146401. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-? [Shreenaaraayanaguruvinre jeevitham aaspadamaakki guru enna noval rachicchath-?]
146407. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്? [Sanmaarggapradeepa sabha sthaapikkappettath?]
146408. "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം? ["99 " le vellappokkam undaaya varsham?]
146409. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികൻ ആര്? [Thekkupadinjaaran kaalavarshakkaattinte gathi kandupidiccha eejipshyan naavikan aar?]
146410. ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്? [Aar. Bi. Ai gaandhi seerisilulla nottukal puratthira kki thudangiyath?]
146411. "കറുത്ത പൊന്ന്" എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യം ഏത്? ["karuttha ponnu" ennariyappetta keralatthile sugandhadravyam eth?]
146412. കാലു കൊണ്ട് രുചിയറിയുന്ന ജീവി? [Kaalu kondu ruchiyariyunna jeevi?]
146413. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം? [Vadakke amerikkayile ettavum valiya thadaakam?]
146414. ചാണക്യന്റെ അർഥശാസ്ത്രത്തിൽ "ചൂർണി" എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ നദി ? [Chaanakyante arthashaasthratthil "choorni" ennu vilikkappedunna keralatthile nadi ?]
146415. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് "ബാരിസ് " എന്നറിയപ്പെട്ടത്? [Keralatthile ethu nadiyaanu praacheenakaalatthu "baarisu " ennariyappettath?]
146416. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘shankarakkuruppu vimarshikkappedunnu’ enna kruthiyude rachayithaav?]
146417. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്? [‘maanasi’ enna kruthiyude rachayithaav?]
146418. മലബാറിലെ ആ പേരിൽ വിളിച്ച ആദ്യത്തെ വിദേശ സഞ്ചാരി ? [Malabaarile aa peril viliccha aadyatthe videsha sanchaari ?]
146419. "മുഷക വംശം" എന്ന സംസ്കൃത മഹാകാവ്യത്തിന്റെ കർത്താവ്? ["mushaka vamsham" enna samskrutha mahaakaavyatthinte kartthaav?]
146420. അല്ലാരഖാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Allaarakhaakhaan ethu samgeetha upakaranavumaayi bandhappettirikkunnu?]
146421. കേരളീയനെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ധമേത് ? [Keraleeyanezhuthiya aadyatthe keralacharithragrandhamethu ?]
146422. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്? [Aadhunika reethiyilulla atm kandu pidicchath?]
146423. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം? [Blaakku hol durantham nadanna sthalam?]
146424. മലേഷ്യയുടെ ഭരണ തലസ്ഥാനം? [Maleshyayude bharana thalasthaanam?]
146425. കൂടുതൽ പാട്ടം നല്കുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന സമ്പ്രദായം? [Kooduthal paattam nalkuvaan thayyaarulla kudiyaanu pazhaya kudiyaane ozhivaakki bhoomi chaartthikkodukkunna sampradaayam?]
146426. റഷ്യൻ പ്രസിഡന്റായ കൊസിഗിന്‍റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ? [Rashyan prasidantaaya kosiginre saanniddhyatthil oppuvaccha karaar?]
146428. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി നാസയുടെ ചെറു പര്യവേക്ഷണ പേടകം ഏത് ? [Chandranile rahasyangal thedi naasayude cheru paryavekshana pedakam ethu ?]
146429. ആഡം സ്മിത്ത് ജനിച്ച രാജ്യം? [Aadam smitthu janiccha raajyam?]
146430. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത് ? [Loka saampatthika phoratthinte aagola mathsara kshamathayil aadya sthaanatthulla raajyam ethu ?]
146431. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം? [Aalbarttu ainstteen vishishda aapekshika siddhaantham avatharippiccha varsham?]
146432. HDI നിലവിൽ വന്നത്? [Hdi nilavil vannath?]
146433. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി? [Thiru-kocchi samsthaanam roopeekarikkumpol thiruvithaamkoor pradhaanamanthri?]
146434. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം? [Ettavum pazhakkamulla thiruvithaamkoor naanayam?]
146435. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം? [Shoonyaakaashatthil ninnum nokkumpol bhoomi neela niratthil kaanappedaan kaaranam?]
146436. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം? [Ilakdriku chaarjinre saannidhyam ariyaanulla upakaranam?]
146437. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Loka saampatthika phoratthinte aagola mathsara kshamathayil inthyayude sthaanam ethra ?]
146438. കേരളാ പി.എസ് .സി ആദ്യമായി ഓണ്ലൈൻ പരീക്ഷ നടത്തിയത് ഏത് പോസ്റ്റിലേക്ക് ? [Keralaa pi. Esu . Si aadyamaayi onlyn pareeksha nadatthiyathu ethu posttilekku ?]
146440. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്? [Savarnna hindukkalkkethiraaya samaratthinre bhaagamaayi manusmruthi katthiccha nethaav?]
146441. ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം? [Breetteeshu bharanakaalatthu malabaar jillayude aasthaanam?]
146442. 1920 ല്‍ കൊൽക്കത്തയില്‍ നടന്ന INC പ്രത്യേക സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1920 l kolkkatthayil nadanna inc prathyeka sammelanatthinre adhyakshan?]
146443. സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പേര് എന്ത് ? [Sahakarana baankukalile ottatthavana theerppaakkal paddhathiyude peru enthu ?]
146444. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Komgo prasidanrnre audyogika vasathi?]
146445. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vimaanatthaavalangalulla samsthaanam?]
146446. 2013 ലെ പത്മ പ്രഭാ പുരസ്കാരം ലഭിച്ചത് ആർക്ക് ? [2013 le pathma prabhaa puraskaaram labhicchathu aarkku ?]
146447. ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന സമുദ്രം? [Bhoomiyude uttharadhruvam sthithi cheyyunna samudram?]
146448. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്? ["irumpinte maamsapeshikalum urukkinte njarampukalumaanu nammude naadinaavashyam" ennu paranjath?]
146449. 2013 ലെ ചങ്ങമ്പുഴ പുരസ്കാരം ലഭിച്ചത് ആർക്ക് ? [2013 le changampuzha puraskaaram labhicchathu aarkku ?]
146450. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം? [Munthiri viplavam arangeriya raajyam?]