132313. The famous couple Jalabala Vaidya and Gopal Sharman are well known to be associated with: -
132314. കാനഡയുടെ തലസ്ഥാനം - [Kaanadayude thalasthaanam -]
132315. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ? - [Ettavum kuravu tharamga dyrghyamulla drushyaprakaashatthile niram ? -]
132316. What is the key ingredient in vinegar that you use in your diet? -
132317. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു? - [Velutthampi dalava thiruvithaamkooril adhikaaratthilirikkumpol britteeshu prasidantu aaraayirunnu? -]
132318. Which Article of the Constitution empowers the High Courts to issue writs? -
132324. Which Article of the Constitution allows the state to restrict or regulate religious practices? -
132325. ’രജപുത്രശിലാദിത്യന്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ് - [’rajaputhrashilaadithyan’ enna sthaanapperu sveekariccha pushyabhoothi vamshatthile raajaavu -]
132326. Article 280 of Indian constitution deals with: -
132327. സണ്‍ബേണ്‍ ഉണ്ടാകുന്നത് ഏതു കിരണങ്ങളാലാണ് ? - [Sanben undaakunnathu ethu kiranangalaalaanu ? -]
132328. The provision regarding Emergency in Indian Constitution is adopted from: -
132329. ഓരോ കാലിലും രണ്ടു വിരല്‍മാത്രമുള്ള പക്ഷി എത് ? - [Oro kaalilum randu viralmaathramulla pakshi ethu ? -]
132330. Which of the following Writs can be used against a person believed to be holding a public office he is not entitled to hold? -
132331. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം? - [Koorumaatta niyamaprakaaram niyamasabhaamgathvam nashdappetta aadyatthe niyamasabhaamgam? -]
132332. 93rd Constitutional Amendment related with: -
132333. അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? - [Abu ebrahaam’ ethu mekhalayumaayi bandhappettirikkunnu ? -]
132334. 'Privy Purse' was abolished by which one of the following constitution Amendment Act? -
132335. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi - [Thaazhe kaanunna aksharashreniyilu vittupoya aksharakkoottam ethennu kandupidikkuka: ––––, fmt, kry, pwd, ubi -]
132336. Which schedule of the Indian Constitution is dealing with Panchayat Raj system? -
132337. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്? - [Oru klokkile samayam 4 maniyaanu. Oru kannaadiyil athinre prathibimbam kaanikkunna samayam eth? -]
132338. The article of Indian Constitution that deals with Right to Constitutional Remedies -
132339. EGIK എന്നത് WUSQ എന്ന് എഴുതാമെങ്കില്‍ DFHJഎന്നത് എങ്ങനെ എഴുതാം? - [Egik ennathu wusq ennu ezhuthaamenkil dfhjennathu engane ezhuthaam? -]
132340. താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക? 19, 29, 21, 23, 13 - [Thaazhe koduttha anchu samkhyakalil naalennam oru prathyeka vidhatthil parasparam bandhappettirikkunnu. Vyathyaasamulla samkhya kandetthuka? 19, 29, 21, 23, 13 -]
132341. Which one of the following Articles/Schdeules in the Constitution of India deals with Autonomous District Councils? -
132343. Sexual harassment at work place Act was passed in the year: -
132344. രാധിക പുതിയ ഒരു ഉല്പന്നത്തിന്‍റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.1. M, N നും R നും മുമ്പായിരിക്കണം2. N, Q വിനുമുമ്പായിരിക്കണം3. മൂന്നാമത്തെ കമ്പനി P ആയിരിക്കണം.ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.ആദ്യം S സന്ദര്‍ശിച്ചാല്‍ ആടുത്ത് സന്ദര്‍ശിക്കുന്ന കമ്പനി ഏതായിരിക്കും? - [Raadhika puthiya oru ulpannatthinre pracharanaarththam 6 kampanikal sandarshikkuvaan aagrahikkunnu. Pokuvaan uddheshikkunna kampanikal m, n, p, q, r, s ennivayaanu. Thaazhe parayunna nibandhanakal paalicchukondaayirikkanam avalude sandarshanam. 1. M, n num r num mumpaayirikkanam2. N, q vinumumpaayirikkanam3. Moonnaamatthe kampani p aayirikkanam. Iva anusaricchukondu 1 muthal 3 vareyulla chodyangalkku uttharam kandetthuka. Aadyam s sandarshicchaal aadutthu sandarshikkunna kampani ethaayirikkum? -]
132345. Which article of the constitution provides the right to protection against arrest and sentention? -
132346. 1972 ജൂലൈ 24-ാം തീയതി മുതല്‍ 1973 ഒക്ടോബര്‍ 5-ാം തീയതി വരെ എത്ര വര്‍ഷമുണ്ട്? - [1972 jooly 24-aam theeyathi muthal 1973 okdobar 5-aam theeyathi vare ethra varshamundu? -]
132347. The power to create new state or alter the boundaries of existing state vested upon authority. -