Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 257
12851. " ഭീഷ്മപ്രതിജ്ഞ " എന്ന ശൈലിയുടെ അര് ഥമെന്ത് ? [" bheeshmaprathijnja " enna shyliyude aru thamenthu ?]
(A): കഠിനശപഥം [Kadtinashapatham] (B): നശിക്കാത്ത പ്രതിജ്ഞ [Nashikkaattha prathijnja] (C): ഭീഷ്മരുടെ പ്രതിജ്ഞ [Bheeshmarude prathijnja] (D): വലിയ ശപഥം [Valiya shapatham]
12852. ശരിയല്ലാത്ത പ്രയോഗമേത് ? [Shariyallaattha prayogamethu ?]
(A): മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു [Mattu gathyantharamillaathe ayaal aathmahathyaykku shramicchu] (B): വൃശ്ചികമാസത്തിലെ കാർത്തികയ്ക്കാണ് കാർത്തിക ദീപം തെളിയുന്നത് [Vrushchikamaasatthile kaartthikaykkaanu kaartthika deepam theliyunnathu] (C): വർഷം തോറും ഇടവപ്പാതിക്ക് മഴ പെയ്യുന്നു [Varsham thorum idavappaathikku mazha peyyunnu] (D): വർഷം തോറും വേനലവധിക്ക് രണ്ടു മാസം സ്കൂൾ അടയ്ക്കുന്നു [Varsham thorum venalavadhikku randu maasam skool adaykkunnu]
12853. തെറ്റായ പദം കണ്ടു പിടിക്കുക ? [Thettaaya padam kandu pidikkuka ?]
(A): പ്രവൃത്തി [Pravrutthi] (B): യദൃച്ഛയാ [Yadruchchhayaa] (C): ലജ്ജ [Lajja] (D): ഹാർദ്ദവം [Haarddhavam]
12854. ഏറ്റവും പുതിയ ദ്രാവിഡ ഭാഷ ? [Ettavum puthiya draavida bhaasha ?]
(A): തമിഴ് [Thamizhu] (B): തെലുങ്ക് [Thelunku] (C): ബ്രാഹൃയി [Braahruyi] (D): മലയാളം [Malayaalam]
12855. " കമ്മറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി " എന്ന വാക്യത്തിലെ ക്രീയാനാമം ഏത് ? [" kammattiyude niyamanam janangale athbhuthappedutthi " enna vaakyatthile kreeyaanaamam ethu ?]
(A): അത്ഭുതം [Athbhutham] (B): കമ്മിറ്റി [Kammitti] (C): ജനങ്ങൾ [Janangal] (D): നിയമനം [Niyamanam]
12856. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത് ? [Jinnu enna padam ethu bhaashayil ninnaanu malayaalam sveekaricchathu ?]
(A): അറബി [Arabi] (B): പേർഷ്യൻ [Pershyan] (C): ഫ്രഞ്ച് [Phranchu] (D): ഹിന്ദി [Hindi]
12857. " മനസ്സാക്ഷി " എന്ന പദം പിരിച്ചെഴുതിയാൽ ? [" manasaakshi " enna padam piricchezhuthiyaal ?]
(A): മനഃ + സാക്ഷി [Mana + saakshi] (B): മനസ്സ് + സാക്ഷി [Manasu + saakshi]
12858. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത് ? [Thaazhekkodutthirikkunna chihnangalilu rodhini ethu ?]
(A): [!] (B): [;] (C): [?] (D): [f]
12859. " ചന്ദ്ര സമാനം - ചന്ദ്രനോട് സമാനം " വിഭക്തി നിർണയിക്കുക ? [" chandra samaanam - chandranodu samaanam " vibhakthi nirnayikkuka ?]
(A): ആധാരിക [Aadhaarika] (B): ഉദ്ദേശിക [Uddheshika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
12860. മാതാപിതാക്കൾ - സമാസം ഏത് ? [Maathaapithaakkal - samaasam ethu ?]
(A): തൽ പുരുഷൻ [Thal purushan] (B): ദിഗു സമാസം [Digu samaasam] (C): ദ്വന്ദ്വ സമാസം [Dvandva samaasam] (D): ബഹുവ്രീഹി [Bahuvreehi]
12861. രാമൻ സീതയെ ഉപേക്ഷിച്ചു ഈ വാക്യത്തിലെ പ്രയോഗം ഏത് ? [Raaman seethaye upekshicchu ee vaakyatthile prayogam ethu ?]
(A): അനു പ്രയോഗം [Anu prayogam] (B): കർത്തരി പ്രയോഗം [Kartthari prayogam] (C): കർമ്മണി പ്രയോഗം [Karmmani prayogam] (D): ഭേദകാനു പ്രയോഗം [Bhedakaanu prayogam]
12862. പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപീമങ്ങൾക്ക് പറയുന്ന പേര് ? [Padangalude pradhaana arththam kaanikkunna roopeemangalkku parayunna peru ?]
(A): അവ്യയം [Avyayam] (B): ഗതി [Gathi] (C): പ്രകൃതി [Prakruthi] (D): പ്രത്യയം [Prathyayam]
12863. " വിദ് " എന്ന വാക്കിന് റെയര്‍ ത്ഥം ? [" vidu " enna vaakkinu reyaru ththam ?]
(A): അറിയുക [Ariyuka] (B): ഇതൊന്നുമല്ല [Ithonnumalla] (C): കേള് ക്കുക [Kelu kkuka] (D): ചോദിക്കുക [Chodikkuka]
12864. അഞ്ജലി " ശബ്ദത്തിന് റെ അർത്ഥം ? [Anjjali " shabdatthinu re arththam ?]
(A): കൈത്തലം [Kytthalam] (B): കൈയൊപ്പ് [Kyyoppu] (C): കൈവള [Kyvala] (D): തൊഴുകൈ [Thozhuky]
12865. ‘ നന്തനാർ ’ ആരുടെ തൂലികാനാമമാണ് ? [‘ nanthanaar ’ aarude thoolikaanaamamaanu ?]
(A): ഏ . കെ . ഗോപാലൻ [E . Ke . Gopaalan] (B): പി . സി . കുട്ടികൃഷ്ണൻ [Pi . Si . Kuttikrushnan] (C): പി . സി . ഗോപാലൻ [Pi . Si . Gopaalan] (D): മുട്ടത്തു വർക്കി [Muttatthu varkki]
12866. I in"t see ny reson to iselieve his sttement - ഈ വാക്യത്തിന് റെ ഉചിതമായ തർജ്ജിമ ? [I in"t see ny reson to iselieve his sttement - ee vaakyatthinu re uchithamaaya tharjjima ?]
(A): അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില് [Ayaalude prasthaavana njaan vishvasikkunnilu] (B): അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല [Ayaalude prasthaavana vishvasikkaathirikkaan njaan kaaranamonnum kaanunnilla] (C): അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല [Ayaalude prasthaavana vishvasikkaan njaan kaaranam kaanunnilla] (D): അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും [Ayaalude prasthaavanayil vishvasaneeyamaaya kaaranamonnum]
12867. കാക്കനാടന് റെ യഥാര് ത്ഥ പേര് ? [Kaakkanaadanu re yathaaru ththa peru ?]
(A): കെ . ഇ മത്തായി [Ke . I matthaayi] (B): ജോര് ജ് വര് ഗീസ് [Joru ju varu geesu ] (C): പി . സി . ഗോപാലന് [Pi . Si . Gopaalanu ] (D): വി . മാധവന് നായര്‍ [Vi . Maadhavanu naayaru ]
12868. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി .? [Ravindranaatha daagorinu nobal sammaanam labhiccha kruthi .?]
(A): കാബൂളിവാലാ [Kaaboolivaalaa] (B): ഗീതാഞ്ജലി [Geethaanjjali] (C): പുഷ്പാഞ്ജലി [Pushpaanjjali] (D): ഹോം കമിങ് [Hom kamingu]
12869. എണ്ണൂറ് - സന്ധി ഏത് ? [Ennooru - sandhi ethu ?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദിത്വം [Dithvam] (D): ലോപം [Lopam]
12870. രാപ്പകലുകൾ ; മാതാപിതാക്കൾ എന്നിങ്ങനെ ഘടകപദങ്ങർക്ക് തുല്യ പ്രാധാന്യമുള്ള സമാസമേത് ? [Raappakalukal ; maathaapithaakkal enningane ghadakapadangarkku thulya praadhaanyamulla samaasamethu ?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമ്മധാരയൻ [Karmmadhaarayan] (C): ദ്വന്ദ്വൻ [Dvandvan] (D): മധ്യമപദലോപി [Madhyamapadalopi]
12871. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ് ? [Vellaayiyappan ethu kruthiyile kathaapaathram aanu ?]
(A): അസുരവിത്ത് [Asuravitthu] (B): ഏണിപ്പടികൾ [Enippadikal] (C): ഓടയിൽനിന്നു [Odayilninnu] (D): കടൽതീരത്ത് [Kadaltheeratthu]
12872. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം ? [Grahikkunna aal ennathinu ottappadam ?]
(A): ഗ്രഹകൻ [Grahakan] (B): ഗ്രഹണി [Grahani] (C): വക്താവ് [Vakthaavu] (D): ശ്രോതാവ് [Shrothaavu]
12873. ഋഷിയെ സംബന്ധിക്കുന്നത് . ഇത് ഒറ്റപദമാക്കിയാൽ ? [Rushiye sambandhikkunnathu . Ithu ottapadamaakkiyaal ?]
(A): ആർഷം [Aarsham] (B): ആർഷികം [Aarshikam] (C): ഋഷകം [Rushakam] (D): ഋഷികം [Rushikam]
12874. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ ? [Malayaalatthodu ettavum aduttha bhaasha ?]
(A): കന്നട [Kannada] (B): തമിഴ് [Thamizhu] (C): തുളു [Thulu] (D): സംസ്കൃതം [Samskrutham]
12875. മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം ? [Mattu padangalumaayulla bandham kaanikkaan naamapadangalil cherkkunna prathyayam ?]
(A): ധാതു [Dhaathu] (B): പദം [Padam] (C): പ്രകൃതി [Prakruthi] (D): വിഭക്തി [Vibhakthi]
12876. ശരിയായ പദമേത് ? [Shariyaaya padamethu ?]
(A): നിഖണ്ടു [Nikhandu] (B): നിഖണ്ഡു [Nikhandu] (C): നിഘണ്ടു [Nighandu] (D): നിഘണ്ഡു [Nighandu]
12877. "" മനു കുടിച്ച ചായ തണുത്തതാണ് " ഇതിൽ തണുത്തതാണ് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ? ["" manu kudiccha chaaya thanutthathaanu " ithil thanutthathaanu enna padam ethu vibhaagatthilppedunnu ?]
(A): നാമം [Naamam] (B): പേരച്ചം [Peraccham] (C): മുറ്റുവിന [Muttuvina] (D): വിനയെച്ചം [Vinayeccham]
12878. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി ? [Vibhakthi prathyayamillaattha vibhakthi ?]
(A): നിർദ്ദേശിക [Nirddheshika] (B): പ്രയോജിക [Prayojika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
12879. riture എന്ന പദത്തിന് റെ ശരിയായ അർഥം ? [Riture enna padatthinu re shariyaaya artham ?]
(A): കാർട്ടൂൺ [Kaarttoon] (B): തൂലികാ ചിത്രം [Thoolikaa chithram] (C): വ്യക്തി മാഹാത്മ്യം [Vyakthi maahaathmyam] (D): വ്യക്തിപൂജ [Vyakthipooja]
12880. Which is the another name of Football?
(A): (A) Jogger (B): (B) Canon (C): (C) Soccer (D): (D) None of these
12881. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം . ഈ ക്രിയ ? [Ninakku santhoshatthode ivide kazhiyaam . Ee kriya ?]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): ആശംസക പ്രകാരം [Aashamsaka prakaaram] (C): നിയോജക പ്രകാരം [Niyojaka prakaaram] (D): നിര്‍ദ്ദേശക പ്രകാരം [Nirddheshaka prakaaram]
12882. ശരിയായ പ്രയോഗമേത് ? [Shariyaaya prayogamethu ?]
(A): പ്രതിനിതീകരിക്കുക [Prathinitheekarikkuka] (B): പ്രതിനിഥീകരിക്കുക [Prathinitheekarikkuka] (C): പ്രതിനിധികരിക്കുക [Prathinidhikarikkuka] (D): പ്രതിനിധീകരിക്കുക [Prathinidheekarikkuka]
12883. കലവറ എന്ന പദം പിരിച്ചാൽ ? [Kalavara enna padam piricchaal ?]
(A): കല + വറ [Kala + vara] (B): കലം + അറ [Kalam + ara]
12884. കേരള ഇബ്സൺ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? [Kerala ibsan enna peril ariyappedunna saahithyakaaran ?]
(A): എൻ കൃഷ്ണപിള്ള [En krushnapilla] (B): ജോർജ്ജ് വർഗീസ് [Jorjju vargeesu] (C): പി സച്ചിദാനന്ദൻ [Pi sacchidaanandan] (D): സി വി രാമൻപിള്ള [Si vi raamanpilla]
12885. സാമ്യേക്തി വിഭാഗത്തിൽ ഉൾപ്പെട്ട അലങ്കാരം ? [Saamyekthi vibhaagatthil ulppetta alankaaram ?]
(A): ഉത്പ്രേക്ഷ [Uthpreksha] (B): പര്യായോക്തം [Paryaayoktham] (C): യമകം [Yamakam] (D): വിരോധാഭാസം [Virodhaabhaasam]
12886. നാമത്തിന് ഉദാഹരണം ? [Naamatthinu udaaharanam ?]
(A): ഇരുന്നു [Irunnu] (B): കറുത്ത [Karuttha] (C): ചാടുക [Chaaduka] (D): പുഷ്പം [Pushpam]
12887. " ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം ? [" aaghaathamettu ere vishamicchu " enna arthatthil malayaalatthilulla shylikku udaaharanam ?]
(A): കുട്ടിച്ചോറാക്കുക [Kutticchoraakkuka] (B): ചെണ്ടകൊട്ടിക്കുക [Chendakottikkuka] (C): നക്ഷത്രമെണ്ണുക [Nakshathramennuka] (D): വെള്ളം കുടിക്കുക [Vellam kudikkuka]
12888. ചെറുകാട് എന്ന സാഹിത്യകാരന് റെ യഥാര് ത്ഥ പേര് ? [Cherukaadu enna saahithyakaaranu re yathaaru ththa peru ?]
(A): എം . മാത്യു [Em . Maathyu] (B): ടി . സി . ജോസഫ് [Di . Si . Josaphu] (C): രാഘവന് പിള്ള [Raaghavanu pilla] (D): സി . ഗോവിന്ദ പിഷാരടി [Si . Govinda pishaaradi]
12889. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ് ? [Bhaashaasneham ethu samaasatthinu udaaharanamaanu ?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമ്മധാരയൻ [Karmmadhaarayan] (C): തൽ പുരുഷൻ [Thal purushan] (D): നിത്യ സമാസം [Nithya samaasam]
12890. Pick out the singular form from the given words :?
(A): criteria (B): data (C): radius (D): stadia
12891. The door bell -------- for the last ten minutes.?
(A): had been ringing (B): has been ringing (C): is ringing (D): was ringing
12892. One who has no or little education is said to be?
(A): ignorant (B): illegible (C): illiterate (D): insane
12893. ‘Like a fish out of water’ means?
(A): disappointed (B): dry (C): homeless (D): uncomfortable
12894. He talked as if he ____rich.?
(A): had been (B): is (C): might have been (D): was
12895. We...........the sights of the city.?
(A): have showing (B): were showed (C): were shown (D): will shown
12896. I have my bedroom.............?
(A): at upstairs (B): in upstairs (C): on the stairs (D): upstairs
12897. A list of all kinds of food available for a meal in a restaurant:?
(A): brochure (B): menu (C): pamphlet (D): prospectus
12898. One thousand rupees ___ not a small amount for a poor man.?
(A): are (B): being (C): is (D): were
12899. The antonym of clarity:?
(A): Clearness (B): Confusion (C): Expectation (D): Surety
12900. Be ______ and always look to the comfort of others.?
(A): cautious (B): consider (C): considerable (D): considerate
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution