<<= Back
Next =>>
You Are On Multi Choice Question Bank SET 3377
168851. ദേശീയ പ്രതിജ്ഞ എഴുതിയതാര് [Desheeya prathijnja ezhuthiyathaaru]
168852. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് [Aadhunika inthyayude pithaavu ennariyappedunnathu]
168853. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude vadakke attatthulla samsthaanam?]
168854. കേരള വ്യാസന് എന്നറിയപ്പെടുന്നത് ആര് [Kerala vyaasanu ennariyappedunnathu aaru]
168855. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം [Amerikkayude aadya kruthrima upagraham]
168856. ഇന്ത്യന് പതാക ആദ്യമായി ഉയര്ത്തിയത് ആര് [Inthyanu pathaaka aadyamaayi uyartthiyathu aaru]
168857. യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം
[Yunesko prakhyaapiccha keraleeya kalaaroopam
]
168858. കേരളത്തിലെ ആദ്യ വര്ത്തമാന പത്രം [Keralatthile aadya vartthamaana pathram]
168859. മലയാള ഭാഷയുടെ മാതാവ് [Malayaala bhaashayude maathaavu]
168860. കര്ഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി [Karshakante mithram ennariyappedunna jeevi]
168861. കേരളത്തിന്റെ ഔദ്യോദിക പുഷ്പ്പം ഏത് ? [Keralatthinte audyodika pushppam ethu ?]
168862. ഭൂവല്ക്കത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മൂലകം [Bhoovalkkatthilu ettavum kooduthalu kaanappedunna moolakam]
168863. കേരളത്തിന്റെ സംസ്ഥാന വൃക്ഷം [Keralatthinte samsthaana vruksham]
168864. ഭൂമിയുടെ ഇരട്ട ഗ്രഹം [Bhoomiyude iratta graham]
168865. ഇന്ത്യയില് ഏക സിവില് കോഡ് നടപ്പിലാക്കിയ സംസ്ഥാനം [Inthyayilu eka sivilu kodu nadappilaakkiya samsthaanam]
168866. ഏകീകൃത സിവില് കോഡ് നിലവിലുള്ള ഏക ഇന്ത്യന് സംസ്ഥാനം [Ekeekrutha sivilu kodu nilavilulla eka inthyanu samsthaanam]
168867. കേരളത്തിന്റെ മാഗ്നാകാര്ട്ട എന്നറിയപ്പെടുന്ന സംഭവം
[Keralatthinte maagnaakaartta ennariyappedunna sambhavam
]
168868. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu desheeya vidyaabhyaasa dinamaayi aacharikkunnathu]
168869. ഏറ്റവും വേഗത്തില് പറക്കുന്ന പക്ഷി
[Ettavum vegatthilu parakkunna pakshi
]
168870. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം [Keralatthile niyamasabhaa mandalangalude ennam]
168871. ഭൂമിയുടെ അപരന് എന്നറിയപ്പെടുന്ന ഉപഗ്രഹം [Bhoomiyude aparanu ennariyappedunna upagraham]
168872. ഭാരതത്തിലെ ദേശീയ നൃത്തം [Bhaarathatthile desheeya nruttham]
168873. ഭൂകമ്പ തീവ്രത അളക്കാന് ഉപയോഗിക്കുന്ന ഉപകരണം [Bhookampa theevratha alakkaanu upayogikkunna upakaranam]
168874. കേരളത്തില് കൂടുതല് നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല [Keralatthilu kooduthalu nellu ulpaadippikkunna jilla]
168875. കലഹാരി മരുഭൂമി എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Kalahaari marubhoomi evideyaanu sthithi cheyyunnathu]
168876. ഒരു വ്യാഴവട്ടം എത്ര വര്ഷം [Oru vyaazhavattam ethra varsham]
168877. മലപ്പുറം ജില്ലയിലെ ഏക തുറമുഖം [Malappuram jillayile eka thuramukham]
168878. സതി നിര്ത്തലാക്കിയ ഭരണാധികാരി ആര് [Sathi nirtthalaakkiya bharanaadhikaari aaru]
168879. താജ്മഹല് സ്ഥിതി ചെയ്യുന്ന സംസ്ഥാനം [Thaajmahalu sthithi cheyyunna samsthaanam]
168880. ജ്യാമിതിയുടെ പിതാവ് ആര് [Jyaamithiyude pithaavu aaru]
168881. പോര്ച്ചുഗീസ് സ്വാധീനത്തിന് ഫലമായി കേരളത്തില് വികസിച്ചുവന്ന കലാരൂപം [Porcchugeesu svaadheenatthinu phalamaayi keralatthilu vikasicchuvanna kalaaroopam]
168882. മുത്തശ്ശി ആരുടെ കൃതിയാണ് [Mutthashi aarude kruthiyaanu]
168883. കേരളത്തിലെ നൈല് എന്നറിയപ്പെടുന്ന നദി [Keralatthile nylu ennariyappedunna nadi]
168884. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം [Kizhakkinte veneesu ennariyappedunna sthalam]
168885. അഞ്ചുതെങ്ങ് കലാപം വര്ഷം [Anchuthengu kalaapam varsham]
168886. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് [Keralatthinte ootti ennariyappedunnathu]
168887. ഐതിഹ്യമാല രചിച്ചത് ആര് [Aithihyamaala rachicchathu aaru]
168888. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം ഏത് [Bhoomiyude ettavum adutthulla graham ethu]
168889. ഇന്ത്യയുടെ ദേശീയ മൃഗം ഏത് [Inthyayude desheeya mrugam ethu]
168890. കാപ്പിയുടെ ജന്മദേശം [Kaappiyude janmadesham]
168891. കര്ഷകന്റെ മിത്രം പക്ഷി
[Karshakante mithram pakshi
]
168892. വരിക വരിക സഹജരെ രചിച്ചത് ആര് [Varika varika sahajare rachicchathu aaru]
168893. ആഗ്ര ഏത് സംസ്ഥാനത്താണ് [Aagra ethu samsthaanatthaanu]
168894. കാക്കേ കാക്കേ കൂടെവിടെ എഴുതിയതാര് [Kaakke kaakke koodevide ezhuthiyathaaru]
168895. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ല [Keralatthile ettavum valiya moonnaamatthe jilla]
168896. ഒരു മണിക്കൂര് എത്ര സെക്കന്ഡ് ആണ് [Oru manikkooru ethra sekkandu aanu]
168897. ജോസഫ് മുണ്ടശ്ശേരി ആത്മകഥ [Josaphu mundasheri aathmakatha]
168898. ഏറ്റവും കൂടുതല് ആയുസ്സുള്ള ജീവി ഏത് [Ettavum kooduthalu aayusulla jeevi ethu]
168899. എല്ലാവര്ക്കും നല്കാവുന്ന രക്ത ഗ്രൂപ്പ് [Ellaavarkkum nalkaavunna raktha grooppu]
168900. മനുഷ്യ ശരീരത്തില് യൂറിയ നിര്മാണം നടക്കുന്നത് എവിടെ വച്ച് [Manushya shareeratthilu yooriya nirmaanam nadakkunnathu evide vacchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution