<<= Back Next =>>
You Are On Multi Choice Question Bank SET 2395

119751. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ? [Amerikkayile thekkan samsthaanangalum vadakkan samsthaanangalumaayi aabhyantharayuddham nadanna kaalaghattamethu ?]

119752. ഇന്ത്യൻ ചിത്രകലയുടെ പിതാവ്? [Inthyan chithrakalayude pithaav?]

119753. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം? [Jettu vimaanangalile pradhaana indhanam?]

119754. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്? [Laaku baksha ennariyappedunnathu aar?]

119755. പത്രധര്‍മ്മം - രചിച്ചത്? [Pathradhar‍mmam - rachicchath?]

119756. ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി? [Shabaree daam kakkidaam kakkaaddaam enniva sthithi cheyyunna nadi?]

119757. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? ["nizhalthangal" ennu perulla aaraadhanaalayangal sthaapicchath?]

119758. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി? [Pushpangale manoharamaayi alankarikkunna jaappaneesu reethi?]

119759. ശങ്കരാചാര്യരുടെ കൃതികൾ? [Shankaraachaaryarude kruthikal?]

119760. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക്? [Nehru suvolajikkal‍ paar‍kkin‍re maathrukayil‍ nir‍mmicchirikkunna paar‍kku?]

119761. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി? [Kysara vilyam raajaavu chaansilaraayi niyamiccha vyakthi?]

119762. ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? [Ettavum kuravu mazha labhikkunna pradesham?]

119763. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം? [Keralatthin‍re audyogika mrugam?]

119764. ബംഗ്ലാദേശിന്‍റെ തലസ്ഥാനം? [Bamglaadeshin‍re thalasthaanam?]

119765. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി? [Aaphrikkayile ettavum valiya kodumudi?]

119766. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Prathi hekdaril ettavum kooduthal gothampu ulppaadippikkunna samsthaanam?]

119767. ആറ്റം എന്ന പേര് നല്‍കിയത് ആര്? [Aattam enna peru nal‍kiyathu aar?]

119768. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി? [1443-44 l keralam sandarshiccha pershyan sanchaari?]

119769. ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം? [Losen udampadi prakaaram thurkkikku thirike labhiccha pradesham?]

119770. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന? [Kaakori dreyin kollayumaayi bandhappetta samghadana?]

119771. ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടു പിടിച്ചത്? [Shanigrahatthinte valayatthine kandu pidicchath?]

119772. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന വ്യവസായം? [Inthyayil ettavum kooduthal perkku thozhil nalkunna vyavasaayam?]

119773. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്? [Almaajesttu; jyographi enni kruthikalude kartthaav?]

119774. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ theyila ulppaadippikkunna raajyam?]

119775. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bihu ethu samsthaanatthe nruttharoopamaan?]

119776. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayile aadya rabar paarkku sthithi cheyyunna sthalam?]

119777. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്? [E. Di. Ettaam shathakatthil vamgadesham ennariyappettirunnath?]

119778. ‘ആമസോണും കുറെ വ്യാകുലതകളും’ എന്ന യാത്രാവിവരണം എഴുതിയത്? [‘aamasonum kure vyaakulathakalum’ enna yaathraavivaranam ezhuthiyath?]

119779. ബ്രിട്ടീഷ് രാജാവ് / രാജ്ഞിയുടെ ഔദ്യോഗിക വസതി? [Britteeshu raajaavu / raajnjiyude audyogika vasathi?]

119780. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്? [Rokku solttu enthin‍re aayiraan?]

119781. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം? [Dyvatthinum manushyanumidayile madhyavartthiyaayi pravartthikkunna dyvam?]

119782. രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? [Randu thrikonangalude aakruthiyilulla desheeya pathaakayulla raajyam?]

119783. പാമ്പാര്‍ നദിയുടെ നീളം? [Paampaar‍ nadiyude neelam?]

119784. യുന സ്ക്കോയുടെ ആസ്ഥാനം? [Yuna skkoyude aasthaanam?]

119785. അന്ത്യോദയ അന്നയോജന ആരംഭിച്ചത്? [Anthyodaya annayeaajana aarambhicchath?]

119786. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച? [Aadyamaayi kloningiloode srushdiccha pooccha?]

119787. ഇംഗ്ലണ്ടിന്‍റെ ദേശീയ വൃക്ഷം? [Imglandin‍re desheeya vruksham?]

119788. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്? [Inthyayil aadyamaayi svayam pirinju pokal paddhathi (vrs) nadappilaakkiya baanku?]

119789. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്? [Lokatthile aadyatthe likhithabharanaghadana ethu raajyatthethaan?]

119790. സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്? [Saampatthika shaasathratthil samagra sambhaavanaykkulla saampatthika shaasthra nobal prysu erppedutthiyath?]

119791. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Mahaagani; okku ennee vrukshangalude tholikalil‍ adangiyirikkunna aasidu ?]

119792. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ? ["koodiyalla pirakkunna neratthum koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aarude varikal?]

119793. ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Ezhukunnukalude nagaram ennariyappedunnath?]

119794. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി? [Aadyatthe phudbol lokakappu vedi?]

119795. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം? [Kaattin‍re vegatha alakkunnatthinulla upakaranam?]

119796. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ? [Vyaapaaratthinaayi inthyayiletthiya aadya imgleeshukaaran?]

119797. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല? [Vanangal‍ ettavum kuravulla keralatthile jilla?]

119798. ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Hydaraabaadu sthithi cheyyunnathu ethu nadeetheeratthaan?]

119799. സംവിധായകൻ? [Samvidhaayakan?]

119800. 'Saponification’ involves the hydrolysis of fat and oils by?

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution