Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2617
130851. 2011 ലെ സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്? - [2011 le sensasu svathanthra inthyayile ethraamatthe sensasu aan? -]
(A): അഞ്ചാമത്തേത് [Anchaamatthethu] (B): ആറാമത്തേത് [Aaraamatthethu] (C): എട്ടാമത്തേത് [Ettaamatthethu] (D): ഏഴാമത്തേത് [Ezhaamatthethu]
130852. ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്റെ കാലത്താണ്? - [Hindu vidhavakalude punarvivaaham niyamaanusruthamaakkiyathu ethu gavarnnar janaralinre kaalatthaan? -]
(A): കാനിംഗ് പ്രഭു [Kaanimgu prabhu] (B): ഡല്‍ഹൗസി [Dalhausi] (C): റിപ്പണ്‍ പ്രഭു [Rippan prabhu] (D): വില്യംബെന്റിക് [Vilyambentiku]
130853. The first Education minister of free India: -
(A): Maulana Abdul Kalam Azad (B): Motilal Nehru (C): Sardar Vallabhai Patel (D): V.P Menon
130854. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ - [Britteeshu inthyayile aadyatthe gavarnar janaral -]
(A): കഴ്സണ് പ്രഭു [Kazhsan prabhu] (B): റിപ്പണ്‍പ്രഭു [Rippanprabhu] (C): വാറന്‍ ഹേസ്റ്റിംങ്ങ്സ് [Vaaran hesttimngsu] (D): വെല്ലസ്ലി പ്രഭു [Vellasli prabhu]
130855. Who was the founder of Benares Hindu University? -
(A): Bipin Chandra Pal (B): C.R Das (C): Motilal Nehru (D): Pandit Madan Mohan Malvya
130856. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് ’അമര്‍ത്യ’ എന്ന പേര് നിര്‍ദ്ദേശിച്ചത് - [Nobal sammaana jethaavu amarthyaasenninu ’amarthya’ enna peru nirddheshicchathu -]
(A): ഗോപാലകൃഷ്ണഗോഖലെ [Gopaalakrushnagokhale] (B): മഹാത്മാഗാന്ധി [Mahaathmaagaandhi] (C): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (D): വല്ലഭായ്പട്ടേല് [Vallabhaaypattel]
130857. Who was the political guru of ?Mahatma Gandhi? -
(A): Annie Beasant (B): Bipin Chandra Pal (C): Gopala Krishna Gokhale (D): W. C Banerji
130858. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്? - [Saurayoothatthil ettavum choodukoodiya grahamethaan? -]
(A): ചൊവ്വ [Chovva] (B): ബുധന്‍ [Budhan] (C): വ്യാഴം [Vyaazham] (D): ശുക്രന് [Shukran]
130859. ` was started in the year : -
(A): 1920 (B): 1924 (C): 1925 (D): 1931
130860. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം - [Onnaam tharyn yuddham nadanna varsham -]
(A): 1191 (B): 1192 (C): 1193 (D): 1194
130861. Vernacular Press Act of 1878 was proposed by : -
(A): Lord Canning (B): Lord Dalhouise (C): Lord Lytton (D): Lord Rippon
130862. ദില്‍വാരക്ഷേത്രങ്ങൾ’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? - [Dilvaarakshethrangal’ evideyaanu sthithi cheyyunnathu ? -]
(A): ഒറീസ [Oreesa] (B): ജഗ്ജീവന് റാം [Jagjeevan raam] (C): ബീഹാര്‍ [Beehaar] (D): രാജസ്ഥാന് [Raajasthaan]
130863. The freedom movement initiated from Bombay -
(A): Civil disobedience movement (B): Non Co-operation movement (C): Quit India movement (D): Rowlatt Satyagraha
130864. കായാതരണ്’ എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്? - [Kaayaatharan’ enna chalacchithram en. Esu. Maadhavanre ethu kathaye aaspadamaakkiyaan? -]
(A): ചൂളൈമേട്ടിലെ ശവങ്ങള് [Choolymettile shavangal] (B): തിരുത്ത് [Thirutthu] (C): വന്മരങ്ങള് വീഴുമ്പോള്‍ [Vanmarangal veezhumpol] (D): ഹിഗ്വിറ്റ [Higvitta]
130865. Who is the only person to have won two unshared Nobel Prizes in two different fields? -
(A): Frederic Sanger (B): J. Bardeen (C): Linus Pauling (D): Marie Curie
130866. ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ? - [Ethu mekhalayil mikavu pulartthunnavarkkaayaanu madhyapradeshu sarkkaar kaalidaasa puraskkaaram erppedutthiyirikkunnathu. ? -]
(A): കായികം [Kaayikam] (B): നാടകം [Naadakam] (C): നൃത്തം [Nruttham] (D): സാഹിത്യം [Saahithyam]
130867. Who is the first Indian to win Pulitzer Prize? -
(A): Arundhati Roy (B): Jhumpa Lahiri (C): Neel Mukherjee (D): Sanjeev Sahota
130868. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍? - [Granthashaalaa samghatthinre sthaapakan? -]
(A): എസ്.കെ.പൊറ്റക്കാട് [Esu. Ke. Pottakkaadu] (B): കെ.എം. മുന്‍ഷി [Ke. Em. Munshi] (C): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (D): പി.എന്‍.പണിക്കര്‍ [Pi. En. Panikkar]
130869. Which Dogri poet and novelist has been chosen for the prestigious Saraswati Samman for the year 2015? -
(A): Bhagwat Prasad Sathe (B): Padma Sachdev (C): Suman K Sharma (D): Veena Gupta
130870. ലോകത്ത് റബ്ബറുല്പാദനത്തില് മുന്പില് നില്ക്കുന്ന രാജ്യം : - [Lokatthu rabbarulpaadanatthil munpil nilkkunna raajyam : -]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഇന്ത്യ [Inthya] (C): തായ്ലാന്റ് [Thaaylaantu] (D): മലേഷ്യ [Maleshya]
130871. United Nations International Female Peacekeeper Award winner of 2014? -
(A): Kiran Bedi (B): Nadia (C): None of these (D): Sakthi Devi
130872. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്? - [Vellimgdan dveepile robinsan krooso ennariyappedunnath? -]
(A): ഇവരാരുമല്ല [Ivaraarumalla] (B): എഡ്വിന്‍ല്യൂട്ടിന്‍സ് [Edvinlyoottinsu] (C): റോബര്‍ട്ട് ബ്രിസ്റ്റോ [Robarttu bristto] (D): ലേ കൊര്‍ബൂസിയെ [Le korboosiye]
130873. Which is the first Indian state to get Nirmal Gram Award? -
(A): Haryana (B): Jammu Kashmir (C): Punjab (D): Sikkim
130874. അറബികളുടെ സിന്‍ഡ് ആക്രമണം നടന്ന വര്‍ഷം - [Arabikalude sindu aakramanam nadanna varsham -]
(A): 622 AD (B): 712 AD (C): 722 AD (D): 812 AD
130875. Ramon Magsaysay Award are named after Ramon Magsaysay who was -
(A): The former President of Belgium (B): The former President of France (C): The former President of Malaysia (D): The former President of Philippines
130876. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയ മുസ്ലീം ഭരണാധികാരി - [Inthyayude thalasthaanam dalhiyil ninnum devagiriyilekku maattiya musleem bharanaadhikaari -]
(A): അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji] (B): ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku] (C): ബാല്‍ബന്‍ [Baalban] (D): മുഹമ്മദ്ബിന്‍ തുഗ്ലക്ക് [Muhammadbin thuglakku]
130877. The Indian author who is awarded Fukuoka Prize in 2015 is: -
(A): Irfan Habib (B): Mahashweta Devi (C): Nalini Malani (D): Ramachandra Guha
130878. ആനന്ദമഠം എഴുതിയതാരാണ്? - [Aanandamadtam ezhuthiyathaaraan? -]
(A): ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattarji] (B): ബാല ഗംഗാധര തിലകന് [Baala gamgaadhara thilakan] (C): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (D): സുബ്രഹ്മണ്യ ഭാരതി [Subrahmanya bhaarathi]
130879. Mother Teresa received Nobel Prize for Peace in: -
(A): 1965 (B): 1976 (C): 1979 (D): 1995
130880. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്? - [Ayittha nirmmaarjanatthekkuricchu prathipaadikkunna bharanaghadanaa vakuppeth? -]
(A): ആര്‍ട്ടിക്കിള്‍ 14 [Aarttikkil 14] (B): ആര്‍ട്ടിക്കിള്‍ 17 [Aarttikkil 17] (C): ആര്‍ട്ടിക്കിള്‍ 27 [Aarttikkil 27] (D): ആര്‍ട്ടിക്കിള്‍ 7 [Aarttikkil 7]
130881. Which award is considered as Nobel prize of computing? -
(A): Magsaysay Award (B): Merlin Award (C): Pulitzer Award (D): Tuning Award
130882. വോള്‍ട്ടയര്‍ ആരായിരുന്നു ? - [Volttayar aaraayirunnu ? -]
(A): ഇറ്റാലിയന്‍ ചിത്രകാരന് [Ittaaliyan chithrakaaran] (B): ജര്‍മ്മന്‍ ചക്രവര്‍ത്തി [Jarmman chakravartthi] (C): ഫ്രഞ്ച് സാഹിത്യകാരന് [Phranchu saahithyakaaran] (D): ബ്രിട്ടീഷ് ശാസ്ത്രജ്ഞന് [Britteeshu shaasthrajnjan]
130883. Abraham M Keita won the 2015 International Children?s Peace Prize is from : -
(A): Cameroon (B): Ghana (C): Liberia (D): Nigeria
130884. രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത? - [Raashdratthinuvendi baliyarppiccha aadyatthe inthyan theevravaada vanitha? -]
(A): കസ്തൂര്‍ബാഗാന്ധി [Kasthoorbaagaandhi] (B): പ്രീതിലതാ വഡേദാര്‍ [Preethilathaa vadedaar] (C): വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu] (D): സൂര്യരാമലിംഗം [Sooryaraamalimgam]
130885. Eddie Redmayne won the Oscar(2015) for Best Actor for which film? -
(A): Birdman (B): None of the above (C): Still Alice (D): The Theory of Everything
130886. സിക്കന്തര്‍ ലോധി സ്ഥാപിച്ച നഗരം - [Sikkanthar lodhi sthaapiccha nagaram -]
(A): ആഗ്ര [Aagra] (B): ഡല്‍ഹി [Dalhi] (C): സെക്കന്തരാബാദ് [Sekkantharaabaadu] (D): ഹൈദരാബാദ് [Hydaraabaadu]
130887. Tomas Lindahl, Paul Modrich and Aziz Sancar have won the prestigious Nobel Prize 2015 in: -
(A): Chemistry (B): Economics (C): Physics (D): Physiology
130888. ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ? - [Inthyaa charithratthil 1930 varshatthinre praadhaanyam ? -]
(A): ഗാന്ധി-ഇര്വിന് ഉടമ്പടി ഒപ്പുവെച്ചു [Gaandhi-irvin udampadi oppuvecchu] (B): ദണ്ഡി ഉപ്പുസത്യാഗ്രഹം [Dandi uppusathyaagraham] (C): നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam] (D): രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]
130889. The 2015 Nobel Peace Prize went to the National Dialogue Quartet for its decisive contribution to the building of a pluralistic democracy in: -
(A): Belarus (B): Cuba (C): Sweden (D): Tunisia
130890. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്? - [Kaandam valarunnathu ethutharam chalanatthinudaaharanamaan? -]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം [Uddheepanadishayumaayi bandhamillaattha chalanam] (C): ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം [Uddheepanadishayumaayi bandhamulla chalanam] (D): യാന്ത്രികമായ ചലനം [Yaanthrikamaaya chalanam]
130891. Marlon James wins 2015 Man Booker Prize for the novel: -
(A): A Brief History of Seven Killings (B): God Help the Child (C): Seveneves (D): The World Before Us
130892. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്? - [Ethu inthyan samsthaanatthukoodiyaanu chinaabu nadi kadannu pokunnath? -]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ഗുജറാത്ത് [Gujaraatthu] (C): ജമ്മു-കാശ്മീര്‍ [Jammu-kaashmeer] (D): രാജസ്ഥാന് [Raajasthaan]
130893. Who won 'Man Booker Prize' 2015? -
(A): Arundathi Roy (B): Marlon James (C): Patrik Modiano (D): Richard Flanagan
130894. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്? - [Inthyayil phranchu bharanatthinu anthyamkuricchath? -]
(A): കര്‍ണാട്ടിക് യുദ്ധം [Karnaattiku yuddham] (B): കുളച്ചല്‍ യുദ്ധം [Kulacchal yuddham] (C): വാണ്ടിവാഷ് യുദ്ധം [Vaandivaashu yuddham] (D): ഹാല്‍ഡിഘട്ട് യുദ്ധം [Haaldighattu yuddham]
130895. Man Booker prize 2014 is awarded to: -
(A): Amrita Pritam (B): Lech Walesa (C): Richard Flanagan (D): Shashi Tharoor
130896. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍: - [Plaasttiku vyavasaayatthil pi. Vi. Si. Ennaal: -]
(A): പോളി വിനൈല്‍ കാര്‍ബണേറ്റ് [Poli vinyl kaarbanettu] (B): പോളി വിനൈല്‍ ക്ലോറൈഡ് [Poli vinyl klorydu] (C): ഫോസ്റ്റോ വനേഡിയം ക്ലോറൈഡ [Phostto vanediyam kloryda] (D): ഫോസ്ഫോ വിനൈല്‍ ക്ലോറൈഡ് [Phospho vinyl klorydu]
130897. The award given for outstanding performance in sports is -
(A): Arjuna Award (B): Bharat Ratna (C): Dronacharya Award (D): Padma Shri Award
130898. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍? - [Lokatthile ettavum valiya kattheedral? -]
(A): സെന്റ്. ആന്റണീസ്, പോര്‍ച്ചുഗല്‍ [Sentu. Aantaneesu, porcchugal] (B): സെന്റ്. ജോണ്‍സ്, ന്യൂയോര്‍ക്ക് [Sentu. Jonsu, nyooyorkku] (C): സെന്റ്. ജോസഫ്, ന്യൂയോര്‍ക്ക് [Sentu. Josaphu, nyooyorkku] (D): സെന്റ്. മേരീസ്, ലണ്ടന്‍ [Sentu. Mereesu, landan]
130899. Nobel prizes are distributed annually at: -
(A): Geneva (B): Manila (C): New York (D): Stockholm
130900. ജൂബിലി 2000 എന്നാല്‍ എന്താണ് ? - [Joobili 2000 ennaal enthaanu ? -]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഒരു ആഘോഷം [Oru aaghosham] (C): കല്‍ക്കട്ടയിലെ ഒരു സ്ഥാപനം [Kalkkattayile oru sthaapanam] (D): ബ്രിട്ടനിലെ ഒരു സ്ഥാപനം [Brittanile oru sthaapanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution