Vasantham    
2. Greeshmam      
3. Shishiram    
4. Sharathu 

5. Hemantham  
6. Varsham 

*raathriyum pakalum thulyamaayi varunna divasangal ariyappedunnathu

ans : vishuvangal 

vishuvangal randu vidham


*vasantha vishuvam  (vernal equinox)

*sharathu  vishuvam (autumnal equinox)

*raathriyum pakalum thammilulla dyrghya vyathyaasam kooduthalaayi anubhavappedunna divasangal

ans :  ayanaanthangal(solstice)

ayanaanthangalrandu vidham 


1. Karkkidaka ayanaantham/greeshma ayanaantham/utthara ayanaantham(summer solstice)

2. (2) makara ayanaantham/ shishira ayanaantham/dakshinaayanaantham (winter solstice)

*sooryan dakshinaayanarekhayude mukalilaayirikkumpol anubhavappedunnathaanu makara ayanaantham

*inthya sthithi cheyyunna arddhagolam

ans : uttharaarddhagolam

*inthyayil ettavum dyrghyamulla pakal anubhavappedunna divasam
ans  :joon 21
*dhruvangalil raathriyudeyum pakalinteyum dyrghyam

ans : 6 maasam veetham

*uttharaarddhagolatthil ettavum dyrghyameriya pakalum dakshinaarddha golatthil ettavum dyrghyameriya raathriyum anubhavappedunnathu 

ans : joon 21 (karkkidaka ayanaantham)

*uttharaarddhagolatthil ettavum dyrghyameriya  raathri  dakshinaarddha golatthil ettavum dyrghyameriya pakalum anubhavappedunnathu 

ans : disambar 22 (makara ayanaantham)

raashiyum njaattuvelayum 


*bhoomiyude vaarshika chalanam konda sooryante pashchaatthalatthil varunna nakshathrangalkkidayiloode sooryan neengunnathaayi namukku anubhavappedunnu. Ee sooryapathatthe kraanthi vruttham enna parayunnu.

*kraanthivrutthatthe 12 bhaagangalaayi thiricchirikkunnu. Ivayaanu 12 sauraraashikal

*oro raashiyilumulla nakshathra ganatthinte perilaanu aa raashi ariyappedunnathu.

*oru naalinodoppam sooryan kaanappedunnathaayi thonnunna kaalayalavaanu njaattuvela

*oru njaattuvelayude kaalayalavu eka desham 13-14 divasangalaanu.

*1 varshatthile njaattuvelakalude ennam

ans : 27 

raashikalum raashi svaroopangalum 


*chingam - simham 

*kanni - kanyaka 

*thulaam - thraasu 

*vrushchikam - thel 

*dhanu - villu 

*makaram - maan

*kumbham - kudam 

*meenam - meen 

*medam - aadu

*idavam - kaala

*mithunam - dampathi 

*karkkidakam - njandu 

akshaamsharekhakal(latitudes)


*bhaumoparithalatthil  kizhakku padinjaaru dishayil varaykkunna saankalpika rekhakal 

ans : akshaamsharekhakal

*bhaumoparithalatthile sthalangalude sthaanam nirnnayikkuvaanum, disha, kaalaavastha enniva ariyavaanum upayogikkunna rekha 

ans : akshaamsharekhakal

*bhoomadhyarekhaykku samaantharamaayi varaykkunna vruttharekhakal

ans : akshaamsharekhakal

*samaanthara rekhakal ennariyappedunnathu 
ans  : akshaamsharekhakal
*ettavum valiya  akshaamsharekha

ans : bhoomadhyarekha
0^0akshaamsharekha ennariyappedunnathu 
ans : bhoomadhyarekha

*'valiya vruttham’ ennariyappedunna saankalpika rekha 

ans : bhoomadhyarekha

*bhoomiyude madhyabhaagatthukoodi kadannupokunnarekha

ans :  bhoomadhyarekha

* bhoomadhyarekhaykku iruvashavum 5^0 vareyulla akshaamsha pradeshangal 

ans : doldram mekhala (nirvaatha mekhala)

rekhakal kadannupokumpol 


*bhoomadhyarekha kadannupokunna ettavu raajyam 

ans : braseel

* bhoomadhyarekha, dakshinaayana rekha enniva kadannupokunna eka raajyam 

ans :braseel
 
*bhoomadhyarekha, uttharaayanarekha, dakshinaayana rekha enniva kadannupokunna vankara 

ans : aaphrikka

*bhoomadhyarekha kadannupokunna eka eshyan raajyam 

ans : indoneshya  

*bhoomadhyarekha kadannu pokunna ettavum  valiya dveepu 

ans : borniyo 

*bhoomadhyarekha kadannupokunna eka thadaakam

ans : vikdoriya (aaphrikka)

*adutthaduttha randu akshaamshangal thammilulla dooram
ans  :111 ki. Mee 
*bhaumoparithalatthile aake akshaamsha rekhakalude ennam 

ans : 181

*90^0 vadakku akshaamshatthe parayunna peru 
ans  :uttharadhruvam 
*90^ thekku akshaamshatthe parayunna peru 
ans  :dakshinadhruvam 
*uttharadhruvatthil aadyamaayi kaalukutthiyathu. 

ans : robarttu piyari 

*dakshina dhruvatthil aadyamaayi kaalukutthiyathu 
ans  :ronaaldu amundsen 
*amundsynninte prasiddhamaaya kruthi. 

ans : di sautthu pol

*utthara-dakshina dhruvangalil kaalkutthiya inthyakkaaran 
ans  : ajithu bajaaju
*dakshina kaanthika dhruvam sthithicheyyunna pradesham 

ans : adeeli laandu (antaarttikka) 

*utthara kaanthika dhruvam sthithicheyyunna pradesham

ans :  elu lesmeer dveepu (kaanada)

* aarttiku vrutthatthinodu chernnu vadakkulla bhaagangalilum antaarttiku vrutthatthinodu chernnu thekkulla bhaagangalilum sooryanasthamicchathinu sheshavum pakal pole prakaasham labhyamaakunna prathibhaasam

ans : veluttha raathrikal

* veluttha raathrikalkku prasiddhamaaya nagaram

ans : senta peettezhsbargu (rashya ) 

*dhruvangalil raathrikaalatthu aakaashatthu drushyamaakunna varnnavismayam 

ans :  dhruvadeepthi (aurora) 

*uttharadhruvatthile dhruvadeepthi

ans : auroraosdrelisu 

vadakkum thekkum 


*23 ½^0 vadakku akshaamsharekha ariyappedunnathu

ans :  uttharaayana rekha

* 23 ½^0 thekku akshaamsharekha ariyappedunnathu

ans : dakshinaayana rekha 
66½^0 vadakku akshaamsharekha ariyappedunnathu 
ans : aarttiku vruttham 

*66½^0 thekku akshaamsharekha ariyappedunnathu 

ans : antaarttiku vruttham

rekhaamsha rekhakal(longitudes)


*uttharadhruvattheyum (90^0n) dakshinadhruvattheyum (90° s) yojippicchu thekku vadakkaayi varaykkunna saankalpika rekhakal 

ans :  rekhaamsharekhakal

*oru sthalatthe samayam nirnnayikkunna rekhakal 

ans :  rekhaamsharekhakal

* greenicchu rekha kadannu pokunna sthalam 

ans : landanile greenicchu 

*adutthadutthulla randu  rekhaashangal thammilulla akalam ettavum kooduthal

ans : bhoomadhya rekhayil 

*randu rekhaamsharekhakal thammilulla akalam poojyamaakunnathu 

ans : dhruvangalil

*aake rekhaam  rekhakalude ennam 

ans : 360

*raajyangale paashchaathyam , paurasthyam enningane randaayi verthirikkunna bhoopadatthile rekha 

ans : rekhaamsharekha 

*praadeshika samayam greenicchu samayatthekkaal oru digri  maarumpol ethra minittu vyathyaasappedunnu 

ans : 4 minittu 

*adutthaduttha randu   rekhaamsha rekhathammilulla
samaya vyathyaasam 
ans :  4 minittu

*greeneecchinu 1 digri kazhikkum 1 digri padinjaarum sthithi cheyyunna sthalangal thammilulla samaya vyathyaasam 

ans : 8 minittu 

*15^0rekhaamsham maarumpol praadeshika samayatthinu varunna maattam 

ans : 1 manikkoor vyathyaasam 

*oro raajyangalum avarude raajyatthinuvendi sthirappedutthiya samayatthe ariyappedunnathu 

ans : amgeekrutha samayam (standard time)/ praamaanika samayam/ maanakeekrutha samayam

*0^0 rekhaamsha rekha ariyappedunnathu 

ans : greenicchu  rekha  (greenwich meridian)/ peem mereediyan

*0^0  akshaamsharekha  ariyappedunnathu

ans : bhoomadhyarekha

bhoomadhyarekhayum     uttharaayanarekhayum


*bhoomadhyarekhayum greenicchu rekhayum thammil cherunnathu 

ans : galphu ophu giniya 

*bhoomadhyarekhaykku ettavum adutthu sthithi cheyyunna thalasthaana nagaram 

ans :  kvitto (ikvador) 

*bhoomadhyarekhayum greenicchu rekhayum thammil cherunna thinadutthu sthithicheyyunna raajyam

ans :  ghaana (aaphrikka) 

* uttharaayanarekhayodu ettavum adutthu sthithi cheyyunna inthyan medropolittan nagaram 

ans : kolkkattha 

* bhoomadhyarekhayodu ettavum adutthu sthithi cheyyunna inthyan medropolittan nagaram 

ans : chenne

* bhoomadhyarekhayodu ettavum adutthu sthithi cheyyunna inthyayile samsthaana thalasthaanam

ans : thiruvananthapuram

*oru sthalatthe praadeshika samayam kanakkaakkunnathu

ans : aa pradeshatthe madhyaahna sooryane adisthaanamaakki 

*oru raajyatthin്re sttaanderdu mereediyan aayi theranjedukkunnathu  7/2^0 gunithangalulla rekhaamsha rekhakal aayirikkum 

*inthyan praadeshika samayam kanakkaakkunnathu  ethu rekhaamsha rekhaye adisthaanappedutthiyaanu 

*inthyayude madhya bhaagatthu kudi kadannu pokunna rekha 

ans : uttharaayana rekha 

*uttharaayaana rekha kadannu pokunna inthyan samsthaanangalude  ennam 
ettu (gujaraatthu , raajasthaan , madhyapradeshu , chhattheesgaddu, jaar khandu , pashchima bamgaar, thripura , misoram)
*uttharaayana  rekha kadannu pokunnu inthyan samsthaanangalude ennam 

ans : ettu (gujaraatthu , raajasthaan ,madhya pradeshu , chhattheesgaddu, jaarkhandu, pashchima bamgaar , thripura , misoram )

*821/2^0 kizhakku rekhaamsha rekha kadannu pokunna inthyan samsthaanangal 

*uttharpradeshu , madhya pradeshu ,chhattheesgaddu , jaarkhandu , pashchima bamgaal , thripura , misoram 

*82 ½^0 kizhakku rekhaamsharekha kadannu pokunnu inthyansamsthaanangal 

ans : utthar pradeshu , madhya pradeshu , chhattheesgaddu, odisha , aandhra pradeshu 

*inthyan upadveepinte thekke attatthinu  sameepatthu koodi kadannu pokunna akshaamsharekha 

ans : bhoomadhya rekha 

*82 ½^0 kizhakku rekhaamsharekha kadannu pokunna inthyayile sthalangal 

ans : alahabaadu (utthar pradeshu ),kaakinada(aandhraa pradeshu )

*inthyan sttaanderdu dym ( inthyan praadeshika samayam )greenicchu samayatthekkaal ethra manikkoor munnilaanu 

ans : 5 ½ manikkoor 

*greenicchil raavile 10 mani aakumpol inthyan  samayam
ans  :uccha kazhinju
3. 30

*inthyayude kizhakke attatthu sthithi cheyyunna aru naachalpradeshile samayavum padinjaare attatthu sthithi cheyyunna gujaraatthile samayavum thammilulla vyathyaasam 

ans :  2 manikkur (arunaachalpradeshile samayam gujaraatthile samayatthekkaal 2 manikkur mumpilaanu)

*arunaachalpradeshum gujaraatthum thammil 2 manikkoor samayavyathyaasam undaakaan kaaranam 

ans : arunaachalpradeshu gujaraatthil ninnum
30^0 kizhakku sthithi cheyyunnu

anthaaraashdra dinaankarekha (international date line)


*greenicchil ninnum 180 akaleyulla rekhaamsha rekha
ans  : anthaaraashdrada dinaankarekha
* anthaaraashdrada dinaankarekhayude iru vashavum thammilulla vyathyaasam 

ans :  1divasam 

*oru raajyatthinte rekhaamsha rekha greenicchu samayatthil ninnu ethra manikkoor vyathyaasatthilaa nnennariyaan prasthutha raajyatthin്re rekhaamshatthe 15 kondu harikkanam 

*anthaaraashda dinaankarekhaykka kizhakku ninnu padinjaareykku muricchu kadakkunna oru kappalinu oru nashadavum ennaal padinjaaru ninnu kizhakkottu muricchu kadakkunna oru kappalinu oru divasam laabhavumaanu 

*anthaaraashdra dinaankarekha kadannu pokunna kadalidukku 

ans : beringu kadalidukku

samayamekhalakal


*bhoomiye aake 24 samayamekhalakalaayi thiricchirikkunnu.

*ettavum kooduthal samayamekhalakalulla raajyam 
ans  :phraansu (12 samaya mekhalakal)
*eshyayil ettavum kooduthal samayamekhalakalulla raajyam 

ans :  inthoneshya (3)

*inthyayude samayamekhalakalude ennam 

ans : onnu

*inthyayude athe sttaanderdu samayamulla mattoru raajyam 

ans :  shreelanka

thaapeeya mekhalakal 


*bhaumoparithalatthil labhikkunna saurathaapatthinte adisthaanatthil bhoogolatthe moonnaayi tharam thiricchirikkunnu.

*ushna mekhala (torrid zone)

*samasheethoshna mekhala (temperate zone)

*shythya mekhala  (frigid zone)

*uttharaayana rekhaykkakkum (23 ½ ^0  n), dakshinaayana rekhaykkum (23 ½ ^0's) idayilaayi kaanappedunna thaapeeyamekhala 

ans :  ushnamekhala

*uttharaayana rekhaykkakkum (23 ½ ^0  n) aarttiku vruttha tthinum (66½ ^0  n) dakshinaayanarekhaykkum (23 ½ ^0's) antaarttika vrutthatthinum (66½ ^0's) idaykkullathaapeeya mekhala 

ans : samasheethoshna  mekhala utthara dhruvatthinum (90 ^ o n)

*ellaa ruthukkalilum vyakthamaayum anubhavappedunna mekhala 

ans : samasheethoshna  mekhala 

*aarttiksu vruttha tthinum (66½ ^0  n)vruttha tthinumantaarttiku vrutthatthinum (66½ ^0  s)dakshina dhruvatthinum (90^os)idakkulla thaapeeya mekhala 

ans : shythya mekhala
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution