1. ലോക റെഡ്‌ക്രോസ് ദിനമായി ആചരിച്ചത് എന്ന്? [Loka redkreaasu dinamaayi aacharicchathu ennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മേയ് 8
റെഡ്‌ക്രോസ് സ്ഥാപകനായ ഹെന്റി ഡുനന്റിന്റെ ജന്മദിനമാണ് മേയ് 8. എല്ലാ വര്‍ഷവും ഈ ദിനം റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. 1948-ലാണ് ആദ്യമായി മേയ് 8 റെഡ്‌ക്രോസ് ദിനമായി ആചരിച്ചത്. #Love എന്നതായിരുന്നു ഇത്തവണത്തെ ദിനാചരണത്തിന്റെ മുഖ്യ വിഷയം. 189 രാജ്യങ്ങളിലായി 97 ദശലക്ഷത്തോളം വളന്റിയര്‍മാരാണ് റെഡ്‌ക്രോസിന് ഇന്നുള്ളത്.