മറയൂര്‍ ശര്‍ക്കര
ഇടുക്കി ജില്ലയിലെ മറയൂരില്‍ കൈകൊണ്ട് തനതായി നിര്‍മിക്കുന്ന ശര്‍ക്കരയാണിത്. കരിമ്പില്‍നിന്നുണ്ടാക്കുന്ന ഈ ശര്‍ക്കരയില്‍ രാസ വസ്തുക്കളൊന്നും ചേര്‍ക്കുന്നില്ലെന്നതാണ് പ്രത്യേകത. വയനാട് റോബസ്റ്റ കോഫിക്കും ഇത്തവണ ഭൗമ സൂചക പദവി ലഭിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടിക്കാണ് കേരളത്തില്‍നിന്ന് ആദ്യമായി ഭൗമ സൂചക പദവി ലഭിച്ചത്.