Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2482
124101. ഇപ്പോഴത്തെ എസ് . എന്‍ . ഡി . പി യുടെ മുഖപത്രം [Ippozhatthe esu . Enu . Di . Pi yude mukhapathram]
(A): അക്ഷരകൈരളി [Aksharakyrali] (B): അഭിനവ കേരളം [Abhinava keralam ] (C): യോഗനാദം [Yoganaadam] (D): വിവേകോദയം’ [Vivekodayam’]
124102. S.N.D.P യുടെ ആസ്ഥാനം [S. N. D. P yude aasthaanam]
(A): എറണാകുളം [Eranaakulam] (B): കണ്ണൂര്‍, [Kannoor,] (C): കൊല്ലം [Kollam] (D): മലപ്പുറം [Malappuram]
124103. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര് ഷം [Guru shivagiriyilu shaarada prathishdta nadatthiya varu sham]
(A): 1912 (B): 1913 (C): 1915 (D): 1919
124104. അഷ്ടഭുജാകൃതിയില് നിര് മ്മിച്ചിരിക്കുന്ന ക്ഷേത്രം [Ashdabhujaakruthiyilu niru mmicchirikkunna kshethram]
(A): അക്ഷർധാം ക്ഷേത്രം
[Akshardhaam kshethram
] (B): അനന്തപുരം കായൽക്ഷേത്രം
[Ananthapuram kaayalkshethram
] (C): മധുര മീനാക്ഷി ക്ഷേത്രം
[Madhura meenaakshi kshethram
] (D): ശിവഗിരി ശാരദ മഠം [Shivagiri shaarada madtam]
124105. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര് ഷം [Shree naaraayanaguru aaluvayilu advythaashramam sthaapiccha varu sham]
(A): 1913 (B): 1914 (C): 1916 (D): 1917
124106. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര് ഷം [Shree naaraayanaguru kaanchipuratthu naaraayana sevaaashramam sthaapiccha varu sham]
(A): 1916 (B): 1918 (C): 1919 (D): 1920
124107. ശ്രീ നാരായണഗുരു ആലുവയില്‍ സര് വ്വമതസമ്മേളനം നടത്തിയ വര് ഷം [Shree naaraayanaguru aaluvayilu saru vvamathasammelanam nadatthiya varu sham]
(A): 1920 (B): 1924 (C): 1925 (D): 1927
124108. ആലുവ സര് വ്വമതസമ്മേളനത്തിന് റെ അധ്യക്ഷന്‍ [Aaluva saru vvamathasammelanatthinu re adhyakshanu ]
(A): മന്നത്ത് പത്മനാഭൻ [ mannatthu pathmanaabhan] (B): എ.സി മജുംദാർ [E. Si majumdaar] (C): കെ. ശിവദാസൻ നായർ [Ke. Shivadaasan naayar ] (D): ശിവദാസ അയ്യര്‍ [Shivadaasa ayyaru ]
124109. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത് [Ethu sammelanatthilu vacchaanu shreenaaraayanaguru thaalikettu kalyaanam bahishkarikkaanu aahvaanam cheythathu]
(A): ആലുവ സമ്മേളനം [Aaluva sammelanam] (B): ഐക്യകേരള സമ്മേളനം [Aikyakerala sammelanam] (C): സര് വ്വമതസമ്മേളനം [Saru vvamathasammelanam] (D): ഹിന്ദുമത സമ്മേളനം [Hindumatha sammelanam]
124110. ശ്രീ നാരായണഗുരു സന്ദര് ശിച്ച ഏക വിദേശ രാജ്യം [Shree naaraayanaguru sandaru shiccha eka videsha raajyam]
(A): .ചൈന [. Chyna] (B): ജപ്പാൻ
[Jappaan
] (C): നേപ്പാൾ [Neppaal] (D): ശ്രീലങ്ക [Shreelanka]
124111. ശ്രീ നാരായണഗുരുവിന് റെ ആദ്യ ശ്രീലങ്ക സന്ദര് ശനം [Shree naaraayanaguruvinu re aadya shreelanka sandaru shanam]
(A): 1919- ല്‍ [1919- lu ] (B): 1920- ല്‍ [1920- lu ] (C): 1925- ല്‍ [1925- lu ] (D): 1929- ല്‍ [1929- lu ]
124112. ശ്രീ നാരായണഗുരുവിന് റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര് ശനം [Shree naaraayanaguruvinu re randaamatthe shreelanka sandaru shanam]
(A): 1926- ല്‍ [1926- lu ] (B): 1927- ല്‍ [1927- lu ] (C): 1930- ല്‍ [1930- lu ] (D): 1935- ല്‍ [1935- lu ]
124113. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര് ശിച്ചത് [Shree naaraayanaguruvine daagoru sandaru shicchathu]
(A): 1923 നവംബര്‍ 22 [ 1923 navambaru 22] (B): 1925 നവംബര്‍ 22 [ 1925 navambaru 22] (C): 1926 നവംബര്‍ 22 [ 1926 navambaru 22] (D): 1922 നവംബര്‍ 22 [1922 navambaru 22]
124114. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര് ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി [Shree naaraayanaguruvine daagoru sandaru shikkunna sayatthu daagorinodoppam undaayirunna vyakthi]
(A): ആന്‍ഡി വാര്‍ഹോള്‍ [Aandi vaarhol] (B): എം.എഫ്. തോമസ് [Em. Ephu. Thomasu] (C): ബാബാ ആംതെ
[Baabaa aamthe
] (D): സി . എഫ് . ആന്‍ ഡ്രൂസ് ( ദീനബന്ധു ) [Si . Ephu . Aanu droosu ( deenabandhu )]
124115. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര് ശിച്ചത് [Shreenaaraayanaguruvine gaandhiji sandaru shicchathu]
(A): 1920 മാർച്ച് 10 [1920 maarcchu 10] (B): 1924 മാർച്ച് 18 [1924 maarcchu 18] (C): 1925 മാർച്ച് 12 [1925 maarcchu 12] (D): 1926 മാർച്ച് 15 [1926 maarcchu 15]
124116. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം [Gaandhiji shreenaaraayanaguruvine kandumuttiya sthalam]
(A): അരുവിപ്പുറം [Aruvippuram] (B): കാലടി [Kaaladi] (C): ചെമ്പഴന്തി [Chempazhanthi] (D): ശിവഗിരി [Shivagiri]
124117. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത് [Aadya shreelankanu yaathrayilu shree naaraayanaguru dharicchirunnathu]
(A): കാവി വസ്ത്രം [Kaavi vasthram] (B): നീല വസ്ത്രം [Neela vasthram] (C): മഞ്ഞ വസ്ത്രം [Manja vasthram] (D): വെള്ള വസ്ത്രം [Vella vasthram]
124118. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiya kshethram]
(A): അക്ഷർധാം ക്ഷേത്രം
[Akshardhaam kshethram
] (B): അനന്തപുരം ക്ഷേത്രം [Ananthapuram kshethram] (C): അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram] (D): കളവന്‍ കോട് ക്ഷേത്രം [Kalavanu kodu kshethram]
124119. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍ [Guru kannaadi prathishdta nadatthiya sthalangalu ]
(A): കളവന്‍ കോട് , ഉല്ലല , വെച്ചൂര്‍ , കാരമുക്ക് , മുരുക്കുംപുഴ [Kalavanu kodu , ullala , vecchooru , kaaramukku , murukkumpuzha] (B): കവ്വായിക്കായൽ,കാഞ്ഞങ്ങാട്,റാണിപുരം,വെച്ചൂര്‍ , കാരമുക്ക് , മുരുക്കുംപുഴ [Kavvaayikkaayal,kaanjangaadu,raanipuram,vecchooru , kaaramukku , murukkumpuzha] (C): കുഡല്ലു,ആറന്മുള,കുമളികോട് , ഉല്ലല , വെച്ചൂര്‍ [Kudallu,aaranmula,kumalikodu , ullala , vecchooru] (D): നെല്ലിയാമ്പതി,തിരുനെല്ലി,ആറന്മുള, വെച്ചൂര്‍ , കാരമുക്ക് , മുരുക്കുംപുഴ [Nelliyaampathi,thirunelli,aaranmula, vecchooru , kaaramukku , murukkumpuzha]
124120. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന് മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന് [Kodathiyilu nerittu haajaraakunnathilu ninnum thiruvithaamkooru raajaakkanu maaru ozhivaakkiyirunna navoththaana naayakanu ]
(A): അയ്യൻ കാളി [Ayyan kaali] (B): ചട്ടമ്പി സ്വാമികൾ [Chattampi svaamikal] (C): വാഗ്ഭടൻ [Vaagbhadan] (D): ശ്രീനാരായണ ഗുരു [Shreenaaraayana guru]
124121. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന് റെ നിറം [Shree naaraayanaguru samaadhi samayatthu dharicchirunna vasthratthinu re niram]
(A): കറുപ്പ്
[Karuppu
] (B): കാവി [Kaavi] (C): മഞ്ഞ [Manja] (D): വെള്ള [Vella]
124122. ശ്രീനാരായണഗുരു സമാധിയായത് [Shreenaaraayanaguru samaadhiyaayathu]
(A): അരുവിപ്പുറം [Aruvippuram] (B): കാലടി [Kaaladi] (C): ചെമ്പഴന്തി [Chempazhanthi] (D): ശിവഗിരി [Shivagiri]
124123. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് [Shivagiri aadyam ariyappettirunnathu]
(A): കുന്നിന് പുറം [Kunninu puram] (B): പുറ നാനൂറ് [Pura naanooru] (C): പൊറൈനാട്’
[Porynaad’
] (D): സേലാ [Selaa]
124124. ശ്രീ നാരായണഗുരുവിന് റെ ജീവിതത്തെ ആസ്പദമാക്കി കെ . സുരേന്ദ്രന് രചിച്ച നോവല്‍ [Shree naaraayanaguruvinu re jeevithatthe aaspadamaakki ke . Surendranu rachiccha novalu ]
(A): "ചിരസ്മരണ"
["chirasmarana"
] (B): "തിരുക്കുറൽ ["thirukkural] (C): ഗുരു [Guru] (D): നാരായണീയം" [Naaraayaneeyam"]
124125. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘ യുഗപുരുഷന് ’ എന്ന സിനിമ സംവിധാനം ചെയ്തത് [Shreenaaraayana guruvinekkuricchulla ‘ yugapurushanu ’ enna sinima samvidhaanam cheythathu]
(A): ആര് . സുകുമാരന്‍ [Aaru . Sukumaaranu ] (B): ആർ.എസ്. വിമൽ
[Aar. Esu. Vimal
] (C): ഗീതു മോഹന്‍ദാസ് [Geethu mohandaasu] (D): ജി.വി. അയ്യർ [Ji. Vi. Ayyar ]
124126. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര് ഡ് ലഭിച്ചത് [Prathama shreenaaraayana guru globalu sekkularu & peesu avaaru du labhicchathu]
(A): - ഡോ . ജോൺ മത്തായി [- do . Jon matthaayi] (B): ഐ . വി . ശശി [Ai . Vi . Shashi] (C): ശശി കപൂർ [Shashi kapoor] (D): ശശി തരൂര്‍ [Shashi tharooru ]
124127. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ [Shreenaaraayana drophi vallamkali nadakkunna kaayalu ]
(A): കന്നേറ്റി കായല്‍ [Kannetti kaayalu ] (B): കൊടുങ്ങല്ലൂര്‍ കായല്‍ [Kodungalloor kaayal] (C): പുന്നമട കായല്‍ [Punnamada kaayal] (D): വേമ്പനാട്ട് കായല്‍ [Vempanaattu kaayal]
124128. ഗുരുദേവനെപ്പറ്റി ‘ നാരായണം ’ എന്ന നോവല്‍ എഴുതിയത് [Gurudevaneppatti ‘ naaraayanam ’ enna novalu ezhuthiyathu]
(A): അപ്പന് തമ്പുരാന് [Appan thampuraan] (B): ആനന്ദ് [Aanandu] (C): ആർ കെ നാരായണൻ [Aar ke naaraayanan] (D): പെരുമ്പടവം ശ്രീധരന് [Perumpadavam shreedharanu ]
124129. ‘ ശ്രീനാരായണ ഗുരു ’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത് [‘ shreenaaraayana guru ’ enna malayaalam sinima samvidhaanam cheythathu]
(A): ആര്.സുകുമാരന്‍ [Aar. Sukumaaran] (B): ആർ.എസ്. വിമൽ
[Aar. Esu. Vimal
] (C): എം.എ റഹ്മാന് [Em. E rahmaan] (D): പി . എ . ബക്കര്‍ [Pi . E . Bakkaru ]
124130. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ ഗുരുദേവ കര് ണ്ണാമൃതം ’ എന്ന കൃതി രചിച്ചത് [Shreenaaraayana guruvinekkuricchu ‘ gurudeva karu nnaamrutham ’ enna kruthi rachicchathu]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): അമര സിംഹൻ [Amara simhan] (C): ആഗമാനന്ദൻ [Aagamaanandan] (D): കിളിമാനൂര്‍ കേശവന് [Kilimaanooru keshavanu ]
124131. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് . [Gajendramoksham vanchippaattu rachicchathu .]
(A): ആഗമാനന്ദൻ [ aagamaanandan] (B): ആനന്ദ തീർഥൻ [Aananda theerthan] (C): വാഗ്ഭടൻ [Vaagbhadan] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
124132. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് [Shaakunthalam vanchippaattu rachicchathu]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): കെ . പി . കറുപ്പന് [Ke . Pi . Karuppanu ] (C): പണ്ഡിറ്റ് കെ. കറുപ്പന് [Pandittu ke. Karuppan] (D): രാമപുരത്ത് വാര്യർ [Raamapuratthu vaaryar]
124133. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത് . [Kuchelavruttham vanchi ppaattu rachicchathu .]
(A): അമൃത പ്രീതം [Amrutha preetham] (B): പി.കെ.ആര്‍വാര്യര്‍ [Pi. Ke. Aarvaaryar] (C): രാമപുരത്ത് വാര്യര്‍ [Raamapuratthu vaaryaru ] (D): ശ്രീനാരായണഗുരു [Shreenaaraayanaguru]
124134. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് [Shree naaraayanaguru avasaanamaayi pankeduttha pothu chadangu]
(A): 1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് [1809 l mannadi kshethratthil vacchu] (B): അരുവിപ്പുറം ക്ഷേത്രയോഗം [Aruvippuram kshethrayogam] (C): കോട്ടയത്ത് വച്ച് നടന്ന എസ് . എന്‍ . ഡി . പി യോഗം [Kottayatthu vacchu nadanna esu . Enu . Di . Pi yogam] (D): തിരുവിതാംകൂർ പ്രജാസഭ യോഗം [Thiruvithaamkoor prajaasabha yogam]
124135. ഇന്‍ റര് നാഷണല്‍ സെന്‍ റര് ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് [Inu raru naashanalu senu raru phoru shreenaaraayana guru sttadeesu sthithicheyyunnathu]
(A): ഡെറാഡൂൺ [ deraadoon] (B): ആറളം(കണ്ണൂർ)
[Aaralam(kannoor)
] (C): ആലുവ
[Aaluva
] (D): നവിമുംബൈ [Navimumby]
124136. ‘ മഹര്‍ ഷി ശ്രീനാരായണ ഗുരു ’ എന്ന കൃതി രചിച്ചത് [‘ maharu shi shreenaaraayana guru ’ enna kruthi rachicchathu]
(A): ആഗമാനന്ദൻ [Aagamaanandan] (B): ആര്യഭടൻ [Aaryabhadan] (C): എം.കെ.സാനു [Em. Ke. Saanu] (D): ടി . ഭാസ്കരന് [Di . Bhaaskaranu ]
124137. ഇന്ത്യയിലെ പ്രമുഖ ബി . ജെ . പി മുഖപത്രമേത് ? [Inthyayile pramukha bi . Je . Pi mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): ഓർഗനൈസർ , പാഞ്ചജന്യ [Organysar , paanchajanya] (D): കമൽ സന്ദേശ് [Kamal sandeshu ]
124138. ഇന്ത്യയിലെ പ്രമുഖ കോൺഗ്രസ് മുഖപത്രമേത് ? [Inthyayile pramukha kongrasu mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): കോൺഗ്രസ് സന്ദേശ് [Kongrasu sandeshu ]
124139. ഇന്ത്യയിലെ പ്രമുഖ സി . പി . എം മുഖപത്രമേത് ? [Inthyayile pramukha si . Pi . Em mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): പീപ്പിൾസ് ഡെമോക്രസി [Peeppilsu demokrasi]
124140. ഇന്ത്യയിലെ പ്രമുഖ സി . പി . ഐ മുഖപത്രമേത് ? [Inthyayile pramukha si . Pi . Ai mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): ന്യൂ ഏജ് , മുക്തി സംഘർഷ് [Nyoo eju , mukthi samgharshu ]
124141. ഇന്ത്യയിലെ പ്രമുഖ ആം ആദ് മി പാർട്ടി മുഖപത്രമേത് ? [Inthyayile pramukha aam aadu mi paartti mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): കോൺഗ്രസ് സന്ദേശ് [Kongrasu sandeshu ]
124142. ഇന്ത്യയിലെ പ്രമുഖ ടി . ആർ . എസ് മുഖപത്രമേത് ? [Inthyayile pramukha di . Aar . Esu mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): നമസ്തേ തെലുങ്കാന [Namasthe thelunkaana]
124143. ഇന്ത്യയിലെ പ്രമുഖ ത്യണമൂൽ കോൺഗ്രസ് മുഖപത്രമേത് [Inthyayile pramukha thyanamool kongrasu mukhapathramethu]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): ജാഗോ ബംഗ്ല [Jaago bamgla]
124144. ഇന്ത്യയിലെ പ്രമുഖ ശിവസേന മുഖപത്രമേത് ? [Inthyayile pramukha shivasena mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): സാമ്ന [Saamna]
124145. ഇന്ത്യയിലെ പ്രമുഖ ആർ . എസ് . എസ് മുഖപത്രമേത് ? [Inthyayile pramukha aar . Esu . Esu mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): ഓർഗനൈസർ , പാഞ്ചജന്യ [Organysar , paanchajanya] (D): കമൽ സന്ദേശ് [Kamal sandeshu ]
124146. ഇന്ത്യയിലെ പ്രമുഖ ഡി . എം . കെ മുഖപത്രമേത് ? [Inthyayile pramukha di . Em . Ke mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): ഓർഗനൈസർ , പാഞ്ചജന്യ [Organysar , paanchajanya] (D): മുരശൊലി , ദി റൈസിങ്ങ് സൺ [Murasholi , di rysingu san]
124147. ഇന്ത്യയിലെ പ്രമുഖ ഫോർവേഡ് ബ്ലോക്ക് മുഖപത്രമേത് ? [Inthyayile pramukha phorvedu blokku mukhapathramethu ?]
(A): ടുവാഡ് സ് സോഷ്യലിസം , ലോക്മത് [Duvaadu su soshyalisam , lokmathu ] (B): ടൈംസ് ഓഫ് ലീഗ് , ചന്ദ്രിക [Dymsu ophu leegu , chandrika] (C): നമസ്തേ തെലുങ്കാന [Namasthe thelunkaana] (D): ന്യൂ ഏജ് , മുക്തി സംഘർഷ് [Nyoo eju , mukthi samgharshu ]
124148. ഇന്ത്യയിലെ പ്രമുഖ എസ് . യു . സി . ഐ മുഖപത്രമേത് ? [Inthyayile pramukha esu . Yu . Si . Ai mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): പ്രൊളിറ്റേറിയൻ ഇറ [Prolitteriyan ira]
124149. ഇന്ത്യയിലെ പ്രമുഖ എൽ . ജെ . പി മുഖപത്രമേത് ? [Inthyayile pramukha el . Je . Pi mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): കമൽ സന്ദേശ് [Kamal sandeshu ] (C): നയയ് ചക്ര [Nayayu chakra]
124150. ഇന്ത്യയിലെ പ്രമുഖ എ . ഐ . എം . ഐ . എം മുഖപത്രമേത് ? [Inthyayile pramukha e . Ai . Em . Ai . Em mukhapathramethu ?]
(A): ആപ് കി ക്രാന്തി [Aapu ki kraanthi] (B): എത്തിമാദ് ഡെയ് ലി [Etthimaadu deyu li] (C): കമൽ സന്ദേശ് [Kamal sandeshu ] (D): നമസ്തേ തെലുങ്കാന [Namasthe thelunkaana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution