<<= Back Next =>>
You Are On Multi Choice Question Bank SET 2729

136451. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്? [Kosova gaandhi ennariyappedunnath?]





136452. സോഡിയം വേർതിരിക്കുന്ന പ്രക്രിയ? [Sodiyam verthirikkunna prakriya?]





136453. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം? [Inthyayude avasaanatthe gathinirnnaya upagraham?]





136454. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം? [Aananda theerththan gaandhijiye sandarshicchavarsham?]





136455. റോമിലെ ആദ്യ ചക്രവർത്തി? [Romile aadya chakravartthi?]





136456. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു? [Ettavum uyarnna rakthasammarddhamulla janthu?]





136457. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ? [Vila koodiya oharikal ariyappedunnathu ethu peril ?]





136458. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന് ? [Securities and exchange board of india (sebi) sthaapithamaayathu ennu ?]





136459. ‘ഒളപ്പമണ്ണ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘olappamanna’ enna thoolikaanaamatthil‍ ariyappedunnath?]





136460. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത് ? [Securities and exchange board of india (sebi) ye niyamaparamaayi amgeekaricchathu ?]





136461. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം? [Vikdar immaanuval ii nu ittaliyude raajaavu enna padavi labhiccha varsham?]





136462. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം ? [Securities and exchange board of india (sebi) yude aasthaanam ?]





136463. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Theyilayiladangiyirikkunna aalkkaloyd?]





136464. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം? [Sthreekaludeyidayil vidyaabhyaasam pracharippikkuvaan vendi brahmaananda shivayogi ezhuthiya laghu kaavyam?]





136465. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ? [Landan sttokku ekschenchu suchika ariyappedunnathu ethu peril ?]





136466. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം? [Kshudragrahangalaaya sirisu;vestta ennivayekkuricchu padtikkaanaayi ayaccha dauthyam?]





136467. Dow Jones ഏത് സ്റ്റോക്ക് എക്സ്ചേഞ്ച് സുചികയാണ് ? [Dow jones ethu sttokku ekschenchu suchikayaanu ?]





136468. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ? [Kozhuppu sambharikkappedunna koshangal?]





136469. universal Postal union ന്‍റെ ആസ്ഥാനം? [Universal postal union n‍re aasthaanam?]





136470. പർവതം ഇല്ലത്ത ജില്ല? [Parvatham illattha jilla?]





136471. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Inthyayude vyaavasaayika thalasthaanam ennariyappedunnathu ?]





136472. "പൂതപ്പാട്ട്‌ " ആരെഴുതിയതാണ്? ["poothappaattu " aarezhuthiyathaan?]





136473. Power loom കണ്ടത്തിയത്? [Power loom kandatthiyath?]





136474. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ nellulppaadippikkunna raajyam?]





136475. വ്യവസായ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത് ? [Vyavasaaya paddhathi ennariyappetta panchavathsara paddhathi ethu ?]





136476. ബംഗ്ലാദേശ് സിനിമാലോകം? [Bamglaadeshu sinimaalokam?]





136477. ഉള്ളൂർ രചിച്ച ചമ്പു കൃതി? [Ulloor rachiccha champu kruthi?]





136478. "കരയുന്ന മരം "എന്നറിയപ്പെടുന്ന മരം ഏതാണ് ? ["karayunna maram "ennariyappedunna maram ethaanu ?]





136479. ഇന്ത്യയിലെ ആദ്യ ഇരുമ്പ് - ഉരുക്ക് വ്യവസായ ശാല സ്ഥാപിച്ചത് എവിടെ ? [Inthyayile aadya irumpu - urukku vyavasaaya shaala sthaapicchathu evide ?]





136480. ഉഭയജിവികളുടെ ശ്വസനാവയവം? [Ubhayajivikalude shvasanaavayavam?]





136481. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്? [Prabhaatha nakshathravum; pradosha nakshathravum shukran aanennu kandupidicchathaar?]





136482. ഇന്തുപ്പിന്‍റെ രാസനാമം? [Inthuppin‍re raasanaamam?]





136483. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vydyuthi ulpaadippikkunna samsthaanam?]





136484. Community Development Program നടപ്പിലാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ് ? [Community development program nadappilaakkiyathu ethraamatthe panchavathsara paddhathi kaalatthaanu ?]





136485. ടാൻസാനിയയുടെ തലസ്ഥാനം? [Daansaaniyayude thalasthaanam?]





136486. Integrated Rural Development Programe (IRDP), Training Rural Youth for Self-Employment (TRYSEM) എന്നീ പദ്ധതികൾ നടപ്പിലാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ് ? [Integrated rural development programe (irdp), training rural youth for self-employment (trysem) ennee paddhathikal nadappilaakkiyathu ethraamatthe panchavathsara paddhathi kaalatthaanu ?]





136487. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം? [Thiruvithaamkoor sttettu kongrasu roopeekruthamaaya varsham?]





136488. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം? [Krushnapuram kottaaratthil sthithi cheyyunna keralatthile ettavum valiya chuvarchithram?]





136489. റാവു മൻമോഹൻ പദ്ധതി എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ? [Raavu manmohan paddhathi ethraamatthe panchavathsara paddhathiyaanu ?]





136490. ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ? [Bhakshya vishabaadharogatthinu kaaranamaaya baakdeeriya?]





136491. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം? [Periyaar nadi mamgalappuzha; maartthaandan puzha enningane randaayi piriyunna sthalam?]





136492. ഹൃദയപേശികൾക്കുണ്ടാകുന്ന വേദന? [Hrudayapeshikalkkundaakunna vedana?]





136493. ജനകീയ ആസുത്രണം നടപ്പിലാക്കിയ പദ്ധതി ? [Janakeeya aasuthranam nadappilaakkiya paddhathi ?]





136494. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്? [Kannooril thalasheri kotta nirmmicchath?]





136495. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം? [Harithaviplavatthin‍re eshyan geham?]





136496. കേരളത്തിലെ ഏറ്റവും വലിയ ജില്ല? [Keralatthile ettavum valiya jilla?]





136497. മനുഷ്യവികസനവും പുത്തൻ സാമ്പത്തിക നയവും നടപ്പിലാക്കിയ പദ്ധതി ? [Manushyavikasanavum putthan saampatthika nayavum nadappilaakkiya paddhathi ?]





136498. കേരളവികസന പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ? [Keralavikasana paddhathi ennariyappedunna paddhathi ?]





136499. കേരള വാത്മീകി എന്നറിയപ്പെടുന്നത്? [Kerala vaathmeeki ennariyappedunnath?]





136500. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Murlen desheeyodyaanam; ethu samsthaanatthaanu sthithicheyyunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution