1. Article 32 എന്നാലെന്ത് ? [Article 32 ennaalenthu ?]
Answer: ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം ( ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് ബി . ആർ . അംബേദ് കർ വിശേഷിപ്പിച്ചത് ഈ Article- നെയാണ് .) [Bharanaghadanaaparamaaya prathividhikkulla avakaasham ( bharanaghadanayude aathmaavum hrudayavum ennu bi . Aar . Ambedu kar visheshippicchathu ee article- neyaanu .)]