<<= Back Next =>>
You Are On Multi Choice Question Bank SET 2670

133501. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? [Samudra padtanangalkku vendiyulla inthyayude aadya upagraham?]

133502. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? [Laavakalude naadu ennariyappedunna sthalam?]

133503. കാത്സ്യം കാർബണേറ്റ് എന്ന രാസനാമത്തിലറിയപ്പെടുന്ന പദാർത്ഥങ്ങൾ ഏതെല്ലാം ? [Kaathsyam kaarbanettu enna raasanaamatthilariyappedunna padaarththangal ethellaam ?]


133504. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല? [Adaykka ettavum kooduthal‍ ulpaadippikkunna jilla?]

133505. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി? [Karmmayogi enna maasika aarambhiccha svaathanthya samara senaani?]

133506. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം? [Chovva grahatthinte chithram ayacchuthanna pedakam?]

133507. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ? [1930 l ur nagaram khananam cheythedukkaan nethruthvam nalkiya puraavasthu gaveshakan?]

133508. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ? [1947 eprilil thrishooril vacchu nadanna aikyakerala prasthaanatthin‍re addhyakshan?]

133509. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ? [Ettavum saandratha kuranja mulakam ?]

133510. നീറ്റുകക്കയുടെ രാസനാമം ? [Neettukakkayude raasanaamam ?]

133511. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്? [“jaathi venda matham venda dyvam venda manushyan” ennu paranjath?]

133512. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്? [Alaksaandaru ethraamatthe vayasilaanu antharicchath?]

133513. കാത്സ്യം ഒാക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Kaathsyam oaaksydu enna raasanaamatthil ariyappedunna padaarththam ?]

133514. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Kaar‍ baattariyil‍ adangiyirikkunna aasid?]

133515. മാർക്കറ്റ് ഫെഡിന്‍റെ ആസ്ഥാനം? [Maarkkattu phedin‍re aasthaanam?]

133516. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം? [Vyttamin a ettavum kooduthal sambharikkappettirikkunna avayavam?]

133517. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി? [Spaaro kyaamal ennariyappedunna pakshi?]

133518. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്? [Lokatthilaadyamaayi janithakamaappu thayyaaraakkaanaayi upayogicchu ethu shaasathrajnjan‍re rakthasaampilukalaan?]

133519. Fill up the blanks with suitable words given: Darkness?

133520. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം? [1915-l‍ di. Ke maadhavan‍ aarambhiccha prasiddheekaranam?]

133521. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി? [Pulikeshi ll nte sadasyanaayirunna pradhaana kavi?]

133522. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം? [- keralaa intarnaashanal philim phesttival mikaccha chithratthinulla puraskkaaram?]

133523. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? [Britteeshu bharanatthe ven‍neechabharanamennum raajabharanatthe ananthapuriyile neechabharanamennum visheshippicchath?]

133524. അമോണിയ കണ്ടുപിടിച്ചത്? [Amoniya kandupidicchath?]

133525. കുമ്മായത്തിന്റെ രാസനാമം ? [Kummaayatthinte raasanaamam ?]

133526. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? [Deshiya pattikajaathi- pattikavargga kammeeshan nilavil vannath?]

133527. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? [Mikaccha gaayakanulla deshiya bahumathi nediya aadya malayaali?]

133528. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ? [Eyar inthyaa limittadin‍re aadya cheyarmaan?]

133529. ഡെൻമാർക്കിന്‍റെ തലസ്ഥാനം? [Denmaarkkin‍re thalasthaanam?]

133530. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം? [Jynamatha theerththankaranmaarude ennam?]

133531. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്? [Ebrahaam linkanu amerikkayude ethraamatthe prasidantaan?]

133532. ഭാസ്കര-II വിക്ഷേപിച്ചത്? [Bhaaskara-ii vikshepicchath?]

133533. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്? [Ethra var‍shatthe ezhuthappetta charithram undu shreelankakku?]

133534. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം? [Ippol inthyayude ettavum neelam koodiya reyilveppaalam?]

133535. ബാലഗംഗാധര തിലകൻ ജനിച്ചത്? [Baalagamgaadhara thilakan janicchath?]

133536. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി? [Rashyan viplava samayatthe rashyan bharanaadhikaari?]

133537. കാത്സ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Kaathsyam hydroksydu enna raasanaamatthil ariyappedunna padaarththam ?]

133538. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം? [Kosttgaardin‍re aasthaanam?]

133539. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്? [Lokatthilaadyamaayi pothu delivishan sampreshanam thudangiyath?]

133540. ജിപ്സത്തിന്റെ രാസനാമം ? [Jipsatthinte raasanaamam ?]

133541. ഓർണിത്തോളജിയുടെ പിതാവ്? [Ornittholajiyude pithaav?]

133542. എന്താണ് ഹൈഡ്രേറ്റഡ് കാത്സ്യം സൾഫേറ്റ് എന്നറിയപ്പെടുന്നത് ? [Enthaanu hydrettadu kaathsyam salphettu ennariyappedunnathu ?]

133543. കഥാസരിത് സാഗരം രചിച്ചതാര്? [Kathaasarithu saagaram rachicchathaar?]

133544. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി? [Randupraavashyam sttaampiloode aadarikkappetta malayaali?]

133545. അപ്പക്കാരത്തിന്റെ രാസനാമം ? [Appakkaaratthinte raasanaamam ?]

133546. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല? [Prasiddhamaaya vykkam sathyaagraham nadanna jilla?]

133547. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി? [Inthyayile aadyatthe ikko doorisam paddhathi?]

133548. സോഡിയം ബൈകാർബണേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Sodiyam bykaarbanettu enna raasanaamatthil ariyappedunna padaarththam ?]

133549. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്? [Keraattoplaasi shareeratthil ethu avayavavumaayi bandhappetta shaasthrakriyayaan?]

133550. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്? [Koleju ophu diphansu maanejmentu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions