<<= Back Next =>>
You Are On Multi Choice Question Bank SET 3379

168951. ഇന്ത്യന് ഭരണഘടന മൗലിക അവകാശങ്ങള് എത്ര [Inthyanu bharanaghadana maulika avakaashangalu ethra]





168952. മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവം [Manushya shareeratthile randaamatthe valiya avayavam]





168953. ഒരു ചെസ്സ് ബോര്ഡില് എത്ര കളങ്ങള് ഉണ്ട് [Oru chesu bordilu ethra kalangalu undu]





168954. ഇന്ത്യന് ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകള് എത്രയാണ്? [Inthyanu bharanaghadana anushaasikkunna maulika kadamakalu ethrayaan?]





168955. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര് [Eshyayude prakaasham ennariyappedunnathu aaru]





168956. ഇന്ത്യയുടെ മാഗ്നകർട്ട [Inthyayude maagnakartta]





168957. ഇന്ത്യയുടെ മാഗ്നകാര്ട്ട എന്നറിയപ്പെടുന്ന ഭരണഘടന ഭാഗം ഏത് [Inthyayude maagnakaartta ennariyappedunna bharanaghadana bhaagam ethu]


168958. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത് [Manushya shareeratthile ettavum kaduppameriya bhaagam ethu]





168959. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ഏത് [Poojyam upayogikkaattha samkhyaa sampradaayam ethu]





168960. ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം [Inthyayile aadyatthe aanava nilayam]





168961. ഇന്ത്യയുടെ ആദ്യത്തെ വാര്ത്താവിനിമയ ഉപഗ്രഹം [Inthyayude aadyatthe vaartthaavinimaya upagraham]





168962. നമ്മുടെ സംസ്ഥാന വൃക്ഷം ഏത് [Nammude samsthaana vruksham ethu]





168963. പ്രസവിക്കുന്ന പക്ഷി ഏത് [Prasavikkunna pakshi ethu]





168964. കബനി നദിയുടെ ഉത്ഭവം [Kabani nadiyude uthbhavam]





168965. കേരള വാല്മീകി എന്ന് അറിയപ്പെടുന്നത് ആര് [Kerala vaalmeeki ennu ariyappedunnathu aaru]





168966. ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം എവിടെയാണ് [Lokatthile ettavum valiya thekku maram evideyaanu]





168967. ഒരു പൗര്ണമി മുതല് അടുത്ത പൗര്ണമി വരെയുള്ള ദിവസങ്ങളുടെ എണ്ണം [Oru paurnami muthalu aduttha paurnami vareyulla divasangalude ennam]





168968. ഇന്ത്യയുടെ തേയില തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude theyila thottam ennariyappedunna samsthaanam]





168969. ഭൂമിയുടെ ഇരട്ടഗ്രഹം [Bhoomiyude irattagraham ]





168970. ഏറ്റവും ഒടുവിൽ രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ [Ettavum oduvil roopeekruthamaaya keralatthile korppareshan]





168971. സംക്ഷേപ വേദാര്ത്ഥം രചിച്ചത് [Samkshepa vedaarththam rachicchathu]





168972. കൂട്ടുകൃഷി എന്ന നാടകം രചിച്ചത് [Koottukrushi enna naadakam rachicchathu]





168973. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത് [Lokatthile ettavum valiya mazhakkaadu ethu]





168974. ലോകത്തില് ഏറ്റവും കൂടുതല് ആളുകള് സംസാരിക്കുന്ന ഭാഷ [Lokatthilu ettavum kooduthalu aalukalu samsaarikkunna bhaasha]





168975. ഇരവികുളം ഏത് ജില്ലയിലാണ് [Iravikulam ethu jillayilaanu]





168976. ഉപഗ്രഹങ്ങള് ഇല്ലാത്ത ഗ്രഹം [Upagrahangalu illaattha graham]





168977. ഇന്ത്യയില് ഏറ്റവും കൂടുതല് മഴ ലഭിക്കുന്ന പ്രദേശം [Inthyayilu ettavum kooduthalu mazha labhikkunna pradesham]





168978. കൊഴിഞ്ഞ ഇലകള് ആരുടെ ആത്മകഥയാണ് [Kozhinja ilakalu aarude aathmakathayaanu]





168979. രാമാനുജ സംഖ്യ [Raamaanuja samkhya]





168980. ലോക പുസ്തക ദിനം ആരുടെ ജന്മദിനമാണ് [Loka pusthaka dinam aarude janmadinamaanu]





168981. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം [Keralatthile graamapanchaayatthukalude ennam]





168982. കേരളത്തില് ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല [Keralatthilu ettavum avasaanam roopam konda jilla]





168983. ഫിഫയുടെ ആസ്ഥാനം എവിടെയാണ്? [Phiphayude aasthaanam evideyaan?]





168984. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി [Inthyayile ettavum valiya randaamatthe kodumudi]





168985. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ആര് [Inthyayile aadyatthe uparaashdrapathi aaru]





168986. കഥകളിയുടെ ആരംഭത്തിലുള്ള പ്രധാന ചടങ്ങുകള് [Kathakaliyude aarambhatthilulla pradhaana chadangukalu]





168987. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് [Inthyayude vadakke attatthulla samsthaanam ethu]





168988. കേരളത്തില് ഏറ്റവും നീളം കൂടിയ നദി [Keralatthilu ettavum neelam koodiya nadi]





168989. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത് [Manushya shareeratthile ettavum cheriya asthi ethu]





168990. കെ പി കേശവമേനോന്റെ ആത്മകഥയുടെ പേര് [Ke pi keshavamenonte aathmakathayude peru]





168991. പ്രകാശത്തെ കുറിച്ചുള്ള പഠനം [Prakaashatthe kuricchulla padtanam]





168992. ഏറ്റവും കൂടുതൽ ആഴമുള്ള സമുദ്രം ഏത് ? [Ettavum kooduthal aazhamulla samudram ethu ?]





168993. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ദ്വീപ് ? [Lokatthile ettavum valippam koodiya dveepu ?]





168994. അല് അമീന് പത്രം [Alu ameenu pathram]





168995. ഏറ്റവും ആഴം കൂടിയ സമുദ്രം [Ettavum aazham koodiya samudram]





168996. പ്രകാശത്തെ കുറിച്ചുള്ള പഠനം ? [Prakaashatthe kuricchulla padtanam ?]





168997. മലയാളത്തിലെ ആദ്യത്തെ നോവൽ [Malayaalatthile aadyatthe noval]





168998. ഇന്ത്യൻ ഭരണഘടനയുടെ ശില്പി [Inthyan bharanaghadanayude shilpi]





168999. ഒളിമ്പിക്സ് പതാക യുടെ നിറം [Olimpiksu pathaaka yude niram]





169000. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം [Inthyayile ettavum valiya randaamatthe samsthaanam]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution