<<= Back Next =>>
You Are On Multi Choice Question Bank SET 3381

169051. സംസ്ഥാന കായിക ദിനം എന്ന് [Samsthaana kaayika dinam ennu]





169052. ഒളിമ്പിക്സ് മെഡല് നേടിയ ആദ്യ ഇന്ത്യന് വനിത [Olimpiksu medalu nediya aadya inthyanu vanitha]





169053. ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം എത്ര [Oru chesu bordile kalangalude ennam ethra]





169054. ഒളിമ്പിക് മെഡൽ കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിത [Olimpiku medal karasthamaakkiya aadya inthyan vanitha]





169055. തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാരിൽ പ്രശസ്തനായ സംഗീതജ്ഞൻ ആരാണ് [Thiruvithaamkoor bhariccha raajaakkanmaaril prashasthanaaya samgeethajnjan aaraanu ]





169056. ഒളിമ്പിക്സ് മെഡൽ കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിത [Olimpiksu medal karasthamaakkiya aadya inthyan vanitha]





169057. 180 ഡിഗ്രി രേഖാംശ രേഖയുടെ പേര് [180 digri rekhaamsha rekhayude peru]





169058. ഒളിമ്പിക്സില് മെഡല് നേടിയ ആദ്യ ഇന്ത്യന് വനിത കായിക താരം ആര് [Olimpiksilu medalu nediya aadya inthyanu vanitha kaayika thaaram aaru]





169059. ഭരതനാട്യം ഏത് സംസ്ഥാനത്തെ കലാരൂപമാണ് [Bharathanaadyam ethu samsthaanatthe kalaaroopamaanu]





169060. ഒളിമ്പിക്സ് പതാകയില് എത്ര വളയങ്ങള് ഉണ്ട് [Olimpiksu pathaakayilu ethra valayangalu undu]





169061. ഒരു കറുത്ത വാവിന് ശേഷം എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വെളുത്ത വാവ് [Oru karuttha vaavinu shesham ethra divasam kazhinjaanu aduttha veluttha vaavu]





169062. കേരള കായിക ദിനം ആരുടെ ജന്മദിനമാണ് [Kerala kaayika dinam aarude janmadinamaanu]





169063. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം [Inthyayile ettavum valiya vanyajeevi sanketham]





169064. കുച്ചുപ്പുടി ഏത് സംസ്ഥാനത്തെ കലാരൂപമാണ് [Kucchuppudi ethu samsthaanatthe kalaaroopamaanu]





169065. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം [Keralatthile ettavum valiya shuddha jala thadaakam]





169066. പ്രാഥമിക വര്ണങ്ങള് ആയ പച്ചയും ചുവപ്പും ചേര്ന്നാല് കിട്ടുന്ന നിറം [Praathamika varnangalu aaya pacchayum chuvappum chernnaalu kittunna niram]





169067. പൂജ്യം ഡിഗ്രി രേഖാംശ രേഖ ഏത് പേരിലാണ് അറിയപ്പെടുന്നത് [Poojyam digri rekhaamsha rekha ethu perilaanu ariyappedunnathu]





169068. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് [Keralatthile ettavum neelam koodiya nadi ethu]





169069. കേരളത്തിലെ ഏറ്റവും cheriya ജില്ല ഏത് [Keralatthile ettavum cheriya jilla ethu]





169070. ഗണിത ശാസ്ത്രത്തിലെ രാജകുമാരന് എന്നറിയപ്പെടുന്നത് ആര്? [Ganitha shaasthratthile raajakumaaranu ennariyappedunnathu aar?]





169071. ആദ്യത്തെ രക്തസാക്ഷി ആര് [Aadyatthe rakthasaakshi aaru]





169072. ജന്തു ശാസ്ത്രത്തിന്റെ പിതാവ് [Janthu shaasthratthinte pithaavu]





169073. പൂച്ചയുടെ ശാസ്ത്രീയ നാമം [Poocchayude shaasthreeya naamam ]





169074. ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം [Inthyayile aadyatthe kruthrima upagraham]





169075. ദണ്ഡി കടപ്പുറം എവിടെയാണ് [Dandi kadappuram evideyaanu]





169076. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി [Mannillaathe krushi cheyyunna reethi]




169077. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന് [Inthyayude urukku manushyanu]





169078. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല ഏത് [Pakshi paathaalam sthithi cheyyunna jilla ethu]





169079. പെരിയാര് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് [Periyaaru vanyajeevi sanketham ethu jillayilaanu]





169080. ലോക വിദ്യാഭ്യാസ ദിനം [Loka vidyaabhyaasa dinam]





169081. കുമരകം ഏത് ജില്ലയിലാണ് [Kumarakam ethu jillayilaanu]





169082. സമുദ്ര തീരമുള്ള ഏറ്റവും വലിയ രാജ്യം [Samudra theeramulla ettavum valiya raajyam]





169083. ഒരു കലോറി എത്ര ജൂള് ആണ് [Oru kalori ethra joolu aanu]





169084. നദികളെ കുറിച്ചുള്ള പഠനം [Nadikale kuricchulla padtanam]





169085. ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര് [Inthyayude mahaanaaya puthranu ennu ayyankaaliye visheshippicchathu aaru]





169086. ലോകത്തിന്റെ മേല്ക്കൂര എന്നറിയപ്പെടുന്നത് [Lokatthinte melkkoora ennariyappedunnathu]





169087. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി [Attappaadiyiloode ozhukunna nadi]





169088. ഒരു മൈല് എത്ര കിലോമീറ്റര് [Oru mylu ethra kilomeettaru]





169089. ഇന്ത്യയുടെ ആദ്യത്തെ വാര്ത്ത വിനിമയ ഉപഗ്രഹം [Inthyayude aadyatthe vaarttha vinimaya upagraham]





169090. വൈലോപ്പിള്ളി ആത്മകഥ [Vyloppilli aathmakatha]





169091. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരന് ആര് [Ganitha shaasthratthinte raajakumaaranu aaru]





169092. ഞണ്ടിന്റെ കാലുകളുടെ എണ്ണം [Njandinte kaalukalude ennam]





169093. മണ്ണിരയുടെ ശ്വസനാവയവം [Mannirayude shvasanaavayavam]





169094. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ആര് [Poliyo thullimarunnu kandupidiccha shaasthrajnjanu aaru]





169095. എന്നിലൂടെ ആത്മകഥ [Enniloode aathmakatha]





169096. മന്ത് പരത്തുന്ന ജീവി [Manthu paratthunna jeevi]





169097. ശ്രീ നാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ് [Shree naaraayanaguru shiva prathishdta nadatthiya aruvippuram ethu nadiyude theeratthaanu]





169098. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ് [Inthya vikshepiccha aadya rokkattu]





169099. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം [Ettavum saandratha koodiya graham]





169100. ഇന്ത്യയുടെ ദേശീയ വിനോദം ഏത് [Inthyayude desheeya vinodam ethu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution