<<= Back Next =>>
You Are On Multi Choice Question Bank SET 3398

169901. പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം? [Pashchima ghattatthe loka pythruka kendramaayi unesco thiranjeduttha varsham?]

169902. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി? [Kasthoori ramgan ripporttile bhedagathikal parishodhikkaan samsthaana sarkkaar niyogiccha kammitti?]

169903. അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്ന താലൂക്ക്? [Agasthyaarkoodam sthithi cheyyunna thaalookku?]

169904. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്? [Jiyolajikkal sarvve ophu inthya jiyolajikkal smaarakamaayi prakhyaapiccha laattaryttu kunnu?]

169905. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത്? [Bhaarathappuzhaye shokanaashinippuzha ennu visheshippicchath?]

169906. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്? [Inthyayile ethra samsthaanangalilaayaanu pashchimaghattam sthithicheyyunnath?]

169907. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്? [Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattameth?]

169908. കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ടയുടെ പേരെന്ത്? [Kaayal kadalinodu cherunnidatthulla thaathkaalika manaltthittayude perenthu?]

169909. എസ്. കെ. പൊറ്റക്കാടിന്റെ ‘നാടൻ പ്രേമം' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Esu. Ke. Pottakkaadinte ‘naadan premam' enna kruthiyil prathipaadicchirikkunna nadi?]

169910. ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മാജുലി ഏത് ജില്ലയുടെ ഭാഗമായിരുന്നു ? [Dveepu jillayaayi prakhyaapikkunnathinu munpu maajuli ethu jillayude bhaagamaayirunnu ?]

169911. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം ? [Shreeharikkottayeyum bamgaal ulkkadalineyum thammil verthirikkunna thadaakam ?]

169912. നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ്? [Nadeethadangalil puthuthaayi roopam kollunna ekkal mannu?]

169913. യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള ഇന്ത്യയിലെ ദേശീയോദ്യാനങ്ങളിൽ ഉൾപ്പെടാത്തത്? [Yunaskoyude pythruka pattikayilulla inthyayile desheeyodyaanangalil ulppedaatthath?]

169914. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? [Dhoothu saagar vellacchaattam sthithicheyyunna nadi?]

169915. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ പ്രദേശം [Sindhu nadi ozhukunna eka inthyan pradesham]

169916. പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി? [Paaku kadalidukkil cherunna thamizhnaattile pradhaana nadi?]

169917. പെരിയാറിൽ 1924 ൽ സംഭവിച്ച വെള്ളപ്പൊക്കമാണ് 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത് ഇത് സംഭവിച്ച കൊല്ല വർഷം ഏത്? [Periyaaril 1924 l sambhaviccha vellappokkamaanu 99 le vellappokkam ennariyappedunnathu ithu sambhaviccha kolla varsham eth?]

169918. കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന വിശ്വേശ്വരയ്യ സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ വർഷം? [Karnnaadakayil sthithi cheyyunna vishveshvarayya stteel plaantu sthaapithamaaya varsham?]

169919. ആലപ്പുഴ ജില്ല നിലവിൽ വന്നത് ? [Aalappuzha jilla nilavil vannathu ?]

169920. രാജ്യത്തെ ആദ്യ സിദ്ധ ഗ്രാമം ? [Raajyatthe aadya siddha graamam ?]

169921. ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന നീളം [Brahmaputhra nadi inthyayiloode ozhukunna neelam]

169922. നാഷണൽ ഹൈവേ അതോറിറ്റി നിലവിൽ വന്നത് ? [Naashanal hyve athoritti nilavil vannathu ?]

169923. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ സ്ഥാപിതമായ വർഷം? [Inthya doorisam devalapmentu korpareshan sthaapithamaaya varsham?]

169924. ദേശീയ ക്ഷീര ദിനം എന്ന് ? [Desheeya ksheera dinam ennu ?]

169925. ജോളി ഗ്രാന്റ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ? [Joli graantu anthaaraashdra vimaanatthaavalam sthithi cheyyunnathu evide?]

169926. വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്? [Voyejar 1 saurayootham kadannathaayi naasa sthireekaricchath?]

169927. ഒരു നെബുലയ്ക്ക് അണു സംയോജനം തുടങ്ങുവാൻ കുറഞ്ഞത് എത്ര ദ്രവ്യമാനം ആവശ്യമാണ്? [Oru nebulaykku anu samyojanam thudanguvaan kuranjathu ethra dravyamaanam aavashyamaan?]

169928. ഇൻ കോസ്പാർ ( Indian National Committee For Space Research) രൂപവത്കരിച്ച വർഷം? [In kospaar ( indian national committee for space research) roopavathkariccha varsham?]

169929. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam?]

169930. ലോകത്തിലെ ആദ്യ സ്കാനിംഗ് ഹീലിയം മൈക്രോസ്കോപ്പ് നിർമ്മിച്ച രാജ്യം? [Lokatthile aadya skaanimgu heeliyam mykroskoppu nirmmiccha raajyam?]

169931. അടുത്തിടെ കാനഡയുടെ വാർത്താവിനിമയ ഉപഗ്രഹമായ Telstar 12V വിക്ഷേപിച്ച രാജ്യം? [Adutthide kaanadayude vaartthaavinimaya upagrahamaaya telstar 12v vikshepiccha raajyam?]

169932. ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം? [Aadya chovvaa dauthyam vijayippiccha raajyam?]

169933. മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം ആരുടെ കൃതിയാണ്? [Mamgalyaan inthyayude prathama chovva paryavekshanam aarude kruthiyaan?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution