<<= Back Next =>>
You Are On Multi Choice Question Bank SET 2621

131051. National Law day is observed on -





131052. കേരളത്തില്‍ മരച്ചീനി കൊണ്ടുവന്നത് - [Keralatthil‍ maraccheeni konduvannathu -]





131053. 'French Lover' is a novel by -





131054. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു? - [Chola bharanakaalatthu nir‍mmikkappetta ampalangalude shilpavela ethu reethiyilullathaayirunnu? -]





131055. ’റാവല്‍പിണ്ടി എക്‌സ്പ്രസ്’ എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം: - [’raaval‍pindi ekspras’ enna perilariyappedunna krikkattu thaaram: -]





131056. Which malayalam literary journal established in 1904 to serve as a voice of the underprivelleed communities was popularly referred as the 'Ezhava Gazette'? -





131057. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ? - [Dymoor‍ inthyaye aakramiccha var‍shamethu ? -]





131058. What does 'SD' in SD card denote? -





131059. ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹമേതാണ്? - [Klorophilil‍ adangiyirikkunna lohamethaan? -]





131060. Which of the following can be used to make rectifier? -





131061. കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല - [Keralatthile aadyatthe poliyo vimuktha jilla -]





131062. The Fluid Mossaic model on the structure of plasma membrane was given by -





131063. കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തുടങ്ങിയത്? - [Keralatthil‍ thozhilillaayma vethanam nal‍kaan‍ thudangiyath? -]





131064. Which of the following is a scalar quantity? -





131065. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത് ? - [Thaazhepparayunnavayil‍ ethu nadiyaanu onniladhikam raajyathalasthaanangalil‍koodi ozhukunnathu ? -]





131066. Who is the author of the novel, The Tin Drum? -





131067. ബ്രുക്ക്‌ലിന്‍’ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? - [Brukklin‍’ ethu kaliyumaayi bandhappettirikkunnu? -]





131068. The hormone that enables plants to bend towards light is -





131069. The geographical land Galapagos is connected with which of the following scientist? -





131070. ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്? - [Inthyayude aadyatthe desttu krikkattu nadannath? -]





131071. Which are the structural and functional units of human kidney? -





131072. ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത് - [Oru sthiram sabha ennariyappedunnathu -]





131073. The reticulate venation in leaf is an identifying feature of which of the following plant group? -





131074. രോഗപ്രതിരോധത്തിനാവശ്യമായ ജീവകം? - [Rogaprathirodhatthinaavashyamaaya jeevakam? -]





131075. Five Kingdom classifications on organisms was proposed by -





131076. ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ? - [Osttiyo porosisu enna rogam baadhikkunna shareerabhaagam ? -]





131077. The oxidation number of sulphur in sulphuric acid : -





131078. The main and most active ingredient of smelling salt is -





131079. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം - [Por‍cchugeesu bharanatthil‍ ninnu gova mochippikkappetta var‍sham -]




131080. Sahodara Sangham was founded at: -





131081. ഇന്ത്യയിലെ എഡിസന്‍ എന്നറിപ്പെടുന്നത്? - [Inthyayile edisan‍ ennarippedunnath? -]





131082. മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി - [Maraatthaa chakravar‍tthiyaayirunna saambaajiye vadhiccha mugal‍ chakravar‍tthi -]





131083. കായാതരണ്‍ എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്‍റെ ഏത് കഥയെ ആസ്പദമാക്കിയാണ്? - [Kaayaatharan‍ enna chalacchithram en‍. Esu. Maadhavan‍re ethu kathaye aaspadamaakkiyaan? -]





131084. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ? - [Vikramashila sar‍vvakalaashaala sthaapiccha paala bharanaadhikaari aaru ? -]





131085. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്? - [Britteeshu sivil‍ sar‍vveesu inthyayil‍ aarambhicchathu aar? -]





131086. ഫിറോസ്ഷാ തുഗ്ലക്ക് ഹിന്ദുക്കളുടെ മേല്‍ ഏര്‍പ്പെടുത്തിയ നികുതി - [Phirosshaa thuglakku hindukkalude mel‍ er‍ppedutthiya nikuthi -]





131087. പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി? - [Panchavathsara paddhathiyude karadu thayyaaraakkunnathinu sahaayiccha malayaali? -]





131088. മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം : - [Manushyashareeratthil‍ yooriya uthpaadippikkunna avayavam : -]





131089. ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി ? - [Loksabhayil‍ impeecchmentinu vidheyanaaya aadyatthe supreemkodathi jadji ? -]





131090. ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം. - [Jor‍ju anchaaman‍ raajaavum meriraajnjiyum 1911 l‍ nadatthiya inthyaa sandar‍shanatthin‍re or‍mmaykkaayi sthaapikkappetta smaarakam. -]





131091. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ? - [Vandemaatharam imgleeshil‍ paribhaashappedutthiyathu aaru ? -]





131092. 2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം : - [2004-l‍ undaaya sunaamiyil‍ ettavum adhikam naashanashdam undaaya raajyam : -]





131093. ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്? - [Loka skauttu byooro sthithi cheyyunnath? -]





131094. Which day is celebrated as International non violence day by the UNO? -





131095. വിറ്റാമിന്‍ ബി-1 ന്‍റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്? - [Vittaamin‍ bi-1 n‍re kuravu moolamundaakunna rogamethaan? -]





131096. The science deals with the study about snakes is known as -





131097. ഇന്ത്യന്‍ കരസേനയുടെ ഇപ്പോഴത്തെ മേധാവി? - [Inthyan‍ karasenayude ippozhatthe medhaavi? -]





131098. Who is the author of the book 'Voice from Chernobyl'? -





131099. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്? - [Thaazhe kodutthirikkunnavayil‍ opparettimgu sisttam allaatthatheth? -]





131100. Which is the second Railway line in Kerala? -





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution