<<= Back Next =>>
You Are On Multi Choice Question Bank SET 2403

120151. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ? [Randu ellukale thammil‍ bandhippikkunna naaru peaaleyulla bhaagatthine vilikkunna peru enthaanu ?]





120152. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ? [Shareeratthile ettavum urappullathum sthirathayaar‍nnathumaaya sandhiyaanu ?]





120153. സന്ധികളില്‍വിജാഗിരി സന്ധികള്‍ ഏതാണ് ? [Sandhikalil‍vijaagiri sandhikal‍ ethaanu ?]





120154. ഗോളരസ സന്ധികള്‍ ഏതാണ് ? [Geaalarasa sandhikal‍ ethaanu ?]





120155. തെന്നി നീങ്ങുന്ന സന്ധികള്‍ ഏതാണ് ? [Thenni neengunna sandhikal‍ ethaanu ?]





120156. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Jayu poor‍ kaalukalude pithaavu ennariyappedunnathu ?]





120157. അസ്ഥികളുടെ എണ്ണം(കൈ) [Asthikalude ennam(ky)]





120158. അസ്ഥികളുടെ എണ്ണം(കാല്‍) [Asthikalude ennam(kaal‍)]





120159. അസ്ഥികളുടെ എണ്ണം(തോളെല്ല്) [Asthikalude ennam(theaalellu)]





120160. അസ്ഥികളുടെ എണ്ണം(ഇടുപ്പെല്ല്) [Asthikalude ennam(iduppellu)]





120161. പേശികളില്‍ വലുത് ഏത് ? [Peshikalil‍ valuthu ethu ?]





120162. പേശികളില്‍ ചെറുത് ഏത് ? [Peshikalil‍ cheruthu ethu ?]





120163. പേശികളില്‍ നീളം കൂടിയത് ഏത് ? [Peshikalil‍ neelam koodiyathu ethu ?]





120164. പേശികളില്‍ ഉറപ്പുള്ളത് ഏത് ? [Peshikalil‍ urappullathu ethu ?]





120165. ഹ്യൂമസ് ഏത് അവയവത്തിലെ എല്ലാണ് ? [Hyoomasu ethu avayavatthile ellaanu ?]





120166. അള്‍ന ഏത് അവയവത്തിലെ എല്ലാണ് ? [Al‍na ethu avayavatthile ellaanu ?]





120167. റേഡിയസ് ഏത് അവയവത്തിലെ എല്ലാണ് ? [Rediyasu ethu avayavatthile ellaanu ?]





120168. ഫീമര്‍ ഏത് അവയവത്തിലെ എല്ലാണ് ? [Pheemar‍ ethu avayavatthile ellaanu ?]





120169. ടിസിയ ഏത് അവയവത്തിലെ എല്ലാണ് ? [Disiya ethu avayavatthile ellaanu ?]





120170. ഫിബില ഏത് അവയവത്തിലെ എല്ലാണ് ? [Phibila ethu avayavatthile ellaanu ?]





120171. മാലിയസ് ഏത് അവയവത്തിലെ എല്ലാണ് ? [Maaliyasu ethu avayavatthile ellaanu ?]





120172. ഇന്‍കസ് ഏത് അവയവത്തിലെ എല്ലാണ് ? [In‍kasu ethu avayavatthile ellaanu ?]





120173. സ്റ്റേഫിസ് ഏത് അവയവത്തിലെ എല്ലാണ് ? [Sttephisu ethu avayavatthile ellaanu ?]





120174. ശരീര പേശികളുടെ (Muscles) എണ്ണം എത്ര ? [Shareera peshikalude (muscles) ennam ethra ?]





120175. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ? [Shareeratthile ettavum valiya avayavam ethaanu ?]





120176. ത്വക്കിന്റെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ? [Thvakkinte kuricchulla padtana shaakhayude peru enthaanu ?]





120177. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ? [Thvakku paripaalanatthinu vilikkunna peru enthaanu ?]





120178. ത്വക്കിന് നിറം നല്‍കുന്ന വസ്തു ? [Thvakkinu niram nal‍kunna vasthu ?]





120179. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ? [Melaaninte alavu kooduthal‍ kanappedunnathu ?]





120180. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ? [Melaaninte kuravu enthinu kaaranamaakunnu ?]





120181. ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍ [Thvakkine baadhikkunna asukhangal‍]





120182. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ? [Ettavum kattiyulla theaaliyulla jeevi ethaanu ?]





120183. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ? [Thulana avasthayumaayi bandhappetta avayavam ethaanu ?]





120184. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ? [Baahya kar‍nnatthinte bhaagangal‍ ethellaam ?]





120185. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ? [Manushyante shravana sthiratha ethrayaanu ?]





120186. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ? [Maddhakar‍nnatthile asthakal‍ ethellaam ?]





120187. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ? [Aantharika kar‍nnatthinte bhaagatthinte peru enthaanu ?]





120188. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ? [Chevi vedanayku parayunna matteru peru enthaanu ?]





120189. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ [Kanninte ettavum purameyulla paaliyude]





120190. കണ്ണിന്റെ രണ്ടാമത്തെപാളി [Kanninte randaamatthepaali]





120191. കണ്ണിന്റെ മുന്നാമത്തെ പാളി [Kanninte munnaamatthe paali]





120192. കണ്ണിന് നിറം നല്‍കുന്ന വസ്തു [Kanninu niram nal‍kunna vasthu]





120193. കണ്ണിന്റെ വീക്ഷണ സ്ഥിരത [Kanninte veekshana sthiratha]





120194. വ്യക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം [Vyakthamaaya kaazhchayulla ettavum kuranja dooram]





120195. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ? [Janicchu ethra aazhcha pinnidumpeaal‍ aanu kannuneer‍ undaavuka ?]





120196. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ? [Kaazhcha shakthi ettavum kooduthalulla kanninte bhaagam aanu ?]





120197. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ? [Kaazhcha shakthi ettavum kuravulla bhaagam aanu ?]





120198. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? [Vasthukkale karuppum veluppum aayi kanaan‍ sahaayikkunna keaashangal‍ ?]





120199. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? [Mangiya velicchatthil‍ kaazhcha saadhyamaakkunna keaashangal‍ ?]





120200. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ? [Raathri kannu kaanaan‍ pattaattha avasthayaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution