Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1908
95401. He has spent his life _______ America:
(A): at (B): in (C): to (D): with
95402. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ? [ banaarasu hindu sarvvakalaashaala sthaapicchathaaru ?]
(A): അരബിന്ദോ ഘോഷ് [Arabindo ghoshu] (B): ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ [Eeshvar chandra vidyaasaagar] (C): മദന്‍ മോഹന്‍ മാളവ്യ [Madan mohan maalavya] (D): സെയ്ദ് അഹമ്മദ് ഖാന് [Seydu ahammadu khaan]
95403. "മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത്? [ "manushyarellaam orupoleyaanu janmam kondu aarum vishuddharalla" ennuparanjath?]
(A): ഗാന്ധിജി [Gaandhiji] (B): മൗണ്ട് ബാറ്റണ്‍ [Maundu baattan] (C): രാജേന്ദ്ര പ്രസാദ് [Raajendra prasaadu] (D): സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
95404. ഒരു ട്യൂബ് ലൈറ്റിന്റെ വോള്‍ട്ടത എത്രയാണ്? [ oru dyoobu lyttinte volttatha ethrayaan?]
(A): 35 വാട്ട്സ് [35 vaattsu] (B): 40 വാട്ട്സ് [40 vaattsu] (C): 45 വാട്ട്സ് [45 vaattsu] (D): 60 വാട്ട്സ് [60 vaattsu]
95405. താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന ? [ thaazhe parayunnavayil ethaanu prakruthisamrakshana samghadana ?]
(A): ICAR (B): ICRC (C): IUCN (D): WHO
95406. ലോകത്തിലെ ഏറ്റവും വലിയ നദി ഏതു ? [Lokatthile ettavum valiya nadi ethu ?]
(A): ആമസോണ്‍ [Aamason] (B): നൈല്‍ [Nyl] (C): മിസ്സോറി - മിസ്സിസ്സിപ്പി [Misori - misisippi] (D): ഹ്വയാങ്ഹോ [Hvayaangho]
95407. സാമവേദത്തില്‍ വിവരിക്കുന്നത് : [ saamavedatthil vivarikkunnathu :]
(A): നൃത്തം [Nruttham] (B): ബ്രാഹ്മണ്യം [Braahmanyam] (C): രാഷ്ട്രമീമാംസ [Raashdrameemaamsa] (D): സംഗീതം [Samgeetham]
95408. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു? [ gaandhijiyude ammayude perenthaayirunnu?]
(A): ജീജാ ബായി [Jeejaa baayi] (B): പുത്ലീ ബായി [Puthlee baayi] (C): രമാ ബായി [Ramaa baayi] (D): സന്താമായി [Santhaamaayi]
95409. മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ? [ mugalbharanakaalatthu phargaanayude thalavanaaru ?]
(A): അമീന് [Ameen] (B): പട്ടൈദാര്‍vv [Pattydaarvv] (C): ഷിക്ദാര്‍ [Shikdaar] (D): സജീവ് [Sajeevu]
95410. അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്? [ adhikamaayi kazhinjaal thaazhe parayunnavayil ethu vittaaminaanu karalil adiyunnath?]
(A): വിറ്റാമിന്‍ എ [Vittaamin e] (B): വിറ്റാമിന്‍ ഡി [Vittaamin di] (C): വിറ്റാമിന്‍ ബി [Vittaamin bi] (D): വിറ്റാമിന്‍ സി [Vittaamin si]
95411. പല്ലവന്മാരുടെ തലസ്ഥാനം [ pallavanmaarude thalasthaanam]
(A): കാഞ്ചി [Kaanchi] (B): മാല്‍ക്കേഡ് [Maalkkedu] (C): വാതാപി [Vaathaapi] (D): വാറംഗല്‍ [Vaaramgal]
95412. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു ? [ chynayile aadyatthe inthyan ambaasidar aaraayirunnu ?]
(A): എല്‍.എ. പൈലി [El. E. Pyli] (B): കെ.ആര്.നാരായണന് [Ke. Aar. Naaraayanan] (C): ഡോ.എസ്.രാധാകൃഷ്ണന് [Do. Esu. Raadhaakrushnan] (D): സര്‍ദാര്‍ കെ.എം.പണിക്കര്‍ [Sardaar ke. Em. Panikkar]
95413. "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്ക്കര്‍ത്താവാര്? [ "manasaanu dyvam" ennu prakhyaapiccha keraleeya parishkkartthaavaar?]
(A): ചട്ടമ്പി സ്വാമി [Chattampi svaami] (B): ബ്രഹ്മാനന്ദസ്വാമി ശിവയോഗി [Brahmaanandasvaami shivayogi] (C): വാഗ്ഭടാനന്ദന് [Vaagbhadaanandan] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
95414. സയ്യിദ് വംശ സ്ഥാപകന്‍ [ sayyidu vamsha sthaapakan]
(A): അലാവുദ്ദീന്‍ ആലംഷാ [Alaavuddheen aalamshaa] (B): കിസാര്ഖാന് [Kisaarkhaan] (C): ബഹ്ലോല് ലോധി [Bahlol lodhi] (D): മുഹമ്മദ്ബിന്‍ II [Muhammadbin ii]
95415. D -3, F -4, H - 6, J - 9 .........
(A): K - 11 (B): K - 13 (C): L - 11 (D): L - 13
95416. The meaning of ‘Restive’ is
(A): Controlled (B): Dynamic (C): Tranquil (D): Uneasy
95417. Everyone in my class......... to learn computer programming
(A): have wished (B): wished (C): wishes (D): wishing
95418. Much water has -------- under the London bridge
(A): flew (B): flowed (C): flown (D): followed
95419. Papparazzi means
(A): hater of women (B): made of paper (C): photographer (D): reporters of yellow journals
95420. Give the synonyms QUIT
(A): Leave (B): Live (C): Quiet (D): Quite
95421. There are ----------- interesting poems in this collection.
(A): any (B): hardly (C): neither (D): some
95422. Scarcely-started when the rain came pouring down:
(A): had the game (B): has the game (C): have the game (D): was the game
95423. He wrote his name............. the top of the page.
(A): at (B): in (C): on (D): up
95424. If you take rest, your health..............
(A): will improve (B): would be improving (C): would have improved (D): would improve
95425. Leela has been appointed as a substitute ........ Mary.
(A): against (B): for (C): of (D): with
95426. If I lose my job, I..............for a new one.
(A): look (B): none (C): will look (D): would look
95427. You will pass your examination if you ........... hard
(A): have worked (B): will have worked (C): work (D): worked
95428. Thing of beauty is a joy for.....................
(A): ever (B): never (C): nothing (D): something
95429. The antyonym of sympathy is
(A): allopathy (B): antipathy (C): apathy (D): telepathy
95430. We............be millionairs one day.
(A): can be able to (B): could (C): have had to (D): will has to
95431. Write the opposite gender of Editor
(A): editores (B): editress (C): female editor (D): lady editor
95432. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്കി ആദരിച്ച സര്‍വ്വകലാശാല : [ nobal sammaana jethaavaaya amarthyaa senninu di. Littu. Nalki aadariccha sarvvakalaashaala :]
(A): കണ്ണൂര്‍ [Kannoor] (B): കേരള [Kerala] (C): കോഴിക്കോട് [Kozhikkodu] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
95433. ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്ധനം? [ nyookliyaar riyaakdarukalil kooduthalaayi upayogikkunna indhanam?]
(A): പ്ലൂട്ടോണിയം [Ploottoniyam] (B): ഫ്രാന്‍സിയം [Phraansiyam] (C): റുബീഡിയം [Rubeediyam] (D): സീസിയം [Seesiyam]
95434. ഭൗമോപരിതലത്തില്‍ നിന്നുള്ള ഓസോണ്‍ പാളിയുടെ ഉയരം: [ bhaumoparithalatthil ninnulla oson paaliyude uyaram:]
(A): 10-20 കി.മീ. [10-20 ki. Mee.] (B): 110-120 കി.മീ. [110-120 ki. Mee.] (C): 40-50 കി.മീ. [40-50 ki. Mee.] (D): 70 - 80 കി.മീ. [70 - 80 ki. Mee.]
95435. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്?? ിച്ച ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്: [ inthyayude uparaashdrapathiyaayi sevanamanush?? Iccha inthyan cheephu jasttis:]
(A): എം. ഹിദായത്തുള്ള [Em. Hidaayatthulla] (B): പി.എന്‍. ഭഗവതി [Pi. En. Bhagavathi] (C): പി.ബി. ഗജേന്ദ്രഗാഡ്കര്‍ [Pi. Bi. Gajendragaadkar] (D): വി.വി. ഗിരി [Vi. Vi. Giri]
95436. ദേശീയപുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ [ desheeyapurogathikku vidyaabhyaasam maathramaanu maarggamennu paranja nethaava]
(A): അബ്ദുള്‍ ലത്തീഫ് [Abdul lattheephu] (B): ആനി ബസന്റ [Aani basanta] (C): മദന്മോഹന് മാളവ്യ [Madanmohan maalavya] (D): സെയ്ദ് അഹമ്മദ്ഖാന്‍ [Seydu ahammadkhaan]
95437. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി : [ inthyayude aadyatthe uparaashdrapathi :]
(A): ഡോ. എസ്. രാധാകൃഷ്ണന് [Do. Esu. Raadhaakrushnan] (B): ഡോ.സക്കീര്‍ ഹുസൈന് [Do. Sakkeer husyn] (C): ഡോ: രാജേന്ദ്ര പ്രസാദ് [Do: raajendra prasaadu] (D): സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sardaar vallabhaayi pattel]
95438. ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത് [ inthyayil aadya musleem saamraajyam sthaapicchathu]
(A): ബാബര്‍ [Baabar] (B): മുഹമ്മദ് ഗസ്നി [Muhammadu gasni] (C): മുഹമ്മദ് ഗോറി [Muhammadu gori] (D): മുഹമ്മദ്ബിന്‍ കാസിം [Muhammadbin kaasim]
95439. 'എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ? [ 'enikku 2000 pattaalakkaare ayacchu tharika. Njaan bhaaratham pidicchadakkaam. Aarude vaakkukalaanithu ?]
(A): ക്യാപ്റ്റന്‍ കീലിംഗ് [Kyaapttan keelimgu] (B): റോബര്‍ട്ട് ക്ലൈവ് [Robarttu klyvu] (C): വാറന്‍ ഹേസ്റ്റിംഗ്സ [Vaaran hesttimgsa] (D): സര് തോമസ് റോ [Sar thomasu ro]
95440. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി : [ vimaanangal sancharikkunna anthareekshapaali :]
(A): ട്രോപ്പോസ്ഫിയര്‍ [Dreaapposphiyar] (B): തെര്‍മോസ്ഫിയര്‍ [Thermosphiyar] (C): മിസോസ്ഫിയര്‍ [Misosphiyar] (D): സ്ട്രാറ്റോസ്ഫിയര്‍ [Sdraattosphiyar]
95441. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന? [ aikyaraashdra sabha kazhinjaal ettavum kooduthal amgangal ulla anthaaraashdra samghadana?]
(A): ആംനെസ്റ്റി ഇന്റര്‍നാഷണല്‍ [Aamnestti intarnaashanal] (B): ആസിയാന്‍ [Aasiyaan] (C): ഇന്റര്‍പോള്‍ [Intarpol] (D): കോമണ്‍വെല്‍ത്ത് [Komanveltthu]
95442. സിന്ധുനദീതട സംസ്കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്? [ sindhunadeethada samskaaratthe sambandhicchu shariyallaattha prasthaavana eth?]
(A): ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു. [Ividutthe janangal krushiyil vyaaprutharaayirunnu.] (B): ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു. [Ividutthe janangal panjivasthrangal nirmmikkukayum dharikkukayum cheythirunnu.] (C): ഇവിടെ നിലനിന്ന സാംസ്കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. [Ivide nilaninna saamskaaratthinu 5000 varshatthilere pazhakkamundu.] (D): പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു. [Pala nilakal ulla kettidangal ivideyundaayirunnu.]
95443. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്? [ thilaccha vellam kondulla pollalinekkaal gurutharamaanu neeraavikondulla pollal. Enthukondu?]
(A): അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍ [Anthareekshavaayuvumaayi samparkkam varunnathinaal] (B): കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍ [Kooduthalsthalatthu vyaapikkunnathinaal] (C): പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍ [Prathyekasthalatthu pathikkaatthathinaal] (D): ലീനതാപം കൂടുതലായതിനാല്‍ [Leenathaapam kooduthalaayathinaal]
95444. A substitute shines as bright as a king unitl the ........ comes by
(A): General (B): King (C): Prince (D): Queen
95445. .................we work hard we will not be successful.
(A): Although (B): Because (C): If (D): Unless
95446. The old man..........in the garden.
(A): staggered (B): strode (C): strolled (D): trotted
95447. The more he works________he becomes.
(A): best (B): better (C): the best (D): the better
95448. NIGGARDLY means
(A): Miserly (B): Quick moving (C): Smart (D): Trifling
95449. This is the man ........ the painting
(A): stealing (B): that steal (C): Who stealing (D): who stole
95450. My views are in accordance with_________of yours.
(A): that (B): these (C): this (D): those
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution