<<= Back Next =>>
You Are On Multi Choice Question Bank SET 2826

141301. മനുസ്മൃതി രചിക്കപ്പെട്ടത്? [Manusmruthi rachikkappettath?]

141302. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്? [Vaana nireekshana kendram sthaapiccha baahmini raajaav?]

141303. കറയില്ലാത്ത കശുമാവിനം : [Karayillaattha kashumaavinam :]

141304. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ? [Hrudayattheyum hrudohangalekkuricchum padtikkunna shaasathrashaakha?]
141305. വി.എസ്.എൻ.എൽ സ്ഥാപിതമായത്? [Vi. Esu. En. El sthaapithamaayath?]

141306. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി? [Akbarude prashasthanaaya ravanyoo manthri?]

141307. നടികർ തിലകം എന്നറിയപ്പെടുന്നത്? [Nadikar thilakam ennariyappedunnath?]

141308. നിഷ്കണ്ട് ഏതു പൂവിനമാണ് ? [Nishkandu ethu poovinamaanu ?]

141309. മൃദുല ഏതു വിളയുടെ കറയില്ലാത്തയിനമാണ് ? [Mrudula ethu vilayude karayillaatthayinamaanu ?]

141310. ജൈവകണങ്ങൾ എത്ര തരമാണ് ? [Jyvakanangal ethra tharamaanu ?]

141311. ചരിത്രകാരൻമാർ "പരാക്രമി" എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്? [Charithrakaaranmaar "paraakrami" ennu visheshippiccha magadha raajaav?]

141312. മാർക്കോ പോളോ വിമാനത്താവളം? [Maarkko polo vimaanatthaavalam?]

141313. മൂന്നിനം ജൈവകണങ്ങൾ ഏതെല്ലാം ? [Moonninam jyvakanangal ethellaam ?]

141314. പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന പച്ചനിറമുള്ള ജൈവകണമാണ് : [Prakaasha samshleshanatthinu sahaayikkunna pacchaniramulla jyvakanamaanu :]

141315. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം? [Intarnaashanal yooniyan phor kansarveshan ophu necchar aantu naachvaral risozhsasin‍re aasthaanam?]

141316. സസ്യങ്ങളിൽ ഹരിത കണത്തിന്റെ ധർമം ? [Sasyangalil haritha kanatthinte dharmam ?]

141317. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്? [Ettavum kooduthal kaalamaayi raajyasabhaamgamaayi thudarunnathaar?]

141318. പൂക്കൾക്കും ഇലകൾക്കും നിറം കൊടുക്കുന്ന കണങ്ങളാണ് : [Pookkalkkum ilakalkkum niram keaadukkunna kanangalaanu :]

141319. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം? [Gaandhiji brahmacharyam jeevitha vrathamaayi sveekariccha varsham?]

141320. സസ്യങ്ങളിൽ വർണ കണങ്ങളുടെ ധർമം ? [Sasyangalil varna kanangalude dharmam ?]

141321. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്? [Karnnaadaka samgeethatthin‍re pithaav?]

141322. വർണ കണങ്ങളിലെ മഞ്ഞ നിറം നൽകുന്ന വർണകം ? [Varna kanangalile manja niram nalkunna varnakam ?]

141323. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്? [Sooppar kooldu likvidu ennariyappedunnath?]

141324. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്? [Manushyan‍re aamaashayatthilulla aasidin‍re peru enthaan?]

141325. വർണ കണങ്ങളിലെ ചുവപ്പ്, പർപ്പിൾ നിറങ്ങൾ നൽകുന്ന വർണകം? [Varna kanangalile chuvappu, parppil nirangal nalkunna varnakam?]

141326. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Nyoonapaksha sarkkaarin‍re thalavanaaya aadya inthyan pradhaanamanthri?]

141327. വർണ കണങ്ങളിലെ മഞ്ഞ കലർന്ന ഓറഞ്ച് നിറങ്ങൾ നൽകുന്ന വർണകം? [Varna kanangalile manja kalarnna oranchu nirangal nalkunna varnakam?]

141328. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം? [Raktham kattapidikkaan sahaayikkunna rakthakosham?]

141329. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു? [Aabhyantharayuddhakaalatthu amerikkayude prasidanru aaraayirunnu?]

141330. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Moonnaam mysoor yuddhatthil britteeshu gavarnnar janaral?]

141331. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം? [1948 l sthaapithamaaya inthyan philim divishan‍re aasthaanam?]

141332. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്? [Bybil aadyamaayi imgleeshileykku tharjjama cheythath?]

141333. വർണ കണങ്ങളിലെ സന്തോഫിൽ വർണകം നൽകുന്ന നിറം ? [Varna kanangalile santhophil varnakam nalkunna niram ?]

141334. പെരിയോർ എന്നറിയപ്പെടുന്നത്? [Periyor ennariyappedunnath?]

141335. വർണ കണങ്ങളിലെ ആന്തോസ യാനിൻ വർണകം നൽകുന്ന നിറങ്ങൾ ? [Varna kanangalile aanthosa yaanin varnakam nalkunna nirangal ?]

141336. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Txd ethu vilayude athyuthpaadana sheshiyulla vitthaan?]

141337. നൈജീരിയയുടെ നാണയം? [Nyjeeriyayude naanayam?]

141338. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്? [Malabaaril aadyamaayi rodukal nirmmicchath?]

141339. വർണ കണങ്ങളിലെ കരോട്ടിൻ വർണകം നൽകുന്ന നിറം ? [Varna kanangalile karottin varnakam nalkunna niram ?]

141340. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [E. Ke. Ji anthyavishramam kollunna sthalam?]

141341. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu maayon agniparvvatham sthithicheyyunnath?]

141342. ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങളാണ് : [Aahaaravasthukkal sambharikkunna koshangalile kanangalaanu :]

141343. എന്താണ് ശ്വേതകണങ്ങൾ ? [Enthaanu shvethakanangal ?]

141344. ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്? [Desheeya vaazha gaveshana kendra sthithicheyyunnath? ]

141345. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്? [Sarvansu ophu inthyaa sosytti 1905sthaapicchath?]

141346. കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്? [Karayilninnum kadalilekku thalli nilkkunnathum thiramaalakalude nikshepanaprakriyayude phalamaayi roopamkollunnathumaaya manaltthittakal vilikkappedunnath?]

141347. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്? [Veenapoovu punaprasiddheekaricchath?]

141348. പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ? [Pukayilachediyil nikkottin kaanappedunnathu evide ? ]

141349. If a man spends 65% of his salary and saves Rs.525 per month.His monthly salary is:

141350. Out of 800 oranges,80 are rotten.Find percentage of good oranges.

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution