<<= Back Next =>>
You Are On Multi Choice Question Bank SET 2946

147301. മൂന്നാം മൈസൂർ യുദ്ധം? [Moonnaam mysoor yuddham?]





147302. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി? [Baakdriyan ottakangal (muthukil randu muzhayullava ) kaanappedunna marubhoomi?]





147303. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്? [Hrusvadrushdiyum deerghadrushdiyum ulla oraalkku upayogikkaavunna lens?]





147304. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം? [Ettumuttalil maranam varikkunna chaaverukalude mruthashareeram koottatthode samskaricchirunna sthalam?]





147305. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം? [Ellaa graamangaleyum rodu mukhena bandhiccha aadya samsthaanam?]





147306. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം? [Vividhu bhaarathiyude suvarna joobili aaghoshiccha varsham?]





147307. കരളിന്റെ സ്രവമായ ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏത്? [Karalinte sravamaaya bylinu manja niram nalkunna ghadakam eth? ]





147308. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? [Onnaam karnnaattiku yuddham nadanna kaalaghattam?]





147309. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Puthiya samsthaanangalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu?]





147310. മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം? [Maulikaavakaashangaleppatti oru prameyam paasaakkiya kongrasu sammelanam?]





147311. കരളിന്റെ സ്രവമായ ബൈലിന്റെ നിറം ? [Karalinte sravamaaya bylinte niram ? ]





147312. ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്? [Aalappuzhayil‍ posttopheesu sthaapithamaayath?]





147313. മൈക്രാബയോളജിയുടെ പിതാവ്? [Mykraabayolajiyude pithaav?]





147314. അക്വാറീജിയകണ്ടുപിടിച്ചത്? [Akvaareejiyakandupidicchath?]





147315. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ kythacchakka uthpaadippikkunna jilla?]





147316. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം? [Amerikkayil ninnum svathanthramaaya ekaeshyan raajyam?]





147317. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്? [Aadyamaayi mudra kaardu puratthirakkiya baanku?]





147318. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Naarangayil adangiyirikkunna aasid?]





147319. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം? [Manushya shareeratthil ettavum kooduthal adangiyirikkunna loham? ]





147320. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം? [Oru prathyeka sasyatthinu vendi maathram raajyatthu nilavil vannu aadya udyaanam?]





147321. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? [Praadeshika pathra bhaashaa niyamam (vernacular press act) pinvaliccha vysroyi?]





147322. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ? [‘advytha chinthaa paddhathi’ enna kruthiyude kartthaavu aaru ?]





147323. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? [Deshiya pattikavargga kammeeshan nilavil vannath?]





147324. ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ? [Shareeratthinu niram kodukkunna varna vasthu ethu ? ]





147325. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി? [1875 l veylsu raajakumaarante inthyaa sandarshana samayatthu vysroyi?]





147326. മനുഷ്യ ശരീരത്തിൽ മെലാനിലിന്റെ ധർമം എന്ത് ? [Manushya shareeratthil melaanilinte dharmam enthu ? ]





147327. മണിപ്പൂരിന്‍റെ തലസ്ഥാനം? [Manippoorin‍re thalasthaanam?]





147328. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്? [Daagorine grettu sentinal ennu visheshippicchath?]





147329. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Buddhamatha kendramaaya kausaambi sthithi cheyyunna samsthaanam?]





147330. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kosham kandetthiya shaasthrajnjan ? ]





147331. പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Panchaayatthamgam aakunnathinulla kuranja praayam?]





147332. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Viplavangalude maathaavu ennu visheshippikkappedunnath?]





147333. റോബർട്ട് ഹുക്ക് പ്രശസ്തനായത് ? [Robarttu hukku prashasthanaayathu ? ]





147334. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Lokanaayaku jayaprakaashu naaraayanan vimaanatthaavalam sthithi cheyyunnath?]





147335. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? [Kollattheyum chenkottayeyum thammil‍ bandhippikkunna churam?]





147336. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്? [Ethu raajavamshamaanu khajuraaho kshethram panikazhippicchath?]





147337. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി? [Raamanaattam vikasippiccheduttha vyakthi?]





147338. ‘സ്റ്റോർട്ടിംഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘sttorttimg‘ ethu raajyatthe paar‍lamen‍ru aan?]





147339. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം? [Kaar‍banin‍re ettavum kadtanyamulla leaaham?]





147340. ലൂയി XVI ന്‍റെ കുപ്രസിദ്ധയായ ഭാര്യ? [Looyi xvi n‍re kuprasiddhayaaya bhaarya?]





147341. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ? [Svayamvaram;kathaapurushan; mathilukal; naalu pennungal; elippatthaayam; mukhaamukham; vidheyan; oru pennum randaanum enni sinimakalude samvidhaayakan?]





147342. 1831 -ൽ കോശ കേന്ദ്രം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [1831 -l kosha kendram kandetthiya shaasthrajnjan ? ]





147343. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്? [Chyneesu rosu ennariyappedunnath?]





147344. ശിശുപാലവധം രചിച്ചത്? [Shishupaalavadham rachicchath?]





147345. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ? [Mannatthu pathmanaabhan‍re aathmakatha?]





147346. റോബർട്ട് ബ്രൗൺ കോശ കേന്ദ്രം കണ്ടെത്തിയ വർഷം ? [Robarttu braun kosha kendram kandetthiya varsham ? ]





147347. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? [Aadyamaayi amerikka anubombu varshiccha jappaan nagaram?]





147348. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [Svadeshaabhimaani raamakrushnapilla anthyavishramam kollunna sthalam?]





147349. 1831 -ൽ റോബർട്ട് ബ്രൗൺ കോശ കേന്ദ്രത്തെ വിളിച്ച പേര് ? [1831 -l robarttu braun kosha kendratthe viliccha peru ? ]





147350. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം? [Inthyan aadukalil ettavum valiya inam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution