Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2469
123451. ദേശീയ വിവരാവകാശ കമ്മിഷൻ അസ്തനാം [Desheeya vivaraavakaasha kammishan asthanaam]
(A): കൊൽക്കത്ത [Kolkkattha] (B): ന്യൂഡൽഹി [Nyoodalhi] (C): പൂനെ [Poone] (D): ബോംബെ [Bombe]
123452. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം [Vivaraavakaasha niyamam paasaakkiya aadya samsthaanam]
(A): ആന്ധ്ര പ്രദേശ് [Aandhra pradeshu] (B): കേരളം [Keralam] (C): കർണാടക [Karnaadaka] (D): തമിഴ് നാട് [Thamizhu naadu]
123453. പ്രഥമ വിവരാവകാശ കമ്മീഷണർ [Prathama vivaraavakaasha kammeeshanar]
(A): ഋഷി രാജ് സിംഗ് [Rushi raaju simgu] (B): എൻ.ശ്രീനിവാസ റാവു [En. Shreenivaasa raavu] (C): കെ . വി . കെ . സുന്ദരം [Ke . Vi . Ke . Sundaram] (D): വജഹദ് ഹബീബുള്ള [Vajahadu habeebulla]
123454. പാർലിമെന്റ് പാസ് ആകിയ വിവര അവകാശ നിയമം ബാധകം അല്ലാത്ത സംസ്ഥാനം [Paarlimentu paasu aakiya vivara avakaasha niyamam baadhakam allaattha samsthaanam]
(A): ഗുജറാത്ത്
[Gujaraatthu
] (B): ജമ്മു കശ്മീർ [Jammu kashmeer] (C): തമിഴ്നാട്
[Thamizhnaadu
] (D): മഹാരാഷ്ട്ര
[Mahaaraashdra
]
123455. വിവരാവകാശ കമ്മീഷണർനെ നിയമിക്കുന്നത് [Vivaraavakaasha kammeeshanarne niyamikkunnathu]
(A): ഗവര്ണര് [Gavarnar] (B): പ്രധാന മന്ത്രി [Pradhaana manthri] (C): പ്രസിഡന്റ് [Prasidantu] (D): സ്പീക്കർ [Speekkar]
123456. വിവരാവകാശ കമ്മീഷണർ കാലാവധി [Vivaraavakaasha kammeeshanar kaalaavadhi]
(A): 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu] (B): 5വർഷം അല്ലെങ്കിൽ 65 വയസ്സ് [5varsham allenkil 65 vayasu] (C): 6 വർഷം / 65 വയസ്സ് [6 varsham / 65 vayasu] (D): 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu]
123457. കേരളാ സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപീകൃതമായത് [Keralaa samsthaana vivaraavakaasha kammishan roopeekruthamaayathu]
(A): 2005 ഡിസംബർ 19 [2005 disambar 19] (B): 2006 ഡിസംബർ 20 [2006 disambar 20] (C): 2007 ഡിസംബർ 19 [2007 disambar 19] (D): 2008 ഡിസംബർ 20 [2008 disambar 20]
123458. സംസ്ഥാന വിവരാവകാശ കമ്മീഷണർ യും കമ്മിഷൻ നെയും നിയമിക്കുന്നത് [Samsthaana vivaraavakaasha kammeeshanar yum kammishan neyum niyamikkunnathu]
(A): സ്പീക്കർ [ speekkar] (B): ഗവർണർ [Gavarnar] (C): പ്രധാന മന്ത്രി [Pradhaana manthri] (D): രാഷ്ട്രപതി [Raashdrapathi]
123459. ദേശീയ വിവരാവകാശ കമ്മിഷൻ കേരളത്തിലെ ആസ്ഥാനം [Desheeya vivaraavakaasha kammishan keralatthile aasthaanam]
(A): കൊല്ലം
[Kollam
] (B): കോഴിക്കോട് [Kozhikkodu] (C): തിരുവനന്തപുരം [Thiruvananthapuram] (D): മലപ്പുറം [Malappuram]
123460. പബ്ലിക് സർവീസ് കമ്മിഷൻകുറിച്ച് ഭരണഘടന വകുപ്പ് അനുച്ഛേദം [Pabliku sarveesu kammishankuricchu bharanaghadana vakuppu anuchchhedam]
(A): 300 (B): 305 (C): 318 (D): 315
123461. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് [Yooniyan pabliku sarveesu kammishan cheyarmaan amgangal niyamikkunnathu]
(A): സ്പീക്കർ [ speekkar] (B): ഗവര്ണര് [Gavarnar] (C): പ്രധാന മന്ത്രി [Pradhaana manthri] (D): പ്രസിഡന്റ് [Prasidantu]
123462. മെറിറ്റ് സംവിദാനത്തിലെ കാവൽകാരൻ എന്നറിയപ്പെടുന്നത് [Merittu samvidaanatthile kaavalkaaran ennariyappedunnathu]
(A): അന്തർദേശീയ ഗണിതശാസ്ത്ര യൂണിയൻ [ anthardesheeya ganithashaasthra yooniyan] (B): UPSC (C): ആസൂത്രണ കമ്മിഷൻ [Aasoothrana kammishan] (D): ദേശീയ മനുഷ്യാവകാശ കമ്മിഷൻ [Desheeya manushyaavakaasha kammishan]
123463. സംസ്ഥാന PSC ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് [Samsthaana psc cheyarmaan amgangal niyamikkunnathu]
(A): പ്രസിഡന്റ് [ prasidantu] (B): പ്രധാന മന്ത്രി [ pradhaana manthri] (C): സ്പീക്കർ [ speekkar] (D): ഗവർണർ [Gavarnar]
123464. UPSC അംഗങ്ങളുടെ കാലാവധി [Upsc amgangalude kaalaavadhi]
(A): 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu] (B): 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu] (C): 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu] (D): 6 വർഷം അല്ലേൽ 65 വയസ്സ് [6 varsham allel 65 vayasu]
123465. സംസ്ഥാന psc അംഗങ്ങളുടെ കാലാവധി [Samsthaana psc amgangalude kaalaavadhi]
(A): 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu] (B): 5 വർഷമോ 70 വയസോ [5 varshamo 70 vayaso] (C): 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu] (D): 6 വർഷം അല്ലെങ്കിൽ 65 വയസ്സ് [6 varsham allenkil 65 vayasu]
123466. കേരള psc ആദ്യ ചെയർമാൻ [Kerala psc aadya cheyarmaan]
(A): - ഡോ . ജോൺ മത്തായി [- do . Jon matthaayi] (B): അശോക് കുമാർ ലാഹിരി [Ashoku kumaar laahiri] (C): അൽക സിരോഹി [Alka sirohi] (D): ഇ കെ വേലായുധൻ [I ke velaayudhan]
123467. sound of "Camel- " called ?
(A): asphyxia. (B): Booting (C): Browser. (D): Grant
123468. sound of "elephant " called ?
(A): creak (B): Deciduous (C): Grant (D): Trumpet
123469. sound of "fox " called ?
(A): Grant (B): Hirudin (C): Ichthyology (D): yell
123470. sound of "Lion " called ?
(A): yell (B): Grant (C): Roar (D): Trumpet
123471. sound of "Parrot " called ?
(A): Grant (B): yell (C): Roar (D): Talk
123472. sound of "Aeroplanes " called ?
(A): Grant (B): Roar (C): Trumpet (D): Zoo
123473. sound of "Brakes " called ?
(A): Roar (B): screech (C): Thunder (D): Trumpet
123474. sound of "Clouds " called ?
(A): Grant (B): Roar (C): screech (D): Thunder
123475. sound of "metals " called ?
(A): Grant (B): ring (C): Roar (D): Thunder
123476. sound of "shoes " called ?
(A): creak (B): Grant (C): Irgot. (D): Trumpet
123477. എന്താണ് ഡിഫ്രാക്ഷൻ ?
[Enthaanu diphraakshan ?
]
(A): അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടന
[Akhilaloka manushyaavakaashavilambaratthilum mattu anthaaraashdra rekhakalilum parayunna ellaavidha manushyaavakaashangalkkum vendi poruthunna oru anthaaraashdra sarkkaaretharasamghadana
] (B): ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
[Oru athaaryavasthuvine chutti prakaasham valanju sancharikkunna prathibhaasam
] (C): ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.
ഭേദഗതിക്കായി പാർലമെൻറിന്റെ [Bharanaghadanaa bhedagathi cheyyaan paarlamenrinulla adhikaaram ithil ulla nadapadikramam ennivayekkuricchu prathipaadikkunnu. Bhedagathikkulla billukal paarlamenru paasaakkiyathinushesham athil prasidanru oppuvekkunnathode bhedagathikku praabalyam labhikkum. Bhedagathikkaayi paarlamenrinte] (D): സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഐ.എം.ഒ) പുരസ്കാരം
[Samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude (ai. Em. O) puraskaaram
]
123478. മഴവില്ലിന് കാരണം?
[Mazhavillinu kaaranam?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ്
[Inphraaredu rashmikalaanu
] (B): പ്രകാശത്തിന്റെ അപവർത്തനമാണ്
[Prakaashatthinte apavartthanamaanu
] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശപ്രകീർണനം
[Prakaashaprakeernanam
]
123479. പ്രകാശപ്രകീർണനം മൂലമുണ്ടാകുന്ന പ്രതിഭാസം ?
[Prakaashaprakeernanam moolamundaakunna prathibhaasam ?
]
(A): അപവർത്തനം [Apavartthanam] (B): ഫോട്ടോ ഇലക്ട്രിക് ഇഫക്ട്
[Photto ilakdriku iphakdu
] (C): മരീചിക
[Mareechika
] (D): മഴവില്ല്
[Mazhavillu
]
123480. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ?
[Prakaashatthe kadatthividaattha vasthukkal ?
]
(A): അതാര്യവസ്തുക്കൾ
[Athaaryavasthukkal
] (B): അർധതാര്യ വസ്തുക്കൾ [Ardhathaarya vasthukkal] (C): ഇൻസുലേറ്റുകൾ [Insulettukal] (D): സുതാര്യ വസ്തുക്കൾ [Suthaarya vasthukkal]
123481. എന്താണ് അതാര്യവസ്തുക്കൾ എന്നറിയപ്പെടുന്നത് ?
[Enthaanu athaaryavasthukkal ennariyappedunnathu ?
]
(A): ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു
[Ettavum vyakthamaaya prathibimbam labhikkunna rettinayile bindu
] (B): തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കൾ
[Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkal
] (C): പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടർ
[Prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdar
] (D): പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ
[Prakaashatthe kadatthividaattha vasthukkal
]
123482. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ?
[Prakaashatthe kadatthividunna vasthukkal?
]
(A): അതാര്യ വസ്തുക്കൾ [Athaarya vasthukkal] (B): അർധതാര്യ വസ്തുക്കൾ [Ardhathaarya vasthukkal] (C): ഇൻസുലേറ്റുകൾ [Insulettukal] (D): സുതാര്യ വസ്തുക്കൾ
[Suthaarya vasthukkal
]
123483. എന്താണ് സുതാര്യ വസ്തുക്കൾ എന്നറിയപ്പെടുന്നത് ?
[Enthaanu suthaarya vasthukkal ennariyappedunnathu ?
]
(A): ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ [Ilakdroniku rekkodukale surakshithamaanaayi upayogikkunna prakriya] (B): ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു
[Ettavum vyakthamaaya prathibimbam labhikkunna rettinayile bindu
] (C): തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കൾ
[Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkal
] (D): പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ
[Prakaashatthe kadatthividunna vasthukkal
]
123484. ആകാശത്തിന്റെ നീലിമ ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം?
[Aakaashatthinte neelima aazhakkadalinte niram, udayaasthamayangalil sooryan chuvappaayi kaanappedunnathu ennivaykku kaaranam?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ്
[Inphraaredu rashmikalaanu
] (B): പ്രകാശത്തിന്റെ അപവർത്തനമാണ്
[Prakaashatthinte apavartthanamaanu
] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): വിസരണം
[Visaranam
]
123485. ആഴക്കടലിന്റെ നിറം നീലയാകാനുള്ള കാരണം ?
[Aazhakkadalinte niram neelayaakaanulla kaaranam ?
]
(A): ഇൻസുലേറ്റുകൾ [ insulettukal] (B): Refraction ( അപവർത്തനം) [Refraction ( apavartthanam)] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശത്തിന്റെ വിസരണം (Scattering)
[Prakaashatthinte visaranam (scattering)
]
123486. ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നതിനു
കാരണം?
[Udayaasthamayangalil sooryan chuvappaayi kaanappedunnathinu
kaaranam?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ് [ inphraaredu rashmikalaanu] (B): പ്രകാശത്തിന്റെ അപവർത്തനമാണ് [Prakaashatthinte apavartthanamaanu] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശത്തിന്റെ വിസരണം (Scattering)
[Prakaashatthinte visaranam (scattering)
]
123487. സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം?
[Sooryaprakaashatthil nilkkumpol choodu anubhavappedaan kaaranam?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ്
[Inphraaredu rashmikalaanu
] (B): പ്രകാശത്തിന്റെ അപവർത്തനമാണ്
[Prakaashatthinte apavartthanamaanu
] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശപ്രകീർണനം
[Prakaashaprakeernanam
]
123488. സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത് സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്?
[Si. Di. Yile vaarnaraaji,nizhalukalude ariku kramarahithamaaya kaanunnathu sooryanuchuttumulla valayam ithellaam enthumoolamaan?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ് [Inphraaredu rashmikalaanu] (B): പ്രകാശത്തിന്റെ അപവർത്തനം [Prakaashatthinte apavartthanam] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ് [Prakaashatthinte diphraakshan moolamaanu]
123489. സി.ഡി.യിലെ വാർണരാജിക്ക് കാരണം ?
[Si. Di. Yile vaarnaraajikku kaaranam ?
]
(A): ആൽഫാ കണങ്ങൾ
[Aalphaa kanangal
] (B): ഗ്രാവിറ്റേഷണൽ ലെൻസിങ്
[Graavitteshanal lensingu
] (C): പ്രകാശത്തിന്റെ അപവർത്തനം [Prakaashatthinte apavartthanam] (D): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
123490. നിഴലുകളുടെ അരിക് ക്രമരഹിതമായ കാണപ്പെടുന്നതിനു
കാരണം?
[Nizhalukalude ariku kramarahithamaaya kaanappedunnathinu
kaaranam?
]
(A): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [ prakaashatthinte diphraakshan] (B): ഇൻഫ്രാറെഡ് രശ്മികളാണ് [Inphraaredu rashmikalaanu] (C): പ്രകാശത്തിന്റെ അപവർത്തനം [Prakaashatthinte apavartthanam] (D): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
123491. സൂര്യനുചുറ്റുമുള്ള വലയം കാണുന്നതിന് കാരണം ?
[Sooryanuchuttumulla valayam kaanunnathinu kaaranam ?
]
(A): ഇന്റർ ഫെറൻസ് [Intar pheransu] (B): ഗ്രാവിറ്റേഷണൽ ലെൻസിങ്
[Graavitteshanal lensingu
] (C): പ്രകാശത്തിന്റെ അപവർത്തനം [Prakaashatthinte apavartthanam] (D): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
123492. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയതാര്?
[Prakaasham ettavum kooduthal vegatthil sancharikkunnathu shoonyathayilaanennu kandetthiyathaar?
]
(A): അലൻ ഷൂഗാർട്ട് [Alan shoogaarttu] (B): ആൽബർട്ട് . എ . മെക്കൻസൺ . [Aalbarttu . E . Mekkansan .] (C): ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen] (D): ലിയോൺ ഫുക്കോർട്ട്
[Liyon phukkorttu
]
123493. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ?
[Aadyamaayi prakaashatthinte vegam kanakkaakkiya shaasthrajnjan?
]
(A): എം.ജെ.ഷ്ളീഡൻ
[Em. Je. Shleedan
] (B): ഐസക് ന്യൂട്ടൻ
[Aisaku nyoottan
] (C): കോപ്പർനിക്കസ്
[Kopparnikkasu
] (D): റോമർ
[Romar
]
123494. മരീചികയ്ക്ക് കാരണം?
[Mareechikaykku kaaranam?
]
(A): ഇൻഫ്രാറെഡ് രശ്മികളാണ്
[Inphraaredu rashmikalaanu
] (B): പ്രകാശത്തിന്റെ അപവർത്തനമാണ്
[Prakaashatthinte apavartthanamaanu
] (C): പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan] (D): പ്രകാശപ്രകീർണനം
[Prakaashaprakeernanam
]
123495. പ്രകാശത്തിന്റെ അപവർത്തനം മൂലമുണ്ടാകുന്ന ഒരു പ്രതിഭാസം ?
[Prakaashatthinte apavartthanam moolamundaakunna oru prathibhaasam ?
]
(A): ഗ്രഹണം
[Grahanam
] (B): ഫോട്ടോ ഇലക്ട്രിക് ഇഫക്ട്
[Photto ilakdriku iphakdu
] (C): മരീചിക
[Mareechika
] (D): മഴവില്ല്
[Mazhavillu
]
123496. ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണങ്ങൾ?
[Shareeratthil vyttamin di uthpaadippikkaan sahaayikkunna kiranangal?
]
(A): അൽട്രാവയലറ്റ് കിരണങ്ങൾ
[Aldraavayalattu kiranangal
] (B): ഇൻഫ്രാറെഡ് കിരണങ്ങൾ
[Inphraaredu kiranangal
] (C): ഫ്ലൂറസെൻസ്
[Phloorasensu
] (D): വില്യം ഹെർഷൽ [Vilyam hershal]
123497. അൽട്രാവയലറ്റ് കിരണങ്ങൾ കാരണം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിൻ ?
[Aldraavayalattu kiranangal kaaranam shareeratthil uthpaadippikkappedunna vyttamin ?
]
(A): വൈറ്റമിൻ എ [Vyttamin e ] (B): വൈറ്റമിൻ ഡി
[Vyttamin di
] (C): വൈറ്റമിൻ ബി [Vyttamin bi] (D): വൈറ്റമിൻ സി [Vyttamin si ]
123498. ദ്വിതീയ വർണങ്ങൾ?
[Dvitheeya varnangal?
]
(A): ചുവപ്പ്, നീല, പച്ച [Chuvappu, neela, paccha ] (B): ചുവപ്പ്, മഞ്ഞ, നീല [Chuvappu, manja, neela] (C): പച്ച; മഞ്ഞ;മജന്ത [Paccha; manja;majantha] (D): മജന്ത,മഞ്ഞ,സിയാൻ
[Majantha,manja,siyaan
]
123499. എന്താണ് പ്രകാശം ?
[Enthaanu prakaasham ?
]
(A): ഗ്രാവിറ്റേഷണൽ ലെൻസിങ് [ graavitteshanal lensingu] (B): അൾട്രാ സോണിക് തരംഗങ്ങൾ [Aldraa soniku tharamgangal] (C): ഇൻഫ്രാ സോണിക് തരംഗങ്ങൾ [Inphraa soniku tharamgangal] (D): ഒരു നിശ്ചിത ആവൃത്തിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ
[Oru nishchitha aavrutthiyilulla vydyutha kaanthika tharamgangal
]
123500. പ്രകാശം നിർമിച്ചിരിക്കുന്നത് എന്ത് കൊണ്ടാണ് ?
[Prakaasham nirmicchirikkunnathu enthu kondaanu ?
]
(A): കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu] (B): കാർബൺ ഡെ ഓസ്സിടെ [Kaarban de oside] (C): ഫോട്ടോണുകൾ കൊണ്ട്
[Phottonukal kondu
] (D): ഫോസ്ഫേറ്റ് [Phosphettu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution