<<= Back Next =>>
You Are On Multi Choice Question Bank SET 2462

123101. വിവിധ ഇനം നായ്ക്കൾ- [Vividha inam naaykkal-]

123102. കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്? [Kendranaadee vyavasthayile nyooronukal nashikkunnathu moolamo seribral korttaksile pravartthanam thakaraarilaakunnathinaalo undaakunna rogamaan?]

123103. ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്കു നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് [Shareeratthile preraka nyooronukalkku naasham sambhavikkunnathumoolam peshi pravartthanangale ekopippikkaan saadhikkaathe varunna avasthayaanu]

123104. ലോക പാർക്കിൻസൺസ് ദിനം- [Loka paarkkinsansu dinam-]

123105. സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ? [Sasyangalkkum janthukkale pole prathikaranasheshi undennu theliyiccha shaasthrajnjan?]

123106. ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് [Je. Si. Bosu bottaanikkal gaardan sthithi cheyyunnathu]

123107. ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ [Kreskograaphu kandetthiya inthyan shaasthrajnjan]

123108. പലാതക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത് [Palaathaku thoophaan enna sayansu phikshan rachicchathu]

123109. ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന് [Daagorinte geethaajnjaliyil paraamarshikkappedunna sasya shaasthrajnjanu]

123110. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ [Sasyangalkkum jeevanundu ennu kandetthiya inthyan shaasthrajnjan]

123111. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം? [Askorbiku aasidu enna perilariyappedunna jeevakam?]

123112. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം [Kruthrimamaayi nirmiccha aadya jeevakam]

123113. ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം [Aahaara padaarththangal choodaakumpol nashdapedunna jeevakam]

123114. ഓറേഞ്ച്,നെല്ലിക്ക,നാരങ്ങാ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം [Orenchu,nellikka,naarangaa ennivayil ninnu labhikkunna jeevakam]

123115. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം [Moothratthiloode visarjikkappedunna jeevakam]

123116. മുറിവ് ഉണങ്ങാൻ കാലതമാസമെടുക്കുന്നത് ജീവകം ____ യുടെ അഭാവം മൂലമാണ് [Murivu unangaan kaalathamaasamedukkunnathu jeevakam ____ yude abhaavam moolamaanu]

123117. ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം [Jaladoshatthinu oru utthama aushadhamaaya jeevakam]

123118. രോഗപ്രതിരോധശക്തിക്കു ആവശ്യമായ ജീവകം [Rogaprathirodhashakthikku aavashyamaaya jeevakam]

123119. മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം____യുടെ അഭാവമാണ് [Monayile rakthasraavatthinu kaaranamaakunnathu jeevakam____yude abhaavamaanu]

123120. ജീവകംC യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമാണ് [Jeevakamc yude abhaavatthil naavikaril kaanunna rogamaanu]

123121. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം [Shareeratthile irumpinte aagiranatthe utthejippikkunna jeevakam]

123122. ഫ്രഷ് ഫുഡ് വൈറ്റമിൻ [Phrashu phudu vyttamin]

123123. ചുവന്ന ചീരയ്ക്കു ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം? [Chuvanna cheeraykku aa niram labhikkunnathinu kaaranamaaya padaarththam?]

123124. ഇലകൾ,പൂക്കൾ,ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം. [Ilakal,pookkal,phalangal ennivayude manja niratthinu kaaranam.]

123125. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ? [Adiyanthara saahacharyangale neridaan shareeratthe sajjamaakkunna hormon?]

123126. അഡിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ [Adiyanthara hormon ennariyappedunna hormon]

123127. ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കപെടുന്ന ഹോർമോൺ [Oraal bhayappedumpol ulpaadippikkapedunna hormon]

123128. ഡെങ്കിപനി പരത്തുന്ന കൊതുക്? [Denkipani paratthunna kothuk?]

123129. ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് _____ ആണ്. [Brekku bon pheevar ennariyappedunnathu _____ aanu.]

123130. വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. [Vyrasu moolamundaakunna rogamaanu.]

123131. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Maarikalcchar enthumaayi bandhappettirikkunnu?]

123132. തവിടിൽ ധാരാളമായി അട്‌ങ്ങിയിരിക്കുന്ന ജീവകമാണ് [Thavidil dhaaraalamaayi adngiyirikkunna jeevakamaanu]

123133. വൈറ്റമിൻ B1ന്റെ രാസനാമമാണ് [Vyttamin b1nte raasanaamamaanu]

123134. നേന്ത്ര പഴം,ചുവന്നുള്ളി,ചോക്ലേറ്റ് ഇവയിലും അടങ്ങിയിരിക്കുന്ന ആസിഡ്? [Nenthra pazham,chuvannulli,choklettu ivayilum adangiyirikkunna aasid?]

123135. ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്? [Dottu chikithsa ethu rogavumaayi bandhappettathaan?]

123136. DOTS-ന്റെ പൂർണ രൂപം- [Dots-nte poorna roopam-]

123137. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് [Lokaarogya samghadanayude kanakkukal prakaaram ettavum kooduthal aalukal marikkaan kaaranamaakunna rogamaanu]

123138. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം [Ettavum kooduthal kshayaroga baadhitharulla raajyam]

123139. ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്- [Kshaya roga chikithsaykku upayogikkunna aantibayottik-]

123140. ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്- [Kshaya rogaanuvine kandetthiyath-]

123141. ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ- [Kshaya rogatthinethire nalkunna vaaksin-]

123142. ലോക ക്ഷയ രോഗ ദിനം- [Loka kshaya roga dinam-]

123143. ക്ഷയരോഗം പകരുന്നത്- [Kshayarogam pakarunnath-]

123144. ക്ഷയത്തിനു കാരണമാകുന്ന രോഗാണു- [Kshayatthinu kaaranamaakunna rogaanu-]

123145. കോക് ഡിസീസ് എന്നറിയപ്പെടുന്നത്. [Koku diseesu ennariyappedunnathu.]

123146. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏതു? [Oru jeeviyude janithaka ghadanayil ichchhaanusaranam maattam varutthaanulla saankethika vidya ethu?]

123147. മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമെന്ത്? [Moothratthinte manja niratthinu kaaranamenthu?]

123148. ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര? [Oru praayapoortthiyaaya manushyante shareeratthile rakthatthinte alavu ethra?]

123149. കാർഷിക മേഖലയിലെ നീല വിപ്ലവം ഏതു ഉൽപ്പന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്? [Kaarshika mekhalayile neela viplavam ethu ulppannatthinte vikasanavumaayi bandhappettathaan?]

123150. 2013ലെ വൈദ്യ ശാസ്ത്ര നൊബേലിന് അര്ഹമായത് എന്തിന്റെ കണ്ടുപിടുത്തമാണ്? [2013le vydya shaasthra nobelinu arhamaayathu enthinte kandupidutthamaan?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution