1. 1857ലെ മഹത്തായ വിപ്ലവത്തിനെ A planned war for National Indipendence എന്ന് വിശേഷിപ്പിച്ചത് ആരാണ് [1857le mahatthaaya viplavatthine a planned war for national indipendence ennu visheshippicchathu aaraanu]
Answer: വി ഡി സവർക്കർ (ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്ന് ദേശീയ തലത്തിൽ The Indian war of Indipendence എന്ന പുസ്തകത്തിലൂടെ പരാമർശിച്ചു) [Vi di savarkkar (inthyayude onnaam svaathanthya samaram ennu desheeya thalatthil the indian war of indipendence enna pusthakatthiloode paraamarshicchu)]