<<= Back Next =>>
You Are On Multi Choice Question Bank SET 2752

137601. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്? [Aanti bodikal illaattha raktha grooppu?]





137602. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ് ? [Sasyangalude asaadhaarana valarcchaykku kaaranamaakunna sasya hormonu ?]





137603. സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ? [Sasyangalude valarcchaa thothu pakaline apekshicchu raathriyil ?]





137604. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ? [Attlaantiku chaarttaril oppuvaccha loka nethaakkal?]





137605. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു ? [Phalangal kruthrimamaayi paakamaakunnathinu sahaayikkunna raasavasthu ?]





137606. ബ്രസീലിന്‍റെ നാണയം? [Braseelin‍re naanayam?]





137607. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര് ? [Pazhakiya pacchakkarikalil kaanappedunna pooppalinte peru ?]





137608. കറുപ്പ് ലഭിക്കുന്ന ചെടി ? [Karuppu labhikkunna chedi ?]





137609. കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകൻ? [Kottayam pattanatthin‍re sthaapakan?]





137610. പാമ്പാര്‍ നദിയുടെ ഉത്ഭവം? [Paampaar‍ nadiyude uthbhavam?]





137611. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Vellaayani ethu vilayude athyuthpaadana sheshiyulla vitthaan?]





137612. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyan reyil myoosiyam sthithi cheyyunnath?]





137613. ഭാരതപ്പുഴ പതിക്കുന്നത്? [Bhaarathappuzha pathikkunnath?]





137614. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം? [Krushnadevaraayarude bharanakaalaghattam?]





137615. ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന നോവൽ രചിച്ചത്? [Bheemane naayakanaakki randaamoozham enna noval rachicchath?]





137616. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Theyyangalude naadu ennariyappedunna jilla?]





137617. ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ചത്? [Baakdeeriya enna peru nirddheshicchath?]





137618. കാൻഡിഡിയാസിസ് രോഗത്തിന് കാരണമായ ഫംഗസ്? [Kaandidiyaasisu rogatthinu kaaranamaaya phamgas?]





137619. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ? [Thaajmahal sthithi cheyunnathevide?]





137620. കേരളത്തിലെ തീരപ്രദേശദൈർഘ്യം? [Keralatthile theerapradeshadyrghyam?]





137621. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Sasyakosham kandetthiya shaasthrajnjan ?]





137622. ബട്ടാവിയയുടെ പുതിയപേര്? [Battaaviyayude puthiyaper?]





137623. മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം? [Maratthin‍re peril ariyappedunna keralatthile vanyajeevisanketham?]





137624. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്? [Inthyayile aadya kaayika myoosiyam sthaapithamaayath?]





137625. കോശം കണ്ടെത്തിയ ശാസ്ട്രജ്ഞൻ ? [Kosham kandetthiya shaasdrajnjan ?]





137626. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chinnasvaami krikkattu sttediyam sthithi cheyyunna samsthaanam?]





137627. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്? [Sinimotto graaphiku aakttu nilavil vannath?]





137628. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ ? [Kresko graaphu kandetthiya inthyan shaasdrajnjan ?]





137629. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ ? [Sasyangalkkum jeevanundu ennu kandetthiya inthyan shaasdrajnjan ?]





137630. സൂർവംശത്തിലെ അവസാന രാജാവ്? [Soorvamshatthile avasaana raajaav?]





137631. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ? [Sasyachalanangal rekhappedutthaan upayogikkunna upakaranam ?]





137632. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sultthaanpoor pakshisanketham sthithicheyyunna samsthaanam?]





137633. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? [Meyttisu ethu samsthaanatthe janavibhaagamaan?]





137634. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്? [Aamason nadeemukhatthe ettavum valiya dveep?]





137635. പി.സി ഗോപാലന്‍റെ തൂലികാനാമം? [Pi. Si gopaalan‍re thoolikaanaamam?]





137636. അസ്ഥികളെക്കുറിച്ചുള്ള പഠനം? [Asthikalekkuricchulla padtanam?]





137637. ബഹായി മത വിശ്വാസികളുടെ ഇന്ത്യയിലെ പ്രധാന ആരാധനാലയം? [Bahaayi matha vishvaasikalude inthyayile pradhaana aaraadhanaalayam?]





137638. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ ? [Daagorinte geethaanjjaliyil paraamarshikkunna sasyashaasdrajnjan ?]





137639. ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്? [Idukki jalavydyutha paddhathi aarambhicchath?]





137640. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം? [Do. Palppuvin‍re yathaarththa naamam?]





137641. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം? [Shreeraamakrushna paramahamsar samaadhiyaaya varsham?]





137642. സസ്യഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ? [Sasyabhitthi nirmicchirikkunna padaarththam ?]





137643. കോശത്തിനകത്തെ " പവർ ഹൌസ് " എന്നറിയപ്പെടുന്നത് ? [Koshatthinakatthe " pavar housu " ennariyappedunnathu ?]





137644. ആവണക്ക് - ശാസത്രിയ നാമം? [Aavanakku - shaasathriya naamam?]





137645. ആത്മഹത്യാ കൂട്ടങ്ങൾ എന്നരിയപ്പെടുന്ന കോശം ? [Aathmahathyaa koottangal ennariyappedunna kosham ?]





137646. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്? [Keralatthile aadyatthe ikko doorisam projakdu aarambhicchath?]





137647. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ? [Avasaana maamaankatthin‍re rakshaapurushan?]





137648. യോഗക്ഷേമസഭയുടെ മുദ്രാവാക്യം? [Yogakshemasabhayude mudraavaakyam?]





137649. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്? [Thiruvithaamkoorile ezhuthappetta aadya niyama samhitha “chattavariyolakal” ezhuthi thayyaaraakkiyath?]





137650. അലഹബാദിന്‍റെ പഴയ പേര്? [Alahabaadin‍re pazhaya per?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution