<<= Back
Next =>>
You Are On Multi Choice Question Bank SET 3372
168601. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് [Parutthi krushikku anuyojyamaaya mannu]
168602. isro യുടെ ആസ്ഥാനം [Isro yude aasthaanam]
168603. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം [Eshyayile ettavum valiya raajyam]
168604. മഹാരാഷ്ട്രയുടെ ഔദ്യോഗിക പുഷ്പം [Mahaaraashdrayude audyogika pushpam]
168605. സ്ത്രീധന നിരോധന നിയമം പാസാക്കിയ വര്ഷം [Sthreedhana nirodhana niyamam paasaakkiya varsham]
168606. ഇന്ത്യന് ഭരണഘടനയുടെ താക്കോല് എന്നറിയപ്പെടുന്നത് [Inthyanu bharanaghadanayude thaakkolu ennariyappedunnathu]
168607. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം [Keralatthinte nellara ennariyappedunna pradesham]
168608. ക്ഷേത്ര പ്രവേശന വിളംബരം വര്ഷം [Kshethra praveshana vilambaram varsham]
168609. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത് [Manushya shareeratthile ettavum valiya avayavam ethu]
168610. ഒരു കാതം എത്ര കിലോമീറ്റര് [Oru kaatham ethra kilomeettaru]
168611. കായംകുളം ഏത് ജില്ലയിലാണ് [Kaayamkulam ethu jillayilaanu]
168612. ഇന്ത്യന് ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര് [Inthyanu bharanaghadanayude shilpi ennariyappedunnathu aaru]
168613. ഇന്ത്യന് ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര് [Inthyanu bharanaghadanayude shilpi ennariyappedunnathu aaru]
168614. പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം [Paathiraa sooryante naadu ennariyappedunna raajyam]
168615. അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല [Akshaya paddhathi aadyamaayi nadappilaakkiya jilla]
168616. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി [Inthyayile ettavum valiya muslim palli]
168617. ഏറ്റവും കൂടുതല് പാല് ഉല്പാദിപ്പിക്കുന്ന രാജ്യം [Ettavum kooduthalu paalu ulpaadippikkunna raajyam]
168618. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
[Keralatthile aadyatthe pakshi sanketham
]
168619. ആസൂത്രണ കമ്മീഷന് നിലവില് വന്നത് [Aasoothrana kammeeshanu nilavilu vannathu]
168620. വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി [Vizhinjam thuramukhatthinte shilpi]
168621. ബഹിരാകാശത്ത് എത്തിയ ആദ്യ വനിത [Bahiraakaashatthu etthiya aadya vanitha]
168622. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം [Inthyayile ettavum janasamkhya kuranja samsthaanam]
168623. മാറ്റുവിന് ചട്ടങ്ങളെ സ്വയമല്ലെങ്കില് മാറ്റുമതുകളീ നിങ്ങളെത്താന് പ്രസിദ്ധമായ ഈ വരികള് ആരെഴുതിയതാണ് [Maattuvinu chattangale svayamallenkilu maattumathukalee ningaletthaanu prasiddhamaaya ee varikalu aarezhuthiyathaanu]
168624. ഉപ്പ് ആരുടെ കൃതിയാണ് [Uppu aarude kruthiyaanu]
168625. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം [Aaphrikkayile ettavum valiya raajyam]
168626. ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനം [Inthyayile janasaandratha koodiya samsthaanam]
168627. ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ [Chenkotta sthithi cheyyunnathu evide]
168628. ഏറ്റവും ചെറിയ പക്ഷി ഏത് [Ettavum cheriya pakshi ethu]
168629. ഏറ്റവും വലിയ വേദം [Ettavum valiya vedam]
168630. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ [Keralatthile ettavum valiya reyilve stteshan]
168631. ഇന്ത്യയില് ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം [Inthyayilu janasaandratha ettavum kuravulla samsthaanam]
168632. മൗലികാവകാശങ്ങളുടെ ശില്പി ആര് [Maulikaavakaashangalude shilpi aaru]
168633. വിഴിഞ്ഞം തുറമുഖം ഏത് ജില്ലയിലാണ് [Vizhinjam thuramukham ethu jillayilaanu]
168634. കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത് [Keralatthinte saamskaarika gaanam ethu]
168635. ചന്ദ്രനില് ഇറങ്ങിയ ആദ്യ പേടകം [Chandranilu irangiya aadya pedakam]
168636. കുഞ്ചന് നമ്പ്യാരുടെ ആദ്യ തുള്ളല് കൃതി [Kunchanu nampyaarude aadya thullalu kruthi]
168637. കേരളത്തിലെ താപവൈദ്യുത നിലയങ്ങള് [Keralatthile thaapavydyutha nilayangalu]
168638. കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏത് [Keralatthile eka muslim raajavamsham ethu]
168639. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് [Inthyanu naashanalu kongrasinte aadya vanithaa prasidantu]
168640. ഇന്ത്യയുടെ poonkuyil എന്നറിയപ്പെടുന്നത് ആര് [Inthyayude poonkuyil ennariyappedunnathu aaru]
168641. ഏറ്റവും കൂടുതല് വാരിയെല്ല് ഉള്ള ജീവി [Ettavum kooduthalu vaariyellu ulla jeevi]
168642. കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര് [Kerala vaalmeeki ennariyappedunnathu aaru]
168643. ഇന്ത്യയിലെ പക്ഷി മനുഷ്യന് എന്നറിയപ്പെടുന്നത് ആര് [Inthyayile pakshi manushyanu ennariyappedunnathu aaru]
168644. ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം [Udaya sooryante naadu ennariyappedunna raajyam]
168645. രാഷ്ട്ര തന്ത്ര ശാസ്ത്രത്തിന്റെ പിതാവ് [Raashdra thanthra shaasthratthinte pithaavu]
168646. ഏറ്റവും തണുത്ത ഗ്രഹം [Ettavum thanuttha graham]
168647. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് [Keralatthile ettavum valiya nadi dveepu]
168648. മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം [Malayaalatthile aadya nishabda chalacchithram]
168649. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം [Keralatthile ootti ennariyappedunna sthalam]
168650. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് [Keralatthile ettavum cheriya jilla ethu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution